വിവാദം, ആസൂത്രണം, സഞ്ചാരം...| Santhosh George Kulangara | TM Harshan | Truecopy Think

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ലോക സഞ്ചാരിയായി അറിയപ്പെടുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയെ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പാര്‍ട് ടൈം വിദഗ്ധ അംഗമായി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നോമിനിയാണ് സന്തോഷ് ജോര്‍ജ് എന്ന വിവാദത്തിനുപുറമേ, ആസൂത്രണബോര്‍ഡ് അംഗമായി നിയമിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളുയര്‍ന്നു. ഈ വിമര്‍ശനങ്ങളുടെ പാശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. ഒപ്പം, തന്റെ ലോകസഞ്ചാരാനുഭവങ്ങളെക്കുറിച്ചും കാത്തിരിക്കുന്ന ബഹിരാകാശയാത്രയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു
    #Truecopythink
    Follow us on:
    Website: truecopythink....
    Facebook: / truecopythink
    Instagram: / truecopythink

ความคิดเห็น • 1.7K

  • @jayanthaneeyam
    @jayanthaneeyam 3 ปีที่แล้ว +1690

    ഈ മനുഷ്യനാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം

    • @darshandas3973
      @darshandas3973 3 ปีที่แล้ว +17

      eanthayumm

    • @trilok7070
      @trilok7070 3 ปีที่แล้ว +15

      ningalku swantam ayittille athu

    • @basilpulickan5643
      @basilpulickan5643 3 ปีที่แล้ว +2

      enteyum..

    • @manojm9097
      @manojm9097 3 ปีที่แล้ว +1

      I love you ..for it experience... very informative

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +13

      Bro നിങൾ മാത്രം ആണ് നിങ്ങളുടെ ആത്മവിശ്വാസം ഇപ്പൊ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആണ് പലരുംബാണ് എൻ്റെ ആത്മവിശ്വാസം എന്നൊക്കെ തോന്നുന്നത് ഒരു പ്രശ്നത്തിൽ പെടുമ്പോൾ മാത്രം ആണ് നമ്മൾ നമ്മുടെ വില അറിയുന്നത് 💕

  • @jishnus1548
    @jishnus1548 3 ปีที่แล้ว +164

    "ഇനി ഗവൺമെന്റ് ചെയ്യണ്ടത്,ഇദേഹത്തെ പദ്മശ്രീക്ക് നോമിനെറ്റ് ചെയ്യുക എന്നതാണ്🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @suhailabdussamed4922
      @suhailabdussamed4922 3 ปีที่แล้ว

      പറ്റിയ ആളാ...
      ഇതൊന്ന് കണ്ടോ..
      th-cam.com/video/EtmqBfuc9uk/w-d-xo.html

    • @jishnus1548
      @jishnus1548 3 ปีที่แล้ว +6

      @@suhailabdussamed4922 ഏതോ ഒരു സ്യൂടപ്പിയുടെ രോധനം

    • @suhailabdussamed4922
      @suhailabdussamed4922 3 ปีที่แล้ว +3

      @@jishnus1548 ഹഹ... നീ ഇയാളെ കണ്ടിട്ടുണ്ടോ.. ഞാൻ കുറെ കണ്ടിട്ടുണ്ട്... സംസാരിച്ചിട്ടുണ്ട്.. കൂടെ ഇരുന്നിട്ടും ഉണ്ട്..
      വേണെങ്കി ഫുൾ കണ്ടോളൂ.. അല്ലെങ്കി പോയി പണി നോക്ക്..

    • @jishnus1548
      @jishnus1548 3 ปีที่แล้ว +4

      പോടാ സുടപ്പി പ്രാന്ത

    • @suhailabdussamed4922
      @suhailabdussamed4922 3 ปีที่แล้ว +2

      @@jishnus1548👌🏼👌🏼... നീ സംഘി ആണോ എന്ന് എനിക്ക് അറിയാത്തത് കൊണ്ട് ഞാൻ പറയുന്നില്ല... പക്ഷേ എനിക്ക് അറിയുന്നത് ഞാൻ പറയും.. അതാണ് മുകളിൽ പറഞ്ഞത്.. നിന്റെ ഭാഷയിൽ എനിക്ക് പ്രതികരിക്കാൻ അറിയില്ല.. മറ്റുള്ളവർ വായിക്കട്ടെ

  • @adityasuresh759
    @adityasuresh759 3 ปีที่แล้ว +439

    സന്തോഷേട്ടൻ്റെ നിലപാടുകളേക്കാൾ ആ നിലപാടുകളിലെ ക്ലാരിറ്റിയുടെ ആരാധകനാണ് ഞാൻ. പറയുന്ന ഓരോ വാക്കിനും കൃത്യതയുണ്ട്

  • @sbrview9852
    @sbrview9852 3 ปีที่แล้ว +457

    A. P. J. അബ്ദുൽ കലാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ബഹുമാനിക്കുന്ന, വാക്കുകൾ കേൾക്കാൻ തോന്നുന്ന ഒരേ ഒരു വെക്തി SGK♥️♥️♥️

    • @vineethkv5840
      @vineethkv5840 3 ปีที่แล้ว +10

      തീർച്ചയായും

    • @_nabeel__muhammed
      @_nabeel__muhammed 3 ปีที่แล้ว +6

      Correct

    • @atwunz
      @atwunz 3 ปีที่แล้ว +1

      Ennu malayaikale kelukunnullu.

    • @alfreds__photoworld3517
      @alfreds__photoworld3517 3 ปีที่แล้ว +2

      ❤️

    • @baijunair4338
      @baijunair4338 2 ปีที่แล้ว +1

      ബൈജു എൻനായരുടെ
      കോഴി വർത്താനം 🤣
      th-cam.com/video/uOImxboq7-U/w-d-xo.html

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +1801

    സന്തോഷിന്റെ ഇന്റർവ്യൂവും സംസാരവും എത്രയോ കാലമായി കേൾക്കുന്നു, കാണുന്നു. പക്ഷേ എത്രകേട്ടാലും കണ്ടാലും ഒരു മടുപ്പും തോന്നാത്ത ഒരു ശൈലി അദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

    • @nishanth2303
      @nishanth2303 3 ปีที่แล้ว +11

      Yes❤️❤️❤️

    • @peeloo2248
      @peeloo2248 3 ปีที่แล้ว +7

      Anubhavam Oru Swathaanu

    • @abdul3444
      @abdul3444 3 ปีที่แล้ว +3

      Certainly!

    • @sevenstar7620
      @sevenstar7620 3 ปีที่แล้ว +3

      അതാണ്

    • @user-ws4ky3zs9c
      @user-ws4ky3zs9c 3 ปีที่แล้ว +4

      💯💯💯💯

  • @sureshkuttath5528
    @sureshkuttath5528 3 ปีที่แล้ว +236

    പഞ്ചായത്ത്‌ മെമ്പർ മുതൽ പ്രധാനമന്ത്രി വരെ ഉള്ളവർ SGK യെ കേൾക്കാൻ അവസരം ഉണ്ടായാൽ..... ഇന്ത്യ ലോകത്തിൽ നമ്പർ one..... ആകും..... 💐💐

  • @venugopalch8833
    @venugopalch8833 3 ปีที่แล้ว +213

    ട്രൂ കോപ്പി ഒരു ചാനലായിട്ട് പ്രഖ്യാപിച്ചു കൂടെ...??
    ഒന്നാന്തരം ചർച്ച🥰🥰

  • @niyaspp5625
    @niyaspp5625 3 ปีที่แล้ว +24

    ഏതൊരു കാര്യത്തിനും വ്യക്തവും കൃത്യവുമായി ഉതാഹരണങ്ങളും കാഴ്ചപ്പാടുകളും ഉള്ള മനുഷ്യൻ,
    മനുഷ്യരെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്ന മനുഷ്യൻ ❤️❤️❤️❤️❤️

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +182

    ഇദ്ദേഹത്തിൻ്റെ മുഖം കണ്ടുകഴിഞ്ഞാൽ ഏതു ചാനലായാലും ആ പോഗ്രാം കാണാതെ പോകാൻ കഴിയില്ല.🙏🙏🙏

  • @venugopal3181
    @venugopal3181 3 ปีที่แล้ว +54

    ഇദ്ദേഹത്തിൻ്റെ സംസാരത്തിൽ എപ്പോഴും ചെറിയ നർമം ഉണ്ടാകും അ നർമത്തിൽ ഉണ്ട് ഒരുപാട് ചിന്തിക്കാൻ👍🙏😁

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว +395

    മൂന്നര കോടി മലയാളികളിൽ , വിവേകവും വികസനവും പ്രവർത്തി പദത്തിലൂടെ തെളിയിച്ച, അപൂർവം വ്യക്തികളിൽ ഒരു വ്യക്തിയാണ് സന്തോഷ് ജോർജ്കുളങ്ങര...
    ബിഗ് സല്യൂട്ട്...

    • @rethnakumarie1123
      @rethnakumarie1123 3 ปีที่แล้ว +3

      ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ത് കൊണ്ടാണ് സന്തോഷിന്റെ വാക്കുകൾ ഇത്രയും മനോഹരമാകുന്നത്

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      20_20ക്ക്പണികൊടുത്തതുപോലെ സഫാരി ക്കും കൊടുക്കാമെന്നുവിചാരിച്ചുകാണും.

    • @abdulazeez3346
      @abdulazeez3346 3 ปีที่แล้ว

      സത്യസദ്യമായിഎല്ലാസംസകാരത്തെയുംതെളിയിച്ചുതന്നവെക്തി

    • @IT_Jobs_Referral
      @IT_Jobs_Referral 3 ปีที่แล้ว

      @@annievarghese6 Satyam

    • @enolaann6952
      @enolaann6952 3 ปีที่แล้ว

      Satyam

  • @vibinthachanadan5207
    @vibinthachanadan5207 3 ปีที่แล้ว +23

    വളരെ നല്ല ചോദ്യങ്ങൾ ചോദിച്ച ഹർഷന് അഭിനന്ദനങ്ങൾ....

  • @sarathchandran4949
    @sarathchandran4949 3 ปีที่แล้ว +760

    പൊതുവേ നല്ലതിനെ എല്ലാത്തിനും ഉൾകൊള്ളാൻ മടിയുള്ള മലയാളികൾ ഏകകണ്ഠമായി അംഗീകരിച്ച ഒരേ ഒരു വ്യക്തിത്ത്വം SGK❤️

    • @SS-vo5gu
      @SS-vo5gu 3 ปีที่แล้ว +3

      Labour India allel safariyil work cheyth nokk Ellam sarikku manasilakum

    • @amrithaprakash9897
      @amrithaprakash9897 3 ปีที่แล้ว +18

      @@SS-vo5gu അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. സ്‌ക്രീനിൽ കാണുന്ന ഭംഗിയോ ശാന്തതയോ ഒന്നും അണിയറയിൽ ഉണ്ടാകില്ലെന്ന്. അല്ലേലും അദ്ദേഹം അമാനുഷിക ശക്തിയുള്ള സഹനശേഷിയുള്ള മനുഷ്യനൊന്നുമല്ല എല്ലാരിലും ഉള്ള negative and positive ഉണ്ട്. 😊😊 എന്നാലും നമ്മൾ കാഴ്ചക്കാരിലേക്കു വെറുപ്പും ഭിന്നതയും തള്ളിയിടുന്നില്ലല്ലോ.

    • @abrahamjohnp
      @abrahamjohnp 3 ปีที่แล้ว +1

      Malayalikalude motam abhiprayam etetdutu nadatuna aal aano

    • @SS-vo5gu
      @SS-vo5gu 3 ปีที่แล้ว +2

      @@amrithaprakash9897
      Oru sahacharyam othu Vannu
      Ayal athu nannayi cheyyunnu
      Pinne ee purathu kanunna nishkalannkatha oru business trick anenn alochilchal ellarkkum manasilakum

    • @amrithaprakash9897
      @amrithaprakash9897 3 ปีที่แล้ว +13

      @@SS-vo5gu yes.. തീർച്ചയായും അതു അയാളുടെ ബിസ്സിനസ്സ് തന്ത്രം തന്നെയാണ്.. അതു കാഴ്ചക്കാർ അംഗീകരിച്ചത് കൊണ്ടാണല്ലോ വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. ദൂരദർശൻ മാത്രം സംപ്രേഷണം ചെയ്ത കാലഘട്ടത്തിൽ അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.. ഒരുപാട് options ഉണ്ട് എന്നിട്ടും മോശമല്ലാത്തത്രേം പ്രേക്ഷകരെ സമ്പാദിക്കാൻ അയാൾക്ക് സാധിച്ചെങ്കിൽ അതൊരു വല്യ കാര്യം തന്നെയാണ്.

  • @vkp3864
    @vkp3864 3 ปีที่แล้ว +413

    EBulljet ഒക്കെ ഇതുപോലത്തെ മാന്യന്മാരെ കണ്ടുപഠിക്കണം. എത്ര വലിയവനായാലും വിനയം ഒരിക്കലും കൈവശം വന്നു പോകരുത്. 👍👍

    • @വൈശാൽവടക്കൻവീട്ടിൽ
      @വൈശാൽവടക്കൻവീട്ടിൽ 3 ปีที่แล้ว +18

      തള്ള് ജെറ്റ്

    • @kvramshad
      @kvramshad 3 ปีที่แล้ว +12

      കൈമോശം വന്ന് പോകരുതെന്ന്..

    • @pravynair
      @pravynair 3 ปีที่แล้ว +29

      Why comparing with these vlogging shits to this legend 😕.
      They are not at all travellers they all just money making machines with help of school kids.

    • @maheshgt8738
      @maheshgt8738 3 ปีที่แล้ว +13

      Ebulljet valliyavano enthonadee.randu mandanmar .avaneyokke thagan kurachu vivaram ellatha fans .avanokke enthu cheythittanu .unnakkanmar

    • @reenajose9394
      @reenajose9394 3 ปีที่แล้ว +13

      Youth കണ്ടുപഠിക്കണം ഈ മനുഷ്യൻ ന്റെ വിനയം എളിമ 🙏🙏🙏🙏

  • @divyanandu
    @divyanandu 3 ปีที่แล้ว +282

    ഒറ്റയിരിപ്പിന് മഴുവൻ കണ്ട് തീർത്തു. ഇദ്ദേഹത്തിന്റെ സംസാര രീതി ഒരിക്കൽ പോലും ബോറടിക്കില്ല. Inspiring 💯💯💯 ഞങ്ങളുടെ സ്വന്തം സന്തോഷേട്ടന് എല്ലാ ആശംസകളും💯

  • @yonusokyounusok6276
    @yonusokyounusok6276 3 ปีที่แล้ว +2

    നിങ്ങളുടെ എല്ലാം സ്ഥബാനങ്ങൾക്കും സഞ്ചാരം എന്ന് പേര് ഇടണേ സാർ എനിക് ഇത്രയും ഇഷ്ട്ടം തോന്നിയ ചനാല് അത്രക്ക് ഇഷ്ട്ടമാണ് 👌

  • @kashyabguruvar5065
    @kashyabguruvar5065 3 ปีที่แล้ว +206

    ഇത്രയും ലാഘവത്തോടെ എന്നാൽ സഹർഷം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു റേഞ്ച് വേണം. അവതാരകന് എന്റെ ഒരു 100 ലൈക്ക്.

  • @anas_orginal
    @anas_orginal 3 ปีที่แล้ว +58

    സംസാരം കേൾക്കാൻ തന്നെ എന്തൊരു രസം. നമ്മളെ ഇരുത്തിപോകും അദ്ദേഹത്തിന്റെ സംസാരം 💯❤️

  • @surjitht6566
    @surjitht6566 3 ปีที่แล้ว +165

    കുപ്പി കിട്ടിയില്ലെങ്കിൽ ട്രിപ്പ് തന്നെ ക്യാൻസൽ ചെയ്യും😂😂😂😂

  • @24mrudulp33
    @24mrudulp33 3 ปีที่แล้ว +58

    സഞ്ചാരം episodes മറ്റു ഭാഷകളിൽ കൂടി തർജമ ചെയ്താൽ ഹിറ്റ് ആകില്ലെ....

  • @VarunKumar-zl7ev
    @VarunKumar-zl7ev 3 ปีที่แล้ว +194

    I'm from Karnataka I know malayalam well this man is gem of Kerala

  • @morningvibes695
    @morningvibes695 3 ปีที่แล้ว +119

    ലോകം വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളു ..
    നാളെ ലോകം ആദരിക്കാൻ പോകുന്ന മനുഷ്യൻ.,
    The Legend
    🤩✌️

    • @Varian_t
      @Varian_t 3 ปีที่แล้ว

      Innum 🔥

    • @jibincp3268
      @jibincp3268 3 ปีที่แล้ว

      Yes 🔥❤️👍

    • @favasp9296
      @favasp9296 3 ปีที่แล้ว

      True 💯🔥💫

  • @elzonkkuriachan3275
    @elzonkkuriachan3275 3 ปีที่แล้ว +777

    Sir,
    നിങ്ങളെ ഓർത്തു ഭയക്കുന്നു..
    നിങ്ങളെ ഉയർത്തി കൊണ്ടുപോകുന്നത് മലയാളി ആണ്..
    ഒരു ചെറിയ തെറ്റിന് പോലും എടുത്ത് കുഴിയിലേക്ക് ഇടുന്ന ഒരു വലിയ ജനത..

    • @srikanthpp87
      @srikanthpp87 3 ปีที่แล้ว +43

      വളരെ ശരിയാണ് ആകെ മൊത്തം ഒന്നേ ഉള്ളൂ വൈമ്ശനാശം വന്നാ പിന്നെ ഇല്ല😕

    • @firozken123
      @firozken123 3 ปีที่แล้ว +23

      Logam kandoral mandathram parayum ennu thonunillaa
      Because he is a legend 😍

    • @athulmurali1634
      @athulmurali1634 3 ปีที่แล้ว +19

      No man he is such a legend , nammalekkal oru 20 years ahead aa manushyan chinthikkunnath.

    • @niyastk3325
      @niyastk3325 3 ปีที่แล้ว +266

      അതിനു മലയാളിയല്ല അദ്ദേഹത്തെ വളർത്തിയത്. വളർന്നപ്പോൾ മലയാളികൾ പിന്നാലെ കൂടിയതാണ്. അത് കൊണ്ട് പിന്നാലെ കൂടിയവർ തിരിച്ചു പോയാലും വന്നാലും ഒക്കെ അദ്ദേഹം അദേഹത്തിന്റെ യാത്ര തുടരും. അത്‌ ഈ ഒരൊറ്റ ഇന്റർവ്യൂ തന്നെ ധാരാളം.

    • @subinvarghese8891
      @subinvarghese8891 3 ปีที่แล้ว +14

      @@niyastk3325 സത്യം..

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว

    സന്തോഷ് സാറുടെ മറുപടികൾ അതിഗംഭീരം,ഓരോ മറുപടിയും കൊള്ളെഡിടത് കൊണ്ടു്.ഇതുപോലെ വ്യക്തമായി മനസ്സിലാക്കിത്തരുവാൻ സന്തോഷ് സാറിനെ കഴിയൂ.
    സന്തോഷ് സാർക് എല്ലാ വിധ ബഹുമാനത്തോടെ നന്ദി.

  • @shameeralim.s2288
    @shameeralim.s2288 3 ปีที่แล้ว +703

    തീർന്ന് പോകരുതേ എന്ന് കൊതിക്കുന്ന ഒരു ഇന്റർവ്യൂ... SGK sir ഇഷ്ടം 💕🤩💕

  • @reenapious3127
    @reenapious3127 3 ปีที่แล้ว +8

    2021 ലെ കേരളം കണ്ട നല്ല ഒരു ചർച്ച . സംസ്കാര സമ്പന്നമായ ഒരു തലമുറ ഇവിടെ ഉണ്ടാവാൻ നമ്മുക്ക് ഒരു മിച്ച് കൈകോർക്കാം.👌💥🙏💥👍

  • @unnikrishnan9902
    @unnikrishnan9902 3 ปีที่แล้ว +105

    സന്തോഷ് സാറിനെയും ഗോപിനാഥ് മുതുകാട് സാറിനെയും ഒരു വേദിയിൽ ഉള്ള സംവാദം കാണാൻ ആഗ്രഹം ഉണ്ട്

  • @christocherian
    @christocherian 3 ปีที่แล้ว +17

    ഒരു മലയാളി എന്ന രീതിയിൽ ഒരേ സമയം എന്നിൽ അഭിമാനവും, അപമാനവും ഉള്ളിൽ ജനിപ്പിച്ച ഉജ്ജ്വല അഭിമുഖം. ഈ ഓണക്കാലത്ത്‌ മലയാളിക്കു നൽകിയ നല്ലോരു ഓണസമ്മാനം!

  • @ArabindChandrasekhar
    @ArabindChandrasekhar 3 ปีที่แล้ว +225

    After 53 minutes, you really feel that you have utilised your time productively. Happiness is, watching a wise man talking straight from the heart.

  • @babut9808
    @babut9808 3 ปีที่แล้ว +2

    ലോകം കണ്മുന്നിൽ.... അതിശയിപ്പിക്കുന്ന.... അവതരണം... മലയാളിയുടെ അഭിമാനം.....👍👍👍👍👍

  • @ajmalroshan2949
    @ajmalroshan2949 3 ปีที่แล้ว +91

    ഇങ്ങനത്തെ ആളുകൾ വേണം രാജ്യം ഭരിക്കാൻ.😔😔😔

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +4

      ആദ്യം കേരളത്തിൽ നിന്ന് തുടങ്ങാം

  • @preethyshaju7387
    @preethyshaju7387 3 ปีที่แล้ว +8

    SGK Sir,, Gopinath muthukad Sir, Dr. APJ Sir....avede evarude interview kandalum skip cheyyathe kanum. Athreyo perku arivu pakarnnj tharunnu.... Thank you Truecopy

  • @Master-cs7tf
    @Master-cs7tf 3 ปีที่แล้ว +441

    ലൈക്കിനും ഷെയറിനും വേണ്ടി കോമാളിത്തരങ്ങൾ കാണിച്ചുകൂട്ടുന്ന വർത്തമാനകാല കേരളത്തിൽ പ്രവർത്തിക്കുന്ന മേഖലകളോട് നൂറു ശതമാനം നീതി പുലർത്തുന്ന സത്യസന്ധരായ രണ്ടുപേർ..
    നിങ്ങളെ ഒരുമിച്ച് കാണാനും കേൾക്കാനും ഒരുപാട് സന്തോഷം.
    എല്ലാ നന്മകളും സന്തോഷവും നേരുന്നു.

    • @fazilrahman799
      @fazilrahman799 3 ปีที่แล้ว +3

      100മത്തെ ലൈക്‌ എന്റെയാ 😄

    • @officialanand93
      @officialanand93 3 ปีที่แล้ว

      @@fazilrahman799 അയിന്

    • @fazilrahman799
      @fazilrahman799 3 ปีที่แล้ว +5

      @@officialanand93 അയിനല്ല ഒയിന്

    • @thabsheerpalakkan5705
      @thabsheerpalakkan5705 3 ปีที่แล้ว +1

      @@fazilrahman799😂

  • @priyamvadam.c1248
    @priyamvadam.c1248 3 ปีที่แล้ว +33

    " ജനങ്ങളുടെ ഒരു നികുതി പണവും ഞാൻ ഉപയോഗിക്കുന്നില്ല " 👍👍👍👌👌👌

  • @aidlead1234_
    @aidlead1234_ 3 ปีที่แล้ว +194

    കേരളീയരെ വലിയ സ്വപ്നം കാണാൻ പഠിപ്പിച്ച വെക്‌തി ❤️

    • @priyadarshanpulikkal8487
      @priyadarshanpulikkal8487 3 ปีที่แล้ว +3

      മിസൈൽ മാൻ ഓഫ് കേരളം. അഥവാ കേരളാ അബ്ദുൽ കലാം

    • @cpkpfunstreaming7779
      @cpkpfunstreaming7779 3 ปีที่แล้ว +2

      @@priyadarshanpulikkal8487 മിസൈൽ man .അത് യോജിപ്പില്ല .but 2nd പോളി

    • @maneeshm8377
      @maneeshm8377 3 ปีที่แล้ว +3

      കലാം സാറുമായി ഒക്കെ compare ചെയ്യണ്ട, വ്യക്തകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, കലാം സാറിന്റെ ജീവിതം നമ്മുടെ മുന്നിൽ തെളിഞ്ഞ വെള്ളംപോലെ വ്യക്തമാണ്, ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ വാക്കുകളിലൂടെ മാത്രം പറയുന്നു.

    • @filamentous4489
      @filamentous4489 2 ปีที่แล้ว +1

      @@maneeshm8377 kalaminekal valiyavn ane sgk

  • @akashkentertainments
    @akashkentertainments 3 ปีที่แล้ว +41

    ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുത്ത് തുടങ്ങിയാൽ കേരളം ചിന്തിക്കാവുന്നതിലും ഉയരത്തിലെത്തും 🔥🔥

  • @Burried_Thoughts
    @Burried_Thoughts 3 ปีที่แล้ว +83

    ഈ മനുഷ്യനെ എവിടെ കണ്ടാലും അതു ആൾകാർ തീരെ കുറവ് ഉള്ള ചാനൽ ആണേലും വലിയ ചാനൽ ആണേലും ഒരു സിംഗിൾ സ്കിപ് ഇല്ലാതെ മുഴുവൻ കുത്തിയിരുന്നു കണ്ടിരിക്കും അതിന്റെ തുടർ പാർട്ട്കൾ വരാൻ ഉണ്ടേൽ മിസ് ആകാതിരിക്കാൻ അതിനു വേണ്ടി മാത്രം ചാനൽ സബ് ചെയ്‌തു നോക്കിയിരിക്കാനും ഒരു മടിയും തോന്നാറില്ല അങ്ങനെ ഒരു ജിന്നാണ് SGK 🔥🤗❤️
    ജീവിതത്തിൽ സിനിമ നടന്മാരോട് പോലും തോന്നാത്ത ആരാധന ആണ് ഈ മനുഷ്യനോട്

    • @joseban8272
      @joseban8272 3 ปีที่แล้ว +4

      He’s the real super star
      Others are just paper tigers…

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 ปีที่แล้ว +1

    കിടിലൻ പ്രോഗ്രാം..
    ഒരു മണിക്കൂർ പോയതറിഞ്ഞില്ല!
    മനുഷ്യൻ്റെ അറിവിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങൾ Sir SGK -ൽ നിന്നും വളരെ ആസ്വാദ്യകരമായ അവതരണത്തിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിക്കാൻ ഇൻ്റർവ്യൂവിന് സാധിച്ചു.

  • @umeshkesaviraliyoor
    @umeshkesaviraliyoor 3 ปีที่แล้ว +33

    സന്തോഷിന്റെ നിരവധി ഇന്റർവ്യൂകൾ കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു ഇന്റര്‍വ്യൂ വളരെ വളരെ വ്യത്യസ്തം.... ഈ ഒരു മനുഷ്യനെ പോലെ ഉള്ളവര്‍ ആണ് ഉണ്ടാകേണ്ടത്...

  • @raheemmanjeri6955
    @raheemmanjeri6955 3 ปีที่แล้ว +3

    ഞാൻ കണ്ടിട്ടുള്ളു ഏറ്റവും നല്ല യാത്രികൻ.. Good person 👌
    ഇന്ന് പല ട്രവൽ വ്ലോഗ്സ്ഴ്‌സും മാതൃകയാക്കേണ്ട മനുഷ്യൻ..👍👍

  • @mymemories8619
    @mymemories8619 3 ปีที่แล้ว +61

    രണ്ടു സൂപ്പർ സ്റ്റാറുകൾക്കും അഭിനന്ദനങ്ങൾ

  • @josecv7403
    @josecv7403 3 ปีที่แล้ว +1

    ലോകത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന അറിവ്!
    ആത്മവിശ്വാസം!
    സ്വന്തം നാടിനേയും, നാട്ടുകാരേയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ചങ്കൂറ്റം!
    അപാര വ്യക്തിത്വം -ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര 🙏
    നാട്ടിൽ , ഈ പറഞ്ഞ മാറ്റങ്ങൾ നടത്താൻ തക്ക ചങ്കുറപ്പുള്ള ഒരേയൊരു വ്യക്തി, ശ്രീ സാബു ജേക്കബ് ആണ്.
    പാർട്ടി, ട്വന്റി /20 യും.
    തെമ്മാടിത്തരം കാണിക്കുന്ന ഭരണ പക്ഷത്തിനോടും പ്രതിപക്ഷത്തിനോടും നേർക്കു നേർ യുദ്ധം നടത്തി മുട്ടു കുത്തിച്ച, മലയാളികളുടെ അഭിമാനം -സാബു ജേക്കബ് 😍
    ജനപ്രതിനിധികൾ, ജനങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന, ഏക സംസ്ഥാനം നമ്മുടേതാണ്!
    മാറും! മാറാതെ തരമില്ല!
    അല്ലെങ്കിൽ, ജനങ്ങൾ മാറ്റിയിരിക്കും -വിവര ദോഷികളായ ജനപ്രതിനിധി കളെ...
    വ്യക്തവും കൃത്യവുമായ നിരീക്ഷണം വിശദീകരണം കാഴ്ച വച്ചതിനു നന്ദി 🙏

  • @Bibin76
    @Bibin76 3 ปีที่แล้ว +70

    സന്തോഷ് സാറിന്റെ ഐഡിയ അംഗീകരിക്കാന് പറ്റാത്ത ചില അപരിഷ്‌കാരുടെ നാടാണ് കൂടിയ ആണ് കേരളം , എന്നാൽ തങ്ങൾ പറഞ്ഞതാണ് ശരി എന്ന് മനസിലാകുന്ന ഒരു കാലം നമ്മൾക്കും ഉണ്ടാകും

    • @jelavunkal
      @jelavunkal 3 ปีที่แล้ว +11

      There is no Democracy in India and in kerala. Only parties. We are bound select best donkeys from the list. That is curse of our land. Actually we need only educated and man of visions in our politics.

    • @karthiksprakash533
      @karthiksprakash533 3 ปีที่แล้ว +2

      @@jelavunkal 😹⚡

    • @IT_Jobs_Referral
      @IT_Jobs_Referral 3 ปีที่แล้ว +1

      @@jelavunkal Damn Truth. "Best Donkey's from the list".

  • @jalalkoya
    @jalalkoya 3 ปีที่แล้ว +1

    sathosh sir,
    നിങ്ങൾ ഒരു പുനരുജ്ജീവന നായകനാണ്.
    നിങ്ങളുടെ വാക്കുകൾക്ക് ഇന്ത്യയോ കേരളമോ മാത്രമല്ല ലോകം
    കാതോർക്കും.
    നിങ്ങൾ മലയാളികളുടെ അഭിമാനിയാണ്.

  • @santhoshmenon2396
    @santhoshmenon2396 3 ปีที่แล้ว +53

    ഇവിടെ സ്വിറ്റസർലണ്ടിൽ കൂടെ വർക്ക് ചെയുന്ന മൂന്നു സായിപ്പുമാർ മൂന്ന് ആഴ്ചത്തേക്ക് കേരളത്തിൽ വന്നിട്ട് ഒരാഴച്ചകഴിഞ്ഞു ടിക്കറ്റും വേറെ എടുത്തു തിരിച്ചു വന്നു. ഒന്ന് അവർ പറഞ്ഞത് എയർപോർട്ട് ലെ ഒട്ടും ഫ്രണ്ട്‌ലി അല്ലാത്ത ഓഫീസിർസനെ പറ്റിയാണ്. പിന്നെ അവർ പറഞത് റിസോർട്സ് ഉടമകളുടെ ആറ്റിട്യൂട് ആണ്. ഇവിടെനിന്നു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾത്തന്നെ അവർ പറഞ്ഞത് അവിടുത്തെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു, അവരുടെ അവിടുത്തെ ലൈഫിനെ പറ്റിയൊക്കെ അറിയണം എന്നു പറഞ്ഞാണ് അങ്ങാട്ടുപോയത്. റിസോർട് ഉടമകൾ ഉടമകൾക്കും വിദേശികളായ ടൂറിസ്റ്റിനോട് എങ്ങനെ പെരുമാറാം എന്ന് നല്ല ട്രെയിനിങ് കൊടുക്കേണ്ടതാണ്. വർക്കല ബീച്ചിൽ അവർക്കുണ്ടായ മോശം അനുഭവങ്ങൾ ആണ് മറ്റൊന്ന്. ഡെയിലി മീറ്റിംഗിൽ കാണുന്നവർ ആയതുകൊണ്ട് പലപ്പോഴും മീറ്റിംഗ് ഇടയിൽ തമാശയും ചിരിയുമൊക്കെ ഉണ്ടാകാറുണ്ട്, വർക്കല ബീച്ചിനെപറ്റി വാതോരാതെ പറഞ്ഞ എന്നെ നോക്കി വളിച്ച ചിരി ചിരികുണ്ടോ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . തിരുവനന്തപുരത്തു ഫ്ലൈറ്റ് ഇറങ്ങി കണ്ണൂർ വരെ ട്രാവൽ പ്ലാനുമായി പോയ അവർ എറണാകുളത്തിന്ന് അടുത്ത ഫ്ലൈറ്റ് പിടിച്ചു, അതിനു ഒരു പ്രധാന കാരണം, കേരളത്തിലെ rash ഡ്രൈവിംഗ് ആണ്. തിരുവന്തപുരത്തുനിന്നു കോച്ചിവരെ യാത്ര ചെയ്ത അവരുടെ കാര് ഡ്രൈവിംഗ് നെപറ്റി അവർ ഉപമിച്ചതു ഫോർമുല വൺ മത്സരത്തോടാണ് . നാട്ടിലെ ഹോൺ അടിയെപ്പറ്റിയും rash ഡ്രൈവിങിനെ പറ്റിയൊക്കെ ഭയങ്കര അതിശയത്തോടെയാണ് മറ്റുള്ളവരോട് പറയുന്നത്.

    • @ARUN.SAFARI
      @ARUN.SAFARI 3 ปีที่แล้ว +8

      സത്യം .
      പലപ്പോഴും
      നാണക്കേട് കൊണ്ട്
      തൊലിയുരിഞ്ഞ് പോകും

    • @sabeenan1902
      @sabeenan1902 3 ปีที่แล้ว +4

      what a tragedy😔😥

    • @sarammacherian3723
      @sarammacherian3723 3 ปีที่แล้ว +5

      5 വർഷം കൂടുമ്പോൾ വീട് മോടി കുട്ടുക വാഹനം മാറ്റുക ഇതാണ് നമ്മുടെ സംസ്കാരം

    • @jithoosmail
      @jithoosmail 3 ปีที่แล้ว +5

      സത്യം. ഇന്ത്യയിൽ വന്നവർ നമ്മുടെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെയും അങ്ങേയറ്റം മോശം ഡ്രൈവിങ് കൾച്ചർ നെ പറ്റിയും പറയുന്നത് കേട്ടാൽ 😔😔

    • @_nabeel__muhammed
      @_nabeel__muhammed 3 ปีที่แล้ว

      😪

  • @vibins4240
    @vibins4240 3 ปีที่แล้ว +36

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടു സോഷ്യൽ മീഡിയയിൽ പ്രശംസ കൊടുക്കാൻ മാത്രമേ ഞാൻ ഉൾപ്പടെ ഉള്ള ഈ സമൂഹത്തിനു അറിയൂ.. ഒരു ശതമാനം കാര്യം പോലും ആരും പകർത്താൻ ശ്രമിക്കുന്നില്ല എന്നത് ദുഖകരമായ കാര്യം ആണു

    • @paultharakan4220
      @paultharakan4220 3 ปีที่แล้ว

      An apt man to develop kerala tourism

  • @nasargiftland4077
    @nasargiftland4077 3 ปีที่แล้ว +107

    അദ്ദേഹത്തെ ആസൂത്രണ കമ്മീഷനിലെ ഒരു വ്യക്തിയായി തിരഞ്ഞെടുത്തത്തിൽ സന്തോഷിക്കുന്നുണ്ടെങ്കിലും തീർച്ചയായും കൂടെയുള്ള താപ്പാനകൾ ഇദ്ദേഹത്തെ പുകച്ചു ചാടിക്കുമെന്ന് ആലോചിക്കുമ്പോൾ സങ്കടവും വരുന്നു.

    • @smithaa1078
      @smithaa1078 3 ปีที่แล้ว +4

      അതെ.

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว +1

      അതിനു അദ്ദേഹത്ത കിട്ടില്ല 👍

    • @shemeertp3079
      @shemeertp3079 3 ปีที่แล้ว +3

      നെഗറ്റീവ് ആയി ചിന്തിക്കേണ്ട ബ്രോ

    • @yasirmohammed177
      @yasirmohammed177 3 ปีที่แล้ว

      @@shemeertp3079 അവൻ പറഞ്ഞതിൽ കാര്യമുണ്ട്

    • @akrajamony1
      @akrajamony1 3 ปีที่แล้ว +1

      ഒരിക്കലും നടക്കില്ല. ഒരു പൈസ പോലും പ്രതിഫലം മേടിക്കുന്നില്ല.. ഒരു പദവിയും അദ്ദേഹം ആഗ്രഹിക്കുന്നില്ല

  • @akcdotcom
    @akcdotcom 3 ปีที่แล้ว

    വിജ്ഞാനപ്രദമായ അഭിമുഖം
    അഭിനന്ദനങ്ങൾ

  • @hashim7509
    @hashim7509 3 ปีที่แล้ว +86

    വീക്ഷണമുള്ള ഒരു ഭരണാധികാരി മാത്രം മതി എല്ലാത്തിനും എല്ലാ മേഖലയിലും എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞുവയ്ക്കുന്നു....

  • @nithinnarayan5489
    @nithinnarayan5489 3 ปีที่แล้ว +3

    എനിക്ക് മനസ്സിലാകാത്ത വേറെ ഒരു കാര്യം E bull jet ,സുജിത്ത് ഭക്തൻ, മല്ലു traveller ഇവരെയൊക്കെ എന്തിനാണ് comment box ലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നത് എന്ന് .അവരൊക്കെ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കുന്നൂ യാത്രകൾ നടത്തുന്നൂ. അവരെക്കാളൊക്കെ വലിയവൻ sgk യാണെന്ന് തെളിയിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ യാത്രകളെ ഉദ്ധരിച്ചു കൊണ്ട് മറ്റുള്ളവരുമായി ഒരു comparison.
    പത്ത് പതിനഞ്ച് കൊല്ലമായി സഞ്ചാരം കാണുന്ന പ്രേക്ഷകർ ആരും തന്നെ അങ്ങനെയൊരു comparison ആഗ്രഹിക്കുന്നില്ലാ.

  • @surendranp7542
    @surendranp7542 3 ปีที่แล้ว +72

    കേരളത്തിലെ മൂന്നര കോടി ജനങ്ങളും കേട്ടിരിക്കേണ്ട വസ്തുത 👍👍👍👍👍

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว

    കേരളത്തിൽ ഞാൻ മാതൃക ആക്കാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരാൾ ആണ് മാഷേ നിങ്ങൾ

  • @akshaysuresh3932
    @akshaysuresh3932 3 ปีที่แล้ว +119

    ഞാൻ എൻ്റെ ജീവിതത്തിൽ ഒരാളുടെ വാക്ക് കേട്ട് inspired ആയിട്ടുണ്ടെങ്കിൽ അത് SGK യുടേതാണ്

  • @errahman363
    @errahman363 3 ปีที่แล้ว +2

    Santhosh George ,salutations Hats off to you.
    You were always an Image of WONDER to me since years I stated listening to you.
    Beautiful Narrations always, I enjoyed relentlessly and am still doing it. Santhosh, you can contribute a lot to the Planning Commission in kerala. I was, since years, longing secretly in my mind to join with you in all your journeys and even keep telling my children about my wishes. That DREAMS which never exercised.!
    Go ahead, may God bless you with health safety and success in your Space encounter with Branson .

  • @sakwayanad9404
    @sakwayanad9404 3 ปีที่แล้ว +151

    എത്ര നല്ല ആരോഗ്യകരമായ ചർച്ച.... ചാനൽ മാധ്യമങ്ങൾക് മാതൃകയാക്കാം 👍🏻👍🏻

  • @nazuoo2
    @nazuoo2 3 ปีที่แล้ว +4

    A Great Man and a great show as always..

  • @abhinkunnummal5833
    @abhinkunnummal5833 3 ปีที่แล้ว +31

    ഓരോ പ്രാവിശ്യം കാണുമ്പോഴും എന്തെങ്കിലും ഒരു പുതിയ പോയിന്റ് കിട്ടും,ഇതൊക്കെ എവിടുന്ന് വരുന്നു എന്നാണ് ഞാൻ ചിന്ദിക്കുന്നത് 🤔

  • @adarsha6489
    @adarsha6489 3 ปีที่แล้ว +6

    🥰❤🤍 നമ്മളെ അത്ഭുതപെടുത്തുന്നവർ എന്നും വിസ്മയങ്ങൾ ആണ് ❤👌👌

  • @naushadali6744
    @naushadali6744 3 ปีที่แล้ว +225

    ഈ മനുഷ്യൻ ഇച്ഛാശക്തിയുള്ള വ്യക്തമായ കാഴ്ചപാടുള്ള ഒരു നല്ല മനുഷ്യൻ എല്ലാ ഭാവുകങ്ങൾ👌💪👍

    • @nca5595
      @nca5595 3 ปีที่แล้ว

      എന്ന് വച്ചാൽ..????

  • @tmminception9097
    @tmminception9097 3 ปีที่แล้ว

    അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കേരളത്തിന് നേട്ടങ്ങൾ വരാൻ സഹായിക്കട്ടെ എന്ന് ആത്മാർഥമായി ആശിക്കുന്നു. രാഷ്ട്രീയ കോമരങ്ങൾ ഇടങ്കോലിട്ട് ഇദ്ദേഹത്തെ തളർത്തില്ല എന്നും വിശ്വസിക്കുന്നു. നല്ല ഇന്റെർവ്യൂ..

  • @hassanrafeeq5478
    @hassanrafeeq5478 3 ปีที่แล้ว +50

    സന്തോഷ് ജോർജ് കുളങ്ങര
    NO:1
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @BLACK-cv5sn
    @BLACK-cv5sn 3 ปีที่แล้ว +55

    ഞാൻ ലേബർ ഇന്ത്യ വാങ്ങിച്ചിട്ട് അതിലെ front Page വായിക്കുമ്പോൾ ഉള്ള Feel അതു ഒന്നു വേറെ Level ആണ്

    • @jacob3473
      @jacob3473 3 ปีที่แล้ว

      👍

    • @pradeepm5435
      @pradeepm5435 3 ปีที่แล้ว

      Comment kandittu 90's kid anallo.

    • @BLACK-cv5sn
      @BLACK-cv5sn 3 ปีที่แล้ว

      @@pradeepm5435 yes

    • @pradeepm5435
      @pradeepm5435 3 ปีที่แล้ว

      @@BLACK-cv5sn me too

  • @shibinmavady4147
    @shibinmavady4147 3 ปีที่แล้ว +73

    മറ്റുള്ളവൻടെ ജീവിതത്തിൽ
    ഒളിഞ്ഞു നോക്കുന്നത് അവകാശമാക്കിയവരാണ്
    മലയാളി

    • @anju-gr6qp
      @anju-gr6qp 3 ปีที่แล้ว +1

      ആര് പറഞ്ഞു

    • @akhildevm.t3409
      @akhildevm.t3409 3 ปีที่แล้ว

      @@anju-gr6qp സന്തോഷ്‌ ജോർജ് കുളങ്ങര

  • @vimalemmanuel4514
    @vimalemmanuel4514 2 ปีที่แล้ว

    very very great interview mr Harshan. thank you so much Mr.Santosh gorge and harshan. thank you so much all of you

  • @abhijithjqwe8938
    @abhijithjqwe8938 3 ปีที่แล้ว +75

    സന്തോഷ് ജോർജ് കുളങ്ങര ❤️
    TM Harshan ❤️

  • @vinukgeorge3566
    @vinukgeorge3566 3 ปีที่แล้ว

    വളരെ വ്യക്തവും കൃത്യതയുമുള്ള ഒരു ക്ലാസുപോലെ, പഠിപ്പിക്കുവാനും, പഠിക്കുന്നവന് എങ്ങനെ കാര്യങ്ങൾ അവൻ്റെ ഉള്ളറകളിലേക്ക്
    പതിപ്പിക്കണം എന്ന് നന്നായി അറിവുമുള്ളള്ള ഒരു അധ്യാപകനായിട്ട് ഞാൻ SGK സാറിനെ കാണുന്നു അങ്ങയുടെ പല വിവരണങ്ങളും ഞാൻ ഒന്നിനു പിറകെ ഒന്നായി കേൾക്കുമായിരുന്നു ആ സമയത്തൊക്കെ എന്തെന്നില്ലാത്ത ഒരു ശാന്തതയാണ് അനുഭവപ്പെടാറ്, ആത്മീയതയുടെ, സംരക്ഷണത്തിൻ്റെ, അത്ഭുതങ്ങളുടെ അങ്ങനെ ഏതെക്കൊയോ മേഖലകകളിലേക്ക് അങ്ങയുടെ സംസാരം ഞങ്ങളെ കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നുള്ളതാണ് സത്യം. അങ്ങയുടെ ഓരോ വാക്കിനും വജ്രത്തേക്കാൾ തിളക്കമാണ്, ഇന്ത്യയെ ,കേരളത്തിനെ നല്ല മേഖലകളിലേക്ക് കൈപിടിച്ചുയർത്തുവാനും നമ്മുടെ ജനങ്ങളുടെ സ്നേഹവും ,ഒരുമയും ,സഹകരണ മനോഭാവവും നിലനിർത്തി അവരെ വെളിച്ചത്തിലേക്ക് നയിക്കുവാനും അങ്ങേയ്ക്ക് ലഭിച്ചിരിയ്ക്കുന്ന പുതിയ ഉടമ്പടികൾ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    നല്ല ഒരു ഇൻ്റർവ്യു സമ്മാനിച്ചT.N ഹർഷൻസാറിനും SGK സാറിനും അഭിനന്ദനങ്ങൾ നേരുന്നു.

  • @soljymichael9949
    @soljymichael9949 3 ปีที่แล้ว +21

    ലോകം കണ്ടു അറിവ് ഉണ്ടായ മനുഷ്യൻ നിലവാരം ഉള്ള ചർച്ച

  • @farhanaibrhm
    @farhanaibrhm 2 ปีที่แล้ว +1

    great questions and even greater answers

  • @abhilashphilip7290
    @abhilashphilip7290 3 ปีที่แล้ว +24

    13/08/2021 ൽ ഞാൻ കമൻ്റുകൾ വായിക്കുമ്പോൾ ഏകദേശം 376 കമെൻ്റുകൾ കണ്ടു. അതിൽ ഒരെണ്ണം പോലും നെഗറ്റീവ് ഇല്ല എന്നതാണ് സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന മനുഷ്യൻ്റെ പ്രത്യേഗത.

  • @latheefmaranchery
    @latheefmaranchery 3 ปีที่แล้ว

    മുഴുവനും കേൾക്കാതെ നിർത്താൻ കഴിയില്ല ....എന്തൊരു മനുഷ്യനാണ് സർ ......താങ്കൾ

  • @renirebanez
    @renirebanez 3 ปีที่แล้ว +23

    ലക്ഷത്തിൽ ഒന്നേ ഉണ്ടാവൂ ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ

  • @fasilajalal8210
    @fasilajalal8210 3 ปีที่แล้ว +102

    എന്തൊരു അറിവ്. സഞ്ചാരം തുടങ്ങിയ നാൾ മുതൽ കാണുന്നു ' അതിൽ നിന്നു ഒരു പാട് അറിവ് കിട്ടി. ഇദ്ദേഹം ആണ് യഥാർത്ഥ സഞ്ചാരി .ഈ ചർച്ച അവസാനിക്കരുത് എന്നു ഒരു പാട് ആഗ്രഹിച്ചു പോയി.

    • @andresdefoliosa515
      @andresdefoliosa515 3 ปีที่แล้ว

      Asianet newsil saturday waiting orma undo💥💥🤣

    • @royn.t873
      @royn.t873 3 ปีที่แล้ว

      Puthiya othiri arivukal thanna Santhoshjikku thanks

  • @birdsownhouse8700
    @birdsownhouse8700 3 ปีที่แล้ว +20

    ഒരു സെക്കൻ്റ് പോലും skip ചെയത്തെ കണ്ട video 👍. പ്രദീക്ഷിച ചോദ്യങ്ങളും ആഗ്രഹിച്ചതും മനോഹരമായ കൃത്യമായ മറുപടിയും 🙏 congrats 🎉

    • @syamalaamma1158
      @syamalaamma1158 ปีที่แล้ว

      പ്രതീക്ഷ --- തിരുത്തുമല്ലോ

  • @nizarabubaker1511
    @nizarabubaker1511 3 ปีที่แล้ว +20

    ഒരു safari adict ആണ്.., പ്രീയ sgk യുടെ ഓരോ interview വും വെത്യസത്യമാണ്..

  • @Ribin_Minshad
    @Ribin_Minshad 3 ปีที่แล้ว +13

    ഇങ്ങേര് പറയുന്നത് കേൾക്കാൻ എന്നാ രസമാ. മടുപ്പില്ലാതെ കെട്ടിരിക്കാം ❣️

  • @Sksysney
    @Sksysney 3 ปีที่แล้ว +5

    The way of answering each Questions. Proper answers with proper examples ❤️. Inspirational 🔥 . motivational ❤️👏. He's a legend ❤️

  • @akhilcpz
    @akhilcpz 3 ปีที่แล้ว +86

    More than an interview, it's a "STUDY CLASS".!
    Well interviewed Harshan👌👍 Keep going

    • @philothomas4761
      @philothomas4761 2 ปีที่แล้ว

      Salute Santhosh.Your knowledge and way of presenting is inspiring. You will be able to contribute a lot to bring some constructive changes in the mindset of Malyalis.

  • @thresiammajoseph8177
    @thresiammajoseph8177 3 ปีที่แล้ว +1

    പോസിറ്റീവ് എനർജി കിട്ടും സാർ ന്റെ സംസാരം കേട്ടാൽ. എന്നും കേൾക്കും.

  • @jojomj7240
    @jojomj7240 3 ปีที่แล้ว +41

    നമ്മൾ മലയാളികൾ കുറ്റം പറയുന്ന അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഉള്ള പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് കിട്ടാൻ ഈ വീഡിയോയിലൂടെ സാധിച്ചു

  • @nishanth2303
    @nishanth2303 3 ปีที่แล้ว +8

    The man who change the future ❤️❤️❤️❤️
    Santhosh George kulangra 😘😘😘😘

  • @arya__.
    @arya__. 3 ปีที่แล้ว +34

    "World knowledge" can be personified as SGK❤. Admiration forever

  • @prasannakumar5682
    @prasannakumar5682 ปีที่แล้ว

    മുറിഞ്ഞുപോയതെല്ലാം വീണ്ടും കൂട്ടിച്ചേർക്കണം.
    ഭാരതം വീണ്ടും അഖണ്ഡമാക്കണം

  • @jo7276
    @jo7276 3 ปีที่แล้ว +84

    പ്രാഥമിക വിദ്യാഭാസത്തിലാണ് ഇദ്ദേഹത്തിന്റെ മികവ് പ്രേയോഗിക്കപ്പെടേണ്ടത്. സർക്കാർ ഇദ്ദേഹത്തെ അവിടെയും കൂടെ പരിഗണിക്കണം, എങ്കിൽ ഭാവിയിൽ ആ തീരുമാനം ചരിത്രത്തിൽ ഇടം നേടും. ഭാവി തലമുറയും നന്ദിയോടെ നിങ്ങളെ സ്മരിക്കും

  • @JonathanArthur90
    @JonathanArthur90 2 ปีที่แล้ว +7

    അഹങ്കാരമില്ലാതെ പ്രബുദ്ധതയോടെ സംസാരിക്കുന്ന SGK 😍❤️

  • @ABVlogsOnline
    @ABVlogsOnline 3 ปีที่แล้ว +34

    What a knowledge he have…! Presentation style is fantastic❤️. Even his jokes have professional standard ✌🏻

  • @arunkumarvnair29
    @arunkumarvnair29 3 ปีที่แล้ว

    ഇതുവരേയും ഇപ്പോഴുള്ളതുമായ വിവരദോഷികളായ വരെ ഉപദേശിച്ച് നന്നാക്കാൻ സാധിക്കില്ലെങ്കിലും സമീപ ഭാവിയിൽ താങ്കളുടെ അഭിപ്രായങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കും പുതു തലമുറ. 👍

  • @midhundev66
    @midhundev66 3 ปีที่แล้ว +33

    സഞ്ചാരികളുടെ നേതാവല്ല..കൺകണ്ട ദൈവം!

  • @shijuzzz9797
    @shijuzzz9797 6 หลายเดือนก่อน

    sgk sir നിങ്ങൾ കേരളത്തിലേ മുഖ്യ മാന്ധ്രി അയൽ ഈ നാട് നാനാ വും പക്ഷെ ഇവടെ ഉള്ള ആളു കാർക് ബുദ്ധി ആയ്ട്ട് ഇല്ല അതാ പ്രശ്നം i support you're speech 100% ❤

  • @sreekanthkm7555
    @sreekanthkm7555 3 ปีที่แล้ว +52

    സല്യുട്.
    കൂടുതലൊന്നും പറയാനില്ല.ഹർഷനും SGK യ്ക്കും

  • @vicwallabie4133
    @vicwallabie4133 3 ปีที่แล้ว

    Am watching this from Sydney. I been to blue mountains NSW.

  • @srpr6135
    @srpr6135 3 ปีที่แล้ว +58

    I live in Australia and my perspective of travelling changed a lot after I came here. I recently saw a group of extremely fat ppl climbing a 6km mountain trek with us for camping. While I returned after reaching the peak they moved forward to another mountain. Amazing courage and ability!

  • @ignatiusdavid7397
    @ignatiusdavid7397 3 ปีที่แล้ว +8

    Santhosh Sir, You are amazing. You should be our chief Minister... Be careful when you deal with the politicians. Their only interest is to make money. You should not be a scapegoat.

  • @nirmaldennis8100
    @nirmaldennis8100 3 ปีที่แล้ว +65

    Long interviews പൊതുവെ forward cheyth കാണുന്ന ഞാൻ ഇത് കണ്ട് അങ്ങ് ഇരുന്ന് പോയി സമയം പോവുന്നത് പോലും അറിയാതെ. Deep respect for Santhosh ❤️

  • @sheethal_thomas
    @sheethal_thomas 3 ปีที่แล้ว +10

    എന്‍റെ കുഞ്ഞിലേ തൊട്ടു കേക്കുന്ന ശബ്ദം ആണ് ഇദ്ധേഹത്തിന്റെ... എത്ര കേട്ടാലും മതിയാകില്ലാ... എന്ത് രസം കേട്ടുകൊണ്ടിരിക്കാന്‍... എത്ര കാര്യങ്ങള്‍ മനസ്സിലാക്കാം... കാലത്തിനു അധീതമായി സഞ്ചരിക്കുന്ന മനുഷ്യന്‍ ❤️👍

  • @robinsmj6261
    @robinsmj6261 3 ปีที่แล้ว +9

    Thanks Truecopy Think For Bringing SGK In This Program.. ❤️❤️

  • @Sanchari_98
    @Sanchari_98 3 ปีที่แล้ว

    എന്താ പറയേണ്ടതെന്ന് അറിയില്ല. കണ്ടതിൽ വെച്ച് മികച്ച ഒരു ഇന്റർവ്യൂ 💯👌

  • @francistt7141
    @francistt7141 3 ปีที่แล้ว +35

    I believe he is our role model…

  • @sreenuschannel7030
    @sreenuschannel7030 3 ปีที่แล้ว +1

    A true gentleman 👌 hats off you sir

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +48

    ഈ പരിപാടിയ്ക്ക്( രാഷ്ട്രീയം) ഇറങ്ങിയാൽ എൻ്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് മാത്രമേ ഞാനതിന് കൂടുകയൊള്ളു...👍👍👍
    ഈ മനുഷ്യൻ വീണ്ടും നമ്മളെ ഞെട്ടിയ്ക്കുകയാണെല്ലോ...🤔🤔🤔
    ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ടാണ് സന്തോഷേട്ടൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നത്.🙏🙏🙏

  • @bincymariya4957
    @bincymariya4957 3 ปีที่แล้ว +4

    Such an enriching conversation.