എൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പാസ്ബുക്ക് പാസ്ബുക്ക് പ്രിൻ്ററിൽ പ്രിൻ്റ് ചെയ്യാൻ വെച്ചു ആദ്യത്തെ പേജ് പ്രിൻ്റ് ചെയ്തു അടുത്ത് പേജ് വെച്ചപ്പോൾ ടൈം ഔട്ട് ആയി പിന്നെ പ്രിൻ്റ് ചെയ്യാൻ പറ്റുന്നില്ല ബാങ്കിൽ കൊടുത്തപ്പോൾ ആരുടെ പാസ്ബുക്ക് ആണോ അവർ വന്നാലേ പറ്റുകയുള്ളു എന്നാണ് അവർ പറഞ്ഞത് അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ഇത് പാസ്ബുക്ക് പതിക്കൽ മാത്രമല്ലേ ട്രാൻസാക്ഷൻ ഒന്നു അല്ലെല്ലോ
പാസ്ബുക്ക് ബാങ്കിൽ കൊണ്ട് പോയാൽ അതിന്റെ ഉടമസ്ഥൻ തന്നെ ബാങ്കിൽ വരണമെന്ന് നിയമമുണ്ട്. അതാണവർ അങ്ങനെ പറയുന്നത്. പാസ്ബുക്കിലെ ട്രാൻസാക്ഷൻ വ്യക്തിപരമാണല്ലൊ. അതാണ്.
very useful
Thanks very useful🥰
👍🏽👍🏽

Good
Good