How to Print pass book in SBI machine malayalam l SBI Passbook printing machine malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 69

  • @FlamesHappiness
    @FlamesHappiness  ปีที่แล้ว +4

    th-cam.com/play/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4.html ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +9

    You are explaining veryclearly thanks

  • @bipinunnikrishnan
    @bipinunnikrishnan 4 หลายเดือนก่อน +3

    ഇതിന് മുകളിൽ ഇനി പറയാൻ ഇല്ല.

  • @SreelakshmiAmmu-zs6vd
    @SreelakshmiAmmu-zs6vd 25 วันที่ผ่านมา

    Upakarapradamaya vedio thankyou

  • @anshitharajan6752
    @anshitharajan6752 9 หลายเดือนก่อน +1

    Explained well thank you

  • @Batmanstruggles
    @Batmanstruggles 3 หลายเดือนก่อน

    വ്യക്തമായ അവതരണം

  • @sunithapadmanabhan5367
    @sunithapadmanabhan5367 หลายเดือนก่อน

    Very clear explanation

  • @subashb418
    @subashb418 ปีที่แล้ว +2

    Fine explanation. Thanks

  • @prasannakumargopalan8708
    @prasannakumargopalan8708 2 หลายเดือนก่อน

    വളരെ ഉപകാരം

  • @pradeepkuttappan8707
    @pradeepkuttappan8707 13 วันที่ผ่านมา

    Good information

  • @vijeeshth5766
    @vijeeshth5766 8 หลายเดือนก่อน +1

    Good

  • @ambilyrajesh8475
    @ambilyrajesh8475 3 หลายเดือนก่อน

    Ennu nammal bankil chennu paisa idunno annathe maathram print edutha mathiyenkil enthu cheyyanam (nerathathethu venda present transaction maathram mathi print cheyyuvan ennundenkilo)

  • @SreejaPazhedath
    @SreejaPazhedath 8 หลายเดือนก่อน

    I dont know this, thanks

  • @SalmanSallu-vi9op
    @SalmanSallu-vi9op ปีที่แล้ว +1

    Bro പുതിയ Sbi അക്കൗണ്ട് തുടങ്ങുമ്പോൾ ഇൻഷൂറൻസ് ചാർജ് വരുന്നുണ്ടോ...?

  • @nandhanashaiju
    @nandhanashaiju 11 หลายเดือนก่อน

    Very useful video 😊

  • @sijiajnav5177
    @sijiajnav5177 ปีที่แล้ว +1

    താങ്ക് യു

  • @dalupm1493
    @dalupm1493 8 หลายเดือนก่อน

    Thanks🙏

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 วันที่ผ่านมา

    👍

  • @Chuck2Norris
    @Chuck2Norris ปีที่แล้ว +1

    What if passbook page ends in middle,can we cancel printing in middle

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      No. you can put middle Portion of the Passbook

  • @beenababy7379
    @beenababy7379 ปีที่แล้ว

    Idakulla pages venda, last two pages mathi enkil engananu vachu kodukande

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว +1

      ഈ വീഡിയോയിലുള്ള പോലെയെ ചെയ്യാൻ പറ്റൂ

  • @thesupreme3185
    @thesupreme3185 ปีที่แล้ว +2

    Good video

  • @adarshthamban
    @adarshthamban 11 หลายเดือนก่อน

    എല്ലാ transactions um print ചെയ്യുന്നതിന് മുമ്പ് തന്നെ passbook ile pages കഴിഞ്ഞാൽ എന്ത് ചെയ്യും? പ്രിൻ്റിംഗ് Cancel ചെയ്യാൻ പറ്റുമോ?

    • @FlamesHappiness
      @FlamesHappiness  11 หลายเดือนก่อน

      അടുത്ത ബുക്ക് വാങ്ങി ബാക്കി അതിൽ പ്രിന്റ് ചെയ്യുക

  • @MariyamMubeena-jo1zb
    @MariyamMubeena-jo1zb 5 หลายเดือนก่อน

    Ariyaathond alla attullavare aashrayikkunnath.
    Kaazcha kurav kond

  • @bhasikumaran2217
    @bhasikumaran2217 ปีที่แล้ว

    ATM Use ചെയ്യുന്നതിന് ഏതെങ്കിലുംfee ബാങ്ക് ഈടാക്കുന്നുണ്ടൊ?

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ഒരു മാസത്തിൽ നിശ്ചിത ട്രാൻസാക്ഷനുകൾ കഴിഞ്ഞാൽ പിന്നെ Service charge ഈടാക്കും

  • @abhishekkd4759
    @abhishekkd4759 ปีที่แล้ว

    Nammal cheytha ella transaction nnum book il print cheythu varumo?google pay vazhi ulla transaction okke athil print cheythu varumo?

  • @varghesejohn-vg3rj
    @varghesejohn-vg3rj 2 หลายเดือนก่อน

    Sooooper 👍

  • @Ashish-wt3ub
    @Ashish-wt3ub ปีที่แล้ว

    നമ്മുടെ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന മെഷീൻ ആകണമെന്ന് ഉണ്ടോ. അതോ ATM പോലെ എവിടെയും പറ്റുമോ.

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ഇത്തരം മെഷിനുകൾ ഉള്ള എവിടെയും പറ്റും

    • @Ashish-wt3ub
      @Ashish-wt3ub ปีที่แล้ว

      Ok. Thank u😍

    • @subramannianpi3142
      @subramannianpi3142 ปีที่แล้ว +1


      Duubble OK, sir

  • @farisfaihafaris
    @farisfaihafaris ปีที่แล้ว

    Phone pe യിലൂടെ Google pe യിലേക്ക് പൈസ അയച്ചാൽ അത് അയച്ച മെസേജ് അയച്ചവന്റെ ഫോണിൽ കാണിക്കുമോ?
    Please reply

  • @neeshmavinesh5809
    @neeshmavinesh5809 11 หลายเดือนก่อน

    Thanks for dis vdo👍🏼

  • @_ney__fx___
    @_ney__fx___ ปีที่แล้ว +1

    ഹലോ ചേട്ടാ പാസ്സ് ബുക്കിൽ ഉള്ള അക്കൗണ്ട് നമ്പർ ആണോ atm കാർഡിന് ഉണ്ടാവുക ❤ pls reply

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ATM card നമ്പർ വേറെ, അക്കൗണ്ട് നമ്പർ വേറെ, ATM Pin വേറെ

  • @_ney__fx___
    @_ney__fx___ ปีที่แล้ว

    ചേട്ടാ atm കാർഡിന്റെ ബാക്കിൽ നമ്പറിൽ ഒരു sticker ഉണ്ട് അത് പറിക്കണോ 😢

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      വേണ്ട

    • @_ney__fx___
      @_ney__fx___ ปีที่แล้ว

      @@FlamesHappiness ഹലോ ചേട്ടാ പാസ്സ് ബുക്കിൽ ഉള്ള അക്കൗണ്ട് നമ്പർ ആണോ atm കാർഡിന് ഉണ്ടാവുക ❤ pls reply

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ATM card Pin ആണ് ഉദ്ദേശിച്ചതെങ്കിൽ അല്ല. അതിന് 4 അക്കമേ വരൂ. പക്ഷെ അക്കൗണ്ട് നമ്പറിന് 11 അക്കങ്ങൾ വരും. atm സ്ക്രീനിൽ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യാൻ കാണിക്കുന്ന ട്രാൻസാക്ഷനുകൾക്ക് ഈ 11 അക്ക ബാങ്ക് അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യുക

    • @_ney__fx___
      @_ney__fx___ ปีที่แล้ว

      @@FlamesHappiness ചേട്ടാ ഞാൻ pin ജനറേഷൻ ചെയ്യാൻ പോയപ്പോ atm ൽ domestic or international എന്ന് കാണിക്കുന്നു
      അത് എങ്ങനെ മനസിലാക്കാം എന്റേത് യതാണെന്ന് അറിയില്ല 🥲

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      domestic കൊടുക്കൂ

  • @ramesht452
    @ramesht452 ปีที่แล้ว +1

    ഇതിന് a/c no ആവശ്യമില്ല barcode ആണ് ആവശ്യം ബുക്ക് ൻ്റെ പുറം ചട്ടയിലുണ്ട്

  • @haznahazna1372
    @haznahazna1372 8 หลายเดือนก่อน

    Heloo book already edtha print matrano reprint edkane. Nta book pand epolo oru print edtattunf nk kainja january oru particular dayle print edkanam apol aa day reprint lude sepect cheyth edkan pattumo

    • @FlamesHappiness
      @FlamesHappiness  8 หลายเดือนก่อน

      Yes, സാധിക്കും വീഡിയോയിലുള്ള പോലെ ചെയ്യുക.

    • @FlamesHappiness
      @FlamesHappiness  8 หลายเดือนก่อน

      ലാസ്റ്റ് മൂന്ന് മാസത്തിനുള്ളിൽ വരുന്ന days ആണ് reprint ലൂടെ ലഭിക്കുക

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว

    നമ്മുടെ A/C number ഒന്നും അടിക്കണ്ടായോ എന്നു വൃക്തമാക്കാമോ

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว +1

      വീഡിയോയിലുള്ള പോലെ ചെയ്താൽ മതി

    • @sudarsananvk5491
      @sudarsananvk5491 ปีที่แล้ว

      @@FlamesHappiness Thank you

  • @rajuvarampel5286
    @rajuvarampel5286 หลายเดือนก่อน

    സൗണ്ട് clear അല്ല.

  • @musthafapkmusthafa9035
    @musthafapkmusthafa9035 ปีที่แล้ว

  • @Subi608
    @Subi608 2 หลายเดือนก่อน

    Last 3 month mathram mathiyenkilo

    • @Monisha-w3x
      @Monisha-w3x หลายเดือนก่อน

      Date adich koduthal mathi

  • @rajuparamu4853
    @rajuparamu4853 ปีที่แล้ว

    ഈ മിഷ്യൻ നാട്ടിലെ ATM കൗണ്ടറുകളിൽ വരാൻ തുടങ്ങിയോ..

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      Yes . ഞങ്ങളുടെ ഭാഗത്ത് 3 ATM കൗണ്ടറുകളിലുണ്ട്.

  • @josephjoseph3066
    @josephjoseph3066 ปีที่แล้ว

    ഗൂഗിൾ പേ ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ പ്രിന്റ് എടുത്താൽ പാസ് ബുക്ക് ഒരു ദിവസം കൊണ്ട് ബുക്ക് തീർന്നു അതിനെന്താണ് മാർഗം പോവുകയില്ല അതിനു മാർഗ്ഗം വല്ലതും ഉണ്ടോ

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      അതിന് മാർഗ്ഗമില്ല. എല്ലാ ഇടപാടുകളും അതിൽ വരും. കഴിഞ്ഞ ബുക്ക് കൊണ്ട് പോയി കൊടുത്താൽ വേറെ ബുക്ക് അപ്പൊ തന്നെ SBI ൽ കിട്ടും

  • @sushamaks830
    @sushamaks830 13 ชั่วโมงที่ผ่านมา

    Good video

  • @haznahazna1372
    @haznahazna1372 8 หลายเดือนก่อน

    ❤❤