th-cam.com/play/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4.html ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോ കളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤
എന്റെ ഈശ്വരാ നേരിട്ട് മൂക്കിൽ പിടിക്കാൻ ഉള്ളത് എന്റെ മൊബൈൽ mb തീർത്തു കൊണ്ട് തലക്ക് ചുറ്റും കറക്കി മൂക്കിൽ പിടിച്ചു തീർത്തു എന്നിരുന്നാലും good ഇൻഫർമേഷൻ
Pls reply 😢😢😢Sir. Your transaction has been declined enn kaanikkunnu..😢😢athenthanu??? Enikk ATM card 5/11/24 il kitti. Appol 05/1/25 nu shesham activate cheythal kizhappam undo sir????
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മിഷനിൽ നിന്നും പണം വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ടെന്ന് കേട്ടു അതിനെക്കുറിച്ച് താങ്കൾ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു
Brother. Ente sbi atm card new aahnu. Activate cheyyan atm yil poyappol otp number varunilla.Otp expiry date to avoid financial loss enn kaanikunni.. Athentha angine.? Pls reply
Without atm card pin activation upi first use cheyan kazhiumo. Atm card activation time il pin reenter cheyumbol thettiyal pinnum first step muthal varumo atho card block agumo.
card activation ചെയ്യണം. പിന്നെ activation ചെയ്യുന്ന സമയത്ത് തെറ്റിയാൽ സാരമില്ല. card മെഷിനിൽ നിന്ന് Remove ചെയ്യാൻ കാണിച്ചാൽ എടുത്തിട്ട് വീണ്ടും കാർഡിട്ട് വീണ്ടും ചെയ്യുക. പുതിയ OTP കിട്ടും അത് കൊടുത്ത് പുതിയ Pin Create ചെയ്യാം
സർ, sbi ബാങ്കിൽ നിന്നും മറ്റൊരു sbi ബാങ്കിലേക്കോ, അല്ലെങ്കിൽ മറ്റു വേറെ ബാങ്കുകളിലേക്കോ കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന (NEFT, RTGS, IMPS) ഇവ എന്താണെന്നും, ഇവയിൽ കൂടി ക്യാഷ് അയക്കുമ്പോൾ ഇവ ഓരോന്നിനും ക്യാഷ് ലിമിറ്റ് എത്രയാണെന്നും പറയാമോ?
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മെഷീനിൽ നിന്നും പൈസ വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ട് അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ സാർ

ഇതിലും നന്നായി ആർക്കും അവതരിപ്പിക്കാൻ കഴിയില്ല... നല്ല അവതരണം all the best
Athe
Real teacher❤
ഇതിലും ലളിതമായി ഇത് ആർക്കും പറഞ്ഞു തരാൻ കഴിയില്ല.. നന്ദി നന്ദി ❤❤❤.
വളരെ നന്നായി പറഞ്ഞു ഏതൊരാൾക്കും എളുപ്പം മനസിലാകും
വളരെ വ്യക്തമായ അവതരണം. അഭിനന്ദനങ്ങൾ
Innu poyi cheythu...valare lalihamayi avatharipichu sir njan cheythethellam karect anennu manadilakkithannathinu nanni sir❤❤❤👍
Thanks Sir.
Valare nannayit ellavarkkum manassilakunna tharathil paranju thannu .
നല്ല അവതരണം...Thanks bro💞💞💞
നല്ല രീതിയിൽ ഉള്ള അവതരണം👍
Very elaborated and beautiful description
നല്ല അവതരണം ❤
Oru pad nandhi❤manassilakunna roopathilulla avatharanam
അടിപൊളി.video❤❤❤❤❤
Excellent 👌presentation 👌🌺👌
Nicely explained, thanks a lot
Very useful 👍
Thanks for your information 🙏
Your ptesentation is very useful. Best wishes
നല്ല അവതരണം
എന്റെ ഈശ്വരാ നേരിട്ട് മൂക്കിൽ പിടിക്കാൻ ഉള്ളത് എന്റെ മൊബൈൽ mb തീർത്തു കൊണ്ട് തലക്ക് ചുറ്റും കറക്കി മൂക്കിൽ പിടിച്ചു തീർത്തു എന്നിരുന്നാലും good ഇൻഫർമേഷൻ
പുതിയ പിൻ സെറ്റ് ചെയ്യാൻ വേണ്ടി otp vannu but pinne onnum cheyyan pattunnilla
Real teacher❤❤❤❤
Pls reply 😢😢😢Sir. Your transaction has been declined enn kaanikkunnu..😢😢athenthanu??? Enikk ATM card 5/11/24 il kitti. Appol 05/1/25 nu shesham activate cheythal kizhappam undo sir????
Si ur presentation super 👌 👍 😍
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മിഷനിൽ നിന്നും പണം വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ടെന്ന് കേട്ടു അതിനെക്കുറിച്ച് താങ്കൾ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു
sbi യിൽ എല്ലായിടത്തും വന്നിട്ടില്ല വരുമ്പോൾ ചെയ്യാം
Good presentation ❤
Hyy... നിങ്ങൾ sbi bankile minor to major account aakanulla form fill cheyyanulla oru video cheyyamo pls...
Very clear explanation.
Thanku👍
Sir .SBI Atm il thanne cheyyano vere eathenkilum ATM il ninnum pttuvo
ഇല്ല SBI യിൽ തന്നെ ചെയ്യണം OTP ഉണ്ടെങ്കിൽ വേറെയിൽ ചെയ്യാം
Super. Video..💐💐💐💐💐
Green pin engane set cheyuka
Innu video kand... Pin set chythu... Thanku
Pls help me, njn account number koduthappol OTP service unavailable enn kanikkunnu
വേറെ SBI ATM ൽ Try ചെയ്ത് നോക്കൂ
Thank you ❤
Njan nattil vechu sbi account eduthu randy dhivasam kazhinju gulfileku ponnu ini ATM kittiyal engane aanu pin set cheyuka
Good information
Thanks
നമുക്ക് 0TP വരുന്നില്ല
Super❤
Very good presantaion
സൌത്ത് ഇന്ത്യൻ. ബാങ്കിൽ
ഇത്രയും. ടൈപിയ്ക്കൊന്നും. ഇല്ല. വളരെ. എളുപ്പമാണ്
ഇത് എസ് ബി ഐയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ എങ്ങനെ യാണ് ചെയ്യേണ്ടതെന്ന വീഡിയോ ഈ ചാനലിൽ ഉണ്ട്. ❤️
Msg um vannilla phn number kodukenda option um vanilllaa.. Ntha cheyande
Very good 👍
Resend കൊടുത്തിട്ടും otp വന്നില്ലെങ്കിൽ ഉള്ള കാര്യം കൂടി പറയുക. എന്തയാലും ഇത്രേം വലിച്ചു നീട്ടി
Thank you
Domestic, inter national vannal ഏതാണ് ക്ലിക്ക് ചെയ്യേണ്ടത്
ഏത് ക്ലിക്ക് ചെയ്താലും പ്രശ്നമൊന്നുമില്ല.
Ethin munne banking optionil pnneyum cheyyune alle eppo ath onnum vnde...?
@@Sruthi-k7n വേണ്ട
,Sir പണം നിക്ഷേപം നടത്തുന്ന ത് എങ്ങനെ യെന്നു കാണിച്ചു തരുമോ please.❤
കമന്റിൽ പിൻ ചെയ്തിരിക്കുന്ന link ലോ വീഡിയോയുടെ അവസാനം വരുന്ന തമ്പ് നൈലിലോ പ്രസ്ചെയ്യുക അതിൽ ആ വീഡിയോകൾ ഉണ്ട്.
ഒരേ ആക്കം തന്നെ 3 എണ്ണം പറ്റുമോ...? Ex 5551 ഇങ്ങനെ..?
അതോ 4 അക്കവും വേറെ വേറെ ആകണോ...?
4 അക്കങ്ങളും ഒരേ പോലെ ആയാലും കുഴപ്പമില്ല.
thank u bro
All the best
Good 👍
Ok thank u sir
Very good
Ikka rply kittunmenna pradeekshayilaaa msg idunne ....njan debit card vach purchase chydu pay chiyyaaan vendi shop owner ennod card link phone number choichu ....like calculator model aayitunnu card insert machine pls rplyyy...nmbr share aakkiyadukond nthanglim problem undaaavo...pls rply
Good msg
Cheta njan atm card atmil poyi active akkit illa but ente google pay work annu appo nthelum preshnam undo .atmil poyi paisa edukan pattuvo
Brother. Ente sbi atm card new aahnu. Activate cheyyan atm yil poyappol otp number varunilla.Otp expiry date to avoid financial loss enn kaanikunni.. Athentha angine.? Pls reply
Account ൽ link ചെയ്തിരിക്കുന്ന നമ്പർ Active അല്ല. അല്ലെങ്കിൽ നിങ്ങൾ Phone number link ചെയ്തിട്ടുണ്ടാവില്ല. ബാങ്കിൽ പറഞ്ഞ് ശരിയാക്കാം എന്നിട്ട് ചെയ്യുക
@@FlamesHappinessphone number active aan,bankinte vere mesaagesum varunund, otp maatram varunnila
Hai evideya sthalam
Tq sir
Pandoke bankil poyi allarunno activate cheyyendathu.ipo ATM poya pore.bcz ente achan ithuvare ATM card eduthittilla.kure varshangalk munne apply chythirunnu.annu card vannapozhekum achan gulfilek thirichu poyi.ee card um kond bankil chennapo avaru paranju thannilla.ipozhum angane aano
അല്ല കാർഡിനപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കകം കാർഡ് വീട്ടിൽ എത്തും ATM ൽ പോയി ഈ വീഡിയോയിലെ പോലെ എളുപ്പത്തിൽ ചെയ്യാം
ഇതു sbi മാത്രം ഉള്ളത് ആണോ കേരള ഗ്രാമീൺ ബാങ്ക് കാർഡിന് വേറെ രീതിയിൽ ആയിരിക്കുമോ...?
yes അതിന് KGB ATM ൽ തന്നെ പോകണം or Canara bank അവയുടെ വീഡിയോകളും ഈ ചാനലിലുണ്ട്
Cool 😎❤
Without atm card pin activation upi first use cheyan kazhiumo. Atm card activation time il pin reenter cheyumbol thettiyal pinnum first step muthal varumo atho card block agumo.
card activation ചെയ്യണം. പിന്നെ activation ചെയ്യുന്ന സമയത്ത് തെറ്റിയാൽ സാരമില്ല. card മെഷിനിൽ നിന്ന് Remove ചെയ്യാൻ കാണിച്ചാൽ എടുത്തിട്ട് വീണ്ടും കാർഡിട്ട് വീണ്ടും ചെയ്യുക. പുതിയ OTP കിട്ടും അത് കൊടുത്ത് പുതിയ Pin Create ചെയ്യാം
Otp വരുന്നില്ല
💕💕💕💕💕
ellam cheyth etra hours wait cheyyanam pisa edukkam...
Atm card kayil kitty 24 manikoorin ullil activation cheyanam ennn nirbantham undo?
അപ്പോൾ തന്നെ എടുക്കാം. card എപ്പോൾ വേണമെങ്കിലും Activation ചെയ്യാം
Sbi A/c opening amount ethra akkum
സീറോ ബാലൻസിൽ തുടങ്ങാം
Review koduthillengil kozhappam undo
ഇല്ല. ഒരു കുഴപ്പവുമില്ല
👍🏾
8:00
ആ PIN , G pay യുടെ അതേ Password ആയാൽ പ്രശ്നം ഉണ്ടോ?
ഇല്ല
NRI Account atm card activation same process ano?
Nri bank il ninnanu cheyunnath ,bankil ponam
@@reshmarajeev5762 ok,, tnq
👍🏻🙏🏻🙏🏻🙏🏻❤️
പഴയ ATM കാഡ് നാശായി പുതിയ ATM കാഡ് വന്നു പഴയത് പോലെ ക്യാഷ് എടുക്കാൻ പറ്റുമൊ എന്തേലും സെറ്റ് ചെയ്യാനുണ്ടൊ ?
Federal bank
ഉണ്ട് ഈ വീഡിയോയിലെ പോലെ ചെയ്യണം പഴയ പിൻ മതിയെങ്കിൽ അത് തന്നെ ക്രിയേറ്റ് ചെയ്യാം
Good
South Indian bankinum ഇതേ രീതിയിൽ ആണോ ചെയ്യണ്ടത്, please reply
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വീഡിയോ ഈ ചാനലിൽ ഉണ്ട്
❤️👍🏼
Chetta otp varunnilla
👍👏👏😍❤😊
ഒരു വട്ടം ചെയ്തു. In correct pin ആയി ഇനി ഇത് പോലെ firstgann ചെയ്‌താൽ പ്രശ്നം ഉണ്ടോ... 🤐
🤐
ഇല്ല. ഒരു പ്രശ്നവുമില്ല. എത്ര തവണ വേണമെങ്കിലും ചെയ്യാം
New
Pin
Seting
Problem
പഴയ card expire ആവറായി പുതിയ കാർഡ് കിട്ടി അതിൽ pin എടുക്കുന്നതും ഇങ്ങനെ ആണോ
പഴയ കാർഡിന്റെ pin വീണ്ടും ഉപയോഗിക്കാമോ
പഴയ പിൻ തന്നെ ഇത് പോലെ ക്രിയേറ്റ് ചെയ്യാം
ഏത് കാർഡും ഇത് പോലെ ചെയ്താൽ പോരെ
sbi cards ഇത് പോലെ sbi atm ൽ ചെയ്യാം
അല്ല ഒരു doubt atm ൽ account no അടിച്ചാൽ no otp service available aan അതെന്താ
സാധാരണ കുഴപ്പമില്ലാത്ത ATM ൽ OTP Work ചെയ്യും
Sir enikk. OTP varunilla
മൊബൈൽ നമ്പർ linked ആണോന്ന് ബാങ്കിൽ ചോദിക്കൂ
നമസ്കാരം എടിഎം ൽ കാർഡ് ഇടുമ്പോഴെല്ലാം സെറ്റ് പിൻ കാണാറില്ലലോ അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് കൂടെ പറയണം
സെറ്റ് പിൻ ഈ വീഡിയോലിലുള്ള പോലെ ഇനി കാണും അത് വീഡിയോയിലുള്ള പോലെ ഓപ്ഷനുകൾ പ്രസ് ചെയ്താൽ കാണും
സർ, sbi ബാങ്കിൽ നിന്നും മറ്റൊരു sbi ബാങ്കിലേക്കോ, അല്ലെങ്കിൽ മറ്റു വേറെ ബാങ്കുകളിലേക്കോ കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന (NEFT, RTGS, IMPS) ഇവ എന്താണെന്നും, ഇവയിൽ കൂടി ക്യാഷ് അയക്കുമ്പോൾ ഇവ ഓരോന്നിനും ക്യാഷ് ലിമിറ്റ് എത്രയാണെന്നും പറയാമോ?
Eniku otp varunila...
Link ആയ മൊബൈൽ നമ്പറിന്റെ പ്രശ്നമാണത്. Linked ആണോ, ആ മൊബൈൽ നമ്പറിപ്പൊ ഇല്ലേ , തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക
Njan 2x l aahn keettath....😂
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മെഷീനിൽ നിന്നും പൈസ വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ട് അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ സാർ
atm കാർഡ് കിട്ടിയിട്ട് 1 വർഷം ആയി ഇപ്പോൾ activation ആക്കാൻ pattumo
ഒരു വർഷം കൂടി കഴിഞ്ഞിട്ട് മതി.
@@rejivp261😂
@@rejivp261😂
Njn card kittiyit 9mnth kazhinjita activation akiyath
വേറെ ബാങ്കിൻ്റെ എ ടി എം എടുത്തു..
എനിക്ക് ഒരു recipt ആണ് വന്നത്
വീണ്ടും Try ചെയ്യൂ
❤❤
ആദ്യം domestic, international എന്ന് ചോദിക്കുന്നുണ്ടല്ലോ
SBI യുടെ ഏത് കാർഡാണ് ഉപയോഗിക്കുന്നത് ? ചില കാർഡുകൾ അങ്ങനെയാണ് ആദ്യം തന്നെ കാണിക്കുക.അതിൽ ഒരു ഓപ്ഷൻ പ്രസ് ചെയ്ത് മുന്നോട്ട് പോയാൽ മതി
domestic, എന്ന് കെടുക്കുന്നതാണ് നല്ലത്,, വിദേശത്ത് എല്ലാം യാത്ര ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് ഇന്റർനാഷണലുഠ, എൻ്റെ അഭിപ്രായം.
മൊബൈൽ നമ്പർ മാറ്റാൻ പറ്റുമോ
ബാങ്കിൽ പറഞ്ഞാൽ അവർ മാറ്റും
valichu neetti
വളരെ വ്യക്തമായി എല്ലാവർക്കും നിസ്സാരമായി ചെയ്യത്തക്കവണ്ണം പറഞ്ഞു തന്നു നന്ദി!
എനിക്ക് പിൻ നമ്പർ വന്നില്ല സർ എന്തുചെയ്യും അപ്പോ
മനസ്സിലായില്ല. OTP ആണോ ഉദ്ദേശിച്ചത് ?
പുലിവാലു പിടിക്കുന്ന രീതി നന്നായി
ഇത് എളുപ്പമാണ്
Yes
Very
Problam
ഇത് ഫോൺ വഴി ചെയ്യാൻ കഴിയുമോ
ചെയ്യാം അതിനെക്കുറിച്ചുള്ള വീഡിയോ End screen ൽ വരുന്ന തമ്പ് നൈലിൽ ഉണ്ട്. കമന്റ് ബോക്സിലെ Topലുള്ള link press ചെയ്താലും കിട്ടും
@@FlamesHappiness ok
🤍🤍🤍🤍