How to Generate Pin for your New SBI ATM Card | How to Change SBI ATM Pin

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 572

  • @sugandhis2281
    @sugandhis2281 ปีที่แล้ว +218

    ഈ വീഡിയോ കണ്ട് എനിക്ക് pin സെറ്റ് ചെയ്യാൻ കഴിഞ്ഞു. ആദ്യം domestic /international എന്നതിൽ domestic ൽ ക്ലിക്ക് ചെയ്യുക. ബാക്കി വീഡിയോ യിൽ പറയുന്നതുപോലെ ഒരു പേപ്പറിൽ എഴുതിക്കൊണ്ടുപോകുക. രാവിലെ തിരക്കില്ലാത്ത സമയത്തുപോയാൽ ടെൻഷൻ ഇല്ലാതെ സെറ്റ് ചെയ്യാൻ കഴിയും....

    • @all4goodofficial
      @all4goodofficial  ปีที่แล้ว +10

      Puthiya update aanu domestic / international

    • @bijinababu4944
      @bijinababu4944 ปีที่แล้ว +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      😍

    • @venugopalgopal3446
      @venugopalgopal3446 ปีที่แล้ว +1

      😮😮😮😮😮😮😮😮😮😮😮😮

    • @muhammedashik3793
      @muhammedashik3793 ปีที่แล้ว +1

      International cilkk aakiyaal kuyappam undo

  • @ravindranathpp598
    @ravindranathpp598 ปีที่แล้ว +10

    ഇന്നു ബാങ്കിൻ്റെ അടുത്തATim പോയി പിൻ ചെയ് ഞ്ച് ചെയ്തു ഇതിൽ പറഞ്ഞ പോലെ എഴുതി കൊണ്ടു പോയി ഒരുപാടു നന്ദി

  • @ashikkm1927
    @ashikkm1927 ปีที่แล้ว +207

    ഞാൻ ബോംബയിൽ പെട്ട് നിന്ന്ന സമയത്ത് ഈ വീഡിയോ എനിക്ക് ഒരുപാടു ഉപകര പെട്ടു താങ്ക്യൂ ബ്രോ 🥰🤗

    • @johnabraham2318
      @johnabraham2318 ปีที่แล้ว +24

      ഇനിയെങ്കിലും ബോംബെയിൽ പോയി പെടാതിരിക്കാൻ ശ്രമിക്കുക

    • @safusabi4176
      @safusabi4176 ปีที่แล้ว +4

      Ente atm card poyi ennit ath block cheythu. Eni puthiya oru card phonil kudi edukkan nthan vayi ullath enn aarkelum ariyo

    • @Blindffx-777
      @Blindffx-777 9 หลายเดือนก่อน +1

      😂😂​@@johnabraham2318

    • @MARVAN_manigachali
      @MARVAN_manigachali 7 หลายเดือนก่อน +1

      Poda nuna parayathe😮

    • @Siminavadhi123
      @Siminavadhi123 5 หลายเดือนก่อน

      ​@@safusabi4176bankil apekshichal pore?

  • @bijuthayat1998
    @bijuthayat1998 ปีที่แล้ว +9

    വളരെ നല്ല അവതരണം പുതിയ കാർഡ് വന്നിട്ടുണ്ട് Pin സെറ്റ് ചെയ്യാൻ എളുപ്പമായി thanks bro

  • @Mujumujee.MgvKNR.
    @Mujumujee.MgvKNR. ปีที่แล้ว +37

    എല്ലാവർക്കും 'വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന അവതണം❤

  • @imhskelstyle6137
    @imhskelstyle6137 ปีที่แล้ว +11

    ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല....♥️useful video...

  • @jasnisiraj8986
    @jasnisiraj8986 9 หลายเดือนก่อน +5

    ഞാൻ pin number set ചെയ്യാൻ കുറെ വീഡിയോ കണ്ടു. But ഈ വീഡിയോ വളരെ വ്യക്തമായി മനസ്സിലാക്കി പറഞ്ഞു തന്നത് കാരണം ഇതുപോലെ ചെയ്തു. Pin number redy ആയി. Thanks....

  • @jayeshkurupath130
    @jayeshkurupath130 ปีที่แล้ว +28

    വളരെ ഉപയോഗപ്രദ്ധമായ വീഡിയോ ഇന്ന് എനിക്ക് ഈ വിഡിയോ കണ്ട് sbi atm കാർഡ് ആക്റ്റീവെറ്റ് ചെയ്യാൻ കഴിഞ്ഞു താങ്ക്സ് ബ്രോ 🤝

  • @goodfriend1445
    @goodfriend1445 ปีที่แล้ว +28

    അറിഞ്ഞുകൂടാത്തവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ. നന്നി.

  • @Alphabetscom
    @Alphabetscom ปีที่แล้ว +7

    കുറെ പേരുടെ ജീവൻ രക്ഷിച്ചതിനു nandhi

  • @_abhi_143
    @_abhi_143 ปีที่แล้ว +43

    എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ വീഡിയോ അവതരിപ്പിച്ചു, നന്ദി

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 ปีที่แล้ว +4

    Very use full video ഞാൻ ഇന്ന് ഈ വീഡിയോ കണ്ടിട്ട് ആണ് pin generate ചെയ്‌തത് Thank u

  • @FidhaShamseer-sd2sr
    @FidhaShamseer-sd2sr ปีที่แล้ว +3

    Thanku bro.... Ee video kandu njan poyi... Ath kond vegan cheyyan patti... Ente pin sett ayi... Mattullavrkk valare upakaramulla video aanu... 👍

  • @izaaashmi6408
    @izaaashmi6408 ปีที่แล้ว +3

    Yenik inn ee video ubagarapettu pudhiya card kittiyadhayirunnu pin number idan ariyillayirunnu thangalude ee video valare ubagaramayi thanks

  • @sjsj346
    @sjsj346 4 หลายเดือนก่อน +3

    അടിപൊളി അവതരണം : ഞാൻ പലരുടേയും വീഡിയോ കണ്ടിരുന്നു. ഇത്രയും വ്യക്തത ഉളള എന്നാൽ യാതൊരു സംശയത്തിനും ഇടം കൊടുക്കാതെ ഉളള അവതരണം ആദ്യമായിട്ടാണ് കാണുന്നത്. താങ്കൾക്ക് എന്റെ അഭിനന്ദനം അറിയിക്കുന്നു. ഞാൻ സബ് ക്രൈബ് ചെയ്യുന്നു.

  • @dkmekrdkmekr3644
    @dkmekrdkmekr3644 11 หลายเดือนก่อน +4

    ഈ വീഡിയോ കണ്ട് എനിക്ക് പിൻ സെറ്റ് ചെയ്യാൻ കഴിഞ്ഞു. വളരെ നന്ദി. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 🤝🤝

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 ปีที่แล้ว +8

    ഈ വീഡിയോ കണ്ട് മനസ്സിലാക്കിയിട്ടാണ് കഴിഞ്ഞ ദിവസം ഞാൻ എന്റെ ATM കാർഡ് ശരിയാക്കിയത്....വളരെ നല്ല വീഡിയോ ആയിരുന്നു ❤❤❤❤❤

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഒത്തിരി താങ്ക്സ് ബ്രോ എനിക്ക് ഇന്ന് ആണ് atm വന്നത് സെറ്റ് ചെയ്യാൻ പോകുവാ 🙏

  • @sobhanaam823
    @sobhanaam823 ปีที่แล้ว +3

    എനിക്ക് husband ന്റെ atm pin ചേഞ്ച്‌ ചെയ്യാനുണ്ട്
    ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വാസമുണ്ട്
    ഓക്കേ താങ്ക്സ് ഫോർ യുവർ വീഡിയോ

  • @arundhathis5002
    @arundhathis5002 ปีที่แล้ว +17

    The video is simply and clearly explained it is very useful to me when I go to pin generation I see this video and do my process. Thank you so much. Please do more informative videos.

  • @BobyKurian-v8u
    @BobyKurian-v8u ปีที่แล้ว +4

    Thanks ബ്രോ വളരെയധികം ഉപകാരം ഉണ്ടായി എനിക്ക് ഈ വിഡിയോ❤❤❤❤

  • @shaifashamz
    @shaifashamz 11 หลายเดือนก่อน +4

    Very helpful vedio broo.. Thank you so much... Koree kaalaayi ithum kond nadakunnuuu.. Ipo sheri aayi

  • @ahamedyoosuf1855
    @ahamedyoosuf1855 ปีที่แล้ว +7

    ഈ വീഡിയോ ഉപകാരപ്പെട്ടു
    നന്ദി

  • @midhunmahesh617
    @midhunmahesh617 ปีที่แล้ว +10

    വളരെ ഉപകാരമുള്ളൊരു വീഡിയോ....
    ഇന്ന് എനിക്ക് ഉപകാരപ്പെട്ടു 👍🏻👍🏻👍🏻👍🏻

  • @noufu2001
    @noufu2001 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍🙏❤️

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 ปีที่แล้ว +4

    വളരെ നല്ല അവതരണം ഉപകാരപ്രദം 🙏

  • @BG_CARLO
    @BG_CARLO ปีที่แล้ว +9

    വളരെ ഉപകാരപ്രധമായ വീഡിയോ നന്ദി

  • @arishmannurpalakkad3705
    @arishmannurpalakkad3705 ปีที่แล้ว +10

    Good presentation and knowledge about setting pin at ATM machine to all persons who don't know about setting PIN thank you for this valuable information bro👍👍👍.

  • @sreehariscorner4509
    @sreehariscorner4509 2 หลายเดือนก่อน +1

    Thanks, വലിച്ചു നീട്ടാതെ പെട്ടന്ന് പറഞ്ഞു തന്നതിന്

  • @baijubm8169
    @baijubm8169 ปีที่แล้ว +7

    ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു 😍👍

  • @divyasreekumar3122
    @divyasreekumar3122 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video, Thank you

  • @sreejithsukumaran2603
    @sreejithsukumaran2603 ปีที่แล้ว +3

    ATM postal vazhi kitti..ini password postal vazhi ESAF, inte kittiyirunnu..athu pole SBI,yudeyum kittum ennu karuthi 3 days wait cheythu...pinneya youtube,il nokkiyathu...manasilaayi...thanks

  • @sreedharanv5740
    @sreedharanv5740 ปีที่แล้ว +3

    Very nice എനിക്ക് അറിയില്ലായിരുന്നു വലിയ ഉപകാരം 🙏🙏

  • @Adarshdienshan
    @Adarshdienshan ปีที่แล้ว +3

    Really helpful 💯 working Thanku

  • @su-cy9tn
    @su-cy9tn ปีที่แล้ว +3

    സത്യത്തിൽ ഇത് എങ്ങനെ ആക്റ്റീവ് ചെയ്യും എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ താങ്കളുടെ വ്യക്തമായ അവതരണത്തിൽ ഞാൻ ഇത് പെട്ടന്ന് തന്നെ ആക്റ്റീവ് ആക്കി എടുത്തു. വളരെ നന്ദി ❤.
    𝓣𝓱𝓪𝓷𝓴𝓼𝓼𝓼𝓼𝓼❤

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 ปีที่แล้ว +1

    Thank you very helpful ബാങ്കിൽ pokaand kayichilaayi set aaaan ith❤❤❤❤❤

  • @syamamohan-p1p
    @syamamohan-p1p ปีที่แล้ว +3

    ഉപകാര പ്രദമായ വീഡിയോ,. വളരെ നന്ദി...

  • @rajuvarampel5286
    @rajuvarampel5286 ปีที่แล้ว +2

    Thank you, ഉപകാരപ്രദം ആയ വീഡിയോ.

  • @yehiya2401
    @yehiya2401 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്പെട്ടു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @resobraj7678
    @resobraj7678 ปีที่แล้ว +2

    വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. Thanks.

  • @Lordkrishna-k7q
    @Lordkrishna-k7q 9 หลายเดือนก่อน +1

    Thank you bro.ഈ video എനിക്ക് upakarapettu.❤

  • @sajithasworld556
    @sajithasworld556 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരമായി🙏👍 thankyou

  • @aleeshatresa9647
    @aleeshatresa9647 ปีที่แล้ว +26

    Thanks ❤️ very clearly explained 👍

  • @asharafpvkarukputhur6258
    @asharafpvkarukputhur6258 ปีที่แล้ว +3

    ഈ വിഡിയോ നോക്കിയ ണ് ഞാൻATM Pi N മാറ്റിത് താങ്ക്സ്സ് വി ഡിയോ

  • @virusboy5167
    @virusboy5167 ปีที่แล้ว +5

    Detailed explanation. Thanks bro❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Rohithkumar-tm8ko
    @Rohithkumar-tm8ko ปีที่แล้ว +3

    Thank you...ഉപകാരപ്പെട്ടു 🤝

  • @sahadevaca2913
    @sahadevaca2913 ปีที่แล้ว +3

    Thank you very useful and clear informatic video

  • @ashrafmp170
    @ashrafmp170 ปีที่แล้ว +10

    എല്ലാം നല്ല രൂപത്തിൽ വിശദീകരിച്ചു👍👍

  • @baijug8291
    @baijug8291 ปีที่แล้ว +1

    Nigal curect ayit thanne parayunnund bro thank u👌👌y🙏🙏🙏🙏

  • @chandranachencovilchandran6880
    @chandranachencovilchandran6880 ปีที่แล้ว +1

    Thanks...angane ഞാൻ ഇതും പഠിച്ചു

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +14

    Very clearly explained. Thanks for this wonderful video.

  • @arjunarj5169
    @arjunarj5169 ปีที่แล้ว +1

    Bro paranjath pole words allatha no aayirunnu njan koduthath ee video kandapol manasilayi thanks

  • @coolsandydj
    @coolsandydj 4 หลายเดือนก่อน +1

    Thank you bro 🙌🙌👍👍 great video ..

  • @sangeethasatheesan2971
    @sangeethasatheesan2971 ปีที่แล้ว +1

    Njan inn ee videyo kadputheya atmcard activation thanks you

  • @balamuraleedharanb4740
    @balamuraleedharanb4740 ปีที่แล้ว +4

    വളരെ നല്ല അവതരണം

  • @hufanbava6386
    @hufanbava6386 5 หลายเดือนก่อน +1

    എന്തൊരു നല്ല ഉപകാരം❤

  • @PedrosItilthPoirotif
    @PedrosItilthPoirotif ปีที่แล้ว

    Thz sir pettirunna samayath anu video kandath❤❤

  • @PramodKumar-ue6vr
    @PramodKumar-ue6vr 11 หลายเดือนก่อน +3

    Namudea pazhaya pin thanea new pin ayyi set cheyyan pattummo

  • @sebastianjk8311
    @sebastianjk8311 ปีที่แล้ว +4

    Highly useful. Thank you so much.

  • @fidhaamal-jm1wo
    @fidhaamal-jm1wo 11 หลายเดือนก่อน +2

    Njn bank lu link cheytha number ente husband nte ahnu njn puthiya sim eduthu apo bank lu poyi number change cheyukayum cheythu. Pakshe atm card lu pazhaya number use cheyth link cheythond enthelum kuzhapam undo

  • @drisyachinnu7648
    @drisyachinnu7648 ปีที่แล้ว +1

    Tnq chetta. Good video. Very useful video 👍👍👍

  • @greeshmadas4889
    @greeshmadas4889 ปีที่แล้ว +1

    Thanks... Useful vedio ❤

  • @sreelekhap4552
    @sreelekhap4552 7 หลายเดือนก่อน +1

    Thank you so much for this useful vedio🙏

  • @susanchacko3067
    @susanchacko3067 ปีที่แล้ว +2

    Me too had the same experience....perfect viedeo.

  • @muhammad7792
    @muhammad7792 ปีที่แล้ว +1

    എനിക് ബല്ലാരെ അതികം ഉപകാരമായിരുന്നു ❤

  • @anjunithin4085
    @anjunithin4085 11 วันที่ผ่านมา

    Good explanation👍

  • @SureshSu-lf6zr
    @SureshSu-lf6zr 9 หลายเดือนก่อน +1

    Very useful video bro. Thankyou.

  • @lifenext4433
    @lifenext4433 ปีที่แล้ว +1

    4 min video lengthy akkiyapola thoni but Great video

  • @ARAVINDGOODWILL
    @ARAVINDGOODWILL ปีที่แล้ว +2

    വളരെ ഉപകാരപ്രദം 👍🏻

  • @sreesanth7846
    @sreesanth7846 11 หลายเดือนก่อน +2

    Very helpful❤️

  • @jubizzz2729
    @jubizzz2729 ปีที่แล้ว +5

    Very informative ❤️👍thank u

  • @sijiajnav5177
    @sijiajnav5177 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി

  • @binishmk7002
    @binishmk7002 ปีที่แล้ว +1

    Tnx for the video it's very helpful for me

  • @jollymathew972
    @jollymathew972 ปีที่แล้ว

    വളരെ ഉപകാരമായി. നന്ദി 🙏🙏🙏🙏🙏

  • @mabymoncy4837
    @mabymoncy4837 ปีที่แล้ว +3

    Thank you for your valuable information ❤

  • @reshmidhanesh8290
    @reshmidhanesh8290 ปีที่แล้ว +1

    I have very useful this video...thanks bro

  • @SWetha261
    @SWetha261 ปีที่แล้ว +2

    Hi chetta എന്റെ കാർഡ് expird ആയി ഇപ്പോൾ പുതിയത് vannu. അപ്പോ പഴയ കാർഡിലെ pinnumbr തന്നെ പുതിയതിലും സെറ്റ് ആക്കാൻ പറ്റത്തിലെ.

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      Yes

    • @SWetha261
      @SWetha261 ปีที่แล้ว

      Thnks🙏🏼

    • @SWetha261
      @SWetha261 ปีที่แล้ว

      ചേട്ടാ അപ്പോ ചേട്ടൻ പറഞ്ഞത് പോലെ എല്ലാം സെറ്റ് ആക്കിയിട്ടു ലാസ്റ്റ് പഴയ പിൻ നമ്പർ അടിച്ചു കൊടുത്ത മതിലോ

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 11 หลายเดือนก่อน +2

    Very useful 😊

  • @nusaibamananthala2930
    @nusaibamananthala2930 9 หลายเดือนก่อน +1

    വളരെ ഉപകാരം 👍

  • @hadimohammedcherukad9960
    @hadimohammedcherukad9960 ปีที่แล้ว +3

    This video is very useful

  • @tessybinoy9416
    @tessybinoy9416 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ

  • @ramlalatheef4474
    @ramlalatheef4474 ปีที่แล้ว +2

    Canara atm sbi atm il sheriyaakaan patto.. Atho canara atm lekk pokano

  • @krishnankutty2478
    @krishnankutty2478 ปีที่แล้ว +17

    Very Informative and useful video. Thank you, Bro.

  • @jithinkrishnan7365
    @jithinkrishnan7365 ปีที่แล้ว +4

    Sbi atm card pin change sbi atm il mathrame cheyyan പറ്റുവൊള്ളോ മറ്റു ബാങ്കുകളുടെ atm il പറ്റുമോ

  • @bijobaby1262
    @bijobaby1262 9 หลายเดือนก่อน +1

    Very useful video bro ❤️

  • @shaheedat5330
    @shaheedat5330 9 หลายเดือนก่อน +1

    Thank you.Helpfull vedio

  • @kalyanips6789
    @kalyanips6789 ปีที่แล้ว +1

    Thanku chetta full clear 😊

  • @prasanth4820
    @prasanth4820 ปีที่แล้ว +2

    Usefull Video Thanks ❤❤❤

  • @muhammedshemeer8478
    @muhammedshemeer8478 ปีที่แล้ว +1

    Vykthamaayi paranju , thankyou

  • @fashion12366
    @fashion12366 10 หลายเดือนก่อน +1

    Post vazhi New Atm vannu athra daysinullil pin generation cheynnm

  • @sobhanaam823
    @sobhanaam823 ปีที่แล้ว +1

    താങ്ക് യു ബ്രദർ ❤❤

  • @jafarponnani3595
    @jafarponnani3595 ปีที่แล้ว +2

    Thanks bro ❤

  • @alfiya.p.aalluzzz5500
    @alfiya.p.aalluzzz5500 ปีที่แล้ว +1

    Nammal puthiya pin numbr set cheyumbol athu already arelum use chyyuna pin anel entja atm screenil knaikune

  • @shuhaibshb793
    @shuhaibshb793 ปีที่แล้ว +10

    നല്ല അവതരണം 🥰

  • @iboosmyworld8957
    @iboosmyworld8957 10 หลายเดือนก่อน +1

    Nammude ATM card expired ayal google pay phone pay okk use cheyyan pattumo?

  • @subhaprathap3796
    @subhaprathap3796 ปีที่แล้ว +2

    Very informative thankyou

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 ปีที่แล้ว +1

    നല്ല അവതരണം

  • @samgeorge1415
    @samgeorge1415 ปีที่แล้ว +1

    Thanks GOD bless YOU

  • @jyothyCelestian
    @jyothyCelestian 2 หลายเดือนก่อน

    Thank you 🎉

  • @shilpajose-gf2xi
    @shilpajose-gf2xi ปีที่แล้ว +1

    Well explanation 👍👍