നുറുങ്ങ് കാര്യങ്ങൽ പറഞ്ഞ വാക്കുകൾ വളരേ ലളിതവും സുന്ദരവുമായ രീതിയിൽ താങ്കൾ പറഞ്ഞത് 100ശതമാനം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നത് ആണ് ❤❤❤❤❤❤ താങ്ക്യൂ സുജയ മാഡം ഒരു പാട് ഇഷ്ടം ഉണ്ണി കുട്ടൻ 😂 എന്താ പഴം തിരുകി കയറ്റി ഇരിക്കുകയാണോ 😂
Kolacter ആണ് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ആത്മഹത്യ എന്ന് പോലീസും മാധ്യമങ്ങളും പരത്തുന്ന ന്യുസാണ്. കേരള അടിമ പോലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.
ആരും ക്ഷണിക്കാതെ വരുന്ന അഥിതിയാണ് മരണം, അങ്ങനെ ആരും ക്ഷണിക്കാതെ മരണവുമായി വന്ന ആളായി pp ദിവ്യ മാറി. ഇനി അങ്ങോട്ട് ക്ഷണിക്കാതെ വരുന്ന അഥിതി യാണ് pp d എന്ന് പറയേണ്ടി വരും.
കമ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ന്യായമായ ഒരു വിധി ഈ കേസിനു ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?! അതിനു കേസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നടത്തണം!!! പക്ഷെ അതും ആട്ടിമറിക്കാൻ പിണറായിക്ക് കഴിയും. സ്വർണക്കടത്തു, ഡോളർ കടത്തു, ലാവലിൻ,മാസപ്പടി, യെ ദു മേയർ കേസ് ഇതെല്ലാം നമ്മുടെ മുന്നിലില്ലേ?!!!.
സുജയാ നിന്നെ ഇത്രയും നാളും അത്ര ഇഷ്ടം അല്ലായിരുന്നു.. പക്ഷെ...ഇപ്പോൾ നീ.. പൊളിച്ചടക്കി 🥰🥰🥰.. ഈ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ.. ഒരു രക്ഷയുമില്ല 🤣🤣🤣🥰🥰🥰
ഇങ്ങനെ ഒരു യാത്ര അയപ് ഭൂമിയിൽ ആദ്യമായിരിക്കും ഇതു ഗിന്നസ് ബുക്ക് ൽ കൊടുക്കണം പിന്നെ ED ഇവരുടെ വരുമാനവും ഇപ്പോൾ ദിവ്യക് ഉള്ള സാമ്പത്തികവും ഇവർ sfi ൽ വരുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തികവും പരിശോധിക്കണം ഇവർക്കു ഇത്രയും സമ്പത് എവിടെനിന്നു കിട്ടി ഇവർ അഴിമതി നടത്തിയിട്ടില്ലേ ഉണ്ട് എങ്കിൽ ഇവരുടെ സ്വത്തുക്കൾ ED കണ്ടുകെട്ടണം.
Well said Sujaya.. Appreciate your courage in stating the hidden truth..👍All the best..You have now a good supporting team with Arun,and Smriti Paruthikkad..Go ahead boldly..
സുജയ പറയുന്ന ഓരോ കാര്യങ്ങളും ഓരോ സാധാരണ ക്കാരന്റെയും ചിന്തകൾ ആണ് 💪🏿💪🏿💪🏿💪🏿.
തേങ്ങ ആണ് ചങ്ങാതി. ഈ ചാനൽ തന്നെ ഒരു ഉടായിപ്പ് ആണ്. സുജയയും അവരുടെ കൂടെ തന്നെ. സ്ക്രിപ്റ്റ് എഴുതി പുള്ളി പറയുന്നു
ശ്രിമതി സുജയാ.......
സഭ്യമായ ഭാഷയിൽ..........
കലക്കി.....
കലക്കി സുജയ, ഇതാണ് ശരിയായ രീതി, ഒപ്പം
നല്ല സംസാര ശൈലി... 👌
അതെ. നല്ല വേഗതയായി പറയും ഒരു തെറ്റ് കണ്ടുപിടിക്കാൻ കിട്ടില്ല
@@krishnamoorthy3815തെറ്റ് parayrilla❤
വളരെശരിയാണ്
അതാണ് quality
ആ അണ്ണാ ഹസാരെ പ്രയോഗം വളരെ യോജിക്കുന്നതാണ്. 👍
😂😂😂
😂😂😂😂😂👌
സുജയ പൊളിച്ചടുക്കി... അഭിനന്ദനങ്ങൾ
എല്ലാ ആശംസകളും നേരുന്നു സുജയാ അടിപൊളി
സുജയയോട് ബഹുമാനം മാത്രം🙏
സുജയ പൊളിച്ചു 👍
ഇങ്ങനെ ചിരിപ്പിക്കല്ലേ സുജയേ😂
ജയിലിൽ സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് 15 ദിവസം അറസ്ററ് ചെയ്യാതിരുന്നത്.
😂
😂🤣
എസി, റ്റിവി, ഫ്രിഡ്ജ്, വാഷിങ് മെഷിൻ, സാരിയും, മാച്ചിങ് ബ്ലൗസ്കളും തരാതരം, സ്വന്തമായൊരു ബ്യൂട്ടിഷ്യനും
@@SPG-123ക്യാമറ വേണം അതു വേണം അതു വേണം അതില്ലാതെ പറ്റുകയേയില്ല😂
😂
ഡും ഡും... പി.. പി...പി ഇത്രയും അഹങ്കാരം ഞാൻ എന്റെ കാരണഭൂതത്തിൽ മാത്രമേ കണ്ടിട്ടുള്ളു 🤔🤔
👍👍👍
Karanabhoothi 😂 Mamante veettila olichirunnathu
Sujaya....polichadukki🎉🎉🎉🎉🎉🎉🎉
നുറുങ്ങ് കാര്യങ്ങൽ പറഞ്ഞ വാക്കുകൾ വളരേ ലളിതവും സുന്ദരവുമായ രീതിയിൽ താങ്കൾ പറഞ്ഞത് 100ശതമാനം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നത് ആണ് ❤❤❤❤❤❤ താങ്ക്യൂ സുജയ മാഡം ഒരു പാട് ഇഷ്ടം ഉണ്ണി കുട്ടൻ 😂 എന്താ പഴം തിരുകി കയറ്റി ഇരിക്കുകയാണോ 😂
So. Powerful. Young. Lady. Super. Hats. Of. You
ഒരു തവണപോലും ചിരിക്കാതെ എങ്ങിനെ ഇതുപോലെ സംസാരിക്കാൻ സാധിക്കുന്നു. 👍
സത്യം സുജയയുടെ ഒരു വേറിട്ട അവതരണം തന്നെ, നമിക്കുന്നു 🙏
കലക്കി സുജയാ
പാവം, മൊട്ടയും, പാലുണ്ണിയും ഇരുന്ന് ഞെരിപിരി കൊള്ളുന്നു... 🤣🤣🤣
😂
മൊട്ടക്ക് ഈ പണി ചേരില്ല
ട്രില്ലറിൽ പൂട്ടാൻ വാടാ
ആര്യയിലൂടെ, ദിവ്യയിലൂടെ ഒക്കെ ആകട്ടെ ഈ പാർട്ടിയുടെ അന്ത്യം... Big salute sujayaji 🙏🏻
👌
👍💕💕 Sujaya ❤️parvathi 💕💕👍
കാമം മൂലം, കാമിനി മൂലം ഉലകിൽ നിന്നും ഈ പാർട്ടി, ഇല്ലാതാകും.
@@vijayakumarvg7901അതിനിടെ കിട്ടുന്നിടത്തോളം മധുരം നുണഞ്ഞു
മദിക്കട്ടേ" ഉന്നത"
നേതാക്കൾ 😛
യാത്രയയപ്പ് ചടങ്ങിൽ ദിവ്യ പറഞ്ഞു 2 ദിവസത്തിനുള്ളിൽ പുറത്ത് വിടുമെന്ന്. എന്നാൽ ദിവ്യയെ 2 ആഴ്ച്ചക്കുള്ളിൽ അകത്ത് വിട്ടു.
" ള്ളിവുകാല ജീവിതം " പാർട്ടിയുടെ പാരമ്പര്യമാണ്.. ഇന്നത്തെ പല നേതാക്കളുടെയും " ജനനം " തന്നെ ഇതിൻ്റെ ഫലമായി സംഭവിച്ച ഭവിഷ്യത്താണ്
😂
😂😂
സ്ക്രിപ്പ്റ്റെഴുതി സ്ക്രീനിൽ നോക്കി ശ്വാസം വിടാതെ പറയുന്ന ഹാഷ്മിയൊക്കെ സുജയയെ കണ്ടു പഠിക്കണം😅.
Yesss
💯
+100%
അതാണ് സത്യം അന്വേഷണം അങ്ങനെ മരിച്ചു എന്ന്
പി ശശി പറഞ്ഞു ദിവ്യ വന്നു
എടുത്തു ഉടുത്തു 😅😅
നിങ്ങൾ പൊളിയാണ്❤
സുജയപറയുന്നത് വളരെ കറക്റ്റ് 👍❤❤
Parvathi Sujaya Parvathi.Big Very Big salute very Big Salute.😊
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. Exelent
Sujaya..❤❤❤
സൂപ്പർ സുജയാ
മൊത്തം കൊള്ളി വച്ച വർത്തമാനം😂
😆😆😆
സുജയ പൊളിച്ചു
സുജയചേച്ചി 🙏🙏no രക്ഷ അവതരണം 👍🏻👍🏻👍🏻👍🏻
Kolacter ആണ് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ആത്മഹത്യ എന്ന് പോലീസും മാധ്യമങ്ങളും പരത്തുന്ന ന്യുസാണ്. കേരള അടിമ പോലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.
Sujaya❤ you are very bold
പൊളി പൊളിച്ചു👍👍👍👍👍👍💥💥
കേരളത്തിന്റെ സാരി ഉടുത്ത അണ്ണാ ഹസാരെ 😂
പറ വെടി rs 100😊
കേരള ജനതാ, ഒരിക്കലും നന്മയുടെ കുടെ നില്‍ക്കുന്ന ചരിത്രമില്ല, ഉമ്മന്‍ചാണ്ടി അതിന്റെ ഉദാഹരണം ആണ്. 😢😢😢
Exactly
👍👍 സുജയ് 👍👍
Sujaya പൊളിച്ചു അടുക്കി.congrats.
ഇതാണ് സത്യം ഇത് തന്നെ ആണ് സംഭവിച്ചതും
സൂപ്പർ സുജയെയും സ്മൃതിയെയും വാർത്താ വായനയിൽ ഒരുപാട് ഇഷ്ടം ഉരുളക്കു ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന രണ്ട് സ്ത്രീകൾ
Ayye സ്‌മൃതി ചുമ്മാ കിടന്നു ബഹളം വയ്ക്കുന്ന ഒരു വിവരവും ഇല്ലാത്ത സ്ത്രീ. ..😂
സഖാക്കളേ മുന്നോട്ട് ,,,,മുന്നോട്ട് ഇനി മടങ്ങി വരരുത് പ്ലീസ്,,,,
ഭൂമി കറങ്ങുന്നത് ഇവരുടെ പ്രവർത്തനം കൊണ്ടാണന്ന് പാവത്തിന് തോന്നിപ്പോയി..😂
Sathyam
😂
സുജ യാ, പറഞ്ഞതെല്ലാം കറക്റ്റ് ആയ കാര്യങ്ങൾ 👌
മതേതര ഉണ്ണി ഇതൊക്കെ എങ്ങനെ സഹിക്കുന്നു.
ചുണ്ണി ചാറ് അല്ലേ?
ആരും ക്ഷണിക്കാതെ വരുന്ന അഥിതിയാണ് മരണം, അങ്ങനെ ആരും ക്ഷണിക്കാതെ മരണവുമായി വന്ന ആളായി pp ദിവ്യ മാറി. ഇനി അങ്ങോട്ട് ക്ഷണിക്കാതെ വരുന്ന അഥിതി യാണ് pp d എന്ന് പറയേണ്ടി വരും.
Hearty Salute to you SUJAYA PARVATHY.... YOUR DASHING PRESENTAIONS ARE ALWAYS
APPRECIABLE... LOVE YOU SUJAYA WITH DUE RESPECT.... 🌹👍💐❤️
സുജയ എന്ത് രസമായിട്ടാണ് കാര്യങ്ങൾ പറയുന്നത് എല്ലാ കാര്യങ്ങളും എത്ര ശരിയായിട്ടാണ് സുജയ പറയുന്നത് റിപോർട്ടർ ചാനലിന് തന്നെ അഭിമാനിക്കാം...
What a brilliant speech 🙏🙏🙏
ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂
അലെങ്കിലും പുള്ളികാരിടെ കൈയിൽ കിട്ടിയാൽ പിന്നെ പശ ആകിയിട്ടേ അടങ്ങു 🤣🤣🤣പൊളിച്ചു
അത്രയും tight ആന്നോ, പിന്നെ ശശി എങ്ങനെ ഒഴിവാക്കും
@RameshRamu-z5f 🤣🤣🤣🤣
കമ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ന്യായമായ ഒരു വിധി ഈ കേസിനു ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?!
അതിനു കേസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നടത്തണം!!! പക്ഷെ അതും ആട്ടിമറിക്കാൻ പിണറായിക്ക് കഴിയും. സ്വർണക്കടത്തു, ഡോളർ കടത്തു, ലാവലിൻ,മാസപ്പടി, യെ ദു മേയർ കേസ് ഇതെല്ലാം നമ്മുടെ മുന്നിലില്ലേ?!!!.
സത്യസന്ധരരെ കേരളത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന മാനദണ്ഡമാണ്... ആർക്കൊക്കെയോ 🤔🤔🤔
സുജയാ നിന്നെ ഇത്രയും നാളും അത്ര ഇഷ്ടം അല്ലായിരുന്നു.. പക്ഷെ...ഇപ്പോൾ നീ.. പൊളിച്ചടക്കി 🥰🥰🥰.. ഈ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ.. ഒരു രക്ഷയുമില്ല 🤣🤣🤣🥰🥰🥰
അഭിനന്ദനങ്ങൾ, സുജയ👍
Sujaya very nice ❤❤❤❤Wow 😂😂😂😂
സുജയ അടിപൊളി
Presentation with this expresion is very super
അയോഗ്യനായ ഒരാൾക്ക്
പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള
ലൈസൻസ് എങ്ങനെ തരപ്പെടുത്താൻ സാധിച്ചു എന്നുള്ള
ചോദ്യം അവശേഷിക്കുന്നു...
Hats of u sujaya💖Naveen sir nu neethi labhikkatte❤️❤️❤️
എന്റെ അഭിവാദ്യങ്ങൾ..... Team
ഇങ്ങനെ ഒരു യാത്ര അയപ്
ഭൂമിയിൽ ആദ്യമായിരിക്കും
ഇതു ഗിന്നസ് ബുക്ക് ൽ കൊടുക്കണം പിന്നെ ED ഇവരുടെ വരുമാനവും ഇപ്പോൾ
ദിവ്യക് ഉള്ള സാമ്പത്തികവും
ഇവർ sfi ൽ വരുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തികവും
പരിശോധിക്കണം ഇവർക്കു
ഇത്രയും സമ്പത് എവിടെനിന്നു കിട്ടി ഇവർ അഴിമതി നടത്തിയിട്ടില്ലേ ഉണ്ട് എങ്കിൽ
ഇവരുടെ സ്വത്തുക്കൾ ED കണ്ടുകെട്ടണം.
പൊളിച്ചു മുത്തേ 👍🏻👍🏻👍🏻🤣🤣🥰🤣🤣🥰
പാവം അഭിമന്യു, സിദ്ധാർത്ഥൻ, ശേഷം നവീൻ!
ദിവ്യയെതാങ്ങിനടക്കേണ്ടിവന്ന, അന്തസ്സുള്ളകേരളപോലീസിന്റെഅന്തസ്സത്തകെട്ടുപോയിഎന്നുപറയേ
ണ്ടിവന്നതിൽഖേദിക്കുന്നു.
രിക്കുന്നു
Hats off to you Sujaya. You shared the public thoughts about the case
സുജയാ പാർവതി ഇങ്ങനെ തുറന്നു പറയുമ്പോൾ മറ്റുള്ളവരെ ശർദിക്കണേ ഇത്രയും ചങ്കൂറ്റം ഞാൻ രണ്ടു പേരിലാണ് കണ്ടത് ശോഭരാജിലും നമ്മുടെ സിഎം ലും
പാവം ഉണ്ണി ബാലകൃഷ്ണനും മൊട്ട അരുണും 🤭🤭🤭
Be careful.... അസാമാന്യ ധൈര്യം തന്നെ.... 👍
Sujaya polichu Adipoli, valare nice aayi mottaye. Thondi good,
കൊള്ളാം വളരെ നീതിയുള്ള പദപ്രയോഗം.ഇതിരാളിക്ക്കുപോലും എതിർക്കാൻ പറ്റാത്ത അവതരണം.
എന്നാല് ഈ അമ്പിൻ്റെ തുമ്പത്ത്
വിശമു ണ്ടായിരുന്നുവെന്ന്
അവർക്കറിയാം
കേട്ടോ മിടുക്കി.
Sujaya is great 🎉❤🎉
Well said Sujaya.. Appreciate your courage in stating the hidden truth..👍All the best..You have now a good supporting team with Arun,and Smriti Paruthikkad..Go ahead boldly..
Manoj മയ്യിൽ എന്ന റിപ്പോർട്ടരെയും പ്രതിച്ചേർക്കണം
സൂപ്പർ
രാഷ്ട്രീയക്കാരിൽ ഒരു ശതമാനം എങ്കിലും സത്യസന്ധമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല
oru Partiyilum ഇല്ലാത്തവരെ election വരുമ്പോൾ select ചെയ്തു nokku...അപ്പൊ seriyakaan chance undu....140 aalkkar ,oru partiyilum illathavar, niyamasabhayil വരിക, അതിൽ ഏറ്റവും kooduthal vote kittiyavane Mukhya manthri vaakkukaliloode, angganeyulla kalaparipadi nadannal വളരെ nalla maattangal undakum....Theerchayaanu....Keralathinu chinthichu easy ആയി nadappakkavunnathe ullooo ithu....CHINTHIKKUVO?...ANGGANE CHINTHIKKUNNAVARUNDO??? UNDENGIL IPOLE ELLARODUM ARIYIKKOOOO....
ഇത് കണ്ണൂരാണ് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ് എന്ന് ആരും തിരിച്ചറിയാഞ്ഞത് എന്ത്‌കൊണ്ട്
സുജയ്യ പെൺ പുലി. വ്യക്തവും സ്പഷ്ടവുമായ വിവരണം
നീതിക്ക് ഒപ്പം നിൽക്കുന്ന സുജയക്ക് ബിഗ് സല്യൂട്ട് 🙏🙏
പടി പടി യായി ഉയർന്നതിന്റെ പേരിലാണ് ഇത്രയും അഹങ്കാരി ആയതു. ഏതായാലും ഒരു അവാർഡ് കൊടുക്കണം.
ഓ സുജയാ, നമിക്കുന്നു. ഒരു സ്ത്രീക്ക് ഇത്രയും നർമബോധം കാണുന്നത് ഇതാദ്യമാണ്. Big salute
A sincere opinion
നിരീക്ഷണത്തിൽ.ഒളിവിൽ!
Athe.. prathyekatharam olivil aanu
താങ്കളുടടെ രാഷ്ട്രീയ ലൈനിനോട് യോജിപ്പില്ലെങ്കിലും ഇപ്പറഞ്ഞതൊക്കെ 100% കറക്റ്റ് ആണ് 👍
അറുവാണി ച്ചിയെ അണ്ണാ ഹസാരയെ പോലുള്ള വ്യക്തിത്വങ്ങളുമായി താരതമ്യം ചെയ്യരുത്.
24 മണിക്കൂറും പ്രവർത്തന നിരതയു പിന്നെ240 കിലോമീറ്റർ ദൂരം യാത്ര, അഴിമതി എന്നു കേട്ടാൽ വികാര വിജൃംഭൃത. അതാ പറ്റിപ്പോയത്😄😄😄😄
വളരെ ശരിയാണ് രണ്ടു ഉണ്ണാക്കൻമാർക്ക് ഒന്നും പറയാനില്ലേ.
കലക്കി സുജയ... 😂😂😂.
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
പാർട്ടിയെ വിശ്വസിച്ച് ഇരുന്നാൽ കുടുംബം ചതിക്കപ്പെടുകയെയുള്ളൂ
Namichu Sujaya Namichu for your comments about paratta Divya
സുജയ 👍👍👍👍👍🧡🧡🧡🧡🧡
കളരി രണ്ടാണേലും അടവ് ഒന്നുതന്നെയാണ് 'ബാക്കി കാണാം. കാത്തിരിയ്ക്കാം
കേരളത്തിൽ കണ്ണൂരിൽ മാത്രം ആണ് ഇങ്ങനെ ഓവറായി പാർട്ടിക്കാരെ സംരക്ഷിക്കുന്നത് ,അല്ലെങ്കിൽ പാർട്ടിയെ ചൂഷണം ചെയ്യുന്നത് ,മറ്റു സ്ഥലത്ത് ഇത്രയും ഇല്ല ,
കിടിലം. ഞാൻ smt sujayude ഒരു ആരാധകനാണ്.
സുജയാ സ്ത്രീകളുടെ അഭിമാനം 👌👌👌👌👌🎉🎉🎉🎉
ഷംസുദ്ദീനെ രംഗത്ത് നിന്ന് അകറ്റിനിർത്തിയത് ബോധപൂർവ്വം
What a narration dearest Sujaya Ma'am ❤❤❤
Driver, PPD, collector, പ്രശാന്ത് .... ഇവരുടെ എല്ലാ ഫോണുകളും പിടിച്ചെടുത്തുള്ള അന്വേഷണം
ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമമല്ലേ
സുജയ 👌👍
സുജയ മാം ഒരു രക്ഷയുമില്ല. പഴത്തിൽ സൂചി ഇറക്കുന്നതുപോലെ ഓരോരു വാക്കും.
Very good comparison
Pp ദിവ്യ എന്ന വിസർജ്യത്തെ ഇത്രേം ഇഴകീറി സുജയ പറഞ്ഞു അതും ഇത്രേം ധൈര്യമായി 👍👍👍