ശബ്ദം മോശമാണെന്ന് കരുതി പാടാത്തവർ ഉണ്ടോ? | നമുക്ക് പാടാം.. Part 16

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    നമുക്ക് പാടാം Tips &Tricks :-
    • നമുക്ക് പാടാം Tips & T...
    നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
    Sreenanda Sreekumar :-
    • Sreenanda Sreekumar
    Please share your valuable comments and suggestions about the video..
    My instagram id : / sreenandasreekumar
    Facebook :
    profile.php?...
    Thanks for watching.. 💖🥰

ความคิดเห็น • 435

  • @shifa_shafi
    @shifa_shafi ปีที่แล้ว +84

    ഞാൻ ഒരു വർഷം മുൻപ് ഈ ചാനൽ കണ്ട്. ഇതിൽ പറഞ്ഞ tips and tricks എല്ലാം ഫോളോ ചെയ്ത് ഞാൻ പാടി തുടങ്ങി. ഇപ്പോ smule എന്ന ആപ്ലിക്കേഷനിൽ 23k followers ഉള്ള ഒരു ഗായികയാണ് ഞാൻ. എനിക്ക് സംഗീതത്തിന്റെ ABCD പോലും അറിയില്ലായിരുന്നു. But ആഗ്രഹം അത് എന്നെകൊണ്ട് പാടിച്ചു. ഈ നിലയിൽ എത്തി. ഒരുപാട് നന്ദി ഉണ്ട് 😘😘😘😘

    • @muhammedajmalp.h4706
      @muhammedajmalp.h4706 ปีที่แล้ว +8

      വന്ന വഴി മറന്നില്ലല്ലോ, good job

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      Hi😂

    • @kingstarkellur
      @kingstarkellur ปีที่แล้ว

      🥰👍👏

    • @kingstarkellur
      @kingstarkellur ปีที่แล้ว

      Yt yil padi postoo🥰

    • @Anju_30
      @Anju_30 ปีที่แล้ว +1

      Voice modulation better akkan entha cheyyendathu

  • @sobyjossey9411
    @sobyjossey9411 ปีที่แล้ว +62

    എന്റെ വോയിസ്‌ ഒട്ടും sweet അല്ല.. പാടുവാൻ ഒരുപാട് ഇഷ്ടം ആണ്.. എനിക്ക്.. ഇത്‌ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി..

  • @radhikaradhu3639
    @radhikaradhu3639 ปีที่แล้ว +32

    ഇതാണ് എന്റെ പോളിസി.. എനിക്ക് സംഗീതം അറിയില്ല... സൗണ്ട് നന്നല്ല.. എങ്കിലും ഞാൻ പാടും.. എന്റെ ഇഷ്ടം എന്റെ പാട്ട്..നല്ല മോട്ടിവേഷൻ

  • @itsmevineetha2973
    @itsmevineetha2973 10 หลายเดือนก่อน +6

    എനിക്ക് എന്റെ ശബ്ദം ഒത്തിരി ഇഷ്ടം ആയിരുന്നു 🙄ഇപ്പൊ കോവിഡ് വന്ന് throat അടഞ്ഞു പോയ പോലെ ആയി.. പഴയ ശബ്ദം പോയി 😟

  • @sabumathew1082
    @sabumathew1082 ปีที่แล้ว +5

    നല്ല ഒരു ആശയം നല്ലപോലെ പാടിയിരിക്കുന്നു... അതെ ഈ സംസാരവും ഒരു പാട്ടാണ്..

  • @ashrafep6828
    @ashrafep6828 ปีที่แล้ว +13

    എന്തും പറിഞ്ഞു മനസിലാക്കികൊടുക്കുന്ന നിങ്ങൾ ആണ് യഥാർത്ഥ സോങ് ആൾ താല്പര്യം ഇല്ലാത്തവർ പോലും പാടാൻ ആഗ്രഹിക്കും അതുപോലെ ആണ് മനസിലാക്കി കൊടുക്കുന്നത് താങ്ക്സ്

  • @ramachandrennair7362
    @ramachandrennair7362 ปีที่แล้ว +8

    മോൾക്ക്‌ ഒരു പാട് അഭിനന്ദനങ്ങൾ. കാരണം 70 വയസ്സുള്ള എന്റെ സംശയങ്ങൾ ആണ് മോളു ഇന്നിവിടെ പ്രതിപറ്റിച്ചത്. ഒത്തിരി സന്തോഷം. പല വിഡിയോകളും ഒരു സൈകോളജി കോൺസൽ ടന്റ് ന്റെ അടുത്ത് നിന്നും കിട്ടും പോലെയാണ്.. Thanks a lot. All the best.

  • @IMSVGUY
    @IMSVGUY 10 หลายเดือนก่อน +1

    ഇത്രയും പോസിറ്റീവ് ആയി ഈ ഒരു കാര്യത്തെ അവതരിപ്പിച്ച് കേൾവിക്കാരിൽ ആത്മവിശ്വാസം നിറയ്ക്കുന്ന ഈ വാക്കുകൾക്ക് ബിഗ് സല്യൂട്ട് 🥰👍👏👌

  • @sajeevanmk4524
    @sajeevanmk4524 6 หลายเดือนก่อน +1

    ശ്രീനന്ദാ, നല്ല ടീച്ചിങ് എബിലിറ്റി, നല്ല മോട്ടിവേഷൻ ടോക്ക് . സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ തോന്നുന്ന ആത്മാർത്ഥതയുള്ള വാക്കുകൾ എല്ലാ ഭാവുകങ്ങളും

  • @abhisheknair7225
    @abhisheknair7225 10 หลายเดือนก่อน

    നല്ല motivated tips n tricks തന്നെട്ട്യോ.. ഒരുപാട് നന്ദി ❤❤

  • @girijasatheesh3785
    @girijasatheesh3785 ปีที่แล้ว +6

    ആത്മ വിശ്വാസം വർദ്ധിക്കുന്നു മോളുടെ cls കേൾക്കുമ്പോ. Thanks 🙏🏻

  • @Janan-qj2jh
    @Janan-qj2jh ปีที่แล้ว +1

    ഇത്രയും വ്യക്തവും കൃത്യതയുമായുള്ള അവതരണത്തിന് അഭിനന്ദനങ്ങൾ 🙏

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +29

    എനിക്ക് എന്റെ ശബ്ദം ആണ് ഏറ്റവും ഇഷ്ട്ടം 🌹🌹🌹അത് കൊണ്ട് ഞാനും ഇപ്പോൾ പാടുന്നു 🙏🙏🙏നന്ദ യുടെ വാക്കുകൾ ഒത്തിരി ആത്മ വിശ്വാസം തരുന്നുണ്ട് 🙏നന്ദി കേട്ടോ മോളെ 🙏🙏

  • @josephnelson7385
    @josephnelson7385 ปีที่แล้ว

    Highly inspiring.
    Thank you dear molu

  • @sunithapv607
    @sunithapv607 ปีที่แล้ว +5

    ശെരിയാണ് പറഞ്ഞത് എനിക്കും ഇഷ്ടം മാണ് പാടാൻ.. പാടാൻ ചെറുതായിട്ട് പറ്റുന്നുണ്ട്.. മോളെ ചാനൽ ഇപ്പൊഴാണ് ഞാൻ കണ്ടുത്തുടങ്ങിയത്.. നല്ല ഉപകാരം മാണ്.. 👍👍

  • @sreedharanv3084
    @sreedharanv3084 ปีที่แล้ว

    വളരെ പ്രചോതകം - നന്ദി

  • @navinsdancemagic
    @navinsdancemagic ปีที่แล้ว +9

    പാട്ട് പഠിച്ചിട്ടും എന്റെ ശബ്ദം sweet voice ആണെന്ന് പറഞ്ഞു കളിയാക്കുന്ന ഒരുപാടു പേര് ഉണ്ട് 🥺അങ്ങനെ വിഷമിച്ച എനിക്ക് ഈ വീഡിയോ ഉപകാരം ആകും 🥰🙏സ്നേഹം ചേച്ചി.

  • @gokuldasm2681
    @gokuldasm2681 ปีที่แล้ว

    Thank U So much

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว

    Great msg Dear Nandana Ji 🙏🏻🙏🏻🤝👌🏻🥰

  • @josejoseph7094
    @josejoseph7094 ปีที่แล้ว

    Thank you dear

  • @sebastianppparattukunnel8264
    @sebastianppparattukunnel8264 ปีที่แล้ว +1

    Very much encouraging directions....Thanks

  • @abdulmalik-vn4jt
    @abdulmalik-vn4jt 6 หลายเดือนก่อน

    Thank you sooo much

  • @anurefeeq7694
    @anurefeeq7694 ปีที่แล้ว

    Thank you❤️

  • @afsi2etpa
    @afsi2etpa ปีที่แล้ว

    manoharamaaya avatharanam............

  • @user-ru7su4tz6y
    @user-ru7su4tz6y 11 หลายเดือนก่อน

    Your teaching and talking are very good

  • @kilukkampetty7691
    @kilukkampetty7691 ปีที่แล้ว

    Good message 🥰🥰🥰😍😍😍

  • @user-yj9jn5mi5g
    @user-yj9jn5mi5g ปีที่แล้ว

    Valareupakarapradamaya class

  • @ajayank4040
    @ajayank4040 ปีที่แล้ว +1

    Thanks 😍nice മോട്ടിവേഷൻ

  • @reenap2048
    @reenap2048 9 หลายเดือนก่อน

    ഈ ചാനൽ കാണാൻ വൈകി. അത് വല്ലാത്ത ഒരു സങ്കടം ആയി മനസ്സിൽ തോന്നുന്നു

  • @annammaphilipose211
    @annammaphilipose211 ปีที่แล้ว +5

    Very good message! Inspirational! Thank you!

  • @sikpeduzone2013
    @sikpeduzone2013 ปีที่แล้ว +4

    Thanks. Your words are very useful. ഞാൻ ഇന്നത്തോടെ എന്റെ ആ തെറ്റിദ്ധാരണ മാറ്റുകയാണ്. എനിക്കും പാടാൻ പറ്റും. എന്റെ ശബ്ദം എന്റെ മാത്രം പ്രത്യേകതയാണ്.. 💪💪💪

  • @lohithakshanneena9973
    @lohithakshanneena9973 ปีที่แล้ว

    നല്ലൊരു അറിവാണ് തന്നത് ഒത്തിരി ഇഷ്ടമായി നല്ല ശൈലി അവതരണത്തിൽ

  • @akashravi9930
    @akashravi9930 ปีที่แล้ว +1

    5:35 to 5:50 shared a valuable thought.

  • @BMTfootball124
    @BMTfootball124 ปีที่แล้ว

    Tnks

  • @RoopkalaRPai2457
    @RoopkalaRPai2457 ปีที่แล้ว +2

    i totally agree with you. 👌👍

  • @sarathideepthi7850
    @sarathideepthi7850 ปีที่แล้ว

    Thankyou God bless you 🙏💖

  • @joveetajoveeta1239
    @joveetajoveeta1239 ปีที่แล้ว

    Use full tips... 😊 Thank you Chechi

  • @baijuchacko77
    @baijuchacko77 2 หลายเดือนก่อน

    Very good information

  • @mukundane
    @mukundane ปีที่แล้ว +4

    Inspiring & encouraging 👌👍👏

  • @aminlalami4284
    @aminlalami4284 ปีที่แล้ว +1

    Well said👏🏻👏🏻👏🏻👏🏻

  • @nichuznachuzworld
    @nichuznachuzworld ปีที่แล้ว +1

    Tnx ചേച്ചി ഒരുപാട് help full വീഡിയോ 😘😘😘😘

  • @user-hb7wu7nd7r
    @user-hb7wu7nd7r 2 หลายเดือนก่อน

    Thanku chechi

  • @minnuphilip8568
    @minnuphilip8568 ปีที่แล้ว +1

    Love your talk!! ❤ Othiri encouraging and positive aayi thonni.. Thank you for all your efforts in making these videos..Really helpful! ❤

  • @kanakamkp6220
    @kanakamkp6220 ปีที่แล้ว

    ഒരുപാടു ഇഷ്ടമായി.കുട്ടികൾ ക്കും പ്രായമായ വർക്കും വളരെ പ്രയോജനപ്രദമായ ക്ളാസ്. മപോഹരമായ സ്വരമാധുരി. നന്ദി ടീച്ചർ.

  • @sathianathannathan3788
    @sathianathannathan3788 ปีที่แล้ว

    very good message thank you

  • @faseelakallarafaseela6718
    @faseelakallarafaseela6718 13 วันที่ผ่านมา

    Njan adhyamayi ttu anu ithil varunnathu.class kettu kure karyangal puthiya arivu ayi.valare prayochanam ayi❤️❤️❤️👌

  • @ramaiyer1685
    @ramaiyer1685 ปีที่แล้ว +1

    Very inspiring and positive matters shared , truly said that music is bliss more so with motivators like you 🙏🌻🌼🌸💮⚘🌷🏵💐🌼🌻🌸🏵💮⚘

  • @pathumapunnappala6773
    @pathumapunnappala6773 ปีที่แล้ว

    Thank You Sreekuttee...

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 ปีที่แล้ว +1

    Thank you🙏

  • @jasiyashajahan1690
    @jasiyashajahan1690 ปีที่แล้ว

    വളരെ നല്ല ഉപദേശം ശ്രീനന്ദ...ആശംസകൾ

  • @minirenjith8578
    @minirenjith8578 ปีที่แล้ว +1

    Nice speech thanks Nandha🌹🌹🌹🌹😍😍😍

  • @praphullachandranpg9503
    @praphullachandranpg9503 ปีที่แล้ว +1

    നല്ല മൊട്ടിവേഷൻ താങ്ക്സ് 🥰❤️

  • @rajianil6840
    @rajianil6840 ปีที่แล้ว +4

    Inspiring and pleasant teaching Dear Sister 😌🌹🌹🌹

  • @antonydixonfonsaco583
    @antonydixonfonsaco583 ปีที่แล้ว +1

    Wow, great

  • @sunitharanjith1421
    @sunitharanjith1421 ปีที่แล้ว

    Yes we must be positive always

  • @arunkumarssreekandan9262
    @arunkumarssreekandan9262 ปีที่แล้ว

    Its a good massage..everyone should know...good thinking dear..

  • @sindooram93
    @sindooram93 ปีที่แล้ว

    നല്ല motivation nalkiya vedio🥰🥰👍👍

  • @Krishna-xh6eo
    @Krishna-xh6eo ปีที่แล้ว

    Thank you 🥰🥰

  • @merlin8949
    @merlin8949 ปีที่แล้ว +2

    Chechii ur a great inspiration...oro video കഴിയുമ്പോഴും pattu padanulla ആഗ്രഹവും confidence um koodikoodi വരുകയാണ്...thank u so much...🫂🥰

  • @user-yk1qe2rq3f
    @user-yk1qe2rq3f ปีที่แล้ว

    Thank youu so much dear 🤗🌹

  • @beenar5184
    @beenar5184 ปีที่แล้ว

    🙏 Thank you മോളൂട്ടി😘🌹👍

  • @jaya820
    @jaya820 ปีที่แล้ว +7

    Useful tips....bring out the soul of the song through your rendition is important....

  • @waltercscharles9676
    @waltercscharles9676 ปีที่แล้ว +1

    Great motivation molu

  • @vinodmuthapan84
    @vinodmuthapan84 ปีที่แล้ว

    Nice motivation.. 👍

  • @bindumilana..4036
    @bindumilana..4036 ปีที่แล้ว +1

    അതേ നമ്മൾ നമ്മൾ അയാൽ മതി ഒരിക്കലും മറ്റൊരാളെ അനുകരിക്കേണ്ട ❤️

  • @santhabhaskaran41
    @santhabhaskaran41 10 หลายเดือนก่อน

    Goodadvice

  • @rajanyohannan533
    @rajanyohannan533 ปีที่แล้ว

    Awesome 🙋‍♂️🙋‍♂️👍👍

  • @binoyvarghese2708
    @binoyvarghese2708 ปีที่แล้ว

    Thanks 🙏

  • @mohinitv4553
    @mohinitv4553 ปีที่แล้ว +1

    മോളെ വിഡിയോ കണ്ടിട്ട് കുറച്ചു നാളായി കലക്കി മോളെ 👍❤️❤️❤️❤️👌

  • @shenymaneeshparvathy3508
    @shenymaneeshparvathy3508 ปีที่แล้ว

    Thanks dear 🥰

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +6

    very good message for who loves singing

  • @shylajachandran733
    @shylajachandran733 ปีที่แล้ว

    Thanks chechi

  • @krishnajaru5949
    @krishnajaru5949 ปีที่แล้ว +1

    Sagarangale padi padi unarthiya tutorial idane dear 🥰❤️

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +1

    വളരെ Vital ആയ നിർദ്ദേശങ്ങൾ. Comprison ഏറ്റവും വലിയ വില്ലൻ💯 .യേശുദാസിന്റെ ശബ്ദവുമായി താരതമ്യം ചെയ്ത് സ്വന്തം ശൈലിയും ശബ്ദ വുമുള്ള ധാരാളം ഗായകരെ വളരാൻ അനുവദിക്കാതെ സമൂഹം നശിപ്പിച്ചിട്ടുണ്ട്!

  • @mufeedamt5692
    @mufeedamt5692 ปีที่แล้ว

    Thanks mam

  • @reejapanikkil3008
    @reejapanikkil3008 ปีที่แล้ว

    👍👍👍👍thank you🙏🙏🙏

  • @balankrishnan1259
    @balankrishnan1259 ปีที่แล้ว

    Hi heppy സൂപ്പർ voice 👍👍👍👍👍

  • @deepakandrews8466
    @deepakandrews8466 ปีที่แล้ว

    വളരെ നല്ല മ്യൂസിക് ക്ലാസ്

  • @user-yw9py3gq1o
    @user-yw9py3gq1o 5 หลายเดือนก่อน

    Super🥰

  • @sobhanas2759
    @sobhanas2759 ปีที่แล้ว

    super 🙏

  • @jayasreek8203
    @jayasreek8203 ปีที่แล้ว +1

    Super ❤️

  • @nishadtpvlkr
    @nishadtpvlkr ปีที่แล้ว +1

    Simple humble and genuine 👍🥰

  • @sulekhapillai3561
    @sulekhapillai3561 ปีที่แล้ว

    very good 👍👍

  • @umadevibalan981
    @umadevibalan981 ปีที่แล้ว +2

    ഞാൻ പാട്ട് പഠിച്ചിട്ടില്ല. പക്ഷെ പെട്ടെന്ന് പാട്ട് പഠിക്കാൻ പറ്റും. സൗണ്ട് നല്ലതല്ല. അത് കാരണം പാട്ട് നിർത്തി. മോള് പഠിപ്പിച്ച പാട്ട് ഞാൻ പഠിച്ചു. എനിക്ക് തൊണ്ടയിൽ ഒരു തടിപ്പ് ഉണ്ട്. അത് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാടുമ്പോൾ തടസ്സം ഉണ്ട്. പറഞ്ഞു തന്ന അറിവിന്‌ നന്ദി 🙏🙏🙏💜💗❤️

  • @thecivilizedape
    @thecivilizedape ปีที่แล้ว

    Ravin nila kaayal namuk onnu nokkam 😊

  • @rameshraghav6813
    @rameshraghav6813 ปีที่แล้ว

    Correct 👍🏿👍🏿👍🏿

  • @anandhusworld6409
    @anandhusworld6409 ปีที่แล้ว +4

    പൂമാനമേ പാടി ശെരിയാക്കി dear...Tnqq so much ..ഭയങ്കര help ആണ് വീഡിയോ...വളരെ സന്തോഷം..തട്ടും മുട്ടും ഒക്കെ മനസ്സില്‍ ആക്കി padan പറ്റിയതിൽ 🥰🥰🥰🥰🥰😍😍😍⚘️⚘️⚘️⚘️⚘️⚘️⚘️⚘️

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Good

  • @a.d.abhirathkannan8853
    @a.d.abhirathkannan8853 ปีที่แล้ว +1

    I am Deepa. Molkku kittiya arivukal mattullavarkku share cheyyan kazhiyunna ee manassine deivam anugrahikkatte.iniyum ithupolulla arivukal pretheekshikkunnu

  • @muhammedhisham1923
    @muhammedhisham1923 10 หลายเดือนก่อน

    Nice

  • @haridaskv9256
    @haridaskv9256 ปีที่แล้ว +1

    Chakkare. Supper

  • @MD-ol9tt
    @MD-ol9tt 7 หลายเดือนก่อน

    Good video

  • @RamJanu-qg9en
    @RamJanu-qg9en 5 หลายเดือนก่อน

    Sreenanda love you❤❤❤

  • @satheeshkumar2308
    @satheeshkumar2308 5 หลายเดือนก่อน

    Voice padan pattiyathallathu kond arum kelle padarilla. Padan orupad aagraham und. Molude class spr ❤❤

  • @shereena-jp9eo
    @shereena-jp9eo 6 หลายเดือนก่อน

    Thanks for your support and motivation ❤

  • @Kunjoosvlog
    @Kunjoosvlog ปีที่แล้ว +1

    പൂമാനമേ എനിക്ക് നന്നായി പാടാൻ പറ്റി 🥰🥰thks dear

  • @vimala9520
    @vimala9520 11 วันที่ผ่านมา

    Great

  • @sahiranizar8529
    @sahiranizar8529 ปีที่แล้ว +1

    Hai.... 🥰ഒത്തിരി ഇഷ്ടം.... 😍

  • @abdulrasak5449
    @abdulrasak5449 ปีที่แล้ว +5

    പാടി പഠി ക്കാൻ പറ്റിയ നല്ല ഒരു aap. Starmaker

    • @thecivilizedape
      @thecivilizedape ปีที่แล้ว

      Nammada mistake tirich ariyan pattila athil live padumpol.. Pinna time waste .. athanu enta anufavam

  • @rajeshrp6556
    @rajeshrp6556 ปีที่แล้ว

    നല്ല മെസ്സേജ്