സാർ ഇത്രയും നേരം പറഞ്ഞതിൽ നിന്നും എനിക്ക് ഒരു കാര്യം മനസിലായി... ഈ ആയുസ് തീരുന്നതിനു മുൻപൊന്നും ഈ കാര്യങ്ങൾ ഒന്നും പഠിക്കാനോ മനസിലാക്കാനോ സാധിക്കില്ല.....!!! മരണം വരെ താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളെ സ്വന്തമാക്കാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ കാമുകനെപോലെ... എന്നിട്ടും അവളെ ( ജീവന്റെ ജീവനായ സംഗീതത്തെ ) വെറുതെ സ്നേഹിക്കുകയാണ് ഞാൻ.... അതെ ഈ ജീവൻ പിരിയുവോളം തന്നെ...അത്രക്കും ഇഷ്ടമാണവളെ... വെറുതെയാണെന്നറിഞ്ഞിട്ടും....
പലരും ശ്രുതിയെന്തെന്ന് പറഞ്ഞു പഠിപ്പിക്കാൻ പാഴ്ശ്രമം നടത്താറുണ്ട്. അങ്ങയുടേതു വ്യത്യസ്ഥവും വ്യക്തവും അതിലേറെ ശാസ്ത്രീയ അടിത്തറയുള്ളതുമായ വിവരണം തന്നെ. അടിസ്ഥാനപരമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ ലളിതവും മനോഹരവുമായ ശൈലിയുണ്ട്. ജ്ഞാനി തന്നെ. തുടർന്ന് ശ്രുതിയും താളവും ലയവും തമ്മിലുള്ള ബന്ധം ഒന്നു പരിചയപ്പെട്ടുത്തി തന്നാൽ ഉപകരിക്കും ,വളരെ നന്ദി.
Sir🙏🏼🙏🏼🙏🏼സാറിന്റെ നന്നായിട്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതുപോലൊരു ക്ലാസ് കിട്ട്ടി യതതി ൽ വളരെ സന്ദോഷം ഉണ്ട് സാറിന്റെ വീട് എവിടെയാ നേരിൽ ഒരു ക്ലാസ്സിൽ ഇരിക്കണ മെന്നുണ്ട്
ഒരു വിധത്തിൽ പാടും എന്നാൽ സ്വരം ചേർത്ത് പാടുക. എന്നത് അറിയില്ലായിരുന്നു. എല്ലാ പാട്ടുകളും സാ യിൽ സ്വരം തുടങ്ങി മുന്നോട്ടു പോകുമ്പോൾ പാട്ടു തുടങ്ങണം എന്നാണോ ഉദ്ദേശിച്ചത്. അവിടെ ഒന്നുകൂടി വിശദമാക്കിയാൽ നന്നായിരുന്നു. അതിന് ഒരു പാട്ട് സ്വരപ്പെടുത്തുന്ന പ്രക്രിയ കാണിച്ചാൽ നന്നായിരുന്നു. അതായത് ഒരു പാട്ട് കൈയ്യിൽ കിട്ടിയാൽ അതിന് ഈണം കൊടുത്ത് സ്വരപ്പെടുത്തുന്ന രീതി ഒന്നു കാണിച്ചാൽ നന്നായിരുന്നു.
സ്ത്രീകളുടെ ശ്രുതി F എന്ന് പറഞ്ഞാൽ 4 കട്ട ആണ്. G -5 കട്ട ആണ്. അതായത് Maleശ്രുതിയുടെ മുകളിൽ ആയിരിക്കും സ്ഥാനം. C-1കട്ട.8th വെള്ള കട്ട . അപ്പോൾ F എന്നാൽ 11th കട്ട ആയിരിക്കും ആധാരശ്രുതി.
സ്ഥായിയായി സ, രി, ഗ, മ, പ, ധ, നി, സ. ഇത് ഒരു പടി കയറും പോലെ വേണം ശബ്ദമായി പുറത്ത് വരേണ്ടത്. സ കഴിഞ്ഞു രണ്ടു പടി കയറും പോലെ രി പാടിയാൽ ശ്രുതി തെറ്റും. ഓരോ ആളുകൾക്കും സ മുതൽ നി വരെ ഓരോ ശ്രുതി ആയിരിക്കും. അതായത് സ മുതൽ മുഴുവൻ പാടാൻ ഓരോ ലെവൽ സ്ഥായി സൗണ്ട് ഉണ്ടാകും. ആ സ്ഥായി പാടി പാടി നമ്മൾ ശരിയായ ശ്രുതിയായി എടുക്കേണം.
എനിക്ക് ചെറുതായി പാടാൽ കഴിവുണ്ട്.... ഇപ്പഴാണ്.... ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഒത്തിരി ഇഷ്ടമാണ്. പാട്ട്. ജീവനാണ്.❤
Thank you..🙏
സാർ ഇത്രയും നേരം പറഞ്ഞതിൽ നിന്നും എനിക്ക് ഒരു കാര്യം മനസിലായി... ഈ ആയുസ് തീരുന്നതിനു മുൻപൊന്നും ഈ കാര്യങ്ങൾ ഒന്നും പഠിക്കാനോ മനസിലാക്കാനോ സാധിക്കില്ല.....!!! മരണം വരെ താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളെ സ്വന്തമാക്കാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ കാമുകനെപോലെ... എന്നിട്ടും അവളെ ( ജീവന്റെ ജീവനായ സംഗീതത്തെ ) വെറുതെ സ്നേഹിക്കുകയാണ് ഞാൻ.... അതെ ഈ ജീവൻ പിരിയുവോളം തന്നെ...അത്രക്കും ഇഷ്ടമാണവളെ... വെറുതെയാണെന്നറിഞ്ഞിട്ടും....
ശരിയാണ് 🙏🏻
Karayipikale chettaa
വെരി ഗുഡ് മാഷേ
Ella songs super 👍👍👌👏🙏💐💐
പലരും ശ്രുതിയെന്തെന്ന് പറഞ്ഞു പഠിപ്പിക്കാൻ പാഴ്ശ്രമം നടത്താറുണ്ട്. അങ്ങയുടേതു വ്യത്യസ്ഥവും വ്യക്തവും അതിലേറെ ശാസ്ത്രീയ അടിത്തറയുള്ളതുമായ വിവരണം തന്നെ. അടിസ്ഥാനപരമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ ലളിതവും മനോഹരവുമായ ശൈലിയുണ്ട്. ജ്ഞാനി തന്നെ. തുടർന്ന് ശ്രുതിയും താളവും ലയവും തമ്മിലുള്ള ബന്ധം ഒന്നു പരിചയപ്പെട്ടുത്തി തന്നാൽ ഉപകരിക്കും ,വളരെ നന്ദി.
Thank you..🙏
Excellent. ❤🙏🏿🙏🏿
എനിക്ക് ആദ്യം നല്ല പാട്ടുകളൊക്കെ പാടാൻ കഴിവുണ്ടായിരുന്നു. ഇപ്പോൾ അത്ര കഴിവില്ല. പിന്നെ പാട്ട് എഴുതാനും ജിജ്ഞാസയുണ്ട്. ഒരു തരത്തിലും സാധിച്ചില്ല ഇതുവരെ
ഞാനും എന്റെ മകളും കൂടി ഈ ക്ലാസ്സ് കണ്ടു കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിലാണ് മാഷ് ക്ലാസ്സ് എടുത്തിരിക്കുന്നത് നന്ദി സാർ 🙏🏻🙏🏻🙏🏻
Thank you..🙏
Nice signing god bless sr
Thank you..🙏
ഇതിലും എളുപ്പം ഡോക്ടറോ എൻജീനിയറോ ആവാം... Hats off
❤️
വളരെ മനോഹരം sr
സംഗീത വിദൃാർത്ഥികൾ അവശൃം അറിഞ്ഞിരിക്കേണ്ട വളരെ നല്ല നല്ല അറിവുകൾ
നല്ല ക്ലാസ് മാഷേ ഒത്തിരി ഇഷ്ടമായി 🙏🙏🙏
Thank you..🙏
Brilliant performance 🙏
Thank you..🙏
നല്ല ക്ലാസ് മാഷേ❤❤❤❤🙏🙏🙏🙏
Thank you..🙏
Very nice presentation
Thanks
Thank you..🙏
Very useful for beginners like me, cngrts
Thank you..🙏
well teaching ❤️🙏
Thank you..🙏
Very good.May God bless you, Sir.
Thank you..🙏
Good work 👌 സ്വരസ്ഥാനം മനസ്സിലാക്കിതന്നതിനു നന്ദി 🙏
Thank you..🙏
വളരെ നല്ല അറിവുകൾ സർ 🙏🙏🙏
Thank you..🙏
Wonderful🙏🙏🙏🙏🙏
Thank you..🙏
സൂപ്പർ ക്ലാസ്സ് - വളരെ നന്ദി!
Thank you..🙏
ഒരുപാട് നന്നായി പറഞ്ഞു തന്നു.. Thank you 🙏
എന്നിട്ട് എന്ത് മനസ്സിലായി🤣
@@fasilkilimanoor1451 thankalkk manasilakkan bodham illannu vechu mattullavarkk angane alla, padikkan thalparyam ullavare engilum veruthe viduy😂
🎉Super🎉🎉
Thank you..🙏
Very Very Nice Sir..
Thank you..🙏
വളരെ നല്ല വിശദീകരണം ❤️❤️🙏🙏🙏
Thank you..🙏
Sir othiri helpful aanu ee video...
Thank you..🙏
സൂപ്പർ ആയിന്ന് മഞ്ഞിൾ പ്രശാദവും നെറ്റിയിൽ ചാർത്തി🎉
Thank you..🙏
Very good tutorial
Thank you..🙏
🙏വലിയ അറിവ്. Sir നന്ദി.. 🙏🙏🙏
Super 🙏🙏🙏🙏🙏
Thank you..🙏
സൂപ്പർ 🙏
Thank you..🙏
Very good and informative class. Thank you
Thank you..🙏
മാഷേ കൂടുതൽ വരട്ടെ .....''
Thank you..🙏
Nalla class 🙏
Thank you..🙏
❤sr ഒരു പാട് നന്ദി
Thank you..🙏
നന്നായി പാടുന്നു
Thank you..🙏
പാടുന്നവരുടെ വായിലേക്ക് നോക്കി നിൽക്കുക അല്ലാതെ ഒന്നും മനസ്സിലാവുന്നില്ല.. എന്തൊക്കെ ഉണ്ട് ഇതിന്റെ ബാക്കിൽ 😍🙏
Well explained. Tks.
Thank you..🙏
സർ സൂപ്പർ ക്ലാസ്സ് താങ്ക്സ് somuch
Thank you..🙏
യേശുദാസ് ന്റെ സ്വരം 🙏🙏
Thank you..🙏
ഗംഭീരം 👏🏻👏🏻👏🏻 with every good wish from Dhwani Kalalayam ❤
Thank you..🙏
സി scale ആണെങ്കിലും പാട്ട് തുടങ്ങുന്നത് ഏത് scale ആണ് എന്നെങ്ങനെ അറിയാൻ കഴിയും. അത് ഒന്ന് പറയുമോ
Very nice
Thank you..🙏
Super
Thank you..🙏
Very interesting
Thank you..🙏
അത്യാവശ്യം പാട്ട് പാടുന്നവർ ശ്യാസത്തിന്റ സമ്മർദ്ദം ഇല്ലാതെ പാടാൻ ശ്രെമിക്കുക. കൂടുതൽ പഠിച്ചാൽ നല്ലത്.
അത്രയേ ഉള്ളൂ
Can u clearly define what is sa, ri, ga, ma, pa, dha, ni. You have said that each song start with a particular note. How is it understandable
Thank you..🙏
നന്നായിട്ടുണ്ടv
Poda
@@vasumathikv888 Thank you..🙏
ഒത്തിരി ഉപകാരപ്രദ മാണ് കുട്ടികൾ ക്കു
Thank you..🙏
Very useful sir ❤
V good starting confusion marikitti
Thank you..🙏
Good video
Thank you..🙏
Pattu padan eshtamanu padechu nokta
Super claass thank yousir
Thank you..🙏
Sr.oru.lalitha.ganam.paadamo
ok.Thank you..🙏
നല്ല ക്ലാസ്സ്....❤
Thank you..🙏
Very good❤
Thank you..🙏
പ്രശസ്ത തമിഴ് ഗാനമായ മറുതകലൈമാമനിയെ എന്ന ഗാനം ഏതെല്ലാം രാഗമാണ്? അടിസ്ഥാന ശ്രുതി ഏതാണ്ട്? ഈ പാട്ട് ഒന്ന് Notate ചെയ്ത് പാടാമോ?
ragam.darbari kanada..shruthi. D#
മുഹമ്മദ് റാഫി മാവണ്ടിയൂർ👍👍👍👍🥰
Thank you..🙏
Nice class👌🎉
Thank you..🙏
Nice
Thank you..🙏
മാഷേ... മാഷ് നന്നായി പാടൂന്നു
Thank you..🙏
നല്ല ക്ലാസ്സ്
Thank you..🙏
ഞാൻ കരോക്കെ പ്രോഗ്രാം ചെയ്യുന്നുണ്ട്.. എന്റെ പ്രശ്നം ചില പാട്ടുകളുടെ സ്പീഡ് പോർഷൻ പാടുമ്പോൾ ചില നോട്സ് സ്കെയിൽ ഔട്ട് ആകുന്നു..
Thank you..🙏
അത് നോട്ട്സ് മനസിലാക്കാതെ പഠിച്ചത് കൊണ്ടായിരിക്കും ..
thank you❤️
🙏🏻🙏🏻❤️
Namaskaram Prasanth master v good explanation thank u sir
Thank you..🙏
Sir🙏🏼🙏🏼🙏🏼സാറിന്റെ നന്നായിട്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതുപോലൊരു ക്ലാസ് കിട്ട്ടി യതതി ൽ വളരെ സന്ദോഷം ഉണ്ട് സാറിന്റെ വീട് എവിടെയാ നേരിൽ ഒരു ക്ലാസ്സിൽ ഇരിക്കണ മെന്നുണ്ട്
Thank you..thripoonithurayanu veedu. ente number video il undu vilichittu varu..allenkil online nokkam..
🙏🙏
Thank you..🙏
A# or Bb. Bb is the better term
🙏🙏🙏🙏🙏🙏🙏
Thank you..🙏
നമസ്തേ
ഹായ് സാറേ സാറിനെ ക്ലാസ് മുഴുവനും ഞാൻ കേട്ട് യൂട്യൂബിൽ അടിപൊളി ക്ലാസ് ആണ് നന്നായിട്ടുണ്ട് ഒരുപാട് ഗുണം ചെയ്തു
👍👍
Thank you..🙏
Sir ൻ്റെ പേര് സ്ഥലം എവിടെയ
Prasanth..Thripoonthura.. ekm
Thankyou sir
Thank you..🙏
Enikupadanagrahamundpaksheonnummanasilakunnilla
music padichaale ithu manasilaku..
ഒരു വിധത്തിൽ പാടും എന്നാൽ സ്വരം ചേർത്ത് പാടുക. എന്നത് അറിയില്ലായിരുന്നു. എല്ലാ പാട്ടുകളും സാ യിൽ സ്വരം തുടങ്ങി മുന്നോട്ടു പോകുമ്പോൾ പാട്ടു തുടങ്ങണം എന്നാണോ ഉദ്ദേശിച്ചത്. അവിടെ ഒന്നുകൂടി വിശദമാക്കിയാൽ നന്നായിരുന്നു. അതിന് ഒരു പാട്ട് സ്വരപ്പെടുത്തുന്ന പ്രക്രിയ കാണിച്ചാൽ നന്നായിരുന്നു. അതായത് ഒരു പാട്ട് കൈയ്യിൽ കിട്ടിയാൽ അതിന് ഈണം കൊടുത്ത് സ്വരപ്പെടുത്തുന്ന രീതി ഒന്നു കാണിച്ചാൽ നന്നായിരുന്നു.
Thank you..🙏
❤❤❤
🙏🙏💯🤗👌🌹❤️👍
ശ്രുതിയൊക്കെ ശ്രദ്ധിച്ചു പഠിക്കാൻ ശ്രമിക്കാറുണ്ട്❤
Star maker ൽ ഉണ്ടോ, ഞാൻ ഉണ്ട് അതിൽ Ranjith Sagar ഈ ഐഡി
സംഗീതം പഠിക്കാത്ത ഒരാൾ,,,പാടേണ്ടി വരുമ്പോ കുറച്ചു tips പറഞ്ഞു തരുമോ 🙏
Ok. Pls contact.9846013845
@@prasanthcp155 ok 🙏
ഏതെങ്കിലും ഒരു മലയാളപ്പാട്ടിൻ്റെ മ്യൂസിക്Notation ചെയ്ത് തരാൻ പറ്റുമോ? സർ.
th-cam.com/video/Tdz7lGj6mZw/w-d-xo.html
th-cam.com/video/ryOBgFAy8yw/w-d-xo.html
സാർ ശ്രുതി എന്താണ് എങ്ങിനെയാണ് അത് മനസിലാക്കുന്നത് ?സംഗീതം വലിയഇഷ്ടമാണ്. ഇനിപഠിക്കാൻ ഉള്ള പ്രായമെല്ലാം കഴിഞ്ഞു.
ഉദയകുമാർ.. മുഹമ്മ. ആലപ്പുഴ.
Thank you..🙏
പഴയ പാട്ടുകളുടെ കൂടി ഒന്നു പരിചയപ്പെടുത്തണം
Thank you..🙏
Online aayi music padippikkunnundo?
yes
❤
Ur name
prasanth
Sir, ഒരു സംശയം. female ശ്രുതി സാധാരണ F,G.. ആണെന്നു പറഞ്ഞല്ലോ. ഇത് മന്ത്ര സ്ഥയി ആണോ? അതു പോലെ male ശ്രുതി സാധാരണ C,D... എന്നത് മധ്യ സ്ഥായി അല്ലേ
yes
സ്ത്രീകളുടെ ശ്രുതി F എന്ന് പറഞ്ഞാൽ 4 കട്ട ആണ്. G -5 കട്ട ആണ്. അതായത് Maleശ്രുതിയുടെ മുകളിൽ ആയിരിക്കും സ്ഥാനം. C-1കട്ട.8th വെള്ള കട്ട . അപ്പോൾ F എന്നാൽ 11th കട്ട ആയിരിക്കും ആധാരശ്രുതി.
@@sumeshak2206 Alla.. female sruthy male sruthiyude thazheyanu..oru harmmoniyathil 3 sthayi alle ullathu..athu nokkial manasilakum. c sruthi madhya sthayiyum F G ennee female sruthikal mandra sthayiyun aanu..
പാട്ടിൽ ശ്രദ്ധിച്ചു പോയി സ്വരങൾ എഴുതിയെടുക്കാൻ കഴിഞ്ഞില്ല.
Thank you..🙏
പാട്ട് പഠിക്കാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല.
Thank you..🙏
അതേ
ഞാനും ഒന്നും അറിയില്ല 😮
സ്ഥായിയായി സ, രി, ഗ, മ, പ, ധ, നി, സ. ഇത് ഒരു പടി കയറും പോലെ വേണം ശബ്ദമായി പുറത്ത് വരേണ്ടത്.
സ കഴിഞ്ഞു രണ്ടു പടി കയറും പോലെ രി പാടിയാൽ ശ്രുതി തെറ്റും.
ഓരോ ആളുകൾക്കും സ മുതൽ നി വരെ ഓരോ ശ്രുതി ആയിരിക്കും. അതായത് സ മുതൽ മുഴുവൻ പാടാൻ ഓരോ ലെവൽ സ്ഥായി സൗണ്ട് ഉണ്ടാകും.
ആ സ്ഥായി പാടി പാടി നമ്മൾ ശരിയായ ശ്രുതിയായി എടുക്കേണം.
ഏത് കട്ടയിൽ ആണ് പാടുന്നത് എന്ന് പറയുന്നതെ ഇല്ല...
athu ororutharudeyum shruthi vethyasthamayirikkum
Fees എങ്ങനെയാ മാസം,,?
contact. 9846013845
ഞാൻ ഇപ്പഴാണ് കരോക്കയിൽ പാടാൻ ശ്രമിക്കുന്നത്....😮
Thank you..🙏
സർ നല്ലവണ്ണം മനസിലാകുന്ന ഒരു ക്ലാസായിരുന്നു
Thank you..🙏
വളരെ നല്ല ക്ലാസ് ഹാർമോണിയം കൂടി ഈ കുട്ടത്തിൽ വായിച്ചു പോ ന്നാ ൽ കുറെ കൂടി മനസ്സിലാക്കുമായിരുന്നു സാർ
Thank you..🙏
പാട്ട് പഠിക്കാൻ
തോന്നും 🎉
Thank you..🙏 padikku.
ശ്രുതിയും താളവും ജന്മനാൽ കിട്ടേണ്ടതല്ലേ?
athe
ശ്രുതിയുടെ അളവു കൂടി പറയാമായിരുന്നു
Thank you..🙏
കോൺടാക്ട് നമ്പർ തരുമോ ?
9846013845
ഒരു പാട്ട് പൂർണ്ണമായും പാടി ഇടാമോ മാഷേ🙏🙇🏼♀️
th-cam.com/video/ryOBgFAy8yw/w-d-xo.html&ab_channel=MusicNotes
th-cam.com/video/HNEYVTcZLjc/w-d-xo.html&ab_channel=MusicNotes
th-cam.com/video/7lYoBGIGJSc/w-d-xo.html&ab_channel=MusicNotes
സിമ്പിൾ ആയി പറഞ്ഞു തന്നു 🎉
Thank you..🙏
Thank you sir
Thank you..🙏