Trading oru career ഓപ്‌ഷനാണോ ?

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Trading oru career ഓപ്‌ഷനാണോ ?
    Exceptions are not Examples, Statistcial data നോക്കുകയാണെങ്കിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് ഈ മേഖലയിൽ ലാഭം ഉണ്ടാക്കുന്നത്, hitech സാങ്കേതികവിദ്യകളും വലിയ ഫണ്ടുമായി വളരെയധികം പരിചയസമ്പന്നരായ ട്രേഡർമാരുടെ നിയന്ത്രണത്തിലാണ് day ട്രേഡിങ്ങ് നടക്കാറുള്ളത്, അതിനിടക്ക് സുസ്ഥിരമായ ഒരു വരുമാന സാധ്യത വളരെ വിദൂരമാണ്, ചെറിയ ശതമാനം ആളുകൾ മാത്രം വിജയം വരിക്കുന്നത്, ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക!
    പുതിയ സാങ്കേതികവിദ്യകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ചർച്ച ചെയ്യുന്ന Talk with Umer - യൂട്യൂബ് Live എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 8:00 മണിക്ക്‌ Umer Abdussalam യൂട്യൂബ് ചാനലിൽ. നാലാം വ്യവസായ വിപ്ലവത്തെ അടുത്തറിയാനും കരിയർ/ബിസിനസ് മേഖലകളിലെ പുതിയ ട്രെൻഡുകൾ അറിയാനും ആഗ്രഹിക്കുന്നവർ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ !
    #trading #stockmarket #career #education #life #motivation #umerabdussalam

ความคิดเห็น • 54

  • @sukumaranpacharath9575
    @sukumaranpacharath9575 ปีที่แล้ว +16

    Trading is not like smoking cigarettes...if the one have the knowledge about market and discipline,the one can win in the market.statistics showing more than 95% fail and the rest win in the market...just focus on the rest who makes money and learn how they make money.Dont just compare trading with smoking,beacuse smoking is injurious to health and it never do any good to us;but trading is not.just think about it.

    • @adithraj6141
      @adithraj6141 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯

    • @Bolt_629
      @Bolt_629 21 วันที่ผ่านมา +1

      Great

  • @Bolt_629
    @Bolt_629 21 วันที่ผ่านมา +1

    "Trading is not just about analyzing charts and data, but also about understanding market psychology and anticipating how others will react. By replaying past market scenarios and studying how people think, you can gain a deeper understanding of market dynamics and make more informed trading decisions. However, it's important to remember that replaying the past is not the same as reliving it - each market moment is unique, and adaptability is key to success. Stay one step ahead by combining historical insights with real-time analysis and a willingness to evolve your strategy."

  • @ragnar4584
    @ragnar4584 ปีที่แล้ว +11

    Oo nyc appo eniyulla videos civil service exam eztharuth ennavum ningal parayuka 😀 endhan bro aa 10% aavan try cheythal pore , where there is a will there is a f**king way

  • @sreerajns8618
    @sreerajns8618 ปีที่แล้ว +2

    ഞാൻ 10 വർഷമായി valu investor ane . . . . Warren Buffett trading നെ പറ്റി എന്താണ് പറഞ്ഞതെന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ . Umer സത്യ സന്ധമായി കാര്യങ്ങൾ പറയുന്നുണ്ട് shariq shamshudeenea പോലെ ആളെ പറ്റിക്കുന്നില്ല

  • @joemonsujo4955
    @joemonsujo4955 ปีที่แล้ว +2

    Also AI going to take over trading industry
    It always better to learn stock market for investment but planing it use as your source of income / trading is sooo risky

  • @shadowpsycho2843
    @shadowpsycho2843 ปีที่แล้ว +15

    നെഗറ്റീവ് 😥sed ആക്കി

    • @aswinkabraham9416
      @aswinkabraham9416 ปีที่แล้ว +1

      Endhin

    • @JobinSelvanose
      @JobinSelvanose ปีที่แล้ว +2

      Truth an

    • @sahood
      @sahood ปีที่แล้ว +2

      Reality

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +2

      This is reality

    • @MundakayamAjith
      @MundakayamAjith ปีที่แล้ว +3

      എന്തിന് നെഗറ്റീവ് ആകണം..
      നഷ്ടം സഹിക്കാൻ ധൈര്യം ഉണ്ടോ എങ്കിൽ ലാഭം കൊയ്യും

  • @muhammedsinas306
    @muhammedsinas306 ปีที่แล้ว +2

    Trading is a business it has profit and loss.first study well and do paper trading then after do trading

  • @jabirkk5551
    @jabirkk5551 ปีที่แล้ว +2

    Just oru side business aayitt mathre trading kanavoo allel pani palan chance und

  • @automateddude
    @automateddude ปีที่แล้ว +1

    True, my suggestion do our passion and use trading as you said

    • @Bilalns155
      @Bilalns155 5 หลายเดือนก่อน +1

      Part time pole

  • @siffinmohammed8778
    @siffinmohammed8778 ปีที่แล้ว +3

    I am trader i am doing for last 12 years but still i am not succesfull i have made 700 percent return with capital of 2 lakh, yesterday i had lost almost
    12 lakhs, today almost 7 lakh profit

    • @5b235
      @5b235 ปีที่แล้ว +1

      Why bro..?? Are you not managing your risk

    • @mehakmehrin8623
      @mehakmehrin8623 ปีที่แล้ว

      Athaanu sarhyam 2 months kond proffessional trader aaki kodukkuna institution und ivde

    • @siffinmohammed8778
      @siffinmohammed8778 ปีที่แล้ว

      There is no perfect trade but we can manage the risk till a point
      Last month i had lost 10% of capital in index trading, i had get 500% return from adani short selling this month

    • @bijeeshbabu4022
      @bijeeshbabu4022 ปีที่แล้ว +1

      Entry call kodukunnundo? Paid

  • @unnirjstockmarket2506
    @unnirjstockmarket2506 ปีที่แล้ว

    100% Correct.
    Don't Try To be A Full Time Trader.
    It will Ruin your career 👍♥️

  • @abhinathg
    @abhinathg ปีที่แล้ว

    Well information.
    If you want to be rich one of the best career is stock market that's true.
    But it's not a simple process
    Always remeber the second line.
    It's not a easy way to make 💸

  • @eaglenail
    @eaglenail 29 วันที่ผ่านมา

    Swing trade cheyyuka
    Joliyodoppam
    Athaanu nallath.

  • @mehakmehrin8623
    @mehakmehrin8623 ปีที่แล้ว +1

    Sathyam kore ennam nd 2 masam kond proffessional trader aaki theram ennu paranhu pattikunu for eg million dots kenz adyam avan okke oru 10 divasam live ayi trade cheythu profit edth kanikkatte

    • @bijeeshbabu4022
      @bijeeshbabu4022 ปีที่แล้ว

      "അവനെക്കൊണ്ടൊന്നും പറ്റൂല സാറെ "

  • @m.subhash7046
    @m.subhash7046 ปีที่แล้ว

    Yes Boss, thank you

  • @risil5696
    @risil5696 ปีที่แล้ว +4

    pse exam eyuthiya ethra perk job kittum athe polle thenne

    • @Professor_7O
      @Professor_7O ปีที่แล้ว

      നോർമലൈസ് ചെയ്യാൻ പാടില്ല.
      PSC എഴുതി ആർക്കും ആധാരം പണയം വെക്കേണ്ടി വന്നിട്ടില്ല.
      പേർസണലി തന്നെ 15 ലക്ഷം പോയിക്കിട്ടിയിട്ടുണ്ട്.
      സ്റ്റോക് മാർക്കറ്റിൽ ഇക്വിറ്റി ഇന്വെസ്റ്റിംഗ്‌ അല്ലാത്ത എല്ലാം പ്രോഫിറ്റ് ലോസ് ബാലൻസിംഗ് ആണ്,ഒരു ത്രാസ് പോലെ ഒരാൾക്ക് 10 രൂപ ലാഭം കിട്ടിയിട്ടുണ്ടെങ്കിൽ അപ്പുറത്ത് 10 ലോസ് ആയി വന്നിട്ടുണ്ട്.
      സൊ!

    • @risil5696
      @risil5696 ปีที่แล้ว

      @@Professor_7O but skill learn aayaal for ever🙂

    • @vineethcmohan
      @vineethcmohan ปีที่แล้ว +1

      @@Professor_7O onnum nokatha ce pe vangikanum allae... sl vecho, position sizing nokio. ithokae cheyithitum 15 laks poyengil oru prashnam anu. 95% ithokae nokiyitu undegil povan chance illa. find out your mistakes and rectify it.

    • @Professor_7O
      @Professor_7O ปีที่แล้ว

      @@vineethcmohan Ipo investing only,

    • @kmkunju
      @kmkunju ปีที่แล้ว

      @@Professor_7O ഒരാള്‍ ട്രേഡിംഗ് ല്‍ വിജയിച്ചിട്ടുണ്ടങ്കില്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് അവന്റെ ജീവിതത്തിന്റെ എല്ലാ അടിസ്ഥാന കാര്യങ്ങളും അവന്‍ നിലവില്‍ നേടിയുള്ള ആളാണ്.അങ്ങനെയല്ലാത്ത ഒരാളും ട്രേഡിംഗില്‍ വിജയിക്കാന്‍ ഉള്ള ചാന്‍സ് വെറും 10 ശതമാനം മാത്രമാണ്.

  • @jithinjithin2062
    @jithinjithin2062 29 วันที่ผ่านมา +2

    എല്ലാവർക്കും പണി ചെയ്യാതെ കാശുകാരൻ ആവണം.. അങ്ങനെ ചെയ്യാൻ സർക്കാർ സമ്മതിക്കൂല്ല... അങ്ങനെ ഒരു ഇൻസ്‌ട്രമെന്റ് ഉണ്ടെങ്കിൽ 50% tax അടിപ്പിക്കും.. തീർച്ച

  • @HHH-jn3gm
    @HHH-jn3gm ปีที่แล้ว

    Sathyam

  • @fawaskalangadan1743
    @fawaskalangadan1743 ปีที่แล้ว

    Well Said 💯💯💯✅️✅️✅️

  • @muhammadsafvan5842
    @muhammadsafvan5842 ปีที่แล้ว

    NETWORK MARKETING opinion parayo

  • @hidayathklp3400
    @hidayathklp3400 ปีที่แล้ว

    aa baki 10l oraalaayyaal pore

  • @mohammedmuhsin.u8025
    @mohammedmuhsin.u8025 ปีที่แล้ว

  • @joelgeorge08
    @joelgeorge08 ปีที่แล้ว

    Appo businessum agne thannee aalle

  • @MishalKamal
    @MishalKamal ปีที่แล้ว +1

    Trading thudangi 3 to 4 yr edukkum onnum oru consistency stage lekk ethan.
    Studies num job num oppam trading um kondu pokunnathaakum nallathu.

    • @jithinjithin2062
      @jithinjithin2062 29 วันที่ผ่านมา

      4 വർഷം കഴിഞ്ഞാൽ 10 ആകണം

    • @MishalKamal
      @MishalKamal 29 วันที่ผ่านมา

      @@jithinjithin2062 10 onnumalla 15 varsha vare eduthu succeed cheytha aalukal undh.

  • @shadowpsycho2843
    @shadowpsycho2843 ปีที่แล้ว

    🚶🏻

  • @binshadn.r6789
    @binshadn.r6789 ปีที่แล้ว

    True 💯