21 ആം വയസിൽ 20 ലക്ഷം ബാധ്യത; ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്ത സംരംഭകൻ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 359

  • @anwarrafiq5074
    @anwarrafiq5074 ปีที่แล้ว +140

    Trading is 75% risk. But teaching is 0% risk. That is the difference.

    • @ajInfotains2002
      @ajInfotains2002 9 หลายเดือนก่อน +2

      That's not right buddy😊

  • @AUTOMOTIVE-l3t
    @AUTOMOTIVE-l3t ปีที่แล้ว +290

    ഒരു നാൾ ഞാൻ വരും ആ സീറ്റിൽ ഇരിക്കാൻ.... കുറച്ചു കൂടി കഴിയട്ടെ

    • @SparkStories
      @SparkStories  ปีที่แล้ว +24

      all the best

    • @athul8450
      @athul8450 ปีที่แล้ว +1

      ❤️‍🔥

    • @youthoo
      @youthoo ปีที่แล้ว +2

      ​@@SparkStoriesnjn vqratte

    • @umeshramachandran3190
      @umeshramachandran3190 ปีที่แล้ว +10

      കഴിയട്ടെ best of luck
      ഞാനും വരും ഒരു ഓപ്ഷൻ ബയ്യർ ആയിട്ട്

    • @ARUNTRADEMAX
      @ARUNTRADEMAX ปีที่แล้ว +1

      sure you will

  • @Bai682
    @Bai682 ปีที่แล้ว +149

    Stock മാർക്കറ്റിനേക്കാൾ ഇപ്പോൾ ഇവന്മാർക് പൈസ കിട്ടുന്നത് course ആണ്

    • @lifealwaystragedy3151
      @lifealwaystragedy3151 ปีที่แล้ว +17

      200%currect

    • @DarthVader-qy1hb
      @DarthVader-qy1hb ปีที่แล้ว +2

      Athu 100 percent correct aanu

    • @Sameen964
      @Sameen964 10 หลายเดือนก่อน +2

      Athil comedy ndan vachal ellavanmarkum oru leve story an nte friend riya sugest cheyth eth profession akam n ,,,, most interestingly ellavarkum padikam just 20K pay cheytha mathi ....Scam vere level an e field l ,,,,

    • @nazarnazar4005
      @nazarnazar4005 7 หลายเดือนก่อน

      Yes 🤣🤣

    • @Nothinshe
      @Nothinshe 4 หลายเดือนก่อน

      Trading is mindgame

  • @nkvlog6268
    @nkvlog6268 10 หลายเดือนก่อน +3

    ഒരു നാൾ ഞാനും വരും 😘😘😘

  • @sebinthomas3827
    @sebinthomas3827 ปีที่แล้ว +83

    Please add PNL statement as well… I know these are paid interviews….

    • @Seban2709
      @Seban2709 ปีที่แล้ว +1

      True man … these fucking guys are cheating all of us … 😢 ofcourse, he made money from 600 students …

    • @harinair9679
      @harinair9679 ปีที่แล้ว +10

      exactly

    • @AJOJOY007
      @AJOJOY007 ปีที่แล้ว +5

      True

    • @shajuma9929
      @shajuma9929 ปีที่แล้ว +11

      What is their total experience in share market. How many bear phases they saw. Simply fooling greedy malayalees with ulterior motives. Those who listen to TH-cam traders will end up as paupers

    • @Gabrielfrancisoo
      @Gabrielfrancisoo ปีที่แล้ว +1

      Chant

  • @Fahad-Tk
    @Fahad-Tk ปีที่แล้ว +37

    ഇങ്ങനെ ഓരോരുത്തരെയും നമ്മുടെ മുമ്പിൽ എത്തിച്ചേരുന്ന Spark storyk ഒരു ബിഗ് സല്യൂട്ട് ❤‍🔥

    • @SparkStories
      @SparkStories  ปีที่แล้ว +1

      Thank you

    • @krish__292
      @krish__292 7 หลายเดือนก่อน +4

      ഇത് ക്യാഷ് വാങ്ങി പ്രമോഷൻ ചെയ്യുന്നതാണെന്ന് അറിയാത്ത കുറെ ആൾക്കാർ ഉണ്ട്..അവർ ഇതിൽ വിശ്വസിച്ച് കോഴ്‌സ് ്ന് പോകും....fees പോകും പിന്നീട് മാർക്കറ്റ് ഇൽ ക്യാഷ് പോകും....നിങ്ങൾ പഠിപ്പിച്ച ഏത്ര പേര് പ്രോഫിറ്റബിൾ traders ആണ്?
      പുതിയതായി വരുന്ന എല്ലാവരോടും എനിക്ക് പറയാൻ ഉള്ളത് വിശ്വസിക്കാൻ കഴിയുന്ന PNL (past two years)കാണിക്കാത്തവരുടെ ഒരു കോഴ്‌സിനും തല വെക്കരുത് ...

    • @repairingnature5505
      @repairingnature5505 2 วันที่ผ่านมา

      ക്യാഷ് അങ്ങോട്ട് കൊടുത്താൽ നിങ്ങളേം വിളിക്കും, ചുമ്മാ തള്ളി വിട്ടാൽ മതി

  • @swathisanker7233
    @swathisanker7233 ปีที่แล้ว +13

    Arun🔥 Proud of you, Brother ❤

  • @sajithasr1510
    @sajithasr1510 ปีที่แล้ว +53

    Profit from trading is limited, but profit from courses is unlimited....

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan8705 ปีที่แล้ว +10

    കോഴ്സ് സെൽ ചെയ്യുന്നതിനുള്ള പ്രമോഷൻ ആണല്ലോ
    ട്രേഡേഴ്സും, കോഴ്സ് സല്ലേഴ്സും വ്യത്യസ്തരാണ്
    ട്രേഡിങ് അറിയാവുന്നവർ അത് വിൽക്കും എന്ന് തോന്നുന്നില്ല
    അവർ കമ്മ്യൂണിറ്റി ബിൽഡ് ചെയ്തേക്കാം

  • @nilaesai1023
    @nilaesai1023 ปีที่แล้ว +50

    Trading നല്ല രീതിയിൽ അറിയുന്നവൻ കോഴ്സ് ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ നോക്കില്ല...

  • @subineshk1292
    @subineshk1292 ปีที่แล้ว +4

    ഒരു ദിവസം ഞാനും വരും... 20/10/23.... നു ഞാൻ ഇടുന്ന post...

  • @mayavitips988
    @mayavitips988 ปีที่แล้ว +14

    He is not trading but provide calls for clients by recieving monthly or annually fees. If he has 100 clients he provides ce for 50 people and pe for rest.

  • @binuthomas66
    @binuthomas66 ปีที่แล้ว +24

    Can Arun share his verified P& L Statement

    • @ashiqueash6950
      @ashiqueash6950 ปีที่แล้ว +4

      P&L share ചെയ്താൽ പൊളിയില്ലേ.... ഈ പറഞ്ഞതെല്ലാം 🤦‍♀️🤦‍♀️🤦‍♀️

    • @anti.dot-z4u
      @anti.dot-z4u ปีที่แล้ว

      Njale palari vattam junction adthe tea shoppil vaaa p and l kanicheram

  • @kalalayamovies6594
    @kalalayamovies6594 9 หลายเดือนก่อน +4

    ഏത് ഫീൽഡിലും പരാജയപ്പെടുന്നവർ പിന്നീട് ചെയ്യുന്നത് course നടത്തുക എന്നുള്ളതാണ്. കാരണം ട്രേഡിംഗ് പരാജയപ്പെടുമെന്നറിയാം. course നടത്തി രക്ഷപ്പെടും. ബുദ്ധിമാന്മാർ പൈസ വാങ്ങി മറ്റുള്ളവർക്ക് ഉപദേശം കൊടുത്ത് പൈസയുണ്ടാക്കും. ഉപദേശം ലഭിച്ചവർ വഴിയാധാരം.

  • @mallootharavlogs2420
    @mallootharavlogs2420 7 หลายเดือนก่อน +4

    P&L verify chaithu course joine cheyyuka

  • @alexkoippurathu1309
    @alexkoippurathu1309 ปีที่แล้ว +28

    ഒരിക്കൽ ഞാനും വരും തോറ്റ് തോറ്റ് ജയിച്ച എൻ്റെ കഥയും മായി .. ജയത്തിനായി ശ്രമിക്കുന്ന. ഒരാൾ

  • @lifealwaystragedy3151
    @lifealwaystragedy3151 ปีที่แล้ว +24

    Trading is tuff.but trading tutorial center high profit 😂😂😂

  • @rashidk8215
    @rashidk8215 ปีที่แล้ว +13

    എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ ട്രൈഡിങ് പഠിപ്പിക്കാൻ പറ്റില്ല but പഠിക്കാൻ പറ്റും. Experience

  • @bibineldho6732
    @bibineldho6732 ปีที่แล้ว +2

    Trading course vilkunnavare konduvarathirikukka.ivark trade cheyth cash indakkan ariyatonda corse sell cheythu jeevikkune

  • @rahulraju9362
    @rahulraju9362 ปีที่แล้ว +2

    Thank you for the video and thank you arun....

  • @clerinreji7239
    @clerinreji7239 ปีที่แล้ว +5

    All the best Arun bro❤

  • @sreenigs9976
    @sreenigs9976 ปีที่แล้ว +56

    ആദ്യം ഒരു കാര്യം മനസ്സിലാക്കുക. നന്നായി ട്രേഡ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക്, ട്രേഡിങ് എന്ന ഒരു ടീച്ചിംഗ് പ്രൊഫഷനിലേക്ക് പോകേണ്ട ആവശ്യമില്ല.

    • @ashiquejayan
      @ashiquejayan ปีที่แล้ว

      Enthukondu poyikooda ennu chodichaal

    • @mohammedafham7823
      @mohammedafham7823 ปีที่แล้ว +2

      Ariyunne oru karyam oralkk paranjj kodkunuu idh onnum arum padipichh koduthillel pinne engane pudhiya oral idh padikkum

    • @anupkrishna3696
      @anupkrishna3696 5 หลายเดือนก่อน

      ​@@mohammedafham7823പഠിപ്പിക്കുന്ന കൊണ്ട് കുഴപ്പം ഇല്ല ബ്രോ... അതിനു വാങ്ങുന്ന ഫീസ് ആണ് പ്രശ്നം... 25000/-... 50000/- ഒക്കെയാണ് അവരുടെ ഫീസ്....

    • @p.abhijith6597
      @p.abhijith6597 3 หลายเดือนก่อน

      Angne anel ambanikki enthina kore business??

    • @Maxstar_here
      @Maxstar_here 3 หลายเดือนก่อน

      But trade edukkan olla capital ingene undakkan kszhiyum ingene kudi chindhikku

  • @jayashreenairp8404
    @jayashreenairp8404 ปีที่แล้ว +4

    🔥🔥 brilliant👍👍

  • @zainudeen606
    @zainudeen606 11 หลายเดือนก่อน +1

    Trading athibeegaramanu,risk high,but if you can do it,profit&lose oru nanayamanu,orikkalum profit mathram undakkan kayiyilla,nalla losum pradeekshikkam

  • @sreedeviviswanathan3365
    @sreedeviviswanathan3365 ปีที่แล้ว +6

    Proud to say he is my mentor.

    • @anti.dot-z4u
      @anti.dot-z4u ปีที่แล้ว

      Wowwww ur a lucky lucky LUCKYYYY luckikkyy

  • @antonylazer
    @antonylazer ปีที่แล้ว +9

    P&l എവിടെ ❓

  • @Notexathul
    @Notexathul ปีที่แล้ว +5

    proud of u man😍

  • @fafoshjfdadv
    @fafoshjfdadv ปีที่แล้ว +6

    Everything was okay....but this episode we can't agree...

  • @sethukamal3998
    @sethukamal3998 ปีที่แล้ว +3

    Brooo... Pwolikkkk😘😘

  • @NiyazMohammed-y5p
    @NiyazMohammed-y5p 11 หลายเดือนก่อน +1

    ഇപ്പൊ കുറെ പേര് ഇറങ്ങിട്ടുണ്ട് ട്രൈനിങ്ങിലൂടെ പൈസ ഉണ്ടാകാൻ, ആദ്യം റീഡിങ് ചെയ്തു പൈസ ഉണ്ടാകു മാഷേ

  • @Aldrin.Antony
    @Aldrin.Antony ปีที่แล้ว +2

    If you are a successful trader, you will not sell course..you are making profit from course, not from share market

  • @jayakrishnan2964
    @jayakrishnan2964 ปีที่แล้ว +2

    Academy padichu veruthe paisas kalyenda...swanthamyi research cheythal online kittavunathae ollu ellaa informationum...

  • @KMartcafe
    @KMartcafe ปีที่แล้ว +4

    Insha allah...one day
    ഞാനും ആ സീറ്റിന്റെ അവകാശിയാവും

  • @udaykollam
    @udaykollam ปีที่แล้ว +2

    We are also on this path. Congratulations bro

  • @mohammedshafeeque9701
    @mohammedshafeeque9701 ปีที่แล้ว +1

    2021 bull market പലരുടെയും ലൈഫ് change ആക്കിയത്

  • @LayasaiIIA
    @LayasaiIIA ปีที่แล้ว +1

    Good motivation 👍🏻

  • @Short_Sizzle_
    @Short_Sizzle_ ปีที่แล้ว +1

    Aarkkelum enne free aayitt padippikkan pattuvo ?

  • @52bewinner
    @52bewinner ปีที่แล้ว +5

    But why crypto investments being vanished all of a sudden nowadays??

    • @Das77-q6k
      @Das77-q6k ปีที่แล้ว

      Pump and dump scheme. Crypto future investment aanu athum dead money undengil.

  • @vineearts710
    @vineearts710 ปีที่แล้ว +28

    Bring Sharique Shamsudeen also to this seat sir..ll be a motivation for many people..

    • @shajuma9929
      @shajuma9929 ปีที่แล้ว

      മറ്റൊരു തള്ള് സ്പെഷ്യലിസ്റ്റ്. ഒറ്റ ട്രേഡിൽ ഒരു കോടി നേടി എന്നൊക്കെ തള്ളിമറിക്കും

    • @deepthikamal
      @deepthikamal ปีที่แล้ว +5

      Shariq has become too big for this platform

    • @SonjoeJoseph
      @SonjoeJoseph ปีที่แล้ว

      Shamsuddin is the greatest fraud of all times

    • @anti.dot-z4u
      @anti.dot-z4u ปีที่แล้ว +2

      That's not good, sharique won't come he is such a attitude guy......

    • @akhil_k91
      @akhil_k91 หลายเดือนก่อน +1

      Ithokke ivar kodukkunna paid promotion aanu bro, ippol ithupole ulla pala chanells ilum ororuthar vannu trading nte karyam parayunnath ivark course sell cheyyan anu.

  • @anooprs1988
    @anooprs1988 ปีที่แล้ว +5

    Hooo bhayanakam... Etoke visvasikanum alkarubdalooo

  • @CoolChef28
    @CoolChef28 ปีที่แล้ว +3

    Great interview sir.

  • @Vpvlogss
    @Vpvlogss ปีที่แล้ว +3

    Trading padipikan kazhiyum but profit edukan ath kond kazhiyumnundo choothu kali poley anu trading investment cheyth safe akan arkum sadhikum

    • @zerotoone6963
      @zerotoone6963 ปีที่แล้ว

      watch nri trader malayalam channel,avar ee chooth kali enna intradey suprt aakilla.simple aay long term wait aaki engane trade cheyaa enn experiegiloode kanich tharum

  • @anupkrishna3696
    @anupkrishna3696 5 หลายเดือนก่อน +9

    Trading... എപ്പോഴും നിങ്ങളോടേതായ രീതിയിൽ പഠിക്കുക... ബേസിക് പഠിക്കുവാൻ youtube class ഉപയോഗിക്കാം... പക്ഷെ സമയമെടുത്തു നിങ്ങളുടേതായ ഒരു trading method കണ്ടെത്തുക...4 വർഷത്തെ experience കൊണ്ട് പറയുന്നതാണ്.... ഒരു successful trader ന് ഒരു പ്രത്യേക strategy കാണും... അത് അയ്യാളായി കണ്ടെത്തിയതാകും.... അത് ഒരിക്കലും അയാൾ പുറത്തു പറയില്ല.... അതാണ് സത്യം....😅

  • @Stockinvestmentexpert
    @Stockinvestmentexpert 15 วันที่ผ่านมา

    Nalla oru naadakam kanda santhosham

  • @smash409
    @smash409 10 หลายเดือนก่อน +1

    8 lakhs emotional trading loss aayi...engana recovery enne ariyillla...but loan amount aayirunnu

    • @DiaryOfRajeesh
      @DiaryOfRajeesh 5 หลายเดือนก่อน

      😔

    • @ഞാൻമലയാളി-ദ6ഛ
      @ഞാൻമലയാളി-ദ6ഛ 2 หลายเดือนก่อน

      Ippo engane pokunnu

    • @smash409
      @smash409 2 หลายเดือนก่อน +1

      @@ഞാൻമലയാളി-ദ6ഛ 23400 rs extra emi adakkunnu for 5 years .poruthapettu

  • @athul8450
    @athul8450 ปีที่แล้ว +17

    ഒരുനാൾ അവിടെ വന്നിരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️

    • @SparkStories
      @SparkStories  ปีที่แล้ว +1

      All the best

    • @nathiradg
      @nathiradg ปีที่แล้ว

      അതിന് zottanil join ചെയ്താൽ നടക്കും. 2800 രൂപാ മുതൽ മുടക്കിൽ

    • @ARUNTRADEMAX
      @ARUNTRADEMAX ปีที่แล้ว +1

      sure you will

  • @24Deh
    @24Deh 7 หลายเดือนก่อน

    Trading coursukal vilkunnavare vishwasikkaruthu..

  • @rahulgopalakrishnan66
    @rahulgopalakrishnan66 ปีที่แล้ว +5

    Congrats Kannan❤

  • @ashishbinu1602
    @ashishbinu1602 ปีที่แล้ว +2

    Congrats 🎉

  • @fullpowerbro7347
    @fullpowerbro7347 ปีที่แล้ว +8

    ഇതൊക്കെ കേട്ടു ചാടികൊടുത്തേക്കല്ലേടാ മക്കളെ 😂😂😂പണിയാണ്

  • @abijithp7864
    @abijithp7864 ปีที่แล้ว +14

    He is my rich dad, my mentor

  • @adv.thushararajesh8066
    @adv.thushararajesh8066 ปีที่แล้ว +5

    Please include More women entreprenur in construction field

    • @SparkStories
      @SparkStories  ปีที่แล้ว

      Watch Priya Fazil interview

    • @anti.dot-z4u
      @anti.dot-z4u ปีที่แล้ว

      Spark eetta consider cheyynm

    • @adv.thushararajesh8066
      @adv.thushararajesh8066 ปีที่แล้ว

      ​@@SparkStoriesi watched that interview its only one interview include more videos like that

  • @muhammedminhaj6727
    @muhammedminhaj6727 ปีที่แล้ว +7

    My friend like a brother and mentor Arun sir 🥳

  • @devathul
    @devathul ปีที่แล้ว +3

    Sir, ith trading aanu 99% aalkarum loss cheyyum ... ningal karanam ivrde okke course edukunna alkarde paisa pokum ennallathe aarkum trading padipikkan okathumilla .. so please make sure these guys themselves are making money from the market . Atleast avrde one year PNL statement live ayitt videoyil kanikkan parayanam . Othervise people are falling into this trap and you are becoming the mediator
    Hope you will take this seriously

  • @myportfolio9602
    @myportfolio9602 ปีที่แล้ว +5

    Course selling is a good business. But not trading...

  • @ayishatahsin
    @ayishatahsin ปีที่แล้ว +3

    Let him show his pnl.. There is hard truth behind these people.. They are selling course and earning money than from stock market

  • @ansalali01
    @ansalali01 7 หลายเดือนก่อน

    Accademy cash indaakkii.. dear spark.. ine aarenkilum chood ulla kaserayil ee kaaryam tradeing ennnu paranj iruthumbo 5year P&L swayam enkilum kand manasilaakanam.

  • @MANI-yz2vb
    @MANI-yz2vb ปีที่แล้ว +1

    എനിക്കും കോഴ്സ് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അത്ര വലിയ ഒരു എമൗണ്ട് എവിടുന്ന് ഉണ്ടാക്കും
    ഇതു പോലുള്ള യുടൂബ് നോക്കി എന്തെങ്കിലും ഒക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്
    10000 വെച്ച് ട്രേഡ് ചെയ്യുന്നുണ്ട്

    • @loveshore4721
      @loveshore4721 ปีที่แล้ว +1

      Psychology video matram kaanu... Cheriya oru strategy sonthamayi undakku... Risk management krithyamayi follow chey.. Nigal sucess aavum...
      Loss kanumbo strategy mati mati kondirikuna paripadi undenkil trading nirthanam ..
      Ore oru strategy with good risk reward ratio undenkil thankalkku life il paisa ku budimuttundavilla..
      Onnude paryunnu.. Psychology videos matram kaanu... Emotion control cheyyan kazhiyathavar aanu loss undakkunath
      Enthukondanu enik matram paisa undakkan patathath enna chodyathinu utharam kittum psychology videos kandal..
      All the best👍

    • @Jack13-o1t
      @Jack13-o1t 7 หลายเดือนก่อน

      Korch psychological vedios link aykku...

    • @Jack13-o1t
      @Jack13-o1t 7 หลายเดือนก่อน

      ​@@loveshore4721!!

  • @Ramyashyju1
    @Ramyashyju1 6 หลายเดือนก่อน

    Trade adipoliya ellavaarkum pattilla mattu ellavarekkalum emotional control venam,matured mentality venam

  • @hazifm8651
    @hazifm8651 ปีที่แล้ว +5

    Paid promotion for this course ,
    Verified P & L kannicha vishvasikaam.

  • @gsmMarketing52
    @gsmMarketing52 ปีที่แล้ว +3

    Great wishes

  • @rahulk6865
    @rahulk6865 ปีที่แล้ว +3

    Sensational 🔥

  • @Elevated_Mindset__
    @Elevated_Mindset__ ปีที่แล้ว +3

    Our mentor

  • @ebigeorge8859
    @ebigeorge8859 ปีที่แล้ว +2

    Sir, how much we should pay for an interview?

    • @vinumohan7263
      @vinumohan7263 ปีที่แล้ว

      True I also want to know 😂. Good paid interviews

  • @ajinasaji4309
    @ajinasaji4309 ปีที่แล้ว +1

    ഞാനും വരുന്നുണ്ട് ഒരുനാൾ അവിടെ ഇരിക്കാൻ 🔥🔥🔥🔥

    • @ajinasaji4309
      @ajinasaji4309 ปีที่แล้ว

      @@Lorryudama-manaf-original അങ്ങനെ പറയരുത്

  • @baker2b100
    @baker2b100 ปีที่แล้ว +4

    These kind of people gain more money not from trading or investing, but from courses quickly . covid has given good opportunity for investors

  • @NisanthAlambatt-d5p
    @NisanthAlambatt-d5p 6 หลายเดือนก่อน +1

    Inspiring❤

  • @jo-techmalayalam1659
    @jo-techmalayalam1659 ปีที่แล้ว +1

    God bless you 🌹🌹

  • @sarathkrishnancp9820
    @sarathkrishnancp9820 ปีที่แล้ว +2

    arappoth...njammade ashaan analloo❤

  • @abidtk9051
    @abidtk9051 ปีที่แล้ว +4

    Oraldy loss Ann matorldy profit in stock market

    • @arunsbabu6341
      @arunsbabu6341 ปีที่แล้ว +1

      Ella megalayilum angney aaney...trading il mathram alla☺️

  • @Sinanaeyy
    @Sinanaeyy 12 วันที่ผ่านมา

    One daay njaanum ethum ee oru stagil 🫀

  • @tharunpmathew307
    @tharunpmathew307 ปีที่แล้ว +3

    Brother 🥰

  • @anoop-hs
    @anoop-hs ปีที่แล้ว +2

    winning ratio 1:99, athayathu 100 oral vijayikkum

  • @Build-Smart-2324
    @Build-Smart-2324 ปีที่แล้ว +2

    So this is advertisement for trade max academy

  • @akhil_k91
    @akhil_k91 หลายเดือนก่อน +2

    Trade cheyth cash poyalum Course sell cheyth chilar cash undakkunnu, avarude kayyil ninnum cash vangi videos cheyth ithupolathe channels um cash undakkunnu.😏

  • @abhilash0518
    @abhilash0518 ปีที่แล้ว +1

    Trading success rate is very low. Why are youngsters getting trapped. Investment is key

  • @ajeshthomas663
    @ajeshthomas663 ปีที่แล้ว +9

    ഈ വീഡിയോയുടെ ടൈറ്റിലാണ് എനിക്കിഷ്ടമായതു ട്രേഡിഗിലുടെ നഷ്‌ടമായ പൈസ അവൻ പിള്ളേരെ ട്രേഡിങ്ങ് പടിപ്പിച്ചു നേടി എടുത്തു. മിടുക്കൻ തന്നെ. ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന ആളുകളെ പറഞ്ഞാൽ മതി .പേര് : സംരംഭകൻ. ഒരു boliger Band വച്ച് രാവിലെ മുതൽ നിഫ്റ്റി UP and Down എന്ന് പറഞ്ഞിരുന്നു കൊറച്ചു കഴിഞ്ഞു ബോർ അടിച്ചു ഓഫ് ആക്കി പോകും ഇതാണ് അവന്റെ മെയിൻ പരുപാടി ലൈവ് വന്നു

    • @keralawarrior5769
      @keralawarrior5769 ปีที่แล้ว +2

      100% truth😂

    • @akhil_k91
      @akhil_k91 หลายเดือนก่อน

      Ithokke ivanmar cash koduth cheyyunna videos anu bro. Ith kand kire per ini course cheyyanam.

  • @FunFlix642
    @FunFlix642 ปีที่แล้ว +3

    Nammudae school college teachers aarum paranju thannittila "INVESTMENT"

  • @JosephVarghese-g4d
    @JosephVarghese-g4d 6 หลายเดือนก่อน

    lakshangal lotterikkuvendi chilavakki onnum thirichu kittiyittilla :)

  • @abhinavp412
    @abhinavp412 ปีที่แล้ว +2

    Arun bro❤

  • @businessbazarvlogs3684
    @businessbazarvlogs3684 ปีที่แล้ว +7

    വലിയ ഒരു കടം ഉണ്ടായിരുന്നു ഇപ്പൊ അത് കുറഞ്ഞു വരുന്നു കുറച്ച് കഴിഞ്ഞു ലാഭത്തിൽ എത്താം അപ്പൊ ആ സീറ്റിൽ ഞമ്മളെയും പരികണിക്കണേ 😔

    • @aslamkm5364
      @aslamkm5364 11 หลายเดือนก่อน

      പെട്ടെന്ന് ആവട്ടെ എന്തായിരിക്കും കഥ

  • @sudheeshp5611
    @sudheeshp5611 ปีที่แล้ว +2

    Onpassive future of internet ❤

  • @rasheedkoloth4356
    @rasheedkoloth4356 ปีที่แล้ว +3

    No one can teach trading to others, his aim is just marketing his course , if he is confident in trading he will not have time to sell his course , invest your time, efforts and money carefully to trading, learn from market , only market can teach you

    • @24Deh
      @24Deh 7 หลายเดือนก่อน

      Karacorrect

    • @Rose-p9e7d
      @Rose-p9e7d หลายเดือนก่อน

      Can u give some advice on how to start with zero knowledge about trading, will the u tube classes helpful

  • @premkymal3801
    @premkymal3801 6 หลายเดือนก่อน +2

    പഠിക്കാനും പൈസ കളയാനും ആളുകൾ ഉള്ളടത്തോളം കാലം...കോഴ്സ് കൾ വിട്ടു കൊണ്ട് ഇരിക്കും

  • @shajutm8889
    @shajutm8889 5 หลายเดือนก่อน

    എനിക്ക് താല്പര്യമുണ്ട് ഡീറ്റിയൽസ് തരാമോ?

  • @shoukathakaks6797
    @shoukathakaks6797 ปีที่แล้ว

    ഒരു കാര്യം ഇല്ല
    കോഴ്‌സ് ആണ് best

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +6

    👎 ഇന്ത്യയിൽ ഇതിലും വലിയ Traders and TH-camrs exposed ആയി.... അപ്പോഴാണ് ഇത്.... Trading പോലൊരു Business ചെയ്യുന്ന ആളുകൾ പറയുന്ന കാര്യങ്ങൾ 90% Fake ആണ്.... അങ്ങനെ അല്ല എന്ന് വിശ്വസിക്കണം എങ്കിൽ അവരുടെ at least 1 year verified P&L കാണിക്കണം....

  • @krishnakumarrajeswarisasi2075
    @krishnakumarrajeswarisasi2075 ปีที่แล้ว

    എനിക്കും ഒരു നാൾ ആ സീറ്റ് വേണം

  • @melwinambatt
    @melwinambatt ปีที่แล้ว +3

    Mr Shameer, Are you checking the trading PnL of these guys you bring to hot seat????????? Pls dont lure innocent people to trading without understanding the pitfalls in this

  • @Sameen964
    @Sameen964 10 หลายเดือนก่อน

    13:22 Sir , trading oru thattipan n oru alukalum parayunnilla , eth polathe course vilpanakar an thattip ,,, especially high paid courses like 25k ,44k etc ,,, due to all respect , orupad alukal , eth free ayi padipikund , oru charges um vangathe Just youtube l free ayi kittunna content eduth alukalk sell cheyyum most ellam trap akunnath beginers ayirikum ,,,,

  • @visakhambidextrous1710
    @visakhambidextrous1710 ปีที่แล้ว +2

    This guy is the man of never quit ,that kind of mindset is what we needed

  • @jebinj3009
    @jebinj3009 ปีที่แล้ว +2

    Bro💗💗💗💗💗💗💗

  • @mujeebkasargood
    @mujeebkasargood ปีที่แล้ว +2

    ഫോറെക്സിൽ ഞാനും കഴിവ് തെളിയിക്കും എന്നിട്ട് സ്പാർക്കിൽ വന്നു ഒരുനാൾ ഇതുപോലെ പറയും സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ
    Nb ഇപ്പൊ 46.5 ലക്ഷം കടമുണ്ട്

    • @renishaugustine9609
      @renishaugustine9609 ปีที่แล้ว

      😅😂❤

    • @ashik771
      @ashik771 6 หลายเดือนก่อน

      😂

    • @muhammedshafeekh5454
      @muhammedshafeekh5454 2 หลายเดือนก่อน

      Enna pinna poyath thirich pidikkan veendum paisa depposit cheyyum. Thamasiyathe kadam iru kodiyilethum. Adwanich kittunna paisa allathe onnum nilnilkkillla. Manushyan arthiyullathukond thanne ethra kittiyo athrayum poyikittum. Pinne ath thirich pidikkan veendum depposit cheyyum. Finally ethu undakki enn nokkiyal mathi. Worst if time worst of money. Avasanam depression adich irikkendi varum

  • @FunFlix642
    @FunFlix642 ปีที่แล้ว +1

    Crypto can change ur life.... Invest only best coin . Try to learn trade... U will be rich. ❤

  • @rafimuhammed9156
    @rafimuhammed9156 ปีที่แล้ว

    Course vittu jeevikkunnu kooduthal decoration venda

  • @deepthikamal
    @deepthikamal ปีที่แล้ว +1

    Its good that he isnt managing other proples money

  • @jineeshmathew1
    @jineeshmathew1 ปีที่แล้ว +1

    വേസ്റ്റ് ഓഫ് time

  • @rocketmachan8745
    @rocketmachan8745 ปีที่แล้ว +19

    ട്രെഡിങ് പഠിപ്പിച്ചു കോടീശ്വരൻമാരാവം 😂😂trade ചെയ്തിട്ട് അടുത്തൊന്നും അആവില്ല എന്നവർക്കറിയാം

  • @myhomemyheavens8202
    @myhomemyheavens8202 3 หลายเดือนก่อน

    Pure price action for every trade

  • @fathimakaiser1125
    @fathimakaiser1125 ปีที่แล้ว +1

    Nhanum varunnund, just a matter of time 😊