ഞാൻ ട്രേഡ് ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഒന്നും അറിയാതെ തുടങ്ങിയത് ആയിരുന്നു കുറച്ച് അറിവുകൾ വെച്ച്. പക്ഷെ നഷ്ട്ടം ആയി അവസാനിച്ച് പിന്നെ തുടങ്ങാനുള്ള മനസ്സ് വന്നിട്ടും ചെയ്യാൻ പറ്റിയിരുന്നില്ല. ഈ പ്രസന്റേഷൻ ൽ എനിക്ക് ആവിശ്യമുള്ള കോണ്ടെന്റ് ആയിരുന്നു ഒരു തുടക്കത്തിന് വേണ്ടിയുള്ള മാർക്കറ്റ് നെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ. കേട്ട് അറിവുകൾ മാത്രം ആയിരുന്നു ഇതിനെ കുറിച് ഡീപ് ആയി മനസിലാക്കിയിരുന്നില്ല. Thannk u for knowing knowledge ❤. Wish u a bright future 😍
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
Overall, this video is a great introduction to trading for beginners. I found it covers the basics of trading in a clear and concise way, and it was easy to follow. However, I wish the video went into more detail.
കാര്യങ്ങൾ നന്നായി വിശദമാക്കി. ട്രെഡിങ് വളരെ കാലമായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. അടുത്തിടെയായി ഞാൻ groww ആപ്പ് ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ തുക മുടക്കി ചെറിയ സ്റ്റോക്ക് എടുത്ത് പഠിക്കുന്നുണ്ട്. ചിലത് sell ചെയ്തു ചിലത് hold ചെയ്തു. ഒത്തിരി അല്ലെങ്കിലും ഏകദേശം മാർക്കറ്റ് രീതി മനസിലാകുന്നുണ്ട്. ലാഭം കാണുമ്പോൾ സന്തോഷിക്കുന്ന അതെ മനസ് ലോസ് വരുമ്പോൾ ഉണ്ടാകണം. വലിയ തുക ആദ്യമേ മുടക്കാതിരിക്കുക. അപ്പോൾ നഷ്ടം ഉണ്ടായാൽ അത് ഉൾകൊള്ളാൻ ഒക്കും.
ഞാനും one week ആയി trading പഠിക്കാൻ തുടങ്ങിയിട്ട്.... എന്തായാലും ജോലിക് പോകാൻ പറ്റുന്നില്ല.... പറ്റുകയും ഇല്ല... വെറുതെ യൂട്യൂബ് നോക്കി time കളയുന്നതിലും നല്ലത് trading ne പറ്റി പഠിച്ചു ചെയ്യുന്നതാണ്... സമയം ബുദ്ധിപരമായി ഉപകാരപ്പെടട്ടെ.... ഏവർക്കും ആശംസകൾ...
Enikku ഇതിനെപറ്റി ഒന്നും അറിയില്ല ആദ്യം muthal പഠിച്ചു തുടങ്ങണം...... Bro bhayangara dharyidryam ആണ് എങ്ങനെങ്കിലും കുറച്ച് cash ഉണ്ടാക്കണം brokku ariyunna പോലെ ഒന്ന് explain cheyyo
The most important aspect about this video, it was clear in explaining the concepts in an educational manner. It only mentioned to use a trusted broker. Surprisingly, it did NOT promote Groww which in itself a broker and to whom this channel belongs.
Brother, first of all, I say, Thank you very much bcoz first time in life I see a beautiful presentation and that's your videos. I liked your videos very much dear. You are just saying only the important points and not throwing unwanted or boring talk, that's the plus point i saw in your videos, and the most important thing I see that it's very clear what you're saying. pls continue your videos like this, everybody will like your videos and grasp the points. Best wishes ...
njan vangiya MRF nte oru share0 3:07 pm ne sell cheythu. Order place cheythàthai message vannu.kurchu kazhinju order cancel aayi ennu paranju notification vannnu.Why?
Money isn't everything...but it is undeniable that it certainly affects most things in our lives, careers, and business. We work hard for our earnings, but sometimes have no time to enjoy the fruits of our labor.
ഈ സീരീസിന്റെ തുടർന്നുള്ള വീഡിയോകൾക്കായി സന്ദർശിക്കൂ: th-cam.com/play/PL0agtlpLgCMAvdn9Uj53RSB4mOUwDpeKa.html
🎉🎉🎉
Hello. Iam Thasleema from CPT market. Iam looking for IB. Are you interested to work as and IB
ഇത് പഠിക്കാൻ പറ്റിയ ക്ലാസ്സ് tcr ജില്ലയിൽ എവിടെ എങ്കിലും അറിയുമോ
😅
ബ്രോ ഞാൻ ഇതുവരെ ഇത്രയും നല്ല അവതരണം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒട്ടും ബോർ അടിച്ചതുമില്ല മനസിലാകാനുള്ളത് മനസിലാകുകയും ചെയ്തു ❤️❤️❤️
ആദ്യമായിട്ട് കാണുകയാണ് നല്ല വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
ഞാൻ ട്രേഡ് ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഒന്നും അറിയാതെ തുടങ്ങിയത് ആയിരുന്നു കുറച്ച് അറിവുകൾ വെച്ച്. പക്ഷെ നഷ്ട്ടം ആയി അവസാനിച്ച് പിന്നെ തുടങ്ങാനുള്ള മനസ്സ് വന്നിട്ടും ചെയ്യാൻ പറ്റിയിരുന്നില്ല. ഈ പ്രസന്റേഷൻ ൽ എനിക്ക് ആവിശ്യമുള്ള കോണ്ടെന്റ് ആയിരുന്നു ഒരു തുടക്കത്തിന് വേണ്ടിയുള്ള മാർക്കറ്റ് നെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ. കേട്ട് അറിവുകൾ മാത്രം ആയിരുന്നു ഇതിനെ കുറിച് ഡീപ് ആയി മനസിലാക്കിയിരുന്നില്ല. Thannk u for knowing knowledge ❤. Wish u a bright future 😍
👍👍👍👍👍2010 ൽ തല്ലിപിരിഞ്ഞു ഇറങ്ങിയതാ ഇതുവരെയും മേടിച്ചട്ടില്ല
How clearly and precisely he explains things.. Hats off
Lipe sink nokk
Exactly 🔥🔥
ആവർത്തന വിരസത ഒട്ടുമില്ലാത്ത നോല്ലൊരു പ്രസന്റേഷൻ.. വളരെയധികം ഇഷ്ടപ്പെട്ടു.. 👍👍
💯
Yes 🙌🙌🔥🔥🔥🔥
@@jinumekkayil q
Ith ntha malalayam class oo
Yes🎉
😍ആദ്യമായി ഇതിനെപറ്റി കേട്ടപ്പോൾ തന്നെ കുറെയേറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി Good പ്രസന്റേഷൻ , Thank You Brother❤️👌🏻
വളരെ നല്ല അവതരണം വഴി അറിയാതെ ഉഴലുന്നവനെ ശരിയായി വഴി കാട്ടുന്ന ആൾ തന്നെ അഭിനന്ദനങ്ങൾ
സ്റ്റോക്ക് ട്രേഡിംഗ് പൂർണമായും അറിയാൻ ഒരു വഴിയൊരുക്കി തരുവാൻ ആയിട്ട് താങ്കളെ സമീപിക്കുകയാണ്, ആദ്യത്തെ വിശദീകരണം പൂർണമായും ഇഷ്ടപ്പെട്ടു
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
Brother phone number share cheyavo
Mark Minervini ടെ books വായിചാൽ മതി. ആരുടേയും help ആവശ്യം ഇല്ല
Hlo sir
Hai
@@albinantony9698
Hii
നന്നായി പഠിച്ചു പറഞ്ഞു, 👍ഇത്ര നന്നായി പഠിച്ചു പറയുന്ന വീഡിയോസ് വളരെ കുറവാണ്, ഇത് കേട്ടാൽ trading വളരെ വേഗത്തിൽ പഠിക്കാൻ കഴിയും
പൊളിയാണെ ..... Super....... ഒറ്റ പ്രാവശ്യം കേട്ടാൽ തന്നെ മനസ്സിലാകും🙏🙏🙏🙏🙏
മനോഹരം ആയ അവതരണം 🥰💪
One of best talks, ever heard on the topic 🙏🏽
Overall, this video is a great introduction to trading for beginners. I found it covers the basics of trading in a clear and concise way, and it was easy to follow. However, I wish the video went into more detail.
കാര്യങ്ങൾ നന്നായി വിശദമാക്കി. ട്രെഡിങ് വളരെ കാലമായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. അടുത്തിടെയായി ഞാൻ groww ആപ്പ് ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ തുക മുടക്കി ചെറിയ സ്റ്റോക്ക് എടുത്ത് പഠിക്കുന്നുണ്ട്. ചിലത് sell ചെയ്തു ചിലത് hold ചെയ്തു. ഒത്തിരി അല്ലെങ്കിലും ഏകദേശം മാർക്കറ്റ് രീതി മനസിലാകുന്നുണ്ട്. ലാഭം കാണുമ്പോൾ സന്തോഷിക്കുന്ന അതെ മനസ് ലോസ് വരുമ്പോൾ ഉണ്ടാകണം.
വലിയ തുക ആദ്യമേ മുടക്കാതിരിക്കുക. അപ്പോൾ നഷ്ടം ഉണ്ടായാൽ അത് ഉൾകൊള്ളാൻ ഒക്കും.
Egne padichath enn parayumo
നല്ല രീതിയിൽ അവതരിപ്പിച്ചു ❤️
Nan 1 year munb ee video kand cheyyan thudangiyadha ippol 1 week n thannne 8 k vech kitunnund❤🔥
Ethre invest cheythu
Help cheyavo
നമ്പർ
Bro can you help me
Brooo
First tym channel kanunney kidilan presentation
അനിയാ നന്നായി വിവരങ്ങൾ പറഞ്ഞു തന്നു
അവതരണം സൂപ്പറായി
താങ്കൾക്ക് ഈ ഫീൽഡിൽ നല്ലൊരു ഭാവിയുണ്ട് ❤
ഞാനും one week ആയി trading പഠിക്കാൻ തുടങ്ങിയിട്ട്....
എന്തായാലും ജോലിക് പോകാൻ പറ്റുന്നില്ല....
പറ്റുകയും ഇല്ല...
വെറുതെ യൂട്യൂബ് നോക്കി time കളയുന്നതിലും നല്ലത് trading ne പറ്റി പഠിച്ചു ചെയ്യുന്നതാണ്... സമയം ബുദ്ധിപരമായി ഉപകാരപ്പെടട്ടെ....
ഏവർക്കും ആശംസകൾ...
Enikku ഇതിനെപറ്റി ഒന്നും അറിയില്ല ആദ്യം muthal പഠിച്ചു തുടങ്ങണം...... Bro bhayangara dharyidryam ആണ് എങ്ങനെങ്കിലും കുറച്ച് cash ഉണ്ടാക്കണം brokku ariyunna പോലെ ഒന്ന് explain cheyyo
@@mediatech4700 enit eathayii padichoo njn ipoo interested ayiii irikkah padikkan ingaludee experience onu share chayumoo
എനിക്കും പഠിക്കണം
Evdenna padikkunne?
Very very very good presentation, thank you soo much
Please upload video about steps to start for NRI . Like how to create demat and other requirements briefly.. thank you
നല്ല അവതരണം..... നന്ദി, നമസ്കാരം 🙏❤️🌹
Correct ayi ellam paranju ,pwoli
അവതരണം നന്നായി ഇഷ്ട്ടപ്പെട്ടു .കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു. ബോറടിപ്പിക്കുന്നില്ല
വളരെ ലളിതവും വ്യക്തവുമായ ക്ളാസ് വെരിഗുഡ്
great bro, thanks for this
The most important aspect about this video, it was clear in explaining the concepts in an educational manner. It only mentioned to use a trusted broker. Surprisingly, it did NOT promote Groww which in itself a broker and to whom this channel belongs.
Wonderfull. അവസാനം പറഞ്ഞ Points ഉണ്ടല്ലോ അത് സൂപ്പറായി . ആരും ഇത് വരെ പറയാത്ത കാര്യങ്ങളാണത്.
Good presentation to learn friendly hats off
Superb Presentation, Thanks Brother
As a beginning , it's, a wow content🎉
അതായത് pissa koduthu സാധനം മേടിച്ചു കൂടുതൽ pissakk മറിച്ച് വിൽക്കുന്നു അതല്ലേ?
ath mathram alla vanghiya sathanam demand illenkil vanghiya vilayekkaal kuravinu vilkendi varum 😅
@@Udhay2344 vilkaandirunna pore...enat demand ollapo vikkaamalo🤔enik ithineppatti onum ariyilla s . Angana chytha pore
Nalla presentation ayirunnu. enikk anenll 17 വയസ്സ് ആയിട്ടുള്ളു😁
Wolf of the wall street kandd vanathann ithine patti ariyann. Thanks for the video.
Athum ithum thammil nthaa cnnction
Aaa padam onnu kand nokk bro appo manasilakym..😊@@Be_unique_one.
I was a teacher by profession. Now enter into trading. I used to watch your channel ,it is very very interesting and informative thank you
വളരെ നല്ല presentation, keep up the good work👍
GOOD PRESENTATION, PARAYUNNATHIL CLARITY UND
Yeah long-term trade aanankil we should analayze that company budgets revenue their buisnes total share etc..
ധാരാളം അറിവുകൾ
ഒരുപാട് നന്ദി
Very excellent class
Thanks Sir - all the best - vlog, you tube, google etc
വ്യക്തമായ അവതരണം കൃത്യമായ വിവരങ്ങൾ
....much appreictaed
Superb presentation 👍
Clearly explained the points👍 Thanks
Trading enter ചെയ്യുന്നത് എങ്ങനെയാണു?
Through brokers
Brother, first of all, I say, Thank you very much bcoz first time in life I see a beautiful presentation and that's your videos. I liked your videos very much dear. You are just saying only the important points and not throwing unwanted or boring talk, that's the plus point i saw in your videos, and the most important thing I see that it's very clear what you're saying. pls continue your videos like this, everybody will like your videos and grasp the points. Best wishes ...
AHaha.. adipoli vallera vekthayode simplaye mansilakkanpatti👌
njan vangiya MRF nte oru share0 3:07 pm ne sell cheythu. Order place cheythàthai message vannu.kurchu kazhinju order cancel aayi ennu paranju notification vannnu.Why?
I like your presentation.... Nice😊
Eath appil lane trading cheyandath
@@amaljr9715 groww,👍
നല്ല അവതരണം tradig Account തുറക്കുന്ന തെങ്ങനെ എന്നുകൂടി പറഞ്ഞു തരുമോ?
I am using grow app.Very helpful presentation.
നല്ല ട്രെയിനിങ്....❤
ഞാൻ subscribe cheythu സൂപ്പർ ക്ലാസ്സ് ആയിരുന്നു
Basic level ayi thanne super explanation ayirunnu.. adipoli presentation.
Clearly explained 👌,
Nice presentation, thanks brother
Sharique nte oke videos kandal onnum manasilvila.ith polichu
Good video.... Thank you for your effort
Nice presentation, all the best
Clarity of expression n disclaimer ❤
Nice explanation bro
Good way of Explanation ❤
Cool presentation! What I need was here 🙌
bro enne onnu help cheyyu egane ed cheyyua
@@manoosrashee4861 enth help aa vendath bro
@@manoosrashee4861 ningal trading cheyyunnundo
@@ramyatradinganalyst9478 ariyathilla
@@ramyatradinganalyst9478 njan cheyyununt 2 year aayit cheyyunu 11 lakh invest cheythit potti paalees aayit kidakun
Really great video ♥️
Money isn't everything...but it is undeniable that it certainly affects most things in our lives, careers, and business. We work hard for our earnings, but sometimes have no time to enjoy the fruits of our labor.
Without money everyone's life is zero,
100 രൂപ മുടക്കി ഒരു വരുമാനം ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ നമ്പർ comment ചെയ്യു
Money is everything
Money is power
You are an excellent teacher👌
Well explained… great presentation 👍
very informative class'
കൊള്ളാം... നല്ല അവതരണം....
Trading charges explain cheth oru video yidamo
Intresting video.thanku
Trading cheyyan thalparyam undo
Yes
നല്ല അവതരണം...
Brilliant explanation
Bro presentation super ❤❤
Pls explain about portfolio alert.hou to deside seeing portfolio alert
Pwoli bro.Simple & powerful
good presantation thanku
It's a very good presentation
Super class. Ottum bore adippikkathe clear ayii paranju thannu❤❤❤
Grow appil engine trade cheyyaam ennu kanikooo
wonderful presentation, simple & powerful
Its a super explained video verryy usefull. ❤️
A2Z in a simple talk very nice class thank you😍
Excellent... 🌹
Valara Upakara Pedunna manoharamaya Avadaranam Thanks
Realy good information.... 👍
നല്ല brokerage onnu പറഞ്ഞു തരാമോ
Well explained
Do you know how to trade by yourself without sending money to anyone else?
presentation ❤
Beautiful presentation
Very useful 👍
Oru video kandappo thanne oru kilipoya feel😅. But theerchayayum ella videosm kanum..
Great & v good presentation !!!
Good presentation 🎉
Very good explanation
Great job bro❤
Nannayi manassilakunnund Thanks bro
Very super nannayi ellam manasilaavunnund ith pole ullavare nammal nannayi supprt cheyugha super bro
Excellent briefing