Intraday Trading for Beginners Part 1! What? How? Benefits? | Learn Share Market Malayalam Ep 6

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 4.9K

  • @napoleonkalari9148
    @napoleonkalari9148 2 ปีที่แล้ว +512

    വളരെ വ്യക്തം ബ്രോ.👍
    പതിനാല് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ share market-ൽ involve ആയിട്ടുള്ളവരെ എനിക്ക് പരിചയമുണ്ട്. അവരെല്ലാം അതിനെ കുറിച്ച് ആളുകൾ മനസ്സിലാക്കരുത് എന്നും അതിലേക്ക് കടന്ന് വരരുത് എന്നും ഉള്ള നിലയിൽ ആണ് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്നും അത്തരം ആളുകൾ പൊതുജനങ്ങളിൽ നിന്നും ഷെയർ മാർക്കറ്റിന്റെ ടെക്നിക്ക് വശങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ബ്രോയെ പോലുള്ളവർക്ക് പ്രസക്തിയേറുന്നത്...🙏

    • @bond2999
      @bond2999 2 ปีที่แล้ว +13

      stock merket'il കൂടുതൽ ആളുകൾ വരുമ്പോഴാണ് ബ്രോ ലാഭം ഉണ്ടാവുക , not the other way round.

    • @maheshs7114
      @maheshs7114 2 ปีที่แล้ว +5

      15 years? 🙄. Enik 27 age ayi. Njn ith kelkan thanne thudagit 2 year ayitulu

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว +20

      @@maheshs7114 അത് നീ പത്രം വായിക്കാത്തതുകൊണ്ടാ. എന്റെ കസിൻ 17 വര്ഷം മുൻപ് ഷെയർ മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തിയിരുന്നു.

    • @rageshgopi4906
      @rageshgopi4906 ปีที่แล้ว

      ​@@maheshs7114daily പേപ്പറിൽ ഉണ്ടാകും മാർക്കറ്റ് ഇടിഞ്ഞു കൂടി എന്നൊക്കെ പറഞ്ഞു 😂

    • @Zyba_media
      @Zyba_media 7 หลายเดือนก่อน +2

      intraday cheyyan help cheyyumo. .. Number tharumo

  • @jafarkp-f4n
    @jafarkp-f4n 11 หลายเดือนก่อน +1850

    2024 ക്ലാസ് അറ്റന്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ

    • @saheerksaheer5771
      @saheerksaheer5771 10 หลายเดือนก่อน +5

      Yup

    • @meenuzparadice
      @meenuzparadice 10 หลายเดือนก่อน +2

      😊

    • @LimraTraders-q4f
      @LimraTraders-q4f 10 หลายเดือนก่อน +36

      2024 ഇൽ ഇത് കണ്ടപ്പോൾ. .മുന്നേ ആരെങ്കിലും ഒന്ന് ഒച്ച വെച്ചിരുന്നേ ഒന്ന് ഒറക്കെ പറഞ്ഞിരുന്നേ. ..ഞാൻ ഉണർന്നേനെ 😥😥😥

    • @Abhijith_saju
      @Abhijith_saju 10 หลายเดือนก่อน

      Yes

    • @Abhijith_saju
      @Abhijith_saju 10 หลายเดือนก่อน

      Yes

  • @noushad8295
    @noushad8295 ปีที่แล้ว +81

    2023 ലാണ് ഞാൻ trading നെ കുറിച്ച് അറിയുന്നത് തന്നെ.. ഇനിയെങ്കിലും കൂടുതൽ മനസ്സിലാക്കാനും trade ചെയ്യാനുമാണ് ഉദ്ദേശ്യം. താങ്കളുടെ class വളരെ ഫലപ്രദമാണ്. നന്മകൾ നേരുന്നു.. ❤️❤️

    • @369midia
      @369midia 10 หลายเดือนก่อน +2

      എന്നാ അങ്ങോട്ട് മാറിയിരി😏

    • @Sendraa848
      @Sendraa848 3 หลายเดือนก่อน

      ​@@369midiaNi angott maari iri😂

  • @aslamvkd
    @aslamvkd 8 หลายเดือนก่อน +256

    4 years kazhinch kanunnavar like adi>>>>>>

  • @ajithspeaks5061
    @ajithspeaks5061 4 ปีที่แล้ว +397

    This video Lesson covered !!!!
    1. What is intraday ?!
    2. Market time !
    3. Leverage
    4. Stop loss
    5. Profit n share
    6. Special thing about Intraday
    7. Difference between long term n intraday !!!
    Thank you bro !!!

    • @khdkutty1664
      @khdkutty1664 2 ปีที่แล้ว

      +j+I---

    • @aldrin4886
      @aldrin4886 2 ปีที่แล้ว +4

      🙂🙌🏻

    • @adnauin549
      @adnauin549 ปีที่แล้ว +2

      Eeth app naml use aka ithin

    • @kingripstar8329
      @kingripstar8329 ปีที่แล้ว

      ​@@adnauin549Groww

    • @jeromsapologia
      @jeromsapologia 3 หลายเดือนก่อน

      ​@@adnauin549 Indmoney is good. Zerodha, Groww

  • @sangeethkrishna380
    @sangeethkrishna380 ปีที่แล้ว +25

    ഏതു ട്രേഡ് ചെയ്താലും ഓപ്പോസിറ്റ് പോകും... നല്ല ബെസ്റ്റ് ടൈം... 👍

  • @pradeepdp1980
    @pradeepdp1980 ปีที่แล้ว +39

    ആത്മാർത്ഥമായ presentation
    എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤

  • @parayintavidamoossa2752
    @parayintavidamoossa2752 2 ปีที่แล้ว +15

    I was a trader bfr 15 yrs my brokers were vertex securities and hedge iquties. But I lost alot without proper guidence and knowledge now I am going to study A_z under sherique sir am confident to trade I pray fr him long life and good health

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +33

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @sreedar8166
      @sreedar8166 4 ปีที่แล้ว

      NRE kaark enghane trade ചെയ്യാം

    • @musthaqe2904
      @musthaqe2904 4 ปีที่แล้ว

      th-cam.com/video/KzocHlSlV-c/w-d-xo.html . Watch this channel he is not a trader 😄😄

    • @abdulfathahcp
      @abdulfathahcp 4 ปีที่แล้ว +1

      ബാങ്ക് ലിങ്ക് ചെയ്ത നമ്പർ ഇന്ത്യൻ നമ്പർ അല്ല ... അപ്പോൾ upstockil അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ ?

    • @ashraftp7903
      @ashraftp7903 4 ปีที่แล้ว

      UAE ഉള്ളവർക്ക് ഈ പറയപ്പെടുന്ന അക്കൗണ്ടുകൾ ഇവിടെ നിന്നുകൊണ്ട് ഉണ്ടാക്കാൻ കഴിയുന്മോ ?

    • @nafeelpc
      @nafeelpc 4 ปีที่แล้ว

      Add live trading session

  • @riyashd5119
    @riyashd5119 2 ปีที่แล้ว +31

    For your information,Auto square off is chargeable in some stock brockers if we don't exit the position before the allowed time limit (Varies based on the share type-For equity we need to exit before 3pm/3.15pm - not sure the limit ,better to exit before 3pm for equity)
    Upstox charges Rs.59 per order as an auto square off charge.

  • @eldho9768
    @eldho9768 4 ปีที่แล้ว +10

    2years mba padichitum financinde oru classil polum kittata karya engale ippam parnje thanks a lot man

    • @meee2023
      @meee2023 4 ปีที่แล้ว

      Classil ഇരുന്ന് ഉറങ്ങായിരുന്നോ

  • @mudassirsiraj4250
    @mudassirsiraj4250 ปีที่แล้ว +8

    3years kayin njanum aginee eii series il present aayi classes are very good 🤗

  • @jaivafoods4193
    @jaivafoods4193 4 ปีที่แล้ว +66

    വീഡിയോ വളരെ നന്നാകുന്നുണ്ട്. വൈകുന്നേരം 6.30 ന് അടുത്ത വീഡിയോ കാണാൻ wait ചെയ്യുന്നു. വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഒരുപാട് നന്ദി. ❤️😊

    • @mallu3609
      @mallu3609 4 ปีที่แล้ว

      Top 10 stocks to buy in Corona market th-cam.com/video/FNvuI1AEA1U/w-d-xo.html

    • @girishm7477
      @girishm7477 4 ปีที่แล้ว

      Poda

  • @trollmedia3978
    @trollmedia3978 4 ปีที่แล้ว +9

    Bro ഞാൻ ഇത് കണ്ടിരുന്നു 2:22നൈറ്റ്‌... സൂപ്പർ

  • @shibubalakrishnan8546
    @shibubalakrishnan8546 3 ปีที่แล้ว +162

    It is a risky game but if you studied well you can make your own path❤

    • @sabi919
      @sabi919 2 ปีที่แล้ว +1

      ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ...
      പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും
      Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും
      വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ
      ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക
      താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp )
      +91 73565 10676
      കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്

  • @jacksonroman1621
    @jacksonroman1621 ปีที่แล้ว +225

    Buying a stock is easy, but buying the right stock without a time-tested strategy is incredibly hard. Hence what are the best stocks to buy now or put on a watchlist? I’ve been trying to grow my portfolio of $260K for sometime now, my major challenge is not knowing the best entry and exit strategies... I would greatly appreciate any suggestions.

    • @Ray-bn7hr
      @Ray-bn7hr ปีที่แล้ว

      Vannu myranmar

    • @aneeshlt2816
      @aneeshlt2816 ปีที่แล้ว +2

      Risk mangement and price action

    • @jijosmn34
      @jijosmn34 หลายเดือนก่อน

      Zomato nokkinokku ennit start cheyumbo vanguka ennit just profit ethunna samayath vilkku apo loss undakilla

  • @vishnupp951
    @vishnupp951 3 ปีที่แล้ว +83

    3rd day 6th class 🔥🔥🔥❤️❤️❤️
    Degree kku pg kku padikkubo polum igana class il sredhichittilla ..adipoli class ❤️❤️❤️🔥🔥🔥

    • @LimraTraders-q4f
      @LimraTraders-q4f 10 หลายเดือนก่อน +2

      2024 ഇൽ ആദ്യം ഇത് കണ്ടപ്പോൾ തോന്നിയത് ഡിഗ്രി pg ഒക്കെ ചെയ്തപ്പോൾ പഠിപ്പിച്ച സാരന്മാർ ഒക്കെ പഠിപ്പിച്ചപ്പോൾ വെറുതെ എങ്കിലും ഒരു ഡിമാറ്റ് അകൗണ്ട് എടുത്തു ട്രേഡ് ചെയ്യാൻ ഒന്ന് പറഞ്ഞിരുന്നേ
      ഒരുപക്ഷെ രക്ഷപെട്ടേനെ 😂😂
      പഠിപ്പ് കഴിഞ്ഞു 12 വർഷം കഴിഞ്ഞു മാർക്കറ്റ് ഇൽ ഇറങ്ങിയ ഒരു 🤯🤯🤯🤯🤯🤯

  • @anandhu5082
    @anandhu5082 4 ปีที่แล้ว +30

    13:33.. Awesome transition!

  • @aivinrajan6759
    @aivinrajan6759 4 ปีที่แล้ว +92

    Anyone can easily understand, a lot of effort had been put in for designing & planning the whole course. Great work... Keep going Sharique. Will share as much as possible.

    • @RethinkLife
      @RethinkLife 4 ปีที่แล้ว

      th-cam.com/video/M9i2zYcTbns/w-d-xo.html
      Safe intraday tip in malayalam

    • @dabbystar1011
      @dabbystar1011 4 ปีที่แล้ว +1

      Arthem? Entha chetayi

  • @funnyandbeautiful
    @funnyandbeautiful 2 ปีที่แล้ว +23

    താങ്ക്സ് ബ്രോ, വളരെ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു.

  • @the_miki_padar
    @the_miki_padar 4 ปีที่แล้ว +52

    This video justified my this month's internet bill I pay for Etisalat.

  • @Barryallenthespeedster
    @Barryallenthespeedster 4 ปีที่แล้ว +33

    Pakka editing, polichu 13:33

  • @sreejithe6121
    @sreejithe6121 4 ปีที่แล้ว +47

    This is the type of content I pay my internet bills for. Your channel is an absolute gem. 💖
    btw, the transition @ 13:34 was cool. 👍

  • @arjuns2958
    @arjuns2958 2 ปีที่แล้ว +9

    Thank you bro. Today I made near 10k profit following ur lectures

    • @ashiq7324
      @ashiq7324 10 หลายเดือนก่อน

      enganeya upstoxik ano

    • @manuskumar
      @manuskumar หลายเดือนก่อน

      Lie

  • @kdotin
    @kdotin 4 ปีที่แล้ว +21

    There’s a hard worker providing value to the marketplace and gaining the returns with proud. ❤️

  • @fenaz-yt
    @fenaz-yt 4 ปีที่แล้ว +283

    Actually i had gone through a paid stock market learning course, and the introductory videos they provided wer not at all bignner friendly and as good as your fundfolio series, thanks a lot for your effort! Loving your uploads, great job 👍

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +187

      Thanks a lot! I am actually putting in a lot of effort and I am sure that the quality of the content is something that you cannot find even in paid courses. Please spread the word :)

    • @kishorestvm
      @kishorestvm 4 ปีที่แล้ว +7

      @@ShariqueSamsudheen we can see the result of your effort in your all videos..

    • @Kezbeh
      @Kezbeh 4 ปีที่แล้ว +2

      @@abeersha_rahim if you wanna learn by some institutions then go for cosmic wealth. Only 8krs for premium plan and 5k for gold plan which has validity for 6month

    • @abeersha_rahim
      @abeersha_rahim 4 ปีที่แล้ว

      @@Kezbeh bro any mallu guys giving assistant there?

    • @Kezbeh
      @Kezbeh 4 ปีที่แล้ว +1

      @@abeersha_rahim yes they all mallus . You can find there page in instagram and ask to them

  • @ranjanagopinath8017
    @ranjanagopinath8017 4 ปีที่แล้ว +12

    Video length കൂടിയാലും കുഴപ്പമില്ല sir... it's very interesting...you are explaining really well.

  • @shamlascakes3751
    @shamlascakes3751 2 ปีที่แล้ว +3

    Hi, Oru beginner aanu. Ippozhanu videos shreddikkan thudangiyathi.. it's very informative and helpful. Thank you so much 👌👌

  • @vv-gv2yk
    @vv-gv2yk 4 ปีที่แล้ว +16

    Iam late njna innanu kandu thudangiyath
    6class aayi first day thanne
    Per day 5class kaanan theerumanichuu🤩🤩🤩🤩i love it..... big thnx for ur great dedication

    • @adholokamdarksir4732
      @adholokamdarksir4732 3 หลายเดือนก่อน

      Trade cheyyunnundoo broo

    • @vv-gv2yk
      @vv-gv2yk 3 หลายเดือนก่อน

      @@adholokamdarksir4732 ayye seriyavllla not done

  • @Ahammad301
    @Ahammad301 4 ปีที่แล้ว +200

    13:33 what an editing ..
    രാജമൌലി ചെയ്യോ ഇത്പോലെ...

    • @gnair8223
      @gnair8223 4 ปีที่แล้ว +4

      Inspiration from patron ceo video to Casey

    • @jahamgrzaan
      @jahamgrzaan 4 ปีที่แล้ว +5

      Sathym. Psych adichapole mindil.

    • @cmkaysha8012
      @cmkaysha8012 4 ปีที่แล้ว

      That was brilliant

    • @ashikvk1390
      @ashikvk1390 4 ปีที่แล้ว

      ഇത് ഷാരിഖ് സ്‌പെഷൽ 🤩

  • @arjunkrishna7790
    @arjunkrishna7790 4 ปีที่แล้ว +11

    Really Proud ! You are one among those persons,who believe knowledge is for free ! And I believe,with Money we ant buy such a kind of a course

  • @GinzaGeorge
    @GinzaGeorge 10 หลายเดือนก่อน +3

    Hands down the best video I watched by far. Thank you for sharing.

  • @chandanasnair1096
    @chandanasnair1096 3 ปีที่แล้ว +85

    Chetta u explain everything so clearly and nicely....onnum ariyathavarkum easily padichu edukkam...Hats off to u for the efforts u r taking for these videos.....
    I am watching ur series now and learning about stock market....!
    Thank u so much!☺️

    • @KING-fp9oi
      @KING-fp9oi 3 ปีที่แล้ว +6

      intraday il kalikkan 10000 rupees tharam njan free ayittu, oru 1 lakh unddakki kanikkamo? nadannathu thanne 😂😂🤣🤣🤣👍🙏🙏

    • @hemanthgopinathan3675
      @hemanthgopinathan3675 3 ปีที่แล้ว +1

      @@KING-fp9oi bro nothing is impossible. Difficult aanu ennalum impossible ennu parayan patila.

    • @KING-fp9oi
      @KING-fp9oi 3 ปีที่แล้ว +4

      @@hemanthgopinathan3675 : CNC , option selling better. u cannot make money in intraday. 1000% true. one day u can make but another day u will lose, monthly P&L nokiyal profit zero.

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว

      @@KING-fp9oi yes

    • @astronian1
      @astronian1 3 ปีที่แล้ว

      @@KING-fp9oi TV

  • @francisac8458
    @francisac8458 4 ปีที่แล้ว +53

    Intraday trading is suitable only for the people who are highly monitoring the market. Also, always keep in your mind that losses can exceed your capital. So study the market well, study the product well, specify your target, and do the trading accordingly.

  • @YaseenMuhammed77
    @YaseenMuhammed77 4 ปีที่แล้ว +640

    Class 6 : Present sir പറഞ്ഞവർ Like 👍 ചെയ്യുക.

  • @echealthservicecharitytrust
    @echealthservicecharitytrust 2 หลายเดือนก่อน

    Yes ഇപ്പോൾ ആണ് കാണുന്നത്, കൂടുതൽ കാര്യങ്ങൾ അറിയണം

  • @ooruthendi4602
    @ooruthendi4602 3 ปีที่แล้ว +13

    👌🏼👌🏼njan oru beginner aahnu.. ellam clear aay manasilakunnund. Thanks bro

  • @OppenChad
    @OppenChad 3 ปีที่แล้ว +7

    12th kazhinju innaanu enik oru teacherinodu ishtam thonnunadhu.
    a proud student.

    • @best4382
      @best4382 2 ปีที่แล้ว

      Ann ninakk aavshyam ulla karyngal aanel ninakk aa teachersneyum ishtapedum,

  • @muhammedmp5033
    @muhammedmp5033 4 ปีที่แล้ว +47

    Ee Video pala praavashyam kaanaan vannavar 👍 adichoa😋

  • @fahadkpoyem7733
    @fahadkpoyem7733 หลายเดือนก่อน

    Number 1 your class
    വളരെ ലളിതമായ അവതരണം പെട്ടെന്നു മനസിലാക്കാൻ ആവുന്നുണ്ട് 👍🏻good thsnks

  • @alphatradelinks7445
    @alphatradelinks7445 4 ปีที่แล้ว +31

    Part 10:attended
    Wow....we loved this class 💙💙

  • @luxurylife5822
    @luxurylife5822 3 ปีที่แล้ว +28

    2 week മുന്നേ ആണ് ഈ ചാനൽ കാണുന്നത് അതി ശക്തമായി ഒറ്റ ഇരിപ്പിന് 20 വീഡിയോ കണ്ട് തീർത്ത് August 28th ബാച്ചിലേക്ക് അ
    അഡ്മിഷനും എടുത്ത് 💪❤️
    Thank you Aashane ❤️

  • @jobymm4515
    @jobymm4515 4 ปีที่แล้ว +10

    Your class is really informative. And i hav a rrquest that please provide 2 vedios a day... Bcoz we get more time to attend your class during these lock down period.

  • @rolex602
    @rolex602 2 ปีที่แล้ว +6

    Hi Sharique you are such an amazing lecturer about the stock market

  • @aloknathsn4127
    @aloknathsn4127 3 ปีที่แล้ว +4

    Intraday, they adding service charge for per quantity.
    For ex. If you are buying in Angel broking through Intraday per quantity they are chargeable of Rs 20 per quantity. So guys make a note that. But if you are buying growing stock it will help you.

    • @adnauin549
      @adnauin549 ปีที่แล้ว

      Bro which app can wee use for this

    • @jeromsapologia
      @jeromsapologia 3 หลายเดือนก่อน

      ​​@@adnauin549indmoney is good i guess. No maintainance charge. If you wanna open, let me know. I'll tell the process. ❤

  • @KALLACHI
    @KALLACHI 4 ปีที่แล้ว +8

    1.Never go for intraday with leverage, net lose for long term hundred percentage
    2.If u trade for small profits also, your trading charges will be more than that

  • @jisykiran6858
    @jisykiran6858 4 ปีที่แล้ว +8

    Thank you so much for the classes. Am an NRI housewife who was an IT professional earlier. I think your classes will help me to get an income from home itself. And also one request please upload a vedio for NRI s upstox account creation.

    • @mohdarsh7977
      @mohdarsh7977 4 ปีที่แล้ว

      Madam, everyone think the same..but survivors are very limited......don't lose your money

    • @jisykiran6858
      @jisykiran6858 4 ปีที่แล้ว +3

      @@mohdarsh7977 S i know well. Thanks for d advise. First take a small risk and do practice. And everything what to do s learn d market. Den u can do it. Be trustful on ourselves. Thank you.

  • @akhilp5089
    @akhilp5089 2 ปีที่แล้ว +7

    ആർകെങ്കിലും lose വന്നാൽ അല്ലേ മറ്റൊരാൾക്ക്‌ profit ഉണ്ടാകുന്നതു... അപ്പോൾ എങ്ങനാണ് എല്ലാവർക്കും profit ഉണ്ടാക്കാൻ പറ്റുന്നത്... എല്ലാവർക്കും profit കിട്ടിയാൽ എങ്ങനെയാണു ഈ system മുൻപോട്ടു പോകുന്നത്

    • @mermaidrose1659
      @mermaidrose1659 หลายเดือนก่อน

      Othiri intraday cheythitund.ningal.paranjath correct aanu.profit kittiyittund athupole thanne lose aayittitundu.masathile 20 trading days profit aakkan orikalum aarkkum pattilla.oru 10 day profit and 10 day loss indakum.
      Engeru parayunna pole daily profit indakkan pattilla.

  • @sujithkumar.s6369
    @sujithkumar.s6369 4 ปีที่แล้ว +6

    👍super presentation ..no words to express my heartily thanks for ur effort to take videos 👍as iam a beginner in this field expecting more videos regarding trading asap .

  • @sachujamespalathra3313
    @sachujamespalathra3313 4 ปีที่แล้ว +31

    Can u show a live intraday trading, how to select a particular stock for intraday trading??

  • @imuhsinkp
    @imuhsinkp 4 ปีที่แล้ว +21

    Aa transition polichu 👏🏽

  • @sreepillai3652
    @sreepillai3652 2 ปีที่แล้ว +7

    Sir i m late, but present😄
    What n energy sirji... Super presentation👍

  • @vinodmanappurath5918
    @vinodmanappurath5918 3 ปีที่แล้ว +16

    ഒരു പുതിയ പാതയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പാണ്

    • @Deeps155
      @Deeps155 8 หลายเดือนก่อน +2

      How is your attempt now??Is it a success?I am also thinking to do this .That's why I asked your opinion

  • @ajeshsudhakaran1
    @ajeshsudhakaran1 4 ปีที่แล้ว +16

    Highly informative for budding investors in Share market. Hats off to the effort taken during lockdown. Keep going...👍

  • @sivanbpanicker635
    @sivanbpanicker635 2 ปีที่แล้ว +8

    Well explained. One doubt. Now, I understood how investors make and loss money through stocks. But, how those companies got affected.? Once ,all the shares are bought at some initial price from the company , and those shares are traded from person to person, or rather The Traders, how the company got affected in up and downs of the graph?

  • @jeesmonmj876
    @jeesmonmj876 หลายเดือนก่อน +17

    2024 Decemberil kaanunna Njan

    • @Aswathy-bq9jt
      @Aswathy-bq9jt 28 วันที่ผ่านมา +1

      Me too😊

    • @jeesmonmj876
      @jeesmonmj876 28 วันที่ผ่านมา

      🙂​@@Aswathy-bq9jt

    • @Noyageeth7004
      @Noyageeth7004 8 วันที่ผ่านมา +1

      Meetoo

  • @madhucv3759
    @madhucv3759 3 ปีที่แล้ว +9

    Just joined.. completed previous classes.super n very clearly explained. My present on this episode. Thank you sir

  • @ramakrishnansubramanian4306
    @ramakrishnansubramanian4306 4 ปีที่แล้ว +5

    really nice and good presentation and easy understand .

  • @Kerala.shopy_
    @Kerala.shopy_ 4 ปีที่แล้ว +9

    ഇ ഒരു ആഴ്ച ക്ലാസ്സ്‌ കഴിഞ്ഞിട് അടുത്ത അധ്യായത്തിലേക്ക് പോകുന്നതിനു മുൻപ്... അതായത് സൺഡേ നിങ്ങൾ ലൈവിൽ വന്നാല് നല്ലത് ആയിരിക്കും... ഓക്കേ plezz റിപ്ലൈ 😘🥰

  • @filmbeats8602
    @filmbeats8602 หลายเดือนก่อน +1

    വളരെ ഉപകാരം ആയി ഈ വീഡിയോ

  • @nidhingeorge88
    @nidhingeorge88 4 ปีที่แล้ว +8

    Brilliant presentation and absolute refresher topic for me.

  • @rejoymraj5700
    @rejoymraj5700 3 ปีที่แล้ว +33

    ഇന്ന് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒണ്ടോ??

  • @litto3519
    @litto3519 3 ปีที่แล้ว +5

    Eniku urapanu e video kandu intraday cheytha 10il 9 perum at the end losil ethyittu indavum

  • @jeesmonmj876
    @jeesmonmj876 หลายเดือนก่อน

    Adipoly aayittu manasilavunnind video super presentation

  • @DevDecodeMalayalam
    @DevDecodeMalayalam 4 ปีที่แล้ว +52

    Long lerm investment ന്റെയും, intraday trading ന്റെയും live demo അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +20

      Definitely 👍🏼

    • @ansijinrajan7122
      @ansijinrajan7122 4 ปีที่แล้ว

      @@ShariqueSamsudheen Thanks

    • @Adnanpv1
      @Adnanpv1 4 ปีที่แล้ว

      @@ShariqueSamsudheen ntha muthe live real ille laksham Benda 10000 mathi...

    • @sijohn1000
      @sijohn1000 3 ปีที่แล้ว

      @@ShariqueSamsudheen plz suggest any good trading app

  • @abdulnazeermuguli5046
    @abdulnazeermuguli5046 4 ปีที่แล้ว +6

    Super lecturee, lot of knowledge, proud you sir

  • @arunkrh1
    @arunkrh1 4 ปีที่แล้ว +6

    Great presentation, Thanks for sharing this info..

  • @ammukuttygames3896
    @ammukuttygames3896 8 วันที่ผ่านมา +1

    Cheeru mol and me ❤ best traders in the world

  • @TheAshrafreturns
    @TheAshrafreturns 4 ปีที่แล้ว +5

    one doubt? if I am just putting my money and taking back in single day (intraday), how am i getting that big profit? what is the benefit for the company who owns those shares? or am i getting the money of who lost for someone did intraday trade?

  • @sibint.s3137
    @sibint.s3137 4 ปีที่แล้ว +48

    Can u do some live intraday trading means we will get to know how to do and we will be clear

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +26

      Yes coming soon

    • @sibint.s3137
      @sibint.s3137 4 ปีที่แล้ว +2

      @@ShariqueSamsudheen bro ippo nammal intra day select cheydal innu thanna exampleinu nammal quantity ethrayanu select cheyende 1 or 20(according to today's example u gave)

    • @mohammedanzil6106
      @mohammedanzil6106 4 ปีที่แล้ว

      @@sibint.s3137 അതെങ്ങനെ സംഭവം

    • @sanilvs4883
      @sanilvs4883 4 ปีที่แล้ว

      @@sibint.s3137 the maximum you can have is 20 numbers, if you are using upstox

    • @MALALSUQ
      @MALALSUQ 4 ปีที่แล้ว

      th-cam.com/video/mjoiBny9D40/w-d-xo.html.
      live Trading

  • @vasudevanp5783
    @vasudevanp5783 4 ปีที่แล้ว +5

    30 വർഷമായി മാർക്കറ്റിൽ ഉണ്ട് യിൻട്റാ ചെയ്തു കുറെ പൊയി പുതിയഅറിവ് തിങ്കളാഴ്ച മുതൽ രണ്ടാംഘട്ടം തുടങ്ങാൻ തീരുമാനിച്ചു

  • @reshmashoukath3105
    @reshmashoukath3105 7 หลายเดือนก่อน

    Alhamdulillah after a longtime search for a free course just came to know your course recently bro.Excellent bro u give knowledge to many like me.Thank u 😊

  • @sajeerk1817
    @sajeerk1817 4 ปีที่แล้ว +18

    Machanod endo oru vallatha ishtan❤️

  • @Sunil-bu6dc
    @Sunil-bu6dc 3 ปีที่แล้ว +1985

    1 yr കഴിഞ്ഞ് പ്രെസന്റ് പറയുന്ന ഞാൻ 👌

  • @renusasikumar2882
    @renusasikumar2882 4 ปีที่แล้ว +29

    Thank you for explaining stock concepts so clearly.

  • @shynitr9468
    @shynitr9468 4 หลายเดือนก่อน

    സൂപ്പർ... ഇതിലാണ് എന്തെങ്കിലും മനസ്സിലായത്

  • @abhijithsuresh2552
    @abhijithsuresh2552 4 ปีที่แล้ว +7

    What about the brokerage difference between intraday & normal trading % ( including tax and everything) ??

  • @jasimua
    @jasimua 4 ปีที่แล้ว +15

    Editing സിംഹമേ 🤩

  • @Edwardwalace
    @Edwardwalace 4 ปีที่แล้ว +15

    ബ്രോ upstox ന്റെ brokerage ചാർജ് നെ കുറിച്ചും പറയണം ,ചെറിയ amount നു ട്രേഡ് ചെയ്യുന്നവരുടെ ഫുൾ profit ഉം brokerage ആയിട് കൊടുക്കേണ്ടി വരുന്നുണ്ട്...

    • @dolvin
      @dolvin 4 ปีที่แล้ว +1

      sathyam

    • @manukk416
      @manukk416 4 ปีที่แล้ว +1

      zerodha annu rate kuravu

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว

      Full amount?20rs alle?

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว

      @@manukk416 300 for account opening

  • @evonz7
    @evonz7 หลายเดือนก่อน

    editing simhame... kidu transition. Classes are awesome. Listening in 2024.

  • @madhub8543
    @madhub8543 2 ปีที่แล้ว +8

    As a beginner, It was highly informative

  • @laluvss9588
    @laluvss9588 3 ปีที่แล้ว +5

    Full manasilayi, Thank you so much

  • @divyasarath5547
    @divyasarath5547 3 ปีที่แล้ว +16

    ഒന്ന് പറഞ്ഞോട്ടെ.. intraday buy -sell മാത്രല്ല.. sell- buy കൂടി ആണ്. ഏറ്റവും profit um risk um sell-buy ഇൽ ആണ്.

    • @jitheshsheldon
      @jitheshsheldon 3 ปีที่แล้ว +1

      Mentioned in Part-2 of intraday trading; next video.

    • @rohithkp2419
      @rohithkp2419 3 ปีที่แล้ว

      Ayinu

  • @roshangeorgenetwork64
    @roshangeorgenetwork64 ปีที่แล้ว +2

    TQ sir ,sirinte video kandu demat account open cheythu ,Cochin shipyard shares Njan vangi 21 shares 400 rs but eppo 480 rdinaduthu share value vanittundu ,1680 profitila eppo😅😅😅😊😊😊😊 just 3 months

  • @shuaibshaz6204
    @shuaibshaz6204 3 ปีที่แล้ว +17

    രക്ഷപെടാൻ ഇനിയും വഴികൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന shariq samsudheen
    Present after one year......

  • @muhammedfarhankp7719
    @muhammedfarhankp7719 4 ปีที่แล้ว +7

    Oru 1000 deposit cheydh enganappo erninings undakkan pattuka help me

  • @cheerfulvibesbynachu_nimi_1497
    @cheerfulvibesbynachu_nimi_1497 4 ปีที่แล้ว +8

    Amazing explanation! Keep going..👍

  • @eb7gt
    @eb7gt 9 หลายเดือนก่อน +1

    13:35 that transition tho🤌🏽❤️

  • @varghesesiby2001
    @varghesesiby2001 3 ปีที่แล้ว +4

    Ur explanation is crystal clear..Thanks bro..🙏

  • @sajilalramaswamy1251
    @sajilalramaswamy1251 3 ปีที่แล้ว +5

    very informative and inspiring. Almost everything one must know abut stck and tradig have been beautifully and orderly explained. All the best !!!

  • @limskl1854
    @limskl1854 3 ปีที่แล้ว +25

    Woah 😂 13:36 that was a good transition bro 😂

  • @Arun-ms1qc
    @Arun-ms1qc 11 หลายเดือนก่อน

    Excellent videos, beautifully explained thank you so much!!!!

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 3 ปีที่แล้ว +10

    This man is my Trading Guru🙏🏻❤

  • @loudspeaker2568
    @loudspeaker2568 3 ปีที่แล้ว +4

    2 days kond 6 eppisode കണ്ട് തീർത്തു

  • @sanchari734
    @sanchari734 4 ปีที่แล้ว +17

    സൂപ്പർ എസ്‌പ്ലൈനാഷൻ ബ്രോ. 😍 ഓപ്ഷൻ ട്രേഡിങ്നെ പറ്റി ഒരു അധ്യായം വെക്കണം പ്ലീസ്.

  • @AlessandraTacker
    @AlessandraTacker 3 หลายเดือนก่อน

    You're doing a fantastic job! I have a quick question: I have a SafePal wallet with USDT, and I have the seed phrase. (behave today finger ski upon boy assault summer exhaust beauty stereo over). How should I go about transferring them to Binance?

  • @EpicONE_
    @EpicONE_ 4 ปีที่แล้ว +5

    Trading n pattiya Oru better app suggest cheyyamo?😀

  • @rajagopalr8401
    @rajagopalr8401 4 ปีที่แล้ว +31

    last ile twist adipoli😁

  • @rincyr7973
    @rincyr7973 2 ปีที่แล้ว +3

    Watching after 2 years👌😊

  • @noora2996
    @noora2996 10 วันที่ผ่านมา +2

    Happy new year guys ❤️