ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Swing Tradingൻറെ ഏറ്റവും മികച്ച കാലം! Podcast with

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • Swing Trading is really profitable!?
    Oharipadanam by Nikhil Mathew : ‪@OharipadanamMalayalam‬
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifEj2TcLVaS6ukU9
    Open Free Demat ACCOUNT OPENING IN FIRSTOCK :
    signup.thefirstock.com/?p=TRA...
    Zerodha : zerodha.com/?c=LR7571
    *Telegram Group link: t.me/tradetalksedu *
    *Telegram channel link: t.me/tradetalks_tips *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

ความคิดเห็น • 239

  • @pbt1728
    @pbt1728 28 วันที่ผ่านมา +74

    Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.

    • @tradetalkssunil
      @tradetalkssunil  28 วันที่ผ่านมา +2

      Good

    • @Aman-rh7wl
      @Aman-rh7wl 28 วันที่ผ่านมา

      ​@@tradetalkssunil hi sunil are you planing for a swing trading workshop.

    • @tradetalkssunil
      @tradetalkssunil  28 วันที่ผ่านมา +4

      We can think about it

    • @lionofjudahjesuschrist3034
      @lionofjudahjesuschrist3034 28 วันที่ผ่านมา +2

      Option kalichu daily 1000 njn undakunnu.

    • @jasiln5434
      @jasiln5434 28 วันที่ผ่านมา

      ​@@lionofjudahjesuschrist3034capital?

  • @bappunilambur4501
    @bappunilambur4501 28 วันที่ผ่านมา +5

    Thanks for your valuable information and it's greatly appreciated....Keep continue 👍 ❤

  • @cgeorgekutty
    @cgeorgekutty 26 วันที่ผ่านมา +2

    Very good message bothes

  • @raibinthomas6847
    @raibinthomas6847 27 วันที่ผ่านมา +2

    wonderful podcast 😎, Oharipadanam 🔥

  • @user-qv4rf3sf7l
    @user-qv4rf3sf7l 25 วันที่ผ่านมา +1

    Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰

  • @nazamehzin
    @nazamehzin 28 วันที่ผ่านมา +1

    Happy to see you here😍

  • @Professor_4
    @Professor_4 27 วันที่ผ่านมา +3

    Good Job Sunil keep it up....also can you arrange a podcast with Trader bro

  • @noufalmaanu3420
    @noufalmaanu3420 27 วันที่ผ่านมา +30

    നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ

  • @alinmani9654
    @alinmani9654 11 วันที่ผ่านมา

    I think about setting stop loss by seing this video.... Thanks Nikhil bro👍🏽

  • @Sunny-gu6ld
    @Sunny-gu6ld 28 วันที่ผ่านมา +2

    I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..

  • @sabeerpv731
    @sabeerpv731 27 วันที่ผ่านมา +1

    Sir very very informative video

  • @fasalurahaman3291
    @fasalurahaman3291 28 วันที่ผ่านมา +2

    Very useful 👍

  • @94premnair
    @94premnair 28 วันที่ผ่านมา

    Good podcast...

  • @ratheeshcnair-nb3qr
    @ratheeshcnair-nb3qr 28 วันที่ผ่านมา

    Inspiring video.. good to see both of you in here ❤❤

  • @JyothiAdukkadukam
    @JyothiAdukkadukam 26 วันที่ผ่านมา +1

    Oharipadanam ❤🎉..His course is the best decision in my life 🙏🏻

  • @ARUN98945454
    @ARUN98945454 28 วันที่ผ่านมา +5

    Swing is the King----very informative

  • @Optionwriter9
    @Optionwriter9 28 วันที่ผ่านมา +5

    നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍
    Anyways wonderful podcast❤

  • @jerenejose
    @jerenejose 4 วันที่ผ่านมา

    You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.

  • @jkn1977
    @jkn1977 28 วันที่ผ่านมา +4

    very informative, my first subscription oharipadanam 😊

  • @rahulrpillai4630
    @rahulrpillai4630 26 วันที่ผ่านมา

    Thank you sir

  • @fredin822
    @fredin822 26 วันที่ผ่านมา +2

    Nikhil ettan always 👌🏿👌🏿👌🏿

  • @pramo0
    @pramo0 23 วันที่ผ่านมา

    Nikhil sir, sunil sir good attempt

  • @akhilanilkumar6315
    @akhilanilkumar6315 27 วันที่ผ่านมา

    I liked the way Sunil chettan keep the simplicity throughout the talk❤

  • @dasshan86
    @dasshan86 28 วันที่ผ่านมา +1

    Worthy Information

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 26 วันที่ผ่านมา +1

    Oharipadanam ❤ Nikhil mathew ❤️

  • @vishnunair9703
    @vishnunair9703 25 วันที่ผ่านมา

    Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.

  • @Trader.beginner
    @Trader.beginner 28 วันที่ผ่านมา +3

    Oharipadanam fan ❤❤❤❤❤

  • @angeopaulk2726
    @angeopaulk2726 28 วันที่ผ่านมา

    Good podcast👍

  • @valsak.p.5782
    @valsak.p.5782 27 วันที่ผ่านมา

    Nikhil..you are very sincere ❤

  • @ashrafmyladi5818
    @ashrafmyladi5818 20 วันที่ผ่านมา

    Good class 👍

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 28 วันที่ผ่านมา +7

    Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍

  • @sirajmucheth4670
    @sirajmucheth4670 27 วันที่ผ่านมา +12

    ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ
    ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു

  • @actorpramodmani
    @actorpramodmani 28 วันที่ผ่านมา +1

    Valuable 🔥

  • @user-bg4xk2vb4q
    @user-bg4xk2vb4q 21 วันที่ผ่านมา

    Thank you

  • @muhammedshafeeq2336
    @muhammedshafeeq2336 23 วันที่ผ่านมา +2

    വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക

  • @ASRUNTHI
    @ASRUNTHI 28 วันที่ผ่านมา +1

    One of my option teacher ❤❤

  • @user-gt1jl1kg7j
    @user-gt1jl1kg7j 28 วันที่ผ่านมา

    Great 👍

  • @Melbinsiby
    @Melbinsiby 28 วันที่ผ่านมา +2

    Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018

  • @amrithavk4069
    @amrithavk4069 27 วันที่ผ่านมา

    good

  • @nidhun188
    @nidhun188 8 วันที่ผ่านมา

    നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️

  • @sunilperumbavoor358
    @sunilperumbavoor358 27 วันที่ผ่านมา +1

    ❤❤

  • @sulaimansulu5740
    @sulaimansulu5740 28 วันที่ผ่านมา

    👍👍

  • @user-rx8ri7np6n
    @user-rx8ri7np6n 27 วันที่ผ่านมา

    Which is the best mutual fund ?
    What about Franklin India prime partner fund.?

  • @NebinNazar
    @NebinNazar 26 วันที่ผ่านมา

    Nikhil is the best

  • @TheTruthtopeace
    @TheTruthtopeace 28 วันที่ผ่านมา +1

    Nikhil brooo🔥

  • @shakeerkm2509
    @shakeerkm2509 28 วันที่ผ่านมา

  • @Noushad9990
    @Noushad9990 28 วันที่ผ่านมา

    ❤❤❤

  • @jacobjoseph8220
    @jacobjoseph8220 23 วันที่ผ่านมา

    ETF is the best choice to survive in stock market

  • @MaheshPonnu
    @MaheshPonnu 28 วันที่ผ่านมา

    😊

  • @user-wp9qm4qv8n
    @user-wp9qm4qv8n 27 วันที่ผ่านมา

    ❤❤❤❤

  • @Gangsta4eva
    @Gangsta4eva 27 วันที่ผ่านมา

    Machan poliyane.. ❤

  • @mashoorkhan
    @mashoorkhan 28 วันที่ผ่านมา

    Beginner aanu.. swing trading padikkanulla best TH-cam channel ethan

    • @Professor_4
      @Professor_4 27 วันที่ผ่านมา

      Check out Trader bro

  • @Aswathy262
    @Aswathy262 20 วันที่ผ่านมา +1

    Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .

  • @bintvm
    @bintvm 22 วันที่ผ่านมา

    Swing..... Swing... Only swing

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 28 วันที่ผ่านมา +2

    Swing king nikhil❤😍

  • @sandeepkrishna1917
    @sandeepkrishna1917 25 วันที่ผ่านมา

    Swing started with nikhil aasahan❤️

  • @vj9646
    @vj9646 28 วันที่ผ่านมา +6

    Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.

  • @jakal1591
    @jakal1591 28 วันที่ผ่านมา +4

    Nothing creates wealth more than long term investment, MF and ETF. What you need is patience

  • @tobinthomas3976
    @tobinthomas3976 28 วันที่ผ่านมา +2

    Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.

  • @rajeendranmampatta2415
    @rajeendranmampatta2415 27 วันที่ผ่านมา

    Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam

  • @sujinn.s.655
    @sujinn.s.655 26 วันที่ผ่านมา

    കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.

  • @giggles7801
    @giggles7801 27 วันที่ผ่านมา +10

    കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.

  • @sankarkanjira
    @sankarkanjira 11 วันที่ผ่านมา

    Njangalude ആശാൻ ❤

  • @Arun123-w2x
    @Arun123-w2x 28 วันที่ผ่านมา +14

    Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.

    • @Akshyy13
      @Akshyy13 27 วันที่ผ่านมา +1

      Enthaa ee etf?

    • @Arun123-w2x
      @Arun123-w2x 27 วันที่ผ่านมา +1

      @@Akshyy13 exchange traded funds

    • @ASWIN19
      @ASWIN19 26 วันที่ผ่านมา

      😂😂😂​@@Akshyy13

    • @vinodkn1075
      @vinodkn1075 25 วันที่ผ่านมา

      Bro, which etf is good for swing trand

    • @Arun123-w2x
      @Arun123-w2x 25 วันที่ผ่านมา

      @@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc

  • @Jammuej888
    @Jammuej888 27 วันที่ผ่านมา

    Well interview❤

  • @froshilshalom9470
    @froshilshalom9470 15 วันที่ผ่านมา

    Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum

  • @Sandee109
    @Sandee109 25 วันที่ผ่านมา

    31:11❤❤❤❤

  • @Sandee109
    @Sandee109 25 วันที่ผ่านมา

    31:11❤❤❤

  • @Bai682
    @Bai682 28 วันที่ผ่านมา

    Nippon mutual fund എനിക്ക് ret 128%

  • @DM-vw9lo
    @DM-vw9lo 27 วันที่ผ่านมา

    സ്വിങ് ട്രേഡ് ക്യാഷ് മാർക്കറ്റിൽ മാത്രം ചെയ്യുക❤

  • @merlynantony5565
    @merlynantony5565 19 วันที่ผ่านมา

    How to develop skill?

  • @sajeesh7817
    @sajeesh7817 27 วันที่ผ่านมา +4

    നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം

  • @user-ut3ng7km5g
    @user-ut3ng7km5g 28 วันที่ผ่านมา +1

    SWING IS KING🔥🔥🔥🔥🔥

  • @CijisStarWorld
    @CijisStarWorld 27 วันที่ผ่านมา +1

    Can you suggest some good mutual funds to Invest

    • @trueindian3573
      @trueindian3573 27 วันที่ผ่านมา

      Nippon small mid large cap,
      Motilal Oswal defense fund
      Kotak momentum fund
      Any manufacturing fund
      These are the ones I have...u can look for any value fund also example JM value fund

  • @shinemanoharan1538
    @shinemanoharan1538 26 วันที่ผ่านมา

    നിഖിൽ ബ്രോ... നമ്മുടെ ചങ്ക് ബ്രോ 🎉🎉🎉

  • @Shefithanath
    @Shefithanath 28 วันที่ผ่านมา +1

    Good video....
    🥰🥰🥰
    വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്...
    ❤❤❤
    (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)

  • @Sadikalithennala
    @Sadikalithennala 3 วันที่ผ่านมา

    19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢
    But i got in dlf it was nearly 120 s but now i checked its above 800 😅😅😅

  • @SafeTraderCommunity888
    @SafeTraderCommunity888 28 วันที่ผ่านมา +4

    Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍

  • @SajiMgi
    @SajiMgi 28 วันที่ผ่านมา +4

    വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤

  • @vaishakmeloth698
    @vaishakmeloth698 14 วันที่ผ่านมา

    19:30 nikhiletta ningal SIP Invest cheyth 3month il redeem cheyyunnu ennano paranje

  • @jayanchandran4029
    @jayanchandran4029 26 วันที่ผ่านมา

    നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @gafanMalaz
    @gafanMalaz 27 วันที่ผ่านมา +4

    നിഖിൽ സാർ❤
    തേടിയ വള്ളി കാലിൽ ചുറ്റി.

  • @rtyuioh
    @rtyuioh 28 วันที่ผ่านมา

    🏆🏆🏆🏆🏆🏆🏆🏆🏆

  • @arjunilambur
    @arjunilambur 27 วันที่ผ่านมา

    Please do a video on Margin trading facility for swing and its advantage/disadvantages

  • @saneeshg946
    @saneeshg946 25 วันที่ผ่านมา

    നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,

    • @divineinspirational8782
      @divineinspirational8782 5 วันที่ผ่านมา

      പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅

  • @gulfjobsin
    @gulfjobsin 28 วันที่ผ่านมา +1

    INVESTMENT IS A SAVINGS , NOT GAMBLING OR BUSINESS , IF YOU TAKE STOCK TRADING AS GAMBLING YOU WILL LOOSE

  • @baker2b100
    @baker2b100 28 วันที่ผ่านมา +3

    ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ

  • @with4192
    @with4192 28 วันที่ผ่านมา

    Swing trade stop lose avashiyamilla Capital sizing chaythal mathi eadukunna share quality stockil avanam

    • @muhamnedshaheer2458
      @muhamnedshaheer2458 28 วันที่ผ่านมา

      bro can i get ur number?

    • @sirajmucheth4670
      @sirajmucheth4670 27 วันที่ผ่านมา

      അല്ല സ്റ്റോപ്പ് ലോസ് ഇല്ലങ്കിൽ പണി കിട്ടും

  • @em226
    @em226 28 วันที่ผ่านมา +4

    Nifty bees mathram medichittal mathi. Long term nalla profit kittum

    • @tradetalkssunil
      @tradetalkssunil  28 วันที่ผ่านมา

      That’s true

    • @vj9646
      @vj9646 28 วันที่ผ่านมา +1

      I have a similar approach; I invest in NiftyBees, JuniorBees, and MID150.

  • @vksageer2356
    @vksageer2356 27 วันที่ผ่านมา

    Option buying 💪

    • @user-bg4xk2vb4q
      @user-bg4xk2vb4q 21 วันที่ผ่านมา

      Nooooo

    • @user-bg4xk2vb4q
      @user-bg4xk2vb4q 21 วันที่ผ่านมา

      Be careful

    • @vksageer2356
      @vksageer2356 21 วันที่ผ่านมา

      @@user-bg4xk2vb4q if u know how to manage

  • @abdullamohammed8072
    @abdullamohammed8072 26 วันที่ผ่านมา

    നിഖിൽ ആശാൻ

  • @user-ut3ng7km5g
    @user-ut3ng7km5g 28 วันที่ผ่านมา +1

    End top comedy😂😂😂😂

  • @leenaanil2397
    @leenaanil2397 5 วันที่ผ่านมา

    ഇപ്പോൾ mf ആണ് ലാഭം..എനിക്ക് mf 28%, equity 21%(ക്യാപിറ്റൽ 15% മാത്രമെ mf ഉള്ളു )

  • @user-ut3ng7km5g
    @user-ut3ng7km5g 27 วันที่ผ่านมา +1

    You should include Nikhil in your THUMBNAIL

  • @sreenathsankaramuthu2802
    @sreenathsankaramuthu2802 28 วันที่ผ่านมา

    👋

  • @deepeshkm5627
    @deepeshkm5627 26 วันที่ผ่านมา

    Enne trading lekku kondu vanna vyakthi …oharipadanam❤

  • @thahath1118
    @thahath1118 22 วันที่ผ่านมา

    Swing trading enthanu

  • @JeswinJamesofficial
    @JeswinJamesofficial 28 วันที่ผ่านมา +3

    ആം ദി ഫസ്റ്റ് അളിയാ 😂

  • @jithinjosevj385
    @jithinjosevj385 28 วันที่ผ่านมา

    ☝️☝️🔥💯💯💯

  • @user-rx8ri7np6n
    @user-rx8ri7np6n 27 วันที่ผ่านมา +19

    Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.

    • @shafeeknb1
      @shafeeknb1 27 วันที่ผ่านมา +1

      Same here

    • @ubais_ck
      @ubais_ck 26 วันที่ผ่านมา +1

      Same

    • @Hhh93556
      @Hhh93556 26 วันที่ผ่านมา

      Athu kondu kazhinja varsham thottu vittilla.

    • @figh761
      @figh761 25 วันที่ผ่านมา

      How u pick ur stocks

    • @aasvtr
      @aasvtr 25 วันที่ผ่านมา

      ഇത് ഒരു യാഥാർത്യമാണ്