ഷെയർ മാർക്കറ്റ് യൂട്യൂബർ മാർ വിലയിരുത്തുന്നത് അന്തന്മാർ ആനയെ കണ്ടത് പോലെയാണ്. ചിലർ പറയും option buying ആണ് സൂപ്പർ ചിലർ പറയും option selling ആണ് നല്ലത്. ചിലർക്ക് ലോങ്ങ് term ചിലർക്ക് swing ചിലർക്ക് intraday.. സത്യത്തിൽ പണി അറിയുന്നവർ മിണ്ടാതെ ഇരുന്നു cash ഉണ്ടാക്കും അല്ലാത്തവർ യൂട്യൂബിലും ഓൺലൈനിലും ക്ലാസ്സ് എടുത്തും cash undakkum
ഞാൻ 20 19 ൽ ട്രേഡിങ്ങ് തുടങ്ങിയ ആൾ ആണ്. ഇത് പഠിക്കാൻ വേണ്ടി ദിവസവും മണിക്കൂറുകൾ ചിലവാക്കി. ചില ട്രേഡുകൾ ലാഭം തന്നു. എന്നാൽ അത്രയും ട്രേഡുകൾ നഷ്ടം തന്നു. മൊത്തം ഗുണിച്ചു ഹരിച്ചു കൂട്ടി കിഴിച്ചു നോക്കുമ്പോൾ നഷ്ടം ഇല്ല . എന്നാൽ ബാങ്ക് പലിശ പോലും ലാഭം കിട്ടിയില്ല. ഇതിനു വേണ്ടി ചില വിട്ട സമയം നഷ്ടം. പിന്നെ ആകെ ഒരു ആശ്വാസം ട്രേഡിങ്ങ് എന്ന ഒരു കല പഠിച്ചു എന്ന് മാത്രം. ഇതുവരെ ട്രേഡിങ്ങ് തുടങ്ങാത്തതിൽ കുണ്ഠിതർ ആയിരിക്കുന്ന സഹോദരങ്ങൾക്ക് ഒരു ഉപദേശം തരാം.... സത്യത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
Read these books 1,Insider Buy Superstocks (by Jesse C. Stine) 2,Trade Like a Stock Market Wizard (by Mark Minervini) 3,Think and Trade Like a Champion (by Mark Minervini) In this order ❌ വേറെ ട്രേഡിംഗ് related books വായിക്കരുത്.(You will thank me later)
ഞാൻ 18 വയസിൽ തുടങ്ങിയതാണ് .Mark Minervini ടെ books വായിച്ചാൽ മതി.അതോടൊപ്പം technical analysis basics പിന്നെ ഒരു 10,000 Rs ഇട്ടു ട്രേഡ് ചെയ്യുക 100 രൂപയിൽ കുടുതൽ loss ഒരു ട്രേഡലും വരുതാതിരിക്കുക .
സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. സൗണ്ട് ഇഫക്ടും അനിമേഷനും ഒന്നും ആവശ്യം ഇല്ല എന്ന് ഇദ്ദേഹം തെളിയിച്ചു താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു തുടങ്ങി. ലോൺ ഓരോന്നായി ക്ലോസ് ചെയ്യാൻ തുടങ്ങി.monthly ബജറ്റ് പ്ലാൻ ചെയ്ത അമൗണ്ട് മാറ്റി വെച്ചു. Mutual ഫണ്ട് സ്റ്റാർട്ട് ചെയ്തു. Emergency ഫണ്ട് ഉണ്ടാക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. Thank you sir..
ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .
വളരെ സത്യസന്ധമായ മറുപടിയാണ് സാർ പറഞ്ഞത് അതോടൊപ്പം താങ്കളുടെ ഒരു അപേക്ഷയാണ് നമ്മൾ ഷെയർ സെലക്ട് ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളാണ് കൃത്യമായ ശ്രദ്ധിക്കേണ്ടത് 100% അങ്ങനെയുള്ള ഒരു ഷെയർ നമ്മൾ വാങ്ങി ഇട്ടാൽ ലോങ്ങ് ടൈമിലോട്ട് നഷ്ടം വരരുത് ആ കാര്യം കൂടി ഒന്ന് വിശദമാക്കണം
എല്ലാവർക്കും ട്രൈഡറാകണം...ആർക്കും ഇൻവെസ്റ്ററാകാൻ താൽപര്യമില്ല...പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്താഗതി തന്നെ മാറ്റണം ...മറ്റുള്ളവരെ ഡിപന്റ് ചെയ്യതെ സ്വന്തമായി അനലൈസ് ചെയ്ത് സ്റ്റോക്കുകൾ കണ്ടെത്താൻ കഴിയണം..സ്വയം പടിച്ച് ചെയ്തിട്ട് 10 രൂപ മത്രം കിട്ടിയുള്ളുവെങ്കിലും അതിന്റെ സുഖം വേറെ തന്നെയാണു
100%സത്യസന്ധമായ വാക്കുകൾ... എന്തെങ്കിലുമൊക്കെ ആയി തീരാൻ ആത്മാർത്ഥമായ ആഗ്രഹത്തോടെ trade ചെയ്യാൻ പോവുന്നവർ ഒരു 'വചനം' പോലെ ഇദ്ദേഹത്തിന്റെ വാക്കുകൾ എഴുതി വച്ചോളൂ...😊
Sip നിങ്ങൾക്കു സിമ്പിൾ ആയി ചെയ്യാം... Sbi hdfc കാനറാ പോലെയുള്ള ബാങ്കുകളെ സമീപിക്കാം.. അല്ലെങ്കിൽ upstox grow പോലെയുള്ള aaps വഴി ചെയ്യാം.. തുടക്കകാരാണെങ്കിൽ നമ്മുടെ nationalised ബാങ്കുകളെ approach ചെയ്താൽ മതി... Sbi കാനറാ sip കൾ നല്ലതാണ് dont be❤️late
Commodity മാർക്കറ്റിൽ ആരും ഇൻവെസ്റ്റ് ചെയ്യാതിരിക്കുക, എന്റെ ലക്ഷങ്ങൾ ആണ് പോയത്, ആവേശം മൂത്ത് കടം മേടിച് ചെയ്ത കാശും പോയി, cruide oil ആയിരുന്നു ഇൻവെസ്റ്റ്, ഇപ്പോൾ കടക്കാരൻ ആയി ജീവിക്കുന്നു, അത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു ട്രേഡ് ചെയ്യാതിരിക്കുക.
Tradingl വന്ന് ക്യാഷ് ഉണ്ടാക്കാൻ റിസ്ക് ആണ് ട്രേഡിംഗ് ചെയ്ത സക്സസ് ആകണമെങ്കിൽ ക്യാഷ് നല്ലോണം വേണം....പിന്നെ money management ചെയ്ത് നല്ലൊരു strategy വെച്ച് ചെയ്താൽ ക്യാഷ് ഉണ്ടാക്കാം....പക്ഷേ ഇതൊക്കെ ചെയ്യണമെങ്കിൽ experience മുഖ്യം....🤒
I have come across yougsters who wants to make quick money by doing trading.Sir, your video will be an eye opener for them and this a clear message.I rate the video as excellent.May God Bless you.
നല്ല കമ്പനി സെലക്ട് ചെയ്‌തു ലോങ്ങ് invest ചെയുന്നതിൽ എന്താണ് കുഴപ്പം അപ്പോൾ trading അല്ലെ mutual ഫണ്ടിനെക്കലും better... അങ്ങനെ ഉള്ള കമ്പനികളെ നിങ്ങൾ പറഞ്ഞു തരൂ....
Super video sir, trading പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതു വളരെ ഈസി ആയി പഠിച്ചെടുക്കാം എന്നൊരു തെറ്റായ message marketing ന്റെ ഭാഗമായി ചെയ്യുന്നുണ്ട്. And a lot of poeple are falling for it
@@shameenashan hey നിങ്ങടെ കൈയിൽ എല്ലാം തെളിവ് ഉണ്ട് എങ്കിൽ ചെയ്ത ട്രാൻസക്ഷൻ ഡീറ്റൈൽ എല്ലാം വെച്ച് saibar സെൽ ഡീറ്റെയിൽസ് കൊടുത്ത് കംപ്ലയിന്റ് രെജിസ്റ്റർ ചെയ്യ്. ഒരുപാട് ദിവസം ആയോ.... 48 hr ആണ് സമയം എങ്കിലും അയച്ച അക്കൗണ്ടിൽ ഏതിലെങ്കിലും cash ഉണ്ട് എങ്കിൽ അവർ അത് ബാക്കി നോക്കും. നമ്മൾ അയക്കുന്ന അക്കൗണ്ടുകൾ പല സ്ഥലത്തു ഉള്ള company അക്കൗണ്ട് പല ആൾക്കാരുടെ account ആണ്. കേസ് ഞാൻ കൊടുത്തതിനു ശേഷം ആണ് എനിക്ക് പോലും അത് മനസിലായത്. മടിക്കരുത് 1930 ൽ രെജിസ്റ്റർ ചെയ്യണം. Details full കൊടുക്കണം
As usual your advice is genuine and practical. Investing only a part of our capital and trying to learn bit by bit is the best strategy. Don't be hasty or greedy. Trading demands a lot of learning and preparation before taking it as a career. It's a double-edged sword. Don't do it with timely emotions. Need to be patient and wise. Don't be a firefly of the hype and half-truth created by so-called trading vloggers. Spend adequate time and pure intelligence before investing your money in trading. Thanks again, Nikhil for your yet another valuable piece of advice.
Real eastate business ചെയ്യുന്നവൻ മാസത്തിൽ വരുമാനം ഉണ്ടാക്കുന്നുണ്ടോ.... നല്ല stock വില കുറയുമ്പോൾ മേടിക്കുവാ കൂടുമ്പോൾ വിൽക്കുവാ... അതിനു pradhyega സ്കില്ലിന്റെ ആവിശ്യം ഇല്ല... വർഷത്തിൽ നല്ല ഒരു % വരുമാനം കിട്ടിയാൽ പോരെ....
Very realistic truthfull personal financial advice, your advice is truthfull and coming from the depth of heart like I heard from suze Orman in Houston TX , thankyou you , glad people like you still out there , I completely change from investing in stocks to mutual funds and increase profits from 9% (average after subtracted loss and constant very high stress and not much sleep ) to 11% and up , biggest gain is in my health now I can sleep well because my capital is in good hands , also my capital is in different types of mutual funds . I follow simple dollar cost averaging and value averaging in good and bad times) sir you please give all the people a class about the importance of both of this techniques in the market down periods and good , so lot of people can be rich , .thankyou sir
Money management and emotional control is the key. You need to minimise the stoploss and get maximum target as much as possible. Need a strategy for that. Need to back test for years to finalise it. And use single stock for backtest to keep your money untill learn the strategy. And it need real Patience. Incase of business 90 percentage business fail within 10 years. Doesnt mean a person cant succeed it. It is risky. But if you want to achieve big you have to take risk but calculated risk only. If you want to play safe and need a retired life after 60. Have a job and mutual fund👍. And all experts saying you cannot make money by buying options. So stay away from option buying
Hi sir, ഞാൻ ഇപ്പൊ മാസ ശമ്പളത്തിൽ വർക്ക് ചെയ്തുകൊണ്ട് ഇരിക്കുന്ന ആൾ ആണ്... അപ്പൊ എനിക്ക് മാസം ഒരു 10,000 അല്ലെങ്കിൽ ഒരു 15000 deposit ചെയ്ത് വരുമാനം ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം ഏതാണ്
Just for information....in your example of 12 lacs becoming 20 lacs what percentage we will get in actuals after deducting taxes, bank charges & other deductions if any? Approximately...
Not Agree, ട്രേഡ് ചെയ്യാനുള്ളെ സ്കിൽ ഉണ്ടേൽ ഏത് പ്രായക്കാർക്കും പറ്റും ട്രേഡ് ചെയ്ത് പ്രോഫിറ്റ് ഉണ്ടാക്കാനും. ഇതിനെ നന്നായി പഠിച്ച് ആ രീതിൽ സീരിയസ് ആയി ചെയ്യുന്നവർ ഒക്കെ ഉണ്ട്. വലിയ ലക്ഷങ്ങൾ ഒന്നും വേണ്ട ട്രേഡ് ചെയ്യാൻ ചെറിയ ക്യാപിറ്റൽ ആണേലും മതി അത് കറക്റ്റ് ആയി നോക്കി ട്രേഡ് ചെയുക.
ആവേശം കൊള്ളിച്ച് ട്രെഡിങ്ങിലേക്ക് സാധാരണക്കാരെ ചാടിക്കുന്ന ചില പ്രമുഖരെക്കാൾ സത്യസന്ധമായി, ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് നന്ദി ❤
Compount effect interstil angine invest cheyyam annu onnu vishadikarikkamo
Aranu aa premugan❤
ഓഹരി പഠനം മലയാളം ചാനൽ ആണ് എന്നെ വിജയിപ്പിച്ചത്.. Only സ്വിങ് no options ⚡
@@Brucelez ഓഹരിപഠനം by nikhil mathew aano?
താങ്കളെ പോലെ സത്യസന്തമായി പറയുന്ന വളരെ കുറച്ച് പേർ മാത്രമേ ഉള്ളു.. ദൈവം ആയുരാരോഗ്യം നൽകട്ടെ ❤
🙏
ഷെയർ മാർക്കറ്റ് യൂട്യൂബർ മാർ വിലയിരുത്തുന്നത് അന്തന്മാർ ആനയെ കണ്ടത് പോലെയാണ്. ചിലർ പറയും option buying ആണ് സൂപ്പർ ചിലർ പറയും option selling ആണ് നല്ലത്. ചിലർക്ക് ലോങ്ങ് term ചിലർക്ക് swing ചിലർക്ക് intraday.. സത്യത്തിൽ പണി അറിയുന്നവർ മിണ്ടാതെ ഇരുന്നു cash ഉണ്ടാക്കും അല്ലാത്തവർ യൂട്യൂബിലും ഓൺലൈനിലും ക്ലാസ്സ് എടുത്തും cash undakkum
@@subashpoozhikunnath9088 aano..☺️
Sir, better return kittunna mutual fund ethanu?
@@jitheeshkumarg7282 please mail to nikhil@talkswithmoney.com
ഞാൻ 20 19 ൽ ട്രേഡിങ്ങ് തുടങ്ങിയ ആൾ ആണ്. ഇത് പഠിക്കാൻ വേണ്ടി ദിവസവും മണിക്കൂറുകൾ ചിലവാക്കി. ചില ട്രേഡുകൾ ലാഭം തന്നു. എന്നാൽ അത്രയും ട്രേഡുകൾ നഷ്ടം തന്നു. മൊത്തം ഗുണിച്ചു ഹരിച്ചു കൂട്ടി കിഴിച്ചു നോക്കുമ്പോൾ നഷ്ടം ഇല്ല . എന്നാൽ ബാങ്ക് പലിശ പോലും ലാഭം കിട്ടിയില്ല. ഇതിനു വേണ്ടി ചില വിട്ട സമയം നഷ്ടം. പിന്നെ ആകെ ഒരു ആശ്വാസം ട്രേഡിങ്ങ് എന്ന ഒരു കല പഠിച്ചു എന്ന് മാത്രം.
ഇതുവരെ ട്രേഡിങ്ങ് തുടങ്ങാത്തതിൽ കുണ്ഠിതർ ആയിരിക്കുന്ന സഹോദരങ്ങൾക്ക് ഒരു ഉപദേശം തരാം.... സത്യത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...
ലാസ്റ്റ് എഴുതിയത് ന്യായം.. 😁
Ee trading oru kala alla. Arrivannu.. Kooduthal arriyanulla aa tend athanu trading.. Padichu veruthe invest cheythitu karyamila
@@nithin4719 bro trade ചെയ്യുന്നുണ്ടോ
Trading cheyyunadenegene ennu paranju therumo
Play with passive amount. Like lottrrery
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
Bro enik 20 vys aayi enik trading padichl koalm enn ond.any suggestion 🙂
Read these books
1,Insider Buy Superstocks
(by Jesse C. Stine)
2,Trade Like a Stock Market Wizard
(by Mark Minervini)
3,Think and Trade Like a Champion
(by Mark Minervini)
In this order
❌ വേറെ ട്രേഡിംഗ് related books വായിക്കരുത്.(You will thank me later)
@@aishwaryaaishwarya3912 പ്രായത്തിൽ കാര്യമില്ല ഞാൻ 18 വയസിൽ തുടങ്ങിയതാണ്👍👍👍👍
ഞാൻ 18 വയസിൽ തുടങ്ങിയതാണ് .Mark Minervini ടെ books വായിച്ചാൽ മതി.അതോടൊപ്പം technical analysis basics പിന്നെ ഒരു 10,000 Rs ഇട്ടു ട്രേഡ് ചെയ്യുക 100 രൂപയിൽ കുടുതൽ loss ഒരു ട്രേഡലും വരുതാതിരിക്കുക .
Hai
സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. സൗണ്ട് ഇഫക്ടും അനിമേഷനും ഒന്നും ആവശ്യം ഇല്ല എന്ന് ഇദ്ദേഹം തെളിയിച്ചു
താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു തുടങ്ങി. ലോൺ ഓരോന്നായി ക്ലോസ് ചെയ്യാൻ തുടങ്ങി.monthly ബജറ്റ് പ്ലാൻ ചെയ്ത അമൗണ്ട് മാറ്റി വെച്ചു. Mutual ഫണ്ട് സ്റ്റാർട്ട് ചെയ്തു. Emergency ഫണ്ട് ഉണ്ടാക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. Thank you sir..
Super 👍
Good
@@MoneyTalksWithNikhil what about gold bees
@@st-cr4gc its good
@@MoneyTalksWithNikhil sir nhingalod samsarikkanulla no kittumo
ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .
Etra amount invest cheythittanu bro
Show your p&l
ബ്രോ ഏതിൽ ആണ് ഇൻവെസ്റ്റ് ചെയ്തത്
How much capital is needed for intrday, according to you brother
To make that amount are you compromising ur sleep and time more than the healthy limit?? Pls reply
ട്രേഡിങ്ങിനെക്കുറിച്ച് കണ്ടതിൽവെച്ച് ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന് ഗുണകരവുമായ speech. Thanks a lot 🙏
🙏
വളരെ സത്യസന്ധമായ മറുപടിയാണ് സാർ പറഞ്ഞത് അതോടൊപ്പം താങ്കളുടെ ഒരു അപേക്ഷയാണ് നമ്മൾ ഷെയർ സെലക്ട് ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളാണ് കൃത്യമായ ശ്രദ്ധിക്കേണ്ടത് 100% അങ്ങനെയുള്ള ഒരു ഷെയർ നമ്മൾ വാങ്ങി ഇട്ടാൽ ലോങ്ങ് ടൈമിലോട്ട് നഷ്ടം വരരുത് ആ കാര്യം കൂടി ഒന്ന് വിശദമാക്കണം
വളരെയധികം
ഉപകാരപ്രദമായ വാക്കുകൾ
തന്ന
✨✨സാറിന് ✨✨ നന്ദി
എല്ലാവർക്കും ട്രൈഡറാകണം...ആർക്കും ഇൻവെസ്റ്ററാകാൻ താൽപര്യമില്ല...പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്താഗതി തന്നെ മാറ്റണം ...മറ്റുള്ളവരെ ഡിപന്റ് ചെയ്യതെ സ്വന്തമായി അനലൈസ് ചെയ്ത് സ്റ്റോക്കുകൾ കണ്ടെത്താൻ കഴിയണം..സ്വയം പടിച്ച് ചെയ്തിട്ട് 10 രൂപ മത്രം കിട്ടിയുള്ളുവെങ്കിലും അതിന്റെ സുഖം വേറെ തന്നെയാണു
100% യോജിക്കുന്നു, ഞാൻ അങ്ങനെ ആണ്, ട്രെഡിങ് ഒരു കല ആണ്, നല്ലതുപോലെ പിടിച്ചു ചെയ്യാൻ ശ്രമിക്കണം. പിന്നെ പണത്തിനോട് അത്യർത്തി പാടില്ല,
Njan investment cheyithu.profit anu.vangiyathil oru share mathram vittu bakki Ellam hold cheyithekuva long term.enik trading ariyillathu kond hold cheyithekane.padichittu venam . trading thudangan.
@@Garammasala1985 Ennitt padikkan thudangiyo?
Nifty-50 stock trade cheyyan edukkuka. For biginners
ഞാൻ ഇന്ന് ട്രെഡിങ് തുടങ്ങാൻ പോകുകയാണ് എല്ലാ ഗുരുകളും അനുഗ്രഹിക്കണം... വിജയ്ചവരും തോറ്റവരും ഗുരുകൾ 🙏
100%സത്യസന്ധമായ വാക്കുകൾ...
എന്തെങ്കിലുമൊക്കെ ആയി തീരാൻ ആത്മാർത്ഥമായ ആഗ്രഹത്തോടെ trade ചെയ്യാൻ പോവുന്നവർ ഒരു 'വചനം' പോലെ ഇദ്ദേഹത്തിന്റെ വാക്കുകൾ എഴുതി വച്ചോളൂ...😊
Trading തുടങ്ങിയാലോ എന്ന് പലവട്ടം വിചാരിക്കുമ്പോഴും താങ്കളുടെ വീഡിയോസ് കാണുമ്പോൾ റിയാലിറ്റി മനസിലാകും.. അതുകൊണ്ട് sip ചെയ്തു സമാധാനത്തോടെ പോകുന്നു 😊😊
Sip engane cheyyam??
Which sip?
❤
Sip നിങ്ങൾക്കു സിമ്പിൾ ആയി ചെയ്യാം... Sbi hdfc കാനറാ പോലെയുള്ള ബാങ്കുകളെ സമീപിക്കാം.. അല്ലെങ്കിൽ upstox grow പോലെയുള്ള aaps വഴി ചെയ്യാം.. തുടക്കകാരാണെങ്കിൽ നമ്മുടെ nationalised ബാങ്കുകളെ approach ചെയ്താൽ മതി... Sbi കാനറാ sip കൾ നല്ലതാണ് dont be❤️late
@@MN-ew6tvcontact your Bank,SBI, like
BMW ന്റെ പരസ്യം കാണിക്കണം എങ്കിൽ നിങ്ങൾ ആളൊരു പുലി aanu🎉👍👍
Commodity മാർക്കറ്റിൽ ആരും ഇൻവെസ്റ്റ് ചെയ്യാതിരിക്കുക, എന്റെ ലക്ഷങ്ങൾ ആണ് പോയത്, ആവേശം മൂത്ത് കടം മേടിച് ചെയ്ത കാശും പോയി, cruide oil ആയിരുന്നു ഇൻവെസ്റ്റ്, ഇപ്പോൾ കടക്കാരൻ ആയി ജീവിക്കുന്നു, അത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു ട്രേഡ് ചെയ്യാതിരിക്കുക.
Money management is very important, mind set, and our knowledge.
Good information 👍
ഈ അറിവ് പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി, God Bless you
2 laksham undakan 10 varsham kalayuka ennit traiding padikuka adipoli....athilum bedham 2 laksham eduthu trading padikuka. .sip athinte koode poykotr athalle nallathu
Tradingl വന്ന് ക്യാഷ് ഉണ്ടാക്കാൻ റിസ്ക് ആണ് ട്രേഡിംഗ് ചെയ്ത സക്സസ് ആകണമെങ്കിൽ ക്യാഷ് നല്ലോണം വേണം....പിന്നെ money management ചെയ്ത് നല്ലൊരു strategy വെച്ച് ചെയ്താൽ ക്യാഷ് ഉണ്ടാക്കാം....പക്ഷേ ഇതൊക്കെ ചെയ്യണമെങ്കിൽ experience മുഖ്യം....🤒
Trade ചെയ്താൽ അല്ലെ എക്സ്പീരിയൻസ് കിട്ടു.
Nalla companyil long termil investment cheyyuga...
Bajaj finance
Tata power
Tata steel etc.......
I have come across yougsters who wants to make quick money by doing trading.Sir, your video will be an eye opener for them and this a clear message.I rate the video as excellent.May God Bless you.
നല്ല കമ്പനി സെലക്ട് ചെയ്‌തു ലോങ്ങ് invest ചെയുന്നതിൽ എന്താണ് കുഴപ്പം അപ്പോൾ trading അല്ലെ mutual ഫണ്ടിനെക്കലും better... അങ്ങനെ ഉള്ള കമ്പനികളെ നിങ്ങൾ പറഞ്ഞു തരൂ....
Yes, അതാ ഞാനും ആലോചിക്കുന്നത്
Tata motor,bel,irfc,
Tata motor,Bel,irfc
സർ ന്റെ വീഡിയോസ് ഒരുപാട് സഹായിക്കുന്നുണ്ട് ഫിനാൻഷ്യൽ ആയി അച്ചടക്കവും എങ്ങനെ ക്യാഷ് കൈകാര്യം ചെയ്യണം എന്നൊക്കെ, താങ്ക് യു സർ 🥰🥰🥰
യാഥാർഥ്യങ്ങൾ അതു പോലെ തന്നെ പറയുന്നു.നന്ദി!
നല്ല വിവരണം
വളരെ നല്ല അവതരണം and ഉപദേശം. Thanku Sir.
Great "Nikhil Bro" literally big brother. I am jst thinking of starting investment somewhere as SIP, and try to understand Mutual funds.
Excellent Guidance Sir, You are one of best financial advisors in Kerala. Keep it up and all the very best ❤
👍
Super video sir, trading പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതു വളരെ ഈസി ആയി പഠിച്ചെടുക്കാം എന്നൊരു തെറ്റായ message marketing ന്റെ ഭാഗമായി ചെയ്യുന്നുണ്ട്. And a lot of poeple are falling for it
True
In fact I am one of the victim.
I highly Appreciate your genuineness 👍
ശെരിക്കും ഇത് നല്ല ഒരു കാരിയം ആണ് പറഞ്ഞു തന്നത്,❤️❤️🙏
Correct advice
ഞാൻ കുറച്ച് പൈസ മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ് ചെയ്യാൻ താത്പര്യപ്പെടുന്നു. പുതുതായി വരുന്ന ആൾ എന്ന നിലയിൽ മാസത്തിൽ 10k നിക്ഷേപിക്കാൻ പറ്റിയ ഫണ്ട് ഏതാണ്
Today i buy iex share... 5000 quantity. Now profit. thank u all 😁 👍
വളരെ നന്നായി ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു.
12 lakh invest cheythathu engane 20 lakh ayi ..please explain sir
Currect..👏
Thank you!
Your way of talking that proves your dicepline ❤
thank you!
Sir You are a genuine broker . Very thankz full video. God bless u
🙏
Nice presentation..
Very good information dear sir ❤❤
Very useful topic 👍🏻✌️
100 സത്യം ഓപ്ഷൻ trade ചെയ്ത് സ്റ്റിരലാഭം ഉണ്ടാകുന്ന ആരെങ്കിലും ഉണ്ടോ ഇതിൽ
Hi sir ee Stock il invest cheythittu buy and sell cheyyathe Kure year vekkunnathinum trading ennano paraunnath.....
To some extent Algo Trading will help to make consistent profit.
Thank you so much sir, 🙏
Good massage 🤝🤝🤝
Thank you for good information
Great sir❤
Thank you so much 😀
ഞാൻ പെട്ട് ഇരിക്കുക ഒന്നും അറിയാത്ത എന്നെ ഇതിൽ ഒരു ആള് കൊണ്ട് എത്തിച്ചു. ഇപ്പോൾ cash തിരികെ കിട്ടാൻ നെട്ടോട്ടം ഓടുകയാ...
Njanum...😢
@@shameenashan hey നിങ്ങടെ കൈയിൽ എല്ലാം തെളിവ് ഉണ്ട് എങ്കിൽ ചെയ്ത ട്രാൻസക്ഷൻ ഡീറ്റൈൽ എല്ലാം വെച്ച് saibar സെൽ ഡീറ്റെയിൽസ് കൊടുത്ത് കംപ്ലയിന്റ് രെജിസ്റ്റർ ചെയ്യ്. ഒരുപാട് ദിവസം ആയോ.... 48 hr ആണ് സമയം എങ്കിലും അയച്ച അക്കൗണ്ടിൽ ഏതിലെങ്കിലും cash ഉണ്ട് എങ്കിൽ അവർ അത് ബാക്കി നോക്കും. നമ്മൾ അയക്കുന്ന അക്കൗണ്ടുകൾ പല സ്ഥലത്തു ഉള്ള company അക്കൗണ്ട് പല ആൾക്കാരുടെ account ആണ്. കേസ് ഞാൻ കൊടുത്തതിനു ശേഷം ആണ് എനിക്ക് പോലും അത് മനസിലായത്. മടിക്കരുത് 1930 ൽ രെജിസ്റ്റർ ചെയ്യണം. Details full കൊടുക്കണം
Thanks For Real Advice ❤
Mirae asset original aano
Good piece of advice
👍
Thankyou sir 👍
Tanks for good information
Absolutely correct
2years aayi njn trading cheyun with mutual fund investment
Ende vivarakuravum kshemayillathadukondum Enik mansilayi trading vere levalaanenn
Mutual fund il prft kittiyad 😂
Ipo padichu trading enthoke mentality prepared akenamenn 😂
Valla telegram channelum undo discussion group (
As usual your advice is genuine and practical. Investing only a part of our capital and trying to learn bit by bit is the best strategy. Don't be hasty or greedy.
Trading demands a lot of learning and preparation before taking it as a career. It's a double-edged sword. Don't do it with timely emotions. Need to be patient and wise. Don't be a firefly of the hype and half-truth created by so-called trading vloggers. Spend adequate time and pure intelligence before investing your money in trading.
Thanks again, Nikhil for your yet another valuable piece of advice.
Well said
You well said reality❤
Great ADVICE😊.
Sir oru sambhavam thanne 😍😍
Sir International business permit certificate... Ithu enthanenu paranu therumo amount etra avum edukan
Thanku sir for sincere advice
Great....sincere words
Chock കൊണ്ട് എഴുതുമ്പോള്‍ കുളിര് വരുന്നത് എനിക്ക് മാത്രം ആണോ 😂
Cash കൊണ്ട് കളയുന്നത് over trading കാരണം. Stop over trading. Everything will be fine.
Real eastate business ചെയ്യുന്നവൻ മാസത്തിൽ വരുമാനം ഉണ്ടാക്കുന്നുണ്ടോ.... നല്ല stock വില കുറയുമ്പോൾ മേടിക്കുവാ കൂടുമ്പോൾ വിൽക്കുവാ... അതിനു pradhyega സ്കില്ലിന്റെ ആവിശ്യം ഇല്ല... വർഷത്തിൽ നല്ല ഒരു % വരുമാനം കിട്ടിയാൽ പോരെ....
❤️❤️❤️❤️👍👍🙏🙏🙏.. ട്രൈഡിങ് എന്നാൽ ചതുപ്പിൽ ചാടുമ്പോലെ ആണ്...അറിയാത്തവന്.
Sir, ethoke stocks anu Namuku ROI tharunnath?
Trading l oru paad option illey ,,,,kalayanum ullath und patiant aayitt undakanum ullath nd
Good sir,,❤❤thank you so much sir
ഇത് ശെരിക്കും ബെറ്റർ ആണ് 🙂സർ താങ്ക്സ്
Very realistic truthfull personal financial advice, your advice is truthfull and coming from the depth of heart like I heard from suze Orman in Houston TX , thankyou you , glad people like you still out there , I completely change from investing in stocks to mutual funds and increase profits from 9% (average after subtracted loss and constant very high stress and not much sleep ) to 11% and up , biggest gain is in my health now I can sleep well because my capital is in good hands , also my capital is in different types of mutual funds . I follow simple dollar cost averaging and value averaging in good and bad times) sir you please give all the people a class about the importance of both of this techniques in the market down periods and good , so lot of people can be rich , .thankyou sir
Hi Abraham
Can you explain it in detailed
Sir.. for writing...what do you use
ഉപകാരപ്രദമായ സന്ദേശം, നന്ദി 🙏
🙏
Sir🙏
90% perum cash kalayukayanu sir. പാടാണ് സമ്പാദിക്കാൻ.1000 ത്തിൽ 10 പേർക്ക് വിജയിക്കാം. അനുഭവം ഗുരു 🙏🙏
e parayunnathu intraday trading ne kurich alle? long term athre risk allalo?
Money management and emotional control is the key. You need to minimise the stoploss and get maximum target as much as possible. Need a strategy for that. Need to back test for years to finalise it. And use single stock for backtest to keep your money untill learn the strategy. And it need real Patience. Incase of business 90 percentage business fail within 10 years. Doesnt mean a person cant succeed it. It is risky. But if you want to achieve big you have to take risk but calculated risk only. If you want to play safe and need a retired life after 60. Have a job and mutual fund👍. And all experts saying you cannot make money by buying options. So stay away from option buying
Superb presentation
Thank you
ഗുഡ് 👍
Sir nalla oru sir anu
first work for money,then money will work for u...........P.R SUNDER(OPTION TRADER)
Sir pls explain about mutual fund s...?
Please watch our earlier videos about the same
Sir Njan eppol trading jobinu vendiiii. Purathekku pokukayanu. Endhanu sir opinion
super advice 👍👍👍❤️❤️
Hi sir, ഞാൻ ഇപ്പൊ മാസ ശമ്പളത്തിൽ വർക്ക് ചെയ്തുകൊണ്ട് ഇരിക്കുന്ന ആൾ ആണ്... അപ്പൊ എനിക്ക് മാസം ഒരു 10,000 അല്ലെങ്കിൽ ഒരു 15000 deposit ചെയ്ത് വരുമാനം ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം ഏതാണ്
Please mail to nikhil@talkswithmoney.com
Share certificate engane demat formilek convert cheyyam enna oru video cheyyamo
10 lakhs potticha nte husband still pottikunn sir paranhd pole anu 90 percentage loss mathram
Just for information....in your example of 12 lacs becoming 20 lacs what percentage we will get in actuals after deducting taxes, bank charges & other deductions if any? Approximately...
How will 12 lakh become 20 lakh after 10 years ..at 10%.....please help....the calculation part, i want to know
Sir...house wife nu engane financial expenses manage cheyyam ennulla oru vdeo edamo...husnu valiya saving mentality illa
Njangalude old videos dayavayi kandu nokku
Great 👍
Orupad traiding firm und avide chenn off line trade
Very good guidance
Sir proper trading institute padichal alt alle
Not Agree, ട്രേഡ് ചെയ്യാനുള്ളെ സ്കിൽ ഉണ്ടേൽ ഏത് പ്രായക്കാർക്കും പറ്റും ട്രേഡ് ചെയ്ത് പ്രോഫിറ്റ് ഉണ്ടാക്കാനും. ഇതിനെ നന്നായി പഠിച്ച് ആ രീതിൽ സീരിയസ് ആയി ചെയ്യുന്നവർ ഒക്കെ ഉണ്ട്. വലിയ ലക്ഷങ്ങൾ ഒന്നും വേണ്ട ട്രേഡ് ചെയ്യാൻ ചെറിയ ക്യാപിറ്റൽ ആണേലും മതി അത് കറക്റ്റ് ആയി നോക്കി ട്രേഡ് ചെയുക.
Point👏
Bro trading padikunnundo
Good msg❤
വളരെ നല്ല ഒരു video ❤
❤thanks
Tradingil cash nashtappedan karanam endhane adhe engane pariharikkam?
Bank nifty I'll invest cheythatte. Namadea trading Company cbeythe tharanakillo. I mean trading cheyyan help cheyunna companies indallo anghanea anakil risk factor indo. Njan chothichappo minimum oru amount namakke daily parayunnunde. Ethinne onne reply tharanea vegam plz
Great message
Nalla mutual funds recommend cheyavo for 5 years and 10 years