ഇന്ത്യയിലെ ഏറ്റവും മികച്ച കാളകളെ കാണാൻ സെമെൻ സ്റ്റേഷനിലേക്ക് | Karshakasree | Bulls | NDDB

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2022
  • #karshakasree #manoramaonline #dairyfarming
    കേരളത്തിലെ ക്ഷീരകർഷകർക്കിടയിൽ ഏറെ ആരാധകരുള്ള എച്ച്എഫ് കാളയാണ് അറ്റ്ലസ്. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ എൻഡിഡിബി ഡയറി സർവീസസിന്റെ തമിഴ്നാട്ടിലെ അലമാദി സെമെൻ സ്റ്റേഷനിലാണ് അറ്റ്ലസുള്ളത്. അറ്റ്ലസ് എന്ന പേരിനേക്കാളുപരി 40116 എന്ന നമ്പരിലൂടെയാണ് ഈ കാള രാജ്യമെമ്പാടും അറിയപ്പെടുന്നത്. കേരളത്തിൽ ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം ക്ഷീരസംഘത്തിന്റെ പരിധിയിലുള്ള കല്ലുവേലിൽ മേഴ്സിയുടെ പശുവിനെക്കുറിച്ച് അലമാദി സെമെൻ സ്റ്റേഷന്റെ 2022 ഡയറിയിൽ വന്നതോടെയാണ് അറ്റ്ലസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
    Video Credits;
    DOP: Jojo Vakathanam
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob

ความคิดเห็น • 40

  • @Karshakasree
    @Karshakasree  ปีที่แล้ว +8

    ഇന്ത്യയിലെ ഏറ്റവും മികച്ച കാളകളെ കാണാൻ തമിഴ്നാട്ടിലേക്ക് പോയപ്പോൾ...
    Read more at: www.manoramaonline.com/karshakasree/features/2022/11/08/top-bulls-in-india.html

  • @ajiunni6197
    @ajiunni6197 ปีที่แล้ว +2

    സൂപ്പർ... ഒന്നും പറയാനില്ല പൊളിച്ചു... Ibin good job 👏👏👏

  • @vipinjose4727
    @vipinjose4727 ปีที่แล้ว

    Good job Ibin Bai... supper video😍

  • @sajeevkumars9820
    @sajeevkumars9820 3 หลายเดือนก่อน

    Very nice ❤️❤️❤️❤️👍👍

  • @sambsubhash
    @sambsubhash ปีที่แล้ว

    Super…….nalla naleykullaa thudarkadha 🙏🙏🙏🙏🙏🙏

  • @abhilashkrishnan9005
    @abhilashkrishnan9005 ปีที่แล้ว

    Super eviduthe oru nalla video cheytheloo poli. Avide keyari video chetan sadichello

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว

    Superb ❤

  • @sailajasankar2145
    @sailajasankar2145 ปีที่แล้ว

    Super🙏🙏

  • @rishadkizhakkayil755
    @rishadkizhakkayil755 ปีที่แล้ว

    Super 👌🏻

  • @alfayas5227
    @alfayas5227 ปีที่แล้ว +10

    ബാക്കിയുള്ള ബ്രീഡ് കൂടി പരിജയപെടുത്തു

  • @gittomathew8486
    @gittomathew8486 ปีที่แล้ว

    Super

  • @jayanraghavan
    @jayanraghavan ปีที่แล้ว

    Supper

  • @Travellersinomad
    @Travellersinomad ปีที่แล้ว

    👍👍👍

  • @royalhuskiespetsresort3461
    @royalhuskiespetsresort3461 ปีที่แล้ว

    ❤❤❤

  • @althafum5603
    @althafum5603 ปีที่แล้ว

    നമ്മുടെ ഫാർമിലും ഉണ്ട്

  • @SureeshShureesh
    @SureeshShureesh 20 วันที่ผ่านมา

    Ithilninneorennamkitumo

  • @abinvarghesetharakan9663
    @abinvarghesetharakan9663 ปีที่แล้ว +1

    Agent no. Indo distributerdee

  • @meenek00
    @meenek00 ปีที่แล้ว

    Show a separate vedio on native breed bulls only

  • @althafum5603
    @althafum5603 ปีที่แล้ว

    Above 70 ltr കിട്ടും per day

  • @iamkevinjacob
    @iamkevinjacob ปีที่แล้ว

    Full farm kanikku

  • @prasanthsugan9841
    @prasanthsugan9841 ปีที่แล้ว

    Which place in tamilnadu this from

  • @anoopgovindan1150
    @anoopgovindan1150 ปีที่แล้ว +2

    സെമൻ കിട്ടൻ വല്ല വഴിയുമുണ്ടോ

    • @Karshakasree
      @Karshakasree  ปีที่แล้ว +1

      അടുത്തുള്ള private AI ആരെന്ന് തിരക്കുക. അവർ വഴി ലഭിക്കും. അതല്ലെങ്കിൽ tangen labs മായി ബന്ധപ്പെട്ടാൽ അടുത്തുള്ള AI ആരെന്ന് അറിയാം

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว

    Weight ethra kanum ethu

  • @zainudheenzainudheen8743
    @zainudheenzainudheen8743 ปีที่แล้ว

    എവിടെയാ സ്ഥലം

  • @vipinkirshnan9665
    @vipinkirshnan9665 ปีที่แล้ว

    ഇതിന്റെ സെമൻ എങ്ങനെ കിട്ടും അതുകൂടി പറഞ്ഞു തരൂ

    • @Karshakasree
      @Karshakasree  ปีที่แล้ว

      വിഡിയോയിൽ നമ്പർ ഉണ്ട്.. അതിൽ വിളിച്ചാൽ ഡീറ്റൈൽസ് കിട്ടും

  • @sreejithsreeju6116
    @sreejithsreeju6116 ปีที่แล้ว

    കഴിഞ്ഞോ.. ഇത്രയേ ഉള്ളോ ബാക്കി പ്രതീക്ഷിക്കുന്നു

  • @nationalist8445
    @nationalist8445 ปีที่แล้ว +3

    അവിടെ പോയ സ്ഥിതിക്ക് നിങ്ങൾ അവിടെയുള്ള മറ്റ് ഇനം കാളകളെയും കൂടി പരിചയപ്പെടുത്തണമായിരുന്നു. കൂടാതെ അവിടെ നിന്ന് sexed semen ആണോ കർഷകർക്ക് നൽകുന്നത് എന്ന് കൂടി അറിയാൻ താൽപ്പര്യം ഉണ്ട്. പിന്നെ നിലവിൽ അവിടെയുള്ള ഇന്ത്യൻ breed പശുക്കളെയും കാളകളെയും കാണാനും അവയെ പരിചയപ്പെടുത്തണമായിരുന്നു. കൂടാതെ ഇന്ന് വളരെയധികം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ breed പശുക്കളെ ഉൽപ്പാദിപ്പിക്കാൻ അവയുടെ sexed semen ലഭ്യമാണോ എന്ന് കൂടി ചോദിച്ചറിയണമായിരുന്നു. ഇത്തരം സംശയങ്ങൾ കൂടി പരിഹരിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോ ഞങ്ങൾക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.