1200 പശുക്കളെ പരിപാലിക്കാൻ നാലു പേർ; യുകെയിലെ ഡെയറി ഫാം ജോലിവിശേഷങ്ങൾ പങ്കുവച്ച് കോട്ടയംകാരൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2023
  • #karshakasree #manoramaonline #dairyfarming
    ആതുരസേവന മേഖലയിൽ മികച്ച സാധ്യത കണ്ടെത്തി യുകെയിലേക്ക് കുടിയേറുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. എന്നാൽ, ഏതെങ്കിലും മേഖലയിൽ സ്പെഷലൈസ്ഡ് ആയിട്ടുള്ളവർക്കു മാത്രമല്ല കർഷകർക്കും യുകെയിൽ അവസരമുണ്ട്. പ്രത്യേകിച്ച് ഡെയറി ഫാമിങ് മേഖലയിൽ. പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള ഒട്ടേറെ വൻകിട ഫാമുകൾ യുകെയിലുണ്ട്. പ്രധാനമായും ലാഭകരമായ പാലുൽപാദനമാണ് ലക്ഷ്യം. മികച്ച പാലുൽപാദനമുള്ള പശുക്കൾ, യന്ത്ര സഹായത്തോടെയുള്ള തീറ്റ നൽകൽ, യന്ത്രക്കറവ, റോബോട്ടിക് കറവ എന്നുതുടങ്ങി പാലുൽപാദനത്തെ സഹായക്കാൻ കാര്യങ്ങളേറെ. ചുരുക്കത്തിൽ ആയിരക്കണക്കിന് പശുക്കളെ പരിചരിക്കാനുണ്ടാവുക നാലോ അ‍ഞ്ചോ തൊഴിലാളികൾ മാത്രം. യുകെയിലെ ഡെവനിലെ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന കർഷകനാണ് കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു ഗ്രാജുവേറ്റ് ആണെങ്കിലും ഡെയറി ഫാം ഉടമയെന്ന ലേബലിൽത്തന്നെയാണ് ചെറിയാന്റെ യുകെ കുടിയേറ്റം. ആറു മാസം കൂടുമ്പോൾ അവധിക്കു നാട്ടിലെത്തുന്ന ചെറിയാന് യുകെയിലെ ഡെയറി ഫാം വിശേഷങ്ങൾ പറയാനേറെയുണ്ട്.

ความคิดเห็น • 61

  • @KINGINIKUTTANUK
    @KINGINIKUTTANUK 8 หลายเดือนก่อน +13

    ഞാൻ devon ഉണ്ടാരുന്നു. Cornwall also beautiful. Settle ആകാൻ ആഗ്രഹം ഉണ്ടരുന്ന സ്ഥലം ആണ് devon. Beautiful country side

    • @althaft5988
      @althaft5988 7 หลายเดือนก่อน +1

      Diary farm vacancy udoo avidaii

  • @salymjoekuzhively5018
    @salymjoekuzhively5018 9 หลายเดือนก่อน +1

    Congrats& God bless You

  • @jijosebastian1259
    @jijosebastian1259 9 หลายเดือนก่อน +1

    Congratulaton

  • @jomonsebastian938
    @jomonsebastian938 9 หลายเดือนก่อน +1

    Super 👍

  • @sharonjoseph493
    @sharonjoseph493 9 หลายเดือนก่อน

    Congratulations 👏

  • @anilchacko8284
    @anilchacko8284 8 หลายเดือนก่อน

    All the best to you Mr Cherian Kuzhupill,, and Wish you the good health, ,, 10 pasukkalum kutti kidarikalum ulla nattilae swantham farmill churingiyathu 4 vekthikal karavayum mattu anubhandha avisangalum aayi joli cheyyunnu.
    Nattilae Kali valarthall thikachum Mechanised and flies free , pest free akki mattuvan namukku sadhyamakendathund.
    Diary health inu Oppam Diary farming engineering support also need for every farmers, Government Nodal agencies need to change their policies to support the farmers, at first the farmers need to get training for, How to make healthy cattle feed by least cost ?.
    Never believe or make absolute trust in the ksheera sangam organization , need to form some another Farmers Self-organised Regional milk products marketing authorities.

  • @ashiqueash6950
    @ashiqueash6950 8 หลายเดือนก่อน +1

    Supperve ❤

  • @shabeershajahan
    @shabeershajahan 9 หลายเดือนก่อน +1

    Proud❤

  • @tcltv-ei2eu
    @tcltv-ei2eu 8 หลายเดือนก่อน

    4 fridge fiood,theetayaano> ariyellam fridgil aano?

  • @blesseyjohnson8498
    @blesseyjohnson8498 9 หลายเดือนก่อน +1

    💐💐💐

  • @jayashmpillai4353
    @jayashmpillai4353 8 หลายเดือนก่อน

    Proud ❤️

  • @rejimathew2620
    @rejimathew2620 8 หลายเดือนก่อน

    🙏🙏🙏

  • @minitomy7475
    @minitomy7475 9 หลายเดือนก่อน +1

    👏🏻👏🏻

  • @umeshbg6434
    @umeshbg6434 8 หลายเดือนก่อน +1

    Hi...prajodanam tarunna oru video aayirunnu....pulliye contact cheyyan entha vazhi

  • @ashilthaiparambil1401
    @ashilthaiparambil1401 8 หลายเดือนก่อน +1

    role model

  • @Icepaper1000
    @Icepaper1000 9 หลายเดือนก่อน +1

    👍👍👍👍👍

  • @harshadnifya7354
    @harshadnifya7354 8 หลายเดือนก่อน

    👍👍👍❤️

  • @fithamusicworld915
    @fithamusicworld915 9 หลายเดือนก่อน +2

    Hi

  • @mathukuttythomas6584
    @mathukuttythomas6584 8 หลายเดือนก่อน +2

    ചെറിയാൻ ചേട്ടൻ ചുമ്മാ തീ 🔥🔥🔥 Show must go on!

  • @thejasthejas7352
    @thejasthejas7352 8 หลายเดือนก่อน

    Uk. Video ഉണ്ടോ

  • @amalsadanandan
    @amalsadanandan 8 หลายเดือนก่อน +4

    With MSW you can pursue any social work jobs and those are well paid.

    • @sojan7748
      @sojan7748 8 หลายเดือนก่อน

      മലയാളീടെ തനി കൊണം, അത് നീ തെളിയിച്ചു

  • @ShajiMichael
    @ShajiMichael 8 หลายเดือนก่อน +1

    Susoopper ❤❤

  • @ratheeshrajan2981
    @ratheeshrajan2981 9 หลายเดือนก่อน +2

    Super ❤

  • @jkn474
    @jkn474 8 หลายเดือนก่อน

  • @mathewsebin5
    @mathewsebin5 8 หลายเดือนก่อน

    Uk🇬🇧

  • @alwinrenjith5351
    @alwinrenjith5351 8 หลายเดือนก่อน

    👍👍

  • @MrArunck
    @MrArunck 9 หลายเดือนก่อน +3

    ചെറിയാൻ അണ്ണൻ ഉയിർ....

  • @akshaynaduvath2
    @akshaynaduvath2 8 หลายเดือนก่อน

    🐄

  • @keralakarshakan8091
    @keralakarshakan8091 8 หลายเดือนก่อน

    ഇനി അവിടെ ozhivundegil parayane

  • @jose27630
    @jose27630 8 หลายเดือนก่อน +2

    ഇതിനെല്ലാം സ്ഥലം വേണം, നാട്ടിൽ 7 ഏക്കർ സ്ഥലത്തിൽ കൂടുതൽ ഉണ്ടെങ്കിൽ മിച്ചഭൂമി ആക്കി സർക്കാർ കൊണ്ടുപോകും. പിന്നെ എങ്ങനെ ഗതി പിടിക്കാന നമ്മുടെ നാട്

    • @DarkOwl-xk7co
      @DarkOwl-xk7co 8 หลายเดือนก่อน

      Ennittu sarkkarinte makkale London il ayakkum 😢

  • @DrBibinWilson
    @DrBibinWilson 8 หลายเดือนก่อน +1

    24*7 = 168, appo engana week le 240 hour work cheyunne? per month aano udeshiche?

    • @aniljoseph3204
      @aniljoseph3204 8 หลายเดือนก่อน

      12 മണിക്കൂർ ഡ്യൂട്ടി x 5 ദിവസം = 60 മണിക്കൂർ x 4 ആഴ്ച = 2 40 മണിക്കൂർ . ഒരു മണിക്കുറിന് 12 പൗണ്ട് . 240 x 12 = 2880 x 101 INR = 290880.

  • @al.aswanthkrishnan6784
    @al.aswanthkrishnan6784 8 หลายเดือนก่อน +1

    Bro pullide number ayakkamo ?

  • @vlogplusuk20
    @vlogplusuk20 8 หลายเดือนก่อน +1

    Lodon condact number

  • @focuskerala2022
    @focuskerala2022 8 หลายเดือนก่อน

    12 £/ hr is almost the minimum wage here , considering the hardwork and responsibility. please no one come to UK thinking they can survive with the minimum wage. I guess he is in UK for the experience and not much bothered about the monetary benefits.

    • @jafferkuttimanu2884
      @jafferkuttimanu2884 8 หลายเดือนก่อน

      Edanu nee oola nee engottu poru first nee varigayum ella arum varanum padilla poorimone

    • @sarahA99
      @sarahA99 8 หลายเดือนก่อน

      UK is a good country for migration and settlement . If anyone get an opportunity to work in the UK , please utilise it 🙏 .

    • @focuskerala2022
      @focuskerala2022 8 หลายเดือนก่อน

      @@sarahA99 it is about perspective..what is good and bad.

    • @a1221feb
      @a1221feb 8 หลายเดือนก่อน

      പുള്ളിക്ക് 100 പൗണ്ട് മാത്രമേ ഉള്ളു rent, പുള്ളി ഒറ്റയ്ക്കാണ് (ഫാമിലി ഇല്ല ), car (insurance ) കമ്പനി കൊടുക്കുന്നു... പിന്നെ സ്വന്തം ചിലവ് ഉള്ളൂ... തീർച്ചയായും monetary benefits ഉണ്ടാക്കാം.. അങ്ങനെ നോക്കുന്നവർക്ക് മെച്ചം തന്നെ. കഷ്ടപ്പാടുള്ള ജോലി ആണെന്ന് പുള്ളി പറയുകയും ചെയ്തു. അതിന് തയ്യാറായവർ പോയാൽ മതി. Family ആയി വരുന്നവർക്ക് പറ്റില്ല.

    • @chch1899
      @chch1899 8 หลายเดือนก่อน

      @@a1221feb ooh yes

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 หลายเดือนก่อน

    Why you are calling him cherian with no respect , is it because he is a down to earth farmer , you have to call him chetta

  • @althaft5988
    @althaft5988 7 หลายเดือนก่อน

    Aa chattaii contact number kittooo

  • @noushadnoushad1296
    @noushadnoushad1296 8 หลายเดือนก่อน +2

    Cheriyan chettante contact number tharo?

  • @nirmalcjames5349
    @nirmalcjames5349 9 หลายเดือนก่อน +4

    Cheriyan chetta contact number onn tharavo?

    • @umeshbg6434
      @umeshbg6434 8 หลายเดือนก่อน

      Hi ...pullide no kittiyo

  • @shivanibesbin460
    @shivanibesbin460 8 หลายเดือนก่อน

    Chetta number please

  • @gibithomas2603
    @gibithomas2603 8 หลายเดือนก่อน

    Bai can get cheriyan Chetan uk contact number and am working in Preston uk

  • @arjunis6491
    @arjunis6491 8 หลายเดือนก่อน +3

    Contact number tharoo

    • @vlogplusuk20
      @vlogplusuk20 8 หลายเดือนก่อน

      താങ്കൾ ലണ്ടനിൽ ആണോ

  • @elizabethsibi569
    @elizabethsibi569 9 หลายเดือนก่อน +1