40 ലീറ്റർ പാലുള്ള പശുക്കളും 75 ലക്ഷത്തിന്റെ തൊഴുത്തും; കർഷകശ്രീ ജേതാവിന്റെ പശുപരിപാലനം ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പാട്ടക്കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന അനീഷിന്റെ ഡെയറിഫാം ശാസ്ത്രീയ പരിപാലനത്തിലും ഉൽപാദനക്ഷമതയിലും സംസ്ഥാനത്തെ മികച്ച ഫാമുകളിലൊന്നായി കാണക്കാക്കാം. 40 ലീറ്റർ പാൽ ചുരത്തുന്ന പത്തോളം പശുക്കൾ ഉൾപ്പെടെ ചെറുതും വലുതുമായി 110 ഉരുക്കൾ ഇവിടെയുണ്ട്. അത്യുൽപാദനമുള്ള പശുക്കളെ തിരഞ്ഞെടുത്താണ് അനീഷ് ക്ഷീരവ്യവസായം മുൻപോട്ടു കൊണ്ടുപോകുന്നത്. പ്രതിദിനം 700 ലീറ്റർ പാലിൽനിന്നായി 30,000 രൂപ വരുമാനം. 20,000 രൂപ ഒരു ദിവസം ചെലവ്.
    Music track: Sweet Talks by Limujii
    Source: freetouse.com/...
    Royalty Free Music (Free Download)
    Music track: Follow The Sun by Luke Bergs & Waesto
    Source: freetouse.com/...
    Free Background Music for Video
    Music track: Ocean Vibes by Waesto
    Source: freetouse.com/...
    Free No Copyright Music Download
    Music track: Spring by Aylex
    Source: freetouse.com/...
    Copyright Free Music (Free Download)

ความคิดเห็น • 22

  • @baijujohny2415
    @baijujohny2415 7 หลายเดือนก่อน +6

    2021 ഇൽ ഫെബ്രുവരി ഞാൻ അനീഷ് ചേട്ടനെ കണ്ടു തോട്ടം കണ്ടു....സംസാരിച്ചു വിലയേറിയ അനുഭവങ്ങൾ മനസ്സിലാക്കി.... ഞാനും 2 ഏക്കർ സ്ഥലം വാങ്ങി ജാതി, റംബുട്ടാൻ നട്ടു ഇപ്പോൾ 2.5 വർഷം കഴിഞ്ഞു നന്നായി വളരുന്നു..... ഞാൻ ഒരു പ്രവാസി ആണ് തിരിച്ചു വരുമ്പോൾ കൃഷി ഒരു വരുമാനം ആകും.... ഉറപ്പായും 🤝🤝

  • @dasanb.k2010
    @dasanb.k2010 8 หลายเดือนก่อน +5

    ആധുനികതയുടെ കൂട്ടുപിടിച്ചുള്ള താങ്കളുടെ പ്രവൃത്തികൾ അത്യുന്നതിയിൽ എത്തു൦

  • @sastadas7670
    @sastadas7670 4 หลายเดือนก่อน +3

    ഇത്തരം ഹൈ ബ്രീഡ് പശുക്കളെ എവിടെ നിന്ന് ആണ് വിശ്വസനീയമായി ലഭിക്കുന്നത്.?
    എന്തു വില വരും?

  • @adjuvoindia7843
    @adjuvoindia7843 8 หลายเดือนก่อน +1

    A great effort in a hilly area of Kannur. The Farm is so clean and neat, there is great care for each animal -Congratulations

  • @mujeebrahmannambimadam1028
    @mujeebrahmannambimadam1028 8 หลายเดือนก่อน +2

    Congratulations...! 🎉👏

  • @nikhilramesan6546
    @nikhilramesan6546 8 หลายเดือนก่อน

    Superb work ❤👏🏻👏🏻👏🏻👏🏻👏🏻👍🥰

  • @user-kq6gg8nf4u
    @user-kq6gg8nf4u 8 หลายเดือนก่อน +1

    Great MasterGoood information salute sir

  • @ShajiMichael
    @ShajiMichael 8 หลายเดือนก่อน

    Goodveedio 👍🏼👍🏼good farmer👌👌

  • @abykc9689
    @abykc9689 8 หลายเดือนก่อน

    🎉🎉🎉❤❤❤

  • @BenoyPB-cg2hq
    @BenoyPB-cg2hq 8 หลายเดือนก่อน

    Super

  • @natureworksdifferently
    @natureworksdifferently 5 หลายเดือนก่อน

    You could have asked everything in details. Its rare to find good farmers.

  • @jeminijoseph6689
    @jeminijoseph6689 6 หลายเดือนก่อน

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നു. എന്താണ് സൈലേജ് എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @sreerag4550
    @sreerag4550 4 หลายเดือนก่อน

    40 litres unbelievable

  • @rmk5009
    @rmk5009 8 หลายเดือนก่อน +3

    ഇത് ഒന്നു വന്നു കണാൻ പറ്റുമോ

    • @sadiquetk9641
      @sadiquetk9641 8 หลายเดือนก่อน

      Enikkum kananam

  • @kingslane8695
    @kingslane8695 หลายเดือนก่อน

    110 Cows 75 lakhs shed Seventy Cows each cow having 70 cow having 40 liter milk each and yet the yield remains 700 per day . Also from experience Indian breed cows rarely get mastitis thyleria and other diseases compared to foreign and foreign cows can be tricky to get inseminated. Dairy farm is profitable however not sure if the information given is entirely true

  • @kevin-ry6tg
    @kevin-ry6tg 8 หลายเดือนก่อน +2

    10 kg silage oru divasam athrA viswasaneeyamalla

    • @vishnuspillai6301
      @vishnuspillai6301 8 หลายเดือนก่อน

      Totally oru pashunu oru devusam 20 kg olla food kittar undallo pinne entanu preshnam (10 kg silage + 10 pinnakk )

  • @naturalvideoclipsn.v.c394
    @naturalvideoclipsn.v.c394 7 หลายเดือนก่อน

    70 പശുവിനു 75 ലക്ഷത്തിന്റെ തൊഴുത്ത്
    .....🤔

  • @shafeeknkpshakku5041
    @shafeeknkpshakku5041 8 หลายเดือนก่อน

    👍🏻👍🏻

  • @beenajohn7526
    @beenajohn7526 8 หลายเดือนก่อน