ഈ പണി മടിയന്മാർക്ക് പറ്റിയ പണിയല്ല സ്വന്തമായിട്ട് നന്നായി അധ്വാനിക്കാൻ പറ്റുന്നവർക്ക് മാത്രം പറ്റിയ പണിയാണ് സ്വന്തമായിട്ട് അന്തോണിക്കുകയാണെങ്കിൽ ഇത്ര നല്ല ഒരു ബിസിനസ് വേറെയില്ല
നമ്മൾ ആണേൽ.1 ലക്ഷത്തിനു വാങ്ങും... ന്താ ഡയലോഗ്.. 🤣🤣🤣🤣. ഇയാളെ ഒക്കെ കൂട്ടിയിട്ട് പോണത്... വില കുറച്ചു വാങ്ങിച്ചു തരാൻ വേണ്ടി ആണ്.. അല്ലാതെ... അവർ പറയുന്ന വില കൊടുക്കാൻ ആണേൽ ഇയാളെ എന്തിനാ കൂട്ടുന്നെ.. 🤔🤔🤔
പരമാവധി hfപശുക്കളെ വാങ്ങാതിരിക്കുക പാലില് കിട്ടാൻ പോകുന്നത് 3.1 ഫാറ്റ് കിട്ടുക കുറെ പച്ചവെള്ളം വിറ്റ് കിട്ടിയിട്ട് എന്താ കാര്യം നാടൻ പശുക്കളെ നോക്കുക ചേട്ടാ ഈ കണക്ക് കേട്ടിട്ടൊന്നും ആരും ചെന്ന് കുടുങ്ങരുത് കേട്ടോ പൈസ കിട്ടും പക്ഷേ ഈ കണക്ക്ഒക്കെ കണക്ക് തന്നെയാണ് ട്ടോ
Ellavarum urappum ariyenda karygal👍.
സൂപ്പെർ വീഡിയോ,👍🏼👍🏼 കാര്യങ്ങൾ കറക്റ്റായിട്ട് പറഞ്ഞു തന്നിട്ടുണ്ട് 🙏🏼🙏🏼
25 ltr paal kittunna hf pai kadinjool 60+12 vandikooli punchabil ninnu natil vannu erengunnu..pinnna evante, udayip
.nalla elam pashukal..
*വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു...മധു ചന്ദ്രൻ ചേട്ടൻ 90% ഉള്ളത് ആണ്* പറയുന്നത്
Udaayepe aalato
ഈ പണി മടിയന്മാർക്ക് പറ്റിയ പണിയല്ല സ്വന്തമായിട്ട് നന്നായി അധ്വാനിക്കാൻ പറ്റുന്നവർക്ക് മാത്രം പറ്റിയ പണിയാണ് സ്വന്തമായിട്ട് അന്തോണിക്കുകയാണെങ്കിൽ ഇത്ര നല്ല ഒരു ബിസിനസ് വേറെയില്ല
നല്ല വീഡിയോ ഞാൻ ഒരു ഫാം തുടങ്ങാൻ ആലോചന ഉണ്ട് എന്തായാലും താങ്കളെ contact ചെയ്യുന്നതാണ് ♥️
35000 ' രൂപക്ക് നല്ല ഇനം പശു കൃഷ്ണഗിരിയിൽ കിട്ടും 'ഈ പറഞ്ഞ ലിറ്റർ പാൽ കിട്ടും
Bro can you give your contact number please
Phone number
നമ്മൾ ആണേൽ.1 ലക്ഷത്തിനു വാങ്ങും... ന്താ ഡയലോഗ്.. 🤣🤣🤣🤣. ഇയാളെ ഒക്കെ കൂട്ടിയിട്ട് പോണത്... വില കുറച്ചു വാങ്ങിച്ചു തരാൻ വേണ്ടി ആണ്.. അല്ലാതെ... അവർ പറയുന്ന വില കൊടുക്കാൻ ആണേൽ ഇയാളെ എന്തിനാ കൂട്ടുന്നെ.. 🤔🤔🤔
Nalla kanake koottal
Ellathilum prethishikaam enne parayunnullu
അത്രയേ പറയാൻ പറ്റു...
👍
60 rupayuda pashu 90rupaku velkum eyal.
60 rupada pasu 60 rupake vilku adHannu cm
Kallananu evam
പരമാവധി hfപശുക്കളെ വാങ്ങാതിരിക്കുക പാലില് കിട്ടാൻ പോകുന്നത് 3.1 ഫാറ്റ് കിട്ടുക കുറെ പച്ചവെള്ളം വിറ്റ് കിട്ടിയിട്ട് എന്താ കാര്യം നാടൻ പശുക്കളെ നോക്കുക ചേട്ടാ ഈ കണക്ക് കേട്ടിട്ടൊന്നും ആരും ചെന്ന് കുടുങ്ങരുത് കേട്ടോ പൈസ കിട്ടും പക്ഷേ ഈ കണക്ക്ഒക്കെ കണക്ക് തന്നെയാണ് ട്ടോ
എന്താ മനസ്ഥിതി
Kallan
താങ്കൾ ശരിയാണ് പറയുന്നത്
Hallooooo
Ithey pashuvine kannan broker tamil videoil kandallo
12:39 Yatr medical
ശുദ്ധ പറ്റിക്കൽ ആ ണ് ഇയ്യാളും കൂട്ട് നിക്കും നല്ല കാശും കിട്ടും ഇയാൾക്ക് കാര്യം കഴിഞ്ഞാൽ പിന്നെ ഇയാൾ ഞഞ്ഞാ പിഞ്ഞാ ആണ്
100 dhivasam 50000 Roopa pashukutti
Nee sankaradi thanne mone ethiri kadalapinnakku ethiri vellam matrem. Eda commision chettea
😅😅😅
Aatavum valeya kallan aane
ഇതുപോലെ നുണ പറഞ്ഞു കൊടുക്കരുത്
100 l കിട്ടും പോകിനെടാ
No .Frod
Podaa
ഒരിക്കലും ഈ മേഖലയിൽ ചെന്നു് വീഴരുത് ഭിക്ഷ യെടുക്കേണ്ടിവരും അനുഭവം കൊണ്ടാണ് ഇത് എഴുതിവിട്ടുന്നത്
ശരിയാണ്.
ശരിയാണ് എന്നെയും പറ്റിച്ചു
Cow farming nadathi bmw vangi aalu ingu ernakulam und .. ariyavunnavan cheythal profit kittum illathavan cheythal negative kittum😂