പശുക്കളിലെ കൃത്രിമ ബീജദാനംNDDB/ABS സെമെൻ ഉപയോഗിച്ച്/Dairyfarm insemination with NDDB/ABS Semen/HF/JY

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2022
  • പശുക്കളിലെ കൃത്രിമ ബീജദാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫാമുകളിൽ ക്രയോക്യാൻ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, ശാസ്ത്രീയ ബീജ സങ്കലന രീതി, ഉയർന്ന ഉത്പാദന ശേഷി ഉള്ള കാളകളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉള്ള വീഡിയോ.... കന്നുകുട്ടി വാട്സ്ആപ്പ് കൂട്ടായ്മയുടെ ലിങ്ക് ചുവടെ ചേർക്കുന്നു...chat.whatsapp.com/BXUpUWlqAEs...

ความคิดเห็น • 79

  • @ajiunni6197
    @ajiunni6197  ปีที่แล้ว +8

    കൂട്ടുകാരെ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ, കമന്റ്‌, സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... കൂടെ ആ മണിയും അടിച്ചേക്കണേ... 🥰🥰🥰

  • @shihab.haqshihab1467
    @shihab.haqshihab1467 11 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്👍❤❤

  • @sastadas7670
    @sastadas7670 ปีที่แล้ว +1

    വളരെ അധികം ഉപകാരപ്രദം ആണ്.

  • @anilprasad732
    @anilprasad732 ปีที่แล้ว +1

    Useful information thank you very much.

  • @mohamedsalim1416
    @mohamedsalim1416 ปีที่แล้ว +1

    Very informative thank you

  • @nilaadaily
    @nilaadaily ปีที่แล้ว +1

    Very informative 👍🤝🙏

  • @user-of6zu3fz5n
    @user-of6zu3fz5n ปีที่แล้ว +1

    ശരിക്കും നല്ലൊരു വീഡിയോ.ഒരുപാട് പേർക്ക് ഉപകാരപ്പെടും.

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 ปีที่แล้ว

    Good video... Thanks അജിത് ബായ് valuable ആയ informations സാധാരണ കർഷകരിൽ എത്തിക്കുന്നതിനു 🙏🌹❤️

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      Thank you ടിജോ ഭായ്

  • @amaanarshaqma9338
    @amaanarshaqma9338 ปีที่แล้ว +1

    Valuable information 👌👌

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ട അറിവാണ് നന്ദി

  • @jintogeorge4035
    @jintogeorge4035 ปีที่แล้ว

    അജിത് ബ്രോ നല്ല ടോപിക്കിൽ എടുത്ത അടിപൊളി വീഡിയോ.♥️❤️❤️

  • @Travellersinomad
    @Travellersinomad ปีที่แล้ว

    Very Informative Video Ajith Bro

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว

    അജിത് ഒരു വലിയ സംഭവം തന്നെ ആണല്ലോ. വീഡിയോ എനിക്കു വളരെ
    ഇഷ്ടപ്പെട്ടു. More revealing than hiding. Keep it up.

    • @ajiunni6197
      @ajiunni6197  ปีที่แล้ว +1

      എല്ലാവർക്കും അറിയാവുന്നത് ആണ് ഞാൻ പറഞ്ഞു എന്ന് മാത്രം... 🙏

  • @antoulahannankalayil4889
    @antoulahannankalayil4889 ปีที่แล้ว +1

    Thank you 🎉

  • @vinodkumarkumar2013
    @vinodkumarkumar2013 ปีที่แล้ว +1

    Good

  • @ashwinsanil1383
    @ashwinsanil1383 ปีที่แล้ว +1

    I am such a fan of your work and it's inspires me a lot 😍

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍♥️👌👌👌👌

  • @prasadkg4177
    @prasadkg4177 ปีที่แล้ว

    ഇത് നല്ല ഒരു അറിവ് പകർന്നു നൽകിയ വീഡിയോ ആണ് ഒരു പശ്ശു വിന് സെമൻ കിട്ടുമോ പത്തനംതിട്ട യിൽ കിട്ടുമോ

  • @snehavivek2294
    @snehavivek2294 ปีที่แล้ว

    Njn ningade oru vedio kandu start pine bhaki koode kanan oru exitment und chetta

  • @JacobPhilip
    @JacobPhilip ปีที่แล้ว

    Supper wonderful information

  • @aryarajan750
    @aryarajan750 ปีที่แล้ว

    Really informative vedeo 👍👍

  • @abdullatheefmp5737
    @abdullatheefmp5737 ปีที่แล้ว +1

    Very good information

  • @hamzaark2007
    @hamzaark2007 ปีที่แล้ว +1

    👍

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 ปีที่แล้ว

    Very good information 👏👏👏

  • @MrArunck
    @MrArunck ปีที่แล้ว +1

    Well said ajith bro......

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      Thanks arun ഭായ്

  • @aneeshp8481
    @aneeshp8481 ปีที่แล้ว +1

    👍👍👍

  • @deepakvijayan2542
    @deepakvijayan2542 ปีที่แล้ว +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @asifmugalfarm4064
    @asifmugalfarm4064 ปีที่แล้ว

    ❤️

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว

    👏👏👏👏❤️👍

  • @yasararafath4481
    @yasararafath4481 ปีที่แล้ว

    good informations bro

  • @thewedvlogger4486
    @thewedvlogger4486 ปีที่แล้ว

    ✌️✌️✌️✌️

  • @ABEL_K_JUBIN
    @ABEL_K_JUBIN 5 หลายเดือนก่อน

    Kldbyude kail ippa nilavul pure jersy de max dams 11000 pure hf inu 16000 vare ind

  • @vishnuvsgv7038
    @vishnuvsgv7038 ปีที่แล้ว

    Girolando യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @IshaqueMoonniyur
    @IshaqueMoonniyur 8 หลายเดือนก่อน

    ചെറിയ ക്രിയോ കേൻ ഡെമൺസൂക്ഷിക്കാൻ ഉപയോഗിക്കാൻ പറ്റുമോ?

  • @prasadkg9816
    @prasadkg9816 ปีที่แล้ว

    എല്ലാ യിടത്തു ഈ സേവനം ലഭ്യമാണോ

  • @jintogeorge4035
    @jintogeorge4035 ปีที่แล้ว +2

    അജിത് ബ്രോ അതെന്താ ജേഴ്സിക്ക് ജേഴ്‌സി സെമെൻ ഉണ്ടായിരുന്നിട്ടും HF സെമെൻ ഇൻസെമിനേറ്റ് ചെയ്തത്? അതുകൊണ്ട് എന്തെങ്കിലും പ്രത്യേക നേട്ടം കിട്ടാൻ ഉണ്ടോ? ആ കുഞ്ഞ് ക്രോസ്സ് ബ്രീഡ് ആകില്ലേ? അങ്ങനെ ആകുന്നത് കൊണ്ട് നമ്മുക്ക് കിട്ടുന്ന നേട്ടം എന്തൊക്കെ എന്ന് പറഞ്ഞു തരാമോ.

    • @ajiunni6197
      @ajiunni6197  ปีที่แล้ว +2

      ഉത്പാദനം കൂടുതൽ ഉള്ള കുട്ടിയെ കിട്ടാൻ വേണ്ടി കൂടുതൽ ആയും HF സെമെൻ ആണ് ഫാമിൽ കൂടുതൽ ഉപയോഗിക്കുന്നത്... ജേഴ്‌സി ക്വാളിറ്റി കുറച്ചൂടെ ഉള്ള മറ്റു പശുക്കളിൽ ജേഴ്‌സി സെമെൻ ഉപയോഗിക്കുന്നുള്ളൂ... 🙏

  • @aswathyprabha6260
    @aswathyprabha6260 ปีที่แล้ว

    Ethu abide okkyund

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +1

    എൻ്റെ kidaavine കുത്തിവച്ചു .but അതിൽ പ്രിൻ്റിംഗോ colour ഓ ഉണ്ടരുന്നില്ല പ്ലൈൻ transperant white colour aarunnu.hf ആണെന്നാണ് പറഞ്ഞെ. അതെന്താ അതിൽ ഒന്നും ezhuthiyillathe.

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      കുത്തിവയ്ക്കുന്നതിന് മുൻപ് തന്നെ ബീജത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക...Hf ന് ഇവിടെ വെള്ള നിറത്തിൽ ഉള്ള straw ഉണ്ട് എന്ന് തോന്നുന്നില്ല...

    • @ABEL_K_JUBIN
      @ABEL_K_JUBIN 5 หลายเดือนก่อน

      Bro pothuve njan kandirikunna white straw ennu paranjal goatinte ann white or transparent straw varunnath goat ann

  • @kannannairnair2248
    @kannannairnair2248 ปีที่แล้ว

    N D D B ടെ A I കോഴ്‌സ് ഉത്തരവാദിത്തം ആയി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റ ഡീറ്റയിൽ ഒന്ന് തരുമോ

    • @ajiunni6197
      @ajiunni6197  ปีที่แล้ว +2

      +91 98470 88731 വിളിച്ചു നോക്കൂ

  • @anilprasad732
    @anilprasad732 ปีที่แล้ว

    Giroland breednde yield engane undu.

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      കുട്ടി വലുതായി പ്രസവിച്ചു കഴിഞ്ഞ് മാത്രമേ നമ്മുടെ തലേവരെ പറയാൻ പറ്റൂ

  • @biniltb
    @biniltb ปีที่แล้ว

    തൃശൂർ ജില്ലയിൽ സപ്ലെ & സർവീസ് ഉണ്ടോ

    • @ajiunni6197
      @ajiunni6197  ปีที่แล้ว +1

      വീഡിയോയിലുള്ള രാജേഷിന്റെ നമ്പറിൽ വിളിച്ചു നോക്കൂ

  • @somanpillai1421
    @somanpillai1421 ปีที่แล้ว

    15 കിലോമീറ്റർ ഉള്ളിൽ വീട്ടിൽ വന്ന് ഇഞ്ചക്ട് ചെയ്യുമോ

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      Ai ആണോ ഉദ്ദേശിച്ചത്

  • @jaisonmukalelmv1735
    @jaisonmukalelmv1735 ปีที่แล้ว

    ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ

  • @prasadkg4177
    @prasadkg4177 9 หลายเดือนก่อน

    പത്തനംതിട്ട യിൽ കിട്ടുമോ ഫോൺ നമ്പർ കിട്ടുമോ സാർ

    • @ajiunni6197
      @ajiunni6197  8 หลายเดือนก่อน

      9495088471

  • @renjisam1205
    @renjisam1205 ปีที่แล้ว +1

    Nddb യുടെ കുട്ടികളുടെ പാൽ ഉത്പാദനം ഇങ്ങനെ ഉണ്ട്

  • @ajiunni6197
    @ajiunni6197  ปีที่แล้ว

    കൂട്ടുകാരെ ഇതും കൂടി കാണാൻ മറക്കല്ലേ...
    th-cam.com/play/PLp9XYxeDQplQZYTHanexE_iBbldgdmI5q.html
    th-cam.com/play/PLp9XYxeDQplRN2WVMHREN-ny2-kWmRb4o.html

  • @arunsekhar5258
    @arunsekhar5258 ปีที่แล้ว

    ഈ ഫാം എവിടെയാണ്?

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      കൊട്ടാരക്കരയ്ക്ക് അടുത്ത് തലവൂർ

  • @eldhosekuriakose847
    @eldhosekuriakose847 6 หลายเดือนก่อน

    താങ്കളുടെ Mobile Number തരാമോ?

  • @geethavysakham7384
    @geethavysakham7384 ปีที่แล้ว

    Good

  • @rajeshkr8985
    @rajeshkr8985 ปีที่แล้ว +1

    👍

  • @Travellersinomad
    @Travellersinomad ปีที่แล้ว

    👍👍👍

  • @jaisonmukalelmv1735
    @jaisonmukalelmv1735 ปีที่แล้ว

    ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ

    • @cyrilkjoseph1
      @cyrilkjoseph1 4 วันที่ผ่านมา

      സെമൻ എന്നാൽ ബീജം എന്നർത്ഥം