തീർച്ചയായും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ മുഖം ആദ്യമായി ക്യാമറ വച്ചതും ഫസ്റ്റ് ടേക്ക് ok ആയപ്പോൾ അത് തുറന്ന് പറഞ്ഞത് അദ്ദേഹം മാത്രം ആണ്, എനിക്കും ആഗ്രഹം ഉണ്ട്...
പുള്ളിയെ പോലെ ഒരു നാണകാരൻ ഈ ചാനലിൽ വന്നു സ്വന്തം അനുഭവ കഥ പറയും എന്ന് തോന്നുന്നുണ്ടോ, ജോഷി സാർ ഒക്കെ പുള്ളിടെ സെറ്റിൽ കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളു basically ആൾ ഒരു നാണക്കാരൻ ആണ്
ഡയറക്ടർ സിദ്ദിഖ് ഇതുപോലെ ഒരു തുറന്ന് പറച്ചിൽ നടത്തിയങ്കിൽ സിനിമയിലെ ഒരുപാട് മുഖമുടികൾ അഴിഞ്ഞുവിനെഞ്ഞേ. സിദ്ദിഖ് sir 46എപ്പിസോഡ് ചെയ്തുട്ടും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആൾക്കാരുടെ കാര്യം വരുമ്പോൾ വളരെ വിധക്തമായി ഒഴിഞ്ഞു മാറുന്നത് കണ്ടു അദ്ദേഹം ഇഷ്ട്ടപെട്ടവരെയും മരണംവരെ ഫ്രണ്ട്ഷിപ് കാത്തുസുക്ഷിച്ചവരെയുമാണ് തമാശരൂപെണ പേര് എടുത്തുപറഞ്ഞത് അവരെ അയാൾക് ഇഷ്ടവും ആയിരുന്നു അതിനു ഉദാഹരണമാണ് അൻസാർ കലാഭവൻ ❤❤❤സിദ്ദിഖ് ❤❤❤
ഇന്ദ്രജിത് ന്റെ career എടുത്ത് നോക്കിയാൽ തന്നെ അതിൽ ഏറ്റവും നല്ല കുറച്ചു സിനിമകൾ ലാൽ ജോസ് ന്റേതാണ്.. എന്നിട്ടാണ് പുള്ളി ക്ക് ഈ മനോഭാവം. ഞാനും ചിന്തിച്ചിരുന്നു എന്ത് കൊണ്ടാണ് ഇന്ദ്രജിത് ഇപ്പോൾ ലാൽ ജോസ് പടങ്ങളിൽ ഇല്ലാത്തത് എന്ന് ഇതൊക്കെയാണല്ലേ കാരണം എന്തായാലും ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം മറ്റു പലർക്കും ഇല്ല ചിലർ പേര് പറയാതെ കാര്യം മാത്രമേ പറഞ്ഞു പോകൂ..
Lal Jose Charithram Ennilode shows us how people can change in matter of years...I felt the first season of LJ's CE had a more controlled, careful with words LJ. But here I see LJ being brutally honest as if he don't care about its aftermath. The manner he mentioned the hurtful experiences with Vijay Ulaganathan, Indrajith, Kunchacko Boban etc. clearly conveys that. Also I felt he didn't go deep into "Cousins" chapter! I am expecting to hear an honest viewpoint regarding his car drive to London, how Velipadinte Pusthakam became a disaster of a film (Plz don't attack me....I know it did well at box office...I am talking abt the movie).
@@noelmathew9625 നേരത്തെയോ..? സ്പാനിഷ് മസാല കഴിഞ്ഞു നടത്തിയ യാത്ര 2023 വരെ ഉള്ള കുടുംബം ഫാമിലി ലൈഫ് ആ യാത്ര കഥകൾ ഇതൊക്കെ കൂടി ഉൾപ്പെടുത്തണം എന്നാ പറഞ്ഞത് സിനിമ കഥ ഇഷ്ട്ടമാണ് ❣️ ബട്ട് ലൈഫ് സ്റ്റോറി കൂടി വേണം
@@goptalks2260'എല്ലായിടവും' ഇങ്ങനെ ഒക്കെ തന്നെ ആണോ? "എല്ലാ" Workspace ഉം ഇങ്ങനെ ഒക്കെ ആണോ? "എല്ലാ" മനുഷ്യരും കുശുമ്പും അസൂയയും നിറഞ്ഞത് ആണോ? അതൊരു പുതിയ അറിവ് ആണല്ലോ... മറ്റുള്ള മേഖല പോലെ അല്ലാ സിനിമ മേഖല, Uncertainty ഏറ്റവും കൂടുതൽ ഉള്ള ഒരു മേഖല ആണ്! അവിടെയാണ് ഈ പറഞ്ഞത് ഒക്കെ ഉള്ളത്!
@@AmmooossFilm field ൽ ഉള്ളവർ മുഴുവൻ മോശക്കാർ ആണെന്ന് അങ്ങനെ അടച്ചു ആക്ഷേപിക്കാൻ പറ്റില്ല. നമ്മുടെ സമൂഹത്തിന്റെ പരിഛേദം തന്നെയാണ് film field ൽ ഉള്ളതും.. നമ്മുടെ ഇടയിൽ ചില ആൾക്കാർക്ക് കുശുമ്പ് ഉള്ളത് പോലെ അവിടെയും ഉണ്ടാകും.. ഏത് field ലും ഒരേ position ൽ ഉള്ളവർ തമ്മിൽ എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഒരാൾ കൂടുതൽ ഉയർന്നു വരുമ്പോൾ അല്ലെങ്കിൽ ഒരാൾക്ക് മാത്രം കഴിവ് തെളിയിക്കാൻ അവസരം കൊടുക്കുമ്പോൾ ഒക്കെ പക്ഷപാതം കാണിക്കുന്നു എന്ന് മറ്റാളുകൾക്ക് തോന്നും.. തോന്നാത്തിരിക്കണമെങ്കിൽ മനസ്സിനെ ജയിച്ചവർ ആയിരിക്കണം
എല്‍സമ്മ ഞാന്‍ തലശ്ശേരി ലിബര്‍ട്ടി യില്‍ FDFS കണ്ട മൂവീയാണ് . അത് കഴിഞ്ഞ് വീണ്ടും രണ്ട് തവണ തിയേറ്ററില്‍ കണ്ടു. എല്‍സമ്മയുടെ ഒറിജിനല്‍ DVD യും എന്‍റെയടുത്ത് ഉണ്ട്. ഇതിനെല്ലാം കാരണം ഒരാള്‍ , ആന്‍ അഗസ്റ്റിന്‍❤
Dear Lal Jose Sir As usual your narration is mind blowing... SPANISH MASALA..was a veriety movie... Dileepsir Bobansir and Bijumenonsir were performed very well in SPANISH MASALA... Congratulations to all.. God bless.. With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏♥️🙏
കമന്റ്സ് വായിയ്ക്കുമ്പോള്‍ തോന്നിയത് -എന്തുകൊണ്ട് മിക്കവാറും പേര്‍ ഇവിടെ വന്ന് കഥ പറയുന്നവരുടെ version വെള്ളം തൊടാതെ വിഴുങ്ങുന്നു? ലാല്‍ജോസിന്റെ കാര്യം മാത്രമല്ല ,ചാനലില്‍ ആരു വന്ന് എന്ത് തള്ളിയാലും കുറ്റം പറഞ്ഞാലും അതു അപ്പാടെ ശരിയെന്നു കരുതി ഉടനെ അതില്‍ ചെയ്തവരെ തെറി പറയാന്‍ തുടങ്ങുന്നതെന്താണ്? ഇന്ദ്രജിത്തും കുഞ്ചാക്കോയും എന്തു പറഞ്ഞു എങ്ങിനെ പെരുമാറി എന്നു ലാല്‍ജോസ് പറഞ്ഞതല്ലാതെ നമുക്കറിയുമോ
കുഞ്ചാക്കോ ബോബന് രണ്ടാം വരവിൽ ഒരു ബ്രേക്ക് കൊടുത്ത പടമാണ് എൽസമ്മ. ചോക്ലേറ്റ് ലേബലിൽ നിന്നും മോചനം കൊടുത്ത സിനിമ. പക്ഷേ എന്ത് ചെയ്യാം... പാലം കടക്കുവോളം... 🤮😡
Waiting for next episode.. സ്പാനിഷ് മസാലയുടെ പേരിൽ വളരെ അധികം പഴി കേട്ട ആളാണ്.. എവിടെയും യദാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടുമില്ല.. നൗഷാദ് ന്റെ മരണ ശേഷം കുറ്റപ്പെടുത്തലുകൾ വന്നപ്പോൾ അതല്ല സത്യം എന്ന് പറഞ്ഞതായി മാത്രമേ കേട്ടിട്ടുള്ളു..
കുഞ്ചാക്കോ അത്ര പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഇദ്ദേഹത്തിന്റെ സ്പാനിഷ് മസാലയിലും പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലും അഭിനയിക്കില്ലായിരുന്നല്ലോ..
@@PeaceOfMind99935, കുഞ്ചാക്കോയെ എനിക്ക് personally അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ നിന്ന് മനസ്സിലാക്കിയത് നല്ലൊരു വ്യക്തിയാണെന്നാണ്. Attitude ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാളാണെങ്കിൽ പിന്നീട് ഒരു സംവിധായകനും തുടർ സിനിമകളിൽ അവരെ ഉൾപ്പെടുത്തില്ല.
This second season he is a fire brand .. not hiding any names or any ill feelings what happened to you !!??!?????? Hope there won’t be court cases after this series
"പക വീട്ടാനുള്ളതാണ്. " ഓരോരുത്തരെയുമായി തീർക്കണം സർ! പ്രിയാമണി , ഉലഹൻ ,കുഞ്ചാക്കോ , ഇന്ദ്രജിത്ത് :- രണ്ട് എപ്പിസോഡിൽ നാലെണ്ണം വീണു. കണ്ടു പഠിക്കട്ടെ മറ്റുള്ളവർ . ഇയാളെയൊക്കെ തലയിൽ വെച്ചു കൊണ്ടു നടക്കുന്നവർ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. വിഷജന്മം!
ഒരു മാധ്യമത്തിനും പിടികൊടുക്കാത്ത ജോഷി സാറിന്റെ കഥ വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചു സന്തോഷ് സാറിന്റെ ശ്രദ്ധയിൽ പെടുത്തുക
തീർച്ചയായും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ മുഖം ആദ്യമായി ക്യാമറ വച്ചതും ഫസ്റ്റ് ടേക്ക് ok ആയപ്പോൾ അത് തുറന്ന് പറഞ്ഞത് അദ്ദേഹം മാത്രം ആണ്, എനിക്കും ആഗ്രഹം ഉണ്ട്...
പുള്ളിയെ പോലെ ഒരു നാണകാരൻ ഈ ചാനലിൽ വന്നു സ്വന്തം അനുഭവ കഥ പറയും എന്ന് തോന്നുന്നുണ്ടോ, ജോഷി സാർ ഒക്കെ പുള്ളിടെ സെറ്റിൽ കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളു basically ആൾ ഒരു നാണക്കാരൻ ആണ്
അത് നടക്കുമെന്ന് തോന്നുന്നില്ല.
Avm unni ayaalude aduth und
Hm nokkiyirunno... ippol kittum..
ഡയറക്ടർ സിദ്ദിഖ് ഇതുപോലെ ഒരു തുറന്ന് പറച്ചിൽ നടത്തിയങ്കിൽ സിനിമയിലെ ഒരുപാട് മുഖമുടികൾ അഴിഞ്ഞുവിനെഞ്ഞേ.
സിദ്ദിഖ് sir 46എപ്പിസോഡ് ചെയ്തുട്ടും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആൾക്കാരുടെ കാര്യം വരുമ്പോൾ വളരെ വിധക്തമായി ഒഴിഞ്ഞു മാറുന്നത് കണ്ടു അദ്ദേഹം ഇഷ്ട്ടപെട്ടവരെയും മരണംവരെ ഫ്രണ്ട്ഷിപ് കാത്തുസുക്ഷിച്ചവരെയുമാണ് തമാശരൂപെണ പേര് എടുത്തുപറഞ്ഞത് അവരെ അയാൾക് ഇഷ്ടവും ആയിരുന്നു അതിനു ഉദാഹരണമാണ് അൻസാർ കലാഭവൻ
❤❤❤സിദ്ദിഖ് ❤❤❤
നല്ല രസമാണ് കഥ കേൾക്കാൻ
ഓരോരോ അനുഭവ കഥകൾ ഓരോരോ ആൾക്കാരുടെ
എത്ര ജാഡ ആണല്ലോ
നമ്മുടെ അഭിനേതാക്കൾക്ക് ഒക്കെ😇
ഇന്ദ്രജിത് ന്റെ career എടുത്ത് നോക്കിയാൽ തന്നെ അതിൽ ഏറ്റവും നല്ല കുറച്ചു സിനിമകൾ ലാൽ ജോസ് ന്റേതാണ്.. എന്നിട്ടാണ് പുള്ളി ക്ക് ഈ മനോഭാവം. ഞാനും ചിന്തിച്ചിരുന്നു എന്ത് കൊണ്ടാണ് ഇന്ദ്രജിത് ഇപ്പോൾ ലാൽ ജോസ് പടങ്ങളിൽ ഇല്ലാത്തത് എന്ന് ഇതൊക്കെയാണല്ലേ കാരണം
എന്തായാലും ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം മറ്റു പലർക്കും ഇല്ല ചിലർ പേര് പറയാതെ കാര്യം മാത്രമേ പറഞ്ഞു പോകൂ..
മറയില്ലാത്ത തുറന്നുപറച്ചിലിന് ..... big salute
എല്ലാം തുറന്നു പറയുന്ന ലാൽ ജോസ്. ഇങ്ങനെ ആണ് കഥ പറയേണ്ടത്. അല്ലാതെ പകുതി സത്യം മൂടി വെച്ചല്ല.
Correct athanu jeevitham let ppl known bfr expiry 👍
പുള്ളിക്കറിയാം ഇത് audio biography ആണെന്ന്... നോക്കിക്കോ ഇദ്ദേഹം അടുത്തത് ഒരു ഹിറ്റ് പടം ചെയ്യും
❤❤❤❤❤❤❤q1q❤❤❤❤❤❤❤❤
Lal Jose Charithram Ennilode shows us how people can change in matter of years...I felt the first season of LJ's CE had a more controlled, careful with words LJ. But here I see LJ being brutally honest as if he don't care about its aftermath. The manner he mentioned the hurtful experiences with Vijay Ulaganathan, Indrajith, Kunchacko Boban etc. clearly conveys that.
Also I felt he didn't go deep into "Cousins" chapter! I am expecting to hear an honest viewpoint regarding his car drive to London, how Velipadinte Pusthakam became a disaster of a film (Plz don't attack me....I know it did well at box office...I am talking abt the movie).
അയാളും ഞാനും തമ്മിൽ ലാൽ ജോസിന്റെ ഏറ്റവും different പടം ❤
കുഞ്ചാക്കോ വിദേശത്തു അഭിനയിച്ചിരുന്ന സിനിമ ഫോർ ഫ്രെണ്ട്സ് ആണ്
Njanum thappi poyi...😂
Yes .
Best padam😂
കുഞ്ചാക്കോ ബോബൻ അങ്ങനെ വിദേശത്തു ചാടുന്ന സ്വാഭാവം ഉള്ളതാ.. ഈ ഇടക്ക ഒരു പടത്തിന്റെ പ്രൊമോഷൻ നില്കാതെ സ്ഥലം വിട്ടു
ഇതിന്റെ ഇടയ്ക്ക് നടത്തിയ യാത്രകളെ പറ്റിയും സന്തോഷ് സാറിന്റെ കൂടെ നടത്തിയ യാത്രയുടെ അനുഭവവും കൂടി ഉൾപെടുത്തണേ എങ്കിലേ ചരിത്രം എന്നിലൂടെ പൂർണമാകൂ ❤️
👍
Nerathe paranjit und
@@noelmathew9625 നേരത്തെയോ..? സ്പാനിഷ് മസാല കഴിഞ്ഞു നടത്തിയ യാത്ര 2023 വരെ ഉള്ള കുടുംബം ഫാമിലി ലൈഫ് ആ യാത്ര കഥകൾ ഇതൊക്കെ കൂടി ഉൾപ്പെടുത്തണം എന്നാ പറഞ്ഞത് സിനിമ കഥ ഇഷ്ട്ടമാണ് ❣️ ബട്ട് ലൈഫ് സ്റ്റോറി കൂടി വേണം
@@praveen8017 London trip with Suresh sir and Biju Nair nerathe onnu paranjit und enu thonnunu. Kettathayi orkunu 🙏🏼
He is brutally honest ❤❤❤
ഇന്ദ്രജിത്ത് ഇപ്പോൾ 4 ഭാഷകളിൽ ഒഴിവില്ലാതെ ഹിറ്റ് പടങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണന്നതിൽ സന്തോഷം😂..... ഓരോരോ ............
durandam..alle😁
Idrajithine valare ishttayrunnu ithukettathodukoodi dim 😂
Super reply to Indrajith by Lal Jose 😂
വളരെ ആത്മാർത്ഥമായ അവതരണം.
അതാണ് അതിന്റെ മെച്ചവും ഉണ്ട്
നടന്മാരെല്ലാം പുറമെ കൂട്ടാണ് എന്ന് തോന്നുമെങ്കിലും അസൂയയും കുശുമ്പും മാത്രമേ സിനിമ ഫീൽഡിൽ ഉള്ളു എന്ന് മനസിലായി
അതേ, ഒട്ടും മനുഷ്യത്വവും നന്മയും ഇല്ല..
എല്ലായിടത്തും അതൊക്കെ തന്നെ. നമ്മുടെ ഒക്കെ workplace ൽ ഉള്ളത് ഒക്കെ അല്ലേ ഇതൊക്കെ. മനുഷ്യർ ഉള്ളിടത്തൊക്കെ അസൂയ കുശുമ്പ് ഒക്കെ ഉണ്ടാവും.
@@goptalks2260'എല്ലായിടവും' ഇങ്ങനെ ഒക്കെ തന്നെ ആണോ? "എല്ലാ" Workspace ഉം ഇങ്ങനെ ഒക്കെ ആണോ? "എല്ലാ" മനുഷ്യരും കുശുമ്പും അസൂയയും നിറഞ്ഞത് ആണോ? അതൊരു പുതിയ അറിവ് ആണല്ലോ...
മറ്റുള്ള മേഖല പോലെ അല്ലാ സിനിമ മേഖല, Uncertainty ഏറ്റവും കൂടുതൽ ഉള്ള ഒരു മേഖല ആണ്! അവിടെയാണ് ഈ പറഞ്ഞത് ഒക്കെ ഉള്ളത്!
@@AmmooossFilm field ൽ ഉള്ളവർ മുഴുവൻ മോശക്കാർ ആണെന്ന് അങ്ങനെ അടച്ചു ആക്ഷേപിക്കാൻ പറ്റില്ല. നമ്മുടെ സമൂഹത്തിന്റെ പരിഛേദം തന്നെയാണ് film field ൽ ഉള്ളതും.. നമ്മുടെ ഇടയിൽ ചില ആൾക്കാർക്ക് കുശുമ്പ് ഉള്ളത് പോലെ അവിടെയും ഉണ്ടാകും.. ഏത് field ലും ഒരേ position ൽ ഉള്ളവർ തമ്മിൽ എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഒരാൾ കൂടുതൽ ഉയർന്നു വരുമ്പോൾ അല്ലെങ്കിൽ ഒരാൾക്ക് മാത്രം കഴിവ് തെളിയിക്കാൻ അവസരം കൊടുക്കുമ്പോൾ ഒക്കെ പക്ഷപാതം കാണിക്കുന്നു എന്ന് മറ്റാളുകൾക്ക് തോന്നും.. തോന്നാത്തിരിക്കണമെങ്കിൽ മനസ്സിനെ ജയിച്ചവർ ആയിരിക്കണം
@@thankgodsecret4973 ഞാൻ എപ്പോഴാണ് Film Field ൽ ഉള്ളവർ മുഴുവൻ മോശക്കാർ ആണെന്ന് അടച്ചു ആക്ഷേപ്പിച്ചത്?!
പോയി നല്ലൊരു കണ്ണട വാങ്ങി വെയ്ക്ക് കണ്ണിന്. 😾😾😾
ഇന്ദ്രജിത്തിന്റ അനുജൻ ഡയറക്റ് ചെയ്ത ലൂസിഫറിൽ അയാളുടെ വേഷം കൊണ്ട് എന്തേലും പ്രയോജനം ഉണ്ടായോ ആവോ 😂😂
he got visibility in ott productions. we all remember indran's character in lucifer well. i don't recollect the same way for elsamma
Ehhh.. Indran lucifer il undo 😮... Daivame..!!
@@chanduclouds3294 indhran means indhrajith..
ഇന്ദ്രജിത് ലൂസിഫറിൽ ഉള്ളത് പോലും ഞാൻ ഓർക്കുന്നില്ല 😸😿
@@Ammooosstrue
Was eagerly waiting to listen to him... thank u LJ sir and safari...
എല്‍സമ്മ ഞാന്‍ തലശ്ശേരി ലിബര്‍ട്ടി യില്‍ FDFS കണ്ട മൂവീയാണ് . അത് കഴിഞ്ഞ് വീണ്ടും രണ്ട് തവണ തിയേറ്ററില്‍ കണ്ടു. എല്‍സമ്മയുടെ ഒറിജിനല്‍ DVD യും എന്‍റെയടുത്ത് ഉണ്ട്. ഇതിനെല്ലാം കാരണം ഒരാള്‍ , ആന്‍ അഗസ്റ്റിന്‍❤
Thankyou for being honest and genuine
സിനിമാലോകം... വല്ലാത്തൊരു ലോകം... 😂🙏😍
LJ and SGK combo is just WOW, thank you
Eagerly waiting for the next episode. Very good narration.
Lal jose👍👍👍
What an experience 🤦♂️🤦♂️🤦♂️ eagerly waiting for th next 👏👏👏👏
Dear Lal Jose Sir
As usual your narration is mind blowing...
SPANISH MASALA..was a veriety movie...
Dileepsir Bobansir and Bijumenonsir were performed very well in SPANISH MASALA...
Congratulations to all..
God bless..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
🙏♥️🙏
ചാക്കോച്ചന്‍ അല്ലേലും ജോലിയോട് ഒരുകമിറ്റ്മെന്‍റും ഇല്ലാത്തയാളാണ്
Good story teller. Like dennis Joseph ❤
കമന്റ്സ് വായിയ്ക്കുമ്പോള്‍ തോന്നിയത് -എന്തുകൊണ്ട് മിക്കവാറും പേര്‍ ഇവിടെ വന്ന് കഥ പറയുന്നവരുടെ version വെള്ളം തൊടാതെ വിഴുങ്ങുന്നു? ലാല്‍ജോസിന്റെ കാര്യം മാത്രമല്ല ,ചാനലില്‍ ആരു വന്ന് എന്ത് തള്ളിയാലും കുറ്റം പറഞ്ഞാലും അതു അപ്പാടെ ശരിയെന്നു കരുതി ഉടനെ അതില്‍ ചെയ്തവരെ തെറി പറയാന്‍ തുടങ്ങുന്നതെന്താണ്? ഇന്ദ്രജിത്തും കുഞ്ചാക്കോയും എന്തു പറഞ്ഞു എങ്ങിനെ പെരുമാറി എന്നു ലാല്‍ജോസ് പറഞ്ഞതല്ലാതെ നമുക്കറിയുമോ
കുഞ്ചാക്കോ ബോബന് രണ്ടാം വരവിൽ ഒരു ബ്രേക്ക് കൊടുത്ത പടമാണ് എൽസമ്മ. ചോക്ലേറ്റ് ലേബലിൽ നിന്നും മോചനം കൊടുത്ത സിനിമ. പക്ഷേ എന്ത് ചെയ്യാം... പാലം കടക്കുവോളം... 🤮😡
Waiting for next episode.. സ്പാനിഷ് മസാലയുടെ പേരിൽ വളരെ അധികം പഴി കേട്ട ആളാണ്.. എവിടെയും യദാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടുമില്ല.. നൗഷാദ് ന്റെ മരണ ശേഷം കുറ്റപ്പെടുത്തലുകൾ വന്നപ്പോൾ അതല്ല സത്യം എന്ന് പറഞ്ഞതായി മാത്രമേ കേട്ടിട്ടുള്ളു..
യഥാർത്ഥ 👍🏻
@@SamJoeMathew keyboard ൽ അങ്ങനെയാണ് suggestion വരുന്നത്.. അത് തെറ്റാണെന്ന് അറിയാം.. പിന്നെ തിരുത്താൻ പോയില്ല.. Sorry.. Will try to correct
നടന്മാർ അധികവും നന്ദി ഇല്ലാത്തവരാണെന്ന് മനസ്സിലായി....
Kunchacko Boban poyath 4frieds inte location il aakana chance..
Director Saji Surendran
Or happy husbands?
@@San12333happy husbandil evideyaanu kunchako
That's his second movie
Third movie was four friends
Loka flop aayirunnu
@@San12333 2 padangal hit aaya director aanennu pulli parayunnund, one is happy husbands and the other is Ivar vivahitharaayaal
Correct .
3:10 - കമലഹാസൻ ഗസ്റ്റ് ആയി വന്ന പടം അല്ലെ...
4 friends
ഫോർ ഫ്രണ്ട്സ്
Athu thanne aanu thonunnu
കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുന്നതിന് അഭിനന്ദനങ്ങൾ.... കുഞ്ചാക്കോയുടെയും, ഇന്ദ്രജിത്തിന്റെയും ഒക്കെ attitude എന്തൊരു ദുരന്തം ആണ്
Indrajith athokode koodi pine lal Jose padathil Illa,
കുഞ്ചാക്കോ അത്ര പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഇദ്ദേഹത്തിന്റെ സ്പാനിഷ് മസാലയിലും പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലും അഭിനയിക്കില്ലായിരുന്നല്ലോ..
@@harilaalpk പ്രശ്നം സൃഷ്‌ടിച്ചതല്ല പറഞ്ഞത്... "Attitude", മനോഭാവത്തെ കുറിച്ചാണ്...
@@PeaceOfMind99935, കുഞ്ചാക്കോയെ എനിക്ക് personally അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ നിന്ന് മനസ്സിലാക്കിയത് നല്ലൊരു വ്യക്തിയാണെന്നാണ്. Attitude ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാളാണെങ്കിൽ പിന്നീട് ഒരു സംവിധായകനും തുടർ സിനിമകളിൽ അവരെ ഉൾപ്പെടുത്തില്ല.
@@harilaalpk പൊതുവേ ഉള്ള കാര്യം അല്ല ഹേ...ഈ വിഡിയോയിൽ പറഞ്ഞ കാര്യത്തെ കുറിച്ചാണ് കമന്റ്
Waited for more 😊
Ayaalum Njaanum Thammil ❤❤❤
Adhyayitta oru samvidhayakante katha kelkan ithra intrest kanikkunne. Adutha episodinu vendi wait cheyyunnu 🥰
ELLAM THURANU PARAYANULLA EE CHANKOOTATHINU ORU BIG SALUTE
Salute for speaking so openly
Ooo.. Kopp indrajithokke angane parayunnavaraa😢....
അവതരണം മനോഹരം
Thanks for talking openly
Lal Jose ❤❤❤
Cousin’s nte poster ernakulam chittoor roadil kure kalam kandathayi orkunnu 😊
എം ടി വാസുദേവൻ നായർ ചരിത്രം എന്നിലൂടെ യിൽ വരണം എന്നുള്ളവർ ഉണ്ടോ
അങ്ങേരു കഥ പറയാൻ താല്പര്യം ഉള്ള ആള് അല്ല..
Ila
Lal sir ullathu open parayunna nature cinemakaril valare kuruchu perke ullu ..
Pala actors complex ullavarane mansilayi...
I had seen in theatres. Elsamma .... It was a nice movie❤❤
This second season he is a fire brand .. not hiding any names or any ill feelings what happened to you !!??!?????? Hope there won’t be court cases after this series
First season ലും വിനയനെതിരെ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ..
Film title card shows only vijay's name as cameraman. Why?
Ayaalum njanum thammil vanna kadha kelkan ithrem episode kande le njan
വേവിച്ചാലും ഇല്ലേലും പണിയിറച്ചിയുടെ രുചി എന്റെ പൊന്നോ 😋
അപ്പൊ പദ്മിനി പടത്തിന്റെ ആളുകൾ പറഞ്ഞത് ശെരിയാണല്ലേ... കുഞ്ചാക്കോ ബോബന് വിദേശയാത്ര ഒരു ഹരമാണെന്ന് തോന്നുന്നു....😂😂
ഇതൂപോലെ നന്ദിയില്ലാത്ത ഉണ്ണാക്കന്‍മാരെ വെച്ച് ഷൂട്ട് ചെയ്യരുത്
Elsamma inne onnukoodi kandu.Highly underated movie.....❤
TH-cam l illa. Evide kaanaan pattum
Enikk aa song kananam ennund. Kannadi chirakulla kattu thumbi. Nalla song aarunnu kanan aayitt. Nalla Costumes okke aayit...
Njanum search cheydhu.. Kittiyilla..
Is this old episode?
ക്യാമറാമാന്റെ സിനിമയ്ക്ക് ഉള്ളിലെ സിനിമ അഭിനയം കലക്കി
ശരിക്ക് ആ കള്ള പന്നിക്ക് അഭിനയിച്ചാൽ മതിയായിരുന്നു നാഷണൽ അവാർഡ് ഉറപ്പായിരുന്നു
നന്ദിയില്ലാത്ത കുറെ ഇഗോയിസ്റ്റ് കളുടെ ലോകത്തിലെ കഥ കേൾക്കാൻ ഒരു രസം..
LJ yude adutha hitinu vendy kathirikunnu ❤️
അടുത്ത episode നായി waiting👍❤️
നിർമ്മാതാവ് നൗഷാദിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ സിനിമയാണത്രെ സ്പാനിഷ് മസാല
Elsammayil padipist role cheytha kutty ane tonnunu Vijay ulagnathan wife...instayil nokkiypo kandu
പേര്? 🙄
@@DeepakRChandran pere ariyilla but insta Vijay ulagnathan nokkiypo kandatha..aa film kannada itta elssamade sister
@@shrutimohan8908 Unnimaya
ഇത്രയും നേരം പുള്ളിയുടെ fb നോക്കി ഒന്നും കിട്ടാത്ത ഞാൻ 😂😂ഇൻസ്റ്റയിൽ നോക്കിയില്ല.. 👍
@@rakeshpoolamannil2164 Instayil kande😊
Good episode sir
Lal sir ❤
ഫ്രാടുകളുടെ ഒരിടമാണ് സിനിമ ഫീൽഡ് എന്നു പറഞ്ഞ മഹാന്റെ പേരറിയാമോ ?
സെറ്റിലെ എല്ലാം അറിയുന്ന ഡയറക്ടർ മീശമാധവനിലെ പല കാര്യങ്ങളും അറിയില്ല എന്നാണോ അതോ കൂട്ടുകാരനുവേണ്ടി മനഃപൂർവം അറിയാൻ ശ്രമിക്കാഞ്ഞതോ.....
താങ്കൾക്ക് പല്ലിശ്ശേരി കഥകൾ ആയിരിക്കും വിശ്വാസം.. അതാണ് സത്യം എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇമ്മാതിരി പറച്ചിലുമായി വരുന്നത്..
കൂട്ടുകാരൻ ആയി പോയില്ലേ... കാമറക്ക് മുന്നിൽ പച്ചക്ക് പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ... അതുകൊണ്ടായിരിക്കും 😜😏
എന്ത് കാര്യമാണോ പറയേണ്ടത്? എല്ലാം നേരിട്ട് അറിയാവുന്ന പോലാണല്ലോ പറച്ചില്..
Chackochente matte padam Saji surendrante padam ano shibu director anu van jaada
waiting for അയാളും ഞാനും തമ്മിൽ കഥകൾ
💛💛💛
Satisfaction kittunnu
Not expected from Kunchako Boban...
പദ്മിനി സിനിമക്ക് ഇന്റർവ്യൂ വരാതെ ലണ്ടനിൽ ഫാമിലി ആയി പോയ അതെ കുഞ്ചാക്കോ 😂
Shows all is not what appears to be on the outside
Film release maattiyondaane poye, he's explaining in a recent interview
@@athuljojuk3761 ഇനി പുതിയ കഥകൾ വരും.. ഇപ്പോ ലാൽ ജോസ് ഒള്ളോൻഡ് സ്വബ്വൻ മനസിലായി
Four friends inu vendi aairkkum kunchakko povaan vashi pidichath... Ottum commitment illaatha parupaadi aai poi
Ayaalum Njnaum thammil...........❤❤❤❤
അടിപൊളി
സാറിന്റെ ജീവിതം ഒരു പദപുസ്തകമാണ് 🙏🙏
Excellent sir 🌹🌹🌹🌹🌹🌹
ജയറാം ആയിട്ടുള്ള issue എന്താണ് ഇതു വരെ അദ്ദേഹത്തെ വെച്ചുള്ള സിനിമ വരാത്തതിലുള്ള കാരണം എന്താണ്??
First film മറവത്തൂർ കനവ് ന്റെ കാര്യങ്ങൾ പറയുമ്പോൾ ആ കഥ പറഞ്ഞിട്ടുണ്ട്
മറവത്തൂർ കനവ് കഥ പറയാൻ ചെന്നപ്പോ അപമാനിച്ച് വിട്ടു.
Njan first viewer
"പക വീട്ടാനുള്ളതാണ്. " ഓരോരുത്തരെയുമായി തീർക്കണം സർ!
പ്രിയാമണി , ഉലഹൻ ,കുഞ്ചാക്കോ , ഇന്ദ്രജിത്ത് :- രണ്ട് എപ്പിസോഡിൽ നാലെണ്ണം വീണു.
കണ്ടു പഠിക്കട്ടെ മറ്റുള്ളവർ .
ഇയാളെയൊക്കെ തലയിൽ വെച്ചു കൊണ്ടു നടക്കുന്നവർ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. വിഷജന്മം!
Ee kunchakko thanne alle pullide adutha padam pullipukukalil abhinayichathu 😂
@@memories5935Spanish masala, ath kynj aanu pullipuli
മിക്കവാറും ഇനി ലാൽ ജോസിന് വിലക്കു ആയിരിക്കും
Smoked ham is really good
Endellam struggle..
Four Friends. Athanu aa cinema. Shot in Malasia
Four friends അല്ലെ ആ movie
That concluding BGM has to be changed. It's horrible.
First comment ❤
എൽസമ്മ ഒരു വിജയമായിരുന്നോ ?
Waiting for ayalum njanum thammil
First😬😬😬
19:21😄
Chef naushadhinte kai pollicha spanish masala.
എൽസമ്മയുടെ ഏത് അനിയത്തിയാ കല്യാണം കഴിഞ്ഞത്?
ആരായാലും ഊമ്പി എന്ന് തോന്നുന്നു.
❤❤❤❤❤
❤
I stalked Vijay Ulaganath insta account 😂😂😂😂😂😂😂😂😂 veruthe onnu kaanaan.. wife Ne elsammayil kanda ormayilla.. might have changed over these years
Second sis of elsamma, thats his wife
First view
Kazhiv maathram poraa baghyavum venam ennn theliyichaa nadan indrajith
ഒരിടത്തൊരു ഫയൽവാൻ. മരിച്ചുപോയ സുരേഷ് ആയിരുന്നു നിർമാതാവ്
🙏♥️♥️🙏
He is talking about 4 friends
Mallika sukumaran anu indrajithneyum prithviraj neyum valarthan pinnil ninnu kalichathu
ആർക്കും ആരോടെയും ആത്മാർത്ഥതയില്ല നന്ദിയില്ലാത്ത ശവങ്ങൾ
ഇന്ദ്രൻ 🤣