EP 17 : മുകുന്ദേട്ടൻ എന്ന സംഭവം.....വയസു 86 | Lal Jose

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • EP 17 : മുകുന്ദേട്ടൻ എന്ന സംഭവം.....വയസു 86 | Lal Jose
    #laljose #kochuvarthamanam #story

ความคิดเห็น • 70

  • @mufeedafarooq6237
    @mufeedafarooq6237 4 หลายเดือนก่อน +34

    Episode length കുറച്ചു കൂട്ടണം ഉറങ്ങാൻ നേരം കേൾക്കാനുള്ളതാ.സാറിൻ്റെ കഥ കേട്ട് ഉറങ്ങാൻ വല്ലാത്തൊരു സുഖമണ്😊😊😊

  • @bhavanamurali3237
    @bhavanamurali3237 4 หลายเดือนก่อน +8

    മുകുന്ദൻ സാർ ഒരു സംഭവം ആണ്. ഈ യാത്രയേ കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം നാലു ദിവസം ഞങ്ങളോടൊപ്പം സൈലന്റ് വാലിയിൽ ഉണ്ടായിരുന്നു. Very energetic person

  • @user-ny1zs8ix1e
    @user-ny1zs8ix1e 4 หลายเดือนก่อน +3

    ലാൽ സർ,
    മുകുന്ദൻ സാറിലൂടെ ഇന്നത്തെ ചെറുപ്പകാർക്ക് പോലും ഒരു നല്ല സന്ദേശം ആണ് അങ്ങ് നൽകിയത്. പ്രായം ഒരു തടസ്സം അല്ല.ധൈര്യമുള്ള മനസ്സിന്റെ ഉറച്ച തീരുമാനം എന്ന തിരിച്ചറിവ് ആണ് വേണ്ടത്. 👍. കഥ പറയലും നല്ല കൗതുകം. 🌹 ഉണ്ട്.

  • @mukundanpooparambil16227
    @mukundanpooparambil16227 2 หลายเดือนก่อน +1

    ഇതേ പോലുള്ള ഒരു വ്യക്തി ഞങ്ങളുടെ കൂടെയും ഉണ്ട്.
    പത്മനാഭൻ നമ്പ്യാർ എന്ന ഞങ്ങളുടെ പപ്പേട്ടൻ. ഇപ്പോൾ 90 വയസ്സിനോട് അടുത്തായി. കഴിഞ്ഞ വർഷം കൂടി ഞങ്ങളുടെ കൂടെ ശബരിമലക്ക് വന്നിരുന്നു.

  • @rajivyamama
    @rajivyamama 4 หลายเดือนก่อน +6

    ലാൽസറെ ഒരുമാതിരിപ്പെട്ട കഥകൾ എല്ലാം സഫാരി ചാനൽ ഞങ്ങൾ കേട്ടതാണ് കുറച്ചു പുതുമയുള്ളതും കൂടെ കൊണ്ടുവരണം കേട്ടോ

  • @rajeeshpudukad176
    @rajeeshpudukad176 4 หลายเดือนก่อน +3

    സാറിന്റെ സിനിമകൾ കാണുബോൾ കിട്ടുന്ന സുഖം കഥപറയുബോൾ കിട്ടുന്നു 🥰🥰

  • @jayakumarm310
    @jayakumarm310 4 หลายเดือนก่อน +2

    മുകുന്ദേട്ടൻ ഒരു സംഭവം തന്നെ ഡിയർ ലാൽജോസ് സംഭവം നന്നായി അവതരിപ്പിച്ചു.😊😊😊😊

  • @margaretbabu9098
    @margaretbabu9098 4 หลายเดือนก่อน +1

    സാറിന്റെ യാത്ര വിവരണങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്

  • @mekkadsankaran9412
    @mekkadsankaran9412 4 หลายเดือนก่อน +2

    ഞങ്ങളൊരുമിച്ചാണ് ചൈനയിൽ പോയത് മുകുന്ദൻ സർ ഒരു അത്ഭുതം തന്നെ ആയിരുന്നു

  • @saraswathibhaskar8411
    @saraswathibhaskar8411 4 หลายเดือนก่อน +2

    ❤😂 👍👏 നമസ്കാരം ലാൽജോസ് സാർ ഫോർ മുകുന്ദേട്ടൻ വീഡിയോ. എൻറെ 2nd last maternal Maman.👏.

  • @ravindrankittu3005
    @ravindrankittu3005 4 หลายเดือนก่อน +1

    ലാൽ സാർ നമ്മുടെ മുകുന്ദൻ സാറിനെ കുറിച്ച് ഇനിയും അറിയാൻ ബാക്കിയുണ്ട്. വരൂ ഒരു സിനിമയ്ക്കുള്ള കഥ കിട്ടും എന്ന് കരുതുന്നു.❤

  • @faisaloti
    @faisaloti 4 หลายเดือนก่อน +2

    ലല്ലുച്ചാ... സഫാരീലെ കഥ പറച്ചില്‍ അതേ ഫീലോടെ ഇങ്ങ് തായോ.. ഞങ്ങ പ്രവാസികള്‍ക്ക് കേട്ട് കേട്ടങ്ങുറങ്ങാം.. ഒരു 25മിനിട്ടെങ്കിലും വേണം.. എങ്കിലേ 20 മിനിട്ട് കഴിഞ്ഞ് ഉറക്കം വരൂ.. ബാക്കി അഞ്ച് മിനിറ്റ് പിന്നീട് കേട്ടോളാം..❤❤❤

  • @user-fj4gh3vk7q
    @user-fj4gh3vk7q 4 หลายเดือนก่อน +2

    Always Respect Older people.. give chance to enjoy there life ...we all walking to the same road...if we help some one now we get help once we need it. .

  • @ravikumarvksarang9408
    @ravikumarvksarang9408 4 หลายเดือนก่อน +1

    The older you get the bolder you become 👍

  • @Shiva.D.N
    @Shiva.D.N 4 หลายเดือนก่อน +1

    Mukundettan kollaam 💪🏻

  • @malikvlogzz
    @malikvlogzz 4 หลายเดือนก่อน +1

    ലാലുവേട്ടാ ഓരോ എല്ലിസോഡും ഒന്നിനൊന്ന് മെച്ചം. എനിക്കും ചെറിയൊരു യൂറ്റുബ് ചാനലുണ്ട്' മറവത്തൂർ കനവ് റിലീസിന് രേഷം ഒരിക്കൽ ഞാൻ വീട്ടിലെ ലാൻ്റ് നമ്പറിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു'

  • @abdukp7961
    @abdukp7961 4 หลายเดือนก่อน +3

    Length ഒരു 20 മിനുട്ടെങ്കിലും വേണം. അപ്പോഴെ ഒരു സബ്ജക്ട് പൂർണ്ണമാവൂ

  • @jelinvarghese9696
    @jelinvarghese9696 4 หลายเดือนก่อน +2

  • @Kennethkrishna
    @Kennethkrishna 4 หลายเดือนก่อน +1

    Elderly people who reach this age are very healthy. Healthier than many youngsters. Their innate physical endurance along with healthy and disciplined life style and eating habits make them life longer ..
    .. they are role models for us to watch and learn 😍

  • @VKR-w8o
    @VKR-w8o 4 หลายเดือนก่อน +1

    സഫാരി ചാനലിലെ- സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പോലെയാണല്ലോ ഇത്😊

  • @prathapannellikathara8427
    @prathapannellikathara8427 4 หลายเดือนก่อน +1

    Wonderful

  • @renganaath_r
    @renganaath_r 4 หลายเดือนก่อน +1

    Older the Better , like wine ❤️

  • @Guru_snaps
    @Guru_snaps 4 หลายเดือนก่อน +2

    Loved it Sir ❤

  • @shijuachandy
    @shijuachandy 4 หลายเดือนก่อน +1

    മുകന്ദൻ സാർ അനേകരെ പ്രചോദിപ്പിക്കും

  • @Shiva.D.N
    @Shiva.D.N 4 หลายเดือนก่อน +1

    Look ❤👌🏻👌🏻👌🏻

  • @sabua.m2129
    @sabua.m2129 4 หลายเดือนก่อน +1

    Great memories and moments👍 🥰❤💕

  • @sumeshkumar3120
    @sumeshkumar3120 4 หลายเดือนก่อน +1

    😍😍😍😍❤️❤️❤️❤️

  • @TonuAlex
    @TonuAlex 4 หลายเดือนก่อน +1

    It's these kind of stories that help us to dream more..

  • @rajivyamama
    @rajivyamama 4 หลายเดือนก่อน +1

    Lal sir salute

  • @drdennymolpv5976
    @drdennymolpv5976 4 หลายเดือนก่อน +1

    Nice...❤

  • @Shiva.D.N
    @Shiva.D.N 4 หลายเดือนก่อน +1

    Experiencing LIFE ⚛️♾️⚛️

  • @sanojop123
    @sanojop123 4 หลายเดือนก่อน +1

    👏👏👏👏👏👏👏

  • @beenak1296
    @beenak1296 4 หลายเดือนก่อน +1

    👍🏻👍🏻nice

  • @miracleuk
    @miracleuk 4 หลายเดือนก่อน +1

    💙💙💙

  • @sajidrahmankm
    @sajidrahmankm 4 หลายเดือนก่อน +1

    🤩👍🏻

  • @josepanasan
    @josepanasan 4 หลายเดือนก่อน +1

    💕🥰

  • @user-ix4xz9fz9v
    @user-ix4xz9fz9v 4 หลายเดือนก่อน +1

  • @sakalagulabi1242
    @sakalagulabi1242 4 หลายเดือนก่อน +1

    ***Cyriac Alanchery അഥവാ Alan മറ്റേഴ്‌സ് ന്റെ കഥ പറയണേ. We r waiting***

    • @bhavanamurali3237
      @bhavanamurali3237 4 หลายเดือนก่อน

      മുകുന്ദൻ സാർ ഒരു സംഭവം ആണ്.

  • @treeboo6621
    @treeboo6621 4 หลายเดือนก่อน +1

    Video de length koottanan😢

  • @jamshiactor7433
    @jamshiactor7433 4 หลายเดือนก่อน +1

    🥰🥰🥰

  • @MichiMallu
    @MichiMallu 4 หลายเดือนก่อน +1

    0:12 CHILI അല്ല ലാൽ ജോസ് സാറെ, CHILE എന്നാണ്, അല്ലെങ്കിൽ “Republic of Chile”!

  • @saraswathibhaskar8411
    @saraswathibhaskar8411 4 หลายเดือนก่อน +1

    😂 before desiption abt mukunden mama. Vedeo kaitatte, slip ayi. His wife ws sr.gynech at pgt, dt. hospital. Elder daughter dr.rema opthalmologist at Dubai. 2nd Srija engineer at tvm.
    He stas at palakkad town oppo stadium...Saisree
    Mukundan Madessery is rtd Dep director of public procecutor.
    One his niece suggested him for tours after wife, passing away. He is undergone bypass. Before got some walking difficult. Now he is maintaining health
    God bless you as well my uncle for more jt tours.

  • @kerala2023
    @kerala2023 4 หลายเดือนก่อน +2

    ✨✨✨✨✨🪄🪄🪄🪄🪄

  • @ADHAM_JAPAN
    @ADHAM_JAPAN 4 หลายเดือนก่อน +1

    tours travels ntte contact details parayamo?avarude next trip ne kurichariyumo

  • @p.ashukkur4613
    @p.ashukkur4613 3 หลายเดือนก่อน

    ലാൽസാർ approximate എത്ര കോസ്റ് വന്നു ഈ ട്രിപ്പിന്

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 4 หลายเดือนก่อน +1

    ഈ ടൂറിന് മൊത്തത്തിൽ ഒരു അമ്മാവൻ ടൂർ എന്ന് വിളിക്കാം...

    • @jimbruttan1
      @jimbruttan1 4 หลายเดือนก่อน +1

      Mock until you become one of them...

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 4 หลายเดือนก่อน

      @@jimbruttan1 Why you are so concerned?

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 หลายเดือนก่อน +3

    താങ്കളെ 5 മാസം മുമ്പ് എൻ്റെ ക്ലാസ്മേറ്റിൻ്റെ മകളുടെ കല്യാണത്തിന് ഒറ്റപ്പാലത്ത് നിന്നും കണ്ടതും അത് എൻ്റെ യൂട്യൂബ് ചാനൽ കമ്യൂണിറ്റിയിൽ ഇട്ടതും 😂 എനിക്ക് മറക്കാനാവാത്ത ഒരു സംഭവമാണ്

  • @sajithkkoodathalinmel1586
    @sajithkkoodathalinmel1586 4 หลายเดือนก่อน +1

    ❤❤❤❤

  • @sudheeshkumar2809
    @sudheeshkumar2809 4 หลายเดือนก่อน +1

  • @firoshfirosh5467
    @firoshfirosh5467 4 หลายเดือนก่อน +1

  • @KanthariTravels
    @KanthariTravels 4 หลายเดือนก่อน +2

    ❤❤❤

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 4 หลายเดือนก่อน +1

  • @bindhusasidharakurup7444
    @bindhusasidharakurup7444 4 หลายเดือนก่อน +1

  • @vichuc9846
    @vichuc9846 4 หลายเดือนก่อน +1

    ❤❤❤❤

  • @satheeshp.t8773
    @satheeshp.t8773 4 หลายเดือนก่อน +1

    ❤❤❤❤

  • @shajimanoharshajimanohar2744
    @shajimanoharshajimanohar2744 4 หลายเดือนก่อน +1

    ❤❤❤❤❤

  • @deepubalan3061
    @deepubalan3061 4 หลายเดือนก่อน +1

    ♥️♥️♥️♥️♥️

  • @FrancisJames-ld8ur
    @FrancisJames-ld8ur 4 หลายเดือนก่อน +1

    ❤❤

  • @Nisharajeesh0603
    @Nisharajeesh0603 4 หลายเดือนก่อน +1

    ❤❤