Lal Jose - 62 | Charithram Enniloode 2476 | Lal Jose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 190

  • @ചീവീടുകളുടെരാത്രിC11

    ഇദ്ദേഹത്തിന്റെ മിക്ക എപ്പിസോഡ രാത്രി ഉറങ്ങൻ കിടക്കുമ്പോളാണ് കേൾക്കാരു അറിയാതെ എപ്പിസോഡ് മുഴുമിക്കാതെ ഉറങ്ങിപ്പോകും 😴😴😴

    • @mpaul8794
      @mpaul8794 ปีที่แล้ว

      Njanum

    • @aloknath41
      @aloknath41 ปีที่แล้ว +5

      ഇടയിലെ പരസ്യം 😑😑😑

    • @reshmavipin7552
      @reshmavipin7552 ปีที่แล้ว +2

      Me too

  • @solofunz5153
    @solofunz5153 ปีที่แล้ว +10

    ഇരുളിൽ ഒരു കൈത്തിരി ... പുലരുംവരെ പുഞ്ചിരി ... പകലിൻ നിറവിൽ തെളിവിന് വെയിലിൽ കാണാൻ എരിയും തിരി ...
    തീരുന്നൊരു വേഷം ... തുടരും മറുവേഷം ... എന്നും പുതു വേഷം .. ഇത് തീരില്ല തീരില്ല .. സ്നേഹിക്കാൻ മാത്രം .. പറയുന്നി മനസ്സ് .. ഹൃദയത്തിൻ തപസ്സ് .. ഇത് തീരില്ല തീരില്ല ... ♥️♥️♥️
    All time favorite ♥️

  • @sathyantvm
    @sathyantvm ปีที่แล้ว +17

    ആരെഴുതി ... Enna പാട്ട് എനിക്ക് ഒത്തിരി ഓർമകൾ ഉണ്ടാക്കുന്നതാണ്... Thanks

  • @Majnamajeed555..
    @Majnamajeed555.. ปีที่แล้ว +11

    ആരെഴുതിയാവോ..... ആ സോങ് ഒത്തിരി ഇഷ്ടമാണ് 🥰
    എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല 👌👌👌

  • @sreeragssu
    @sreeragssu ปีที่แล้ว +19

    ഏതോ മറുദിക്കിലെ മാന്ത്രികനല്ലേ ഇരുകൈകളിൽ ചെപ്പുകൾ ഇല്ലേ ഇതല്ലേ മഹാ ജാലം ❤️🎶🎶

  • @rex25jk26
    @rex25jk26 ปีที่แล้ว +13

    എന്റെ പൊന്നു 🥹 ഇനി monday വരെ waiting ചെയ്യണം അല്ലോ 🥹 ത്രില്ലിംഗ് 👏🏻🥰

  • @remad6269
    @remad6269 ปีที่แล้ว +43

    Humble request to Safari team....Please avoid the disturbing music for the adds and ending portion also...sometimes it feels like getting heart attack!

  • @SreekanthParassery
    @SreekanthParassery ปีที่แล้ว +12

    അതേ നല്ല പാട്ടുകൾ ആയിരുന്നു . “ആരെഴുതിയാവോ” കാർത്തിക് ആൻഡ് ശ്രേയ . നല്ല വരികളും ആയിരുന്നു വേണുഗോപാൽ സാറിന്റെ

  • @vgdileep
    @vgdileep ปีที่แล้ว +19

    Diamond Necklace - what a movie! loved it

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว +7

    നിലാമലരേ എന്ന പാട്ട് ഗംഭീരം നജീം നന്നായി പാടി ഒരുപാടു തവണ കണ്ടു🎉🎉🎉❤❤❤😊😊😊😊

  • @hamzamundummal
    @hamzamundummal ปีที่แล้ว +6

    നമ്മുക്ക് രണ്ടര മണിക്കൂർ ആണെങ്കിലും ഒരു പടത്തിന്റെ വർഷങ്ങൾ നീണ്ട പ്രയത്നങ്ങൾ ഒരു സംവിധായകൻ അനുഭവികേണ്ടി വരുന്ന നൂലമലകൾ അത് ലാൽ സാറും സിദ്ധീഖ് ഉം പറയുമ്പോൾ ഒരു സിനിമയുടെ ആദ്യം മുതൽ അവസാനം വരെ നമ്മളും അതിലുണ്ടായി തിയേറ്ററിൽ നിന്നും പടം കണ്ടു പുറത്തിറങ്ങിയ പ്രതീതിയാണ്. താങ്ക്സ് സഫാരി.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +8

    Diamond necklace songs n film kanumbo oru feel ane....Maya ,Lakshmi , rajashri ♥️characters..
    Dhe chefil Pradeep sir
    Sirude Katha kekkumbo full nammal avide indayrnna feel .
    Bhurj khalifa♥️

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ ปีที่แล้ว +19

    എല്ലാ laljose സിനിമകളും അടിപൊളി ആണ്

  • @abhilash7381
    @abhilash7381 ปีที่แล้ว +14

    Diamond necklace was a break through movie of Fahad.

  • @shekharan591
    @shekharan591 ปีที่แล้ว +2

    ലാൽ ജോസിന്റെ കഥ കേട്ട് ഉറങ്ങാൻ നല്ല സുഖമാണ്

  • @tintutin
    @tintutin ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് സ്പാനിഷ് മസാലയിലെ ഇരുളിൽ ഒരു കൈത്തിരി,അതിലെ ചെല്ല ചെറുവരികൾ കവിയെ മോഹിച്ചു എന്ന് തുടങ്ങുന്ന ഭാഗം എത്ര തവണ കേട്ട് എനിക്ക് തന്നെ അറിയില്ല

    • @dhanushfocuz4845
      @dhanushfocuz4845 ปีที่แล้ว +3

      Theerchayayum nice varikal ❤❤❤❤ really touching

  • @binovarghese5014
    @binovarghese5014 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് സ്പാനിഷ് മസാല. ഇന്നലെ episode കണ്ടതിനു ശേഷം വീണ്ടും കണ്ട് cinema. നല്ല കോമഡി ഒക്കെ ഉള്ള cinema ആണ്. ❤

  • @sreelalmadappillil3329
    @sreelalmadappillil3329 ปีที่แล้ว +16

    കട്ട waiting @ 11.00

  • @bibinpaul93
    @bibinpaul93 ปีที่แล้ว +7

    Ratry kidakumpol kannadachu e kadhakal kelkkn nalla feela❤

  • @rahulullas6583
    @rahulullas6583 ปีที่แล้ว +3

    2:04 Njan europeil aanu work cheyune....evaril palarkum nammude rajyam athyavishyam developed aanenum....europeil chila rajyangale kalum nala developed aanenum ariyila....logathu kuranje expenseil data plan kodukune rajyangalil orange nammude aanenu ariyathe oru pavam enough chodichu...ninghalude nattil WiFi undo ennu...Njan kakshiye nammude Nadine Patti googleil adichu nokan paranjapol....metro,water metroyoke kandu ashaan njetti😂nammuku pande gulf exposure ulathu kondu nammude thoughts life style oke matam undenu pavangalku ariyila.....evar palarum keralathil vanitila....Mumbai Delhi vanavar undu avar avide vanitu traffic , slums ,population oke kanditu India full anganeyanu enna dharichu vechirikune😊

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ഇപ്പോ ആളുകൾ അംഗീകരിക്കുന്നുണ്ട് പദ്മനാഭ സ്വാമി ടെമ്പിൽ, strongest economy oke അംഗീകരിക്കുന്നുണ്ട്.

  • @ahmedk6079
    @ahmedk6079 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റുന്ന അനുഭവം പറച്ചിൽ ❤ നന്ദി ❤

  • @aloknath41
    @aloknath41 ปีที่แล้ว +99

    കഥ കേട്ടത്തിനു ശേഷം ഈ സിനിമകൾ വീണ്ടും കാണുന്നവരുണ്ടോ 😅

    • @vinucd8421
      @vinucd8421 ปีที่แล้ว +3

      Yes

    • @hhhgyjg
      @hhhgyjg ปีที่แล้ว +5

      Illa cinemakk shesham katha
      Athu mathiyo

    • @nidheeshlochanan6295
      @nidheeshlochanan6295 ปีที่แล้ว +1

      Njn kandu

    • @prathyuppp9705
      @prathyuppp9705 ปีที่แล้ว +1

      Yes

    • @Bapzworld
      @Bapzworld ปีที่แล้ว +3

      ഇന്ന് സ്പാനിഷ് മസാല കണ്ടൂ 😂

  • @vijayamohanannair7530
    @vijayamohanannair7530 ปีที่แล้ว +2

    Spanish masala enik orupadu ishtam❤❤

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +14

    Dear Lal Jose Sir
    All songs of SPANISH MASALA were mind blowing melodies.
    Background struggles of your next movie DIAMOND NECKLACE were great...
    Diamond Necklace was a superb movie , again I am going to watch that movie ..
    Congratulations..
    God bless you abundantly.
    With regards prayers..
    Waiting for your next video....
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      In my opinion, misplaced songs and Nelson were the main reasons for Spanish Masala becoming a failure.

  • @Sinister-o8k
    @Sinister-o8k ปีที่แล้ว +13

    ആരെഴുതിയവോ ആകാശ നീലം song ❤

  • @konarkvideos7847
    @konarkvideos7847 ปีที่แล้ว +4

    Spanish masala പാട്ടെല്ലാം സൂപ്പറാണ്

  • @midhunsarasanktm
    @midhunsarasanktm ปีที่แล้ว

    ചെല്ലച്ചെറുവരികൾ കവിയേ മോഹിച്ചൂ.......
    കവിയോ കവിതയ്ക്കുളളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചൂ.....
    കൈതപ്പൂമൊട്ട് നദിയേ സ്നേഹിച്ചൂ......
    ഒഴുകിപ്പോകും നദിയേ നീലക്കടലോ പ്രാപിച്ചൂ...
    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ലൈൻ ❤

  • @bibinpaul93
    @bibinpaul93 ปีที่แล้ว +13

    Next അയാളും ഞാനും തമ്മിൽ, ഇമ്മനുൽ, പുള്ളിപുലിയും ആട്ടിൻകുട്ടിയും,ഏഴു സുന്ദര രാത്രികൾ,വിക്രമാദിത്യൻ, നീന,വെളിപാട് പുസ്‌തകം, തട്ടുമ്പുരത്‌ അച്യുതൻ

    • @abz9635
      @abz9635 ปีที่แล้ว +1

      തീർന്നോ 😢

    • @sreenathn6426
      @sreenathn6426 ปีที่แล้ว +2

      സോളമന്റെ തേനീച്ചകൾ

    • @alanjeevan1192
      @alanjeevan1192 ปีที่แล้ว +1

      Diamond necklace

    • @bibinpaul93
      @bibinpaul93 ปีที่แล้ว +3

      @@alanjeevan1192 diamond necklace paranjju tudangyallo

    • @sree1998S
      @sree1998S ปีที่แล้ว +2

      മ്യാവൂ, solomante തേനീച്ചകൾ..

  • @mymoviechoices
    @mymoviechoices ปีที่แล้ว

    5:35 spanish masala songs 2012 upload aaya videosn ippozhum 1 million views illa.all songs are fantastic

  • @ഉജാലകുപ്പി
    @ഉജാലകുപ്പി ปีที่แล้ว +9

    ലാൽ ജോസ് പോലും അറിയാതെ ലാൽ ജോസ് കേരളത്തിന്റെ ASMR ആയികൊണ്ടിരിക്കുന്നു

  • @Artist7667
    @Artist7667 ปีที่แล้ว +35

    കഥ കേൾകുന്നതിന്റെ ഇടയിൽ അലറി വിളിച്ചുകൊണ്ടുള്ള പരസ്യം എന്തിനാണ് ? ആളുകളെ പേടിപ്പിക്കാനാണോ 😂 ഇനിയെങ്കിലും ഒന്ന് അത് നിർത്തിക്കൂടെ

    • @aloknath41
      @aloknath41 ปีที่แล้ว +3

      സത്യം. മൂഡ് കളയും

    • @01abhilash
      @01abhilash ปีที่แล้ว +1

      😂

  • @ashrafrk167
    @ashrafrk167 ปีที่แล้ว +5

    സ്പാനിഷ് മസാല നല്ല സിനിമയായിരുന്നു

  • @helenJoseph-yy4cu
    @helenJoseph-yy4cu 11 หลายเดือนก่อน

    Spanish masala songs orupaad ishtam ayirunu. Cinemayum theatre poyi ann kandath.

  • @vishnupn1498
    @vishnupn1498 ปีที่แล้ว

    Diamond necklace is a close movie for me. I was very new to Dubai that time and I still remember walking back alone at night after watching the movie.

  • @sreerajr4031
    @sreerajr4031 ปีที่แล้ว +2

    ആ ഷോർട്ട് ഫിലിമിൻ്റെ കഥ🙌🔥

  • @nabeelali690
    @nabeelali690 ปีที่แล้ว +1

    അടുത്ത episode ന് തിങ്കളായ്ച്ച വരെ കാത്തിരിക്കണം

  • @ajuzvlogzzz6418
    @ajuzvlogzzz6418 ปีที่แล้ว +2

    Angane sir nte koode dubaiyil ethi nilkunnu.. waiting for next episode

  • @manojthomas9359
    @manojthomas9359 21 วันที่ผ่านมา

    Very very interesting.

  • @roshithv
    @roshithv ปีที่แล้ว +17

    I will try to share the last two episodes to Danielle so that she can understand the pain and sufferings undergone by lal jose. I will definitely translate the language and add subtitles

    • @edwinvarghese9782
      @edwinvarghese9782 ปีที่แล้ว +1

      I am just curious, how do you know her?

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +2

      Great effort. That will help her to learn from her mistakes.

  • @saleelniyaz7427
    @saleelniyaz7427 ปีที่แล้ว +2

    Roopa Ganguly worked in Mahabarath as Draupathi.. not in Ramayana

  • @chanduclouds3294
    @chanduclouds3294 ปีที่แล้ว +3

    എനിക്കിങ്ങനെ invisible ആയി ee പറയുന്ന എല്ല്ലാ സിനിമ സെറ്റിലും നടക്കണം... ഹൂ..രസായിരിക്കും

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +1

    2012 ലെ നല്ല സിനിമകളിൽ ഒന്നായിരുന്നു ഡയമണ്ട് നെക്‌ളേസ്‌.

  • @SJohn839
    @SJohn839 ปีที่แล้ว +3

    1st comment and 1st like for the first time in my experience with comment boxes 😊

    • @mail2jaby
      @mail2jaby ปีที่แล้ว +1

      Athin all kerala comment thozhilali association vaka award und.

    • @pranavjs
      @pranavjs ปีที่แล้ว +1

      ​😂

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +2

    Roopa ganguly was droupathy in mahabharatham..

  • @itsjosephpius
    @itsjosephpius ปีที่แล้ว

    Diamond Necklace thudangyath thanne nalla lakshanagalode aanalo.. nice...

  • @abhilash7381
    @abhilash7381 ปีที่แล้ว +7

    Today producers wait in queue for a date of Fahad, diamond necklace was a breakthrough movie of Fahad

  • @vishnukvijayan9928
    @vishnukvijayan9928 ปีที่แล้ว +6

    അങ്ങനെ മോഹൻലാലിൻറെ ഓപ്പണിങ് ഉള്ള രണ്ട് സിനിമകൾ ഏതൊക്കെയാണ്??

  • @shibilialithaikkat8346
    @shibilialithaikkat8346 6 หลายเดือนก่อน

    ithilw edakku varunna parasyavum...athinte alamb tone um volume ozhichal...ithrem nalloru program illa

  • @JithishKrishnan-ue5mt
    @JithishKrishnan-ue5mt ปีที่แล้ว

    Lal jose bro you are the best for story tellling

  • @muhammadk6027
    @muhammadk6027 ปีที่แล้ว

    Can anybody tell that bengali short film's name??

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว +18

    ഒരു ഇന്ത്യക്കാരനും, മലയാളിയും ആയതിൽ ഞാൻ അഭിമാനിക്കുന്നു. ലാൽ ജോസ് സാറിനോട് സ്പെയിൻകാർ ചെയ്ത അവഹേളനം തിരിച്ച് ചെയ്തില്ലല്ലോ...അതാണ് ഇന്ത്യൻ മലയാളി..

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว +7

      അങ്ങനെ ചെയ്യാത്തതിന് ഇപ്പൊ സ്‌പെയിൻകാർ പിടിച്ചു അവാർഡ് തന്നു... ഒന്ന് എണീച്ചു പോടെയ്... അവർക്ക് ഇന്ത്യക്കാരൻ വെറും മൂന്നാം ലോക രാജ്യക്കാരൻ... യൂറോപ്പിൽ ഒക്കെ ഉള്ള എയർപോർട്ടിൽ ചെന്നാൽ കാണാം ; ഒന്നാം ലോക രാജ്യകാർക്കു പ്രത്യേകം ക്യു... മൂന്നാം ലോക രാജ്യക്കാരും രണ്ടാം ലോക രാജ്യക്കാരും ഒക്കെ വേറെ ക്യുവിൽ!!! ഇതെല്ലാം കണ്ടിട്ടും അവർ ഇന്ത്യയിൽ വന്നാൽ അതിഥി ദേവോ ഭവ:... കാല് വരെ നക്കിക്കൊടുക്കാൻ മത്സരം അല്ലേ....

    • @sanjaypp3844
      @sanjaypp3844 ปีที่แล้ว +3

      @@baadalchanganaashey2440 എടോ ഓരോരുത്തർക്ക് ഓരോ സംസ്കാരം ഇല്ലേ..? യൂറോപ്യൻ സ്വതസിദ്ധമായ തെണ്ടിത്തരം കാണിക്കും എന്ന് വച്ച് ഇന്ത്യക്കാരനും അതു പോലെ കാണിക്കണം എന്ന് ഉണ്ടോ..? പിന്നെ എണീച്ച് പോകാൻ ഞാൻ തന്റെ അച്ചിവീട്ടിലാണോ ഇരിക്കുന്നത്..?

    • @revanth3508
      @revanth3508 ปีที่แล้ว

      @@baadalchanganaashey2440there will be a separate queue for the local nationals and EU countries and a separate queue for all other nationalities. It’s got nothing to do with racism .

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว +1

      @@revanth3508 If that is meant for the eu nationals, then why are the nationalities of Australia, USA and Canada are also getting the privilege to enter that queue???
      Itis pure racial discrimination man....

    • @revanth3508
      @revanth3508 ปีที่แล้ว

      @@baadalchanganaashey2440 some nationalities have special preferences . For eg , British citizen does not need a visa to go to Dubai . Similarly the nationalities that you have mentioned may have such deals with whichever country they were trying to enter. By the way which country did you experience this ?

  • @vmwsree
    @vmwsree ปีที่แล้ว

    Evide puthya episode evide

  • @lakshmis4888
    @lakshmis4888 ปีที่แล้ว

    @7.00 - ath ethokke aanu aa movies? Aaraanu aa suhruth?

  • @amirsaleem6535
    @amirsaleem6535 ปีที่แล้ว

    Nan kitchen l pani edkumpo ith vekum,,,laljose episodes,,,pani kazhiyunad manasil aakula

  • @Anil.kumar.kze1
    @Anil.kumar.kze1 ปีที่แล้ว +2

    പരസ്യത്തിന്റെ വോളിയം ഇനിയും ഒരു 2 മടങ് കൂട്ടാൻ പറ്റുവോ ?കർണ്ണപടം ഇച്ചിരി ബാക്കിയുണ്ട്

  • @jeevmya6704
    @jeevmya6704 ปีที่แล้ว +1

    03:39 👍👍👍 💪💪💪🔥🔥🔥

  • @heroooooster
    @heroooooster ปีที่แล้ว

    Waiting for next episode

  • @manavafilmmakers
    @manavafilmmakers ปีที่แล้ว

    സന്തോഷ്‌ സാർ ഇത്തരം ഫിലിം പഴ്സൺസ് oriented special പ്രോഗ്രാം ആയി അതിനു " എന്റെ സിനിമാസഞ്ചാരങ്ങൾ or സിനിമാസഞ്ചാരിയുടെ യാത്രാകുറിപ്പുകൾ എന്നോ പേരിട്ടാൽ നന്നായിരിക്കും, സിനിമയോട് താല്പര്യമുള്ള സഫാരി പ്രേക്ഷകർക്ക് അതൊരു വേറിട്ട അനുഭവമാകും
    ബാജീഷ് സിദ്ധാർഥ്

  • @Jelin786
    @Jelin786 ปีที่แล้ว +1

    3:42🙏💓

  • @jithinkichu
    @jithinkichu ปีที่แล้ว +8

    1 hour akkkan pattuo ithu

  • @ShyamNarayananTK
    @ShyamNarayananTK ปีที่แล้ว +6

    ആ ബംഗാളി ഫിലിം 'Ek Mutho Chabi'

    • @azeefkabeer3769
      @azeefkabeer3769 ปีที่แล้ว

      അതിൽ ഈ തീം വരുന്നില്ലല്ലോ

    • @adithyalal8197
      @adithyalal8197 ปีที่แล้ว +1

      Thanks

    • @jalakam3345
      @jalakam3345 ปีที่แล้ว +1

      Thanks dear

    • @jalakam3345
      @jalakam3345 ปีที่แล้ว +1

      അതിലെ ഡോക്ടർ ൻ്റ കഥ tapan babu

  • @yadavsuku2116
    @yadavsuku2116 ปีที่แล้ว +1

    12:19 aarum pedikkaruth..🥵

  • @aswindevasia2465
    @aswindevasia2465 ปีที่แล้ว

    Waiting for Ayalum njanum thammil

  • @IndyNaksUK
    @IndyNaksUK ปีที่แล้ว

    കഥ ലീക്ക് ആയ ആ രണ്ട് സിനിമകൾ എന്താണ്

  • @ronivarghese4348
    @ronivarghese4348 ปีที่แล้ว +2

    ശമീം താഹിർ 🎉

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹

  • @itsjosephpius
    @itsjosephpius ปีที่แล้ว

    Venugopal aanu pineed Neena film ezhuthyath..

  • @Dcyclopedia
    @Dcyclopedia ปีที่แล้ว +1

    Ramyanthil alla mahabharathil anu roopaganguly abhinayichath. Droupathi (panchali) ayitt

  • @sreejithkallada
    @sreejithkallada ปีที่แล้ว +4

    13.10 രൂപ ഗാംഗുലി മഹാഭാരതത്തിലാണ് അഭിനയിച്ചത്. രാമായണത്തിൽ ദ്വീപിക

  • @jibinkr3080
    @jibinkr3080 ปีที่แล้ว

    Spainish masala ❤😂😂

  • @The-in1th
    @The-in1th ปีที่แล้ว

    Biju nairum...Sureshum karanam randale arija vekthi....😂😂😂

  • @texlatech
    @texlatech ปีที่แล้ว +1

    Hi

  • @sebinjohnson2846
    @sebinjohnson2846 ปีที่แล้ว +2

    അയാളും ഞാനും തമ്മിൽ എന്ന സിനിമയെ കുറിച്ച് അറിയുവാനും കഥകൾ കേൾക്കുവാനും കാത്തിരിക്കുന്നു

  • @rakheshkc8196
    @rakheshkc8196 ปีที่แล้ว +2

    6:33 - 7:19 - 2011 ഇൽ ഇറങ്ങിയ "C" ഇൽ തുടങ്ങുന്ന 2 മൾട്ടി സ്റ്റാർ പടങ്ങൾ അല്ലെ അത്...?

    • @aneeshbarca8402
      @aneeshbarca8402 ปีที่แล้ว

      Film ethanu

    • @jijithp3352
      @jijithp3352 ปีที่แล้ว +1

      christian brothers

    • @sree1998S
      @sree1998S ปีที่แล้ว

      ​@@aneeshbarca8402ക്രിസ്ത്യൻ brothers and ചൈന town

  • @goptalks2260
    @goptalks2260 ปีที่แล้ว

    Dear santhosh George sir,
    Ee video cheyyumbol avide mazha undenkil ningalude sound recording crue is not good.

  • @binuraj5489
    @binuraj5489 ปีที่แล้ว

    aa short film name ariyunna aalelum undoo!???

  • @priyankakammath1037
    @priyankakammath1037 ปีที่แล้ว +1

    ഒരു അഭിപ്രായം ഉണ്ട്.ലാലു സർ സംസാരിക്കുന്നതിനു ഇടക്ക് വരുന്ന പരസ്യം തിന് ഭയങ്കര സൗണ്ട് ആണ്. അത്രയും സൗണ്ട് സംസാരിക്കുന്നതിനു ഇല്ല. സോ അതു കാരണം കേൾക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നുന്നു.

  • @hakkeemk7483
    @hakkeemk7483 ปีที่แล้ว +5

    ഡയമണ്ട് നെക്‌ലെസ് ല് എനിക്ക് മനസ്സിലാകാത്ത ഒന്ന് ഇത്ര വില കൂടിയ ഒരു നെക്‌ളേസ് കഴുത്തിൽ ആഭരണമായി ഇടാതെ കസ്റ്റമ്സ് നെ വെട്ടിച്ചു എങ്ങനെ കൊടുന്നു എന്നത് 😊😊

    • @nazlegacy
      @nazlegacy ปีที่แล้ว

      Customs ellavareyum check onm chyla,chlpo onm kayil illathvre check chym random aayi aanu avr select chya,pine kore okey information vech aanu pidikunth

    • @annaadem7264
      @annaadem7264 ปีที่แล้ว

      Only gold is problem, this is diamond 😅

  • @sebinjohnson2846
    @sebinjohnson2846 ปีที่แล้ว +1

    വൈയ്റ്റിങ്ങ് 😅

  • @SuBeEsH-yc9ol
    @SuBeEsH-yc9ol ปีที่แล้ว +1

    15:17 😂😂😂😂😂

  • @SameehSamad
    @SameehSamad ปีที่แล้ว +1

    Oh still im 6

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว

    💜💜💜💜

  • @andrewakslee6441
    @andrewakslee6441 ปีที่แล้ว +1

    Hello..baby

  • @9711555674
    @9711555674 ปีที่แล้ว

    Please include some photos in between

  • @huupgrds9503
    @huupgrds9503 ปีที่แล้ว

    Spanish masala songs ❤❤❤❤❤❤

  • @entertainmentmedia1802
    @entertainmentmedia1802 ปีที่แล้ว +2

    ആറ് മാസം മുന്നേ കഥ പറഞ്ഞ ലാൽ ജോസും ഇപ്പോഴത്തെ ലാൽ ജോസും തമ്മിൽ നല്ല മാറ്റം ഉണ്ടല്ലോ.... ഇദ്ദേഹത്തിന് എന്ത് പറ്റി....???

    • @syamsagar439
      @syamsagar439 ปีที่แล้ว +3

      അത് 2014ൽ സംപ്രേഷണം ചെയ്തതാണ്

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว +2

    SAMIR THAHIR

  • @jose-qb6zm
    @jose-qb6zm ปีที่แล้ว

    16:24

  • @vidhyarahul
    @vidhyarahul ปีที่แล้ว

    Vijay Babu acted in 22FK and he bought satellite rights for the movie ?!

  • @jijojose-mv4gy
    @jijojose-mv4gy ปีที่แล้ว

    💞👍

  • @abhinavcs6221
    @abhinavcs6221 ปีที่แล้ว

    First

  • @Hkasiv131
    @Hkasiv131 22 วันที่ผ่านมา

    12:19 സൂക്ഷിച്ചു കേൾക്കുക ഈ ടൈമിൽ Read more...

  • @ssanalsana
    @ssanalsana ปีที่แล้ว

    Fordinte episode muzhuvan kandu theernnatila😢theernatila

    • @sreekanthiyer1133
      @sreekanthiyer1133 13 วันที่ผ่านมา

      Enda sambhavam? Lal sir ne ano uddesheichat

  • @digitelmedia2420
    @digitelmedia2420 ปีที่แล้ว +3

    thankalku kadha parayan kazhiyilla ennu viswasicha jayaram mandan ethra bangiyayi thanakal kadha parayunnu-

  • @jayalalsasi
    @jayalalsasi ปีที่แล้ว +1

  • @sreekumar3606
    @sreekumar3606 ปีที่แล้ว +1

    Ara pattu hit allennu paranjath

  • @geogeorge103
    @geogeorge103 17 วันที่ผ่านมา

    ENTE UNCLE AANE LAL JOSE .
    MIZHI RANDILUM ENTE IDEA AAYIRUNNU .

  • @indian6346
    @indian6346 10 หลายเดือนก่อน

    ചാക്കോച്ചന് ഒരു നെഗറ്റീവ് touch ഉള്ള റോള് കൊടുത്തത് പ്രേക്ഷകനിഷ്ടപ്പെട്ടില്ല.

  • @arunmm3884
    @arunmm3884 ปีที่แล้ว

    സ്പാനിഷ് മസാല

  • @rafivettichira5677
    @rafivettichira5677 ปีที่แล้ว

    😍👍💐💐🔥💚💚💐👍