നിർമ്മാതാവ് റെജി പുത്തേടത്തിന് ഇതിലും വലിയ ഒരു പണി കിട്ടാനില്ല ഈ എപ്പിസോഡ് കാണുന്ന അവൻറെ നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ വളരെ മികച്ച ഒരു ഇമേജ് ഇപ്പോൾ ആയിട്ടുണ്ട്😂😂😂
അതല്ലേ അവനിട്ടു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പണി.. ഇനി അവന്റെ വീട്ടിൽ ഇരിക്കുന്ന അവാർഡ് ഫലകം അവനെനോക്കി ഇളിച്ചു കാണിക്കും.. അവന്റെ ഫ്രണ്ട്‌സ് and ഫാമിലി ഒക്കെ ഇത് കാണുമല്ലോ.. അവസാനം അത് എടുത്ത് ഒളിപ്പിച്ചു വെക്കേണ്ടി വരും...😂
ഈ എപ്പിസോഡ് കണ്ടിട്ട് റെജി പുത്തനെ അറിയാവുന്ന ആരെങ്കിലും ഉണ്ടങ്കിൽ അദേഹത്തിന്റെ ഒരു ഫോട്ടോ ഷേർ ചെയുക ആ മഹാനായ നിർമ്മാതാവിനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
Dear Lal Jose Sir Your narration is mind blowing...just seeing all happenings..... You were receiving your brother's son's body , that moment your crying...Oh God...All are his will,it will be done.. Praying for the beloved child's soul... Thank you very much for your honest narration.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
മലയാളികൾക്ക് ഏറ്റവും ഇഷ്ടപെടുന്ന ... കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്ന സിനിമകൾ ആണ് "സർ" ന്റെ സിനിമകൾ....ഇനിയും അതുപോലുള്ള ഒരുപാട് നല്ല സിനിമകൾ" സർ "ൽ നിന്നും പ്രതീക്ഷിക്കുന്നു ❤
Last century ended with great direction from Sathyan Anthikad and Priyadarshan and this century started with Lal Jose, these are the best directors this generation saw, thank you
ചുരുക്കത്തിൽ., അച്ഛൻ ഉറങ്ങാത്ത വീടിൻറെ ഷെഡ്യൂൾ , സംവിധായകൻ ഉറങ്ങാത്ത ലൊക്കേഷൻ ആയി മാറി...🤦♂️ എന്നിട്ടും ആ നിർമ്മാതാവ് അവാർഡ് പ്രൈസ് മണി തരാതെ അതും ഊമ്പിച്ചു...🙇♂️
Sirude 😢 experience kekumbo life cheriya karayangalil polum tension adikunthe onnumalla tonnunu... Oru film captains producer and director Pala actors director kuttam parayumbo avare evar kadannu pokunthe mansilakanam Achanurangatha veede enna movie lal sir best movie ane
എത്ര തവണ കണ്ടു എന്ന് അറിയില്ല ക്ലാസ്മേറ്റ്സ്.. ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്താണ് ക്ലാസ്മേറ്റ്സ് റിലീസ് ആവുന്നത്.. അന്ന് തലശ്ശേരി ചിത്രവാണി ടാക്കീസിൽ പോയി കണ്ടത് ഓർക്കുന്നു... കണ്ടുകഴിഞ്ഞപ്പോൾ അതിന്റെ ഹാങ്ങോവർ മാറാൻ തന്നെ ദിവസങ്ങൾ എടുത്തു... പിന്നീട് വീട്ടുകാരെ മുഴുവൻ കൊണ്ടുപോയി കാണിക്കുകയും ചെയ്തു.... ലാൽ ജോസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം ക്ലാസ്മേറ്റ്സ്.... കണ്ടു കണ്ടു സിനിമയിലെ ഓരോ സീനും ബൈഹാർട്ട് ആയിരുന്നു 😄😄....
ആദ്യ ഭാഗത്തിൽ സാർ ഇതേ പോലെ ഓപ്പൺ ആയി എല്ലാം പറഞ്ഞിരുന്നേൽ ചിലപ്പോ 50 എപ്പിസോഡ് എത്തുമായിരുന്നു എന്ന് തോനുന്നു 😂😂 പ്രായം കൂടിയപ്പോൾ കൂടുതൽ ബോൾഡ് ആയോ നടി സുനിതയെ പറ്റി മാത്രമല്ലേ മുമ്പ് കുറ്റം പറഞ്ഞുള്ളൂ.
നിർമ്മാതാവ് റെജി പുത്തേടത്തിന് ഇതിലും വലിയ ഒരു പണി കിട്ടാനില്ല ഈ എപ്പിസോഡ് കാണുന്ന അവൻറെ നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ വളരെ മികച്ച ഒരു ഇമേജ് ഇപ്പോൾ ആയിട്ടുണ്ട്😂😂😂
തന്നെ മൂഞ്ചിച്ച ഒരാളെകുറിച്ച് പറയുമ്പോഴും വാക്കുകളിൽ പുലർത്തുന്ന സൗമ്യത...
😊😊😊
Athum verum moonjikkalalla
അതല്ലേ അവനിട്ടു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പണി.. ഇനി അവന്റെ വീട്ടിൽ ഇരിക്കുന്ന അവാർഡ് ഫലകം അവനെനോക്കി ഇളിച്ചു കാണിക്കും.. അവന്റെ ഫ്രണ്ട്‌സ് and ഫാമിലി ഒക്കെ ഇത് കാണുമല്ലോ.. അവസാനം അത് എടുത്ത് ഒളിപ്പിച്ചു വെക്കേണ്ടി വരും...😂
@@shihabea6607sweet revenge
ക്ലാസ്സ്‌മേറ്റ്സിലെ നരൈനെ ഇഷ്ടപെട്ടത് കൊണ്ടാണ് ഇപ്പോഴും നരൈന് മലയാളികൾക്കിടയിൽ സ്വീകാര്യത ഉള്ളത് എന്ന് വിശ്വസിക്കുന്നു...❤
വളരെ മികച്ച സിനിമയാണ് അച്ഛനുറങ്ങാത്ത വീട് .❤ വളരെ അധികം കഷ്ടപ്പെട്ട് എടുത്തതാണെന്ന് അറിയുമ്പോൾ ഒരിഷ്ടം കൂടി ഇപ്പോൾ. നമ്മൾ കാണുന്നത് മാത്രമല്ല സിനിമ.
പുള്ളി fb യിൽ ഉണ്ട്.. 😁 ഇന്ന് മിക്കവാറും ഈ എപ്പിസോഡിന്റെ കാര്യം ചെവിയിൽ എത്തിക്കാണും 😬
@@princetalkies4864 REJI PUTHAYETHaano....iyaalkku pp rajeev ennoru peru koodiyundo?
profili single ennaanallo kaanikkunnathu
ithi Laluvettan parayunnathu family undennaanallo?
കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന മനസ്സിന് അഭിനന്ദനങ്ങൾ, മറ്റുള്ളവരുടെ മാത്രമല്ല സ്വന്തം ഭാഗത്ത് നിന്ന് വന്ന തെറ്റുകളും..
ഈ എപ്പിസോഡ് കണ്ടിട്ട് റെജി പുത്തനെ അറിയാവുന്ന ആരെങ്കിലും ഉണ്ടങ്കിൽ അദേഹത്തിന്റെ ഒരു ഫോട്ടോ ഷേർ ചെയുക ആ മഹാനായ നിർമ്മാതാവിനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
Fb locka...Instel und...Reji puthayath oru bulgan
@@breezethomas9044ee episode download or screen record aakki angerem tag cheyyuka😂😂
😂😂😂😂
മലരിനെ തിരഞ്ഞു. കണ്ടില്ല
ലാൽ ജോസിൻ്റെ അത്ഭുത സിനിമ ക്ലാസ്മേറ്റ്സ് തന്നെയാണ്..💕❤️🙏👏
എന്നെപ്പോലെ പുതിയ എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ... ❤
ഇല്ല
Illa
ഇല്ല, നീ മാത്രമേ ഉള്ളൂ.
Undu
Ys und
ഈ എപ്പിസോഡ് കണ്ടിട്ട് റെജി യെ ഫേസ്ബുക്കിൽ തിരഞ്ഞ എത്ര പേരുണ്ട്....?
You tube la thiranjathu
Google search
എന്നും എപ്പോഴും പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് ❤
ഇതിൽ കൂടുതൽ മധുര പ്രതികാരം... അവനെ നാണം കെടുത്തിയല്ലോ... ഇങ്ങനെയുള്ളവന്മാരെ സമൂഹത്തിനു മുന്നിൽ കൊണ്ട് വന്നത് നന്നായി 👌🏻👌🏻
Classmates ൻ്റെ പിന്നിലെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.... മുൻപ് മറ്റൊരു ഇൻ്റർവ്യൂവിൽ കണ്ടിരുന്നു എങ്കിലും സഞ്ചാരത്തിൽ കാണുമ്പോൾ... മറ്റൊരു ഫീൽ
Dear Lal Jose Sir
Your narration is mind blowing...just seeing all happenings.....
You were receiving your brother's son's body , that moment your crying...Oh God...All are his will,it will be done..
Praying for the beloved child's soul...
Thank you very much for your honest narration..
God bless you..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
🙏❤️🙏
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ആരെയും മുഷിപ്പിക്കാതിരിക്കാൻ പല കാര്യങ്ങളും പറയാതെ ഇരുന്നിരുന്നു. ഇപ്രാവശ്യം കുറേക്കൂടി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നു
ഇതൊക്കെ കാണുന്ന റെജി പുത്തേഴത്ത്.....😂😂😂
No need to be this much polite while referring to fraud cheaters.. You have all your rights to expose them to the public. Best wishes Lal Jose..👍👍
മലയാളികൾക്ക് ഏറ്റവും ഇഷ്ടപെടുന്ന ... കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്ന സിനിമകൾ ആണ് "സർ" ന്റെ സിനിമകൾ....ഇനിയും അതുപോലുള്ള ഒരുപാട് നല്ല സിനിമകൾ" സർ "ൽ നിന്നും പ്രതീക്ഷിക്കുന്നു ❤
Last century ended with great direction from Sathyan Anthikad and Priyadarshan and this century started with Lal Jose, these are the best directors this generation saw, thank you
കേട്ടിട്ട് സങ്കടം വന്നു..
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ!
എന്തു കൊണ്ട് സ്വന്തം പ്രൊഡക്ഷൻ തുടങ്ങി എന്നത് ഇപ്പൊ മനസിലായി, ഇങ്ങനുള്ള മനുഷ്യരും ലോകത്തുണ്ടെന്ന് ആലോചിക്കുമ്പോൾ ചെറിയ പേടി തോന്നുന്നു
വളരെ വേദനയോടെ കണ്ടു തീർത്തു
ഇനി ആരെയും ആ ശീൽഡ് അയാൾ കാണിക്കില്ല ഇന്ന് മുതൽ ആ ശീൽഡ് എവിടെ വെക്കും 😂
ഇനി അത് കൊണ്ട് മുഖം മറയ്ക്കാൻ പറ്റും😂
😂
നാണം ഇല്ലാത്തവൻ ആണ്. ഇതും അവൻ ഒരു അലങ്കാരമായി എടുക്കും.
ആ സിനിമയെദുതതിന് ശേഷമാ റെജി പുതയത്തിന് ബാറും ടുറിസ്റ് ഹോമുമൊക്കെ വിൽക്കേണ്ടി വന്നത്
@@rasheedthenery7921നന്നായി
ചുരുക്കത്തിൽ., അച്ഛൻ ഉറങ്ങാത്ത വീടിൻറെ ഷെഡ്യൂൾ , സംവിധായകൻ ഉറങ്ങാത്ത ലൊക്കേഷൻ ആയി മാറി...🤦♂️ എന്നിട്ടും ആ നിർമ്മാതാവ് അവാർഡ് പ്രൈസ് മണി തരാതെ അതും ഊമ്പിച്ചു...🙇♂️
Stym
04:17Sunday holiday...ഓർമ്മ വന്നു❤❤
റെജി പുത്താഴം... 🤣🤣
ലാൽ ജോസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. ഞാൻ എല്ലാ സിനിമയും കണ്ടിട്ടുള്ള ഏക സംവിധായകൻ❤❤❤❤❤
Sirude 😢 experience kekumbo life cheriya karayangalil polum tension adikunthe onnumalla tonnunu...
Oru film captains producer and director
Pala actors director kuttam parayumbo avare evar kadannu pokunthe mansilakanam
Achanurangatha veede enna movie lal sir best movie ane
ഈ എപ്പിസോഡ് വീട്ടിലിരുന്നു ഫാമിലി ആയിട്ട് കാണുന്ന അച്ഛൻ ഉറങ്ങാത്ത വീടിന്റെ നിർമാതാവ്.... 🤣🤣🤣🤣🤣
😂
Train യാത്രയിൽ അനുഭവങ്ങൾ കേൾക്കുമ്പോ കിട്ടണമോട്ടിവേഷൻ❤️❤️
എത്ര തവണ കണ്ടു എന്ന് അറിയില്ല ക്ലാസ്മേറ്റ്സ്.. ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്താണ് ക്ലാസ്മേറ്റ്സ് റിലീസ് ആവുന്നത്.. അന്ന് തലശ്ശേരി ചിത്രവാണി ടാക്കീസിൽ പോയി കണ്ടത് ഓർക്കുന്നു... കണ്ടുകഴിഞ്ഞപ്പോൾ അതിന്റെ ഹാങ്ങോവർ മാറാൻ തന്നെ ദിവസങ്ങൾ എടുത്തു... പിന്നീട് വീട്ടുകാരെ മുഴുവൻ കൊണ്ടുപോയി കാണിക്കുകയും ചെയ്തു.... ലാൽ ജോസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം ക്ലാസ്മേറ്റ്സ്.... കണ്ടു കണ്ടു സിനിമയിലെ ഓരോ സീനും ബൈഹാർട്ട് ആയിരുന്നു 😄😄....
Ella filim lum undaloo e producer prashnam😮
അവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ 😂
Very good 💖 👍
Reji puthezthu കണ്ടു പിടിക്കാന്‍ യൂട്യൂബ് വിചാരിച്ചാല്‍ സാധിക്കും
Google il undu aa tendi
റെജി പുത്തേഴത് പോലുള്ള കള്ളനാണയങ്ങൾ എല്ലാ രംഗത്തും ഉണ്ട്
ക്ലാസ്മേറ്സിൻ്റെ കഥ കേൾക്കാൻ വന്നിട്ട് കരയിപ്പിച്ച് വിട്ടത് ശരിയായില്ല 😢
കാത്തിരിക്കുക ആയിരുന്നു...🙏ലാലുച്ചായനെ കാണാൻ വേണ്ടി...🙏🙏🙏🙏
അവസാനം പറഞ്ഞ കാര്യങ്ങൾ നേരിട്ട് കണ്ട പോലെ ഫീൽ ആയി 🫤 അന്നേരത്തെ അവസ്ഥ.. 😢
റെജി പുത്തേഴത്തേ, ഇറങ്ങി വാടാ തൊരപ്പാ...😂😂
ആള് പ്രൊഫൈൽ ഒക്കെ ലോക്ക് ആക്കി😂
ഈ സിനിമയോട് കൂടി അങ്ങേരെ ബാറും പോയി ഹോട്ടലും പോയിക്കിട്ടി
@@rasheedthenery7921താൻ ഓടിനടന്നു ന്യായീകരിക്കുന്നുണ്ടല്ലോ. ഒരു സിനിമയെടുക്കാൻ പാങ്ങില്ലാത്തവൻ പിന്നെന്തിനാ മൂഞ്ചാൻ പോയത്?
വെറുതെ "തൊരപ്പാ" എന്നൊന്നും വിളിക്കല്ലേ...... തൊരപ്പൻ ഇതിലും decent ആണ്.
ലാൽ ജോസ് സർ... Truely Inspirational 🔥🔥
കേരള കോൺഗ്രസ് അല്ലേ, കള്ളൻ ആയില്ലെങ്കിൽ ആണ് അൽഭുതം
ലാൽജോസ് സാർ❤❤❤
കണ്ണ് നനഞ്ഞു...
Classmates still masterpiece in 2023
Pain💔
Sir ന്റെ സിനിമ ജീവിതം തന്നെ ഒരു സിനിമ ആയി എടുക്കാൻ ഉണ്ടല്ലോ.....
Really touching episode 🙏
റെജി പുത്തേഴത്ത് 😂
റജി പുത്തനേഴത്ത് എന്ന ഫ്രോഡിന്റെ മുഖം ഒന്ന് കാണാൻ ഗൂഗിളിൽ തപ്പി നോക്കി, അവാർഡ് വാങ്ങിയ ആ ചതിയന്റെ ഫോട്ടോ കണ്ടില്ല
ഞാനും നോക്കി കിട്ടിയില്ല
Reji Puthayath ennu search chey.. Film producer ennu kidappundu 😅
Fb യിൽ ഉണ്ട്
@@rahulvs123 ലിങ്ക് plc
ഈ സിനിമ ഞാറാഴ്ച റിലീസ് ചെയ്തു അടൂർ നാദം ജനുവരി 2006
ഇതൊക്കെ കാണുന്ന reji puthelath ഇതൊക്കെ എന്ത് രാഷ്ട്രീയം അല്ലെ thoyil സ്വാഭാവികം 😂😂
Kerala Congress ( M)
ആദ്യ ഭാഗത്തിൽ സാർ ഇതേ പോലെ ഓപ്പൺ ആയി എല്ലാം പറഞ്ഞിരുന്നേൽ ചിലപ്പോ 50 എപ്പിസോഡ് എത്തുമായിരുന്നു എന്ന് തോനുന്നു
😂😂
പ്രായം കൂടിയപ്പോൾ കൂടുതൽ ബോൾഡ് ആയോ
നടി സുനിതയെ പറ്റി മാത്രമല്ലേ മുമ്പ് കുറ്റം പറഞ്ഞുള്ളൂ.
ക്ലാസ്സ്‌മേറ്റ്സ് 💞💗
Yes
As they say small coffins are allways the heaviest one's
അങ്ങനെ റെജി പുത്തേഴത് famous ആയത് ഇപ്പോഴാ ...പക്കാ രാഷ്ട്രീയക്കാരൻ ,പുള്ളി ഇപ്പോഴും സജീവ രാഷ്ട്രീയത്തിൽ ഉണ്ടോ ?
അവസാനം കരഞ്ഞു പോയി
ആ റെജി പുത്തേഴത് എന്ന മൊതലിനെ അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് പോയി കണ്ടു അനുമോദിക്കണം
😂😂
Ennik aryaam
Messenger inde
@@alvinpaul6937 onnu poyi parayanam naatukarokke sathyamarinju ennu
Angere Nattichu 😀
Super
നിങ്ങളുടെ സഹോദര തുല്യനായ ദിലീപ് സാമ്പത്തീക സഹായങ്ങൾ നൽകിയില്ലേ?
❤❤❤
😍😍😍
🌼🤍🌸great human 🤟and wonderful director 🎬😘😘😘🔥🔥🔥🔥🤟
Enet amma avide hospitalil kidannapozhum aviduthe doctors same words aanu paranjathe ammakku othiri vedanayundakum othiri strain anu athilum nallathe ventilator edukkunnatha nallathe enne , ijanu ariyathe athinu smmathichu..
സർ പറഞ്ഞ ആ അവസ്ഥ... തണുപ്പ്..... എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന അവസ്ഥ..... അതുവനുഭവിക്കുന്നവർക്കേ അതിന്റെ എഫ്ക്ട് മനസിലാകൂ....
How was collection. You got all money?
💙💙💙💙💙
അടിപൊളി
He is on facebook, 😂😂 eni പൊങ്കാല ആയിരിക്കും reji 🤣🤣
❤
Pinne collection profit ഇവർക്ക് എങ്ങനെ കിട്ടും distributer producer kkalle കൊടുക്കൂ? അതുപോലെ സാറ്റലൈറ്റ് റൈറ്റ്.
കേരളാ കോൺഗ്രസ് നേതാവ് അല്ലേ ഇതൊക്കെ എന്ത് 😁
വയനാട്ടുകാരെ പറയിപ്പിക്കാൻ അങ്ങനെ കുറച്ച് ജന്മങ്ങൾ ....
👍👍
Reji puran ethoke kananudallo alle? 😂😂😂
Avasaanam karayippichu 😢😢
മനുഷ്യ രാത്രി ഇങ്ങനെ ഉള്ള senti ഒന്നും പറയല്ലേ.. നല്ല കഥ ഒക്കെ കേട്ട് സുഗായി കിടന്നുറങ്ങാനാ ഇങ്ങോട്ട് വരുന്നത് 🥲വല്ലാത്തൊരു എപ്പിസോഡ് 🥲-ആ കുഞ്ഞ് 😢
ക്ലാസ് മേറ്റ്സിലെ mistake നെ കുറിച്ച് പറയുമെന്ന് പ്രതീക്ഷിക്കുന്നു
Athenthaa
@@deepamanoj1215 search in TH-cam
Congress alle its quite natural 🤣🤣🤣
Reji putheadathu Director😂
👍😍💐💚💐😍👍👍💐💚😍
*Satheesan Kanjikuzhi
Achanuragatha veedil cashinte problem paraghu hari sree ashokan mugiyatu
Salim kumar Manorama Sunday suppliment il ezhutiyirunu
😢
റെജി പുത്തേഴത്ത്.. എന്ന ഗജ ഫ്രോഡ് 🤬
അച്ഛനുറങ്ങാത്ത വീടിലെ കുട്ടികളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
റെജി ഇനി തലയില്‍ മുണ്ട് ഇട്ടോ..
Reji puthezhath ithu kaanunengil poi thoongi chathoode plz
Aa nariya producer evide??
ഒരു നാണവും ഇല്ലാതെ 😂
ഇതൊക്കെ ഇതിനു മുൻപുള്ള എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ തന്നെ അല്ലേ?
നന്നായി ഫ്രോട് കഥകൾ
ആ ഭൂലോകഫ്രോഡ്റെജിപുത്തേഴത്ത് അവനെഒന്ന്കാണണമല്ലൊ
കൂടുതൽ കര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നു
Avane nagalk ariyam 😅😅😅😅😅😅😅Avan kuthavala aduthu ipo😅😅😅
Sathyam ennik valare personal aayyitt aryunnnaa aalll aaan... avan ethu thanne venam
Laljose - Dileep ❤
ITHRA CINEMA CHEYTHA NINAKKE . 5 LAKHS POLUM EDUKKAN ILLE ??
Politisians like this no ulup
റെജി പുത്തേഴത്ത് ഇപ്പൊ എവിടെയാവോ...... ടാ... നീ ഇത് കാണുന്നുണ്ടോ..... ഉളുപ്പ് കെട്ടവനെ...😂