അറിയാതെ പോവല്ലേ ഇതുപോലെ ചെയ്തതാണ് നല്ല മൊരിഞ്ഞ ഉഴുന്നു വട ഉണ്ടാക്കുന്നത് /Instant Uzhunnuvada

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 753

  • @greenlife2328
    @greenlife2328 4 ปีที่แล้ว +215

    *ചേചി ഇന്ന് ഉണ്ടാക്കി....അടിപൊളി ആയിരുന്നു നല്ല പെർഫെക്റ്റ് ഉയുന്നുവട ആയിരുന്നു 👌❤*

    • @Miakitchen
      @Miakitchen  4 ปีที่แล้ว +13

      Orupaadu santhosham aayitto

    • @riya-hv7bv
      @riya-hv7bv 4 ปีที่แล้ว +5

      @@Miakitchen uzhunnu vada colour okke kollam enganeyokke undakkiyalum thattu kada style pole avilla athu super taste anu

    • @robin_gabriel
      @robin_gabriel 4 ปีที่แล้ว +2

      @@riya-hv7bv 1

    • @rejialias296
      @rejialias296 4 ปีที่แล้ว +2

      P

    • @jessyjoshy702
      @jessyjoshy702 4 ปีที่แล้ว +2

      Very good and tasty dishes

  • @jasmibiju5451
    @jasmibiju5451 4 ปีที่แล้ว +40

    ഓരോ വീഡിയോ കാണുമ്പോൾ തന്നെ item ഉണ്ടാക്കാൻ തോന്നും.....
    അതിനു ഒരു ലൈക്‌

  • @NeesascrazyworldNS
    @NeesascrazyworldNS 4 ปีที่แล้ว +3

    Hiii mia Chechi വട അടിപൊളി ....ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഞാൻ രാത്രി മാവ് അരച്ചിട്ട് രാവിലെയാണ് ഉണ്ടാക്കാറ്. ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇങ്ങനെ ഇതാദ്യമായാണ് കാണുന്നത്.thank you dear chechi 👍😘

  • @aswaniachu4996
    @aswaniachu4996 3 ปีที่แล้ว +1

    ചേച്ചി... Thank youuu .. ഇത്ര നല്ലൊരു recipie പറഞ്ഞു തന്നതിന്... ഞാൻ ആദ്യമായി ആണ് ഉഴുന്നുവട ഉണ്ടാക്കുന്നത്... ചേച്ചി പറഞ്ഞത് പോലെ തന്നെയാ ഉണ്ടാക്കിയത്... ശരിക്കും നന്നായി... നല്ല സോഫ്റ്റ് ഉണ്ട്.. മുകൾ ഭാഗം നല്ല crispy ആയിട്ടും.. എല്ലാവർക്കും നല്ല ഇഷ്ടായി.. 😘😘😘

  • @adv.deepthidileep5488
    @adv.deepthidileep5488 3 ปีที่แล้ว

    ഞാൻ first attempt ആയിട്ടു ഉഴുന്നുവട ഉണ്ടാക്കി മാവ് കുറച്ചു loose ആയി പോയി പക്ഷെ ma'am പറഞ്ഞത് പോലെ തുണി ഉപയോഗിച്ച് ചെയ്തപ്പോൾ success ആയി നല്ല മൊരിഞ്ഞ tasty വട ആയിരുന്നു എല്ലാർക്കും ഇഷ്ടമായി Thanks a lot for your valuable tip and recipe♥🙏

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว

    അടിപൊളി ഉള്ളത് പറഞ്ഞു .ഹോട്ടെലിൽ വട സോഫ്റ്റ് ആകാൻ കുറച് അപ്പക്കാരം ഇടും ഇത് ചേർക്കാതെ വീട്ടിൽ ഒരിക്കലും ആ സോഫ്റ്റ് വരില്ല ..വെജിറ്റേറിയൻ ഹോട്ടെലിൽ നിന്നും കഴിക്കുന്ന സൂപ്പർ ടെസ്റ്റിൽ ഈ വട വരും ഞാൻ ഉണ്ടാക്കി നോക്കും

  • @SharisDays
    @SharisDays 4 ปีที่แล้ว +1

    കാണുമ്പോൾ ഭയങ്കര soft ഇനി ഉണ്ടാക്കി നോക്കണം... ചേച്ചി 3കൊല്ലം മുമ്പ് ചെയ്ത മുളഗ് വറുത്തരച്ച ചമന്തി ഉണ്ടാക്കി ഞാൻ നല്ല taste ഉണ്ടാരുന്നു ട്ടോ

  • @vinupaul3029
    @vinupaul3029 4 ปีที่แล้ว +4

    ഞങ്ങൾ uzhunnu പൊടിച്ചു പാകത്തിന് വെള്ളം ഒഴിച്ച് കലക്കി വച്ചാണ് ഉണ്ടാകാറു.. super ആയി kittum... പിന്നെ കലക്കി vachu പിറ്റേ ദിവസമാണ് ഉണ്ടാകറ്

    • @nl4075
      @nl4075 4 ปีที่แล้ว

      😳

  • @muneeruk7614
    @muneeruk7614 3 ปีที่แล้ว

    ഞാൻ ഇത് കുറെ പ്രാവശ്യം ട്രൈ ചെയ്തു നോക്കി അടിപൊളിയായി ഉണ്ടായിരുന്നു

  • @Feelingsfiesta
    @Feelingsfiesta 3 ปีที่แล้ว +6

    ചേച്ചിയുടെ കുക്കിങ് എനിക്ക് വളരെ ഇഷ്ടം ആണ്. നല്ല പൊടി കൈകളും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ 👌👌

  • @threelittlewonders7819
    @threelittlewonders7819 3 ปีที่แล้ว +2

    Njan try cheythu super ayitund chechi... I prefer your recipes

  • @althafmedia6060
    @althafmedia6060 3 ปีที่แล้ว +3

    അടിപൊളി
    എന്റെ ഫേവറിറ്റ് ഐറ്റം
    ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്

  • @Meera-we4st
    @Meera-we4st 4 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി കേട്ടോ വട. ഇത്രക്കങ്ങോട്ട് shape കിട്ടില്ലെങ്കിലും ഉഗ്രൻ ആയിരുന്നു. പെട്ടന്ന് പാത്രം കാലിയായി. Sughamalle.

  • @murshidasamad2791
    @murshidasamad2791 3 ปีที่แล้ว +3

    Nanj orupaad thavana undaakkiyengilum parachayappettirunnu . Ningalude style il cheythappozhaanu correct & perfect il kittiyath . Thank you so much 🥰

  • @silu4479
    @silu4479 4 ปีที่แล้ว

    Njan First Time Innu undakki Adipoli Uzhunnuvada aayi Akam nalla soft aayirunnu aadhyamayi undakiyathinu falam kitti

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      orupaadu santhosham

  • @aswathyachu427
    @aswathyachu427 3 ปีที่แล้ว +1

    Super njan undakki polichu👌👌👌👌🙂

  • @hiba.abdullah
    @hiba.abdullah 4 ปีที่แล้ว

    *Mia ചേച്ചി, ഇത് ഞാന് ഇന്നുണ്ടാകി.. Hotel ല് കിട്ടുന്നതിനെകാൾ tasty ആയിരുന്നു.. Thank u*

  • @shuaib849
    @shuaib849 4 ปีที่แล้ว +5

    One glass uzhunn ethra grms aan. Pls reply

  • @haris5018
    @haris5018 3 ปีที่แล้ว

    Chechi low flamil ittittum puram mathrame vekunolluu...a

  • @littlechamps3538
    @littlechamps3538 4 ปีที่แล้ว

    ഇന്നലെ ഉണ്ടാക്കി ഞാൻ... സൂപ്പർ ആയി വന്നു ചേച്ചി.. thankyou..

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      orupaadu santhosham aayitto greeshma

  • @ashnathankachan2238
    @ashnathankachan2238 4 ปีที่แล้ว +5

    Chechi njn undakki nookki... Super taste aarunnu... Thanku chechiii, 😍😍

  • @itsmesruthirathin8367
    @itsmesruthirathin8367 3 ปีที่แล้ว

    Chechi Rand type kaanichath kond nannayi enne polle onnum ariyaathavarku helpful ayyi

  • @santhadevi1980
    @santhadevi1980 ปีที่แล้ว

    Mia dear,it is highly tempting.want to give a trial at the earliest

  • @aswathivg4314
    @aswathivg4314 4 ปีที่แล้ว

    Chechi...njan innu undakkitto...without baking soda...vada nalla super ayit kitti....thanks for racepe....

  • @rubeenamkrubeena1351
    @rubeenamkrubeena1351 4 ปีที่แล้ว +1

    Nannayi oil kudikkunna athinenda cheyya

  • @Isha6413-x8b
    @Isha6413-x8b 4 ปีที่แล้ว +585

    *ഒരിക്കൽ ഉണ്ടാക്കി പരാജയപ്പെട്ടതാണ് പിന്നെ നോക്കിയിട്ടില്ല എന്നെ പോലെ ആരേലും ഉണ്ടോ*

    • @Miakitchen
      @Miakitchen  4 ปีที่แล้ว +8

      Ithu pole cheyunne👌🤗

    • @athi2619
      @athi2619 4 ปีที่แล้ว +13

      Njanum. Puram nalla crispy aayi. Akam bhagam katti aarunnu

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      athira anoop2619 ithupole cheyu

    • @Isha6413-x8b
      @Isha6413-x8b 4 ปีที่แล้ว +1

      @@athi2619 😥😥

    • @inSearchOfZen392
      @inSearchOfZen392 4 ปีที่แล้ว +10

      വെറും പരാജയം അല്ല സമ്പൂർണ പരാജയം ആയിരുന്നു 🤫

  • @jayadeepchandra
    @jayadeepchandra 4 ปีที่แล้ว +5

    Njan inn try cheythu nokki..nalla adipoli aayi❤️❤️❤️ thank you mia chechi

  • @JincyAaron
    @JincyAaron 4 ปีที่แล้ว

    ചേച്ചിടെ പയർ പൊടി ഫേസ് പാക്ക് ഇടുന്ന വീഡിയോ ആണ് ആദ്യം കാണുന്നേ... അത് തൊട്ടു ഇങ്ങോട്ടു എല്ലാ വീഡിയോസ് കണ്ടു njan. എല്ലാം spr

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @muhammedsufiyan1776
    @muhammedsufiyan1776 4 ปีที่แล้ว

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും എന്നു പറഞ്ഞു ഞാൻ ഉണ്ടാക്കി 😊ഇതുവരെ ഞാൻ ഉണ്ടാക്കുന്നത് ഇത്ര പെർഫെക്റ്റ് aavaarillaayirunnu ഇന്ന് 👌👌സ്റ്റാറ്റസ് കണ്ടു പലരും rspy ചോദിച്ചു ഞാൻ ഈ വിഡിയോ ഷെയർ ചെയ്തു കൊടുത്തു 😍😍😊.ഞാൻ കുക്കിംഗ് വിഡിയോ കാണാൻ തുടങ്ങിയത് തന്നെ മിയ ചേച്ചിയുടെ വീഡിയോസ്ആണ് . എന്നോ കാണാറ് തുടങ്ങിയിട്ടുണ്ട് പക്ഷെ ഇന്നാണ് സബ്സ്ക്രബ് ചെയ്തത് .

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      oru paadu santhosham aayitto

  • @nihaltm2831
    @nihaltm2831 3 ปีที่แล้ว

    Uzhunn vadade recipe kure kAndittund.nalla avatharanam.njan eppo undaakkiyaalum kulamaakum.try cheyyanam .best of luck

  • @binujo7625
    @binujo7625 4 ปีที่แล้ว +2

    Chechi othiri thanks undu, chechi undakkunna mikka recipes njanum undakki,ellam kiduvannu,njan ellam adyamayittanu undakkunnathu ennittum super, thanku

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Orupaadu santhosham aayitto

  • @pournamimssanthoshm.c.1934
    @pournamimssanthoshm.c.1934 3 ปีที่แล้ว

    Yes....njanum try cheythu.... success aayi.... thanks

  • @harikrishna-uf1nk
    @harikrishna-uf1nk 4 ปีที่แล้ว +3

    Nice eniyum inganathe recipies pratheekshikkunnu.😋

  • @sandhyasanil6891
    @sandhyasanil6891 4 ปีที่แล้ว

    ഞാൻ ആദ്യമായി ഒരു പാചക ചാനൽ കണ്ടത് മിയയുടെ ആണ് ഉണ്ടാക്കീട്ട് എടുക്കാൻ പോണത് എന്ന സംസാരം ഞാൻ അനുകരിക്കാറുണ്ട്

  • @famithae.a6188
    @famithae.a6188 3 ปีที่แล้ว

    njan inn indakki ..super ellarkkum ishtamayi...thnx chechi...palathavana palipoyatha innanu shariyayath...

  • @nmatube1702
    @nmatube1702 3 ปีที่แล้ว

    Ini ulla Videos length kurakkan pattuo

  • @joseverkey3735
    @joseverkey3735 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ taste ആർന്നു

  • @sandraammu4169
    @sandraammu4169 4 ปีที่แล้ว

    Supperrrbbb Aunty.... Kandappo Indian coffee house le vada orma vannu.... ........ Vishakkumbol oke ippo ee recipe video aanu kanunnath... .. Ee week thanne try cheyyanam 😍😍😍😍😍 Love u..

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +7

    കഴിച്ചിട്ടുണ്ട് ധാരാളം
    ഒത്തിരി ഇഷ്ടം ആണ് . ആദ്യമായി ഉണ്ടാക്കി നോക്കാന്‍ വേണ്ടി ഉഴുന്ന്,മേടിച്ച് വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞു . ഒരു പേടി .

  • @jamunamohan800
    @jamunamohan800 3 ปีที่แล้ว

    Mia which good mixie is available in usa for grinding to make appam idli dosa?

  • @sathirajagopal9386
    @sathirajagopal9386 4 ปีที่แล้ว +1

    We can use a tea strainer also to make vada

  • @ponnusworld5673
    @ponnusworld5673 3 ปีที่แล้ว

    എന്റെ ഉമ്മ നിങ്ങളുടെ പിഗ് fan ആണ് ഏത് ഉണ്ടാക്കുക ആണേലും ചേച്ചിയുടെ മാത്രം മതി എന്ന പറയാറ് ചേച്ചിയുടെ വർത്താനം എന്റെ ഉമ്മ വളരെ ഇഷ്ടം ആണ് ❤️❤️❤️❤️എന്റെ ഉമ്മക് വേണ്ടി ഒരു ഹായ് പറയാമോ എന്റെ ഉമ്മയുടെ പേര് സബിറ ❤️❤️❤️❤️എന്ന ആണ്

  • @midhunkrishnan4174
    @midhunkrishnan4174 3 ปีที่แล้ว

    ചേച്ചി തൃശ്ശൂർക്കാരിയാണോ 😍

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 3 ปีที่แล้ว

    മിയ ഞാൻ ഉണ്ടാക്കി നോക്കി കിടുവാൻ 👌👌👌ഇതുവരെ ഞാൻ ഉണ്ടക്കിട്ട് ശരിയായില്ല. മിയ ഇത് സൂപ്പർ ആണേ.... 👏👏👏

  • @ameerameer4965
    @ameerameer4965 3 ปีที่แล้ว

    Try cheythu supper . Nanayittu vannittund

  • @ratnavallykossery1438
    @ratnavallykossery1438 4 หลายเดือนก่อน

    Without salt.keep in fridge.is it okay?

  • @theinkbrain
    @theinkbrain 4 ปีที่แล้ว +1

    Best method I've seen so far. Going to try this tomorrow.

  • @manoman602
    @manoman602 4 ปีที่แล้ว +1

    Hi Mia,innu iddli Ku arachapol extra uzhunu itirunu...to try this...came out perfect woodlands vada pole... Thanks for this recipe..

  • @anithomas5753
    @anithomas5753 3 ปีที่แล้ว

    Chechy please use fork to mix the batter . It will be better than mixing with hand .Thank you!

  • @Bintsakeer
    @Bintsakeer 3 ปีที่แล้ว

    Chechii..vadakk kayppu rasam allekil aa uyunninte pacha chuva varaan karanm enthaaa..pls rply

  • @alexisaac2098
    @alexisaac2098 4 ปีที่แล้ว

    Aarudeyengilum vada ennayil ninnu pottithericho pls suggest

  • @abirashi8270
    @abirashi8270 3 ปีที่แล้ว

    Njan undakki perfect

  • @suneeralingal2134
    @suneeralingal2134 4 ปีที่แล้ว +6

    Nale undakam in sha allha kurch divasamayitt undakanamenu vicharikunu

  • @deva549
    @deva549 4 ปีที่แล้ว +5

    Undakki tto, adipoli 😋😋.njan thunikku pakaram silver foil upayogichu,super aayi vannu.njan photo fbyil chechikku msg cheythittundu tto

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      🥰🥰kandutto..orupaadu santhosham aayitto 🥰🥰

    • @aswathyp.s7143
      @aswathyp.s7143 4 ปีที่แล้ว +1

      Foil paper ane use cheyyunathenkil water spread chyano?

  • @shibinashafeek2317
    @shibinashafeek2317 4 ปีที่แล้ว +2

    Chechi njanum ennu undaki nalla soft ayirunnu👍👍👍

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Orupaadu santhosham 🥰🥰

  • @ranjinikumar3778
    @ranjinikumar3778 4 ปีที่แล้ว +1

    Good explanation dear. Very clear. Thank u dearie

  • @macreation1580
    @macreation1580 3 ปีที่แล้ว +1

    Thank you chechi for the recipe 😍
    Njn undaki veetil ellarkum istappettu

  • @jishnair5413
    @jishnair5413 4 ปีที่แล้ว +2

    Njan chechide recipes aan ennum follow cheyane...ellam adipoli aan.

  • @farzanashahan5555
    @farzanashahan5555 4 ปีที่แล้ว +3

    Mia enn name ete Entha channelil

  • @jewelviju-1dviju98
    @jewelviju-1dviju98 4 ปีที่แล้ว +8

    Tried it, came out so perfect.

  • @sajnaanas3214
    @sajnaanas3214 3 ปีที่แล้ว

    Pachari podi ano adillel pachari kooti arachal madiyo

  • @susankoshy7482
    @susankoshy7482 4 ปีที่แล้ว +3

    ഞാൻ ആദ്യം ആയി ഉണ്ടാക്കാൻ വേണ്ടി ഇന്ന് കുറച്ചു ഉഴുന്ന് വെള്ളത്തിൽ ഇട്ടു. അപ്പോളാണ് ഈ vdo വരുന്നത്. താങ്ക്സ് 😃👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Undakkittu parayane

    • @susankoshy7482
      @susankoshy7482 4 ปีที่แล้ว

      Sure dear

    • @ranjanaravindran6426
      @ranjanaravindran6426 4 ปีที่แล้ว

      Njan ee comment idanamennu vichaarikyarunnu.. uzhunnu vellathil ittittund..first tym undaakkaamennu vach.. appozha video link kande

  • @shabaz664
    @shabaz664 3 ปีที่แล้ว +3

    എന്റെ ഉഴുന്ന് വട റെഡിയായി, നല്ല സോഫ്റ്റ് ഉണ്ടായിരുന്നു 👍

  • @ummeranas1084
    @ummeranas1084 4 ปีที่แล้ว

    ഞങ്ങൾ ട്രൈ ചെയ്തു. അടിപൊളി ആയിട്ടുണ്ട് super👌👌👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @shibuunnikrishnan5847
    @shibuunnikrishnan5847 3 ปีที่แล้ว

    Cheachi Njan undakky super

  • @poorgamer7581
    @poorgamer7581 4 ปีที่แล้ว +18

    Thanks 🙏 ഉഴുന്നു വട ഒരിക്കലും ശരിയായിട്ടില്ല ഒന്ന് try ചെയ്യാം

  • @halamaryam2284
    @halamaryam2284 4 ปีที่แล้ว

    Frst tym inn undaakki nokki.... Adipoli aayi vannu...Thank you chechi for this superb recepie.....🥰🥰🥰....

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Im so happy to hear that

  • @basariyarabiyas3213
    @basariyarabiyas3213 4 ปีที่แล้ว +3

    Njan try cheythu .perfect ayi 🥰

  • @shezamehzin2589
    @shezamehzin2589 3 ปีที่แล้ว

    Gara masala idaan pattummo chechiii

  • @saranyaashokkumar9536
    @saranyaashokkumar9536 4 ปีที่แล้ว +1

    Ente favourite aaa.kanan nalla banghi ind kazhikkan thonnunu chechi.

  • @fathimaskitchen608
    @fathimaskitchen608 3 ปีที่แล้ว +1

    Ennayil ittit morij varumbol ath poti theerkunnu ath endh koundaann

  • @mollythomas8492
    @mollythomas8492 3 ปีที่แล้ว +2

    Amazing vedio. God bless you

  • @rinsharoy364
    @rinsharoy364 4 ปีที่แล้ว +1

    Ethra hour uzhunu Soak chythu vellathil vekkanam

  • @mussammils4717
    @mussammils4717 3 ปีที่แล้ว +1

    Ningalea video long annu
    Kurachu kudi churiki prnjal nannayannea👍

  • @khalidbannur5242
    @khalidbannur5242 3 ปีที่แล้ว

    Arippodikk pakaram rava cherthaal mathiyaavumo?

  • @kkr476
    @kkr476 3 ปีที่แล้ว

    Hi Mia very nice recipe and very valuable tips. I will certainly try. Always continue to be cheerful and happy and bring us all variety of recipes always.

  • @deepaswonderworld9242
    @deepaswonderworld9242 4 ปีที่แล้ว

    Super idea.. Thanks to. Njanum ingine onnu chaithu nokate

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 3 ปีที่แล้ว

    Chechi kurachu time koottivekkano

  • @ayshabi_achu__5339
    @ayshabi_achu__5339 3 ปีที่แล้ว +2

    താങ്ക്സ് ചേച്ചിയുടെ ഉഴുന്ന് വട എന്റെ ശെരി ayi

  • @Arnavsushmimanu
    @Arnavsushmimanu 3 ปีที่แล้ว +1

    Cheachy vada ready supper katto

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      Thank you so much

  • @jinusworld9444
    @jinusworld9444 3 ปีที่แล้ว +1

    Super ayittund

  • @manjusaneeshkappally6411
    @manjusaneeshkappally6411 4 ปีที่แล้ว +1

    ചേച്ചിടെ കറിവേപ്പിലച്ചെടി pidichukittiyo? Vada sooper👍

  • @rameshvijay8868
    @rameshvijay8868 4 ปีที่แล้ว

    Chechy.. super tip and idea .. thank u very much njan cheythu nokkittu veendum comments parayatto

  • @achuasma6432
    @achuasma6432 3 ปีที่แล้ว

    Mia ചേച്ചി ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ഞങ്ങൾക്ക് ഒരു HI തരണം

  • @sameeraashraf5442
    @sameeraashraf5442 3 ปีที่แล้ว

    Grainter il akkukkoode

  • @ajasworld7591
    @ajasworld7591 4 ปีที่แล้ว +1

    Undakaan nalla agrahamund nannavonulla pediyumund ttooo Mia checheedavumbham dairathode undakaaleee😋🤔😋😋😋👌👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Vegam undakkum..nallathavum

  • @hafnarafeeque7860
    @hafnarafeeque7860 4 ปีที่แล้ว +2

    Miayude mixi edaan ?

  • @padminichelliah1398
    @padminichelliah1398 4 ปีที่แล้ว

    What is the brand of mixie that you use?

  • @mishamanu6015
    @mishamanu6015 4 ปีที่แล้ว

    Njan indaki. Adipoly. Supper taste

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @Malukutty03
    @Malukutty03 3 ปีที่แล้ว

    Thank you for these tips..wil try it out soon.

  • @CookwithManjusha
    @CookwithManjusha 4 ปีที่แล้ว +7

    എനിക്ക് ഇപ്പൊ നല്ല സോഫ്റ്റ്‌ ആയി കിട്ടാറുണ്ട് ചേച്ചി 😀

    • @athi2619
      @athi2619 4 ปีที่แล้ว

      Ath enghanayannu onnu parayuo. Njn cheythapol puram crispy akam hard aayi

    • @athi2619
      @athi2619 4 ปีที่แล้ว

      Than etra neram vellathil uzhunnu kuthirthu vechu. Njn ni8 ittit ravile aarunnu arachath. Athupole cheythal mathio

    • @sreelekshmi9764
      @sreelekshmi9764 4 ปีที่แล้ว

      @@athi2619 nannayi പതപ്പിച്ചു edukkanam.

  • @rajalakshmypv4468
    @rajalakshmypv4468 4 ปีที่แล้ว +13

    I think a milk packet can be used insteafd of cloth and vessel. Good idea of soaking in refrigerator

  • @febeeshmichael9107
    @febeeshmichael9107 3 ปีที่แล้ว

    Njan chaithu noki super

  • @aparnaaparna3572
    @aparnaaparna3572 4 ปีที่แล้ว +1

    Rava cherthal kuzhappamundo chechi

  • @noufalaabi1259
    @noufalaabi1259 4 ปีที่แล้ว +8

    Bhayankara lengthy aan. Paranchath thanne veendum veendum parayunnu

  • @sindhu2587
    @sindhu2587 3 ปีที่แล้ว +2

    I Love Your Channel!

  • @rahimshahulhameed6454
    @rahimshahulhameed6454 3 ปีที่แล้ว

    Mia food processer upayogich uzunnu arakkan pattumo pls reply.ende kayyil preethi zodiac..

  • @vineethvp2290
    @vineethvp2290 4 ปีที่แล้ว +9

    I made it for the first time ever
    Following your instructions word by word
    I was so happy to taste it since it was the best uzhunnuvada I have ever had, crispy, soft and too delicious.
    Thank you Mia Chechi for the recipe

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that vineetha

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 ปีที่แล้ว +1

    Vada നന്നായിട്ടുണ്ട്. Super

  • @sharinajabbar8863
    @sharinajabbar8863 3 ปีที่แล้ว +1

    Super.... I will try today