നല്ല മൊരിഞ്ഞ ഗുണ്ടുമണി ഉഴുന്ന് വട ഉണ്ടാക്കിയാലോ || Easy Uzhunnu Vada Making || Medhu Vada

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024
  • Hello dear friends, this is my Two Hundred and FIfteenth Vlog. Watch this video till the end and learn to make Uzhunnu Vada.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Uzhunnu Vada /Medhu Vada
    Urad dal - 1 Cup ( Heaped )
    Water - 1 tsp
    Big onion(Finely chopped) - 1 nos
    ginger(Finely chopped) - 11/2 tbs
    green chillies(Finely chopped) - 2 nos
    Curry Leaves(Finely chopped)
    Refined oil( For Frying )
    Salt ( according to taste )
    …………………………………
    Grated Coconut - 1 Cup
    Small onion - 2 nos
    green chillies - 2 nos ( Big )
    ginger - 1 Small Square Piece
    Water - 1/4 Cup
    Refined oil - 1 tbs
    Mustard Seeds - 1 tsp
    Urad dal - 1 tsp
    Dry red chillies - 3 - 4 nos
    Curry Leaves
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.7K

  • @kriziapayyanur4058
    @kriziapayyanur4058 4 ปีที่แล้ว +15

    Thank യൂ Madam, ഇത്രയും ഈസിയായി മനസിലാകുന്ന ഭാഷയിൽ എല്ലാ ടിപ്സും പറഞ്ഞു തന്നു ആദ്യമായി ചെയുന്നവർക്കു പോലും ഉപകാര പ്രദമാകുന്ന വ്ലോഗ്

  • @sajeena.a.s863
    @sajeena.a.s863 3 ปีที่แล้ว +16

    You are a good teacher 🌹
    എന്ത് മാത്രം മനസ്സിലാക്കിയാണ് ഓരോ റെസിപ്പി കളും പറഞ്ഞു തരുന്നത് ❤️

  • @teenadharmaraj1837
    @teenadharmaraj1837 3 ปีที่แล้ว +4

    My husband like uzhunnavada very much...so i decided to try it. I have reviewed many vedios and tried 4 times., but it didn't come perfectly..thn i stopped trying uzhunnavada..unfortunately i see u r vedio ..i decided to try in this method one more time ..hppy to say this ,it came perfectly..my husbnd liked it very much..thank u for this useful trick..god bless🥰

    • @resminap1105
      @resminap1105 3 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sheenabasheer4654
    @sheenabasheer4654 4 ปีที่แล้ว

    ഇതുവരെ എങ്ങനെ ഒക്കെ ഉണ്ടാക്കി നോക്കിയിട്ടും ഉഴുന്ന് വട ഉണ്ടാക്കിട്ട് ശെരി ആവില്ലാരുന്നു..
    മാഡം ... നിങ്ങളുടെ യൂട്യൂബ് വീഡിയോ നോക്കി ഞാൻ ഉഴുന്ന് വട ഉണ്ടാക്കി..... ഒരിക്കലും പുകഴ്ത്തി പറയാത്ത എന്റെ കെട്ടിയോൻ പോലും സൂപ്പർ ആയിട്ട് ഉണ്ടെന്ന് paranju.... thanks ലക്ഷ്മി maam... മിക്കവാറും എല്ലാ recipe യും ഞാൻ ട്രൈ ചെയ്യാറുണ്ട്..

  • @smithasukumaran8775
    @smithasukumaran8775 4 ปีที่แล้ว +22

    ഞാൻ വട ഉണ്ടാക്കാൻ ആലോചിക്കുവാരുന്നു അപ്പോൾ ദേ വരുന്നു ചേച്ചി thank uuuu so much chechy the final tips

  • @anithans3958
    @anithans3958 4 ปีที่แล้ว

    In vlogs കാണാൻ തുടങ്ങിയതിൽ പിന്നെ കുക്കിംഗ്‌ എനിക്ക് ഒരുപാട് interesting ആയി. Cooking ഒരു art ആണ് എന്ന് മനസിലാക്കി തന്നതിൽ ഒരുപാട് നന്ദിയുണ്ട്. God bless you.... lots of love Mam

  • @saritharaman9900
    @saritharaman9900 4 ปีที่แล้ว +3

    Secret paranjathinnu thanks Mam,enikku mixi annu ullathu...athukondu sankadappettu erikkayirunnu.Uzhunnu vada enniku bhayankara eshttamannu, Thank you mam💐💐☺️

  • @swethasb6790
    @swethasb6790 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി😍😍😍... ഉള്ളിൽ സോഫ്റ്റ്, പുറമെ ക്രിസ്പി👏👏... Thank you mam... ഗുണ്ടു മണി ഉഴുന്നുവടയ്ക്ക് വീട്ടിൽ ഉള്ളവർ ആരാധകർ ആയി... രണ്ടാം തവണയും ഉണ്ടാക്കി😍😍😍😍

  • @ragirajesh7734
    @ragirajesh7734 4 ปีที่แล้ว +51

    എന്റെ മോന് ഉഴുന്നുവട ഇഷ്ടമാണ്, ഞാൻ ഉണ്ടാക്കിയിട്ട് ശെരിയാവുന്നില്ല, Mam നോടു ചോദിക്കാമെന്ന് വിചാരിച്ചു വന്നപ്പോൾ ദാ ഉഴുന്നുവട റെസിപ്പി, Tanmk you so much Mam🤩♥️

    • @aswathyaswathy9329
      @aswathyaswathy9329 4 ปีที่แล้ว +1

      👍

    • @retnajohny2698
      @retnajohny2698 4 ปีที่แล้ว +1

      👍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      Happy to see your message dear ❤🤗

    • @Subaida-233
      @Subaida-233 4 ปีที่แล้ว +2

      @@LekshmiNair hai chechi uzhunnuvada ente monum baaryakkum pinne moonte kochinum ishtamaanu so thanks chechi njangal uzhunnuvada undaakieettu shariyaayilla chechide video kandappo onnum koodi undaakaamennu vichaarichu😀

  • @saryabliss
    @saryabliss 3 ปีที่แล้ว +6

    Chechi cook ചെയ്യുന്നേ എല്ലാം nalla taste ആണ്.

  • @vanessaappuou8934
    @vanessaappuou8934 4 ปีที่แล้ว +13

    വായിൽ കപ്പൽ ഓടുന്നു... എന്റെ fav... ദൈവമേ മോളിചേച്ചിക് വയറു ഇളകാതെ നോക്കണമേ... ചേച്ചിയുടെ ആ last taste നോക്കൽ super ആണേ .. love u ചേച്ചി

    • @lathamathews2065
      @lathamathews2065 4 ปีที่แล้ว

      മോളിച്ചേച്ചി ??

    • @vanessaappuou8934
      @vanessaappuou8934 4 ปีที่แล้ว

      @@lathamathews2065വീട്ടിൽ വിളിക്കുന്ന name

  • @spg-rd2hl
    @spg-rd2hl หลายเดือนก่อน

    എനിയ്ക്ക് ഡീപ് ഫ്രൈ ചെയ്യുന്ന recipies ചെയ്യാൻ പ്രയാസം ആയിരുന്നു. മാമിൻ്റെ ചാനലിൽ പറഞ്ഞ രീതിയിൽ ഉഴുന്നുവടയും പരിപ്പുവടയും ചിക്കൻ കട്‌ലറ്റും ഉണ്ടാക്കിയപ്പോൾ പെർഫെക്ട് ആയി വന്നു. Thks mam

  • @anithahemanth3124
    @anithahemanth3124 4 ปีที่แล้ว +6

    Thank you for this recipe ma' m.. ഉഴുന്നു വട ഉണ്ടാക്കാറുണ്ടെങ്കിലും അത്ര soft ആവാറില്ല. ഈ tricks ഒന്ന് try ചെയ്ത് നോക്കട്ടെ.
    കേസരി ഉണ്ടാക്കി.നന്നായി വന്നു. Thanks again

  • @maryrajan3797
    @maryrajan3797 4 ปีที่แล้ว

    Very nice thanku mam ശരിക്കും ഉഴുന്ന് വട soft & crispi ആയിട്ട് ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നതിന് thanku very much

  • @ranjithababu707
    @ranjithababu707 4 ปีที่แล้ว +242

    ആദ്യമേ ലൈക് ചെയ്യും. ഇത്രയും ഗ്യാരണ്ടി വേറെ ഒന്നിനും ഇല്ല

    • @radhikaknair2956
      @radhikaknair2956 4 ปีที่แล้ว +7

      Ethra. Sramichalum kailninnum ennayileke veezhunnilla.😏

    • @mhdafrah.k124
      @mhdafrah.k124 3 ปีที่แล้ว +2

      👌👌👌👌👌👌👌👌👌👌👌👌

    • @geethan.a3013
      @geethan.a3013 3 ปีที่แล้ว +1

      @@radhikaknair2956 !

    • @sinithomas5287
      @sinithomas5287 2 ปีที่แล้ว

      @@mhdafrah.k124 po00😁

    • @mhdafrah.k124
      @mhdafrah.k124 2 ปีที่แล้ว

      @@sinithomas5287 vaa

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว

    ഇതിങ്ങനെ കഴിച്ചു കാണിക്കുമ്പോൾ ആണ് ഹോ കപ്പൽ ഓടുന്നു.......... ചേച്ചിടെ കുക്കിംഗ്‌ കാണാൻ തന്നെ പ്രേത്യേക രസം ആണ് ❤❤❤👍🏻

  • @remyap3388
    @remyap3388 4 ปีที่แล้ว +7

    Recipe share ചെയ്തതിന് വളരെയധികം നന്ദി Madam:) മാവ് കൂടുതൽ വന്നാൽ ഫ്രിഡ്ജിൽ വെച്ച് വീണ്ടും വട ഉണ്ടാകുമ്പോൾ softness പോകുമോ..?

  • @GRACE-ii5vf
    @GRACE-ii5vf 4 ปีที่แล้ว +2

    Thank you mam... Njan neratheyum try cheythittund.. but ethupole cheythapol serikum success aayi.. Thank you so Much.. God bless you....

  • @asmarasartandcrafts1466
    @asmarasartandcrafts1466 4 ปีที่แล้ว +5

    Ma'am I made pizza that u taught us. It was super and juicy. I put white sauce instead of cheese. Everyone appreciated when I made that chicken pizza. Thanks a lot. Ma'am.

  • @priyasony5812
    @priyasony5812 4 ปีที่แล้ว +1

    Enta Amma food undakkumpole aanue.madam undakkunnathu...valare sukshichu....perfect aayi.orupadu swadode...amma marichittu 5 month....but..amma undakkunna foods...all ways my memory 😚

  • @raveessant
    @raveessant 4 ปีที่แล้ว +8

    I tried it on Diwali. It came out perfectly. Am so thrilled that I can now make this. Congrats you are a superb teacher too 🙏

    • @sharbinata604
      @sharbinata604 3 ปีที่แล้ว +3

      ഉഴുന്ന് എത്ര hour കുതിർത്തു വെക്കണം??

    • @illuffaa8522
      @illuffaa8522 3 ปีที่แล้ว

      4 to 5 hours

    • @abhilashalumkal8717
      @abhilashalumkal8717 2 ปีที่แล้ว

      . Ok

  • @minijohnson2115
    @minijohnson2115 ปีที่แล้ว +1

    Thanku dear Lekshmi!! Batter consistency, shaping with wet hands, crispyness all came out well without any mistakes!!!! Thanku for the best & successful tips!!!

  • @preethishivadas1260
    @preethishivadas1260 4 ปีที่แล้ว +6

    I never tried ulunnu vada earlier for the fear of thinking it won't come out well.Let me try your recipe mam.Thank you for the small tips too.

  • @snehapraveen1393
    @snehapraveen1393 4 ปีที่แล้ว

    ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ. എല്ലാവർക്കും മനസിലാകുന്ന ഭാഷ, പിന്നെ എന്താ പറയാ ചേച്ചി super

  • @mehroossameer3440
    @mehroossameer3440 4 ปีที่แล้ว +3

    എന്തങ്കിലും പരീക്ഷിച്ചു നോക്കാൻ ചേച്ചിയുടെ വീഡിയോ കാണാൻ വരും അത് ശെരിയാവുകയും ചെയ്യും 😍

  • @haritharaveendranath9729
    @haritharaveendranath9729 4 ปีที่แล้ว +2

    Mam....njangal innu try cheithu. Aadyamaayaanu uzunnu vada veetil undaakkinokkiyath. Super aayi.. Purame crispy ullil soft aaya vada aayi. Thank you so much. ❤ u. Ur way of cooking is very interesting.. God bless you madam

  • @anjuchemmanghat5916
    @anjuchemmanghat5916 4 ปีที่แล้ว +9

    Thank you so much madam how long we have to soak....

  • @hzsmile1428
    @hzsmile1428 3 ปีที่แล้ว +1

    Mam.. Njn one time vada chyythappo oil pottitherichu... Nk burnt aay both hands and face okke... So pinneed vada aakan pediyan.. But othiri ishtaa vada.. Ee vedio kndtit I was inspired again.. Njn poi aakate.. After a long gap.. I'm back to cook vada..

  • @sabu1096
    @sabu1096 4 ปีที่แล้ว +6

    Njan chechide all cake recipes try cheythu
    It was great....tasted amazing

  • @sohithasureshbabu9307
    @sohithasureshbabu9307 4 หลายเดือนก่อน

    Mam nte receipes ath perfectaaa eth receipe ayalum
    Viswasich chyam result perfect avum❤

  • @nimmyjose9789
    @nimmyjose9789 4 ปีที่แล้ว +8

    Thank you mam., I tried so many times to make a perfect uzhunnu vada.. today it came out well. Very crispy, soft and tasty.. 👏🙏

  • @aagnaslifewayzz3547
    @aagnaslifewayzz3547 4 ปีที่แล้ว +1

    Njan aadhyamayitta Ith undakkunnath... But success aayirikkunnu... I am very happy mam.... God bless you....

  • @resmis4515
    @resmis4515 4 ปีที่แล้ว +4

    Download cheythu vacha ella uzhunnuvarakalum kalanjittu vannittu, maminte video kaanum. Ini enikku ee vada mathram undakkiyal mathi❤️❤️

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 ปีที่แล้ว

    ചേച്ചി എല്ലാം വളരെ vyakthamayi പറയും.
    ഒരുപാട് tipsum പറഞ്ഞു tharum.
    താങ്ക്സ് ചേച്ചി

  • @sreenidhisreeharisoumyarma4093
    @sreenidhisreeharisoumyarma4093 4 ปีที่แล้ว +5

    Undoubtedly you r the queen of cooking chechi.. I used to watching only your cooking videos and made so many dishes every thing was super tasty.. Tnq for tasty recipes... 👌👌😍😍

  • @reenamol5136
    @reenamol5136 4 ปีที่แล้ว

    നിങ്ങൾ..... പാചകത്തിൽ ഒരു അടിപൊളി സംഭവം തന്നെ സമ്മതിച്ചിരിക്കുന്നു

  • @shimasasy826
    @shimasasy826 4 ปีที่แล้ว +10

    Mam ethra perfect anuu thank you so much

  • @ramlabeegum8521
    @ramlabeegum8521 4 ปีที่แล้ว

    സാധാരണക്കാരുടെ ഇഷ്ടത്തിന് വേണ്ടി മാത്രം ചെയ്തു കാണിക്കുന്നത് കൊണ്ട് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും പുതിയ വിഭവങ്ങൾ ക്കായി കാത്തിരിക്കും. ഉഴുന്ന് വട സൂപ്പർ.

  • @silvyjose5234
    @silvyjose5234 4 ปีที่แล้ว +3

    I tried your uzhunnu vada and chammanthi ...and came out well...outside crispy..and inside soft...thank you so much😍 true recipe...👌

  • @jamshidabanu9941
    @jamshidabanu9941 2 ปีที่แล้ว

    Njn ipo sthiramaayii Ee recipe aan try cheyyar… tnku ma’am fr ur wonderful rcpe

  • @bindhurejimon2006
    @bindhurejimon2006 4 ปีที่แล้ว +5

    Njanum same method la undakunne spoon kond nannayi blend cheythamathi crispyayitt kittum

  • @priyanishad89
    @priyanishad89 2 ปีที่แล้ว +2

    Perfect ഉഴുന്ന് വട, i made it, really super 👍

  • @meeravenunagavalli6097
    @meeravenunagavalli6097 4 ปีที่แล้ว +11

    A good tip from Dome Manikandan of adding a pinch of salt to avoid over oil absorbtion....

  • @drjyothirdas
    @drjyothirdas ปีที่แล้ว

    Tried out this today ..came out excellent..thank you mam .my first try for medhu Vada ..never tried as I didn't have grinder ..your tip helped ..thank you

  • @kashinatha7935
    @kashinatha7935 4 ปีที่แล้ว +5

    Njn undakki correct ayi kitty
    Thank u so much lachu😘

    • @arundhathik.s.1213
      @arundhathik.s.1213 3 ปีที่แล้ว

      Njn undaakki nokki but failed 😩

    • @kashinatha7935
      @kashinatha7935 3 ปีที่แล้ว

      @@arundhathik.s.1213 enthupatty ......
      Enik correct ayi kitty

    • @kashinatha7935
      @kashinatha7935 3 ปีที่แล้ว

      @@arundhathik.s.1213 orupaadu vellam ozhicho?
      Beat cheythille?

    • @arundhathik.s.1213
      @arundhathik.s.1213 3 ปีที่แล้ว

      @@kashinatha7935 beater alla hand beater aanu use cheythe. Atakum batter kurachu thick alle atakum

  • @sindhushaji5982
    @sindhushaji5982 4 ปีที่แล้ว +1

    Lakshmiyude channel njan kazhinga divasamanu aadyamay kandathum subscribe cheythathum.parippvada annu thanne undakki.super taste.innu uzhunnuvadayudeth kanunnu

  • @Manusheeja
    @Manusheeja 4 ปีที่แล้ว +8

    Oh my God. I am in love with you. The way you explain things. You even explain the minute details. I was thinking how long you soak urad daal and you explained. Uzhunnuvada is my husband's favorite and I will definitely make it this way. I was looking in Tamil channels for the recipe. Now we got our own Mam's vada. Thanks once again. Keep rocking!!!

  • @sunilajamanmadan103
    @sunilajamanmadan103 4 ปีที่แล้ว

    ഇന്ന് തന്നെ ഉണ്ടാക്കും. നമ്മൾ അല്പം cabbage കൂടി അരിഞ്ഞു ചേർക്കും നല്ല ടേസ്റ്റി ആണ്.

  • @soumyatv3626
    @soumyatv3626 4 ปีที่แล้ว +7

    Innu evng try cheyyum mam.
    Kairali yil mamnte magic oven kananan wait Cheyth irunnirunnnu oru kalath😊

  • @aaronmonu6417
    @aaronmonu6417 4 ปีที่แล้ว +2

    Maminod engane chodikkum ennu vicharichikkumbozha atha uzhunnuvada receipe sammanichuuuuu. THANK YOU SO MUCH...... LUB U SO MUCH.......

  • @jayanthim9094
    @jayanthim9094 4 ปีที่แล้ว +30

    Your recipe and videos are really intersting and genuine. I like your presentation a lot.

  • @sojakambakkaran6100
    @sojakambakkaran6100 4 ปีที่แล้ว +1

    Cherthala Manorama jn. Padma coffee shop pattarude kada, aviduthe uzunnu vada keralathile thanne eatom best aayit pala reviews kandit ond simply superb, vada, chutney, and a coffee, ugh god!!!! There is a sea inside my mouth😋

  • @Shari_143
    @Shari_143 4 ปีที่แล้ว +4

    തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും. 👍

  • @ashifaaman6919
    @ashifaaman6919 4 ปีที่แล้ว +7

    Thanks chechi 😊 അറിയാൻ ആഗ്രഹിച്ച ഒരു recipe ആയിരുന്നു ഇത്

  • @cicilyjohn3683
    @cicilyjohn3683 ปีที่แล้ว +1

    Mam very nice to watch your tips iam always watching and trying to make thank you

  • @preethipreethi8573
    @preethipreethi8573 4 ปีที่แล้ว +7

    Lakshmikuttee njan ഭയങ്കര busy ആണ്..വീട്ടിൽ truss work nadannondirikkunnu... ഞാൻ പിന്നീട് എല്ലാം kandolaam ട്ടോ ok😍😍😍😍

  • @niranjanak6729
    @niranjanak6729 4 ปีที่แล้ว

    ഉഴുന്നുവട ഉണ്ടാക്കി ചേച്ചി പറഞ്ഞ പോലെ നല്ല ഗുണ്ടുമണി ഉഴുന്നുവട ചേച്ചിയുടെ അവതരണം സൂപ്പർ

  • @ameerasajeer1071
    @ameerasajeer1071 4 ปีที่แล้ว +4

    Idu pole undakki.perfect ayi . Thanks 😊

  • @sindhushaji5982
    @sindhushaji5982 4 ปีที่แล้ว

    Athum undakkanam.lakshmi thanks.enik ishtapettu avatharanavum recipiyum

  • @sajnasajna9473
    @sajnasajna9473 4 ปีที่แล้ว +12

    Mam... You are a great person.. Ente familiyile oralepoleyanuto.. Love you so much.. 🥰

    • @anim9695
      @anim9695 3 ปีที่แล้ว

      👍👍👍👍🙏🙏

  • @prathibhasdas5853
    @prathibhasdas5853 4 ปีที่แล้ว

    S chechi njan undakkitt parayam ttoo.....chechi cheyyunnad kanditt nannayittund....chechi paranja pole njanum parippuvada fan aanu....makkalsinu uzhunnuvada ishttanu...definitely i will try...thank o chechi for ur tips

  • @sinishine5001
    @sinishine5001 4 ปีที่แล้ว +5

    Uzhunnu ethra neram kuthirkkuvaan vekkanam onnu parayu chechii

  • @soniyaanilkumar3446
    @soniyaanilkumar3446 3 ปีที่แล้ว

    Aa crispy sound ode Kazhikkunne kandittu kothiyavunnu.njan uzhunnu vellathilitru😍

  • @sarasusan1907
    @sarasusan1907 4 ปีที่แล้ว +10

    Adipoliii recipe... Will try... Thank you for this recipe 😍😍😍😍😍

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว

    ഇന്ന് ഉണ്ടാക്കും. കൊറേ നാളായി വിചാരിക്കുന്നു. Thank u for d recipie

  • @geethageetha9691
    @geethageetha9691 4 ปีที่แล้ว +9

    സൂപ്പർ ഒരുപാട് ഇഷ്ടം ayi

  • @STORYTIMEMEDIA159
    @STORYTIMEMEDIA159 3 ปีที่แล้ว +1

    Super. Ithupole cheithitaanu super aayi uzhunnuvada kittiyathu

  • @benazharees5007
    @benazharees5007 3 ปีที่แล้ว +8

    Tried it and it turned out to be perfect 😊. Thank u so much ❤️.

  • @fidhafidha8907
    @fidhafidha8907 4 ปีที่แล้ว

    Eghane kothipikkallee aa chamandhiyum pinne vadayum ...aaahaa....suprrrrrrrrrrrrr adipolliiiiiiiiiii..............

  • @neethusebastian2898
    @neethusebastian2898 4 ปีที่แล้ว +9

    Thank you so much for this perfect recipe. I have made the dough with hands. Without beater. As you said it came out very well..😍😍😍

  • @fazilashihab9013
    @fazilashihab9013 4 ปีที่แล้ว +2

    Very true..... Eth undakkaan pedi ayirunnu..... Shape akumo.... OK akumo.... Epol Eth kandapol OK ayi... Tku mam

  • @sharminafaisal257
    @sharminafaisal257 4 ปีที่แล้ว +9

    Mam perfect jilebi kanikkumo

  • @nebusamuel86
    @nebusamuel86 4 ปีที่แล้ว

    Chaechi Gudmrng.. Innalae njan veruthae onnu undaaki nokki.. Chaechi parenjepolae thannae... Spoon vechu naannayi pathepichu..result super...gundumani uzbuvada.. Athupolae very crispy..ellawerkkum ishaataayi.. Thnks..

  • @sowmyav3885
    @sowmyav3885 4 ปีที่แล้ว +4

    My all time favorite 😍😍 Thank u Mam for this recipe as well as tips.. whenever I make vada..There won't be hole..Now i understood my mistakes.. will follow ur tips ..Thanks a lot mam😍

  • @maheshk8695
    @maheshk8695 4 ปีที่แล้ว +2

    Chechide vada super aanu...kandappo thanne vellam poyi..ini athonnu kazhikan kittiyenkil😋😋😋 athokke orkumbo thanne...ivarude vada fans ivideyundo

  • @meeravenunagavalli6097
    @meeravenunagavalli6097 4 ปีที่แล้ว +3

    Medu vada.my favourite, goes well with tea & coffee....ur natural expressions adds to the taste

  • @soubhagia
    @soubhagia 4 ปีที่แล้ว

    Orupadu pravasyam uzhunuvada ondakkan nokkita..ellam flop ayirunu..bt ithu try cheytapol success😘👌thank u so much!!

  • @bincyshinoj1871
    @bincyshinoj1871 4 ปีที่แล้ว +6

    Mam u r very simple and down to earth..feeling like u ours only...tc

  • @anasooyasharoon237
    @anasooyasharoon237 3 ปีที่แล้ว

    Wow...superb ma'am.....njan try cheythu.... resultwas excellent .... hotel ninnum vangikkunna pole thanne same vada....thank you so much ma'am.... for sharing this recipe n all tricks n tips...🙏

  • @salijacob2255
    @salijacob2255 4 ปีที่แล้ว +5

    Hai mam today I tried this and it came out really well. Thanks alot

    • @resminap1105
      @resminap1105 3 ปีที่แล้ว

      മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്. മ്മ്മ്മ്മ്മ്മ്മ്മ്. M

  • @sajeeramaheen2238
    @sajeeramaheen2238 3 ปีที่แล้ว +1

    ചേച്ചീ. ഞാൻ ഉണ്ടാക്കിയിരുന്നു
    Super taste നന്നായിരുന്നു.

  • @bindhuja5425
    @bindhuja5425 4 ปีที่แล้ว +10

    Chechi i tried your uzhunnuvada today..and commenting this while eating uzhunnuvada 😜..it came out well and tried your chicken biryani last week..it tastes really like biriyanni getting from marriage functions..u r so talented.. waiting for your next recipe's 😍😍😍

    • @bhagawatheeswarann1652
      @bhagawatheeswarann1652 2 ปีที่แล้ว

      Soaked for how many mts madaa

    • @lalithaabraham9490
      @lalithaabraham9490 ปีที่แล้ว

      Will try Actually l am in love with your voice especially the way you say Pachamulagu Dr Lalitha Vellore 84 years

  • @shamsudheenusaf2671
    @shamsudheenusaf2671 4 ปีที่แล้ว

    Super chechi Njan onnu undaki nokkatte.chehine enik nalla ishttama

  • @sreelathaprasad7376
    @sreelathaprasad7376 4 ปีที่แล้ว +8

    👌👌👌
    Mam...varutha sun flower oil enthu cheyum,?? Reuse cheyamo?

  • @johnvarghese6400
    @johnvarghese6400 4 ปีที่แล้ว

    I have tried vada many times before..but this is the frst time it come out well...felt so happy tht i would make it success

  • @ashithasatheesh5377
    @ashithasatheesh5377 4 ปีที่แล้ว +11

    ഞാൻ ഒത്തിരി തവണ maminod ചോദിച്ചിരുന്നു😍😍😍😍💓💓💓

  • @shakeelabasheer894
    @shakeelabasheer894 4 ปีที่แล้ว

    Chammandiyil alpam thairu koottiyal nallathan nalla taste ayirikkum

  • @valsammasibysiby6734
    @valsammasibysiby6734 3 ปีที่แล้ว +3

    Thank you lekshmi for awesome recipe of this. We tired it in our home and it came nicely👍👍👍👌👌👌👌❤

  • @BerryBake
    @BerryBake 4 ปีที่แล้ว +2

    Today my mom tried this recipe. It was really soft crispy. Thank you for correct measurement.
    I am 14y/o student trying some experiments my own way. Please check when you get time ma'am.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Happy to hear your feedbacks dear ❤🤗

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 ปีที่แล้ว +5

    മാഡത്തിന്റെ പാചകം പണ്ട് ഞ്ഞാൻ കാണാറില്ല പൈസക്കാരുടെ പാചകക്കാരി എന്ന് തോന്നാറുണ്ട് ഇന്ന് അത് മാറി ഇഷ്ടപെടുന്നു അവതരണം സൂപ്പർ

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว

    നല്ല വെജിറ്റേറിയൻ hotelട ൽ നിന്നു കിട്ടുന്ന ഉഴുന്നുവടയും ചമ്മന്തിയും. ആ ചമ്മന്തിക്ക് തന്നെ ഒരു പ്രത്യേക രുചിയാണ്.
    ഇതു വരെ ഇത് try ചെയ്തിട്ടില്ല. ഇനി നോക്കണം

  • @munapnazer9025
    @munapnazer9025 4 ปีที่แล้ว +6

    My favorite nalumani palaharam 😋😋ithu Njan kanunn uae time 11.48 pm kandu kazhinj udane uzhun vellathil ittu mam kazhikun kande kothi sahikan vayyathe🙈

    • @rahinasnavaz3513
      @rahinasnavaz3513 4 ปีที่แล้ว +1

      Same time iam seeing this and going to soak

  • @shailashukoor9281
    @shailashukoor9281 4 ปีที่แล้ว

    Njaan undakki. Nalla morinja fluffy fluffy aayi kitty. Tank uuuu. Mam undakiyathinekal adipoliyay kitty. Haaaha. Tank u so much dear

  • @geethutg4551
    @geethutg4551 4 ปีที่แล้ว +5

    Thank you soo much for this perfect recipe.

    • @ambiliraji3855
      @ambiliraji3855 4 ปีที่แล้ว

      ചേച്ചിയെ എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ്. പാചകവും അതുപോലെ തന്നെ

  • @muhammedmazin7680
    @muhammedmazin7680 3 ปีที่แล้ว

    സൂപ്പർ. ഞാനും ട്രൈ ചെയ്തു നല്ല സൂപ്പർ vada

  • @aneeshaneesh8512
    @aneeshaneesh8512 4 ปีที่แล้ว +9

    Wait cheyyuvayirunnu e recipe kk Vendi thanks ma'am🥰

  • @Hafnarahman
    @Hafnarahman 4 ปีที่แล้ว

    chechide recipes oke prefect anu valare tasty anu easy Anu Thanks Chechi njagalkku kude share cheythu tharunnathinu

  • @rekhasasikumar1821
    @rekhasasikumar1821 3 ปีที่แล้ว +3

    I made it and it was a success for the first time. Thank you Lakshmi. You inspire all of us ❤

  • @marygeorge3210
    @marygeorge3210 4 ปีที่แล้ว +2

    Kureee naal ayit wait chyuvarunu ee oru video.. Thankyou chechyyyy.. Chechy dy recipe follow chyumpo oru confidence aa

  • @sarithashyju7756
    @sarithashyju7756 4 ปีที่แล้ว +10

    Vegetables curry for meals onnu cheyyamo