നല്ല മൊരിഞ്ഞ ഉഴുന്നുവട വേണമോ, ഇങ്ങനെ ഉണ്ടാക്കൂ| Thani Nadan Uzhunnu Vada Recipe| Medu Vada| Ulund

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 613

  • @fasila4748
    @fasila4748 2 ปีที่แล้ว +253

    അൽഹംദുലില്ലാഹ്..
    Thanks a lot.
    ഒരുപാട് ഉഴുന്നുവടയുടെ റെസിപ്പി കണ്ടു ചെയ്തിട്ടുണ്ട് ഒന്നും ഒത്തില്ല. ഒന്നെങ്കിൽ കട്ടിയായി പോകും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രോബ്ലം. അല്ലെങ്കിൽ രുചി കാണത്തില്ല. ഞാനിപ്പോൾ ഉണ്ടാക്കി... ഇതാണ് ഞാൻ ആഗ്രഹിച്ച ഉഴുന്നു vada.. സൂപ്പർ സൂപ്പർ 💕👍

  • @Abbayummolum
    @Abbayummolum 8 หลายเดือนก่อน +93

    2024 Nombinu kanunnavarundo😍

  • @minimanoharan1392
    @minimanoharan1392 3 หลายเดือนก่อน +7

    ആദ്യമായിട്ടാണ് ഞാൻ ഉഴുന്നുവടയുണ്ടാക്കിയത് തട്ടുകടയിലേതുപോലെ നന്നായി ഉണ്ടാക്കാൻ കഴിഞ്ഞു വളരെ നന്ദി

  • @vinodva-x9m
    @vinodva-x9m หลายเดือนก่อน +2

    ഞാനും ഉണ്ടാക്കി സൂപ്പർ ആയി കിട്ടി പെർഫെക്ട് ഉഴുന്ന് വട, നല്ല ടേസ്റ്റി ആയി കിട്ടി. സൂപ്പർ, എന്റെ മോന് വേണ്ടി ആണ് ഉണ്ടാക്കിയത് കൊള്ളാം. 👌👌👌😋😋❤️❤️

  • @AkbarAli-ld9br
    @AkbarAli-ld9br 2 ปีที่แล้ว +268

    ഉഴുന്നുവട എൻറെ ഫേവറേറ്റ് ആണ് ❤️❤️❤️

  • @ShameesKitchen
    @ShameesKitchen  2 ปีที่แล้ว +19

    Super Vada Chutney👌
    Video👉 th-cam.com/video/SGqXrX4Y6Ss/w-d-xo.html

  • @monai3759
    @monai3759 2 ปีที่แล้ว +28

    മലയാളികൾക്ക് നാല് മണി നേരത്ത് ചൂടോടെ നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചൂട് ചായയും ഇല്ലാത്ത എന്ത് ആഘോഷം. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋❣️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Athu kalakkiye🥰🤩🥰💝

  • @renjithbalachadran1388
    @renjithbalachadran1388 2 ปีที่แล้ว +78

    🥰🥰wow shameee.... കൊതിയാവുന്നു എന്റെ favorite ആണ് 😋😋അടിപൊളി...

  • @seneebpk804
    @seneebpk804 2 ปีที่แล้ว +4

    ഇന്ന് ഈ റെസിപ്പി പോലെ ഞാനും ഉഴുന്നുവട ഉണ്ടാക്കി. നല്ല ക്രിസ്പിയായി കിട്ടി.
    ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു. എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. വളരെ നല്ല അവതരണമാണ്.

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaddu santhosham comments kanumbole 😘🤩🥰🥰

  • @DeepaGangadharan-j6m
    @DeepaGangadharan-j6m 27 วันที่ผ่านมา +2

    Hi aunty njan 8th classic padikunnu. Njan ith try chethu superb aanu😅

  • @salmasaji2425
    @salmasaji2425 2 ปีที่แล้ว +1

    Ithade recipe ellam njn try cheyith nokkarund adth ellam ellarkum ishtam annu. Ennale njn ithade chicken box undaki super taste ayirinnu

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaddu santhosham comments kanumbole dear 😘🤩💝💝💝

  • @Ivanadam-v8h
    @Ivanadam-v8h 5 หลายเดือนก่อน +3

    Nj indaki nokki super nalla soft ayirunnu

  • @sandhyamani7263
    @sandhyamani7263 2 ปีที่แล้ว +2

    Shami Uzunnuvada kollam kto nangal uzunnu kuthirkkumbolthanne oru spoon pachari koodi orumichittanu araykkunne oru divasam angine cheythu nokkanne tank U

  • @suhailan5548
    @suhailan5548 10 หลายเดือนก่อน +3

    Ee quantity uyunn eduthal ethra vada undakam?

  • @aqsa4694
    @aqsa4694 2 ปีที่แล้ว +6

    ഹായ് ഷമിക്കുട്ടി ഞാൻ ഉഴുന്ന് വട ഉണ്ടാക്കുമ്പോൾ ക്രിസ്പ് ആവാറില്ല, ഇനിയും ഇന്ഷാ അല്ലാഹ് ഇതുപോലെ ട്രൈ ചെയ്യും, ഫീഡ് ബാക്ക് ഉറപ്പായും അറിയിക്കാം ട്ടോ, സിമി നാസറുദ്ധീൻ ആലപ്ര 💕💕💕

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaddu santhosham 🥰🤩🤩love you 😘🤩🥰

    • @renjithgoldsmith
      @renjithgoldsmith 2 ปีที่แล้ว

      @@ShameesKitchen ģgggģogglg

  • @shehinahasheer8488
    @shehinahasheer8488 2 ปีที่แล้ว +15

    Hii.. I hv tried it today... It came out perfectly 😍😍😍.. Thank you 😍😍😍😍😍😍😍😍

  • @Me12345-j
    @Me12345-j 7 หลายเดือนก่อน +1

    2024..i made it.. It was really perfect and yummy

  • @sumayyasha3745
    @sumayyasha3745 2 ปีที่แล้ว +5

    സൂപ്പർ ഞാൻ ഇന്ന് നോമ്പ് തുറക്കാൻ ഉണ്ടാക്കി

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 ปีที่แล้ว +1

    Shamikkuti after 3 years veendum subscribe cheyuvanu....all time favourite shamikuti

  • @salinio7566
    @salinio7566 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏼അരിപ്പൊടി ചേർത്തില്ല

  • @sureshrajan9306
    @sureshrajan9306 2 ปีที่แล้ว +2

    ഞാനും അങ്ങനെ ഉണ്ടാക്കി ഷമീ പറഞ്ഞപോലെ നല്ല രീതിയിൽ ഉണ്ടാകാൻ പറ്റി 👍👍

  • @rajeeshavlog1450
    @rajeeshavlog1450 2 ปีที่แล้ว +12

    Wow കാണുമ്പോൾ തന്നെ വെള്ളം വരുന്നു 👌👌👌👌👌ചട്നി കൂടി 🔥🔥🔥🔥അടിപൊളി

  • @johnjacob904
    @johnjacob904 2 ปีที่แล้ว +6

    പല അളവിൽ കപ്പുകളുണ്ട് അതു കൊണ്ട് ദയവായി cup size ml/gr. എത്രയെന്ന് പറഞ്ഞാൽ പൂർണ്ണമായി.
    Tku

  • @misriyasafeer
    @misriyasafeer 2 ปีที่แล้ว +3

    Inn uzhunn vada undakkaman enn karithiyeee ullu....appothanna notification vannu😍😍😍😍😍

  • @asmayousafkt3326
    @asmayousafkt3326 7 หลายเดือนก่อน +1

    Nalla taste und njan udakkiyirunnu

  • @reshmapk928
    @reshmapk928 3 หลายเดือนก่อน

    Hai chechiiii......First time in my life today i made uzhunnu vada after watching this video..... Really it came out wellllll❤❤❤❤ Thank you so much chechi for sharing the tips and recipes 🎉❤🎉🎉

  • @muhsinasinu9648
    @muhsinasinu9648 2 ปีที่แล้ว +1

    Thanks ഇത്ത നല്ല സൂപ്പർ ഉഴുന്നു വട ആയിരുന്നു ഞാൻ ആധ്യമായിട്ടാണ് ഉണ്ടാക്കുന്നത് but നല്ല perfect aayi കിട്ടി ഇത്തയുടെ 2തരം ചട്ടിണിയും ഉണ്ടാക്കി അതിലേക്ക് ഒക്കെ powli 👍🏻🥰

  • @arathi3101
    @arathi3101 ปีที่แล้ว +2

    Rice flour ne pakaram rava cherkamo

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว +3

    My favourite 😋😋😋 ente umma undakkitharaunde adipoliyatto eppol njanum ente makkalk undakki kodukkarunde 👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..happiyee 🥰🤩🥰💝🥰

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว

    Kooduthal pravisyam marichittal oil kooduthal pidikkum randu pravisyam mathram thirichiduka

  • @Aswathi449
    @Aswathi449 ปีที่แล้ว +1

    ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്... എല്ലാവർക്കും ഇഷ്ടാണ്... Husbantinu ആണേൽ കൂടുതലും 😍

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +10

    👌ഒരിക്കലും ഉഴുന്ന് വട ഉണ്ടാക്കിയാൽ ശരിയാവാറില്ല എന്റെ favorite ആണ് ട്രൈ cheyyum🥰❤😍

  • @adithishome2679
    @adithishome2679 ปีที่แล้ว

    ഞാൻ എപ്പോൾ പാചകം ചെയ്യുമ്പോഴും ചേച്ചിയുടെ വീഡിയോ ആണ് കാണാറുള്ളത് ❤❤❤❤❤❤❤❤❤

  • @muhammedshahan2193
    @muhammedshahan2193 2 ปีที่แล้ว +6

    സൂപ്പർ ഉഴുന്നുവട എനിക്ക് ഒരുപാട് ഇഷ്ടമായി👍🏻👍🏻

  • @mufimulfu6581
    @mufimulfu6581 10 หลายเดือนก่อน

    Ingredients discriptionil allengil commentil koduthal nannayirunnu

  • @apputhulasi555
    @apputhulasi555 2 ปีที่แล้ว +11

    എന്റെ ഫേവറേറ്റ് ഐറ്റം ആണ് ഉഴുന്നുവട സൂപ്പർ ആയിരിക്കുന്നു ഷമി കുട്ടി. 🥰🥰🥰🥰

  • @jazwasworld4754
    @jazwasworld4754 2 ปีที่แล้ว +9

    😋😋😋നല്ല morinath ഇഷ്ടം ...കറി ഒന്നും കൂടാതെ തന്നെ തിന്നാം

  • @alfiafsal
    @alfiafsal ปีที่แล้ว

    Aripodi thanne veno pathiri podiyo ediyappa podiyo mathiyo plzeee reply itha

  • @mufsi_photography5853
    @mufsi_photography5853 2 ปีที่แล้ว +3

    My favorite😋
    ഉഴുന്ന് വട&ചമ്മന്തി

  • @blessythomas5936
    @blessythomas5936 5 หลายเดือนก่อน +1

    Aunty ith Kanda thanne superan😊❤🎉

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +3

    ♥️♥️♥️🙏
    ചട്നി കൂടി please.....

  • @Princes1land
    @Princes1land ปีที่แล้ว +2

    Uzhunu vadayum saambarum ...ufff 🔥🔥🔥

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +5

    THANKS shamee ഇത്ത 😍😍
    Shamee ഇത്തയുടെ വീഡിയോ കണ്ട് 2 , 3 item ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല അമ്മാതിരി വേറെ ലെവൽ taste ആയിരുന്നു. 😍😍
    ഇതും അതുപോലെതന്നെ ഉണ്ടാക്കി നോക്കും. انشاء الله
    Shamee ഇത്തയുടെ എല്ലാ വീഡിയോകളും ഒരുപാട് ഉപകാരപ്രദമാണ് 🥰
    എത്ര പറഞ്ഞാലും തീരാത്ത കടപ്പാട് shamee ഇത്തയുടെ കൂടെ ഉണ്ട് ...
    എന്നും നല്ലത് ഉണ്ടാകട്ടെ 🤲

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Chella muthumaniye 😘🤩🥰💝love you dear 🥰😘😘💝

  • @zeenath3239
    @zeenath3239 2 ปีที่แล้ว +3

    Undaki nokki👍🏻oru rakshyum ilaa nalla taste ayirunu😍😍 thanks shameetha❤️❤️

  • @sreekuttyjithinsree6668
    @sreekuttyjithinsree6668 หลายเดือนก่อน

    Nigala ella recipe cheyyarund spr

  • @varshadevan693
    @varshadevan693 2 ปีที่แล้ว +4

    കൊതി ആകുന്നു കണ്ടിട്ട് 😋

  • @renjinisudhi1831
    @renjinisudhi1831 2 ปีที่แล้ว +1

    എന്ന് ട്രൈ ചെയ്തു supperrr😍😍🥰👍

  • @remzworld6140
    @remzworld6140 ปีที่แล้ว +6

    Today i tried...came out well....first try nice taste 👌

  • @alfiafsal
    @alfiafsal 10 หลายเดือนก่อน

    Itha aripodi illankil ediyappapodiyo pathiri podiyo cherthal mathiyo plzeee reply

  • @ambilyaswathy8946
    @ambilyaswathy8946 2 ปีที่แล้ว

    Velichenna use cheyyan patuoo

  • @aswathi_930
    @aswathi_930 ปีที่แล้ว +1

    Chechi njan unndakki nokki achanum ammakkum aniyanum istham aayi karakktt sheyippil kitti chechi thankd

  • @krishnajakannan9167
    @krishnajakannan9167 4 หลายเดือนก่อน

    Aripidi ellenkil Reva cherkkan pattumo

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +29

    നമ്മുടെയെല്ലാം fav ഐറ്റം 😍
    അടിപൊളി ഉഴുന്ന് വട 😋😋😋

  • @nishaev1105
    @nishaev1105 2 ปีที่แล้ว +1

    Elupathilulla recipe super

  • @gouthamanp3517
    @gouthamanp3517 ปีที่แล้ว

    ചട്ടുകം എവിടെ നിന്നാണ് വാങ്ങിയത് അപ്പക്കാരം ചേർക്കണോ

  • @josnashahadjosnajosnashaha9273
    @josnashahadjosnajosnashaha9273 2 ปีที่แล้ว +2

    Enik payakare isttama uzunuvada suppar🤤🤤🤤

  • @midlajleo910
    @midlajleo910 11 หลายเดือนก่อน +2

    Chechi enikk sambarinde resipi video onn cheyyo pls💞

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Upload cheyathittu undu dear

  • @sharfuaabdul9983
    @sharfuaabdul9983 2 ปีที่แล้ว +2

    സൂപ്പർ 👌നാളെ drayy ചെയ്യും

  • @RemyaBinker
    @RemyaBinker 21 วันที่ผ่านมา

    I try it. It was so so good

  • @sandhyavijay1224
    @sandhyavijay1224 2 ปีที่แล้ว +1

    Super Vada shamee
    Try cheyum.

  • @sheralpraveesh7423
    @sheralpraveesh7423 2 ปีที่แล้ว

    Thatha Njan uzhunnu vada undakkiii…. Poli thanne… Last night njagade supper atharunnu with chadni. Ellavarum nannay ennu paranju.

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaddu santhosham 🤩💝🥰👍

  • @sumannasrinsumannasrin7367
    @sumannasrinsumannasrin7367 2 ปีที่แล้ว +4

    Hi, വറുത്ത പച്ചരിപൊടിയാണോ ചേർക്കേണ്ടത്? Pls reply...

  • @Kitty-y4d
    @Kitty-y4d 10 หลายเดือนก่อน

    Aripodik pakaram rava cherkan pattumo

  • @leenafrancis4515
    @leenafrancis4515 2 ปีที่แล้ว

    Super uzhunnuvada njan undaki noki super

  • @jencyanu6288
    @jencyanu6288 หลายเดือนก่อน

    Super snack uzhunnuvada recipe ❤

  • @santhakumari5811
    @santhakumari5811 ปีที่แล้ว

    Very good
    Njan Thayyarakkubol kedu vannirunnu eni ethu pole undaki nokkette

  • @mariyathomas6967
    @mariyathomas6967 2 ปีที่แล้ว +2

    Uzhunnuvada n chutney
    Uzhunnuvada n Tomato ketchup Adipwoli combination aa Aww yummyyy😋😋❤❤

  • @rosebylidiya
    @rosebylidiya 2 ปีที่แล้ว +9

    ഞാൻ 3-4 വട്ടം try ചെയ്തിട്ടും ഉഴുന്നുവട flop ആയി പോയിട്ടുണ്ട് (വട thick ആകും തണുക്കുമ്പോൾ 😞).
    ഇനി എന്നേലും ഇതുപോലെ try ചെയ്യണം 💪

  • @orange6197
    @orange6197 ปีที่แล้ว

    Thalennu vellathilittu vechal kuzhappam undo dear

  • @harisanthsree
    @harisanthsree 2 ปีที่แล้ว +4

    ഉണ്ടാക്കി ട്ടോ ഷെമി കുട്ടി.... പക്ഷേ shape ആക്കാന്‍ പറ്റിയില്ല, പറയുമ്പോൾ ഒരു തുള്ളി വെള്ളം പോലും cherthilla. എനിക്ക് മുന്നേ തന്നെ shape ആക്കാന്‍ pattarilla. ഇത് നല്ല perfect taste 👌👍👌👍👌

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +4

    👌ഞാൻ ഇപ്പോൾ ഉഴുന്നുവട ഉണ്ടാക്കി കഴിച്ചതെ ഉള്ളു 👌എന്താ പറയാ അടിപൊളി tastayirunnu👌. Kure പ്രാവിശ്യം ഞാൻ ഉഴുന്നുവട ഉണ്ടാക്കിയിരുന്നതാണ് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നമ്മുടെ ഷെമിയുടെ ഉഴുന്നുവട. വെറുതെ തന്നെ കഴിക്കാൻ നല്ല tastanu. ഷെമിയുടെ എല്ലാം റെസിപിയും സൂപ്പർ അല്ലേ dear❤❤❤❤❤😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaad Happyyeee Dear. Thank You So much for your feedback.. 🥰🥰

  • @kunjukunjukunju6304
    @kunjukunjukunju6304 9 หลายเดือนก่อน

    Njan undakki. Super aa

  • @mohammedkassimsalim9351
    @mohammedkassimsalim9351 2 ปีที่แล้ว +2

    ഏതു ക്യാമറായിലാണ് നിങ്ങൾ വീഡിയോ എടുക്കുന്നത്.

  • @jisnaarun7934
    @jisnaarun7934 2 ปีที่แล้ว

    Njan undakite parayatto chechi

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +3

    ഉണ്ടാക്കി. നോക്കാട്ടോ 😘😘. സംസാരം. ഇഷ്ടം ആണ് ട്ടോ 🤩🤩🤩

  • @thanshiskitchen2847
    @thanshiskitchen2847 2 ปีที่แล้ว

    Itha mixy ethan model onn parayavo?

  • @hindziyad6008
    @hindziyad6008 2 ปีที่แล้ว +13

    Adipoli recipe
    Kanumbol thanne kothivannu 😋😋😋
    Super 👌👌👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @deepadhakshu6872
    @deepadhakshu6872 2 ปีที่แล้ว

    Njan undakki vtl ellavarkkum ishtaayi 👌👌👌😋😋😋 super ithuvare ithra perfect aayi kittiyittilla Thank you

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaddu santhosham dear 🥰🥰🥰🥰

  • @varshams5679
    @varshams5679 ปีที่แล้ว +1

    Nannayitundu thanx♥️

  • @mrudulasukeshhrithulhrithi1223
    @mrudulasukeshhrithulhrithi1223 2 ปีที่แล้ว +9

    എന്റെ favourite ആണ്👌👌

  • @jafnijaleel3968
    @jafnijaleel3968 ปีที่แล้ว

    2 cup uzhuninu ethrs spoon aripodi cherkanam

  • @maryambeevi6549
    @maryambeevi6549 2 ปีที่แล้ว +8

    ഞാൻ എന്തൊക്കെ അഭ്യാസം കാണിച്ചു ഉണ്ടാക്കിയാലും ഹാർഡ് ആയിപ്പോകും. ഒരു ഗ്രൈൻഡർ മേടിക്കണം. പൈസ ആവട്ടെ 🙃

  • @SujithSbabu-q1l
    @SujithSbabu-q1l 2 หลายเดือนก่อน

    @sujisbabu
    When i see this crispy Uzhunuvada i like it somuch Shamee Dear❤❤❤❤

  • @nazeemac1497
    @nazeemac1497 22 วันที่ผ่านมา

    രാത്രി വെള്ളത്തിൽ ഉഴുന്ന് ഇട്ട് രാവിലെ അടിച്ചെടുക്കാൻ പറ്റുമോ. റിപ്ലൈ പ്ലീസ് വേഗം..

  • @vinijiju
    @vinijiju 2 ปีที่แล้ว +16

    Tried this recipe yesterday, turned out delicious. Thank you 😊

  • @jaisonjaison7496
    @jaisonjaison7496 2 ปีที่แล้ว

    നാളെ രണ്ട് മണിക്ക് Shamee നെ കാണിച്ച് കൊണ്ട് full വീഡിയോ ചെയ്യണേ

  • @prashantsindhav8265
    @prashantsindhav8265 22 วันที่ผ่านมา

    Nalla soft

  • @renjithraj5711
    @renjithraj5711 2 ปีที่แล้ว

    Enik orupad ista ഉഴുന്ന് വട ✨️

  • @beautybeads3133
    @beautybeads3133 ปีที่แล้ว

    വറുത്ത അരി പൊടി ആണോ എടുക്കേണ്ടത്

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +1

    ഹായ് 🙋‍♀️ഹാ വേണം ഡിയർ ഷമി മൊരിഞ്ഞ ഉഴുന്ന് വട😘ഉണ്ടാക്കി തന്നല്ലോ❤താങ്ക് യു ഡിയർ❤എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്❤❤

  • @pransithu9437
    @pransithu9437 2 ปีที่แล้ว

    Split urad dal use cheyn pattumo .. chechi

  • @shareefudupi7007
    @shareefudupi7007 2 ปีที่แล้ว

    കൂടുതൽ വെള്ളത്തിലിട്ടാൽ കൊഴപ്പമുണ്ടോ

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว +3

    Adipoli kanumbol thanne kothiyakunnu 👌

  • @mirrorofart3230
    @mirrorofart3230 2 ปีที่แล้ว

    enikk nalla ishttanu uzhunnuvada njn undakkinokkiyirr but nalla hard aayii eni ethupolonn undakkinokkatte😍😍

  • @salamsalam4371
    @salamsalam4371 2 ปีที่แล้ว +2

    Ente fav foodaan uzhunnu vada 😍😋

  • @neethuk9287
    @neethuk9287 ปีที่แล้ว +1

    Sooper chechi. Koode spoon adipoli aane

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Superrrrrrrrrr vada
    Kodhipichi

  • @arifasajidarifasajid5970
    @arifasajidarifasajid5970 2 ปีที่แล้ว

    njan try cheyyum

  • @RajEsh-s9l4o
    @RajEsh-s9l4o ปีที่แล้ว

    ഇന്ന് undakitto 👌🏻👌🏻 n tastey❤️

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว +1

    Hai super uzhunnuvada