#SIP4ALL. Myself & my wife have been investing through SIP in Mutual funds which are automated from last 5 years. We started with 10% of our salary...as the income increases year on year we are investing almost 50% of our salary in multiple SIPs for our each goals like emergency fund, Retirement, Owning a house after 10 years, Charity, Travel, buying car etc ... Your videos are always inspiring and give more insight on financial freedom....
Sir Njaan sip aayitt 2000 cut aavunnund bank il ninn Enikk ariyilla ath mutual fund aano alla vere eathil aanu ath kidakkunnath ennu Ath nammal mutual fund lekk maattano
Investing in 5 mutual funds. Hdfc small cap, quant small cap, sbi bluechip, icici prudential bluechip, paragh parigh flexi, pgim midcap. 40% bluechip, 40% midcap and flexu, 20% small cap
#sip4all.. വളരെ നല്ല വീഡിയോ സർ.. ഇത് ഒരുപക്ഷെ എന്റെ ഇത് അമ്മയും അച്ഛനും ചെയ്തിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു..ആദ്യമായിട്ടാണ് സർ ന്റെ വീഡിയോ കണ്ടത് തുടർന്നു കാണാം 🤩
@@aksrp258 vivaramillathavane pole comment idallu..njan ipo athu cheyunund.. Ente achanuammaykum nokunumundu.. Ne ingane comment ittu pottane pole irunno😂
Yeda ponne mone ne invest chyathe tanne cash undakumo ellayo ynike areyella but i am shure about one thing you are a big typoli (not you the parson how cheated ma..😊😊
Abacus teacher traing only 750 rupees for the complete course direct class for home makers no other fees only just an abacus great chance because to make my motherhood more valuable oofline and online classes available
#SIP4All We have started SIP since two years. For the Grace of Jesus, it’s been almost double. You have been such a great help and trusted resource. May Lord bless your all efforts! Thank you Nikhil sir! ❤
#SIP4ALL ; And thank you for guiding on 100CR challenge earlier to ensure next generation become wealthy, I did followed your guidance. Appreciate all your efforts . ❤
പരി.ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ യേശു ക്രിസ്തു വഴി നമുക്ക് ആവശ്യമുള്ളത് നൽകും " നമ്മുടെ സാമ്പത്തിക മേഖല കളെ അനുഗ്രഹിക്കുന്ന കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം!
Cash ഉള്ളവൻ സ്വർഗ്ഗത്തിൽ പോകുന്നത് ഒട്ടകം സൂചിക്കുഴയിൽ പോകുന്നതിന് equal ആണ് ... എന്നും എഴുതിയിട്ടുണ്ട് ... നിനക്ക് ഉള്ളത് എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കാനും എഴുതിയിട്ടുണ്ട് അപ്പോൾ കർത്താവ് സമ്പത്തു തന്നാൽ ദരിദ്രർക്കു കൊടുക്കുമൊ ?
സർ ഞാൻ INVESTMENT നെ കുറിച്ചുള്ള 50 വിഡിയോ എങ്കിലും കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒരു ഐ ഡി യയും Investment ചെയ്യാൻ വളരെ ആഗ്രഹമുള്ള ഒരു NRO ആണ് ഞാൻ ആരെ സമിപ്പിക്കണം പ്ലീസ് സർ Reply
Sir,sipയിൽ invest ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്, എങ്ങനെ ചെയ്യണം,എവിടെ ചെയ്യണം എന്നതിനെക്കുറിച്ച് ഒരു clarity വേണം,sipയെക്കുറിച്ച് മുമ്പ് പലരും പറഞ്ഞ് കേട്ടതല്ലാതെ അതിന്റെ സാധ്യതകളെ പറ്റി വലിയ ഒരു അറിവില്ലായിരുന്നു,money savingനെ കുറിച്ചുള്ള ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിനെ പറ്റി കൂടുതൽ അറിയാനും sipയിൽ rd വഴി പണം നിക്ഷേപിക്കുന്നതിനെ പറ്റി ഗൗരവമായി ചിന്തിച്ചതും....
#SIP4All Sir, I have been investing 25k every month in the Tata ethical fund. I am interested in investing in multiple MFS. Could you please suggest some?
സാർ എന്റെ വലിയ ഉമ്മ ഉള്ള കാലത്ത് എനിക്ക് അറിയുന്ന ഒരു സംഭവമാണ് പിടി അരി താങ്ക്യൂ സർ
ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാ sip start ചെയ്തത് ....! താങ്ക്സ് സർ ...! നിങ്ങൾ ആണ് എന്റെ inspire ...!
🙏
Enganan start cheyyande
@@ManuGopalakrishnan please mail to nikhil@talkswithmoney.com
#sip for all
Sip halalano
#SIP4ALL. Myself & my wife have been investing through SIP in Mutual funds which are automated from last 5 years. We started with 10% of our salary...as the income increases year on year we are investing almost 50% of our salary in multiple SIPs for our each goals like emergency fund, Retirement, Owning a house after 10 years, Charity, Travel, buying car etc ... Your videos are always inspiring and give more insight on financial freedom....
Thank you and Happy to hear about your financial discipline 🤝
In Which MFs?
@@saviojinson4334 Pls google it ..Allenkil eshtam pole malayalam yuotube videos und pls do watch it. Good for all..
Sir
Njaan sip aayitt 2000 cut aavunnund bank il ninn
Enikk ariyilla ath mutual fund aano alla vere eathil aanu ath kidakkunnath ennu
Ath nammal mutual fund lekk maattano
What is actually SIP and where should we invest??
Investing in 5 mutual funds. Hdfc small cap, quant small cap, sbi bluechip, icici prudential bluechip, paragh parigh flexi, pgim midcap. 40% bluechip, 40% midcap and flexu, 20% small cap
Hi, In SIP or Lump sum, can you please suggest
ലാസ്റ്റ് പോയിൻറ് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്🔥Thanks 😍
💯
#sip4all.. വളരെ നല്ല വീഡിയോ സർ.. ഇത് ഒരുപക്ഷെ എന്റെ ഇത് അമ്മയും അച്ഛനും ചെയ്തിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു..ആദ്യമായിട്ടാണ് സർ ന്റെ വീഡിയോ കണ്ടത് തുടർന്നു കാണാം 🤩
Nee adhvanichu panamundakeda madiya. Atum achanum ammakkum ittu tangate
@@aksrp258 vivaramillathavane pole comment idallu..njan ipo athu cheyunund.. Ente achanuammaykum nokunumundu.. Ne ingane comment ittu pottane pole irunno😂
@@teenvlogs6082 pottan ninte appan.
@@aksrp258 athu nune kandapozhe thoni.. Ne rainbow aananenu.. Ayye. Ninodoke aaru mindan
@@aksrp258 loka mandan
#SIP4all വളരെ നല്ല വീഡിയോ ശെരിക്കും ഉപകാരം ആയി. എന്റെ ഈ 10 വർഷത്തെ പ്രവാസത്തിന്റെ ഇടയിൽ കഴിഞ്ഞവർഷം ആണ് ഞാൻ ഒരു sbi ൽ ഒരു പ്ലാൻ ചെയ്തത്.
Eth plan anu bro?
ഏത് plan ബ്രോ
ഏതു പ്ലാൻ ആണ്? Mutual ഫണ്ട് എന്ന് കരുതി ഏതെങ്കിലും ഇൻഷൂർ പ്ലാനിൽ പോയി പെട്ടോ? പല പ്രവാസികളും അങ്ങനെ പെടാറുണ്ട്.
#SIP 4 ALL#
I am now started in mutual fund. 500 per month. Thanks for ur inspiration
Engane cheyunad bro parayamo?
Yes please tell contact chayumo
Sir you are doing a great job we are not getting this education from any college or school god bless you
🙏
Yeda ponne mone ne invest chyathe tanne cash undakumo ellayo ynike areyella but i am shure about one thing you are a big typoli (not you the parson how cheated ma..😊😊
ഞാൻ RD യാണ് തുടങ്ങിയത്.
എല്ലാവരും ഇതുപോലെ എന്തെങ്കിലും തുടങ്ങുന്നത് വളരെ നല്ലതാണ് മിനിമം 10,000/month for 5 year. വളരെ ഉപകാരപ്പെടും തീർച്ച.
Iam also
Ningalaan sherikum financial freedom enthaan kanichu thanna manushyan...🎉❤😊😊😊 great job..god bless u
🙏
I am doing SIP for the last 7years only direct funds
Almost doubled and withdrawn and
Then continued
ഏതാണ് എടുത്തത്.... എല്ലാ details പറയാമോ
ഏതാണ് പ്ലാൻ പ്ലീസ് റിപ്ലേ
Which plan ?
Sir, All your videos,Very simple explanations, interesting to listen ... Thanks
#SIP 4 ALL , APPRECIATE SIR.. 💐💐 Really helpfull video..
#SIP 4 All... Ethrayum vegam start cheyyan agrahamund👍
ഞാൻ സാറിൻ്റെ സ്ഥിരമായി കാണുന്നുണ്ട്.SIP ചെയ്യുന്നുണ്ട്.
#SIP4ALL . Thank you very much for telling me a good way for the future
സർ, താങ്കളുടെ വീഡിയോ കണ്ടു ഞാൻ mutual ഫണ്ടിൽ പൈസ ഇടാൻ തുടങ്ങി, എനിക്ക് സാറിന്റെ വീഡിയോ നല്ലതായി തോന്നി
hai, engane oru sip thudangam?
#SIP 4 All. ഞാന്‍ market down ആകുമ്പോള്‍ മാത്രം lumpsom ആയി mutual fund വാങ്ങുന്നു.
Abacus teacher traing only 750 rupees for the complete course direct class for home makers no other fees only just an abacus great chance because to make my motherhood more valuable oofline and online classes available
# SIP 4 ALL. I have been investing in SIP for the last two years. You are the inperation to invest in SIP for my retirement. Thank you so much. 😊
🙏
Which application ?
@@KiranDmore please try BOX by Pentad
Bro contact number tharaamo
Enikkum thidanganam ennunde
I have decided to invest in SIP after watching your videos sir.
#SIP4All We have started SIP since two years. For the Grace of Jesus, it’s been almost double. You have been such a great help and trusted resource. May Lord bless your all efforts! Thank you Nikhil sir! ❤
Can you tell me which sip u do and how much monthly
sales agent spotted
Your videos helped me to debit free and now i stated savings. Thanks Nikhil sir..😊
😊👍
നന്നായി explain ചെയ്തു sir sip എന്താണെന്നു ഇപ്പോൾ മനസിൽ ആയി 👍
Sir nte video kandit njan SIP strat cheythu one year ayi
Thank u sir
എന്റെ അമ്മ pidiyari മാറ്റി vekkumayirunnu
മാസം 5.000 Rs വെച്ച് SIP ആയിട്ട് invest ചെയ്യാൻ പറ്റിയ നല്ല mutual fund ഏതാണ്.
Ethu mutual fund il invest cheyyanamennu onnu parayamo
Please mail to nikhil@talkswithmoney.com
Sir mail id invalid kanikkunnu.... Please help
Njn oru stockil sip iddan anu agrhikunath... But eth stockil idnm ennu ariyulaa.. Sir athine kurich oru video upload cheytha valare upakaramayrikum...
SIP 4 ALL....Last 9 yrs ayi cheyunnu
Eath sip la cheyyande
@@ramshad376 any small cap
Flexi cap
Sir daily income ullavark patiya sip ethanu Paytm ilu varuna payment vechu
#sip 4 all പിടി അരി പ്രയോഗം super
ഇഷ്ടപ്പെട്ടു....
❤
#SIP4ALL ; And thank you for guiding on 100CR challenge earlier to ensure next generation become wealthy, I did followed your guidance. Appreciate all your efforts . ❤
Thank you
SIP for All, Thank you sir.
#SIP 4 All . My SIP journey started in 2018 March .
S IP ബാങ്ക് വഴി തുടങ്ങാൻ സാധിക്കുമോ,,,
@@techtravelbyvinod1505 Yes.
👍
Profit etra
ഞാൻകേട്ടു #SIP 4 അല്ല, VERY GOOD ഞാൻ ഈ SIP കഴിഞ്ഞ് ONE YEAR ആയിട്ടുണ്ട്, കൂടാതെ 2പേര് ക്കുടി JOINT ചെയ്യിപ്പിച്ചു
ചേട്ട എങനയാ ട IP ഇടുന്നത് ബാങ്ക് വഴിയാണാ
പരി.ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ യേശു ക്രിസ്തു വഴി നമുക്ക് ആവശ്യമുള്ളത് നൽകും " നമ്മുടെ സാമ്പത്തിക മേഖല കളെ അനുഗ്രഹിക്കുന്ന കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം!
ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം വേണ്ട......😂
😢
Ohh Boy 😂
Cash ഉള്ളവൻ സ്വർഗ്ഗത്തിൽ പോകുന്നത് ഒട്ടകം സൂചിക്കുഴയിൽ പോകുന്നതിന് equal ആണ് ... എന്നും എഴുതിയിട്ടുണ്ട് ... നിനക്ക് ഉള്ളത് എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കാനും എഴുതിയിട്ടുണ്ട് അപ്പോൾ കർത്താവ് സമ്പത്തു തന്നാൽ ദരിദ്രർക്കു കൊടുക്കുമൊ ?
ഉവ്വ..ഉവ്വാവ്വ
#SIP4ALL Thankyou...valare upagaramulla msg ... still waiting
Hi sir
2020 ഞാനും ഒരു sip tata ethical fund ചേര്‍ന്നു
Engana join cheythath enn parayaamo?etha app?
@@shirasskm4370 iam joined by burjeel jeojith അബുദാബി
@@shirasskm4370 You can download Box by Pentad and invest through this
Kuvera app
#sip4all
#SIP 4 all I'm planning to call you sir for the advice ❤
😊i am doing sip since 2022 January
Ethila invest cheyyunne? I mean enthinte share? Pinne grow appil ano cheyyunne
❤
@@thaznifathima9709 you can download Box by Pentad and try
@@thaznifathima9709 with the help of pentad securities -nikhil sir
@@akashp.s968 how much do they charge for financial advice?
#SIP4ALL Thank you ..I have decided to invest in sip
Good
സർ ഞാൻ INVESTMENT നെ കുറിച്ചുള്ള 50 വിഡിയോ എങ്കിലും കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒരു ഐ ഡി യയും Investment ചെയ്യാൻ വളരെ ആഗ്രഹമുള്ള ഒരു NRO ആണ് ഞാൻ ആരെ സമിപ്പിക്കണം പ്ലീസ് സർ Reply
Please mail to nikhil@talkswithmoney.com
Sir nice👌🏻 thank u, i am planning to do it
#SIP FOR ALL. Good information sir. 👌👌👌🙏
Great Sir, very informative information🙏🙏🙏
#SIP4ALL ❤ Thanks for all your efforts!
axis manufacturing fund, nippon small cap fund 10000 മാസം വെച്ച് 60 മാസം അടക്കുന്നു 😊
Call us at 8089074445 or mail us at care@pentad.in
Hi sir . Can you do a vedio regarding small case . Negatives and positives.
Sr പറയുന്നത് നല്ലകാര്യമാണ് sip എങ്ങനെ ചെയ്യുമെന്നു ആർക്കും അറിയില്ല
Please mail to nikhil@talkswithmoney.com if assistance required
#SIP 4 All thanku sir
SIP4ALL 🤞🏻
Nikhil Sir ☺️
SIP INVEST CHEYTHU ETHRA NALE KAZHINJALE ANU NAMMUKE CASH WITHDRAW CHEYAN PATTUKA???
Useful video sir Thank you.
NASDAQ il ഇൻവെസ്റ്റ് ചെയുന്ന ആരെങ്കിലും ഇവിടുണ്ടോ ? എങ്ങനെ ചെയ്യാമെന്ന് (safe aayi) അറിയുമോ ? Please comment✋
Thank you for you effort 🙌🏻
ഞാനുംsip start ചെയ്തു
Good message 🎉
#SIP 4 All very useful video.. Thank u sir ❤
Thank you for the info
Oru doubt… NRO a/c vazhi SIP cheythal 30% tax cut aaville…? NRI s engne cheyyum?
Sir,sipയിൽ invest ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്, എങ്ങനെ ചെയ്യണം,എവിടെ ചെയ്യണം എന്നതിനെക്കുറിച്ച് ഒരു clarity വേണം,sipയെക്കുറിച്ച് മുമ്പ് പലരും പറഞ്ഞ് കേട്ടതല്ലാതെ അതിന്റെ സാധ്യതകളെ പറ്റി വലിയ ഒരു അറിവില്ലായിരുന്നു,money savingനെ കുറിച്ചുള്ള ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിനെ പറ്റി കൂടുതൽ അറിയാനും sipയിൽ rd വഴി പണം നിക്ഷേപിക്കുന്നതിനെ പറ്റി ഗൗരവമായി ചിന്തിച്ചതും....
Please mail to nikhil@talkswithmoney.com , assist cheyyam
Great information sir 👍
ഏറ്റവും നല്ല sip mutual fund ഏതാണ്
Enikku mutual fundine kurichariyan thalparyamund.. savingsinu vendi
Please mail to nikhil@talkswithmoney.com
Hearing about SIP in this 47th Age .... Is there any SIP chance for me now ??? Please do a video for 45+ age group !
Thanks , very helpful.
Sbi യിൽ sip ചെയ്യുന്നത് നല്ലത് ആണോ ചെയ്യുവാണേൽ ഏത് ആണ് ചെയ്യേണ്ടത്
SIP for all....❤
😊
#SIP4ALL. താങ്കളുടെ videos കണ്ടിട്ടാണ് RD തുടങ്ങിയത്. NRE ആണ്
Sir you are great....
Very good advice.
SIP thattip aano samshayam und.. Withdraw cheyyumbol 10 percentage TDS on Gross amount.. #SIP4ALL
Thank you 🙏
Yono വഴി sip ചെയ്യുന്നത് എങ്ങനെ എന്ന് വീഡിയോ cheyyamo
Financial literacy needed for all
1 sip adakkan kazhinjilla date kazhinjanu adachath.enthenkilum problem undakumo
സർ, PLI (പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്?)യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sir , really you are valuable person . Your videos are very informative 😍🙏
Thank you
Ammummamarude banking system.. Pidiyari👍
SIP4ALL Thank you for the information Sir
#SIP4ALL; I would like to start. Really inspiring.
Please mail to nikhil@talkswithmoney.com if assistance required
Daily eganeya SIP invest cheya? Enik monthly pattunollu
സർ SIP തുടങ്ങുന്നത് എങ്ങനെയാണ് ?
ഏതൊക്കെ രേഖകൾ വേണം?
ഇത് ബാങ്കിലാണോ പോയി തുടങ്ങേണ്ടത് അതോ
Please mail to nikhil@talkswithmoney.com , assist cheyyam
SIPഒരു വലിയAmount ന് ചേരുനനതാണോ? അതോ ചെറിയ ചെറിയ amt ൽ ഒന്നിലധികം ചേരുന്നതാണോ നല്ലത്?
Aavasyakatha anusarich cheram. Please mail to nikhil@talkswithmoney.com
I have been doing SIP since 2 years . in ICICI Balanced advantage fund direct.
Very nice sir,....
#SIP4ALL loved it...!!!
Sir how to select better sip video cheyyamo
#SIP4All
Sir, I have been investing 25k every month in the Tata ethical fund. I am interested in investing in multiple MFS. Could you please suggest some?
Please mail to nikhil@talkswithmoney.com
Thanks for your videos,
Sir, sbi or fedaral bank life wealth investment plan better ano?
Better options available und
Please contact us - nikhil@talkswithmoney.com
How can i Start sip.. Procedure.. എങ്ങനെ
Sip ചെയ്ത് കിട്ടുന്ന amount എന്ത് ചെയ്യുന്നതാണ് best option..
Well explained.. T H A N K YOU........
# SIP FOR ALL
#SIP4ALL Appreciate sir❤
Sip 4 all..
Very good videos thanku sir vinod kumar ek
Thank you sir 🙏🙏🙏
# SIP for all.
Anikum SIP start cheynannund bt evdunna start cheyendthenn arylla. Namuk patya investment ethanenn angneya kandupidikuka? Arenklum onn paraymo?
Please mail to nikhil@talkswithmoney.com , assist cheyyam