മാസം 5000 ഇൻവെസ്റ്റ്മെന്റിൽ നിന്നും എങ്ങനെ 80 ലക്ഷം നേടി | Investment video malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 493

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 3 ปีที่แล้ว +9

    വളരെ സിമ്പിൾ ആയി കാര്യങ്ങൾ മനസിലാക്കി തന്നു സർ,,, കുറെ കാലമായി ഈ mutual fund kelkan tudangiyittu...

  • @muhammeddhanishtp5648
    @muhammeddhanishtp5648 3 ปีที่แล้ว +37

    Thank you sir, enikkippol 21 vayassayi.adutha 10 varshatheekk njn nalla companies kandu pidichu invest cheyyum

  • @luckymanoj1
    @luckymanoj1 9 หลายเดือนก่อน +4

    നല്ല സാമ്പത്തിക അച്ചടക്കം, കൃത്യമായി പണം നിക്ഷേപിക്കാനുള്ള കഴിവ്. മിച്ചം ഉള്ളത് മാത്രം നിക്ഷേപിക്കാനുളള തീരുമാനം. കാത്തിരിക്കാൻ ഉള്ള കഴിവ്. ഇടയ്ക്കുണ്ടാകുന്ന ഇടിവ് അവസരമാക്കാനുള്ള കഴിവ്. വ്. ഇതൊക്കെ മതി. അത്യാവശ്യ oകാശ് തീർച്ചയായും ഉണ്ടാകും.

  • @gifttalks8020
    @gifttalks8020 4 ปีที่แล้ว +19

    Thankyou sir... you are a torch bearer to us

  • @moyikkal
    @moyikkal ปีที่แล้ว +1

    വളരെ ലളിതമായി വിവരിച്ചു തന്ന സാറിനു നന്ദി

  • @padmakumar4807
    @padmakumar4807 ปีที่แล้ว +7

    താങ്കളുടെ പ്രവർത്തനങ്ങൾക്ക് വളരെ നന്ദി പറയുന്നു.. ഒരു ഫിനാൻഷ്യൽ അച്ചടക്കം ഇല്ലാതിരുന്ന എന്റെ വീക്ഷണമേ മാറിപ്പോയി.. Thank you very much

  • @nithinsujathan1922
    @nithinsujathan1922 3 ปีที่แล้ว +7

    classic idea , but well turned towards stock SIP. thank you Nikhil

  • @mujeebrahman8226
    @mujeebrahman8226 4 ปีที่แล้ว +9

    Thank you Sir for your excellent class. Good presentation

  • @machellappan
    @machellappan 3 ปีที่แล้ว +11

    I have started SIP as per your video. Thanks alot for the insight.

    • @ctirfan9956
      @ctirfan9956 3 ปีที่แล้ว

      Contact number tharamo?

    • @Jibinyg
      @Jibinyg 3 ปีที่แล้ว

      In which company?

  • @josephninan4900
    @josephninan4900 4 ปีที่แล้ว +11

    Sip chyunu, monthly 11500, by gods grace, 3 cr target, 20yrs

  • @rejoymraj5700
    @rejoymraj5700 3 ปีที่แล้ว +8

    Thank you sir for ur valuable teaching 💞

  • @ameenmuhammad6126
    @ameenmuhammad6126 3 ปีที่แล้ว +3

    Thanks sir ❤️
    Valuable information 👍

  • @girishvv9559
    @girishvv9559 4 ปีที่แล้ว +2

    Nalla arrivu thannu chetta, sip thudaghuvan vicharichannu, nammuda vguardill thena nishappikkam

    • @covi-dude8759
      @covi-dude8759 3 ปีที่แล้ว +2

      I don't think Vguard is a good stock for SIP. Business has not much future

  • @divakarankarann1045
    @divakarankarann1045 3 ปีที่แล้ว +23

    വിശ്വാസ്തമായ സ്ഥാപനങ്ങൾ നിലവിൽ ഇതൊക്കെയാണ്.. Sir ഒന്ന് പറഞ്ഞുതരാവോ... Sir

    • @s.kishorkishor9668
      @s.kishorkishor9668 2 ปีที่แล้ว +3

      ഇതൊക്കയാണ് അല്ല എതാക്കെയാണ് എങ്കിലല്ലേ അങ്ങേ ര് മറുപടി തരൂ

  • @MasalaMemories7
    @MasalaMemories7 8 หลายเดือนก่อน

    Perfect class...started investment for long term...with small amouts...thank you so much

  • @PscRivision
    @PscRivision 2 ปีที่แล้ว +108

    താങ്കളുടെ video കണ്ടു interest ആയി financial plan ചെയ്യാൻ ആയി ഓഫിസിൽ വിളിച്ചു..2 തവണയും നേരിട്ടു ഓഫ്‌സിലേക്കു വരണ്ട എന്ന രീതിയിൽ ആണ് സംസാരിച്ചത്.. Online section താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നേരിട്ടു വരാമെന്നു പറഞ്ഞത്.. But പോസിറ്റീവ് ആയ ഒരു മറുപടിയും ഇല്ല.. താങ്കളോട് സംസാരിക്കാനും സാധിക്കില്ല എന്ന് പറഞ്ഞു..15-25വർഷത്തേക്ക് ഒരു കുടുംബത്തിന്റെ finance manage ചെയ്യാം എന്നു പറയുന്നവരുടെ ഓഫിസിൽ എത്താൻ പോലും സാധിക്കില്ലേ... താങ്കളുടെ video കണ്ടു impress ആയിട്ടാണല്ലോ അങ്ങ് വരുന്നത്.. അപ്പോ താങ്കളെ കാണാനും പറ്റില്ല മിണ്ടാനും പറ്റില്ല.. വലിയ കഷ്ടം തന്നെ...

    • @anashwaraKS
      @anashwaraKS 2 ปีที่แล้ว

      place evdeya

    • @aksrp258
      @aksrp258 2 ปีที่แล้ว +22

      TH-cam tallal matre ullo ennu tonnunnu.

    • @raagu2002
      @raagu2002 ปีที่แล้ว +1

      @@aksrp258 😂😂😂😂😂

    • @അമ്പാൻ
      @അമ്പാൻ ปีที่แล้ว +14

      സത്യം. ഞാനും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് ഇൻവെസ്റ്റ്‌ ചെയ്യാൻ റെഡി ആയി കോൺടാക്ട് ചെയ്‌തു ബട്ട്‌ ഇന്നൊരു മെസ്സേജ് ചെയ്‌താൽ മൂന്നു ദിവസം ഒക്കെ കഴിഞ്ഞാണ് ഒരു റിപ്ലൈ കിട്ടുക. നമ്മൾ വരുമാനത്തിന്റെ വലിയ ഒരു ഭാഗം വലിയ കാലയളവിൽ നിക്ഷേപം നടത്തുമ്പോൾ ശെരിയായ ഒരു ധാരണ ഇല്ലാതെ ഒരു ഓഫീസിൽ പോയി നേരിട്ട് സംസാരിക്കാനോ കാണണോ പറ്റാതെ എങ്ങനെ ചെയ്യും. താങ്കളെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല. ബട്ട്‌ നേരിട്ട് ഉള്ള ഒരു ഇൺട്രാക്ഷൻ അനിവാര്യമല്ലേ.

    • @muthuyanbo8270
      @muthuyanbo8270 ปีที่แล้ว +8

      എടോ ഇതൊക്കെ തട്ടിപ്പാണ്

  • @girishks1296
    @girishks1296 4 ปีที่แล้ว +3

    Thank you sir ... My plan is the same ...

  • @jabbarjb1656
    @jabbarjb1656 4 ปีที่แล้ว +8

    Well sir , investing in monthly ongc,tata steel, colgate, hul,Itc

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +3

      Good to hear

    • @sandeeps8621
      @sandeeps8621 3 ปีที่แล้ว

      Dear jabber can u please tell me how to buy shares and from where.thx

    • @jefin900
      @jefin900 3 ปีที่แล้ว

      @@sandeeps8621 go to nearest trading broker

    • @kmar2877
      @kmar2877 3 ปีที่แล้ว

      @@sandeeps8621 dear open a demat account, which is free.

  • @rafeeqpvm
    @rafeeqpvm 3 ปีที่แล้ว +14

    തകർന്നു പോയ companies കൂടി review ചെയ്യണം. Appol total loss koody kanamallo.

  • @sudharansundha1218
    @sudharansundha1218 3 ปีที่แล้ว +3

    Perfect explanation🙏🙏🙏

  • @midhunlal-ho7zz
    @midhunlal-ho7zz 3 ปีที่แล้ว +2

    Sir parayunathu pole invest cheyathal profit kittanamenkil dividend ulla strock buy cheyande.. federal bankinu dividend undo.?

    • @gokulmenon6458
      @gokulmenon6458 3 ปีที่แล้ว +1

      Share marketl undakunna highsil ningalk profit needam. Dividend aah profitinte oru vihitam mathrm aanu. Valare kurch companies mathrme dividen prakyapikku.

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว +1

    Very good information, thank you

  • @tmk153
    @tmk153 4 ปีที่แล้ว +2

    Very realistic plan sir

  • @shyjuthomas3777
    @shyjuthomas3777 4 ปีที่แล้ว +3

    idea is good, but which stock.. All tell about Infosys, Vguard ..

  • @arjun3248
    @arjun3248 4 ปีที่แล้ว +4

    Teardown vguard products then you will realise how he earned money ☺

  • @SanthoshSanthosh-cy7or
    @SanthoshSanthosh-cy7or 3 ปีที่แล้ว +4

    Goverment service work chayunvark share businessil joing chayan kazhiyumo

  • @mjdeva
    @mjdeva 3 ปีที่แล้ว +3

    Nice presentation! Thank You!!

  • @kukkuukunju6477
    @kukkuukunju6477 7 หลายเดือนก่อน

    Thank you for your valuable information sir ❤

  • @johnalbert9526
    @johnalbert9526 3 ปีที่แล้ว +3

    Great tip 👍

  • @roydavidkochedathwa5559
    @roydavidkochedathwa5559 11 หลายเดือนก่อน

    Share Exit cheythaal athuvare ullathu investerkku labhikkumo

  • @aquibfaizal7839
    @aquibfaizal7839 3 ปีที่แล้ว +2

    Very informative 🔥

  • @vineeshp7934
    @vineeshp7934 3 ปีที่แล้ว +1

    good info sir. thanks alot ❤️

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 3 หลายเดือนก่อน

    When I asked for some information related to the investments, they told me to register first, and then only they would respond for the queries

  • @goldmining6852
    @goldmining6852 2 ปีที่แล้ว

    ഇപ്പോൾ വാങ്ങാൻ പറ്റിയ കുറച്ചു സ്റ്റോക്ക് കൾ recomend cheyyamo

  • @the-soul8715
    @the-soul8715 3 ปีที่แล้ว +1

    Exllent class👏👏

  • @aalamsami4043
    @aalamsami4043 หลายเดือนก่อน

    ഇതിൽ നിക്ഷേഭം നടത്തിയ ആരെയും കാണുന്നില്ലല്ലോ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ

  • @abhijithprasad884
    @abhijithprasad884 2 ปีที่แล้ว

    Thanks for your information

  • @nishadkannan105
    @nishadkannan105 8 หลายเดือนก่อน

    Thank you sir..

  • @selfreliance-rg3of
    @selfreliance-rg3of 3 ปีที่แล้ว +3

    Very nice; that was a "think" booster.

  • @abhimanuekbabhi2441
    @abhimanuekbabhi2441 หลายเดือนก่อน

    Sir 3 years kond oru 50 lakhs ondakkam ethra rupa vech invest cheyyanam

  • @Kumk875
    @Kumk875 ปีที่แล้ว

    എല്ലാം ഡയലോഗ് മാത്രം 👍🏻

  • @sanalp.k4681
    @sanalp.k4681 4 ปีที่แล้ว +8

    I feel very informative...as market related Plans...No one can Predict..
    But as per our Risk factor.and appetite...we can meet the FC and Move on.....
    Sure this is only an idea...abt it....
    Personaly meeting the Right Guide..help us a Lot.....I hv felt It....

  • @aliponneth
    @aliponneth 3 ปีที่แล้ว +1

    Sir tata ethical fund ഓപ്പൺ ചെയ്യാൻ ഉദ്ദേശിക്കുന്നു.. എന്തോക്കെയാണ് ചെയ്യേണ്ടത്

  • @kukkuukunju6477
    @kukkuukunju6477 7 หลายเดือนก่อน

    Sir eniku sip vheiyan thalparamundu .... monthly 10000rs 15 yrs eniku cheiyanam ... can you pls tell ethu share aanu eppol eniku suitable aayitundavuka ... pls reply sir

  • @binumdply
    @binumdply 3 ปีที่แล้ว +8

    Sir, I don't know that every month that we can buy shares from one particular company, other than sip. Then sir can you make another video about what are the companies which provide this facility. As your suggestion

  • @augustinepj1289
    @augustinepj1289 3 ปีที่แล้ว

    Very informative. Presentation ....excellent

  • @noonukunjappis600
    @noonukunjappis600 3 ปีที่แล้ว

    സൂപ്പർ

  • @raheesizza359
    @raheesizza359 3 ปีที่แล้ว +1

    2021 May... ഒരു ബെസ്റ്റ് കമ്പനി പറയാമോ

  • @easyenglishmalayalam
    @easyenglishmalayalam 3 ปีที่แล้ว +4

    Sir, current A/c and Special Current A/c വ്യതാസം അന്ന് പറയാമോ?

  • @v.kcreationz4797
    @v.kcreationz4797 2 ปีที่แล้ว

    നല്ല കമ്പനി കളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സാർ

  • @manus7351
    @manus7351 4 ปีที่แล้ว +6

    How is Hindustan Unilever for long term sip?

  • @MrAjithkumarps
    @MrAjithkumarps 4 ปีที่แล้ว +1

    Good information

  • @aneesharakkal8034
    @aneesharakkal8034 4 ปีที่แล้ว +5

    Tata ethical fundum sip. Cheyyan pattumo

  • @swarooppattath1813
    @swarooppattath1813 3 ปีที่แล้ว

    Nalla company aghine nokkum

  • @jithintm1880
    @jithintm1880 3 ปีที่แล้ว +1

    Sir sbi mutual fd invst cheyunath nannakumoo...????

    • @gokulmenon6458
      @gokulmenon6458 3 ปีที่แล้ว

      Reliable but not so profitable. Check the holdings. aythth aa MF eethoke sharel aanu invest cheyyene ennu nokiyt MF choose cheyyu.

  • @misterdocinfo
    @misterdocinfo 2 หลายเดือนก่อน

    Best bank to start sip ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 หลายเดือนก่อน

      we can help. please write to us - care@pentad.in

  • @premarajtt3907
    @premarajtt3907 2 ปีที่แล้ว

    Axis bluchip sip നല്ലത് ആകുമോ

  • @Joseya_Pappachan
    @Joseya_Pappachan 9 หลายเดือนก่อน

    Share Dividend കിട്ടുന്നത് ഒക്കെ Luck ആണ്.
    ഇനി അതല്ല Share താഴോട്ട് ആണ് പോകുന്നത് എങ്കിൽ 3g

  • @monumolu4152
    @monumolu4152 3 ปีที่แล้ว

    Good information 👌👌

  • @AdilTkAdilomer
    @AdilTkAdilomer 4 ปีที่แล้ว +13

    V-guard ❤️ I started my career selling Vguard products

  • @harikrishnan-md8hx
    @harikrishnan-md8hx 3 ปีที่แล้ว

    Invest in shriram transport finance FD high returns is offered upto 8.40%

  • @Anirdhsukumar
    @Anirdhsukumar 7 หลายเดือนก่อน

    In 2008, v guard industries share value in March 2008 is Rs 5. How come 82 ?

  • @tonyalias6380
    @tonyalias6380 3 ปีที่แล้ว +2

    Good👍

  • @vijitkrishna4710
    @vijitkrishna4710 3 ปีที่แล้ว

    Good information,
    Terms oke kurach simple akkan ശ്രമിച്ചാൽ നല്ലത് ആയിരുന്നു

  • @anilkumarsomanathan4481
    @anilkumarsomanathan4481 4 ปีที่แล้ว +6

    Sir enikku 50 vayasundu...10 varsham kazhiyumbol 1crore kittan monthly ethra SIP cheyyanam...ethanu nalla growth ulla fund..i need ur valuable advice..nalla kure company suggest cheyyamo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Anilkumar Somanathan ok, there are many. Need to select as per your profile

    • @spandhanam9700
      @spandhanam9700 4 ปีที่แล้ว

      @@MoneyTalksWithNikhil Invesco India growth opportunities fund ഈ ആവശ്യത്തിന് ഉപകരിക്കുമോ

  • @sharathcp5124
    @sharathcp5124 4 ปีที่แล้ว

    Direct stocks il invest cheyyunnathum. Stocks il invest cheyyunna mutual fund choose cheyyunnathum thammil enthaanu vyathyasam?

    • @SurajInd89
      @SurajInd89 3 ปีที่แล้ว +1

      You don't get ownership of shares when you invest in mutual funds. Instead you are given units of the fund.

  • @funnygamers5734
    @funnygamers5734 ปีที่แล้ว

    Good morning sir

  • @faisela2664
    @faisela2664 4 ปีที่แล้ว

    Thank you

  • @salfas2010
    @salfas2010 3 ปีที่แล้ว +1

    Sir, what do you say about tata ethical fund?

    • @kmar2877
      @kmar2877 3 ปีที่แล้ว +1

      Good one. Returns മറ്റുള്ളതിൽ നിന്ന് അല്പം കുറയും. എന്നിരുന്നാലും substantial profit generate ചെയ്യും എന്നാണ് past performance മനസ്സിലാക്കി തരുന്നത്.

  • @vinuantony007
    @vinuantony007 3 ปีที่แล้ว +2

    Sir..can u suggest some companies for investment

  • @sureshkumar-xp4oe
    @sureshkumar-xp4oe 4 ปีที่แล้ว

    Thanks Sir

  • @sunilbhaskaran1410
    @sunilbhaskaran1410 4 ปีที่แล้ว

    Vguardil engannea sip cheyum

  • @praveenpr7454
    @praveenpr7454 4 ปีที่แล้ว +1

    Moris planil invest cheyyan saathikkumo???

  • @aameesheaven
    @aameesheaven 2 ปีที่แล้ว

    which company is gold invest

  • @deepthiarun2357
    @deepthiarun2357 3 ปีที่แล้ว

    Thanku sir

  • @bhagyasdaily
    @bhagyasdaily 3 ปีที่แล้ว

    Awesome, very informative video.

  • @JJ_JJ23
    @JJ_JJ23 4 ปีที่แล้ว

    Hi , can you advice me on a good sip ? Please

  • @NomadicNosh
    @NomadicNosh 4 ปีที่แล้ว +4

    👍👍

  • @seethakp4246
    @seethakp4246 2 ปีที่แล้ว

    useful video

  • @unnikrishnan995
    @unnikrishnan995 4 ปีที่แล้ว +14

    Sir, KIFBI യും PRAVASI WELFARE BOARD ഉും ചേര്‍ന്ന് Pravasi കള്‍ക്ക് മാത്രമായി തുടങ്ങിയ divident Scheme പദ്ധതിയെക്കുറിച്ച് ഒരു വിവരണം പ്രതീക്ഷിക്കുന്നു.

  • @swarooppattath1813
    @swarooppattath1813 3 ปีที่แล้ว +1

    Sir,Axisbank kil sip thudaghunathine kurijhu athanuu abhiprayam

    • @gokulmenon6458
      @gokulmenon6458 3 ปีที่แล้ว

      Valiya profit pratheekshikkan patilla.

  • @abinsur7515
    @abinsur7515 3 ปีที่แล้ว

    SIP aayi invest cheythondirunn aftr 3 months athil ninnu exit cheythaal mudakiya paisa namuk thirich kitumo!?...oru 2 years kazhinju exit cheythaal mudakiya paisayum koode enthelum koodi kitukayum cheyyumo...... Share marketil invest cheythaal kollam ennund pakshe onnum ariyilla ipo searching aan🥰... Please clear the doubt

  • @Kannan-lt1ud
    @Kannan-lt1ud 3 ปีที่แล้ว +4

    "Discipline" is a big thing...

  • @sreevinsprasad3826
    @sreevinsprasad3826 4 ปีที่แล้ว +1

    Sir ,
    ingna invest cheyumbol tax payment varunath engna Anu?
    dividend kittuna cash ipol nammude income aytu kootuvano puthiya rule prakaram?

    • @psyconaut_2490
      @psyconaut_2490 3 ปีที่แล้ว

      Dividend already tax koduthitt anuh shareholdersinu pay cheyunath..so pinnem nammal aah kittiya dividend inu tax adakyanda avishyam illah

    • @sreevinsprasad3826
      @sreevinsprasad3826 3 ปีที่แล้ว

      @@psyconaut_2490 thank you

  • @shajahannp2500
    @shajahannp2500 2 ปีที่แล้ว

    Sir methodil oru account thudangan help cheyyumo

  • @krishnendhubabu7573
    @krishnendhubabu7573 2 ปีที่แล้ว

    Ipo vangan pattiya best share athanu 2022

  • @jayaprakasht8495
    @jayaprakasht8495 2 ปีที่แล้ว

    Sooper

  • @vishnubabumankuzhy
    @vishnubabumankuzhy ปีที่แล้ว

    Demat account start cheyyan etha super Zerodha ano small case aano

  • @sanjumc27
    @sanjumc27 3 ปีที่แล้ว +1

    i got infosysis stock split , unfortunately , idont have much money that time

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว

    ഷെയർ ൽ sip ചെയ്ത് കിട്ടുന്ന money പലിശ ആണോ

  • @premjith9122
    @premjith9122 3 ปีที่แล้ว +10

    Oru company succes aayaal edhu pole eshtam pole story namukk undaakkam.aarkkum parayaam.but fail aayaallo.evar mindulla.eni varaan pokunna ipo ne kurichu para.

    • @afzalrichie6545
      @afzalrichie6545 3 ปีที่แล้ว

      High risk = high profit.. ath pattilangil thaan kondu FD edado.. pity you

    • @premjith9122
      @premjith9122 3 ปีที่แล้ว +1

      @@afzalrichie6545 than eandhonna parenne.

    • @shamilps
      @shamilps 2 หลายเดือนก่อน

      then u can go for Mutual Funds

  • @razypa1776
    @razypa1776 3 ปีที่แล้ว +1

    Good infooo❤😍

  • @maneeshk7508
    @maneeshk7508 4 ปีที่แล้ว +1

    ഒരു 15yr invest cheyyan nalloru fund പറഞ്ഞുതരുമോ

    • @femirose6191
      @femirose6191 3 ปีที่แล้ว

      *super Market ല്‍ പോയി ക്യൂ നില്‍ക്കാതെ സ്ഥിരം വാങ്ങുന്ന കമ്പനി യുടെ നിത്യോപയോഗ സാധനങ്ങള്‍ MRP യിലും കുറഞ്ഞ വിലയില്‍ വീട്ടുമുറ്റത്ത് എത്തിക്കിട്ടുവാൻ ആഗ്രഹമില്ലേ*....??
      *High rich online shoppe യില്‍ free ആയി ID ഉണ്ടാക്കൂ*
      *Online purchase ചെയത് സാധനങ്ങള്‍ കൈയ്യില്‍ കിട്ടി check ചെയ്തതിന് ശേഷം മാത്രം bill pay ചെയ്യുക*👌
      *കൂടാതെ മറ്റൊരു കമ്പനി യും നല്‍കാത്ത ഒരു അവസരം കൂടി High rich നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു*.
      🔥🔥 🔥
      നിങ്ങള്‍ സ്വപ്നങ്ങൾ ഉള്ളവരാണോ..
      ജീവിതത്തിൽ പലതും നേടണം എന്ന ആഗ്രഹം ഉള്ളവരാണോ....
      *കടങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ*..
      💶💴💴
      സാമ്പത്തിക ബാധ്യതകളിൽ പെട്ട് നിങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടോ...??
      *എങ്കിൽ ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. 90 ദിവസം നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നാൽ ഹൈറിച്ച് ലൂടെ നിങ്ങളുടെ പ്രയാസങ്ങളിൽ നിന്ന് നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഞങ്ങൾ നിങ്ങളെ കൈപിടിച്ച് ഉയർത്താം.*
      അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകും തീർച്ച. 💪💪
      *ഇതിന് വിദ്യാഭ്യാസ യോഗ്യത പ്രായം ഒന്നും പ്രശ്നമില്ല*.
      വെറും 800 രൂപയ്ക്ക് FIRST PURCHASE PRODUCT വാങ്ങി ക്കൊണ്ട് High rich online shoppe യുടെ ബിസിനസ് അവസരത്തിൽ നിങ്ങള്‍ക്കും പങ്കാളികളാവാം. ഡിജിറ്റല്‍ marketing ല്‍ കൂടി കോടിപതി യും ആകാം
      *കൂടുതല്‍ വിവരങ്ങള്‍ ക്ക് watsap ചെയ്യൂ* 9544353931

  • @AjmalKhan-kg3jc
    @AjmalKhan-kg3jc 2 ปีที่แล้ว +3

    Sir, could you please suggest a company to start SIP and also a platform ( app)to start SIP.

  • @unaisav6148
    @unaisav6148 2 ปีที่แล้ว

    Sir. Idil interest allallo namukk kittunnad profit alle??

  • @Kayamenon
    @Kayamenon 8 หลายเดือนก่อน

    Digital gold or mutual fund which is better
    I have 2 lakhs to invest long term

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 หลายเดือนก่อน +1

      Depends on the timeframe. Please mail to nikhil@talkswithmoney.com

  • @Krishnalalas
    @Krishnalalas 3 ปีที่แล้ว

    👏🏻👏🏻

  • @taxidriver9075
    @taxidriver9075 3 ปีที่แล้ว +3

    ഇങ്ങനെ ആൾക്കാരെ mislead ചെയ്യുന്ന title എന്തിനാണ് ഇടുന്നത്?

    • @taxidriver9075
      @taxidriver9075 3 ปีที่แล้ว

      5000 എന്നല്ല, 7.5 lakhs എന്നു പറയു.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +1

      @@taxidriver9075 മാസം 5000 ഇൻവെസ്റ്റ്മെന്റ് എന്നല്ലേ ടൈറ്റിലിൽ പറയുന്നത്

  • @shijithkp214
    @shijithkp214 2 ปีที่แล้ว

    Superb

  • @Prasadkumble1
    @Prasadkumble1 3 ปีที่แล้ว +2

    One time investment long term kurichu parayamo sir