th-cam.com/video/r0oo_mmxyqY/w-d-xo.html Hai friend മുകളിൽ കൊടുത്ത ലിങ്ക് ഒരുകൂട്ടം ചെറിയ കുട്ടികൾ ചേർന്ന് ഉണ്ടാക്കിയ ചെന്നാൽ ആണ് ഇന്ന് അവർ അവരുടെ ആദ്യവീഡിയോ പോസ്റ്റ്ചെയ്തു 3 മണിക്കൂർകൊണ്ട് 300+ views 100+ സബ്സ്ക്രൈബേഴ്സും കിട്ടിയപ്പോൾ അവരുടെ സന്തോഷം കണ്ണനെണ്ണമായിരുന്നു അവർതന്നെ ഷൂട്ട്ചെയ്തേ അവർതന്നെ എഡിറ്റ് ചെയ്ത വീഡിയോ അന്ന് നമ്മുക്കും അവര് ഒന്ന് സപ്പോർട്ട് ചെയ്തല്ലോ ഒരു നഷ്ട്ടം ഇല്ലാത്ത ഹെൽപ്പല്ലേ So please friend onnu subscribe cheyyu like cheyyu comment cheyyu
Chettaaa mukesh ettanu enganey oru anadharavan ondannuu eee video ill koodi manasilakkii thannadhinu ❤️❤️❤️👌👌👌👌👌oru paadu pere enganey manasilakkan pattunnundu...anoop ettaaa....✌️✌️✌️❤️❤️
Mukesheta marumakane nisaramayi kanaruth iniyulla kalakatathil chilapol parayan pattilla keralam angeekarikunna നടനോ. ഡയറക്ടർ ആയി മാറാൻ നിസാര സമയം മതി ദൈവം അനുഗ്രഹിക്കട്ടെ 😍
Mrinaal Mankada Super Name selection. എല്ലാ കൗണ്ടറും കലക്കി. ഇനിയെങ്കിലും പാർക്കിംഗ് എടുത്തിട്ട് പോകണം പ്രതേകിച്ചു Arbritil പോകുമ്പോൾ. All the best Anup.
എല്ലാം കിടുക്കി പക്ഷേ കെട്ടിപ്പിടിത്തവും shake hands um ഈ അവസരത്തിൽ ഒഴിവാക്കണം അതും പുറത്തുനിന്ന് ഡ്രൈവ് ചെയ്യ്തുവന്ന് സാനിറ്റൈസറ് പോലും ഉപയോഗിക്കാതെ കൊറോണ സെലിബ്രിറ്റി കളെ പിടിക്കൂല എന്നൊന്നും ഇല്ല
അളിയോ count down തുടങ്ങിട്ടേയുള്ളു ഇത് ഞാൻ ഒരിക്കലും മറക്കില്ല മാമനേ ഞാൻ വെറുതേ വിട്ടു പക്ഷേ നീ സൂക്ഷിച്ചോ പണി On the Way MR.Mrinaal 😂😂🥰😭😭
kalidasa360 😂😂അളിയാ അളിയന്റെ ചാനലിന് എല്ലാവിധ ആശംസകളും മച്ചാനെ ഇനീം ഞാൻ പ്രാങ്കും Stop Count Down 😘😘
😂😂😂😂
😂😂
Ha ha
"പണി വെരുന്ന് ഉണ്ട് അവറാച്ചാ "
മിൽമ പാലും പത്രവും മാത്രെ എല്ലാ ദിവസവും വരാറുള്ളൂ.... ഇജ്ജാതി കൌണ്ടർ
G
@@sportsvan9582 th-cam.com/video/bPlsGmj-r24/w-d-xo.html
Little pearle manney
Plzzz support cheyyane
Yejjathi 😂😂😂
th-cam.com/video/r0oo_mmxyqY/w-d-xo.html
Hai friend മുകളിൽ കൊടുത്ത ലിങ്ക് ഒരുകൂട്ടം ചെറിയ കുട്ടികൾ ചേർന്ന് ഉണ്ടാക്കിയ ചെന്നാൽ ആണ് ഇന്ന് അവർ അവരുടെ ആദ്യവീഡിയോ പോസ്റ്റ്ചെയ്തു 3 മണിക്കൂർകൊണ്ട് 300+ views 100+ സബ്സ്ക്രൈബേഴ്സും കിട്ടിയപ്പോൾ അവരുടെ സന്തോഷം കണ്ണനെണ്ണമായിരുന്നു അവർതന്നെ ഷൂട്ട്ചെയ്തേ അവർതന്നെ എഡിറ്റ് ചെയ്ത വീഡിയോ അന്ന് നമ്മുക്കും അവര് ഒന്ന് സപ്പോർട്ട് ചെയ്തല്ലോ ഒരു നഷ്ട്ടം ഇല്ലാത്ത ഹെൽപ്പല്ലേ
So please friend onnu subscribe cheyyu like cheyyu comment cheyyu
😆😆😆 Moshticha "thaalolakkuruvi" kadhayumayi samvidhayakane thappi irangiya mrinaljii🤣
PC ജോർജ് പറഞ്ഞത് കേട്ട് ഈ പ്രാങ്ക് കാണാൻ വന്നവരുണ്ടോ
ഉണ്ടേ...😆
Ha njn und
ഞാൻ
Entha paranje
Undeeee😆🔥
ലെ മുകേഷേട്ടൻ .. മാമനോട് ഒന്നും തോന്നല്ലേ മോനെ.. 😃😃
Ipla ath correctaye😆🤣
😂🤣😂🤣🤣🤣🤣
ഒട്ടും അഹങ്കാരമില്ലാത്ത പെരുമാറ്റമാണ് ദിവ്യദർശനു. 🌹
ദിവ്യദർശൻ നല്ല കുട്ടിയാണ് ഒരു അഹങ്കാരവും തോന്നിയില്ല ....all the best ദിവ്യദർശൻ ...👍
അനൂപ് പൊളിച്ചു ...😆😆😆
😁😁😅😁😅😅😁😁
ശരിക്കും മുഹേഷ് ആ അഹങ്കാരി
കൊറോണയെക്കാൾ ഭീകരമാണ് അനൂപിന്റെ കൗണ്ടറുകൾ. പ്രേക്ഷകർ ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ ചാകും
ദിവ്യ ദർശൻ ഇത്ര പാവമായിരുന്നോ 😥😥😥😥nice man💞💞💞💞🌹🌹🌹🌹
Anoop താങ്കളുടെ അവസരോചിത counter jokes n expressions... killer one... a big salute man.. 👍
*മുകേഷേട്ടൻ പൊളി ആണേല് ,ഇത്ര നാളായിട്ടു ഒരേ പൊളി ആണ്*
Bro evideyum vanno. Pwoli
ന്റെ അനൂപെട്ടാ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി .....നിങ്ങള് ഒരു സംഭവം തന്നെ ...... മൃണാൽ മങ്കട😂😂😂😂😂😂😂
Video കണ്ടു ഇഷ്ട്ടമായെങ്കിൽ മാത്രം subscribe🙏th-cam.com/video/qO-D-Qa1p8Q/w-d-xo.html
11:52 "അവരുടെ ജീവിതവും അശ്ലീലവുമാണ് ഈ സിനിമ"
എന്റെ അനൂപേട്ടാ എവിടുന്നു കിട്ടുന്നു ഇതുപോലുള്ള കൗണ്ടറുകൾ 🤣🤣🌹
Anoop : first of all വലിയ ഒരു congratulations അറിയിക്കുന്നു കേട്ടോ
Divya : ഓ thank you thank you sir
Anoop : എന്തിനാ????
🤣🤣🤣
😂😂😂😂
അത്രയ്ക്കായോ നമ്മുടെ മുകേഷ് ഏട്ടനോട്. എന്നാപ്പിന്നെ. സിംഹത്തിനെ ഇറക്കി അതാണ് നമ്മുടെ അനൂപേട്ടൻ. പൊളിച്ചടുക്കും അനൂപേട്ടൻ ഉറപ്പല്ലേ. കണ്ടുനോക്ക്
Video കണ്ടു ഇഷ്ട്ടമായെങ്കിൽ മാത്രം subscribe🙏th-cam.com/video/qO-D-Qa1p8Q/w-d-xo.html
മൃണാൾ എന്ന് കേട്ടപ്പോഴേ പൊറോട്ടയും ബീഫും ഓർമ്മ വന്നവർ ആരൊക്കെ..? 😁
ഹലോ നമസ്കാരം ഞാൻ മൃണാൾ 😁😁😁
Namskaram njn mrinal!
🤔
Entha karyam?!!
Sherikkum😂😂😂
Divya darshan is a nice man.......The way he treated him and his attitude towards Anoop is impressive.....May God bless him and cherish him
0:17 "അർദ്ധരാത്രി 11 മണിക്കാണോ ആരാധന.. ആരു പറഞ്ഞു ആരാധിക്കാൻ"
#ആരാധനാന്ന് പറഞ്ഞപ്പോ ഓർമ്മവന്നു.
മുകേഷേട്ടൻ ഇഷ്ട്ടം💚
കേരളത്തിൽ മൂപ്പരെ പ്രാങ്ക് ചെയ്തു തോൽപ്പിക്കാൻ ആർക്കും ആകില്ല മക്കളെ ✌👌
Sheriya bro
@@sabithak7515 😍
Undu maheen machan
Ara paranje illenn
@@mtboyka7166 Aaru parayanam
ആരും ശ്രദ്ധിക്കാതെ പോയ കൗണ്ടർ :
Last finalize ചെയ്യുക എന്ന പേരിന് ദൈർഘ്യം കൂടിപ്പോയി.. ഒന്നുകിൽ ലാസ്റ്റ് എന്നിടണം, അല്ലെങ്കിൽ ഫൈനൽ എന്നിടുക. 😂
ഞാൻ ശ്രദ്ധിച്ചു...😂🤣
ഞങ്ങൾ ശ്രദ്ധിച്ചു...
9:42 സാധാരണ മിൽമ പാലും പത്രവുമൊക്കെയാ എല്ലാ ദിവസവും വരാറ്....എന്റമ്മോ ഇജ്ജാതി...❣️😍😍😍😍🤣🤣🤣🤣🤣🤣🤣
😍
മൃണാൾ മങ്കട അടിപൊളി പേരാ കേട്ടൊ ഈ മങ്കട എന്ന സ്ഥലം പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്നതിനിടക്കാണ് ഞാൻ പെരിന്തൽമണ്ണക്കാരനാണ്
Ha njanum
Njan mankada kaari yaa,, 😆
Njaaanum mangada
Pmna ☝️
Mmalum pmna
ഞാൻ വീട്ടിൽ നിന്ന് വരുമ്പോ പാർക്കിംഗ് കൊണ്ട് വന്നില്ല.. ഇവിടെ എവിടേലും കിട്ടുമോ 🤣😅😅😂😂😂😂എജ്ജാതി 😂
Chettaaa mukesh ettanu enganey oru anadharavan ondannuu eee video ill koodi manasilakkii thannadhinu ❤️❤️❤️👌👌👌👌👌oru paadu pere enganey manasilakkan pattunnundu...anoop ettaaa....✌️✌️✌️❤️❤️
ദൈവമേ ഓ. മാധവൻ സർ തന്നെ 😃😃.. മുകേഷേട്ടൻ 👌
എവിടെയാണുള്ളത് “ഭൗതീകശരീരം” എജ്ജാതി 🤣
പാർക്കിംഗ് ഞാൻ വീട്ടിൽ നിന്ന് എടുത്തിട്ടില്ല
മറന്നു പോയി.....
എജ്ജാതി
എന്റെ ഗുലുമാൽ മാമ...... ചിരിച്ചു ചത്തു.... 😆😆😆
മൃണാൾ മങ്കട പോലും ഓരോ എപ്പിസോഡിലും ഇജ്ജാതി വെറൈറ്റി പേരുകൾ എവിടുന്ന് കിട്ടുന്നടാ ഉവ്വേ 😍
Mrinal vloges kanarundo
@@sskkvatakara5828 illa
💥😁⚡️😁
എന്റെ പൊന്നു അനൂപേട്ടാ 🤣🤣🤣🤣🤣 എന്നും വീഡിയോ ചെയ്തൂടെ
പഴേ മുകേഷ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ like അടി, 80s, 90s kids
Ippizum eppozum luv u... m u k e s h ttaa🤪♥️
That സ്ഥിരം ഉടായിപ്പ് മുകേഷേട്ടൻ 🤘😂
Hoyyyyyyu
1886
Yes...yes
ഇവിടെ പാർക്കിങ്ങിനൊരു ബുദ്ധിമുട്ട്, ഞാൻ വീട്ടീന്ന് പാർക്കിംഗ് കൊണ്ടുവന്നിട്ടില്ലായിരുന്നു 🤣🤣👌👌
ഓരോ പ്രാങ്കിലും അനൂപേട്ടൻ്റെ വെറൈറ്റി പേരുകളാണ് പൊളി 🤣🤣🤣
ശരിയാ 😃😃
ചിരിച്ചു ചത്തു...🤣🤣🤣 എന്റെ പൊന്നണ്ണാ.... 🙏🙏🙏🙏
"എവിടെയാ ഉള്ളത് ഭൗതിക ശരീരം.." 😅😅😅
Cinema യുടെ പേര് താലോലക്കുരുവി... 😂😂😂😂😁😁😁😁
പട്ടണത്താൽ ചുറ്റപ്പെട്ട ഗ്രാമം.. 🤣🤣🤣🤣നിധി പോലെ കാത്തു സൂക്ഷിക്കുന്ന അശ്ലീലം.... എന്റമ്മോ....
അനൂപേട്ടാ പൊളി.
സമ്മതിച്ചിരിക്കുന്നു.
അനൂപേട്ടാ നിങ്ങൾ ഒരു സംഭവമാണ്.
Anoop’s speciality is Spontaneous counter
മൃണാൾ മങ്കട നല്ല പേര്
എനിക്കാ തീറ്റക്കാരൻ മൃണാളിനെയാണ് ഓർമ്മ വന്നത്
Enikku m
എനിക്കും 🤣🤣🤣🤣
മാമനോട് ബാഹുബലിയുടെ കഥ തിരിച്ച് പറഞ്ഞു കൊടുത്തു.😂😂😂😂
ക്യാമറാമാനൊരു ലൈക്ക്
മുകേഷേട്ടൻ എന്ന് കേട്ടപ്പോൾ തന്നെ ഇന്ന് അനൂപേട്ടൻ തെറി പൂരം കൊണ്ട് അണയും എന്നാണ് കരുതിയത്. 😅😅
*ANOOP BRO UYIR* ❤️
അന്തസ്സ് വേണം
@@nithincp3 🤣🤣
@@nithincp3 😂
Anthasss undodaaa😂😂
ഇദ് കാണുന്ന മലപ്പുറം മങ്കട ഉള്ള ഞാൻ 😁മൃണാൾ മങ്കട
💪😁⚡️⚡️
@@mankadakkaran 😂
നിയമം പാലിക്കണം എന്നുള്ളത് കൊണ്ട് എവിടേലും കുത്തിക്കേറ്റി ഇടാം --- എന്റെ പൊന്നോ ... എന്നാ വിടലാടോ ഉവ്വേ?
ഓരോ വ്ലോഗിനും
ഓരോ വെറൈറ്റി പേര്???
ഇത് എവിടുന്നു കിട്ടുന്നു .
എന്റെ അനുപേട്ട
നമിച്ചിരിക്കുന്നു 🙏
ഭൗതിക ശരീരം എവിടെയാ...... അനൂപേട്ടാ എന്നാ ഒരു പഞ്ചിംഗ്
😂😂😂😂😂
അനൂപേട്ടാ "മിൽമ പാലും പത്രവും" അത് പൊളിച്ചു🤣🤣
മങ്കട between manjeri and perinthalmanna💪💪
Frem Malappuram
From Mankada😊
മൃണാൾ മങ്കട 😂😂😂അനൂപ് ഏട്ടൻ പൊളിയാണ്... സംസാരിച്ചു തേക്കുന്നത് ...സംസാരിച്ചു വഴിയാധാരം ആക്കം ആയിരിന്നു എന്നു😂😂😂😂
😁💥⚡️
എന്താ കോമഡിയാടോ താൻ.. ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣 നമിച്ചു ബ്രൊ ♥️♥️♥️
@4:00 എവിടെയാ ഇപ്പോൾ ഭൗതിക ശരീരം.. എജ്ജാതി 🤣😆👌
എൻ്റെ പൊന്നു മുകേഷേ ഈ കൊച്ചന് നല്ല ഒരു roll ശെരിയാക്കിക്കൊടുക്ക്, prank ൻ്റെ നേരത്ത്. അമ്മാവനാണത്രേ അമ്മാവൻ .
മലയാളികളുടെ Pranking മാസ്റ്റേഴ്സ് ♥️
1. അനൂപേട്ടൻ
2.മാഹീൻ മച്ചാൻ
Mahin ara
@@munna963322 machanz vlog
Mahin atra poraa👎verum koprayangal aan...
Ayee mahin verum thara
Maheen oru Marian aaanu.....ooolatharam mathre vaayil varu
എന്റെ അനൂപ് ചേട്ടാ. 😜😜😜😜😜😜 ചിരിച്ചു പണ്ടാരമടങ്ങി. സൂപ്പർ എപ്പിസോഡ് 👍👍👍👍👍👍👍👍👍
അനൂപേട്ട സത്യം പറയാലോ നിങ്ങളുടെ വീഡിയോ കാണാതെ ഞാൻ ഉറങ്ങാറില്ല.. ഒരു റിപ്ലൈ therane 😍
❤️❤️❤️❤️❤️✨
Chetta..... 😊😊....എന്നാ നല്ല സ്വഭാവമാ.. 🕊️🕊️🕊️🕊️
May god bless you ദിവ്യൻ bro ❤️....
കുഞ്ഞിന്റെ ഹോം വർക്ക് ചെയ്ത് കൊടുക്കണം 😂
Superb Anup chetta....one of the most funniest episode....Divyadarshan Poli man
വീട്ടിൽ നിന്ന് പാർക്കിംഗ് കൊണ്ട് വന്നിലായിരിന്നു 🤣🤣🤣🤪
ബാക്കി ഫുൾ അശ്ലീലമാ 😂😂😂
അയ്യോ ഇനി എനിക്ക് ചിരിക്കാന്‍ വയ്യേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അനുപേട്ടാ episode പൊളിയായിരുന്നുട്ടാ...കുറേ ചിരിച്ചു. ഇങ്ങളൊരു സംഭവം തന്നെ ട്ടാ.'''😂😂😁😁
Mukesheta marumakane nisaramayi kanaruth iniyulla kalakatathil chilapol parayan pattilla keralam angeekarikunna നടനോ. ഡയറക്ടർ ആയി മാറാൻ നിസാര സമയം മതി ദൈവം അനുഗ്രഹിക്കട്ടെ 😍
താലോലാ കുരുവി.. എന്നാണ് പടത്തിന്റെ പേര്. 😂 പട്ടണത്തിന്റെ നടുക്ക് ഉള്ള ഗ്രാമത്തിൽ വരുന്ന സ്ത്രീ യുടെ ജീവിതവും.. അശ്ലീലവും ആണ് കഥ 🤣🤣🤣
Mrinaal Mankada Super Name selection. എല്ലാ കൗണ്ടറും കലക്കി. ഇനിയെങ്കിലും പാർക്കിംഗ് എടുത്തിട്ട് പോകണം പ്രതേകിച്ചു Arbritil പോകുമ്പോൾ. All the best Anup.
ഈ എപിസോഡ് പെട്ടെന്ന് കഴിയരുതായിരുന്നു
നല്ല രസം
കൊല്ലം കാർ എല്ലാം ഒത്തുചേർന്ന പ്പോൾ മാസ്സ് ചിരി മാസ്സ് 🤣🤣🤣♥️♥️👌👌💪💪💪
അനുപ് കൊല്ലംകാരൻ ആണോ
@@ചപ്രതലയൻ pathanamthitta
പാർക്കിംഗ് ഞാൻ വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടില്ലായിരുന്നു 😜😜😜🤣🤣🤣
മൃണാൽ മങ്കട😂😂😂😂
*മിൽമ പാലും പത്രോം മാത്രമെ ഒള്ളു എല്ലാ ദിവസോം വരുന്നത്*
😂🤣
're😂'😂😂
😀😁'remost
'😀😁
😂'😂'''😁'daymostmuchumostmuchu
'more😃😂😁😀😊
Nigalude videos preplanned anegilum allegilum nigalkk oru award tharendi varum anoopettan ♥️🔥🥰
ആളെ on the sport l പൊട്ടനാക്കാൻ മലയാളത്തിൽ വേറെ ആരും ഇല്ല. നിങ്ങൾ തന്നെ 👌
Just addicted for this program Anuppetta😘😘😘😘😘😘
ഇത് പോലെ സമൂഹത്തിൽ നിന്നും മോഷ്ടിച്ചത് ഒരുപാട് ഉണ്ടല്ലേ 😅😀😀
DD bhaaiiiii..... 🤩
എല്ലാം കിടുക്കി പക്ഷേ കെട്ടിപ്പിടിത്തവും shake hands um ഈ അവസരത്തിൽ ഒഴിവാക്കണം
അതും പുറത്തുനിന്ന് ഡ്രൈവ് ചെയ്യ്തുവന്ന് സാനിറ്റൈസറ് പോലും ഉപയോഗിക്കാതെ
കൊറോണ സെലിബ്രിറ്റി കളെ പിടിക്കൂല എന്നൊന്നും ഇല്ല
കണ്ടതിൽ വച്ചു ഏറ്റവും പൊളി 😜😜❣️❣️❣️
അവരുടെ ജീവിതവും അശ്ളീലവും ആണ് സിനിമ 😄😄😄😄😄അത് പൊളിച്ചു അനൂപേ .🤭🌷🌷
Oru rakshayumilla to anoopettaaa I like it 😍😍😍😍😍😍😍😍
എവിടെയാണ് ഭൗതിക ശരീരം?? 4:33 😂😂😂
2024 മുകേഷേട്ടൻ ഇപ്പോ ബലൂണിൽ കയറി എയർ ൽ ആണ്...... താഴെ ഇറങ്ങാൻ ചാൻസ് ഇല്ല 😂😂😂😂😂
First like episode kollam
Kannunathin mumbe super yenn samadicho 😂🤪💖
😆😆
@@fathimamuhammad7769 ആ അങ്ങെനെയൊക്കെയാ എന്താ
Pavam divyadarshan 😂😍
മൃണാൾ ഫാൻസ് ഉണ്ടോ
Yyo chirichu chathu
Anoopetan oru kidukkachi talk❤
*Muthe already kandu but inn veendum vann kanduttum athe fresh feel* 😂🙌🖤
അനൂപേട്ടാ...നിങ്ങളെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ലാട്ടോ...waiting for next gulumal
ഇങ്ങനെ കൗണ്ടർ അടിക്കാൻ ഇങ്ങേര് വല്ല മരുന്നും കഴിക്കുന്നുണ്ടോ 😂😂😂
അതെന്നെ 😜😜😜
Kidilam.... 👍👏👏👏👏
😄😄എങ്ങനെ ഇങ്ങനെ ചിരികത്തെ അവതരിപ്പിക്കുന്നു....
Nailed it Anup bro 👌👌👌👌
20:21 ഞാൻ വീട്ടീന്ന് പാർക്കിംഗ് കൊണ്ടുവന്നിട്ടില്ലന്നു 😂😂😂🤣
ITHRAYUM TENSION`IL NILKUNNA SAMAYATHUM ORUPAAD AASWADHICHU ANUP SIR..THANKS A LOT..🙏
.. മങ്കടക്കാരൻ .. 😌..
..
ചാനലിൽ ടിക്ക് കാണുന്നില്ലല്ലോ
ഒന്നും പറയാൻ ഇല്ല മച്ചാനെ പൊളിച്ചു എന്ന് മാത്രം പറഞ്ഞാൽ പോരാ പൊളി പൊളിച്ചു സൂപ്പർ
ഇവിടെ പാർക്കിംഗ് ഒന്നും കാണുന്നില്ലല്ലോ, ഞാൻ പാർക്കിങ് വീട്ടിൽനിന്നും എടുക്കാൻ മറന്നുപോയി 🤣🤣
Anup chetaaa your great.....we love ur instant cmdy
*20:21** ഞാൻ വീട്ടിൽനിന്ന് parking കൊണ്ടുവന്നില്ലായിരുന്നു* 😂😂
ഒരു രക്ഷയും ഇല്ല അനൂപേ.., എന്നത്തേയും പോലെ കിടു😂👍🏼
ന്റെ പോന്നു അനൂപേട്ടാ
Food കഴിച്ചുകൊണ്ട് വീഡിയോ കാണുകയായിരുന്നു.
ഭക്ഷണം മണ്ടയിൽ കയറി
Thall thalle
@Abdul jaseem case kodukkanam pillechaa🤣🤣🤣🤣
Ayin🤓
Hahaha,pillechoo
@@swaliisalu4627 Hahaha
😂pavam manishan anallo pulli😂