ഇതൊരു അടിപൊളി വീഡിയോയാണ്, വളരെ രസകരമായ 'കോട്ടമൈതാനം' & 'മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക' ആസ്വദിച്ചു. കൂടാതെ ഭീമൻ രഘു ചേട്ടൻ ആലപിച്ച ഗാനം ഗംഭീരമായിരുന്നു, തൊണ്ടയിൽ നിന്നുള്ള നല്ല സംഗതികൾക്കൊപ്പം മനോഹരമായ ശബ്ദവും അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. മൊത്തത്തിൽ നന്നായി ആസ്വദിച്ചു.
Climax il raghu sir inte chiri kandit .. chiri adakaan patinnilla😂😂😂😂😂😂😂 .. malayalam industry ile senior artist @ raghu sir prank nalla reediyil edthu...
പുള്ളി എന്തൊരു രസികൻ ആണെന്നും... നല്ല വായന ശീലം ഉണ്ടായിരുന്നു.. എന്നും... മിമിക്രി വശം ഉണ്ടെന്നു .. അങ്ങനെ ആകെ മൊത്തം എന്റെർറ്റൈൻർ ആണെന്ന്... മനസിലാക്കി
POMMA & IMOJI PERFUMERS Buy Online
www.kozmocart.com
@@sreerajrajeevansreeraj7683😅
പാർട്ടി ഓഫീസിൽ നിന്ന് സ്ഥാനാർത്ഥി ആക്കാൻ വിളിക്കുക ആണ് എന്ന് പറഞ്ഞു വിളിക്കണ്ടെ,
ഭീമന്റെ ഇടിഞ്ഞു പോയ ഇമേജ് തിരിച്ചെടുക്കാൻ സാധിച്ചു. വളരേ ഏറെ രസികനായ ഗായകനായ ഹൃദയമുള്ള വില്ലൻ ❤❤❤
ഒരുപാട് ചിരിച്ചു നല്ല രസമുണ്ട്❤
ഭീമൻ രഘു സാർ ഇത്ര രസികനാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്
അതുവെറുതെ 🤣പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ എഴുന്നേറ്റു നിന്ന് ചിരിപ്പിച്ചത് മറന്നു പോയോ 😂😂😂
ഭീമൻ രഘുവിന്റെ ഇമേജ് മാറ്റുന്ന വീഡിയോ. കലക്കി തിമിർത്തു 😍
ഭീമൻ രഘുവിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഇദ്ദേഹം ഇത്ര രസികനാണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത്.. 🙏🏽😊
ഈ എപ്പിസോഡ് ഭീമൻ രഘു തൂക്കിയിട്ടുണ്ട് 😂🔥
😂athe
കാത്തിരിക്കായിരുന്നു......
ഞങ്ങൾ പ്രേക്ഷകരുടെ ഒരുപാട് നന്ദി.
1.Watching in half screen
2.reading Comment
3.lying in bed
Igane arengilum indangil like adi😂❤
Njaan😂
Njan
Jolsyan aano 😂😂
ഞാനും 🥰
Brooo 😂😂😂
അദ്ദേഹം എത്ര sportsman spirit ലാണ് ഈ പ്രാങ്കിനെ കണ്ടത്. എല്ലാരേയും ട്രോള്ളുന്ന പിഷാരടി ഇതൊന്നു കാണുന്നത് നല്ലതാണ്.
Pisharadiyum ithum aayitt entha bendham
Pisharadiye prank cheythath ayal mukki , but ellavarum kandayrnnu adh adhine sheshamanu avane veruthath
Dont compare pisharody with this type of assholes... Pishorody is a different creed
Poda potta... Athu script aananu edhuvareyum ninakku manasilayile😂
Lalsalam😂
ബാലയ്യയെ വിളിച്ച് മലയാളത്തിൽ prank ചെയ്ത അനൂപേട്ടന് അഭിനന്ദനങ്ങൾ 🙂
😂
😂😂😂😂
😂😂😂😂
🤣🤣
Wah...What a observation with balayya...😅😅..
It's all pre planned video.. see the cam
ശെരിക്കും. ഇതിൽ ആര് ആരെ പ്രാങ്ക് ചെയ്തത് 🤣
😂
ഇത്ര വലിയ Actor ആയിട്ട് പോലും ദേഷ്യപ്പെടാത്ത മനുഷ്യൻ ❤
വിവരമില്ലാത്തവന് എന്ത് മനസ്സിലാക്കി പ്രതികരിക്കാൻ😂😂😂
@@ഇന്ത്യൻ-ഗ1ഴ bro aapo enthayalum oru partikarananenu manasilayi
😅😅😅😅😅
ഇത്ര വലിയ? എത്ര വലിയ?... 😂😂😂
Nerathe paranju set aakiyathanu ennu parayathe illae.. enthayalum private spaceilm kannadi ooratja paavam manushyan
കേരളത്തിൽ ആയതു കൊണ്ടാണ്... തെലുങ്കിൽ എങ്ങാനും ആയിരുന്നേൽ സൂപ്പർ സ്റ്റാർ ആകേണ്ട മനുഷ്യൻ... ഭീ. ര.🔥🤣
സത്യം 💞
@@Sao7zf അതെ
Ravi Teja example
ഭീമന്റെ ശരീരവും മാൻപേടയുടെ മനസുമാണ് രഘുഅണ്ണന്...
😂
ഭീമൻ രഘു ഇജ്ജാതി സ്പിരിറ്റ് 😂
Raghu chettan is genuine actually 😂. Adipoli man.
ഇതിപ്പോ പുള്ളി താങ്കളെ ആണ് ട്രോളി നശിപ്പിച്ചത് 😂😂..anyway it was entertaining 👍🔥
സത്യം
Sathyam
Pothe pothe……😂😂😂
ഇതൊരു അടിപൊളി വീഡിയോയാണ്, വളരെ രസകരമായ 'കോട്ടമൈതാനം' & 'മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക' ആസ്വദിച്ചു. കൂടാതെ ഭീമൻ രഘു ചേട്ടൻ ആലപിച്ച ഗാനം ഗംഭീരമായിരുന്നു, തൊണ്ടയിൽ നിന്നുള്ള നല്ല സംഗതികൾക്കൊപ്പം മനോഹരമായ ശബ്ദവും അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. മൊത്തത്തിൽ നന്നായി ആസ്വദിച്ചു.
യഥാർത്ഥ പാട്ടിൽ ഇല്ലാത്ത സംഗതികളും അദ്ദേഹം പാടി. പക്ഷേ, രാഗത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ, pattern follow ചെയ്തുകൊണ്ട്. സംഗീതം പഠിച്ചിട്ടുണ്ടാകണം.
First time Anooooop…. പുല്ലു വേണ്ടായിരിനു😂😂😂 BR Scored…
ഈ പ്രാങ്ക് തിരിച്ചു കിട്ടിയോ എന്ന് ഡൌട്ട് 😂😂😂😂😂
Great human being, Reghu Chettan. God bless.
എന്ത് നല്ലോരു മനുഷ്യൻ ആണ് ഭീമൻ രഘു സാർ ❤🎉🎉
❤ ഭീമൻ രഘു ചേട്ടൻ ജീവിതത്തിൽ മിതത്വമുള്ള യാളും രസികനുമാണ്.
I love him❤
ആള് ഒരു പാവമാണ് ഭിമാൻ സർ 💕
ജയൻ ജീവിപ്പിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഭീമൻ രഖു ചേട്ടനും കൂടി തകർത്തേനെ 🥹
ഭീമൻ സാർ പൊളിച്ചടുക്കി❤❤❤❤❤❤❤❤❤
ഇനി ചിരിക്കാൻ വയ്യാ..അത്രക്ക് ചിരിച്ചു. 😁😂🤣എന്തായാലും കഥ കലക്കി.
😂😂😂❤🎉❤😅😅😅😂😂😂❤🎉😅 ഇത്രയും ഫോണിൽ സംസാരിച്ചിട്ടും കൂളിംങ് ഗ്ലാസ് എടുത്തു മാറ്റാതിരിക്കുന്നത് ആരും കാണാതെ പോകരുത്😅😅😅
ഈ എപ്പിസോഡ് ഭീമന്‍ ചേട്ടൻ കൊണ്ടുപോയി ❤
പണി തിരിച്ച് കിട്ടിയ പോലെ ഉണ്ടല്ലോ....😂😂😂😂
😂😂😂 Anoop is pranked here actually!
കിടിലൻ അനുപ് ബ്രോ കുറെ ചിരിച്ചു 😍😄
ആള് പാവമാണ്. നല്ല മനസ്സാണ് 🎉
ഇതിൽ ഇപ്പൊ 😅ആര് ആരെയാ പ്രാങ്ക് ചെയ്തേ. രഖു ചേട്ടൻ പൊളിച്ചു 👌🏼🔥
ലെ ഭീമൻ രഗു : ഉറിയിൽ ആടുന്നവന്റെ പറിയിൽ ആടാതെഡൈ 😄😄
ശുദ്ധനായ മനുഷ്യൻ അതാണ് ഭീമൻ ചേട്ടൻ
മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത്😅😅❤
ശരിക്ക് ഭീമൻരഘു സർ നിങ്ങളെയാണ് ട്രോളിയത് 😊
True
സത്യം 👍🏻😂
അതെ
Anoop bro.... Welcome back, 😍❤️💪
ഭീമൻ രഗു ആണെകിൽ ഒട്ടക ജീവിതം ആയിരിക്കും 🤣
🤣🤣🤣🤣🤣
ചെമ്പ് ഗോബി ആണെങ്കിൽ പശുവും 😂😂😂
Rajeev m pala= rajavembala😂😂
😂🔥
വേറെ level 🔥🔥🔥
😂
😂😂😂😂
Pudhiyadhum Vannu: Kalamandalam = Kalam and Alam
ഭീമൻ രഘു താങ്കളെ പ്രാങ്ക് ചെയ്തു 😁
Last climax scene paranjappo എൻ്റെമ്മോ ചിരിച്ച് വഴിയായി😂 പൊളി
ഭീമൻ രഘു ഒരേ pwoli 😂
Appreciate the humility and sportsmanship of Bheeman 👌
It was not easy to fool him. But a very entertaining episode. Try a prank on Dhyan.
Because he is already a fool!!😂😅
Chirichu chirichu njan chathu 😂😂 Anoop bro oru rakshayumillaaaa ....keep it up ..
Anoopettan is back! Ithaane nammukk vendathe🎉
അനൂപ് പെട്ടു.....❤..... പുലിമടയിലാ ചെന്നു പെട്ടത്....
This video shown the best side of Bheeman Raghu Sir ❤, Good work Anoopettan 👏👏👏
ഇത് ഭീമേട്ടന്‍ ഇങ്ങെടുത്തു...❤
ഇജ്ജാതി മനുഷ്യൻ 😂😂
രാജവെമ്പാല 🤣🤣🤣🤣
Randalum poli worth watching this chirichu marichuuu 😂😂🍫🍫🍫😂😂😂❤❤❤
He is really a Gentleman.
Waiting അരുന്ന് മനുഷ്യാ❤😂
Climax il raghu sir inte chiri kandit .. chiri adakaan patinnilla😂😂😂😂😂😂😂 .. malayalam industry ile senior artist @ raghu sir prank nalla reediyil edthu...
അദ്ദേഹം നന്നായി പാടി.. 👍🏻
Balayyaa ❌ Bhiman Rahu✅
രാഹു അല്ല കേതു 😂
മനസ്സ് ഓടി ഷട്ടർ തുറക്കുന്ന നിമിഷത്തിൽ ഉള്ള ക്ലൈമാക്സ് ആണ് ഹൈലൈറ്സ് 😄😄😄😄😄😄 പോത്ത് ജീവിതം 100 കോടി ക്ലബ് 😂😂😂😂😂
അനൂപ് അളിയന് ആള് മാറിപ്പോയി... 😂😂😂😂
അടിപൊളി 🥰👌
ശരിക്കും ചിരിച്ചു😂😂😂😂
Gulumaalanna ഇവൾക്ക് ഒരു prank കൊടുക്കി.... 😊
രാജീവ് എം പാല.. രാജവെമ്പാല 😂😅
ഇത് ഇപ്പോ പ്രാങ്ക് തിരിച്ചായോ എന്ന ഒരൂ തോന്നൽ
സാഗവ് ഭീമൻ രഗുവിന് എല്ലാ വിധ ആശംസകളും ഇനിയും ഇനിയും നിങ്ങള് സിപിഎം ഇല് തന്നെ ഉണ്ടാവട്ടെ
ഇതിപ്പോ അനൂപേട്ടൻ ഭീമൻ രഘുവിനെ പ്രാങ്ക് ചെയ്തെ ആണോ, അതോ ഭീമൻ രഘു അനൂപേട്ടനെ തിരിച്ചു പ്രാങ്കിയതാണോ 😂😂😂
ഭീമൻ രഘു സാർ... 😍😍
പൊളി മനുഷ്യൻ..😂😂
Feeling positive ❤❤
സൂപ്പർ.. ചിരിച്ചു ചത്തു.. seriously ഭീമൻ രഘു anoop നെ പ്രാങ്ക് ചെയ്തപോലെ ഉണ്ട്😂😂😂
പറ പൂ..₹###₹₹₹€¥ എന്ന dialogue waiting ആയിരുന്നു 😑
🤣
U back ❤️❤️❤️
ഇങേർ ഇത്രയും അടിപൊളി ആയിരുന്നോ 😁😁😁
അടുത്ത പ്രാവശ്യം ആറാട്ട് ടീം നെ പ്രാങ്ക് ചെയ്യാമോ.
ആറാട്ട്, പ്രസംഗം അണ്ണൻ,.
പ്രാങ്ക് ചെയ്യാൻ ഒരു ബുദ്ധി വേണം
അതിന് അവന്മാരൊക്കെ ആരാ
😅😅😂😂
പുള്ളി രണ്ടെണ്ണം അടിച്ചിരുന്നോണ്ട് ആ ഫ്ലോയിൽ അങ്ങ് പോയി 🎉🎉
Kurachokke scripted aanennu thonnunu, allenkil roomil irikkumn cooling glassum, wigum okke vechirikkuvo ?
@@princejoseph8280Evideyenkilum pokan irunnathavum
Heyyy unniyettan first
😂😂😂😂😂 Pothe jeeveetham 😊
അത് ആട് പോത്തിന്റെ സൗണ്ട് 😂😂
Last vare raghu chettan seerious ayirunnu😂😂😂
രഘുസാർ പൊളിച്ചു 👌👌❤️
ഒരുപാട് ചിരിച്ചു ഇത് നിങ്ങൾ കണ്ടിന്യൂ ചെയ്യണം ആഴ്ചയിൽ രണ്ട് പ്രാങ്ക് എങ്കിലും ഞങ്ങൾക്ക് അനൂപേട്ടൻ എത്തിച്ചു തരണം
ഭീമൻ സർ സൂപ്പർ 😂
അന്യായ സാധനം..😅വളരെ മികച്ച ഒരു ഇതായിരുന്നു
എന്റെ പൊന്നു മച്ചാനെ നമിച്ചു 😂😂😂🙏🏻🙏🏻🙏🏻🙏🏻
പ്രാങ്കാൻ ചെന്നതാ
കൊട്ട നിറച്ച് ഫ്രാങ്ക് വാങ്ങിച്ചു കൂട്ടി 😂😂😂
Backkkk Backkk!!🔥
പോത്തിന്റെ ഇമോഷണൽ ഗാനം ഭീമൻ സാർ പാടട്ടെ
എങ്കിലെ ഒരു ഗുമ്മുള്ളു 😂😂
പുള്ളി എന്തൊരു രസികൻ ആണെന്നും... നല്ല വായന ശീലം ഉണ്ടായിരുന്നു.. എന്നും... മിമിക്രി വശം ഉണ്ടെന്നു .. അങ്ങനെ ആകെ മൊത്തം എന്റെർറ്റൈൻർ ആണെന്ന്... മനസിലാക്കി
ഒരുപാട് ചിരിച്ചു 😂😂
Raguettan സിരിപ്പിച്ചു ഫുൾ കോമഡി...😂😂😂
Prithviraj ne prank cheyyamo😢
മറ്റൊരു കാര്യം ഇങ്ങനെ ഉള്ള വലിയ വക്തിത്വങ്ങളെ പ്രാങ്ക് ചെയ്യുന്ന നിങ്ങളുടെ ധൈര്യത്തെ സമ്മതിക്കണം.... all the very best....
Feeman polichu 👏👏👏
Super super super super 👍👍👍
Rajavembaala😂😂😂😂😂😂
ഷട്ടർ പൊക്കിയത് 😂😂കൊള്ളാം
സത്യം പറയാമല്ലോ അനൂപ് ഭായ് നിങ്ങളെ കൊണ്ടല്ലതേ ഇങ്ങനേ ചെയ്യാൻ വേറേ ആരേം. കൊണ്ടും കഴിയില്ല ഏത് പുലിമടയിലും നിങ്ങൾക്കേ കഴിയു ❤❤
Last ആയപ്പോൾ പ്രാങ്ക് നേരെ തിരിച്ചു ആയല്ലോ 😂
തിരിച്ചു പ്രാങ്ക് ആക്കിയത് ആണെന്ന് മനസ്സിലാക്കട 😂😂😂
Eppolathe best comedian