ഇവർ ശെരിക്കും ഹിന്ദുക്കൾ അല്ല,പറയുന്നതെല്ലാം പച്ചക്കള്ളം gopan swami samadhi

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 641

  • @marneer381
    @marneer381 13 ชั่วโมงที่ผ่านมา +449

    ഈ പദ്ധതി വിജയിച്ചാൽ വളരെയധികം കാരണവൻമാർ ഉടൻ സമാധിയായേക്കും..! മക്കൾ കോടീശ്വരനും ആവും..!!

    • @himamohank8726
      @himamohank8726 11 ชั่วโมงที่ผ่านมา +3

      😂😂

    • @renjinarayanan1135
      @renjinarayanan1135 11 ชั่วโมงที่ผ่านมา +2

      😂😂😂😂😂😂😂

    • @AmrithaAmritha-n5e
      @AmrithaAmritha-n5e 10 ชั่วโมงที่ผ่านมา +1

      😂😂

    • @arrowshade
      @arrowshade 10 ชั่วโมงที่ผ่านมา +3

      Sathyam, Igane pogan anekl eni Death Certificate en sadhanm venda. Samadhi Certificate irakkam.

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 10 ชั่วโมงที่ผ่านมา

      സത്യം

  • @c7ghostopgaming337
    @c7ghostopgaming337 11 ชั่วโมงที่ผ่านมา +303

    ഞാനൊരു ഹിന്ദുവാണ് പക്ഷേ ഇതിന് കൂട്ടുനിൽക്കില്ല എല്ലാത്തിനും കള്ളത്തരം ഉണ്ട് പോസ്റ്റ്മോർട്ടം വേണം

    • @sreerajsree1877
      @sreerajsree1877 7 ชั่วโมงที่ผ่านมา +6

      അതിന് നിന്റെ മതം ആരു ചോദിച്ചു

    • @anjalianjali6487
      @anjalianjali6487 5 ชั่วโมงที่ผ่านมา +1

      💯

    • @Nthkya-bs6ht
      @Nthkya-bs6ht 3 ชั่วโมงที่ผ่านมา +1

      Njan nilkum

  • @NayyuAnsi
    @NayyuAnsi 10 ชั่วโมงที่ผ่านมา +128

    ബി.പിക്കും ഷുഗറിനും ഉള്ള ഗുളികകൾ കഴിച്ച് കഞ്ഞിയും കുടിച്ച് എനിക്ക് സമാധാനമായി എന്ന് പറഞ്ഞ് ഇരുന്നതാ.അവർ കേട്ടത് സമാധിയായി എന്ന്.പിന്നീട് നടന്നത് ചരിത്രം 🔥

    • @raihana1612
      @raihana1612 9 ชั่วโมงที่ผ่านมา +2

      😂😂

    • @Mobimobibijab
      @Mobimobibijab 8 ชั่วโมงที่ผ่านมา +1

      🤣🤣🤣

    • @silpas7010
      @silpas7010 8 ชั่วโมงที่ผ่านมา +1

      😂😂

    • @bestsisters8998
      @bestsisters8998 8 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣chirichu chirich samadhi aaai njn🤣🤣🤣

    • @rajeshraysh7937
      @rajeshraysh7937 8 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @LakshmiGopakumar-vl9is
    @LakshmiGopakumar-vl9is 13 ชั่วโมงที่ผ่านมา +180

    സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത് 😂😂😂

    • @Jupiter-v3r
      @Jupiter-v3r 12 ชั่วโมงที่ผ่านมา +6

      Oral marichu anariyumbol chirivarunu.marichit evar karanjitundavilla...😂😂😂😂😂😂

  • @binuvarghesekottayam6761
    @binuvarghesekottayam6761 13 ชั่วโมงที่ผ่านมา +226

    സമാധിയിലൂടെ കോമഡി കൊണ്ടുവന്ന ആ കുടുംബത്തിന് ബിഗ് സല്യൂട്ട്😂😂😂😂

    • @Active22923
      @Active22923 11 ชั่วโมงที่ผ่านมา +3

      നിന്റെ ദൈവം മാത്രം ആണ് ശരിയെന്ന് നീ പറയുന്നതിലും വലിയ കോമഡി എന്താണ് ഉള്ളത്

    • @siljavasudev9931
      @siljavasudev9931 11 ชั่วโมงที่ผ่านมา +2

      ഇത് കോമഡി ആണെന്ന് തന്നോട് ആരാണ് പറഞ്ഞത്!

    • @missstoryteller4855
      @missstoryteller4855 10 ชั่วโมงที่ผ่านมา

      @@Active22923 iwde jaathi matham alla thelive ahn vendath nammuk ngna ariyana ayale thalli konnathanonn

    • @NoushadKMDangerousBoy
      @NoushadKMDangerousBoy 9 ชั่วโมงที่ผ่านมา

      ​@@Active22923നീ വർഗ്ഗീയതയും കുത്തിക്കയറ്റി വരുകയാണോ തള്ളേ ഓളി😡😡😡

    • @Userkochunni
      @Userkochunni 9 ชั่วโมงที่ผ่านมา +4

      ​@@siljavasudev9931ഇതൊക്കെ കോമഡി അല്ലാതെ വേറെ എന്താണ് mr 😂😂😂😂 ഈ നൂറ്റാണ്ടിലും അവരെ പോലെ ഉള്ള ആളുകളും അതിന് സപ്പോർട്ട് ചെയ്യാൻ തന്നെ പോലെ ഉള്ള ആളുകളും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോ ആണ് 😂😂😂

  • @jyothyjo3706
    @jyothyjo3706 11 ชั่วโมงที่ผ่านมา +105

    സ്വന്തം മരണം നേരത്തെ അറിയാവുന്നെ വ്യക്തിക്ക് bp, ഷുഗർ ഒന്നും മാറ്റാൻ പറ്റിയില്ല 😮😅

    • @ARMY-ge7ud
      @ARMY-ge7ud 8 ชั่วโมงที่ผ่านมา +6

      Post mortem report വന്നാൽ നോക്കിക്കോ മരണ കാരണം bp sugar ഗുളിക കൂടുതൽ കഴിച്ചത് ആകും.

  • @Roaring_Lion
    @Roaring_Lion 12 ชั่วโมงที่ผ่านมา +229

    നെയ്യാറ്റിൻകര ഗോപൻ്റെ മക്കളുടെ ആറാട്ട്😂😂😂

    • @cakes__bakesbyrubinasunith5473
      @cakes__bakesbyrubinasunith5473 10 ชั่วโมงที่ผ่านมา +5

      അങ്ങനെയല്ല guys നെയ്യാറ്റിൻകര ഗോപൻ്റെ മക്കളുടെയും ഭാര്യയുടേയും ആറാട്ട്😀

    • @kilopu-m7g
      @kilopu-m7g 9 ชั่วโมงที่ผ่านมา

      Its true bro... Time is real...Idhokke endh ....comedy ? Full comedy ...Iran Red Flag hoist..pinne Mossad's iran action 🤔😂🤣Its true bro... Time is real...Gazail motham guliga kaalam...Syriail ashuba kaalam ...Iran SAMADHI AAAGUM..😂

    • @arathysujal4367
      @arathysujal4367 7 ชั่วโมงที่ผ่านมา

      😂

    • @WizardBro-q5q
      @WizardBro-q5q 6 ชั่วโมงที่ผ่านมา

      😂😂

    • @ArunKrishna-f1g
      @ArunKrishna-f1g 6 ชั่วโมงที่ผ่านมา

      E comment sherikkum chiripichu..

  • @MariyamIbrahim-
    @MariyamIbrahim- 11 ชั่วโมงที่ผ่านมา +137

    പാവം ബിപി ഷുഗർ ഇൻഷുലിൽ എല്ലാം എടുത്തപ്പോ ക്ഷീണം തോന്നി അവിടെ ഇരുന്നതായിരിക്കും ഈ കാലൻ സ്ലാബിട്ട് ദമ്മിട്ട് അതായിരിക്കും നടന്നത്

    • @SajilaDilshad
      @SajilaDilshad 11 ชั่วโมงที่ผ่านมา +3

      😂😂😂

    • @blossommisty9159
      @blossommisty9159 10 ชั่วโมงที่ผ่านมา +4

      😂😂😂

    • @Rasi-f5j
      @Rasi-f5j 10 ชั่วโมงที่ผ่านมา +1

      😂😂😂

    • @vaniprakash8076
      @vaniprakash8076 10 ชั่วโมงที่ผ่านมา +2

      😂😂😂

    • @shamna642
      @shamna642 9 ชั่วโมงที่ผ่านมา +3

      😂😂😂

  • @Rosemagic
    @Rosemagic 12 ชั่วโมงที่ผ่านมา +54

    ഇനി എല്ലാവരും സമാധി എന്ന വഴി accept ചെയ്യാൻ സാധ്യത ഉണ്ട്... ഈ വഴിയിലൂടെ ആളുകളെ കൊന്നു സമാധി ആക്കുന്ന പരിപാടി തുടക്കത്തിലേ പോലീസ് ഇടപെട്ട് നിർത്തിയില്ലെങ്കിൽ അത് കൂട്ട സമാധിയിലേക്ക് മാറുന്നതായിരിക്കും

  • @Shajimh-bo6bl
    @Shajimh-bo6bl 6 ชั่วโมงที่ผ่านมา +9

    സഹോദരാ സൂപ്പർ പൊളിച്ചു അടുക്കി താങ്കളുടെ ഈ വീഡിയോ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ

  • @shefeershefi3597
    @shefeershefi3597 9 ชั่วโมงที่ผ่านมา +44

    ചുമട്ടുകാരനായിരുന്നു..പിടലി വേദന വന്നപ്പോ സ്വാമിയായി.. മകനുമായി ഉടക്കിയപ്പോ സമാധിയും ആയി 😂😂

    • @mahmoodhassan8963
      @mahmoodhassan8963 8 ชั่วโมงที่ผ่านมา +2

      😂😂

    • @girijamd6496
      @girijamd6496 5 ชั่วโมงที่ผ่านมา

      എവിടെയോ ഒരു ഉഡായിപ്പ് മണക്കുന്നു😮

    • @NISHASWORLD419
      @NISHASWORLD419 5 ชั่วโมงที่ผ่านมา +2

      😂😂

    • @resh9920
      @resh9920 5 ชั่วโมงที่ผ่านมา

      😅

    • @Divya_Vijayan94
      @Divya_Vijayan94 5 ชั่วโมงที่ผ่านมา +1

      😂😂

  • @sree7165
    @sree7165 12 ชั่วโมงที่ผ่านมา +86

    എല്ലാം കൂടി അച്ഛനെ ദം ഈട്ടു 😅

    • @sarigaakhil7170
      @sarigaakhil7170 11 ชั่วโมงที่ผ่านมา +1

      😂

    • @faizalpari10
      @faizalpari10 7 ชั่วโมงที่ผ่านมา +1

      സമാധി ബിരിയാണി

  • @sree7165
    @sree7165 12 ชั่วโมงที่ผ่านมา +85

    Ammayum വിറ്റാണ്..
    Le അമ്മ : സമാധി സമാധി സമാധി...
    സമാധി ഒരു തരം, സമാധി രണ്ട് തരം, സമാധി മൂന്ന് തരം,... ഉറപ്പിച്ചു...😁😁😁😁

  • @mareenareji4600
    @mareenareji4600 13 ชั่วโมงที่ผ่านมา +71

    സത്യം....... ഇവരുടെ കോപ്രായങ്ങൾ കാണുമ്പോൾ ചിരി ആണ്....... എന്തൊക്കെ തരം മനുഷ്യരാണ്... ഈ ലോകത്ത് ഉള്ളത്
    ഇന്നലെ ഇതൊക്കെ കണ്ട് കുറേ ചിരിച്ചെങ്കിലും അനന്ദുന്റെ vedio ആണ് അതിലും super 😄😄😄😄

  • @remyasachukichu4738
    @remyasachukichu4738 12 ชั่วโมงที่ผ่านมา +73

    ബിപിയ്ക്കുള്ള ഗുളിക കഴിച്ചു സമാധി ആയ പുണ്യത്മാവ് 😂

    • @jincyraju9434
      @jincyraju9434 12 ชั่วโมงที่ผ่านมา +2

      Ayyo athe kallama avar parayunne kettal manasilakum pidich akathidanam ellathinem

  • @poppy8217
    @poppy8217 11 ชั่วโมงที่ผ่านมา +114

    അമ്മച്ചിയുടെ സ്വൈര്യം സഹിക്കാൻ വയ്യാതെ മനഃപൂർവം സമാധി ആയതാകും 😂😂

    • @cakes__bakesbyrubinasunith5473
      @cakes__bakesbyrubinasunith5473 10 ชั่วโมงที่ผ่านมา

      അമ്മച്ചി നൈസായിട്ട് സമാധിയാക്കി

    • @poppy8217
      @poppy8217 10 ชั่วโมงที่ผ่านมา

      @cakes__bakesbyrubinasunith5473 😂😂

    • @Divya_Vijayan94
      @Divya_Vijayan94 5 ชั่วโมงที่ผ่านมา

      😂

  • @susanmahesh6953
    @susanmahesh6953 11 ชั่วโมงที่ผ่านมา +36

    നല്ല തല ഉള്ളവരാണ്.... എന്തു പറഞ്ഞാൽ നിയമവും നാട്ടുകാരും ഒന്ന് മടിക്കും എന്നുള്ളത് ചിന്തിച്ചു തന്നെയാ... ഇടക്ക് ഇടക്ക് ജാതി പറയുന്നത്...ഇതിനു പിന്നിൽ മറയ്ക്കാൻ കാരണങ്ങൾ ഉണ്ട്‌ എന്ന് എനിക്ക് തോന്നുന്നു....അത് ആ മക്കൾ നന്നായി കൈകാര്യം ചെയുന്നുണ്ട്.. Its clear from their talks, actions.... ഒരു വെപ്രാളം നന്നായി അറിയാനുണ്ട്..അല്ലെങ്കിൽ ശരിക്കും മതഭ്രാന്തു..

  • @saidalavi91
    @saidalavi91 7 ชั่วโมงที่ผ่านมา +10

    അടിപൊളി ബ്രേ😂 കുറെ ചിരിച്ചു നിങ്ങളുടെ അവതരണം പൊളി😂

  • @AbhishekNedumpurath
    @AbhishekNedumpurath 12 ชั่วโมงที่ผ่านมา +49

    ഗോപൻ സ്വാമി സമാധിയായെന്നും കല്ലറയിൽ അടക്കിയെന്ന് പറയുന്നതും പോസ്റ്ററടിച്ച് പ്രചരിപ്പിച്ചതും വീട്ടുകാരാണ്. അതിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നതല്ല സത്യത്തിൽ ഇപ്പോൾ അന്വേഷിക്കേണ്ടത്. കിടപ്പുരോഗിയായ ഒരു വൃദ്ധൻ ദുരൂഹസാഹചര്യത്തിൽ മിസ്സിംഗ് ആണ്. വീട്ടുകാരാണ് ഉത്തരം പറയേണ്ടത്. വീട്ടുകാർക്കെതിരേ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യണം. ഗോപൻസ്വാമിയെ ജീവനോടെയോ അല്ലാതെയോ നിയമത്തിനു മുന്നിൽ എത്തിക്കേണ്ട ബാദ്ധ്യത വീട്ടുകാർക്ക് ആകും.
    മൂത്ത മകൻ പറയുന്നത് വീട്ടിൽ സമാധിയായിരുന്ന അച്ഛനെ തട്ടി വിളിച്ചിട്ടും ഉണർന്നില്ല എന്നാണ്. രണ്ടാമത്തെ കിളി പോയ മകൻ പറയുന്നത് അച്ഛൻ നടന്നു കല്ലറയിൽ പോയിരുന്ന് സമാധിയായെന്നാണ്.
    ഗോപൻ സ്വാമിയുടെ പേരിൽ സമാധിമണ്ഡപം ഉണ്ടാക്കി പൂജയും വഴിപാടുമായി നാട്ടുകാരുടെ കാശ് തട്ടാനും അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുമാണ് ഉദ്ദേശമെന്ന് തോന്നുന്നു.

    • @Cforcomedy9030
      @Cforcomedy9030 12 ชั่วโมงที่ผ่านมา +6

      ശെരിയ ഹെബിയസ് കോർപസ് ഫയൽ ചെയ്യണം

    • @jincyraju9434
      @jincyraju9434 12 ชั่วโมงที่ผ่านมา +5

      Exactly

    • @RamshiSidheek
      @RamshiSidheek 7 ชั่วโมงที่ผ่านมา +4

      Yes

  • @dijeshk8722
    @dijeshk8722 11 ชั่วโมงที่ผ่านมา +41

    അപ്പൊ പറഞ്ഞ പോലെ ഞാനും പോയി അങ്ങ് സമാധി ആവട്ടെ, വയറ്റിൽ നിന്നും ഒരു ഗുളു ഗുളു 😢

    • @hightech8276
      @hightech8276 10 ชั่วโมงที่ผ่านมา +2

      ക്കാക്കുസിൽ പൊ 😂

    • @dijeshk8722
      @dijeshk8722 10 ชั่วโมงที่ผ่านมา

      @hightech8276 അതേടാ നന്നായി സമാധി ചെയ്യാ 🤭

    • @jintavarghese4769
      @jintavarghese4769 8 ชั่วโมงที่ผ่านมา +1

      😂😂

    • @basherrk2072
      @basherrk2072 7 ชั่วโมงที่ผ่านมา

      അപ്പൊ മരിക്കാൻ പോവാണോ.. പോവണ്ട സമാധാനി ആയിക്കോ..

  • @syamsm1384
    @syamsm1384 12 ชั่วโมงที่ผ่านมา +71

    വളരെ ശെരിയാണ്👍🏻 bro ഒരാളുടെ മരണം അറിഞ്ഞിട്ട്.. ഇത് ആദ്യമായിട്ടാണ് ചിരി വരുന്നേ 😂
    അഭിനയം പറയണ്ട് ഇരിക്കാൻ വയ്യ 😏😁

    • @Active22923
      @Active22923 11 ชั่วโมงที่ผ่านมา

      നിന്റെ തന്തയും അങ്ങനെ തന്നെ ആകും 😅

    • @ashwinmathews1072
      @ashwinmathews1072 10 ชั่วโมงที่ผ่านมา +1

      😅

  • @The_x_psyborg
    @The_x_psyborg 11 ชั่วโมงที่ผ่านมา +27

    അമ്മയും മക്കളും കൂടി കിടപ്പിലായ അങ്ങേരെ പുറത്ത് തല്ലിക്കൊന്ന് വെളിക്കിരുത്തി 🤣🤣

  • @irfumuthu
    @irfumuthu 4 ชั่วโมงที่ผ่านมา +4

    മകൻ പറഞ്ഞു അവർ ആരും കണ്ടില്ല അപ്പോയേക്കും സമാധി ആയിന്ന് അമ്മ പറയുന്നു തൊട്ട് നോക്കി ചൂടാണ് എന്നൊക്കെ…nalla best family

  • @SuninnathB
    @SuninnathB 11 ชั่วโมงที่ผ่านมา +26

    17:18
    അമ്മ...പൊളിച്ചു കഴിഞ്ഞാൽ അതിന്റെ പവറ് പോകില്ലേ മോനെ 😌😌
    ലേ അനന്തു... ആഹാ 🤭🤭😂😂😂😂😂😂

    • @MariyamIbrahim-
      @MariyamIbrahim- 9 ชั่วโมงที่ผ่านมา

      @@SuninnathB ക്രിസ്തു മതത്തിൽ നിന്നും ചാടി ഹിന്ദു മതിൽ വന്നവരാണ്. ഇതിൽ ഒരു ആൾദൈവത്തെ സൃഷിട്ടിക്കാൻ ഇത് പൊളിഞ്ഞാൽ ഒരു ഔലിയ ആയി മുസ്ലിം മതത്തിൽ പ്രത്യക്ഷപെടാൻ സാധ്യത ഉണ്ട്..

    • @telemax643
      @telemax643 4 ชั่วโมงที่ผ่านมา +1

      Poli sanam pewer vratte

  • @krishnanm4536
    @krishnanm4536 12 ชั่วโมงที่ผ่านมา +45

    പൂണൂൽ കണ്ട് ബ്രാഹ്മണരുടെ മെക്കട്ട് കേറാൻ ആരും വരരുത് 🙏.. ഇവന്മാര് പൂജ എവിടുന്നോ പഠിച്ചു പൂണൂൽ സ്വന്തം ആയി ഇട്ടതാണെന്നാണ് കേട്ടത്...

    • @MariyamIbrahim-
      @MariyamIbrahim- 9 ชั่วโมงที่ผ่านมา

      @@krishnanm4536 അതെ ഇവർ കിസ്തുമത വിശോസികളായിരുന്നു അതിൽ നിന്നും മതം മാറി എന്തോ ഗൂഡലക്ഷവുമായി വന്നവരാണ് നല്ലവരായ ഹിന്ദുക്കളെ കൂടി പറയിപ്പിക്കാൻ

    • @SanasKitchenSpecial
      @SanasKitchenSpecial 7 ชั่วโมงที่ผ่านมา +2

      നല്ല വിവരം . അബ്രാഹ്മണരും ഇപ്പോൾ പൂജാദികാര്യങ്ങൾ നിയമപരമായും systematic ആയിട്ട് പഠിച്ചു അമ്പലങ്ങളിൽ പൂജാരിയായിട്ട് പ്രവേശിക്കുന്നുണ്ട്

    • @athul8157
      @athul8157 ชั่วโมงที่ผ่านมา

      ശരിക്കുള്ള പൂണൂൽ ടീം അല്ലാതിരുന്നത് നന്നായി. അല്ലെങ്കിൽ ഇത് ഇവിടൊന്നും നിൽക്കില്ലായിരുന്നു

  • @jayasreevj653
    @jayasreevj653 11 ชั่วโมงที่ผ่านมา +36

    That ending : സമാധി ആയില്ലെങ്കി വീണ്ടും കാണാം 😂😂😂😂

  • @indupadmakumar8484
    @indupadmakumar8484 7 ชั่วโมงที่ผ่านมา +12

    മിക്ക വീട്ടിലും പ്രായമായവർ സമാധി ആവാൻ chance ഉണ്ട്

  • @Blqck-sw1if
    @Blqck-sw1if 12 ชั่วโมงที่ผ่านมา +45

    അന്ധവിശ്വാസം നല്ലപോലെ ആ കുടുംബത്തെ വിഴുങ്ങിയിരിക്കുന്നു 😑

    • @prinku-i7c
      @prinku-i7c 6 ชั่วโมงที่ผ่านมา +3

      അന്തവിശ്വാസം ആണോ അതോ എന്തെങ്കിലും മറയ്ക്കുന്നതാണോ എന്നാർക്കറിയാ

  • @juvyriyakp4316
    @juvyriyakp4316 8 ชั่วโมงที่ผ่านมา +9

    പലരും ചിരി വരുന്നു ചിരി വരുന്നു ennu പറയുന്നു 😢, എനിക്ക് ആ മനുഷ്യൻ കൊല്ലപ്പെട്ടതാണെങ്കിൽ എത്ര വേദന അനുഭവിച്ചു കാണും, വയസ്സായ ഒരു മനുഷ്യൻ 😢. പാവം

  • @akkumakku480
    @akkumakku480 12 ชั่วโมงที่ผ่านมา +36

    ഓഓഓഓ ചിരിച്ചു സമാധിയായി 😂🤣🫣🙄

  • @sruthissuresh2226
    @sruthissuresh2226 11 ชั่วโมงที่ผ่านมา +6

    Waiting ayirunnu... Ee topic kelkan😊

  • @ajeeshchandran3200
    @ajeeshchandran3200 11 ชั่วโมงที่ผ่านมา +19

    മാതാ അമൃതാനന്ദമായി പണ്ട് ആരായിരുന്നു? ???
    അപ്പൊ ചുമട്ടു തൊഴിലാളിക്ക് സ്വാമി ആവാൻ പാടില്ലേ. .. അപ്പൊ ആ സ്റ്റേറ്റ്മെന്റ് wrong 😂😂

  • @MountainraidersMr
    @MountainraidersMr 11 ชั่วโมงที่ผ่านมา +9

    എടാ മോനേ നീ കിടുവാണ് നിന്നെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു

  • @sabinss4376
    @sabinss4376 12 ชั่วโมงที่ผ่านมา +19

    ഇനി നെയ്യാറ്റിൻകര ഗോപൻ്റെ ആശ്രമം ആയി, ആറാട്ടായി, എഴുന്നള്ളത്തായി.. ഇത് പക്കാ ഉടായിപ്പ് ആണെന്ന് ഇവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തം ആണ്..

  • @Zaman569
    @Zaman569 12 ชั่วโมงที่ผ่านมา +24

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്😂😂

  • @dilse7491
    @dilse7491 11 ชั่วโมงที่ผ่านมา +21

    അനന്ദൂന്റെ ക്ലാസ്സിക്‌ അവതരണം 🥰🩷🩷

  • @kalliyankatneeli4425
    @kalliyankatneeli4425 5 ชั่วโมงที่ผ่านมา +3

    Detective Anandhu 🕵️‍♂️

  • @soulartist5283
    @soulartist5283 13 ชั่วโมงที่ผ่านมา +19

    ഇജ്ജാതി കോമഡി 😂. ഇങ്ങനെ ഒക്കെ ചെയ്യുന്നത്കൊണ്ട് ഇവരൊക്കെ എന്താ ഉദ്ദേശിക്കുന്നത് ആവോ

  • @SudhaVijayakumar-lk7kr
    @SudhaVijayakumar-lk7kr 8 ชั่วโมงที่ผ่านมา +3

    അനന്ദു ഈ സംഭവത്തിന്റെ വീഡിയോ ഇട്ടോ എന്ന് അന്വേഷിക്കാൻ യുട്യൂബിൽ കേറി. തൃപ്തിയായി. പൊളിച്ചു 😂🙏

  • @vinodkrishna6657
    @vinodkrishna6657 13 ชั่วโมงที่ผ่านมา +18

    ഞാനും കരുതി അനന്ദു എന്താ ഈ vdo ചെയ്യാത്തത് എന്ന്

  • @Sachu-s4w
    @Sachu-s4w 9 ชั่วโมงที่ผ่านมา +6

    ഇവർ 3 പേരും പറയുന്നത് 3 തരത്തിലാണ്
    1: ഇളയമകൻ മാത്രമാണ് സമാധി ആയ സമയത്ത് ഉള്ളത് എന്ന്
    2: അമ്മ പറയുന്നു ഞാൻ ആസ്മയത്ത് അവിടെ ഉണ്ട് ഞാൻ കണ്ടു സമാധി ആകുന്നത്
    3: മുത്തവൻ പറയുന്നു എന്നെ അച്ഛന് കാണണം എന്നു പറഞ്ഞു ഞാൻ വന്നപ്പോൾ അറിയൻ പറഞ്ഞു അച്ഛൻ സമാധി ആയി എന്ന്
    ഇളയ മകൻ ആദ്യമേ പറഞ്ഞിരുന്നു സമാധി ആയാ കൊണ്ട് തൊടാൻ പാടില്ല എന്ന് എന്നാൽ മുത്തവൻ അച്ഛനെ വിളിച്ചു നോക്കി തട്ടി നോക്കി എന്ന്
    അമ്മ പറയുന്നു മക്കൾ 2 പേരും കൂടി ആണ് അച്ഛനെ ഇറക്കി വെച്ചത് എന്ന് പിന്നെ മാറ്റി അത് സ്ലാബ് ആയി ഇറക്കി വെച്ചത്
    ഈ അന്വേഷണം കഴിയുമ്പോൾ ഒരു പക്ഷേ 3 പേരും സമാധി എന്ന😊 അവസ്തയിലേക്കെത്തും
    😢😢 പാവം ആ അച്ഛന് അറിയാം പുള്ളി സമാധി ആയതാണോ? അതോ ആക്കിയതാണോ? എന്ന് !!!!!!!

    • @basherrk2072
      @basherrk2072 7 ชั่วโมงที่ผ่านมา +2

      ബോഡി അകത്തുണ്ടോ എന്നും ആർക്കും അറിയില്ല. ഉണ്ടെന്നു പറയുന്നു മറ്റുള്ളവർ വിശ്വസിക്കുന്നു..

  • @Priyaneeshvlogs
    @Priyaneeshvlogs 10 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ അവതരണത്തിന് വെയിറ്റിംഗ് ആയിരുന്ന്❤

  • @syamsm1384
    @syamsm1384 11 ชั่วโมงที่ผ่านมา +11

    11:15🤣പുള്ളിക്കാരൻ കുക്ക് ചെയ്യുന്നതിന്റെ ഇടയ്ക്ക് പൂമ്പാറ്റയും കുഞ്ഞു കുഞ്ഞു ചെടിയെക്കേം കാണിക്കാൻ പോകും 😁😁

  • @Rtechs2255
    @Rtechs2255 ชั่วโมงที่ผ่านมา +1

    സാമിജി പറഞ്ഞതിന്റെ ഒരു example = ഞാൻ ഇപ്പോൾ സമാധി ആകും എന്ന് പറഞ്ഞിട്ട് ഞാൻ പോയി ആത്മഹത്യ ചെയ്താൽ അത്‌ സമാധി ആണ്.
    എന്റെ മരണം ഞാൻ മുൻകൂട്ടി പറഞ്ഞ്.

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 12 ชั่วโมงที่ผ่านมา +17

    ഒന്നുങ്കിൽ അതിൽ അയാളില്ല
    അല്ലെങ്കിൽ ഫാമിലിക്ക് ബന്ധമുണ്ട്
    മതം എന്നാൽ നല്ലൊരു ബിസ്നസ് ആണെന്ന് അയാൾക്ക് മനസിലായി
    അതിവിടെ ഉപയോഗിച്ച് അത്രേ ഉള്ളൂ

  • @krishnalalsk
    @krishnalalsk 8 ชั่วโมงที่ผ่านมา +7

    എന്റെ വീട്ടിൽ ഉണ്ട് രണ്ട് പേര്
    , അവരെ ഉടൻ തന്നെ സമാധി ആക്കണം 👍🏿👍🏿

  • @KingsandQueens23
    @KingsandQueens23 12 ชั่วโมงที่ผ่านมา +25

    ആ കെളവി വെറും സൈക്കോ ആണ്.. പിണു പൊളിക്കെടെ സമാധി 😂😂

  • @chitrapillai130
    @chitrapillai130 10 นาทีที่ผ่านมา

    Your presentation is awesome bro❤❤

  • @crazygirl8645
    @crazygirl8645 11 ชั่วโมงที่ผ่านมา +10

    സമാധി ആക്കുമ്പോൾ ആ അലക്കു കല്ലിന് ഒരു തുള ഇട്ട് കൊടുക്കാമായിരുന്നു... എന്നാൽ സമാധിക്ക് ശ്വാസം കിട്ടുമായിരുന്നു..

    • @Sunipk-x3v
      @Sunipk-x3v 10 ชั่วโมงที่ผ่านมา

      😂😂

    • @princyjoseph7628
      @princyjoseph7628 9 ชั่วโมงที่ผ่านมา

      😂😂😂😂

  • @anukrishna66
    @anukrishna66 6 ชั่วโมงที่ผ่านมา

    Ee reaction videok ayi waiting arunu .very interesting presentation anandhu.keep going

  • @aswathinidhin
    @aswathinidhin 13 ชั่วโมงที่ผ่านมา +5

    Anandu 🎉

  • @sahadbinsalim
    @sahadbinsalim 7 ชั่วโมงที่ผ่านมา +2

    Adutha cinemak oru kadhayayi thank you samadi chechi

  • @Ziyanfathi
    @Ziyanfathi 9 ชั่วโมงที่ผ่านมา +4

    ദം ബിരിയാണി അറിയാം.ദം സമാധി കുടീരം ആദൃായി കാണുന്നു.

  • @shreya9648
    @shreya9648 10 ชั่วโมงที่ผ่านมา +7

    എനിക്കൊരു കാര്യം മനസ്സിലായി.
    ഈ സ്വാമി ഭാര്യയുടേയും മക്കളുടെയും ശല്യം സഹിക്കാൻ പറ്റാതെ കുറച്ചു ദിവസം സ്വൈര്യമായി ഇരിക്കാൻ പോയതായിരിക്കും. എന്റമ്മോ എന്തൊരു ഭാര്യ! ഇത്രയും കാലം എങ്ങനെ ജീവിച്ചു ഈ സാമി. സമ്മതിക്കണം. വെറുതെയല്ല സമാധിയായത്. പാവം അങ്ങേര് അവിടെ സമാധാനത്തോടെ ഇരിക്കട്ടെ. 😂😂

  • @aswathysr5710
    @aswathysr5710 13 ชั่วโมงที่ผ่านมา +11

    Get well soon അനന്ദു 😇

    • @arjun6627
      @arjun6627 ชั่วโมงที่ผ่านมา

      😮❤

  • @Our-little-world
    @Our-little-world 11 ชั่วโมงที่ผ่านมา +7

    ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂ഓരോരോ സാധനങ്ങൾ 😂😁

  • @tincylukose6109
    @tincylukose6109 13 ชั่วโมงที่ผ่านมา +5

    ❤❤❤❤❤

  • @sajentertainments7922
    @sajentertainments7922 2 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ വേറെ പരിപാടിയിൽ ആയിപ്പോയി... അല്ലെങ്കിൽ കട്ട സപ്പോർട്ട് കിട്ടിയേനെ 😅

  • @Jabbar-shahala
    @Jabbar-shahala 7 ชั่วโมงที่ผ่านมา +1

    samaathi trending avaty❤❤❤ all the best who still lives at Kerala ❤❤❤❤❤

  • @anchuraju6704
    @anchuraju6704 13 ชั่วโมงที่ผ่านมา +5

    Hi Anandu Good morning 🌞

  • @Chinchuposho
    @Chinchuposho 11 ชั่วโมงที่ผ่านมา +1

    അടിപൊളി അവതരണം 👍

  • @aminanazer006
    @aminanazer006 7 ชั่วโมงที่ผ่านมา

    Bro you are my inspiration ❤ content poli aahnu🫶 ee vdo kanan waiting aayirunnu nthva ennu crct aayit ahnu manasilayee

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 11 ชั่วโมงที่ผ่านมา +20

    നെയ്യാറ്റിൻകര ഭാഗത്ത് നാടാർസമുദായക്കാര് ഹിന്ദുവും ക്രിസ്ത്യാനിയുമായിട്ട് അവിയൽ പരുവത്തിലാണ്

    • @rajithapfav3654
      @rajithapfav3654 ชั่วโมงที่ผ่านมา

      നാടാർ സമുദായം മാത്രമല്ല... എല്ലാ സമുദായത്തിൽ പെട്ടവരും... മതപരമായി mixed ആണ്....

  • @NahshanaBacker
    @NahshanaBacker 11 ชั่วโมงที่ผ่านมา +4

    Last paranjathaan point. Ellaa mathaththilum kaanum ithu pole mathaththe parayippikkaan chilar…

  • @ksbaburajan
    @ksbaburajan 11 ชั่วโมงที่ผ่านมา +1

    Excellent ചങ്ങാതി, excellent

  • @Sreelakshmiii
    @Sreelakshmiii 7 ชั่วโมงที่ผ่านมา +4

    Sound of his wife resembles kashayam greeshma..😢

  • @anulal7176
    @anulal7176 12 ชั่วโมงที่ผ่านมา +8

    സമാധി ആകുന്ന സമയം sugar low ആയാലോ അപ്പൊ സമാധി ആകില്ലല്ലോ. അതായിരിക്കും insulin എടുത്തിട്ട് പോയത് 😂

  • @ReshmaKoorad
    @ReshmaKoorad 6 ชั่วโมงที่ผ่านมา +2

    ഈ മക്കളെ സ്റ്റേഷനിൽ കൊണ്ടുപോയി നന്നായിട്ട് ഒന്ന് പെരുമാറിയാൽ അവർ തന്നെ പറയും പൊളിച്ചു നോക്കാൻ 😊😊😊😊😊

  • @JahfarAlangadan
    @JahfarAlangadan 11 ชั่วโมงที่ผ่านมา +4

    ഈ കേസിന്റെ ചുവട് പിടിച്ച് കേരളത്തിലെ പല വന്ദ്യ വയോ ജനങ്ങളും സമാധിയാവാൻ സാദ്യതയുണ്ട്... ഇതിൽ കൃത്യമായി സ്റ്റേറ്റ് ഇടപെട്ട് തീർപ്പ് ഇണ്ടാക്കണം... ആയുസ് എത്താതെ ഒരു മാതാപിതാക്കളും മരണമടയരുത്...

    • @basherrk2072
      @basherrk2072 7 ชั่วโมงที่ผ่านมา

      ഇത് നിയമം അനുവദിച്ചാൽ സമാദിയുടെ ഒരു ഘോഷ യാത്ര ആയിരിക്കും..

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 8 ชั่วโมงที่ผ่านมา +2

    അവർക്കു സിംപിൾ ആയി പ്രശ്നം തീർക്കമായിരുന്നു. മീഡിയകളെ സാക്ഷിയാക്കി ആത്മാവിനെ വിളിച്ചു വരുത്തി ഒരു നിലവിളക്കു കത്തിച്ചു കാണിച്ചാൽ മതി ആയിരുന്നു ❤

  • @Ianayc
    @Ianayc 12 ชั่วโมงที่ผ่านมา +11

    കൃസ്ത്യാനി ആയിരുന്നേൽ പുള്ളി എങ്ങനെ പൂണൂൽ ഇട്ട് പൂജ ചെയ്യുന്നു🤔

    • @bharath4803
      @bharath4803 12 ชั่วโมงที่ผ่านมา +9

      Athalle paranjadh complete udaipu aananu. Ivar Nadar Christians airunu.

    • @karthika-o2z
      @karthika-o2z 11 ชั่วโมงที่ผ่านมา

      @@bharath4803 😮

    • @JT-le1vp
      @JT-le1vp ชั่วโมงที่ผ่านมา

      ​@@bharath4803നാടാർ ഹിന്ദു ആണ്

  • @The_x_psyborg
    @The_x_psyborg 11 ชั่วโมงที่ผ่านมา +6

    കാർത്തിക് സൂര്യ വ്ലോഗ് ചെയ്യുന്ന പോലെയുണ്ട് മകൻ ആസാമിയുടെ നിലവിളി 😆

  • @Rtechs2255
    @Rtechs2255 57 นาทีที่ผ่านมา +1

    Slab തുറക്കുമ്പോൾ ഗോപൻ സ്വാമി ഉയർത്തെഴുന്നേറ്റാൽ പൊളിക്കും 😅.
    പറ്റിച്ചേ

  • @shanilsulaiman6459
    @shanilsulaiman6459 12 ชั่วโมงที่ผ่านมา +5

    Swami ....swaha

  • @snehaashok2006
    @snehaashok2006 11 ชั่วโมงที่ผ่านมา +6

    Iyal അരുന്ധതി സിനിമ കണ്ട് സമാതിക് ഇരുന്നത് ആണോ 😂

    • @rasnarasna3258
      @rasnarasna3258 11 ชั่วโมงที่ผ่านมา

      😂😂😂

  • @raindrops1038
    @raindrops1038 12 ชั่วโมงที่ผ่านมา +6

    Ammane pidich makkal eppozha samaadhi aakuka aavo
    Achante paatha ammayum pinthudarnnu enna vaartha kelkendi varuo anandhu

  • @Gireesh-gu2sl
    @Gireesh-gu2sl 10 ชั่วโมงที่ผ่านมา +3

    നൈസായിട്ട് തല്ലിക്കൊന്ന് സ്ലാബിട്ട് മൂടി,,, എന്നിട്ട് സമാധി എന്ന് പേരിട്ടു....😆 ശുഭം🥹

  • @Priya-oz5lz
    @Priya-oz5lz 6 ชั่วโมงที่ผ่านมา

    സത്യം. 😂 ഒരാളുടെ മരണവാർത്ത ചിരിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

  • @kadheejaalingal9867
    @kadheejaalingal9867 9 ชั่วโมงที่ผ่านมา +2

    യാ മോനെ 🌷 നീ ഹിന്ദു ആയതിൽ രക്ഷപ്പെട്ടു അല്ലെങ്കിൽ കാണാമായിരുന്നു🔥 കിട്ടിയ ചാൻസ് അല്ലേ വെച്ച് കാച്ചിക്കോ ഏതായാലും നിന്റെ വീഡിയോ നല്ല ഇഷ്ടമാണ്💪🏿💯 എന്തായാലും 🌷 ചിരിച്ചു ഒരു വക 🤪🤪

  • @anjujayan5033
    @anjujayan5033 54 นาทีที่ผ่านมา

    അനന്ദു ❤️

  • @aryasathyan-sl3ty
    @aryasathyan-sl3ty 11 ชั่วโมงที่ผ่านมา +1

    20:31 article 17 അയിത്ത നിർമാർജനം, article 14 നിയമത്തിനു മുന്നിൽ എല്ലാരും തുല്യർ ആണ്

  • @btsfangurl72771
    @btsfangurl72771 10 ชั่วโมงที่ผ่านมา +1

    Well said bro❤️😁

  • @subinajacob-ry3qi
    @subinajacob-ry3qi 11 ชั่วโมงที่ผ่านมา +3

    നടപടി ഉണ്ടായില്ലേൽ ഇവിടെ കുറേ പേര് സമാധി ആകും

  • @Exterior_Interior-k7g
    @Exterior_Interior-k7g 10 ชั่วโมงที่ผ่านมา +3

    ആത്മാക്കളെ കാണാൻ സിദ്ധി യുണ്ടെങ്കിൽ ഈ ഭൂമിയിലുള്ളത് കാണാൻ എന്തിനു കണ്ണട 😎🧐🤔🤔🤔

  • @mubasheerthayyil3157
    @mubasheerthayyil3157 9 ชั่วโมงที่ผ่านมา +2

    ഞങ്ങൾ അമ്മയും മക്കളും ചേർന്ന് അച്ഛനെയങ്ങ് തട്ടി. ഇത്രെയുള്ളു..
    പിന്നെ മതവും ഇതിലേക്ക് വലിച്ചിട്ടു. ഇനി ഒരുത്തനും ചോദിക്കാനും പറയാനും പാടില്ല. കാരണം ഞങ്ങൾക്കിപ്പോ ചോദിക്കാനും പറയാനും ഹിന്ദു ഐക്യ വേദിയും ഉണ്ട്. Ok. ഇനിയും ഞങ്ങളെ ശല്യപെടുത്തിയാൽ വിവരമറിയും. Ok😁

  • @albyM02-u7c
    @albyM02-u7c 10 ชั่วโมงที่ผ่านมา +2

    " ആചാരലംഘനം" എന്ന് പറഞ്ഞു ഓരിയിടുന്ന അവനും, എൻറെ അപ്പൂപ്പൻ ഇതേപോലെ സമാധിയായി എന്നും ഒരു അമ്മാവൻ പറഞ്ഞു കേട്ട് ഇവർക്കും കൊടുക്കണം രണ്ട് ഇടി.

  • @bsdevika7804
    @bsdevika7804 12 ชั่วโมงที่ผ่านมา +1

    Sandosham

  • @muhammedsalim8595
    @muhammedsalim8595 9 ชั่วโมงที่ผ่านมา +5

    ഈശ്വര കുറേ കോമഡി പറയാൻ ഉണ്ടായിരുന്നു.. എന്ത് ചെയ്യാൻ പേര് ഇതായിപ്പോയില്ലേ 🤣🤣🤣

  • @reshmakr8129
    @reshmakr8129 12 ชั่วโมงที่ผ่านมา +1

    ❤❤👍👍

  • @jayamadhavan9161
    @jayamadhavan9161 10 ชั่วโมงที่ผ่านมา +2

    Chumattu swamy aanappa.

  • @NM-vs5lg
    @NM-vs5lg ชั่วโมงที่ผ่านมา +1

    Collector is so cute lol 😂😂

  • @divyaaneesh9376
    @divyaaneesh9376 12 ชั่วโมงที่ผ่านมา +4

    Ente ponnnooo...😂😂😂 Ooommmm namassivaya😂😂

  • @bibinmattappallil4411
    @bibinmattappallil4411 12 ชั่วโมงที่ผ่านมา +5

    നെയ്യന്റുംകര ഗോപന്റെ ആറാട്ട് ആണെല്ലോ 😂

  • @amalsamanthb
    @amalsamanthb 8 ชั่วโมงที่ผ่านมา +1

    ചിലപ്പോൾ പോസ്റ്റ് മാർട്ടം ചെയ്താൽ ഒന്നും ഉണ്ടാവാൻ ചാൻസില്ല.... സമാധിൽ... ഉടലോടെ സ്വർഗ്ഗത്തിൽ പോയി കാണും😢

  • @bindusl4422
    @bindusl4422 5 ชั่วโมงที่ผ่านมา

    അവതരണം പൊളിച്ചു

  • @aswinrishi3075
    @aswinrishi3075 6 ชั่วโมงที่ผ่านมา

    ഞാൻ ഒരു പ്രവാസി ആണ്‌. എവിടെയും എന്റെ നാട് എവിടെയെന്ന് ചോദിച്ചാൽ അഭിമാന പൂർവ്വം മലയാളികൾ പറയുന്നത് കേരളത്തിൽ ആണെന്ന് ആണ്. മറ്റുള്ള രാജ്യക്കാർ രാജ്യത്തിന്റെ പേര് പറയുമ്പോൾ നോർത്ത് ഇന്ത്യ നമ്മുടെ ഇന്ത്യയിൽ ആണെന്നുള്ള നാണക്കേട് കൊണ്ട് ഇന്ത്യ എന്ന് പറയില്ല.. ഇന്ന് ഇപ്പോൾ കേരളത്തിലെ അവസ്ഥകൾ കാണുമ്പോൾ നോർത്ത് ഇന്ത്യ ഇതിലും ഭേദമയി തോന്നുന്നു.. കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്

  • @shanheerkm4772
    @shanheerkm4772 8 ชั่วโมงที่ผ่านมา +1

    എനിക്ക് ഇത് കേട്ടിട്ട് സമാധാനം ആയി 🤣🤣

  • @Jayesh-introvert
    @Jayesh-introvert 11 ชั่วโมงที่ผ่านมา +2

    ഒരു കണക്കിന് എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്. പ്രേതത്തെ പേടിയുള്ള ഒരുത്തനെ 'അന്ധവിശ്വാസി' എന്ന് പറഞ്ഞു കളിയാക്കി..ആ കളിയാക്കുന്നവന്‍ തന്നെ നേരെ ദൈവത്തെ തൊഴാൻ പോകുന്നു. പ്രേതത്തെ വിശ്വാസമില്ല പക്ഷേ ദൈവത്തില്‍ വിശ്വാസം ഉണ്ട്. ദൈവവിശ്വാസം ഒരു അന്ധവിശ്വാസം ആണെന്ന് atheist പറയുന്നു. "ഈ നൂറ്റാണ്ടിലും ഇതൊക്കെ(മന്ത്രവാദം, സമാധി, പ്രേതബാധ, etc )വിശ്വസിക്കുന്നവര്‍ ഉണ്ടോ?" എന്ന് അത്തരം വിശ്വാസികളെ കളിയാക്കി ചോദിക്കുന്ന ദൈവവിശ്വാസികളോട് atheists um ചോദിക്കുന്നത് same ചോദ്യമാണ് എന്ന് മറക്കരുത്. മേല്‍പറഞ്ഞതൊക്കെ അന്ധവിശ്വാസം ആണെങ്കിൽ ദൈവവും അന്ധവിശ്വാസം തന്നെയാണ്. അത് ഏക ദൈവമോ, ബഹുദൈവങ്ങളോ, ത്രിയേകദൈവമോ എന്തും ആയിക്കൊള്ളട്ടെ ഒക്കെ same ഗണത്തില്‍ പെടും 💯
    ഇവിടെ വിഷയം അതല്ല..ഒരു മനുഷ്യന്റെ തിരോധാനം ആണ്. അത് അന്വേഷിക്കണം, കണ്ടെത്തണം thats all.

  • @Jamrujam
    @Jamrujam 3 ชั่วโมงที่ผ่านมา +1

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️N

  • @bibinabibi2443
    @bibinabibi2443 11 ชั่วโมงที่ผ่านมา +1

    21:39 correct 🎉