രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮 അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮 അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
കടപ്പുറം സുധാമണി അമൃതാനന്ദമയി ആയതു പോലെ ഒരു ഗോപൻ ദൈവം പണംവാരാനുള്ള അടവ് വിവരം കെട്ട ജനം ഇനി പൂജയ്ക്കു വന്നൊരു ഇവന്മാരുടെ വിയർപ്പ് എടുക്കാതെ ജീവിക്കാൻ ഒരു വഴി
മരിച്ചതിന്ന് ആദരാഞ്ജലി അർപ്പിക്കുന്നു മക്കളുടെ വിവരണം കേട്ടപ്പോൾ ചിരിച്ചു വയറു വേദനിക്കുന്നു ജീവിതത്തിൽ മരണത്തെ കുറിച് കേട് ആദ്യമായി ചിരിപ്പിച്ച മരണം 😂😂😂😂
അല്ലാതെ ഇന്ത്യയിൽ വിദ്യാഭ്യാസ ബിരുദങ്ങൾക്കനുസരിച്ച അർഹമായ വേതനമുള്ള ഉദ്യോഗം ലഭിക്കാഞ്ഞിട്ടല്ല. എന്തൊരു വിവരക്കേടാണ് എഴുന്നള്ളിക്കുന്നത്. മാപ്രകൾ അവരുടെ ചാനലുകൾക്ക് time fillers ആയി എന്തെങ്കിലും തട്ടിക്കൂട്ടിക്കൊണ്ടുവരും. ഒന്നുരണ്ടു ദിവസത്തേയ്ക്ക് വലിച്ചു നീട്ടിയ എന്തൊക്കൊയോ വാർത്തകൾ എന്ന നിലയിൽ തട്ടിവിടുന്നു, കൂടാതെ രാഷ്ട്രീയക്കാരായോ നിരീക്ഷകരായോ വേഷം കെട്ടിയ കുറെ ന്യായീകരണത്തൊഴിലാളികൾ വാക്പയറ്റുകൾ അവതരിപ്പിക്കുന്നു. ഹണി റോസും രാഹുൽ ചെകുത്താനുമൊക്കെ ഇപ്പോൾ trending അല്ലാതായി. തല്ക്കാലം ഗോപൻ സ്വാമിയുടെ സമാധിയാകട്ടെ അടുത്ത വിഷയം കിട്ടുന്നതുവരെ. കഥകൾ തുടരും. എല്ലാ മത വിഭാഗങ്ങളിലും അന്ധവിശ്വാസികളും അല്ലാത്തവരുമുണ്ട്. ഒരു മതക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു കുളം കലക്കാനാണ് കേരളത്തിലെ മാപ്രകൾക്ക് റേറ്റിംഗ് കൂട്ടാനുള്ള അടവുകൾ പയറ്റുന്നത്!ഇക്കഴിഞ്ഞയിടെ എറണാകുളത്ത് ഒരു യുവതിയെ ഭർത്താവും മന്ത്രവാദിയും കൂടിച്ചേർന്ന് മന്ത്രവാദിക്ക് സ്വന്തം ഭാര്യയെ പീഡിപ്പിക്കുവാൻ കൂട്ടു നിന്ന ഭർത്താവിനെയും അയാളുടെ വീട്ടുകാരുടെയും കുതന്ത്രങ്ങൾക്കെതിരെ പ്രസ്തുതയുവതി സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടുകയുണ്ടായി. ഭാര്യയെ ശരീരമാസകലം കറുത്തവസ്ത്രങ്ങളിൽ മൂടിപ്പൊതിഞ്ഞ് കൊണ്ടു നടക്കുന്ന അനാചാരങ്ങൾക്കെതിരെ ഒരു വാർത്താ മാധ്യമങ്ങളും വേണ്ട വിധത്തിൽ അവതരിപ്പിക്കുവാൻ താല്പര്യം കാട്ടുന്നില്ല . സമൂഹത്തിൽ തുടരുന്ന അനാചാരങ്ങളെയും അനാശാസ്യങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരു വിഭാഗത്തിനെതിരെ മാത്രം പ്രതികരിച്ചാൽ മതിയോ? ഗം കാരനും ചൊറിയാതെ വയ്യാത്തവളും ഒന്നും കണ്ടില്ലെന്നു നടിക്കുന്നത് വയറ്റു പിഴപ്പിനെ അടിസ്ഥാനമാക്കിയാവും തങ്ങളുടെ സാമ്പത്തിക സ്രോതസ്സിന് വിഘ്നം വരാതെ നോക്കേണ്ടത് അത്യാവശ്യമാണല്ലോ! @@annievarghese6
ഉഡായിപ് എങ്ങിനെ പണം സമ്പാദിക്കാൻ പറ്റും എന്ന് ഗവേഷണം നടത്തുന്ന മലയാളികൾ... മക്കൾക്കു വേണ്ടി ഒന്നും സമ്പത്തിക്കാത്ത അച്ഛൻ മാർ പറയും എന്നെ സമാധി യാക്കി പൈസ സമ്പാദിച്ചോ... ഇതിനു വളം വെച്ചു കൊടുത്താൽ ഇനിയും ഒരു പാട് അച്ചന്മാർ സമാധിയാകും.. ഇതിനെ അനുകൂലിക്കാൻ ടി ജി മോഹൻദാസിനെ പോലുള്ള ഊളകളും....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮 അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮 അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
അച്ഛന്‍ samathi ആയി ഞാന്‍ മാത്രമേ കണ്ടുള്ളൂ അപ്പോള്‍ തന്നെ ഞാൻ അവിടെ തന്നെ ഇരുത്തി സ്ലാബ് എടുത്ത് വെച്ച് കുടി ഇരുത്തി 😂 സഞ്ചയനം മാത്രം എല്ലാവരെയും അറിയിച്ചു 😂
അവിടെഅമ്പലത്തിൽനാട്ടുകരുആയി പ്രശ്നം ഉണ്ട് അതിനുള്ള പരിഹാരം കണ്ടതായിരിക്കും അച്ഛൻ ചിലപ്പോൾ നാട്ടുകാർക്ക് സന്യാസിആണ്അത്മുതലെടുക്കുന്നതായിരിക്കാം പൊളിച്ചു നോക്കിയാൽ കാര്യങ്ങൾ കാര്യങ്ങൾ അറിയാം ഇങ്ങനെ യുള്ള മരണങ്ങൾ ഇനിഉള്ള കാലങ്ങളിൽ കൂടി വെരും
ഇവർ ബ്രഹ്മണർ അല്ല സഹോദരാ... നാടാർ ആണ്.. ഹിന്ദു നാടാർ... നാട്ടുകാരെ പറ്റിക്കാൻ പൂനൂലും. ബ്രഹ്മശ്രീ എന്ന വാക്കും ഉപഗിക്കുന്നു. പോസ്റ്ററിൽ bhamasree എന്നാണ് എഴുതി വെച്ചേക്കുന്നത്
ഇത് എല്ലാവരും കണ്ട കാര്യം ഇവൻ പ്രത്യേകിച്ച് എന്തിനാ കാണിക്കുന്നേ ആ പേരിൽ പൈസ ഉണ്ടാക്കാനോ എങ്കിൽ ജോലിക്കു പോണം അല്ലാതെ വല്ലവൻ്റെ എടുത്ത് വായിൽ ഇടരുത് ഇടരുത്
ഇങ്ങനെ 14 ജില്ലകളിലും അനവധി സമാധികളും സംഭവിക്കുകയും വരാൻ തയ്യാറായിരിക്കുന്ന ബാക്കി അന്യസംസ്ഥന തൊഴിലാളികൾ കൂടി കേരളത്തിൽ വന്നാൽ പിന്നെ ഓരോ ശിരോമണികൾക്കും "കേരളം ഞാനങ്ങ് എടുക്കുകയാ" എന്ന് ഉറപ്പിച്ച് പറയാം😅😅😅
First Warning to You. താങ്കൾ വല്ലാതെ അതിരു കടക്കുന്നു. ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു തരുവാൻ സാധിക്കില്ല. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.പദ്മനാഭി ക്ഷേത്രത്തിലെ B നിലവറ. 5.അുഷ്ടാനങ്ങൾ 6.EVM 7.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
ഒരു മരണവാർത്ത കേട്ടിട്ട്ആദ്യമായി ചിരിച്ചുപോയി😂😂😂😂
തലക്ക് വെളിവ് ഇല്ലാത്തവർ ഈ സമൂഹത്തിൽ കൂടി വരുന്നു…
എന്ത് കഷ്ടമാണിത്…?
നല്ല ഒന്നാംതരം കൊലപാതകം 👍🏻👍🏻👍🏻
സമാധിയിലും മുസ്ലിംകളെ പ്രതേകം ഓർത്തതിൽ മക്കളോട് നന്ദി രേഖപ്പെടുത്തുന്നു
😂
😂😂😂
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ
ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮
അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ
ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮
അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
😂😂😂
കുനിച്ചു നിർത്തി കൂമ്പിന് നാല് കീച്ചു കിച്ചിയാൽ ഒള്ള സത്യം മുഴുവൻ പുറത്തു വരും.
🤣
😅
@@vincent6425 സത്യം
💯👍
നല്ല കുമൺ എടി കൊടുത്താൽ എല്ലാം എല്ലാം നേരെ aakum😁😁😁😁😁😁😁
നല്ല നാടകം അഭിനയ്ച്ചവർക്ക് അഭിനന്ദനങ്ങൾ
രാവിലെ ഇത് കണ്ട് ഒരു പാട് ചിരിച്ചു.... ഒരു മരണം കേട്ട് ജീവിതത്തിൽ ചിരിച്ച....ആദ്യ അനുഭവം...😢😢😢... ഇനിയും കാണാൻ വയ്യേ...
എല്ലാമതത്തിലും ഉണ്ട് ഇതുപോലെ വിവരം കെട്ട മനുഷ്യർ
സത്യം
കടപ്പുറം സുധാമണി അമൃതാനന്ദമയി ആയതു പോലെ ഒരു ഗോപൻ ദൈവം പണംവാരാനുള്ള അടവ് വിവരം കെട്ട ജനം ഇനി പൂജയ്ക്കു വന്നൊരു ഇവന്മാരുടെ വിയർപ്പ് എടുക്കാതെ ജീവിക്കാൻ ഒരു വഴി
മരിച്ചതിന്ന് ആദരാഞ്ജലി അർപ്പിക്കുന്നു മക്കളുടെ വിവരണം കേട്ടപ്പോൾ ചിരിച്ചു വയറു വേദനിക്കുന്നു ജീവിതത്തിൽ മരണത്തെ കുറിച് കേട് ആദ്യമായി ചിരിപ്പിച്ച മരണം 😂😂😂😂
കൊന്നതിനോ മാർച്ചതിനോ😂😂
ഒരു സമാധാനത്തോടെ കിട്ടാനുണ്ടോ
ആദരാഞ്ജലി
.😅😅😅
😂😂😂😂😂😂😂😂
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒരാൾ മരണപ്പെട്ടത് അറിഞ്ഞിട്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ്😅😅😅😅
അങ്ങനെ, സമാധിസ്ഥലം, പേരുകേട്ട തീർത്ഥാടനകേന്ദ്രമായി മാറുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നടമാടും. മക്കൾക്കും, ഭാര്യക്കും നല്ലൊരു വരുമാനവും ആകും.
തട്ടിപ്പിൻ്റെ പുതിയ മാനം
അടിച്ചു കൊന്നു അച്ഛനെ ദുഷ്ട ൻ... നിന്നെയും ഇങ്ങിനെ കൊലും..
ജീവനുള്ള അച്ഛനെ കോൺഗ്രൈട്ട് ഇട്ട് സെറ്റ് ആക്കി അച്ഛനെ .. ഇനി അമ്മ യെയും ഇങ്ങനെ ചെയ്യണം കേട്ടോ...
ഇതായിരുന്നു ലവന്മാരുടെ ഉദ്ദേശം. കേസ് കൊടുത്തത് കൊണ്ടു മഹാസമാധിയായി അടിപൊളി.
സമാധിക്കു മുൻപ് ബിപി ഗുളിക,,, ഇൻസുലിൻ എല്ലാം എടുത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂w😂. ഒരു വീട്ടിൽ മൊത്തം മാനസികരോഗികൾ.
മരിക്കുന്ന സമയത്ത് അല്ല ഈ പിതാവ് കിടക്കയിൽ മൂത്രമൊഴിച്ചതിന് കൊന്നു സമാധി യാക്കി കേരളം വീണ്ടും ഭ്രാന്താലയം ആയോ
എന്താണല്ലേ ഇങ്ങനെയു० സമാധിയാക്കാ० 😂😂വയോജനങ്ങളേ സൂക്ഷിച്ചോളൂ മക്കൾക്കു നോക്കാൻപറ്റിയില്ലെങ്കിലുടനെ സമാധിയാക്കു० 😂😂😂എനിക്കുചിരിക്കാൻ വയ്യ ചത്തുപോകു० കേട്ടോ ശ്വാസം മുട്ടുന്നേ 😂😂😂
സ്വന്തം അച്ഛൻ മരണപ്പെട്ടപ്പോൾ ഉള്ള സന്തോഷം , സ്വത്തിന് ആയിരിക്കാം ഈ നാടകം
കേരളത്തിന്റെ ഒരു ഗതികേട്
ഇസ്ലാം മതത്തിൽ ഏതായാലും സമാധി സംഭവം ഇല്ല മറ്റു മതങ്ങളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല
ഈ ഗതികേട് കേരളത്തിന് പണ്ടേ ഉള്ളതാണല്ലോ. പലരുടെയും മഹാ സമാധി ഇങ്ങനെ തന്നെ ആണല്ലോ? ആ കല്ലറകളിൽ ഇനി അവശിഷ്ടo തിരഞ്ഞിട്ട് ഒരു കാര്യവും ഇല്ല
ഗോപൻ ചേട്ടനെ തല്ലിക്കൊന്നൊരു ഗുഹയ്ക്കകത്ത് വെച്ചിട്ട് സമാധി😂😂
😅😅😅😅😅
😂😂
അഛൻ്റെ ശല്യം തീർക്കാൻ ഒരു പുതിയ അടവ്, അത്രമാത്രം
😭
വെറുതെ അല്ല മലയാളികൾ ഇൻഡ്യാമഹാരാജ്യം വിട്ടു പോകുന്നതും
അല്ലാതെ ഇന്ത്യയിൽ വിദ്യാഭ്യാസ ബിരുദങ്ങൾക്കനുസരിച്ച അർഹമായ വേതനമുള്ള ഉദ്യോഗം ലഭിക്കാഞ്ഞിട്ടല്ല. എന്തൊരു വിവരക്കേടാണ് എഴുന്നള്ളിക്കുന്നത്. മാപ്രകൾ അവരുടെ ചാനലുകൾക്ക് time fillers ആയി എന്തെങ്കിലും തട്ടിക്കൂട്ടിക്കൊണ്ടുവരും. ഒന്നുരണ്ടു ദിവസത്തേയ്ക്ക് വലിച്ചു നീട്ടിയ എന്തൊക്കൊയോ വാർത്തകൾ എന്ന നിലയിൽ തട്ടിവിടുന്നു, കൂടാതെ രാഷ്ട്രീയക്കാരായോ നിരീക്ഷകരായോ വേഷം കെട്ടിയ കുറെ ന്യായീകരണത്തൊഴിലാളികൾ വാക്പയറ്റുകൾ അവതരിപ്പിക്കുന്നു. ഹണി റോസും രാഹുൽ ചെകുത്താനുമൊക്കെ ഇപ്പോൾ trending അല്ലാതായി. തല്ക്കാലം ഗോപൻ സ്വാമിയുടെ സമാധിയാകട്ടെ അടുത്ത വിഷയം കിട്ടുന്നതുവരെ. കഥകൾ തുടരും. എല്ലാ മത വിഭാഗങ്ങളിലും അന്ധവിശ്വാസികളും അല്ലാത്തവരുമുണ്ട്. ഒരു മതക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു കുളം കലക്കാനാണ് കേരളത്തിലെ മാപ്രകൾക്ക് റേറ്റിംഗ് കൂട്ടാനുള്ള അടവുകൾ പയറ്റുന്നത്!ഇക്കഴിഞ്ഞയിടെ എറണാകുളത്ത് ഒരു യുവതിയെ ഭർത്താവും മന്ത്രവാദിയും കൂടിച്ചേർന്ന് മന്ത്രവാദിക്ക് സ്വന്തം ഭാര്യയെ പീഡിപ്പിക്കുവാൻ കൂട്ടു നിന്ന ഭർത്താവിനെയും അയാളുടെ വീട്ടുകാരുടെയും കുതന്ത്രങ്ങൾക്കെതിരെ പ്രസ്തുതയുവതി സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടുകയുണ്ടായി. ഭാര്യയെ ശരീരമാസകലം കറുത്തവസ്ത്രങ്ങളിൽ മൂടിപ്പൊതിഞ്ഞ് കൊണ്ടു നടക്കുന്ന അനാചാരങ്ങൾക്കെതിരെ ഒരു വാർത്താ മാധ്യമങ്ങളും വേണ്ട വിധത്തിൽ അവതരിപ്പിക്കുവാൻ താല്പര്യം കാട്ടുന്നില്ല . സമൂഹത്തിൽ തുടരുന്ന അനാചാരങ്ങളെയും അനാശാസ്യങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരു വിഭാഗത്തിനെതിരെ മാത്രം പ്രതികരിച്ചാൽ മതിയോ? ഗം കാരനും ചൊറിയാതെ വയ്യാത്തവളും ഒന്നും കണ്ടില്ലെന്നു നടിക്കുന്നത് വയറ്റു പിഴപ്പിനെ അടിസ്ഥാനമാക്കിയാവും തങ്ങളുടെ സാമ്പത്തിക സ്രോതസ്സിന് വിഘ്നം വരാതെ നോക്കേണ്ടത് അത്യാവശ്യമാണല്ലോ! @@annievarghese6
🤣😄😄
😄😂🤣
😂😂😄
ഇന്ന് സമാധി ...
എങ്കിൽ
നാളെ സതിയും
പ്രതീക്ഷിക്കാം 🤣
😮😮😮😮😮😮
അത് ഉണ്ടാവില്ല 😄😄
Ayoo atu njan cheyyathilla enne kettivalichalum 😢😢
അത് നല്ല നിയമമാണ്.തിരികെ കൊണ്ട് വരണം
സാക്ഷര കേരളത്തിൽ ഇങ്ങനെയും വിവരംകെട്ട കുറച്ചു ആളുകൾ🤦🏻♀️കഷ്ടം...
ഉഡായിപ് എങ്ങിനെ പണം സമ്പാദിക്കാൻ പറ്റും എന്ന് ഗവേഷണം നടത്തുന്ന മലയാളികൾ... മക്കൾക്കു വേണ്ടി ഒന്നും സമ്പത്തിക്കാത്ത അച്ഛൻ മാർ പറയും എന്നെ സമാധി യാക്കി പൈസ സമ്പാദിച്ചോ... ഇതിനു വളം വെച്ചു കൊടുത്താൽ ഇനിയും ഒരു പാട് അച്ചന്മാർ സമാധിയാകും..
ഇതിനെ അനുകൂലിക്കാൻ ടി ജി മോഹൻദാസിനെ പോലുള്ള ഊളകളും....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ
ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮
അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ
ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮
അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
ചുരുക്കി പറഞ്ഞാൽ തല്ലി കൊന്നില്ല പക്ഷേ ശ്വാസം മുട്ടിച്ചു കൊന്നു എന്നാലും ഇങ്ങിനെ വേണം മക്കൾ....
Poster ഒട്ടിച്ചത് 3.30 ന് .... പിന്നെ പറഞ്ഞത് 5 മണിക്കാണെന്ന്😂😂😂
ഞാൻ ഒരു മുസ്ലീം ആണ് ബട്ട് ശ്രീ നാരായണ ഗുരുവിനെയും ഇ പൈസ ഉണ്ടാകാൻ വേണ്ടി ഇതുപോലെ കഷ്ടപ്പെടുന്നവരെയും ഒരേ പോലെ കാണാമോ? ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്
സന്ന്യാസി മാർ വിവാഹം കഴിക്കില്ല. ഇത് പൂച്ച സന്ന്യാസി യാണ് 😂
സന്യാസിമാർ വിവാഹം കഴിക്കും... സന്യാസം ഒരുപാട് തരമുണ്ട്... സഹോ 😊
അച്ഛനെ കുഴിക്കകത്ത് കൊണ്ടു വച്ച് തലയ്ക്കടിച്ചു 'സമാധി'യാക്കി... അത്രേയുള്ളൂ... 🤪🤪🤣🤣🤣🤣
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി😜🤣🤣🤣🤣
ശ്വാസം കിട്ടാതെ കുഴിയിൽ ആക്കിയിട്ട് എന്ത് സമാധി ചങ്ങായി കിട്ടുമോ ശ്വാസം കിട്ടുമോ
ഒരു മരണം കണ്ട് ചിരിച്ചു മരിച്ചു 😂😂😂😂അച്ഛൻ സമാധിയായ വിവരം സസന്തോഷം അറിയിക്കുന്നു 🤣🤣
ഇത് എന്തായാലും പൊളിച്ചു പരിശോധിക്കണം... 😡😡
Yes
പ്രായമായവർ പറമ്പിൽ പോയി തൂറാൻ ഇരിക്കരുത് മക്കൾ സിമൻറ്സ്ലാബും ആയി വരും
😂😂😂😂
😂😂😂😂😂😂😂😂
രണ്ട് മക്കളുള്ള സന്യാസി 🤣🤣🤣🤣
3 children.
Athinu avare akshepikkenda ennu thonnunnu, avarude daiva viswasam thanne angane alle, vivahavum kazhinju makkalum okkeyulla daivangal alle.
ഞാൻ, ചിരിച്ചു, മരിച്ചാൽ, തങ്ങൾ, സമാധാനം, parayanum 😂😂😂
Ejj samaadhi aayi ennu parayaam 😂😂😂😂😂
Samadi aakkikollam ancyyyyyyyy😅😅😅😅😅
🥺🥺😂😂
Chirichi😅😅😅samadi😅😅ayi😅enn😅😅parayum😅😅😅
😂😂😂
പ്പോൾ ഇതിന് മുൻപ് അവിടെ സമാധികൾ നടന്നിട്ട് ഉണ്ടു്..സർക്കാര് സ്ഥലത്തു് മരിച്ച ആളുകളുടെ കണ്ണക്ക് എടുക്കണം നിയമ നടപടികളും ആയി മുന്നോട്ട് പൊവുക തന്നെ വേണം
വമ്പൻ ബിസ് നസായിരുന്നു ലക്ഷ്യം പക്ഷേ ഏങ്കില് തിരക്കഥയിൽ എവിടേയോ പാളിപ്പോയി. 'അഴി എണ്ണും
സമാതി ആയതോ അതോ സമ്മന്തി ആക്കിയതോ 😂
സമാധി 😉
😂😂😂
😂😂😂
😂😂😂😂😂😂😂😂
😂😂😂
പൊളിക്കുമ്പോൾ ശ്വാസം മുട്ടിയായിരി ക്കും മരിച്ചതെന്നു തെളിയുമോ അതോ മുറിവുകളോട് കൂടിയ മരണമോ
അച്ഛൻ സമാധി ആകാൻ പോകുന്നു എന്ന് മക്കളോട് പറയുമ്പോൾ സ്നേഹമുള്ള മക്കൾ അച്ഛന്റെ സമാധി advance ആയി press -ൽ കൊടുത്ത് print അടുപ്പിച്ചു.😂😂
ജീവനോടെ കുഴിയ്‌ലിരുത്തി ദമ്മിട്ടു
ഓൾറെഡി ചിരിച്ചു മണ്ണ് വാക്കുകേട്ട് അടക്കാനാവുന്നില്ല അതിനിടയ്ക്ക് നിൻറെ കമൻറ്
നല്ല പെട 😂സത്യം പറയിപ്പിക്കും 🤣
നിങ്ങൾക്ക് തോന്നിയോ? രണ്ടാമത്തെ മകനെ കാണുമ്പോൾ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെ ഓർമ്മ വന്നു. മൂത്ത മകന്റെ ശൗര്യം കണ്ടപ്പോൾ ആരോമലിനെയും ഓർമ്മ വന്നു.😅
കടപ്പുറത്തു ജനിച്ചു, സർക്കാർ ഗ്സറ്റിൽ വിജ്ഞാപനംചെയ്തു പേര് മാറ്റിയ ഒരു അമ്മ ദൈവവും ഇവിടെയുണ്ടേ!ഈ സാക്ഷര കേരളത്തിൽ ഉണ്ടേ? 😄😄😄😄😄😄😄😄
അപ്പോൾ അയാളുടെ അപ്പൂപ്പന്റെ സമാദിയും പൊളിക്കണം
അച്ഛന്‍ samathi ആയി ഞാന്‍ മാത്രമേ കണ്ടുള്ളൂ അപ്പോള്‍ തന്നെ ഞാൻ അവിടെ തന്നെ ഇരുത്തി സ്ലാബ് എടുത്ത് വെച്ച് കുടി ഇരുത്തി 😂 സഞ്ചയനം മാത്രം എല്ലാവരെയും അറിയിച്ചു 😂
ഇതിന്റെ സത്യം ഒന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നു,
3 lakh followR ❤❤❤❤❤
😁😁😁😁 അടിപൊളി അവതരണം സൂപ്പർ 😁😁😁
4:35 ...😂 5:02 അച്ഛനെ കൊണ്ട് പോയി തേച്ചു ഒട്ടിച്ചു..😂
ചുമട്ടു തൊഴിലാളി കഞ്ചാവടിച്ചു ആത്മീയത നേടി സ്വാമി മാത്രമല്ല ചില മസ്ഥന്മാരുമുണ്ട്
😂😂😂😂🤣😂🤣🤣🤣ചിരിക്കാൻ വയ്യ
വയ്യെങ്കിൽ ചിരിക്കണ്ട 😊
Ok ഉത്തരവ് 👍🏻@@Yoosuf-v3z
😬😬 SD AND RGY YOU DG OF F I CCC FF ❌🚫👎 TO
@@SafiyaMASafiya-q9g 🤝
എവിടെയോ എന്തൊക്കെയോ ഒരു തകരാറു പോലെ🤣
അവിടെഅമ്പലത്തിൽനാട്ടുകരുആയി പ്രശ്നം ഉണ്ട് അതിനുള്ള പരിഹാരം കണ്ടതായിരിക്കും അച്ഛൻ ചിലപ്പോൾ നാട്ടുകാർക്ക് സന്യാസിആണ്അത്മുതലെടുക്കുന്നതായിരിക്കാം പൊളിച്ചു നോക്കിയാൽ കാര്യങ്ങൾ കാര്യങ്ങൾ അറിയാം ഇങ്ങനെ യുള്ള മരണങ്ങൾ ഇനിഉള്ള കാലങ്ങളിൽ കൂടി വെരും
ഇവനെ പിടിച്ച് അറസ്റ്റ് ചെയ്ത് രണ്ട് തല്ല് കൊടുത്താൽ എല്ലാം പുറത്തുവരും
ഞാൻ ഈ വിഡിയോ രാവിലെ കണ്ട് ഒരുപാട് ചിരിച്ചു
ഇനി ഇവിടെയും തുടങ്ങും പുജയും, വിളക് വെപ്പും എല്ലാം
ശ്രീനാരായണ ഗുരു എങ്ങിനെയാണ് മരണപെട്ടത്?
മുസ്ലിം പേരുകാർ തത്കാലം ഒന്നും മിണ്ടരുത് 🙏 ... മിണ്ടിയാൽ പിന്നെ എല്ലാം കൂടി അവന്മാർ നിങ്ങളുടെ മതത്തിന്റെ മണ്ടേൽ വെയ്ക്കും
കേരള പോലീസിന്റ കഴിവ് കേടാണ് ഒരാൾ കല്ലറയിൽ സമാദി ആയി എന്നു അറിഞ്ഞപ്പോൾ തന്നെ പൊളിക്കണമായിരുന്നു.
ഇതല്ലാം കേട്ട് പോലിസിനും കോടതിക്കും ക്ഷമയോടെ കേട്ട് ഇരിക്കുന്നഡല്ലോ
എന്റെ പൊന്നു ചേട്ടാ ഒരു മരണവാർത്ത കേട്ട് ഇത്രയും ചിരിച്ചിട്ടില്ല 😂😂😂😂...... മരിക്കുന്നതിന് മുന്നേ പോസ്റ്റർ..... സ്ലാബ്...
ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣🤣🤣
ബ്രാഹ്മണർ വിശ്വാസിക്കാൻ പറ്റാത്ത വർഗ്ഗമാണ്
ഇവർ ബ്രഹ്മണർ അല്ല സഹോദരാ... നാടാർ ആണ്.. ഹിന്ദു നാടാർ... നാട്ടുകാരെ പറ്റിക്കാൻ പൂനൂലും. ബ്രഹ്മശ്രീ എന്ന വാക്കും ഉപഗിക്കുന്നു. പോസ്റ്ററിൽ bhamasree എന്നാണ് എഴുതി വെച്ചേക്കുന്നത്
ബ്രാഹ്മണരെ നാട്ടിൽ നിന്നും ഓടിക്കണം
ഇവർ ഹിന്ദു നാടാർ അല്ലെ
😄😄😄😄😄😂😂😂😂വല്ലാത്ത ജാതി സമാതി 🤣🤣🤣🤣🤣
അടുത്ത് തന്നെ samaadi അവാണ് ഉള്ള ആളാണ് അതാണ് പൊളിക്കാൻ അനുവതികില്ല എന്ന് പറഞ്ഞത്
കൊള്ളാം അടിച്ചു പൊളിച്ചു
നല്ല കോമഡി 👌
😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു തല കഴക്കുന്നു 😂😂😂😂😁😁😁
സത്യമാ സാറെ. നോക്കിക്കൊള്ളു ഇതിന്റെ ഫലം വരുമ്പോൾ സ്വാഭാവികമരണം എന്നുതന്നെ റിപ്പോർട്ട് വരും.
ആ കല്ലറയിൽ ഈ ആസാമി ഉണ്ടാകുമോ? കലവറ തുറന്നാൽ എല്ലാം ശരിയാവും
തോന്ന്യാസികൾക്കും സമാധിയാകാം അല്ലെങ്കിൽ ആക്കാം. ആചാര വൈ കൃതങ്ങളുടെ തിരിച്ചു വരവ്
ഷുഗർറിന്ന് മരുന്ന് കഴിചിട്ട് ആണ് പോയത് i😭
ഭാര്യയും മക്കളും ഉളവർ സന്യസി യാണോ ബ്രമ്മചര്യം ഇല്ലേ
Adm നെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെ കൊണ്ട് വേണം ഇതും ചെയ്യിക്കാൻ എന്നൊരു അപേക്ഷ ഉണ്ട്
ഇത് എല്ലാവരും കണ്ട കാര്യം ഇവൻ പ്രത്യേകിച്ച് എന്തിനാ കാണിക്കുന്നേ ആ പേരിൽ പൈസ ഉണ്ടാക്കാനോ എങ്കിൽ ജോലിക്കു പോണം അല്ലാതെ വല്ലവൻ്റെ എടുത്ത് വായിൽ ഇടരുത് ഇടരുത്
വെട്ട്കേസുകളും തീവെപ്പ്കേസുകളും ...... ഗോപൻആസാമി😅😅😅😅
കഷ്ട്ടം... അറിവില്ലായ്മ അതാണ് ലോകത്തിലെ ഏറ്റവും വലിയ അപകടം.
ഏതായാലും ഇതുവരെ മരണത്തെക്കുറിച്ച് പറഞ്ഞവരെല്ലാം ശവമായി മരണം സ്വാഭാവികം😊
ഇനി അടുത്തത് അമ്മ...അത് സതി ആയിരിക്കും. 😢അന്ന് മക്കൾ ഒറ്റ കെട്ട്.അച്ഛനെ തട്ടാൻ അമ്മ കൂട്ടു നിന്നു...
ഇവൻമ്മാർ അത്ര മന്ദബുദ്ധികളൊന്നുമ്മല്ല - വരുംകാലങ്ങളിൽ ഇതൊരു തീർഥാടന കേന്ദ്രമാക്കി നല്ല വരുമാനത്തിലൂടെ ഭാവി ജീവിതം കഴിച്ചു കൂട്ടുക !!!😅😅😅😅😅😅
അപ്പോൾ ഇനി അടുത്തൊക്കെ ഇതുപോലുള്ള സമാധികൾ പ്രതീക്ഷിക്കാം ആരാണാവോ ദൈവമേ ആ ഭാഗ്യവമാർ 😂.
ഈ മകനെ കണ്ടാൽ അനില്‍ ആന്‍റിനയുടെ രീതിയുണ്ട്
ഇനിയുള്ള കാലം അച്ചന്റെ പേരിൽ മേലനങ്ങാതെ കാശ് ഉണ്ടാക്കാൻ ഒരു വഴി വേണം, കൂടാതെ എല്ലാ വർഷവും സമാധിദിനം അവധി ആക്കുകയും വേണം 🤣
😂😢😢😢😢😢. Very nice comedy
എടാ ഇവന്മാർ നല്ലൊരു ബിസിനസ് കണ്ടെത്തിയതായിരുന്നു 😄😄
Now Govt should make special provision to issue SAMADHI CERTIFICATE also.
ഇത് കേൾക്കുമ്പോൾ മകന് വല്ല മാനസികരോഗം ഉണ്ടായി അച്ഛനെ കൊന്നതുപോലെയുണ്ട് ചിരി ഒന്നും വന്നില്ല
ഞാൻ ചെയ്ത തെറ്റു തെറ്റല്ല, അല്ലേ , അല്ല.🤗
ഭണ്ഡാരം കാണിക്കവഞ്ചി സംഭാവനകൾ സ്വീകരിക്കാൻ ഉള്ള ബാങ്ക് വിവരങ്ങൾ എന്നിവയുടെ അറിയിപ്പുകൾ ഉടനെതന്നെ അറിയിക്കുന്നത് ആയിരിക്കും
ഈ അച്ഛൻറെ സമാധി നല്ലവണ്ണം അന്വേഷിച്ച് ഇല്ലെങ്കിൽ കേരളത്തിലെ ഓരോ അച്ഛനമ്മമാരും മക്കളാൽ സമാധി ആകേണ്ടി വരും .
ഒക്കെ സെരി സമാധിയിൽ പരിക്ക് ഉണ്ടോ എന്ന് നോക്കണം
അതെ 😂😂
എല്ലാം ശിവമയം😂😂😂
😂😂
ഇങ്ങനെ പോയാൽ ഇനി മക്കൾ ഉള്ള പ്രായമായ അച്ഛനമ്മ മാർ പേടിക്കണം സ്വത്തെല്ലാം തട്ടിയെടുത്തു മക്കൾ അച്ഛനമ്മ മാരെ സമാധി യാക്കും 😂😂😂😂😂😂😂
വടക്കും നാഥൻ സിനിമ കണ്ടാൽ മതി എല്ലാ പ്രശ്നവും തീരും. അല്ലെങ്കിൽ കിങ് ജോ ഉന്നിനെ കൊണ്ടു വരണം പ്രശ്നം തീരും
ഗോപു സാമി മണി 😢😢😢😢😢😢
Is it going on Kerala..
ഇങ്ങനെ 14 ജില്ലകളിലും
അനവധി സമാധികളും സംഭവിക്കുകയും
വരാൻ തയ്യാറായിരിക്കുന്ന ബാക്കി അന്യസംസ്ഥന തൊഴിലാളികൾ കൂടി കേരളത്തിൽ വന്നാൽ
പിന്നെ ഓരോ ശിരോമണികൾക്കും
"കേരളം ഞാനങ്ങ് എടുക്കുകയാ"
എന്ന് ഉറപ്പിച്ച് പറയാം😅😅😅
First Warning to You.
താങ്കൾ വല്ലാതെ അതിരു കടക്കുന്നു.
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു തരുവാൻ സാധിക്കില്ല.
താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
1. Petrol Pump Meter
2.ആചാരങ്ങൾ
3.Adhaani
4.പദ്മനാഭി ക്ഷേത്രത്തിലെ B നിലവറ.
5.അുഷ്ടാനങ്ങൾ
6.EVM
7.Ambaani
🚩Jai Sreeram🚩
🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
ആര് പറഞ്ഞിട്ടും കാര്യമില്ല അത് ഒരിക്കലും പൊളിക്കാൻ പോണില്ല ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് വച്ച് സർക്കാരിന് അതിനോട് മുന്നിട്ടു പോകാനും പറ്റില്ല
തിരുവനന്തപുരം മെല്ലെ മെല്ലെ മാറുകയാണ്
ഇനി വർഷാ വർഷം പൂജ, വരുമാനം, തൊഴൽ എന്തെല്ലാം കാണാനിരിക്കുന്നു കഷ്ടപ
ഇപ്പോൾ ആരും തൊട്ടില്ല ഗോപു
എത്രയും ശക്തി ഉള്ള മനുഷ്യൻ ഉള്ള നാട്ടിൽ കൊറോണ പ്രളയം വന്നത് ഇനി നരബലി നടക്കും 😭😭
സമാധി ആയല്ലോ അപ്പോൾ അച്ഛൻ എന്ന് വിളിക്കാമോ കൊച്ചു സ്വാമി