ഓൺലൈൻ വഴി വണ്ണം കുറക്കൽ ആപ്പിൽ കുരുങ്ങി പൊന്നമ്മ ബാബു | Ponnamma Babu Prank | Gulumal Online

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 932

  • @AtoZArtbyPinkyRobin
    @AtoZArtbyPinkyRobin 4 ปีที่แล้ว +958

    Chetta njan ane chettan paranja Pinky Robin .Njan arinjilla 🤣🤣🤣🙏

    • @legendsmotive5130
      @legendsmotive5130 4 ปีที่แล้ว +14

      Australiaa😂😂

    • @sameelabu7990
      @sameelabu7990 4 ปีที่แล้ว +7

      Ammakku Pani koduthalle

    • @thrillermovies7645
      @thrillermovies7645 4 ปีที่แล้ว +8

      അമ്മക്ക് 8 ന്റെ പണി കൊടുത്തു അല്ലേ

    • @jibinjoy4015
      @jibinjoy4015 4 ปีที่แล้ว +4

      Pwoliiiii😂😂😂😂😂😂😂

    • @TravellerRashid
      @TravellerRashid 4 ปีที่แล้ว +5

      എന്തായാലും സംഗതി പൊളിച്ചു

  • @KoiWorldKottayam
    @KoiWorldKottayam 4 ปีที่แล้ว +1562

    പൊന്നമ്മ ബാബു : ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു ഫങ്ക്ഷൻ കഴിഞ്ഞു ഇപ്പോ ഷോപ്പിൽ വന്നതേ ഉള്ളു..
    അനൂപേട്ടൻ : ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ 😂😂😂

  • @-90s56
    @-90s56 4 ปีที่แล้ว +805

    ഈ പ്രാങ്ക് ചെയ്ത്കൊണ്ടിരുന്നപ്പോൾ പൊന്നമ്മ ചേച്ചിയുടെ കയ്യിൽ അനൂപേട്ടനേ കിട്ടിയിരുന്നെങ്കിൽ കയ്യിൽ വച്ചു ഞെരിച്ചു കൊന്നേനെ അത്രക്ക് ദേഷ്യം വന്നു പുള്ളികാരിക്ക് 😂😁

    • @akhileshsbabu7783
      @akhileshsbabu7783 4 ปีที่แล้ว +20

      കോശി കുര്യൻ എല്ലാടത്തും ഉണ്ടല്ലോ കഴിഞ്ഞ ദിവസം അഹാന യുടെ പോസ്റ്റിലും കണ്ടല്ലോ 🤔🤔🤔🤔

    • @arshadhnoushad6030
      @arshadhnoushad6030 4 ปีที่แล้ว +1

      @@akhileshsbabu7783 channel onn subcribe cheyyAmo

    • @-90s56
      @-90s56 4 ปีที่แล้ว +3

      @@Ms_march hi bro 😊

    • @mashupcornermixes1209
      @mashupcornermixes1209 4 ปีที่แล้ว

      Da chekka ninne ayyapan chettan odikidalle ne pinnem evidunnada enittu varunne

    • @mashupcornermixes1209
      @mashupcornermixes1209 4 ปีที่แล้ว +2

      Koshichetta orupadu sneham ullondanu tto nalla comment arunnu

  • @ImperfectMan
    @ImperfectMan 4 ปีที่แล้ว +38

    Prank ചെയ്യുമ്പോ അനൂപ് ചേട്ടന്റെ expression.. Oru രക്ഷയില്ല.. powliyaa ചിരിവരും 😂😂😂😇

  • @javadpam
    @javadpam 4 ปีที่แล้ว +945

    പൊന്നമ്മ സിനിമയിൽ കാണുന്നത് പോലെ അല്ല എന്ന് തോന്നിയവർ....... like here

    • @stephannedumbally3463
      @stephannedumbally3463 4 ปีที่แล้ว +31

      Inghane vilichu kaliyakkiyal ellarum inghane alle

    • @mohamedrishadmp5673
      @mohamedrishadmp5673 4 ปีที่แล้ว +17

      Character aayaal pinne pidichal kittilla

    • @javadpam
      @javadpam 4 ปีที่แล้ว +2

      😍😁അല്ല പിന്നെ

    • @rohith_2255
      @rohith_2255 4 ปีที่แล้ว +26

      അങ്ങനെ തോന്നിയ തനിക്കു എന്തേലും കുഴപ്പം ഉണ്ടന്നെ ആളുകൾ പറയു... സിനിമയിൽ ആരും സ്വന്തം ജീവിതം അല്ല അഭിനയിക്കുന്നത്

    • @javadpam
      @javadpam 4 ปีที่แล้ว

      @@althafbinlatheef3882 🤔🤔🤔

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 ปีที่แล้ว +598

    ആനയും ആപ്പും അനൂപും പിന്നെ പൊന്നമ്മയും , സംഗതി കലക്കി

    • @vahidpt9223
      @vahidpt9223 4 ปีที่แล้ว +12

      കൊഞ്ച് മറന്നില്ലാട്ടോ 😂😂😂😂😂😂😂.. Love you ഇക്കാ....

    • @thetenwithmosin7836
      @thetenwithmosin7836 4 ปีที่แล้ว +6

      Konj fry edukkatte

    • @Marco1845-r4b
      @Marco1845-r4b 4 ปีที่แล้ว +3

      Which is the next vedio sir?

    • @rafeekram5805
      @rafeekram5805 4 ปีที่แล้ว +4

      കൊഞ്ച് കറി 😂😂😂😂😂

    • @babeeshchathoth6539
      @babeeshchathoth6539 4 ปีที่แล้ว +5

      സർ ന്റെ കറി കൂട്ടി ഒരാൾ മരിക്കാൻ ആയി എന്ന പ്രാങ്ക് കണ്ടു 😃😃😃ഇക്ക പേടിച്ചു ല്ലേ

  • @sabinmohan9523
    @sabinmohan9523 4 ปีที่แล้ว +766

    തേരാ പാര നടന്നിട്ട് കാട്ടാനെടെ വണ്ണം കുറയുന്നുണ്ടോ?😂😂😂😂😂

  • @adammuhammed7981
    @adammuhammed7981 4 ปีที่แล้ว +49

    നല്ല നല്ല നിഷ്കളങ്കമായ വെറൈറ്റി പേരുകൾക്ക് സമീപിക്കുക അനൂപ് ഗുലുമാൽ 😍

  • @snp-zya
    @snp-zya 4 ปีที่แล้ว +422

    പൊന്നമ്മ ബാബുവിന് കുറച്ച് ക്ഷമ ഉള്ളത് കൊണ്ട് തെറി മാത്രം കീട്ടില്ല, എന്തായാലും സംഭവം ഒരുപാട് ചിരിക്കാൻ ഉണ്ടായി
    പാലിന്റെ കാര്യം പറഞ്ഞതാണ് കൂടുതലും ഇഷ്ടപ്പെട്ടത്

    • @fathimamuhammad7769
      @fathimamuhammad7769 4 ปีที่แล้ว +18

      Yenka pathalum nee tha 😂💝

    • @nooramehrin8534
      @nooramehrin8534 4 ปีที่แล้ว +2

      Haai SNP-ZYA..... how are you...... Can you please give your number 💞💞💞💞

    • @sci8125
      @sci8125 4 ปีที่แล้ว +2

      Ivadeyumm 😦

    • @reenasulfi8049
      @reenasulfi8049 4 ปีที่แล้ว +2

      Vannallo vanamala

    • @user-hw3ft4lc3s
      @user-hw3ft4lc3s 4 ปีที่แล้ว +2

      Manth nee ivdmm vanna

  • @jinsdany5358
    @jinsdany5358 4 ปีที่แล้ว +51

    Prank കഴിഞ്ഞിട്ടും പൊന്നമ്മ ചേച്ചിയെ ട്രോളുന്ന അനൂപേട്ടൻ വേറെ ലെവൽ... 🤗🤗

  • @0faizi
    @0faizi 4 ปีที่แล้ว +28

    ചേച്ചി ഇത് ഗുലുമാൽ അവതരിപ്പിക്കുന്ന അനൂപേട്ടൻ ആണ് അത് കേട്ടപ്പോൾ തന്നെ കിളി പാറി തകർത്തു😂😀😂😀😆😁😅😅😄😄🤣😄👌👌👌👌👌👌

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +150

    പൊന്നമ്മ ബാബു അവിടെ ആയത് ഭാഗ്യം 😂😂😂😂

  • @-90s56
    @-90s56 4 ปีที่แล้ว +123

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രാങ്ക് അനൂപേട്ടന്റെയും മാഹീൻ മച്ചാന്റെയും ആണ്. രണ്ട് പേരും പ്രാങ്കിന്റെ ഉസ്താദ് ആണ് 😁😊

  • @worldofunni
    @worldofunni 4 ปีที่แล้ว +287

    പൊന്നമ്മയുടെ പിള്ളേര് ഓസ്ട്രേലിയയിലും യുകെയിലും ഉണ്ടെന്ന് മലയാളികൾക്ക് മുഴുവൻ അറിയാന്ന്.. എപ്പ 😄😄 (സലിംകുമാർ.jpg)

    • @soul-2255
      @soul-2255 4 ปีที่แล้ว +3

      ആ 🤣

    • @worldofunni
      @worldofunni 4 ปีที่แล้ว

      @@soul-2255 Hihi

    • @annajacob5722
      @annajacob5722 4 ปีที่แล้ว +1

      Njn arinjilla😅

    • @worldofunni
      @worldofunni 4 ปีที่แล้ว

      @@annajacob5722 😬😬😁

    • @arunna8406
      @arunna8406 4 ปีที่แล้ว +6

      Apo njan malayali alla thonunu😂😂

  • @mashm32
    @mashm32 4 ปีที่แล้ว +182

    കൊറോണ ആയതു നന്നായി........ അല്ലേൽ നിങ്ങൾ നേരിട്ട് പോയി പ്രാങ്ക് ചെയ്യും..... പൊന്നമ്മ ചേച്ചി അടിച്ചു വാഴച്ചോട്ടിൽ ഇടും 😆

  • @salamkottaram2878
    @salamkottaram2878 4 ปีที่แล้ว +287

    ഗുലുമാൽ കണ്ടിട്ട്‌ പൊന്നമ്മാസ്‌ കലവറ തപ്പി ഫുഡ്‌ ഓർഡർ ചെയ്ത ഞാൻ 😋

    • @sajnan728
      @sajnan728 4 ปีที่แล้ว +4

      Kollaamo

    • @niyasps3691
      @niyasps3691 4 ปีที่แล้ว +22

      അതായിരുന്നു അവരുടെ ഉദ്ദേശം..

    • @nithincp3
      @nithincp3 4 ปีที่แล้ว +5

      @@niyasps3691 എനിക്കും ഒരു സംശയം ഉണ്ടായിരുന്നു

    • @Arun_Oommen
      @Arun_Oommen 3 ปีที่แล้ว +1

      These are all scripted promotion.

  • @ജോൺഹോനായ്
    @ജോൺഹോനായ് 4 ปีที่แล้ว +118

    മകൻ UK യിൽ ആണെന്നും മകൾ ഓസ്ട്രേലിയയിൽ ആണെന്നും ഒക്കെ ഞങ്ങളോട് പറയുന്നത് എന്തിനാണാവോ 😀

    • @ciraykkalsreehari
      @ciraykkalsreehari ปีที่แล้ว +2

      അത് എല്ലാ മലയാളികൾക്കും അറിയാമെന്ന്...ആർക്ക് അറിയാമെന്ന്...എനിക്കറിയില്ലായിരുന്നു😂

  • @nazriyakm1442
    @nazriyakm1442 4 ปีที่แล้ว +77

    Last അനൂപ് ചേട്ടന്റെ ഭാവം മാറി, അവരുടെ സംസാരം കേട്ടിട്ട് 😅😅😅😅😅😅

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +242

    *തടി ഇല്ലാത്ത സമയത്ത് ഞാൻ കരഞ്ഞു തടിക്കാൻ ഇപ്പൊ തടിച്ചപ്പോൾ ഞാൻ സ്ലിം ആവാൻ ആഗ്രഹിക്കുന്നു 🤣🤣🤣അവസ്ഥ. ഈ ആപ്പ് പൊല്ലാപ്പായി പോയി അനൂപേട്ടാ😂😂🤣🤣*

    • @bbstream2487
      @bbstream2487 4 ปีที่แล้ว +1

      Ni thadichi aano??

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +3

      @@bbstream2487 🤒🤒64kg

    • @bbstream2487
      @bbstream2487 4 ปีที่แล้ว +2

      @@ziluzilzila2806 athoke oru weight aano. I am 65kg, still looks skinny😓😤

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +4

      @@bbstream2487 😂😂39ന്ന് 64ആയെ

    • @bbstream2487
      @bbstream2487 4 ปีที่แล้ว +1

      @@ziluzilzila2806 39😂😂😂😂 ninak height illallee😛😛😛

  • @ashiqcm9730
    @ashiqcm9730 4 ปีที่แล้ว +123

    പ്രങ്കിന്റെ രാജകുമാരൻ.. 💗💗😁👌

  • @jigarthanda1262
    @jigarthanda1262 4 ปีที่แล้ว +15

    പൊന്നമ്മ ബാബുവിന്റെ ഈ ഗെറ്റപ്പ് കണ്ടപ്പോ എനിയ്ക്ക് ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി യെ ഓര്മ വന്നു ...

  • @abhiramcd
    @abhiramcd 4 ปีที่แล้ว +23

    അനൂപേട്ടൻ എന്നെ വിളിച്ചാൽ എന്ന് ചിന്തിച്ച ആരേലും ഉണ്ടൊ ... 😂😂😂

  • @adwaith.b.s3008
    @adwaith.b.s3008 4 ปีที่แล้ว +33

    App ഇല്ലാതെ തേരാപാരാ നടക്കുന്ന ആനയുടെ തടി കൊറയുന്നില്ലല്ലോ 🤣🤣🤣എജ്ജാതി 🤣🤣

  • @raafi4797
    @raafi4797 4 ปีที่แล้ว +337

    മൃണാൾ മങ്കടയ്ക്കു ശേഷം അനൂപ് അവതരിപ്പിക്കുന്നു സുകു തേഞ്ഞിപ്പാലം
    😄😄

    • @SreedevKHaridas
      @SreedevKHaridas 4 ปีที่แล้ว +5

      തേഞ്ഞിപ്പാലം .

    • @suhailcksuhail5912
      @suhailcksuhail5912 4 ปีที่แล้ว +7

      മങ്കടയും തേഞ്ഞിപ്പാലം മലപ്പുറത്തുള്ള സ്ഥലമാണ്

    • @SreedevKHaridas
      @SreedevKHaridas 4 ปีที่แล้ว +3

      @@suhailcksuhail5912 തേഞ്ഞിപ്പാലം അറിയാം Calicut Uni. HQ

    • @raafi4797
      @raafi4797 4 ปีที่แล้ว

      @@SreedevKHaridas എഡിറ്റഡ് 😊

    • @jibinpreji
      @jibinpreji 4 ปีที่แล้ว +1

      @@SreedevKHaridas huei

  • @ajeshaji8197
    @ajeshaji8197 4 ปีที่แล้ว +2

    അനൂപേ എല്ലാ വീഡിയോയും സൂപ്പർ, കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @its_me_shuaib9101
    @its_me_shuaib9101 4 ปีที่แล้ว +16

    ആനയും അപ്പും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്..... അപ്ന... ആപ്ന... എന്ന് കേട്ടിട്ടില്ലേ.......😂😂😂

  • @althafhusain9157
    @althafhusain9157 4 ปีที่แล้ว +50

    Anoopinte face marunnath kando😂😂😂

  • @psradhul1602
    @psradhul1602 4 ปีที่แล้ว +65

    പൊന്നമ്മ ബാബു എങ്കിൽ പൊന്നമ്മ ബാബു കണ്ട് നോക്കട്ടെ വെയ്റ്റിങ് ആർന്നു 🤩🥰😄😄😄😄😄

  • @vasilmohamad989
    @vasilmohamad989 4 ปีที่แล้ว +69

    ൻ്റെ പൊന്നോ..
    കമ്മ്യൂണിറ്റി ടാബിൽ ഇട്ടതോടെ കട്ട വെയ്റ്റിംഗ് ആയിരുന്നു. ഏതായാലും പൊളിച്ചു 🤣

  • @kokachi2757
    @kokachi2757 4 ปีที่แล้ว +47

    *PINKI* *എന്ന് കേട്ടപ്പോ പൊന്നമ്മ ചേച്ചിടെ കിളി ആദ്യമേ പോയായിരുന്നു*
    *SARASWATHY APP* 😅😅
    *ഓരോന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു വേറാരും* 🤣

  • @veenavijayan1708
    @veenavijayan1708 4 ปีที่แล้ว +4

    ചിരിച്ചു ചത്തു ...അനൂപേട്ടൻ പൊളി 👌👌👌👌👌👌

  • @misha........
    @misha........ 4 ปีที่แล้ว +76

    ഭാവങ്ങൾ മാറി മാറി വരുന്നത് കാണുമ്പോൾ തന്നെ ചിരി വരും

  • @akashgb1402
    @akashgb1402 4 ปีที่แล้ว +20

    അനൂപേട്ടന്റെ മുഖത്തെ റിയാക്ഷന്സ് 😂😂😂😂😂😂😂😂😂

  • @sensible_driver
    @sensible_driver 4 ปีที่แล้ว +54

    ഹൃദയപൂർവം ഗുലുമാൽ, അതു കേൾക്കുമ്പോൾതന്നെ ഒരു ഫീൽ....

  • @eventsclub2451
    @eventsclub2451 4 ปีที่แล้ว +10

    1:58 പൊന്നമ്മ ചേച്ചിയുടെ തള്ള് കേട്ടിട്ട് അനൂപേട്ടൻ ഇത് എല്ലാം എന്നോട് പറയുന്നത് എന്തിനാ ന്ന് you

  • @tomyshelby007
    @tomyshelby007 4 ปีที่แล้ว +76

    *1:57** ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ..* 😂😂😂

  • @relaxingmalayalam8801
    @relaxingmalayalam8801 4 ปีที่แล้ว +1

    Katta waiting aayirunu
    Pwolichu 👌👌👌👌

  • @mnpp8466
    @mnpp8466 4 ปีที่แล้ว +34

    2 മക്കൾ ഓസ്ത്രേലിയ ഒരാൾ uk. ഇതൊക്കെ എല്ലാ മലയാളികൾക്കും അറിയുന്ന കാര്യമാണെന്ന്.., 😂തള്ളി മറിച്ച നിങ്ങൾ പൊന്നമ്മയല്ല തങ്കമ്മയാണ് തങ്കമ്മ

    • @JJ-hb4iq
      @JJ-hb4iq 4 ปีที่แล้ว +1

      ,🤣🤣🤣

    • @risha1239
      @risha1239 4 ปีที่แล้ว +6

      Ammammaar pande anganaanu makkale pati pokki parayaan avarkk Vallya ishtamaanu

  • @premchandp5892
    @premchandp5892 4 ปีที่แล้ว +156

    പൊടി പാലിൽ കലക്കിയിട്ടു വെളിയിലോട്ടു ഒഴിച്ചുകളയണം... ഇപ്പൊ തന്നെ പത്ത് ആയിത്തഞ്ഞൂറു കിലോ ഇല്ലേ.. ഇനി പാലും കൂടെ കുടിച്ചിട്ട് 😁😁😁

  • @sirajudheenareecode8480
    @sirajudheenareecode8480 4 ปีที่แล้ว +25

    Video കണ്ട് തീരുന്നതിന് മുമ്പ്‌ like അടിച്ച ആരെങ്കിലുമുണ്ടോ😜

  • @Gladiator4363
    @Gladiator4363 4 ปีที่แล้ว +138

    ആ Manager ഇപ്പോഴും ആ സ്ഥാനത്ത് ഉണ്ടോ ആവോ?😆

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +64

    Prank ആണെന്ന് വിചാരിച്ചു പക്ഷെ ഇത് എട്ടിന്റെ പണി ആയിപോയി 😂

    • @kokachi2757
      @kokachi2757 4 ปีที่แล้ว +2

      @@fva649 🤣🤣

  • @anshadpa5409
    @anshadpa5409 4 ปีที่แล้ว +8

    അനുപേട്ടൻ എക്സ്പ്രക്ഷൻ പൊളി ആണ് ട്ടോ

  • @mallutictok8185
    @mallutictok8185 4 ปีที่แล้ว +6

    ഫുഡ് ഓർഡർ ചെയ്തിരുന്നു ,
    നല്ല സൂപ്പർ ഫുഡാണ് .

  • @deepakchandran9754
    @deepakchandran9754 4 ปีที่แล้ว

    Enye anoopett... ningal oru vallatha sanbavama..... supr..... katta witting oro episodinu.... anoopettan ishttam ....

  • @basiluppada7912
    @basiluppada7912 4 ปีที่แล้ว +20

    മനോജിന്റെ പണി പോയെന്നാണ് കിട്ടിയ വിവരം

  • @shibinbalu88
    @shibinbalu88 4 ปีที่แล้ว +1

    Ettan super anee 😍😍😍😘😘next video plzz

  • @LIJOJOHNSON03
    @LIJOJOHNSON03 4 ปีที่แล้ว +8

    എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിക്കല്ലേ ഭായ് 🤣🤣🤣🤣🤣

  • @abikarate5899
    @abikarate5899 4 ปีที่แล้ว +1

    Chechik Anoop ettante nannayi pidichitund😅😅😅....avasanam paranjath kettooo cheviyil nullikkooo ennuuu😘😘😘bro careful 🥰😀

  • @sheriffmkm9103
    @sheriffmkm9103 4 ปีที่แล้ว +5

    ആദ്യമായിട്ടാ ഞാൻ ഇത്രക്ക് ചിരിക്കുന്നത് 😂
    Poliyee😘

  • @nafiamoladilmon8966
    @nafiamoladilmon8966 4 ปีที่แล้ว +1

    Adipoli polichu eniyum poratte idhupolethe prank video onnum parayan illla chirichu vayar niranjhu

  • @basheerbashi5158
    @basheerbashi5158 4 ปีที่แล้ว +43

    പൊന്നന്മയിൽ ഒരു മാതൃത്ത്വമുണ്ട് .പത്തരമാറ്റ് തങ്കം .മക്കളെക്കുറിച്ച് പറയുമ്പോൾ ,ഞാനതാണ് ശ്രദ്ധിച്ചത്

  • @abinkarithalackal64647
    @abinkarithalackal64647 4 ปีที่แล้ว +2

    അനുപ് ബ്രോ മുത്താണ്........ നേരിട്ടുള്ള പ്രാങ്ക് കാണാൻ വെയ്റ്റിംഗ് ആണ്....

  • @ismayilismayil3799
    @ismayilismayil3799 4 ปีที่แล้ว +37

    സ്ത്രീകൾക്ക് സരസ്വൂതി പുരുഷന്മാർക്ക് ഭാർഗവൻ 😂😂😂

  • @eminayzal82
    @eminayzal82 3 ปีที่แล้ว

    Adipoli ayitund

  • @jalal_cazzz383
    @jalal_cazzz383 4 ปีที่แล้ว +4

    😂😂
    Ee വീഡിയോയുടെ thumbnail പൊളി 💟 ❤️❤️❤️

  • @anjuar7515
    @anjuar7515 4 หลายเดือนก่อน

    യ്യോ ചേട്ടൻ്റെ expression super 😂😂😂😂😂

  • @nikhilmonachan1585
    @nikhilmonachan1585 4 ปีที่แล้ว +12

    എന്റെ അനൂപ് ഏട്ടാ ചിരിപ്പിച്ചു കൊന്നു....കയറു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്കു ചാടാൻ😁😂😂😂😂

  • @niyazrahim1532
    @niyazrahim1532 4 ปีที่แล้ว +9

    രമേശ്‌ പിഷാരടി കഴിഞ്ഞാൽ, അല്ലെങ്കിൽ പിഷാരടിക്ക് ഒപ്പം തന്നെ ടൈമിംഗ് കൌണ്ടർ അടിച്ചു ആൾക്കാരുടെ കിളി പാറിപ്പിക്കുന്ന കിടുക്കച്ചി ഐറ്റം ആണ് അനൂപ്, വേറെ ലെവൽ മച്ചാനാനാണ്...

    • @manojmanu-pp2ry
      @manojmanu-pp2ry 4 ปีที่แล้ว +1

      പിഷാരടി ചെറ്റya

  • @arshakhassan3184
    @arshakhassan3184 4 ปีที่แล้ว +7

    12:02 അത് മലയാളിയായ എനിക്ക് ഇപ്പൊ മനസ്സിലായി 😂ഇല്ലേൽ പിന്നെ എന്നെ ബംഗാളിയാക്കിയാലോ 🤪

  • @sharafazp6465
    @sharafazp6465 4 ปีที่แล้ว +59

    പൊന്നമ്മ ചേച്ചി തള്ളി മറി ച്ചിട്ടുണ്ട് 😅 ഒരാൾ austrilaya രണ്ടാൾ uk 😅😅

  • @chithra3857
    @chithra3857 4 ปีที่แล้ว +5

    അനൂപ് ഏട്ടാ ചിരിച് ചിരിച്ചു ഒരു പരിവായി കുറേ കൂടി നിന്ന് ഇരുനെക്കിൽ പൊന്നമ്മ ചേച്ചി 😁😁👍

  • @farzanahazeez2580
    @farzanahazeez2580 4 ปีที่แล้ว +22

    ഈ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു മടുത്തു എന്ന് ചേച്ചി ഓർമ്മ വന്നു,, മൂത്തമകൻ uk മകൾ ഓസ്ട്രേലിയ വേറെ മകൾ italy ഇതൊക്കെ ഞങ്ങളോട് എന്തിനാ പറയുന്നേ ആരും ഇത് ചോദിച്ചിട്ടില്ല ലോ പിന്നെ എന്തിനാ ഇതൊക്കെ നമ്മളോട് പറയുന്നേ മക്കള് അമ്മയെ നാട്ടിൽ ആക്കി വിദേശത്തേക്ക് പോയി സങ്കടം ഉണ്ടാവും.....
    എന്നിട്ടും ജാഡ ക്‌ ഒരു കുറവുമില്ല അല്ലെ ഇനി നിങ്ങൾ പറ

    • @hishamomuhammad9693
      @hishamomuhammad9693 4 ปีที่แล้ว +1

      അഭിമാനത്തോടെയും പറയും

    • @farzanahazeez2580
      @farzanahazeez2580 4 ปีที่แล้ว +1

      @@hishamomuhammad9693
      Natt kare kanikkan aan

  • @asishvayakkal
    @asishvayakkal 4 ปีที่แล้ว +79

    ഇത് കഴിച്ചു ഒരുപാട് പേര് ഇല്ലാതായിട്ടുണ്ട് എന്ന്... 🤣🤣🤣

  • @afsalachu3421
    @afsalachu3421 4 ปีที่แล้ว +36

    അനൂപേട്ടാ താടി വെക്കുന്നതാണ് ഭംഗി

  • @tomyshelby007
    @tomyshelby007 4 ปีที่แล้ว +60

    *suriya അണ്ണന്റെ birthday ആണ് ഇന്ന്.* *Happy birthday suriya anna* 😍😍😍

    • @jjsupport2236
      @jjsupport2236 4 ปีที่แล้ว +7

      Ayinne...

    • @jjsupport2236
      @jjsupport2236 4 ปีที่แล้ว +4

      @@tomyshelby007 athine.. ivide.. enthu prasakthi.. onnu.. poyedda..

    • @XAE1299
      @XAE1299 4 ปีที่แล้ว +5

      Oro vaananghal

    • @jjsupport2236
      @jjsupport2236 4 ปีที่แล้ว +1

      @@tomyshelby007 nee itta commentine katillum undeda.. prasakthi... alla pinne..

    • @jjsupport2236
      @jjsupport2236 4 ปีที่แล้ว

      @@tomyshelby007 njanum surya.. fan okkeya.. but korrche.. botham unde.. evide.. enthokke paryanam.. enne.. 😎

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว

    അനൂബ് ചേട്ടൻ്റെ മുഖഭാവം സൂപ്പർ....

  • @rafeekparammalvlogs
    @rafeekparammalvlogs 4 ปีที่แล้ว +4

    സ്ത്രീ കൾക്ക്. സരസ്വതി. ന്നു. പുരുഷൻ നമ്മാർ ക്ക് ഭാർഗവൻ. 😃😃😃😘

  • @nithinmathew3124
    @nithinmathew3124 4 ปีที่แล้ว +1

    Super 👍 episode

  • @sharath6473
    @sharath6473 4 ปีที่แล้ว +16

    Anupettante prankinu vendi wait cheythavar ivide like adichu ponam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AlmizTutorials
    @AlmizTutorials 4 ปีที่แล้ว

    Super video ❤️❤️👍

  • @samnancy2680
    @samnancy2680 4 ปีที่แล้ว +6

    Expression vere level 😂😂😂

  • @hilal8653
    @hilal8653 4 ปีที่แล้ว +1

    ചേട്ടൻ പൊളിയാ

  • @dreammaker3652
    @dreammaker3652 4 ปีที่แล้ว +5

    അണ്ണൻ ഒരു കില്ലാടി തന്നെ😂😆

  • @aswanijijin8082
    @aswanijijin8082 4 ปีที่แล้ว +1

    Super cheatta polichuuu😍😍😍

  • @dhanalakshmikrishnamoorthy7640
    @dhanalakshmikrishnamoorthy7640 4 ปีที่แล้ว +61

    Thenjipalam kelkumme appo Calicut University orma varum😣😁

  • @Chicagomalayali
    @Chicagomalayali 4 ปีที่แล้ว

    Super.....nice

  • @ssidharth
    @ssidharth 4 ปีที่แล้ว +29

    നിങ്ങള് ഈ ജോഷിടെ ആരെങ്കിലും ആണോ........അല്ല ഈ കിടുക്കച്ചി പേര് കണ്ട് ചോദിച്ചതാ😂😂🤣👌

  • @rahnanezrin2332
    @rahnanezrin2332 4 ปีที่แล้ว

    Anup eatta super chirichoru parivam aayiii. Pavam chechiiii

  • @shihabp.m5895
    @shihabp.m5895 4 ปีที่แล้ว +17

    പാവം മാനേജർ പുളളിയുടെ പണിപോയി കാണും

  • @withlife6505
    @withlife6505 3 ปีที่แล้ว

    😁😁😅🤣😂🤩 Kollamm 🤪

  • @വയനാടൻചെങ്ങായി
    @വയനാടൻചെങ്ങായി 4 ปีที่แล้ว +105

    അനൂപേട്ടാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😂
    "ഫോസിലുകളെക്കുറിച്ച് റിസർച്ച് ചെയ്യുന്ന ഫാസിൽ"
    "മൃണാൾ മങ്കട"
    "തേഞ്ഞിപ്പലം സുകു"
    "ആപ്പില്ലാതെ തേരാ പാരാ നടന്നിട്ട് ആന തടി കുറയുന്നുണ്ടോ"
    "ആയുർവ്വേദ കയർ ഉപയോഗിച്ച് ഫാനിൽ കുരുക്കിട്ട് ചാടിയാൽ മതി"
    "ഒരു പൊടി നമ്മൾ തരും അത് പാലിൽ കലക്കി വീടിന് പുറത്തേക്ക് ഒഴിക്കണം"
    ഒരു രക്ഷയുമില്ല 😂😂

  • @dhanu5573
    @dhanu5573 3 ปีที่แล้ว

    Supr

  • @mohammedansafkk5293
    @mohammedansafkk5293 4 ปีที่แล้ว +30

    ഇത് ad ആണോ🙄, എങ്കിലും പൊളിച് 😅

  • @mushrafma3880
    @mushrafma3880 4 ปีที่แล้ว +1

    Katta waiting ayirunu

  • @akbarakku1977
    @akbarakku1977 4 ปีที่แล้ว +62

    വണ്ണം കുറഞ്ഞല്ലെങ്കിൽ കയർ ഫാനിൽ ഇട്ടു ഒറ്റച്ചാട്ടം.. 😆😆😆🤣🤣...

  • @jobisjohnjo4573
    @jobisjohnjo4573 4 ปีที่แล้ว

    Counter paranjathinu shesham ulla chettante action undello.. kidu aannee.. 😍😍😍😍

  • @sadiq7697
    @sadiq7697 4 ปีที่แล้ว +5

    മാമുകോയക്ക് ഒരു prank kodukko

  • @meenurajanrajan7466
    @meenurajanrajan7466 4 ปีที่แล้ว +1

    Evideyaayirunnu pahayaa

  • @theyoutubeviewer5468
    @theyoutubeviewer5468 4 ปีที่แล้ว +7

    ചിരിച്ച് പണ്ടാരമടങ്ങി comments ഇടാന്‍ വന്നവർ ഉണ്ടോ.. Hentammo... നിക്ക് വയ്യേ 🤣🤣🤣🤣🤣

  • @sreedevipg768
    @sreedevipg768 4 ปีที่แล้ว

    Good ideas

  • @shahana_zubair8804
    @shahana_zubair8804 4 ปีที่แล้ว +40

    പൊടി,,,, കയർ,,,, app....... 😜
    ആയുർവേദ കയർ 😆😆😆😆😆

  • @rajannarayanan2759
    @rajannarayanan2759 4 ปีที่แล้ว

    Very good

  • @rajisraj1069
    @rajisraj1069 4 ปีที่แล้ว +6

    Katta waiting aarunn😍

  • @jacksperace
    @jacksperace 4 ปีที่แล้ว +1

    സരസ്വതി app.. ഭാർഗവൻ app.. 🤣🤣🤣 ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടുന്നു പഹയാ 🤣🤣😂😂🤣.. മനുഷ്യനെ കൊല്ലാനായിട്ടു..

  • @rafikottiyadan6058
    @rafikottiyadan6058 4 ปีที่แล้ว +17

    @karthik surya ne onnu prank cheyyuooo anoopettaaaa............🤣😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +36

    പല കൗണ്ടറുകളും പൊന്നമ്മ മാഡം കേട്ടില്ല,

    • @latheef1987
      @latheef1987 4 ปีที่แล้ว +3

      അതൊക്കെ ഒരു adjustment ആണ്
      viewers ചിരിക്കണം , മറ്റെ ആൾക്ക് മനസ്സിലാവരുത് , poliyan ചാൻസുണ്ട്

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 ปีที่แล้ว

      @@latheef1987 👍

    • @saju4097
      @saju4097 4 ปีที่แล้ว

      @@latheef1987 yaah correct

  • @kripa7356
    @kripa7356 4 ปีที่แล้ว +15

    താൻ എവിടുന്ന് വിളിക്കുന്നു ???
    ചന്ദ്രനിൽ നിന്ന് 😂😂😂😂🤣

  • @rockerzzzzz
    @rockerzzzzz 4 ปีที่แล้ว

    Anoop polli..polli ..oru rakshayumillaa

  • @kpvlogger1454
    @kpvlogger1454 4 ปีที่แล้ว +5

    ചേച്ചിക്ക് അനൂപ് ആരാണെന്ന് മനസിലായിട്ടില്ല