ഇന്ത്യാ ഓസ്ട്രേലിയ കളിക്കിടെ ഷിയാസ്‌ കരീമിന്റെ മയിലാട്ടം | Prank On Shiyas Kareem | Gulumal Online

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1K

  • @gulumal
    @gulumal  4 ปีที่แล้ว +577

    അശ്വതിക്ക്‌ കൊടുത്ത ഗുലുമാൽ കാണുവാൻ കാണാത്തവർക്കായി Link th-cam.com/video/z1pB3UY6buw/w-d-xo.html

    • @robstertv8995
      @robstertv8995 4 ปีที่แล้ว +14

      അനൂപേട്ടാ, ആക്ടർ കിരൺരാജിന് കൊടുത്ത ആംബുലൻസ് ഉൽഘടനം ചെയുന്ന പ്രാങ്ക് ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാമോ. അത് കുറെ തിരഞ്ഞു കിട്ടുന്നില്ല.
      ചിരിച്ചു ഊപ്പാട് ഇളകിയ പ്രാങ്ക് ആണ് അത്. മിനിമം ഒരു 10 ലക്ഷം ലൈക്‌ കിട്ടും അതിന്. Pls റിപോസ്റ്റ് ചെയ്യു അനൂപേട്ടാ❤️

    • @navasnazz96
      @navasnazz96 4 ปีที่แล้ว +3

      പൊളിച്ചു

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 4 ปีที่แล้ว +2

      😍

    • @muhammedrafi2246
      @muhammedrafi2246 4 ปีที่แล้ว +1

      ashuathikk kodukkan gulumal entha payasano?

    • @rafeeqvtrafeeq1158
      @rafeeqvtrafeeq1158 4 ปีที่แล้ว +1

      @@iiiiiiiiiiiiiiiiiiiiiiiiiiiii.il0 6lll0ll0lill0llllli0pl0ll60ll

  • @riyasriyu4576
    @riyasriyu4576 4 ปีที่แล้ว +2425

    ഒരുപാട് പേരെ പ്രാങ്ക് ചെയ്ത തരികിട സാബുവിനെ പ്രാങ്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട്

    • @paulatreides6218
      @paulatreides6218 4 ปีที่แล้ว +35

      Ingerum angerum machanum machanumanu...pani nadakkumennu thonunnilla..

    • @abhimanyuabhi8182
      @abhimanyuabhi8182 4 ปีที่แล้ว +22

      Kollam sabu anoopettante frnd ane....ashante eduthe ithonum chilavu avila...

    • @Fcmobile3465
      @Fcmobile3465 4 ปีที่แล้ว +50

      ഓ അയാൾ ഉടായിപ്പാണ്

    • @achuck2077
      @achuck2077 4 ปีที่แล้ว +8

      ഇവർ നല്ല കമ്പനി ആണ്, 🥴

    • @shareefkanam782
      @shareefkanam782 4 ปีที่แล้ว +10

      സാബു അണ്ണൻ ഉയിർ നടന്നത് തന്നെ

  • @subairsubairkk2764
    @subairsubairkk2764 4 ปีที่แล้ว +301

    പത്തു ലക്ഷം ഓഫർ വന്നിട്ടും തന്റെ സ്ഥാപനത്തിലേക്ക് വന്ന കസ്റ്റമർക് പ്രാധാന്യം കൊടുത്ത ഷിയാസ് നല്ല ഒരു മനസ്സിന്റെ ഉടമയാണ്. Keep it up mr: shiyaz

    • @adarshkm5761
      @adarshkm5761 3 ปีที่แล้ว +2

      mayr...😂😂 avanu manasilay thookanath aanenu atha allathe😂😂

  • @yoonuspp60
    @yoonuspp60 4 ปีที่แล้ว +755

    10 ലക്ഷം കിട്ടണ കോൾ ആയിട്ടും കസ്റ്റമർക്ക് പ്രാധാന്യം കൊടുത്ത ഷിയാസ് 👍👍👍😍

  • @Rafustar
    @Rafustar 4 ปีที่แล้ว +764

    *ഒരാളെ മുന്നിൽ നിർത്തി ഫോൺ ചെയ്യാൻതിരിക്കാൻ കാണിക്കുന്ന ആ മാന്യതയാണ് ഷിയാസ് ബ്രോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 😍😍😍*

    • @homelander04
      @homelander04 4 ปีที่แล้ว +1

      th-cam.com/channels/OPXp1mB8e9HH17tD7F820Q.html

    • @avk8073
      @avk8073 4 ปีที่แล้ว +2

      O pinnea.. nammalum oke angane thanne

    • @manuachoos5492
      @manuachoos5492 3 ปีที่แล้ว

      athe athe aa mukhath ezhuthi vechidu

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +2197

    ബിഗ് ബോസിലൂടെ ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നങ്ങളും നേടിയെടുത്തു മുന്നോട്ടേക്ക് കുതിച്ച യഥാർത്ഥ പോരാളി ....... ഷിയാസിക്ക

    • @sriharip5875
      @sriharip5875 4 ปีที่แล้ว +4

      😍😍😍

    • @twowheels002
      @twowheels002 4 ปีที่แล้ว +1

      😍👍

    • @NSDDROID
      @NSDDROID 4 ปีที่แล้ว

      Sub mee

    • @liverbird709
      @liverbird709 3 ปีที่แล้ว +4

      Ayale pole oru pottane jeevithathil kanditilla

    • @topend5511
      @topend5511 3 ปีที่แล้ว

      @@liverbird709 💯😂

  • @IMettymetty
    @IMettymetty 4 ปีที่แล้ว +1682

    സത്യം പറഞ്ഞാൽ ശരീരം കൊണ്ട് ബിഗ് ആണെങ്കിലും മനസ് കൊണ്ട് ഒരു എളിമ ഉള്ള വാവ ആണ് ഷിയാസ് ഇക്ക 😆

    • @afal007
      @afal007 4 ปีที่แล้ว +16

      മനസ്സിലാക്കി കളഞ്ഞു 🤭

    • @rabeauswalihbp8250
      @rabeauswalihbp8250 4 ปีที่แล้ว +4

      @@afal007 ninakk enthra sub venam

    • @asifa.n6011
      @asifa.n6011 4 ปีที่แล้ว +6

      Ente pone evide nokiyalum ithinalo ithentha kumbidiyo

    • @IMettymetty
      @IMettymetty 4 ปีที่แล้ว +5

      @@afal007 Q N A 😶

    • @nizam2998
      @nizam2998 4 ปีที่แล้ว +2

      🙄🙄😆

  • @midhunmanual3807
    @midhunmanual3807 4 ปีที่แล้ว +312

    ഇങ്ങേരെ കൂടുതൽ അടുത്തറിയുമ്പോൾ എന്ത് പാവമാണ്....ശിയാസിക്ക മുത്തെ😍😍😍🤩🤩❣️❣️(എന്നെ കളിയാക്കുന്ന പോലെ ഉണ്ട് എന്നൊക്കെ പറയുമ്പോൾ എന്ത് നിഷ്കളങ്കത😍😍❣️❣️❣️)

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +250

    ഷിയാസ് ഇക്ക എന്ത് പാവം ആണ് ദൈവം ഒത്തിരി opertunity കൊടുക്കട്ടെ

  • @വിഷ്ണുകുടുംബി
    @വിഷ്ണുകുടുംബി 4 ปีที่แล้ว +559

    പൊക്കമൊക്കെ കണ്ടതൊന്നും ആളൊരു ഭീകരൻ ആണെന്ന്...പക്ഷെ ഷിയാസ് കുട്ടികളുടെ മനസുള്ള ഒരാളാണ്...ഒരു പഞ്ചപാവം

    • @nebinjos9981
      @nebinjos9981 4 ปีที่แล้ว +9

      വെറും സാധു...

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +3

      Or ...പൊട്ടന്‍ ?

    • @Cheppupathu
      @Cheppupathu 3 ปีที่แล้ว +7

      @@shajisjshajisj8773 pottan ne

    • @spg0206
      @spg0206 7 หลายเดือนก่อน

      അതെ വെറും പാവം... പീഢനം ക്വട്ടേഷൻ ഓക്കേ ഒള്ളു.....

  • @abu.siddi.3888
    @abu.siddi.3888 4 ปีที่แล้ว +38

    ഷിയാസിക്കാനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു ചന്താണ്🥰😍😘

  • @shanichikkus3766
    @shanichikkus3766 4 ปีที่แล้ว +252

    ഷിയാസ് ഒരു പാവം മനുഷ്യൻ ആണെന്ന് ഇത് കണ്ടാൽ മനസിലാവും,

  • @nidhinmathew1438
    @nidhinmathew1438 4 ปีที่แล้ว +689

    വടുതല ജുഗുനു കീ ജയ്
    മൃണാൾ മങ്കട ഫാൻസ് ലൈക്ക്

    • @aboobackerrameez1306
      @aboobackerrameez1306 4 ปีที่แล้ว +11

      അയ്യട .. അപ്പോ നീ ഫിർണദ് ഖാൻ നെ മറന്നോ നീ😁😁😁

    • @rahulgovind4557
      @rahulgovind4557 4 ปีที่แล้ว

      😂😂😂

    • @anushajvbalakrishnan251
      @anushajvbalakrishnan251 3 ปีที่แล้ว +1

      Nandu simhalan

    • @NISHAD-nq4oo
      @NISHAD-nq4oo 3 ปีที่แล้ว +3

      മുറിയിൽ ജെറി🤣

    • @eft5620
      @eft5620 ปีที่แล้ว

      ശാന്തിവിള മഗ്രാത് 🤣

  • @muneermunnas9085
    @muneermunnas9085 4 ปีที่แล้ว +48

    *ഷിയാസ് ഇക്കാ പൊളിയാണ് ഒരുപാട് ഉയരങ്ങൾ എത്തട്ടെ*

  • @afa4741
    @afa4741 4 ปีที่แล้ว +195

    ഷിയാസിക്ക ശെരിക്കും നല്ല മനസ്സിന് ഉടമയാണ്, ജാടയില്ല്ലാത്ത വ്യക്തിത്വം

  • @AsheesTravelDiary
    @AsheesTravelDiary 4 ปีที่แล้ว +485

    10 ലക്ഷം എന്ന് പറഞ്ഞിട്ടും customer ന് കൂടുതൽ preference കൊടുത്ത sheyam kareem Super😀😀😀😀😀

  • @greekrish2473
    @greekrish2473 4 ปีที่แล้ว +93

    Lakshmi Nakshthra ( chinnu chechiye ) onnu prank cheyyanam ennullavar like adiche....

  • @Thwayyib_kadangode
    @Thwayyib_kadangode 4 ปีที่แล้ว +665

    ഉബൈദ് ഇബ്രാഹീമിനെ പ്രാങ്ക് ചെയ്യണം 😌

    • @kinzshmz8909
      @kinzshmz8909 4 ปีที่แล้ว +17

      @ShelVines Fan ninakk entha Vendée my®€

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      @@kinzshmz8909 😀😀😀

    • @xman9562
      @xman9562 4 ปีที่แล้ว +1

      ഇത്തിരി പുളിക്കും..

    • @khaisnadammelpoyil
      @khaisnadammelpoyil 4 ปีที่แล้ว

      Nadakkilla

    • @hobbycornerkerala
      @hobbycornerkerala 4 ปีที่แล้ว +1

      Who's ubaid Ebrahim?

  • @shhs2673
    @shhs2673 4 ปีที่แล้ว +141

    ഷിയാസ് ന്റെ വളർച്ച ശെരിക്കും കാണേണ്ടത് Sabu ആണ് 🖕

    • @rtvc61
      @rtvc61 4 ปีที่แล้ว +17

      അതേ..ബിഗ്‌ബോസിൽ വെച്ചു ഷിയാസ് നെ എന്തോരം താഴ്ത്തി കെട്ടി സംസാര്ച്ചതാ ആ സാധനം.കരയിപ്പിക്കുകയും ചെയ്തു...

    • @fazalnibraz7
      @fazalnibraz7 4 ปีที่แล้ว +6

      Ya

    • @Achu-jh8dn
      @Achu-jh8dn 4 ปีที่แล้ว +2

      Correct

  • @mydreamsbibin
    @mydreamsbibin 3 ปีที่แล้ว +40

    "ഞാൻ കൊണ്ടുപോകാം";expression എത്രപേർക്ക് ഇഷ്ട്ടപെട്ടു 😅😅😂😂😂

  • @shemiash1278
    @shemiash1278 4 ปีที่แล้ว +133

    ബിഗ്‌ബോസ് തൊട്ട് ഷിയാസ് ഇക്കാനെ വല്യ ഇഷ്ട്ടാ ....♥️SPS ♥️😍

  • @Thrissurkaarangedi
    @Thrissurkaarangedi 4 ปีที่แล้ว +600

    ലക്ഷ്മി നക്ഷത്രയെ പ്രാങ്ക് ചെയ്
    അല്ലെഗിൽ പേർളി മാണിയെ പ്രാങ്ക് ചെയ്

    • @മീര
      @മീര 4 ปีที่แล้ว +30

      പേർളി pregnant alle.പാവത്തെ വിട്ടേക്കാം 😉

    • @niel7777
      @niel7777 4 ปีที่แล้ว +16

      Lakshmiyeyum,Nobiyeyum cheyyanam

    • @ashmalnijuvlog6026
      @ashmalnijuvlog6026 4 ปีที่แล้ว +4

      Katta waiting

    • @Bond-vs7mu
      @Bond-vs7mu 4 ปีที่แล้ว +11

      പെർളി ഒന്ന് പെറ്റോട്ടെ

    • @aleyammathomas4136
      @aleyammathomas4136 4 ปีที่แล้ว +9

      Lakshmi nakshathra mathi pearle chechi venda

  • @afal007
    @afal007 4 ปีที่แล้ว +246

    *എന്താണ് അനൂപേട്ടാ ഷിയാസിക്കാനെ ഒക്കെ പ്രാങ്ക് ചെയ്യുമ്പോൾ മിനിമം ഒരു batsman എങ്കിലും ആക്കണ്ടേ 😁🔥*

  • @സാധാരണക്കാരൻ-ഖ7ഥ
    @സാധാരണക്കാരൻ-ഖ7ഥ 4 ปีที่แล้ว +89

    8മണി ആകാൻ കാത്തുനിന്നവർ ഉണ്ടോ... 🔥🔥power വരട്ടെ power 💥💯
    Gulumal FAN ❤️❤️

  • @jamshujamshad1258
    @jamshujamshad1258 4 ปีที่แล้ว +164

    ഷിയാസ് എന്ന വലിയ മനുഷ്യന്റെ വലിയ ഹൃദയ വിശാലത വളരെ വിനയത്തോടെയുള്ള പെരുമാറ്റം ..ഇഷ്ട്ടം 😍😍😍❤️❤️❤️

  • @faslafebin4177
    @faslafebin4177 4 ปีที่แล้ว +140

    പാവം ഷിയസ്ക്ക.... pand തരികിട സാബു ബിഗ്‌ബോസിൽ പറഞ്ഞതു ഞൻ ഇന്നും ഓർക്കുന്നു... നീ ഏതു മോഡലാ നിന്നെ ഒരു ഫ്ലെക്സിലും ഞങ്ങൾ കണ്ടിട്ടില്ലല്ലോ എന്ന്... അയാൾക്ക് മറുപടി ആയി ഞങ്ങടെ മുത്തു ഇന്ന് ഉയർന്നു ഒരു നല്ല നിലയിൽ എത്തി ചെറിയ വേഷം ആണേലും ഫിലിമിൽ വരെ എത്തിയല്ലോ 😍😍😍❤️❤️❤️🥰

  • @Mr_popular_
    @Mr_popular_ 4 ปีที่แล้ว +37

    നിങ്ങളുടെ ഇരകൾ ഏറെയും 🔥🔥🔥🔥🔥🔥STARMAGIC 🔥🔥🔥🔥ആണല്ലോ

  • @noufal__
    @noufal__ 4 ปีที่แล้ว +129

    അനുപേട്ടൻ big സ്‌ക്രീനിലേക് വരണം എന്നുള്ളവർ ഇവിടെ cammon 😍😍😍

    • @akhilraj9238
      @akhilraj9238 4 ปีที่แล้ว

      മെമ്പർ രമേശൻ എന്നാ സിനിമയിൽ abinayichittund

    • @ashkrizz
      @ashkrizz 4 ปีที่แล้ว

      @@akhilraj9238 രമേശൻ അല്ല മെമ്പർ കുനേശൻ ആണ്

  • @r.a6887
    @r.a6887 4 ปีที่แล้ว +226

    ബിഗ്‌ബോസിലൂടെ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെൽ അത് ഷിയാസയിരിക്കും

    • @sreekeshpillai6721
      @sreekeshpillai6721 4 ปีที่แล้ว +5

      Sabu abhinayicha padam oscar nu poitundu ketto

    • @nazeeresmail8822
      @nazeeresmail8822 4 ปีที่แล้ว +1

      ശരിആണ്‌

    • @mubashira7562
      @mubashira7562 4 ปีที่แล้ว +7

      @@sreekeshpillai6721 sabu okke mumbe famous aayirunnu but shiyas oru new face aayirunnu.serial prekshakarkku maathram ariyunna orupaad peru athilu indayirunnu but avarkku fame kittiyilla eg: deepan murali

    • @sayoojc6558
      @sayoojc6558 4 ปีที่แล้ว

      Pareekutty peeumbavoor rakshapettile? Pulli oru myran anleum

    • @gopakumarkr481
      @gopakumarkr481 3 ปีที่แล้ว

      Sathyam parayalo
      Rejith kumar sir na kandathu big boss il vachanu.

  • @bluetick1963
    @bluetick1963 4 ปีที่แล้ว +346

    അനുപേട്ടൻ ഫാൻസ്‌ & ഷിയാസ് കരീം ഫാൻസ്‌ ഇവിടെ കമ്മോൺ

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 4 ปีที่แล้ว +44

    എനിക്ക്‌ ബിഗ് ബിസ്സിൽ ഏറ്റവും ഇഷ്ട്ടമുള്ള മുത്ത് നീയാടാ ഷിയാസേ നിന്റെ നിഷ്കളങ്കത ആണ് മെയിൻ

  • @vasavanflora4468
    @vasavanflora4468 4 ปีที่แล้ว +56

    നട്യങ്ങളില്ലാത്ത ഒരു പാവം നാടൻ മനുഷ്യൻ SK

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +130

    എല്ലാവരെയും പ്രാങ്കുന്ന അനൂപേട്ടന് ഒരു പ്രാങ്ക് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ?
    Waiting 😄😄

    • @joseph29993
      @joseph29993 4 ปีที่แล้ว +2

      പണ്ടേ ഒരു actress അനൂപേട്ടന് അഡാർ പണി കൊടുത്തിരുന്നു.

    • @devikaslittleplanet1047
      @devikaslittleplanet1047 4 ปีที่แล้ว +1

      @@joseph29993 Aano 😄😄✌🏿

    • @sajnan728
      @sajnan728 4 ปีที่แล้ว +1

      @@joseph29993 athetha ah actres

    • @joseph29993
      @joseph29993 4 ปีที่แล้ว +1

      @@sajnan728 Tessa 2018 or 19 ആണെന്ന് തോന്നുന്നു. കുറേ പഴയ വീഡിയോയാ. സൂര്യാ ടിവി ടെലികാസ്റ്റ്.

    • @niyasalicp4969
      @niyasalicp4969 4 ปีที่แล้ว +2

      മാഹിൻ മച്ചാനെ ഏൽപ്പിച്ചാലോ

  • @ziyadziyyu00991
    @ziyadziyyu00991 4 ปีที่แล้ว +238

    ഇവരെ രണ്ടുപേരെയും ഒരേ സ്‌ക്രീനിൽ കാണുമ്പോൾ എന്തോ., ഒരു പ്രൈത്യേഗ ഫീലാ..🥰
    അനൂപ്പേട്ടൻ and ഷിയാസ്ക്ക ഫാൻസ്‌ നീലം പൂശിക്കോളീ👍🔥

  • @EDUKATED_CK
    @EDUKATED_CK 4 ปีที่แล้ว +48

    Ini boby chemmanur chettane prank cheyyo 😂😂polikkum😂😂

  • @Shzann1
    @Shzann1 4 ปีที่แล้ว +243

    ബിഗ്ഗ് ബോസിലൂടെയും സ്റ്റാർ മാജിക്കിലൂടെയും നമ്മുടെ മനസ്സ് കവർന്നെടുത്ത ഷിയാസ്ക്ക ❤️❤️

  • @CVM1111
    @CVM1111 4 ปีที่แล้ว +32

    ഒരൊ എപ്പിസോഡിന്റെയും അവസാനം നമ്മുടെ മുഖത്തു മനസ്സ് നിറഞ്ഞ ഒരു ചിരി ഉണ്ടാകും അതു മതി 🙏താങ്ക്സ് അനൂപ് 💞

  • @achuachuzzz4684
    @achuachuzzz4684 4 ปีที่แล้ว +27

    Shiyas ikka uyir 🥰🥰🥰🥰

  • @jomonjohny236
    @jomonjohny236 4 ปีที่แล้ว +26

    Such a innocent man shiyas.... 😍😍

  • @multipunk2478
    @multipunk2478 4 ปีที่แล้ว +175

    അനൂപേട്ടന്റെ എല്ലാ പ്രോഗ്രാം കാണുന്നവർ ഇവിടെ like adi

    • @madMaxx3454
      @madMaxx3454 4 ปีที่แล้ว +3

      Illnkil ni kadikumo

  • @jaleelsa
    @jaleelsa 4 ปีที่แล้ว +229

    നിഷ്കളകാൻ പാവം നിങ്ങൾ എന്നെ പറ്റിക്കുകയാണോ എന്ന് ചോദിച്ചതിൽ മനസിലാക്കാം പച്ചയായ മനുഷ്യൻ

  • @malayalammovies5100
    @malayalammovies5100 4 ปีที่แล้ว +53

    Star magic താരങ്ങൾ ജാഗ്രതൈ
    🤣🤣🤣

  • @KoiWorldKottayam
    @KoiWorldKottayam 4 ปีที่แล้ว +351

    ഞാൻ ഓസ്‌ട്രേലിയായിൽ കിഡ്‌നിയിൽ ആണ് താമസം 🤣

    • @azizksrgd
      @azizksrgd 4 ปีที่แล้ว +1

      😀😀😀

    • @as-kwt4744
      @as-kwt4744 4 ปีที่แล้ว +10

      അവിടന്ന് ബെർത്തിൽ കേറി പോയാൽ പെർത്തിൽ എത്താം 😆

    • @hassanmaster5602
      @hassanmaster5602 4 ปีที่แล้ว +2

      ഭാഗ്യവാൻ സ്റ്റേഡിയത്തിൽ പോവാറുണ്ടോ

    • @shahanas1884
      @shahanas1884 4 ปีที่แล้ว +2

      Askar Kwt 😝😝😝

  • @thayims5478
    @thayims5478 4 ปีที่แล้ว +319

    വെയ്റ്റിംഗ് ചെയ്തവർ എല്ലാരും റിഫ്രഷ് അടിച്ചു നോക്കിയിട്ടുണ്ടാകും ല്ലേ 😁😁😁😁

    • @jtfgamer4317
      @jtfgamer4317 4 ปีที่แล้ว +2

      Waiting oo😂😂

  • @vimalachu1995
    @vimalachu1995 4 ปีที่แล้ว +93

    കണ്ട്‌ തീരുന്നതിനു മുൻപ് കമന്റ്‌ അടിച്ച വിരുതന്മാര് അല്ലേ എല്ലാരും..

  • @humanbeing9123
    @humanbeing9123 4 ปีที่แล้ว +25

    2 ആഴ്ചയായി പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ഇന്ന് വിചാരിച്ചതേ ഉള്ളു... നോക്കിയപ്പോ ദേ അനൂപേട്ടൻ വന്നേക്കുന്നു 🥰🥰😍

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +28

    ആ ബോബി ചെമ്മണ്ണൂറിനെ ഒന്ന് പ്രാങ്ക് ചെയ്യുമോ...അതാവുമ്പോ അനൂപേട്ടനും പ്രാങ്ക് ആവുമല്ലോ😂😂

  • @ramdas72
    @ramdas72 4 ปีที่แล้ว +29

    അനൂപിന്റെ പേരുകൾ ആണ്‌ സൂപ്പർഹിറ്റ്‌.😍😍

  • @vishnuav4961
    @vishnuav4961 4 ปีที่แล้ว +10

    അനുപേട്ടൻ സംസാരിക്കുമ്പോൾ ഉള്ള expression ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ 👌👌

  • @MALLUCARZTECH
    @MALLUCARZTECH 4 ปีที่แล้ว +1

    Anoopetta...... Paavam shiyaskka😍😍....🔥🔥🔥

  • @prashobhsharma
    @prashobhsharma 4 ปีที่แล้ว +24

    big bossil orupad ishtapetta vykyhi .shiyaas 😊

  • @arunrajkr3561
    @arunrajkr3561 4 ปีที่แล้ว +2

    ചേട്ടാ പി സി ജോർജ് സാറിനെ ഒന്ന് പ്രാങ്ക് ചെയ്യാമോ 😆
    ഷിയാസ് കരീം ജാടയില്ലാത്ത , മറ്റുള്ളവരെ ബഹുമാനിക്കുന്ന , നിഷ്കളങ്കമായ മനസ്സിനുടമ. ഒരുപാട് ഇഷ്ട്ടം ❤

  • @sulthantalks5996
    @sulthantalks5996 4 ปีที่แล้ว +109

    ശി യാസ് കരീംഫാൻസ് ഉണ്ടോ
    👍

  • @അപർണ-സ8ദ
    @അപർണ-സ8ദ 4 ปีที่แล้ว +10

    അമ്മൂമ്മയുടെ സഹോദരൻ 🤣🤣
    പാവം ഷിയാസ്

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +241

    Prank വരാൻ wait ചെയ്തവരുണ്ടോ??😅 ഞാനും കാത്തു നില്കുകയായിരുന്നു 🤩 ഈ വീഡിയോ pwolikkum 🔥

    • @meesakkaran6710
      @meesakkaran6710 4 ปีที่แล้ว

      @ShelVines Fan എന്റെ ചാനലിൽ ആദ്യ സബ്സ്ക്രൈബേർ അകാൻ ക്ഷണിക്കുന്നു

    • @ananthushaju6514
      @ananthushaju6514 4 ปีที่แล้ว

      Ne entha census edukan nadakkano

  • @naajnaz832
    @naajnaz832 4 ปีที่แล้ว +4

    Instgrml msg aychal rply tharunna clbrtyy... shiyas broo❣️no jada...👍👍

  • @majeedkukku139
    @majeedkukku139 4 ปีที่แล้ว +84

    10, ലക്ഷം തരാം എന്നു പറഞ്ഞിട്ടും, വേറെ അളെവിടാം എന്ന് പറഞ്ഞ ഷിയാസിന്റെ മനസ് ആരും കാണാതെ പോകരുത് 👍💪❤️🌹🌷

  • @hamdan6482
    @hamdan6482 4 ปีที่แล้ว +124

    Shiyas fans ethra perund
    Power varatte🔥🔥🔥🔥🔥
    100 like minimum
    👇

    • @Afsal46_
      @Afsal46_ 4 ปีที่แล้ว +1

      Shiyas fan aan but like tharathilla😂

    • @hamdan6482
      @hamdan6482 4 ปีที่แล้ว

      @@Afsal46_
      Ayin😂

    • @Afsal46_
      @Afsal46_ 4 ปีที่แล้ว

      @@hamdan6482 oyn

    • @hamdan6482
      @hamdan6482 4 ปีที่แล้ว

      @@Afsal46_ kyn

    • @Afsal46_
      @Afsal46_ 4 ปีที่แล้ว

      @@hamdan6482 lem

  • @rizwanahmed73
    @rizwanahmed73 3 ปีที่แล้ว +6

    Shiyas was very humble!!!Very much impressed!!❤️❤️

  • @soundofsilence5037
    @soundofsilence5037 4 ปีที่แล้ว +11

    ഷിയാസ് മുത്താണ്...🔥🔥🔥

  • @mdsafwanmp1999
    @mdsafwanmp1999 4 ปีที่แล้ว +194

    സ്റ്റാർ മാജിക്കിലൂടെ ഷിയാസ് ഭായുടെ കടുത്ത ആരാധകൻ

  • @വയനാടൻചെങ്ങായി
    @വയനാടൻചെങ്ങായി 4 ปีที่แล้ว +45

    കുറേ സമയമായി കാത്തിരിക്കുന്നു അനൂപേട്ടാ

  • @Zahid-kk3pr
    @Zahid-kk3pr 4 ปีที่แล้ว +31

    ഷിയാസിന്റെ പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ 👍

  • @ksa7010
    @ksa7010 4 ปีที่แล้ว +48

    പുതിയ ഇര നമ്മുടെ ഷിയാസ് കരീം ആണല്ലോ ആഹാ പൊളി 💥 അശ്വതിക്ക് ഇട്ട് കൊടുത്ത പണി ഒരു ഒന്നൊന്നര പണി തന്നെ 😄✌️✌️

  • @ಠಠMRKALKI
    @ಠಠMRKALKI 3 ปีที่แล้ว +2

    Poli prank shiyas poli power ❤️🔥❤️,...prank😄🤣🤣🤣😁😁

  • @flyhighguys556
    @flyhighguys556 4 ปีที่แล้ว +48

    അല്ല ചങ്ങായി... ഇത്‌ Star Magic ന്റെ സ്‌പോൺസേർഡ് ചാനൽ ആണോ 😃😃😃😃

    • @seema192
      @seema192 4 ปีที่แล้ว +4

      Star magic il pani kittiyavarokke ulsahichu ellavarkkum kodukkan sramikkunnundu...

  • @Ashrafap515
    @Ashrafap515 3 ปีที่แล้ว +1

    നിഷ്കളങ്കനായ മനുഷ്യൻ ഷിയാസ് ഭായ്💚💚💚💚💚💚💚🌹🌹🌹🌹✌️✌️✌️✌️

  • @Bilal84101
    @Bilal84101 4 ปีที่แล้ว +120

    രഞ്ജിനി ഹരിദാസിന് പ്രാങ്ക് കൊടുക്കാമോ അനൂപേട്ടാ....

  • @Rejisha1995
    @Rejisha1995 4 ปีที่แล้ว +2

    Aah pwolichu👍👍👍👍😍😍😍😍

  • @greatescape_____5814
    @greatescape_____5814 4 ปีที่แล้ว +6

    Anoopetta ❤️
    Shiyas bro ❤️
    Aswathy ❤️
    Gulumal ❤️

  • @tastethebestrashikhaise4530
    @tastethebestrashikhaise4530 4 ปีที่แล้ว +5

    അനൂപേട്ട നിങ്ങൾ മാർക്ക് വോ ഫാനാണ് ലെ... മുൻപുള്ള വിഡിയോയിലും കേട്ടിട്ടുണ്ട്. ✌️

  • @LifeandTravelwithBellas
    @LifeandTravelwithBellas 4 ปีที่แล้ว +12

    3 genuine ppl from Big Boss, Shiyas, Pearly n sreeni.. 🤣😂👌👍

  • @anumonvlogs
    @anumonvlogs 4 ปีที่แล้ว +3

    Katta wait aanu man ningade video varan

  • @sihadvk1178
    @sihadvk1178 4 ปีที่แล้ว +62

    സാ രി ഗ മ പ jeevaye prank plsss

  • @ajfanaaju
    @ajfanaaju 4 ปีที่แล้ว +9

    ഗുലുമാൽ ചേട്ടന്റെ പിക് ന്റെ കൂടെ ഷിയാസിന്റെ pic കണ്ട് ഓടി വന്ന ല്ലെ ഞാൻ *😁😌

  • @abhilashs.r8118
    @abhilashs.r8118 3 ปีที่แล้ว +3

    സംസാരം കേട്ടാൽ അറിയാം ആളു പാവമാണന്ന് ❤️❤️❤️ 👍👍👍

  • @KoiWorldKottayam
    @KoiWorldKottayam 4 ปีที่แล้ว +186

    എന്റെ പേര് യൂദാസ് 🤣
    അമ്മാവന്റെ പേര് ഗോലിയാത് 😂

    • @eft5620
      @eft5620 ปีที่แล้ว

      ഗോലിയത് 🤣

  • @adussworld
    @adussworld 4 ปีที่แล้ว +16

    ഷിയാസ് ഫാൻസ്‌ 👍♥

  • @NabzvisioNnabz
    @NabzvisioNnabz 4 ปีที่แล้ว +2

    Shiyas......💪💪

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic 4 ปีที่แล้ว +3

    🦋ലക്ഷങ്ങളുടെ കണക്കു മുൻമ്പിലുണ്ടങ്കിൽ പോലും മുന്നിൽ വന്ന ചെറിയ കസ്റ്റമറിന് മുൻഗണന നൽകിയ ഷിയാസ് കരീമിൻ്റെ വലിയ മനസ് പ്രശംസ അർഹിക്കുന്നു...👍👍👍👏 very much appreciated bro keep it up....🎊🎊🎊

  • @malayalivibes0.777
    @malayalivibes0.777 4 ปีที่แล้ว +7

    എന്ത് പറയണം എന്ന് അറിയില്ല,അത്രക്കും അടിപൊളി ആയിട്ടുണ്ട്

  • @sreejasatheesh9397
    @sreejasatheesh9397 4 ปีที่แล้ว +5

    ഈ മനുഷ്യന്റെ expression കണ്ടാൽ തന്നെ ചിരിച്ചു വഴിയാവും🤣🤣അനൂപ് ബ്രോ 👏👏

  • @Southpaw1234
    @Southpaw1234 4 ปีที่แล้ว +5

    Etrem kshema ulla manushyan.....fan aayi poyi😍

  • @Akhil-vg7ou
    @Akhil-vg7ou 4 ปีที่แล้ว +6

    ഷിയാസിക്ക ,സ്റ്റാർ മാജിക് ഫാൻസ്👍

  • @akshithasuresh8582
    @akshithasuresh8582 4 ปีที่แล้ว +4

    Shiyas ikka.... humble person💜

  • @LuckyBOY-ic7kv
    @LuckyBOY-ic7kv 4 ปีที่แล้ว +57

    Lekshmi nakshathraye prank cheyyanamennulavar like.

    • @LuckyBOY-ic7kv
      @LuckyBOY-ic7kv 4 ปีที่แล้ว +1

      @Reshmi Suresh pinnala....

  • @editzzcorner7865
    @editzzcorner7865 3 ปีที่แล้ว +3

    ഇങ്ങേര് ഇത്രയും പാവമായിരുന്നോ 😁 പക്കാ മൈൻഡ് ❤️

  • @princeantony8156
    @princeantony8156 4 ปีที่แล้ว +3

    Liked bebore watching the video 😍😍😍

  • @SreelalSreedharan025
    @SreelalSreedharan025 4 ปีที่แล้ว +3

    യൂദാസ് എന്റെ പൊന്നോ പൊളിച്ചു.. അടുത്ത എപ്പിസോഡ് ന് കട്ട വെയ്റ്റിംഗ്

  • @niyaash9742
    @niyaash9742 4 ปีที่แล้ว +80

    അശ്വതി ബഡായിക്ക് പട്ടിയെ കയ്യിൽ പിടിച്ച് ഇരുന്നതാ.. പട്ടിക്ക് മനസ്സിലായി തള്ളാൻ പോവാണെന്ന്... അത് ചാടിപ്പോയി. 🤣🤣

  • @AGENTSCAVE
    @AGENTSCAVE 4 ปีที่แล้ว +4

    പുതിയ വിടെയോയ്ക് വേണ്ടി wait ചെയിതു മടുത്തവർ ഉണ്ടോ😂😂😂 Katta waiting for in every episode Anupettan ❤️❤️❤️

  • @jasux9427
    @jasux9427 4 ปีที่แล้ว +16

    അനൂപേട്ടൻ ഉയിർ 😍😍

    • @afal007
      @afal007 4 ปีที่แล้ว +1

      💕💕💕💕💕💕💕

  • @shamnadsaleem1731
    @shamnadsaleem1731 4 ปีที่แล้ว +2

    pwoli ettaa
    eeniyum starmagic tharangalee pradeshikkunnu
    katta fan of star magic
    and gulumal❤❤❤🇸🇦🇸🇦🇸🇦

  • @anjanavariyath
    @anjanavariyath 4 ปีที่แล้ว +9

    Anoopetante prank ഒരു രക്ഷയുമില്ല😅❤

  • @mayaajalam
    @mayaajalam 4 ปีที่แล้ว +2

    പാവം ഷിയാസിക്കാ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ 🤲🤲ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ബിഗ് ബോസ്സ് തൊട്ട് ഇഷ്ട്ടം ❣️❣️❣️❣️🤲🤲🤲🤲

  • @aio6480
    @aio6480 4 ปีที่แล้ว +11

    അങ്ങനെ പുതിയ വീഡിയോ വന്നു😜👍

  • @sreedevi2829
    @sreedevi2829 4 ปีที่แล้ว +1

    Adipoli..😂😂😂
    Karthik sooryaye prank cheyyumo😀

  • @sweety7628
    @sweety7628 4 ปีที่แล้ว +13

    ഷിയാസിനെ നല്ല രീതിയിൽ പ്രാങ്ക് ചെയ്യമയിരുന്നു എന്ന് തോന്നുന്നവരുണ്ടോ

  • @mithundass7634
    @mithundass7634 4 ปีที่แล้ว +5

    His calmness is on different level 💙

    • @jusythomson6465
      @jusythomson6465 4 ปีที่แล้ว

      Latest comedy series..⬇
      th-cam.com/video/em06t1cK5bM/w-d-xo.html
      Qm

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +57

    *അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടും ഗുലുമാൽ എത്തി* 🙂🔥 *Gulumal Online* 💕💕