ടുവീലർ വാങ്ങുമ്പോൾ ഷോറൂമിൽ നിന്നും ഫ്രീ ആയി ലഭിക്കേണ്ട അക്‌സെസ്സറിസ് എന്തൊക്കെ ആണ്

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 36

  • @aswaniraj4537
    @aswaniraj4537 ปีที่แล้ว +1

    ചേട്ടാ ഞാൻ tvs ൻ്റെ ഭരണിക്കാവ് ഷോറൂമിൽ നിന്ന് ഒരു ടൂ വീലർ ലോണിൻ്റെ അടിസ്ഥാനത്തിൽ വാങ്ങി അതിൻ്റെ ആദ്യത്തെ സർവ്വീസിന് മുമ്പ് തന്നെ വാഹനത്തിൻ്റെ ബാറ്ററി ചാർജ് തീർന്ന് വണ്ടിയുടെ ഹെഡ് ലൈറ്റും ഓഫായി വണ്ടി സ്റ്റാർട്ടാവാതെ യാത്രാ മദ്ധ്യേ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ പോകേണ്ട ഗതിയിലായി ഷോറൂമിൽ കംബ്ലൈൻ്റ് ചെയ്തപ്പോൾ അവർ ഒരു സ്റ്റാഫിനെ എൻ്റെ കുടെ വിട്ട് ആ വണ്ടി ചവിട്ടി തള്ളിയാണ് ഷോറൂമിൽ എത്തിച്ചത് .അവരുടെ സ്റ്റാഫ് വേറൊരു വാഹനത്തിൽ വന്നതിന് എൻ്റെ പക്കൽ നിന്നും ഇന്ദനത്തിൻ്റെ ചാർജ് ഈടാക്കുകയും ചെയ്തു. ഇപ്പോൾ നാല് ദിവസമായി വണ്ടി ഇതുവരെ ശരിയായി കിട്ടിയില്ലാ ഒരോ ദിവസം ചെല്ലുമ്പോളും ഹെഡ്‌ ലൈറ്റില്ലാ വാറണ്ടി ബാറ്ററി വന്നില്ല എന്ന് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കുകയാണ്.ഇതുമായി ബദ്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ എനിക്ക് പറഞ്ഞ് തരണം .എൻ്റെ ഫോൺ നമ്പർ: 9544147644

  • @sujathababu5902
    @sujathababu5902 4 ปีที่แล้ว +7

    222 വിൽബയിസ് വാഹനങ്ങൾക്ക് കർണാടക ഭാഗങ്ങളിൽ എത്രയാണ് tax വരുന്നത്

  • @anajanaj5648
    @anajanaj5648 4 ปีที่แล้ว +5

    Very use ful video

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Share and support my video

  • @psychoboy1770
    @psychoboy1770 4 ปีที่แล้ว +4

    Not get accessories free.they will charged..

  • @DEEPAK-tt3yt
    @DEEPAK-tt3yt 17 ชั่วโมงที่ผ่านมา

    full petrol avar adich tharanam enn undo?

  • @sreekrishnatransport3090
    @sreekrishnatransport3090 4 ปีที่แล้ว +5

    Kerala permit goodsവണ്ടി അന്യ സംസ്ഥാനത്തേക്ക് പോകുമ്പോൾ അതിന്റെ പെർമിറ്റിനെ പറ്റിയും നിയമത്തെ പറ്റിയും ഒരു Video വേണം

  • @arunkrishna9448
    @arunkrishna9448 4 ปีที่แล้ว +2

    Pulser125/150 review ചെയ്യുമോ..?

  • @onmyway9296
    @onmyway9296 4 ปีที่แล้ว +2

    Helmet paranj mathangede belam olla helmet anne tharune

  • @sajansajanbenjaman6125
    @sajansajanbenjaman6125 5 หลายเดือนก่อน

    Chetta.dominer.bike.rate.ethraya

  • @dreamlover7178
    @dreamlover7178 3 ปีที่แล้ว +1

    Good information 👍👍👍 thanks bro 👍

  • @paulwalker336
    @paulwalker336 3 ปีที่แล้ว +3

    100 രൂപയുടെ ഹെൽമെറ്റ്‌ ആണ് അവർ നൽകുന്നത്

  • @ashikobarla2372
    @ashikobarla2372 4 หลายเดือนก่อน

    ഇപ്പോൾ 2ഹെൽമെറ്റ്‌ തരുന്നുണ്ട്‌ടോ

  • @NP-dc5kx
    @NP-dc5kx 8 หลายเดือนก่อน

    ആക്റ്റീവ പോലുള്ള വണ്ടിക്ക് എന്താന്ന് ഫ്രീയായിട്ട് കിട്ടുന്നത് pls replay. ....

  • @anoopkochumala9674
    @anoopkochumala9674 3 ปีที่แล้ว

    of course!!!!!

  • @rasoodpravi4495
    @rasoodpravi4495 3 ปีที่แล้ว +1

    Side stand പൈസ അവർ പറയുന്നു

  • @binojk7042
    @binojk7042 3 ปีที่แล้ว +2

    Helmet quality illathathaa free tharunne

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      Isi mark illathathanu tharunnathenkil parathippedam

  • @onthewheelsautospares100
    @onthewheelsautospares100 4 ปีที่แล้ว

    Very useful video keep it up bro

  • @aneeshk5425
    @aneeshk5425 4 ปีที่แล้ว +1

    Bro eepolathe leyland Viking vandi kalill rendu type steering wheel undalo...orennam lynx inde type um pinne vere oru steering um....eethu eethu model ill aaanu varanne?

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Viking rand variant il labhikkum 160hp & 180hp
      180hp aaanu ningal paranja lynx type matteth normal cheetah bus il varunnath

    • @aneeshk5425
      @aneeshk5425 4 ปีที่แล้ว

      @@OnTheWheels pakshe trlok,yodhavu,kaaliyan ill okke lynx type steering wheel aanu ullathu

  • @ajayakumarptn2817
    @ajayakumarptn2817 3 ปีที่แล้ว

    സ്കൂട്ടറിനും ഇത് ബാധകമാണോ

  • @babason4851
    @babason4851 4 ปีที่แล้ว

    Bro.. Waiting for your videos

  • @LyCAN_OP
    @LyCAN_OP 4 ปีที่แล้ว +1

    Thanks for the information

  • @aaromalprasad3547
    @aaromalprasad3547 4 ปีที่แล้ว +1

    Paisa vagytt theranf irknu apolaaa🤐

  • @sujathababu5902
    @sujathababu5902 4 ปีที่แล้ว +2

    Scania യുടെ 48 സിറ്റർ ബസ്സിന് എത്രയാണ് വില... ?

  • @amithp7632
    @amithp7632 4 ปีที่แล้ว

    ക്രാഷ് ഗാർഡ്, സൈഡ് സ്റ്റാൻഡ് കമ്പനി തരുമോ

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Crash guard vandikalil paadilla but stadard size il bike nu kodukkunud

    • @user-qp4nb3tv9q
      @user-qp4nb3tv9q 3 ปีที่แล้ว

      @@OnTheWheels ക്രാഷ് ഗാർഡ് സൈഡ് സ്റ്റാൻഡ് എന്നിവ ഫ്രീ ആണോ

  • @polousekurianpolouse4334
    @polousekurianpolouse4334 3 ปีที่แล้ว

    അളിയൻ ഒരു കേസ് കൊടുക്കു

  • @abduljabbarkerala2832
    @abduljabbarkerala2832 3 ปีที่แล้ว

    തന്നിട്ട് ഇല്ലകിൽ എന്താ ചൈയേണ്ടത്

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      Give complaint to rto

  • @itSoundsWELL
    @itSoundsWELL 3 ปีที่แล้ว

    .