All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2020
  • Car Insurance and other auto insurance is mandatory when we own a vehicle. Car Insurance or Bike insurance is an agreement between an insurance company and a vehicle owner under which the former provides an insurance cover to the policyholder for financial damages incurred by his/her car in unforeseen events. The Insurance Claim is the most important aspect when you choose the Insurance Company.
    Car insurance helps you stay legally compliant as according to Indian Motor Tariff, every car owner is mandatorily required to have at least a third-party car insurance policy. The absence of which is punishable with a fine of Rs. 2,000 and/or imprisonment of up to 3 months.
    This video is all about Auto Insurance. The basic categories, how much percentage of the cost is they are covering and my personal experience with vehicle insurance. Before you face a situation to claim your car insurance and bike insurance, you should be aware of these details. The purpose of this video is to give a basic idea about auto insurances and help you find the best auto insurance suitable for you.
    Types of Car Insurance & Bike Insurance.
    ഏതെല്ലാം തരം ഇൻഷുറൻസ് ഉണ്ട്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും.
    Royalty Free Music from: bensounds.com
    Pishukkan Episode 31
    #vehicleinsurance #insuranceguide #carinsurance #bikeinsurance #insurancecompanies #insuranceclaim #bestinsurance #vehicleinsuranceclaimmalayalam #vehicleinsurancescams #vehicleinsuranceclaimrules #vehicleinsurancepolicy #vehicleinsurancetypes
  • ยานยนต์และพาหนะ

ความคิดเห็น • 821

  • @firossaleem9760
    @firossaleem9760 ปีที่แล้ว +153

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏

    • @sathianmenon4395
      @sathianmenon4395 ปีที่แล้ว +1

      Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻

  • @sarankumar5373
    @sarankumar5373 11 หลายเดือนก่อน +51

    സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻
    Love❤

  • @Vadakkan-S
    @Vadakkan-S 2 ปีที่แล้ว +39

    അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻

  • @josejacob6062
    @josejacob6062 5 หลายเดือนก่อน +9

    ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏

  • @sonujr7206
    @sonujr7206 2 ปีที่แล้ว +4

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം
    Very very good

  • @Surya-hu6cm
    @Surya-hu6cm 9 หลายเดือนก่อน +2

    നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.

  • @manoj5776
    @manoj5776 3 ปีที่แล้ว +17

    Nice and well presented , Thanks for sharing

  • @alexgeorge7323
    @alexgeorge7323 ปีที่แล้ว

    Simple and highly valuable....asvadhich padikkan kazhinju

  • @UNAISPM-te7jw
    @UNAISPM-te7jw 2 ปีที่แล้ว +4

    Super macha.....idu vare അറിയാത്ത അറിവാണ്........

  • @mylifemyfamliy3836
    @mylifemyfamliy3836 3 ปีที่แล้ว

    ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു,
    ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല..
    ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്..
    അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..

  • @rev.johnsongeorge2787
    @rev.johnsongeorge2787 17 วันที่ผ่านมา

    നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ

  • @shafishaz7701
    @shafishaz7701 2 ปีที่แล้ว +1

    വളരെ ഉപാകാരപ്പെട്ട വിഡിയോ

  • @abrahammc4560
    @abrahammc4560 ปีที่แล้ว

    വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.

    • @njanarun
      @njanarun  ปีที่แล้ว

      Thank you. 😍
      2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂

  • @ShahulHameed-ti7ft
    @ShahulHameed-ti7ft ปีที่แล้ว

    Good information Thanks cashless insurance kurichu ariyan sadichu….👍

  • @Sanjay-xx7rm
    @Sanjay-xx7rm 4 หลายเดือนก่อน +1

    നല്ല അവതരണം, കൊള്ളാം 👍

  • @Kiranwarrior-
    @Kiranwarrior- ปีที่แล้ว

    Very good information....thank you👏

  • @ameen6641
    @ameen6641 4 หลายเดือนก่อน +1

    നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤

    • @njanarun
      @njanarun  4 หลายเดือนก่อน

      Thank you 💞

  • @daymyc2730
    @daymyc2730 3 ปีที่แล้ว +2

    Nalla presentation

  • @sarunpk781
    @sarunpk781 ปีที่แล้ว

    പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്..
    ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ
    അർസിയിൽ ജൂപിറ്റർ zx disc starlight blue
    പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢)
    HDFC ergo insurance
    Hitech motors ചിറക്കൽ കണ്ണൂർ

  • @arundas745
    @arundas745 ปีที่แล้ว +1

    നല്ല അവതരണം

  • @manojsasi6118
    @manojsasi6118 หลายเดือนก่อน +1

    സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍

    • @njanarun
      @njanarun  หลายเดือนก่อน

      Thank You

  • @baijuakbar63
    @baijuakbar63 ปีที่แล้ว +1

    🌹🌹🌹 നന്ദി

  • @MohammedShareef-sj1lm
    @MohammedShareef-sj1lm หลายเดือนก่อน +2

    നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്

    • @njanarun
      @njanarun  หลายเดือนก่อน

      Thank you

  • @abdulkabeer2213
    @abdulkabeer2213 2 หลายเดือนก่อน

    Thank you for your valuable information.

  • @akg1724
    @akg1724 ปีที่แล้ว

    Informative... Thanks🙏

  • @prajeeshpc632
    @prajeeshpc632 7 หลายเดือนก่อน +1

    നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍

    • @njanarun
      @njanarun  7 หลายเดือนก่อน

      🥰 thank You

  • @ajmalmohd7737
    @ajmalmohd7737 2 ปีที่แล้ว +2

    Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,

  • @sreejithnalan2281
    @sreejithnalan2281 2 ปีที่แล้ว +2

    Good information..🙏

  • @renjudevassy6713
    @renjudevassy6713 3 ปีที่แล้ว +2

    Good information bro🤝👌..

  • @ramesh-s-n4673
    @ramesh-s-n4673 ปีที่แล้ว +1

    Nalla avatharanam

  • @adarshpk1246
    @adarshpk1246 ปีที่แล้ว +1

    Very informative vedio. 😊

  • @jayadevanvs494
    @jayadevanvs494 ปีที่แล้ว +1

    Good video, having btob insurance, it is comfortable.

  • @marykuttyjoy5390
    @marykuttyjoy5390 11 หลายเดือนก่อน

    Thanks for sharing such a valuable information.

    • @njanarun
      @njanarun  11 หลายเดือนก่อน

      Glad it was helpful!

  • @jibingb318
    @jibingb318 2 ปีที่แล้ว

    Hi. Is there any problems for selecting policy bazar for taking insurance.what about united india insurance and orientel insurance which one is better.

  • @malimali20
    @malimali20 หลายเดือนก่อน

    *ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*

  • @muneerahd3291
    @muneerahd3291 2 ปีที่แล้ว +3

    Bumper to bumper 5 varshamanenn parayumbol,
    ente vandi 2013 model swift aan 8 varsham kazinju,policy bazaril chek cheydapo, zero depreciation 4100 charge eedaki(royal sundaram insurance -cashles garage) bumper to bumper( total amount 11500) nalgunnadai kandu...
    ethratholam (nibandanagal olinjiripund)gunavum doshavum und, reply tharumo

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว +5

    Is there any difference in premium for cashless insurance and bumper to bumper insurance???

  • @SoClose2626
    @SoClose2626 ปีที่แล้ว

    Super guidance.. ❤️

  • @rijeshbs1273
    @rijeshbs1273 2 ปีที่แล้ว +2

    I am using santro 2006 model with third-party insurance. Can I take Bumber to Bumber cash less insurance..
    Please sent me a reply.

  • @asifn3922
    @asifn3922 3 ปีที่แล้ว +1

    Bro ente car innovayanu fatherinte perilanu RC , Father maranapettu VAHANAM. ACCIDENT AYY FATHERINTE SIGNATURE NJN SIGN CHEYTU. APPOL RC OWNERINTE SIGN ULLA PROOF KODUTAPOL SIGNETARINU. DIFFERENCE... EEE DIFFERENCINTE PERIL SURVIYOR CLAIM TARANDU IRIKUMO

  • @hawkxpelgaming1329
    @hawkxpelgaming1329 2 ปีที่แล้ว

    Bro njn oru bike 2nd hand edtharnu apo njn ath ntel peril aki full cover insurance ahn ipo nilavil ulath apo enk bumber to bumberilek upgrade cheyan sadhikumo?

  • @lijokoshy9352
    @lijokoshy9352 2 หลายเดือนก่อน

    സുപ്പർ വീഡിയോ എല്ലാം നല്ലത് പോലെ മനസിലായി

    • @njanarun
      @njanarun  2 หลายเดือนก่อน

      😊

  • @sijithc3528
    @sijithc3528 ปีที่แล้ว

    Bro third party insurancil driverku coverage undu. Compalsary personal accident cover option add cheythal mathi. Pakshe owner thanneyayirikanam driver

  • @lijoabraham6732
    @lijoabraham6732 2 ปีที่แล้ว

    Thank you very much

  • @jamalmp4850
    @jamalmp4850 3 ปีที่แล้ว +2

    good information

  • @RahulR-db1ts
    @RahulR-db1ts 2 ปีที่แล้ว +2

    Super Video ❤️

  • @sudhakarank9737
    @sudhakarank9737 8 หลายเดือนก่อน

    Thanks for information

  • @santhoshindeevaram3657
    @santhoshindeevaram3657 ปีที่แล้ว

    നന്നായി ട്ടുണ്ട് 👍👍

  • @rajehraju3809
    @rajehraju3809 ปีที่แล้ว

    Thanks bro for information

  • @likeit2022
    @likeit2022 11 หลายเดือนก่อน +1

    B to B is available for first 5 or 7 years only .Others is Full cover or TP

  • @chandrasekhar6977
    @chandrasekhar6977 5 หลายเดือนก่อน

    You should also explain about return to invoice rider in insurance where the full value of the vehicle including road tax is paid in case of total loss

  • @elephsmedia1450
    @elephsmedia1450 3 ปีที่แล้ว +2

    gud information

  • @princerspopy704
    @princerspopy704 ปีที่แล้ว

    Great Information❤

  • @subithasukumaran6330
    @subithasukumaran6330 3 ปีที่แล้ว +6

    Informative 👍👍

  • @hemanthmanoj1223
    @hemanthmanoj1223 ปีที่แล้ว +2

    Bro brezza vxi2022 on road 11.5L ayi but insurance verum 8.6L eh endagu ene parayunnu. Reason enthane?🙂

  • @jisonthomas2322
    @jisonthomas2322 3 ปีที่แล้ว +1

    Thanks

  • @murshid9310
    @murshid9310 2 ปีที่แล้ว

    bro ente bike ktm rc 200 ahn .2019 il edutha bike aahn.
    oriental insurance aahn
    1 year bumber to bumber aahn.2024 vare third party insurance und . 1year aavunnathin mumbb accident aayi 33600 roopayude pani kitti .first cash nan koduthu pinne account il 31900 vannu .pinna njan bumber to bumber aakiyilla . kaina months bumber to bumber aakkan poyappo pattilla enn parannu .bumber to bumber date kayyunathin mumb cheyyanam allenkil .bumber to bumber cheyyan pattilla enn parannu. ippo nan chola ms enn paranna bank insurance eduthu bumber to bumber aakitharamenn parann 2200 koduthu .athin oriental insurance pole claim cheyyan pattille
    plzz replay

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว

    Very useful!

  • @nizarmohammed6604
    @nizarmohammed6604 2 ปีที่แล้ว +3

    Good presentation……keep it up. Could you please do a video about best health insurance…… complete details……

  • @sreejithdivakar9935
    @sreejithdivakar9935 2 ปีที่แล้ว

    Nice presentation👌

  • @alimamminikanakath5384
    @alimamminikanakath5384 ปีที่แล้ว

    അവതരണം നന്നായി

  • @radhakrishnannair2589
    @radhakrishnannair2589 หลายเดือนก่อน

    Good information thanks

  • @anandhuprakash9376
    @anandhuprakash9376 ปีที่แล้ว +1

    Very good👏🏻👏🏻

  • @jayachandrana1655
    @jayachandrana1655 5 หลายเดือนก่อน

    Well explained

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว

    Excellent video

  • @the_ktm_hacker
    @the_ktm_hacker 2 ปีที่แล้ว

    Vandi sheriyaki cash settle chaithal insurance claim ethra devasam edukkum acc credit avum enn ahriyamo?

  • @maheshmohan3029
    @maheshmohan3029 3 ปีที่แล้ว +2

    Bumber to bumber & cash less ... 3rd paryude medical experience cover aakumo ?

  • @dangeRguy236
    @dangeRguy236 2 ปีที่แล้ว +28

    നല്ല അവതരണം
    ❤️

    • @njanarun
      @njanarun  2 ปีที่แล้ว +1

      Thank you

  • @nflpk675
    @nflpk675 2 ปีที่แล้ว +6

    hi sir, third party insurance available till 23 jan 2022 but add on coverages (ZD PB KP) expiry on 23 nov 2021. can i renew the insurance on 23 jan 2022 with bumper to bumper coverage policy? which is the best insurance ?

  • @abhiJith.vaakavayalil
    @abhiJith.vaakavayalil ปีที่แล้ว

    Ente vandi 2nd aduttittu 2 yr aayi. eppol 3rd party insurance ilaa ullath. njan athe Bamber to Bamber by cashless aakkano ? Aakkiyaal benefits undo ??

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 2 ปีที่แล้ว +3

    compulsary owner driver PA cover ,nirbendamaano??

  • @nmvdenny3252
    @nmvdenny3252 3 ปีที่แล้ว

    It is informative

  • @ajuaju8486
    @ajuaju8486 2 ปีที่แล้ว +1

    എന്റെ 2018 model bike aan e thavana njan third party yan eduthath. Adutha thavana eniki full cover edukkan patumo

  • @blessonpjames5376
    @blessonpjames5376 2 ปีที่แล้ว

    2009 model annu vandi epo second eduthu ethu insurance edukunath annu nallathu 1 st owner 3 party annu eduthekune

  • @traveltubemalayalam9542
    @traveltubemalayalam9542 3 ปีที่แล้ว +1

    Informative

  • @hashircu2675
    @hashircu2675 ปีที่แล้ว

    Ente vandiyude back tail light marathil idichu potti athinu insrance kitumo bumber to bumber aan insurance

  • @rakeshnambiar9431
    @rakeshnambiar9431 9 หลายเดือนก่อน

    Well Presented 👌🤝

  • @kkkk16458
    @kkkk16458 ปีที่แล้ว

    Bumper to bumper insurance premium amount nammukk decide cheyyan pattuvo, say like 5lakhs ?? Car value 8lakhs aanu.

  • @rafi-iy2mq
    @rafi-iy2mq 2 ปีที่แล้ว

    Vehicle Insurance clime cheyyumbol licens kodukkunnadh kond aa driverk bhaviyil problems varumo

  • @prakashkovil8187
    @prakashkovil8187 2 ปีที่แล้ว

    Useful video.......

  • @Dvm1987
    @Dvm1987 10 หลายเดือนก่อน

    Good presentation ☺️

  • @arunnarayanan2112
    @arunnarayanan2112 2 ปีที่แล้ว

    Bumber to bumber insurance var orupaad scratches vann kainjal claim cheayan patumoo

  • @samadqatar8956
    @samadqatar8956 ปีที่แล้ว

    Ful cover eduthappol ente vandikk vilayittathu 31000 nájan last vandi tatal dosinu kodukkendi vannu 2018 modal glaamar eniku ente vandi nashttamayi

  • @sanfixfinsolution
    @sanfixfinsolution ปีที่แล้ว

    സൂപ്പർ

  • @yadhukrishnanhari824
    @yadhukrishnanhari824 ปีที่แล้ว +1

    Bro ente vandi innale marinju.. Parts pottiyilla.. Kure bhagam poral vannu.. Athu insurance cheyyuvo... Vandi eduthitt 8 month aayullu..

  • @MMM-tx8zx
    @MMM-tx8zx 3 ปีที่แล้ว +2

    Super BRO...🙋

  • @juztforentertainment9883
    @juztforentertainment9883 8 หลายเดือนก่อน

    Bumber to bumberil nammal insurance claim cheythal pinne nammal adakkunna insurance amountil change varuvo

  • @mbsrakd7912
    @mbsrakd7912 3 ปีที่แล้ว +2

    Nice aaayittund😀😀👌

  • @jasianwar3303
    @jasianwar3303 2 ปีที่แล้ว

    Poli information

  • @sreelakshmi8613
    @sreelakshmi8613 2 ปีที่แล้ว +1

    Hlo chettan.. Njn ente scooter insurance eduthu.. First eniku insurance patty onnum ariyillarunnu.. Vandi cheruthayi onnu skid ayi.. Show room koduthu avaru insurance claim cheythu enittu ennodu around 9 thousand rupess pay cheyan paranju parts matunathinu vendi okea njn cheythu... Enittu avaru oru 2000 rps pani cheythullu enne Korea വട്ടംചുറ്റിച്ചു അവര്.. പിന്നെ എന്റെ uncle പോയി ഇൻഷുറൻസ് കാര്യം നോക്കിപ്പോ നമ്മൾ ബമ്പർ to ബമ്പർ ഇൻഷുറൻസ് എടുത്തേക്കുന്നെ അത് വെച്ച് പിന്നെ എല്ലാ കാര്യങ്ങളും set ആക്കി... ഇനി ഒരു പാനൽ കൂടെ മാറ്റാൻ ഉണ്ട്... അത് കൂടെ കിട്ടിയാൽ set

  • @juztforentertainment9883
    @juztforentertainment9883 11 หลายเดือนก่อน

    Bro new bike eduthu 1 year od 4 year 3rd party ond
    Pinne ah OD renew cheyyanel again full payment adakkano

  • @sreejithkrishnan7980
    @sreejithkrishnan7980 ปีที่แล้ว

    നമ്മുടെ വണ്ടിക്ക് ഫുൾ ഇൻഷുറൻസ് ആണെങ്കിലും ചിലപ്പോൾ അപകടം പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി നമുക്ക് ക്ലെയിം ചെയ്യാനുള്ള ഫോം തരാറില്ല ....
    ഒരിക്കൽ നാഷണൽ ഇൻഷുറൻസിൽ നിന്നും എനിക്ക് ഈ അനുഭവം ഉണ്ടായി .
    അതുകൊണ്ടുതന്നെ ഞാൻ ഇപ്പോ ഒരു വാഹനത്തിനും ഫുൾ ഇൻഷുറൻസ് എടുക്കാറില്ല

  • @vipinkv3229
    @vipinkv3229 2 ปีที่แล้ว

    Second hand vehicle use cheyyunnavarku Candy odikunnavarkum claim kittanel eathu inssurence edukenam

  • @Appustravel
    @Appustravel 2 ปีที่แล้ว

    Well presentation😄

  • @sanejkumar4629
    @sanejkumar4629 ปีที่แล้ว

    Good Information 💯

  • @joeljaison468
    @joeljaison468 2 ปีที่แล้ว

    Ente nilavilulla insurance eethanennu engane thirichariyum?

  • @prasanthos8932
    @prasanthos8932 ปีที่แล้ว

    Good information

  • @dhamenv9395
    @dhamenv9395 2 ปีที่แล้ว

    Use full video

  • @mrkolayali3315
    @mrkolayali3315 ปีที่แล้ว +1

    First class insurance edutha car marathil idichal full amount kituo...?

  • @kaverirdas7012
    @kaverirdas7012 2 ปีที่แล้ว

    Brother... I am planning to take a scooter wat kind if insurance i shld take also wat are the legal formalities i shld follow pls reply