Pre Delivery Inspection Malayalam || Showroom Bike

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2024

ความคิดเห็น • 917

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +247

    ഷോറൂമിൽ നിന്ന് വണ്ടി എടുക്കുമ്പോൾ എന്തൊക്കെ ശ്രദിക്കണം എന്ന ഒരു വീഡിയോ ആണ്.
    Baaki motorcycle tip videos ivide kaanam : th-cam.com/video/E0YVSZClAuw/w-d-xo.html
    Enjoy

    • @a.abrothersloft3381
      @a.abrothersloft3381 5 ปีที่แล้ว +3

      Strell In Malayalam ..cheta enike chettante number venum ....pls allenkil ennea onne miss adikku 8075411960 ...ente bike 3 azcha aye eduthite NS200 edukkumbo thannea 30km vandie odittunde pinnea korache douts ende enike chothikkan pls ..ente avastha manasilakkanum

    • @sreegith_3315
      @sreegith_3315 5 ปีที่แล้ว

      Ithu nerathe kanuvarunnekil ithra kozhapam indavillarunnu

    • @The_Humongous_Fan
      @The_Humongous_Fan 5 ปีที่แล้ว

      Intruder 150 ഒരു review ചെയ്യുമോ

    • @gameermachinee249
      @gameermachinee249 5 ปีที่แล้ว

      Chetta cbr kodukunno?

    • @gokulsreekumar2347
      @gokulsreekumar2347 5 ปีที่แล้ว

      appache rtr 1604v oru review cheyamo chettayi?

  • @vishnuvenugopal-
    @vishnuvenugopal- 3 ปีที่แล้ว +31

    വണ്ടി എടുക്കാൻ പോകുമ്പോൾ എന്തായാലും പേപ്പർ ൽ എഴുതി കൊണ്ടു പോകണം ഷോറൂം കാര് ചിലപ്പോൾ കാണുമ്പോൾ കരുതും വട്ടാണെന്നു അതു സീൻ ഇല്ല നമുക്ക് വണ്ടിയുടെ സുരക്ഷയാണ് പ്രധാനം മച്ചാനെ ഒരുപാട് നന്ദി

  • @maharoof_puthur
    @maharoof_puthur 5 ปีที่แล้ว +171

    ആരിൽ നിന്നും കിട്ടാത്ത അറിവുകൾ 😍😘

  • @edwinjames818
    @edwinjames818 5 ปีที่แล้ว +59

    Loves the way you are explaining...
    നമ്മുക്ക് സ്വന്തം എന്ന് തോന്നുന്ന ആരോ നമ്മക്ക് ഉപദേശം തരുന്നത് പോലെ...
    Hatzzoff u...

  • @amalravi1450
    @amalravi1450 5 ปีที่แล้ว +518

    നാളെ ന്റെ r15 v3 yude ഡെലിവറി ആണ് . ഉപകാരപ്രദമായ വീഡിയോ നന്ദി ബ്രോ

  • @XorExclusiveor
    @XorExclusiveor 5 ปีที่แล้ว +123

    നൈസ് ബ്രൊ, നന്നായിട്ടുണ്ട്. പിന്നെ ഒരു കാര്യം പറയാനുള്ളത് പുതിയ വണ്ടികൾക്ക് ചെറിയ തോതിൽ ഗിയർ ടൈറ്റ് ഉണ്ടാവും അത് കുറച്ച് ഓടിയാലേ മാറുകയുള്ളൂ. പുതിയതായതുകൊണ്ടു ഒരു ഫുൾ ടൈറ്റ്നെസ്സ് ഫീൽ ചെയ്യും. ഫസ്റ്റ് സർവീസ് കിലോമീറ്റർ ആയില്ലെങ്കിൽ പോലും കറക്റ്റ് ഡേറ്റിൽ തന്നെ ചെയ്യണം. കാരണം എന്തെന്നാൽ എൻജിൻ ഉണ്ടാക്കുന്ന സമയത്തുള്ള ഗ്രൈൻഡിങ് വേസ്റ്റ് ഉണ്ടാവും അത് പോകാൻ വേണ്ടിയാണു (ഫാക്ടറിയിൽ അവർ ക്ലീൻ ചെയ്യുന്നതാണ്) ബട്ട്‌ എൻജിൻ വെറ്റ് ആയി ചൂടായി കഴിയുമ്പോൾ ചില കോർണറുകളിലുള്ള വേസ്റ്റ് പുറത്തുവരും. അതുകൊണ്ട് കമ്പനി തന്നെ പറയുന്നുണ്ട് ഫസ്റ്റ് സർവീസ് ഒരിക്കലും മിസ്സ്‌ ചെയ്യാതെ ചെയ്യണമെന്നു. മറ്റൊരു കാര്യം കമ്പനി എത്ര ഫ്രീ സർവീസ് ഓഫർ ചെയ്തിട്ടുണ്ടോ അതെല്ലാം മിസ്സ്‌ ആകാതെ ചെയ്യണം. കാരണം ഭാവിയിൽ എന്തെങ്കിലും കംപ്ലൈന്റ് വന്നാൽ (വാറന്റി പീരീഡ്‌ ടൈമിൽ എൻജിൻ, ഇലക്ട്രിക്കൽ പാർട്സ് എന്നിവ) വാറന്റി ലഭിക്കുന്നത് ഈ സർവീസ് ഹിസ്റ്ററി ഡിപ്പെൻഡ് ചെയ്താണ്. അതുകൊണ്ട് ഈ കാര്യം തീർച്ചയായും ശ്രദ്ധിക്കണം...

  • @adithyapatel2846
    @adithyapatel2846 5 ปีที่แล้ว +142

    പതിവുപോലെ നിലവാരം പുലർത്തുന്ന വീഡിയോ ...👌👌👌
    സ്ലിപ്പർ ക്ലച്ചിനെ പറ്റി ഒരു ഇൻഫോർമേറ്റിവ് വീഡിയോ ഉണ്ടാക്കാമോ???

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +39

      Undakkam :)

    • @vrk1131
      @vrk1131 5 ปีที่แล้ว +2

      Bro Ducati scrambler fan aano....
      My dream bike aanu...
      😍😍😍😍❤️
      One day medikanm

    • @rashidarsha7451
      @rashidarsha7451 4 ปีที่แล้ว +1

      @@strellinmalayalam എന്റെ ഇക്ക rc 125 എടുത്തു അതിൽ സിംഗിൾ ചാനൽ എബിഎസ് അല്ലെ ഉള്ളത് എന്നിട്ട് അതിന്റെ പിന്നിലും എബിഎസിന്റെ റൗണ്ട് റിങ് ഉണ്ടാല്പ് അത് എന്തിനാ ഒന്നു പറഞ്ഞു തരുഒ സിംഗിൾ ചാനൽ എബിഎസ് ഉള്ളതിന് പിന്നിൽ എന്തിനാ എബിഎസ് റിങ് അത് കൊണ്ട് എന്താ പ്രയോചനം അതിന്റെ ബാക്ക് ടയർ ബ്രെക്ക് പിടിക്കുമ്പോൾ ഊരുന്നുണ്ട് ഞാൻ ഓടിച്ചിരിന്നു

    • @Adithyan7274
      @Adithyan7274 3 ปีที่แล้ว

      @@rashidarsha7451 Dual channel ABS varumnol oru wheelil kodikkunna pressure matte wheelilott transfer aavum, like Activa Combi breake system. Appropriate aahittulla reethiyil other wheelilottu breaking poovum.

    • @rashidarsha7451
      @rashidarsha7451 3 ปีที่แล้ว +1

      @@Adithyan7274 ooo combo പോലെ

  • @Dj-gf2fx
    @Dj-gf2fx 5 ปีที่แล้ว +106

    ഇതെന്തായാലും മുഴയുവാനായിട്ട് brain feedil കൊള്ളില്ല.... ഒരു note എടുത്ത് എഴുതി വെക്കട്ടെ.... 😁✌

    • @SABINVS23
      @SABINVS23 ปีที่แล้ว +2

      ഞാൻ എഴുതി 😂

  • @abisiddu2307
    @abisiddu2307 5 ปีที่แล้ว +36

    ഞാൻ ഉടനെ ഒരു വണ്ടി എടുക്കാൻ പോകുന്ന ആളാണ്.. ഈ അറിവുകളൊന്നും എനിക്കില്ലായിരുന്നു.. ഭയങ്കര ഉപകാരമായിപ്പോയി ഈ വീഡിയോ..
    ഇതിനും ഡിസ് ലൈക്ക് അടിച്ച അഹങ്കാരികളെയൊക്കെ എന്തുചെയ്യുമോ എന്തോ!!!!?

    • @josejojoseph412
      @josejojoseph412 5 ปีที่แล้ว

      Showroom karakum dislike adichath

    • @sonashanu5189
      @sonashanu5189 4 ปีที่แล้ว

      ആവശ്യമില്ലാത്ത ഇംഗ്ലീഷ് ഉപയോഗം .അതാണ് ഞാൻ ഡിസ്‌ലൈക് അടിച്ചത് .ദിലീപ് ടിപി യുടെ വീഡിയോ സ്ഥിരമായി കാണുന്ന എനിക്ക് ഇത് പ്രശ്നമേയല്ല .കാര്യങ്ങൾ അറിയണോ അയാളുടെ വീഡിയോ കാണുക .ഇതൊരുമാതിരി ഇംഗ്ലീഷ് മീഡിയം കൊച്ചമ്മമാരെ പോലെ .

    • @sonashanu5189
      @sonashanu5189 4 ปีที่แล้ว

      th-cam.com/video/rW6TXCz5jBs/w-d-xo.html

    • @aravindb5282
      @aravindb5282 4 ปีที่แล้ว +2

      @@sonashanu5189 etra bhudimutti enthina kanane

    • @sonashanu5189
      @sonashanu5189 4 ปีที่แล้ว

      @@aravindb5282 a you-tuber must understand different kind of people watching videos.they must speak in simple language present like in front of a kid.i dont know you are always speaking in frond of a kid in english.we should think about all category

  • @mohammedmurshid434
    @mohammedmurshid434 5 ปีที่แล้ว +3

    ഞാൻ 4 വർഷം മുമ്പ് Activa എടുത്തപ്പോൾ സെന്റർ കമ്പാർട്ട്മെന്റ് കീ വച്ച് തുറക്കാൻ ബുദ്ധിമുട്ട് വന്നു.അവർ ഒരുപാട് ശ്രമിച്ചിട്ടും തുറക്കാൻ കഴിഞ്ഞില്ല...അവസാനം ഓയിൽ ഒക്കെ കൊടുത്ത് തിരിച്ചപ്പോൾ തുറന്നു...പിന്നേം അതെ പ്രശ്നം...അങ്ങനെ 8 മണിക്കൂർ ഹോണ്ട ഷോറൂമിൽ ഇരുന്നിട്ടാണ് ഞാൻ വണ്ടി എടുത്തത്.....
    പിന്നെ test-drive വണ്ടിയുടെ കാര്യം...
    വീട്ടിലെ കാർ ഞങ്ങൾ നോക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ലാസ്റ്റ് പീസ്,അതും ഞങൾ test-drive ചെയ്ത അതേ കാർ.... ഡെലിവറി സമയത്ത് ഞാൻ പുറത്തായിരുന്നു....ഞാൻ വീട്ടിൽ വന്നപ്പോൾ അന്ന് കണ്ട അതേ കാർ...കിലോമീറ്റർ കൂടിയതിന് അവർ പറഞ്ഞത് ഇത് calicut ന്ന് വരുന്ന വണ്ടിയാണെന്ന്........
    ഇപ്പൊൾ അങ്ങനെ പോകുന്നു...എൻജിൻ ബേ തുറന്നാൽ കാണാം തുരുമ്പ് പിടിച്ച പാർട്സ് 🙄🙄

    • @user-mk4tl9hk7y
      @user-mk4tl9hk7y 5 ปีที่แล้ว

      bro ningal test drive chaithathu ethu model aayirunnu. topend aano atho base model or medium
      ithil ethayirunnu . kudathe ningal vagiya model etha?

    • @mohammedmurshid434
      @mohammedmurshid434 5 ปีที่แล้ว

      @@user-mk4tl9hk7y Celerio VXi AMT

  • @njkdgreat
    @njkdgreat 5 ปีที่แล้ว +88

    People usually avoid doing all these checkups because, we all feel a lot shy or nervous to do all these checkups while buying a bike from the showroom, especially when people notice when doing all these checkups, even though its small ones. Much needed video! I really got few important points from this. Great job Strell. :)

    • @nickjones2813
      @nickjones2813 5 ปีที่แล้ว +5

      Correct bro

    • @midhunsurya1687
      @midhunsurya1687 5 ปีที่แล้ว +4

      Sathyam athane njanum orkunnath

    • @njkdgreat
      @njkdgreat 5 ปีที่แล้ว +6

      Enikkum ee same avastha thanneya.. oru puthiya vandi kittumbo athenganelum avidunne eduthe odikkanam ennu maathrame chinthikkaarullu. Vere onnum manasil ondaavila. But it's alot better if we learn the habit to do the checkup. It's alot better for the future. Showroomine vishwasikkaan kollilla orikkalum. Avarde sales kazhinja pinne pulle vilaya namukke. Baaki motham servicil maathram irikkunne.

    • @arjunaponchalil6947
      @arjunaponchalil6947 4 ปีที่แล้ว +9

      We are paying the money. So, we should get the best value for it. Simple.
      There's no shame in checking the vehicle thoroughly. നോക്കി നിൽക്കുന്നവർ അവിടെ നിൽക്കട്ടെ. അതല്ലേ അറിയൂ. പിന്നെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളീസിന്റെ ഒരു സ്വഭാവം ആണ് അത്. ബാക്കി ഉള്ളവരുടെ വായിൽ നോക്കി നിൽക്കുക എന്നത്. അതുകൊണ്ട് അത് കണ്ടില്ല എന്നങ്ങു വച്ചേക്കണം. അവിടെ nervousness ഒന്നും feel ചെയ്യണ്ട.
      ഈ ഷോറൂംകാർ ഒരു കാര്യത്തിലും നമുക്ക് ഒരു ഇളവും ചെയ്യില്ലല്ലോ? എന്ന് മാത്രം അല്ല, maximum പറ്റിക്കാനും നോക്കും. So തിരിച്ചും അതെ attitude മതി. Its a business deal. No shame in being thorough.

  • @sajithchekur
    @sajithchekur 5 ปีที่แล้ว +12

    I liked that 30 kms trip thing, even I tried it in my bike, it wasn't intentional, it happened, also it was helpful to sink with the rhythm of bike. I would like add one more thing ie., the initial 1000 kms (or if possible till second service) done in a new bike decides the engine life of a bike. If you are able control your adrenaline rush and maintain a speed >60 or what ever speed below 4500 rpm (it will be different for different bikes), and post the above specified limit, you can do as your wish (clocking top speeds, etc.,) then the bike's engine will run like years and years without any issue (expected to do the regular maintenance like engine oil change etc.,). I have experienced this personally with two different bikes already.

  • @Chaplins
    @Chaplins 5 ปีที่แล้ว +49

    ഇങ്ങനെ ഒരു വീഡിയോ ഇടോ ? എന്ന് ചോതിക്കാന്‍ നിക്കായിരുന്നു .
    ജനുവരി ഒരു FIRST ബൈക്ക് എടുക്കണം

    • @sharafalisharafali6961
      @sharafalisharafali6961 5 ปีที่แล้ว +2

      Good luck..!!👍

    • @Chaplins
      @Chaplins 5 ปีที่แล้ว

      @@sharafalisharafali6961 അതു തീയതി നീട്ടി😅

    • @thejgshow9876
      @thejgshow9876 4 ปีที่แล้ว

      ഏതു വണ്ടി ആണ് എടുത്തേ

  • @anoopgeorge9604
    @anoopgeorge9604 5 ปีที่แล้ว +4

    Machii thanks bro 🙏🏻

  • @vshnulal_
    @vshnulal_ 5 ปีที่แล้ว +3

    Thank you for the tips!.. waiting for the next video

  • @Akshay-vm3to
    @Akshay-vm3to 5 ปีที่แล้ว +6

    Thank you strell... I think my std 350 was a test ride vehicle. I have timing chain noise(like a metallic rod where hitting on metal drum) at the beginning itself, it was still persist. OK thank you for this video, may be this could be helpful for my friends. 😊

  • @Breath_for_life
    @Breath_for_life 5 ปีที่แล้ว +1

    Bro video ellam nallathanu...keep going..full support

  • @Teamviewfinderkerala
    @Teamviewfinderkerala 5 ปีที่แล้ว +10

    Bro ninja 400 💚💚💚 waiting

  • @anisasrah
    @anisasrah 5 ปีที่แล้ว

    Awesome video man. Thanks for putting this up.

  • @VSaiDeepak
    @VSaiDeepak 4 ปีที่แล้ว +2

    Well explained. Kudos!

  • @sushadza7814
    @sushadza7814 5 ปีที่แล้ว +4

    I am waiting...😎😎😎

  • @ajeshn.o582
    @ajeshn.o582 3 ปีที่แล้ว +4

    Skip ചെയ്യാതെ മുഴുവൻ കുത്തിയിരുന്ന് കണ്ടു. നാളെ Unicorn എടുക്കാൻ പോവേണ്ടതാ

    • @bbbhh7734
      @bbbhh7734 3 ปีที่แล้ว

      On road etreya

    • @ajeshn.o582
      @ajeshn.o582 3 ปีที่แล้ว +2

      126300 in Mannarkad

  • @freethinker3702
    @freethinker3702 5 ปีที่แล้ว +2

    Good informations..... thank you

  • @pmsid7276
    @pmsid7276 5 ปีที่แล้ว +1

    Subscribed.Informative video.Thanks a bunch brother.

  • @samualabraham8030
    @samualabraham8030 5 ปีที่แล้ว +17

    English Chanel kandu apache 200. Malayalam plzz

  • @karunnairjr
    @karunnairjr 5 ปีที่แล้ว +3

    Dislike adichekkunna 54 mandanmaar !!!! Enthinaano entho.. you rock bro ❤️ haven't seen such an advice vlog on this before .. thank you so much

  • @michealsolomon7139
    @michealsolomon7139 4 ปีที่แล้ว +1

    Really helpful for me as I'm planning to buy my ride after corona lockdown...

  • @ananduabkrishna3736
    @ananduabkrishna3736 5 ปีที่แล้ว

    Very much useful video I've ever seen on TH-cam. Padikkunna samayath class il polum ithraykk sraddhichittilla. 💜💜💜💜💜

  • @BLANKBLUEBLOODBOOK
    @BLANKBLUEBLOODBOOK 5 ปีที่แล้ว +62

    Vandi edukann pokumbol ee dude inne kode kondupokanam

  • @samualabraham8030
    @samualabraham8030 5 ปีที่แล้ว +9

    Apache 200 video plzzz

  • @aryapp3299
    @aryapp3299 5 ปีที่แล้ว +2

    Thanks for the information.. 😍

  • @amaldevks4041
    @amaldevks4041 5 ปีที่แล้ว

    നല്ല ഉപകാര പ്രദമായ video 👌 tnx strell😘

  • @Thor-ko9uf
    @Thor-ko9uf 3 ปีที่แล้ว +3

    Ex show room vs on road നെ കുറിച്ച് ഒരു വീഡിയോ.
    മറ്റു state വില കൂടുന്നതും കുറയുന്നതും ചേർത്ത് ഒരെണ്ണം

  • @jerie423
    @jerie423 5 ปีที่แล้ว +12

    Bikine kurich adhikam onm ariyathavark polm nannayi manasilakunna reethiyil aanu presentation.. hats off brother..❤❤ thnq so much for ur valuable time and information...❤❤

  • @Kochi_talks_
    @Kochi_talks_ 5 ปีที่แล้ว

    Videos Kollam bro full support indaavum😍

  • @user-nf5el2ks9y
    @user-nf5el2ks9y 5 ปีที่แล้ว

    Thanks Bro.. Valare nannayittund. Ariyan padillatha pala karyangalum bro paranjitund. Athum ellarkum manasilakunna reethiyil.

  • @akshaykl68
    @akshaykl68 5 ปีที่แล้ว +33

    Strell കുറച്ചു നാൾ മുമ്പ് മലയാളം ചാനൽ 390 ചോദ്യങ്ങൾ collect ചെയ്തിരുന്നല്ലോ,അതിൻറെ ഉത്തരങ്ങൾ അടങ്ങിയ വീഡിയോ ചെയ്തില്ലല്ലോ

  • @alluneedtoknowjith4987
    @alluneedtoknowjith4987 5 ปีที่แล้ว +4

    How can we conclude that the bike given to us is a test drived one? The showroom guys disconnect the metre cables while giving the bike for test drives😢

  • @forkntravel365
    @forkntravel365 2 ปีที่แล้ว +2

    Thanks bro.. for this video..there are times.. with the excitement of buying new bike we tend to forget small-small things..
    Will keep these points in my mind while buying a new bike.. 👏
    Cheers..

  • @kevinessack2776
    @kevinessack2776 5 ปีที่แล้ว +1

    Polichu mutheeee

  • @araavind
    @araavind 5 ปีที่แล้ว +3

    Strell 🔥

  • @bibinzgarrage3167
    @bibinzgarrage3167 5 ปีที่แล้ว +61

    ഒരു ഉമ്മ തരട്ടെ..😍😍

  • @anujs.b5440
    @anujs.b5440 4 ปีที่แล้ว +1

    Most detailed video i have seen ....thanks bro

  • @mohammedbilal1411
    @mohammedbilal1411 5 ปีที่แล้ว

    Good information very very helpful.thank you brother

  • @vaheedkk1691
    @vaheedkk1691 5 ปีที่แล้ว +11

    Bro
    Washing video enna...?????? 😍😍😍

  • @advaithharidas552
    @advaithharidas552 5 ปีที่แล้ว +4

    aprilla sr 150 race 2k18 review idamoo??

  • @sanjayvinodjacob3153
    @sanjayvinodjacob3153 5 ปีที่แล้ว

    Thanks for the video ❤

  • @arjunsm1646
    @arjunsm1646 5 ปีที่แล้ว

    Thank you for this👍

  • @bt9604
    @bt9604 3 ปีที่แล้ว +3

    Insurance
    Pollution certificate
    Temporary RC
    Ith 3um allathe vere ethokke papers aanu. Olllee

    • @vyshnavr9367
      @vyshnavr9367 3 ปีที่แล้ว +1

      IPO ula bikesinu 1 Kollam poluttion venda....pine taxinte paper

  • @Animeverisonlofi
    @Animeverisonlofi 3 ปีที่แล้ว +3

    My Dream Bike NS 200 Aaa ❤️🔥

  • @ashilbiju9612
    @ashilbiju9612 4 ปีที่แล้ว

    Useful advice broo....tnx😘😘

  • @sijosam3341
    @sijosam3341 5 ปีที่แล้ว

    Thank you bro

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +4

    Never took delivery after sunset,,

  • @achuazzi1720
    @achuazzi1720 5 ปีที่แล้ว +6

    8:12 Kolar..
    KGF

  • @nazarudheennazaru6593
    @nazarudheennazaru6593 5 ปีที่แล้ว +1

    മച്ചാനെ കിടു വീഡിയോ 👌

  • @AKupdates2
    @AKupdates2 4 ปีที่แล้ว +2

    Thanks bro 👏👏👏👏

  • @itsmejk912
    @itsmejk912 5 ปีที่แล้ว +17

    വണ്ടി എടുക്കാൻ പോവായിരുന്നു....വീഡിയോ കണ്ടത് നന്നായി..

    • @samadpp6501
      @samadpp6501 4 ปีที่แล้ว

      Vandi etha

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว

      Samad Pp biken

    • @mikkushazz8233
      @mikkushazz8233 3 ปีที่แล้ว +1

      Hercules aano

    • @itsmejk912
      @itsmejk912 3 ปีที่แล้ว +1

      @@mikkushazz8233 നീ കളിയാക്കാനോ

    • @mikkushazz8233
      @mikkushazz8233 3 ปีที่แล้ว

      @@itsmejk912 nee polikk muthe❤️❤️❤️

  • @arjunajjuz3151
    @arjunajjuz3151 5 ปีที่แล้ว +5

    എൻ്റെ ns 160 ഡെലിവറി ആണ് 28 ന് താങ്ക്സ് ബ്രോ

    • @abinp4918
      @abinp4918 2 ปีที่แล้ว

      Ippo vandiyude paad ntha bro?

  • @lovesong2473
    @lovesong2473 5 ปีที่แล้ว

    Really useful video.. thanks brthr

  • @prijinappu6536
    @prijinappu6536 3 ปีที่แล้ว

    Thanks for sharing the valuable information.

  • @virtual.memee.
    @virtual.memee. 5 ปีที่แล้ว +3

    Ns 200 yegane und bro. Video kandu yenallum onukude idumo

  • @abinouttlawzz8235
    @abinouttlawzz8235 5 ปีที่แล้ว +29

    3 year ayillae CBR inte colour eganaya egane maintain cheyyunaaeeee

  • @ajmalaju7763
    @ajmalaju7763 4 ปีที่แล้ว

    Thank you brthr...this vdo is very helpfull

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 ปีที่แล้ว +2

    വളരെ ഉപകാരം broo നല്ല നിലവാരം ഉള്ള വീഡിയോ പൊളിച്ചു അടിപൊളി മച്ചാനെ

  • @advaithharidas552
    @advaithharidas552 5 ปีที่แล้ว +4

    which helmet are you using??
    do a video on helmets!

  • @Maderboy2
    @Maderboy2 5 ปีที่แล้ว +11

    RTR 200 4v review pls

    • @jobs369
      @jobs369 3 ปีที่แล้ว

      Vandi edutho

  • @krishnaprasad5181
    @krishnaprasad5181 5 ปีที่แล้ว +1

    machaan pwoli aanu kettoo. 😍

  • @sherryshine1412
    @sherryshine1412 5 ปีที่แล้ว

    Bro it's a very useful video. My friend is going to take new bike and I will definitely show him this video and ask him check everything that you said bro. You are awesome

  • @suhail7q
    @suhail7q 4 ปีที่แล้ว +6

    8:14 *KGF*

  • @vineethk5351
    @vineethk5351 5 ปีที่แล้ว +4

    bro, ചിലപ്പോൾ വണ്ടി test drive ചെയ്യാൻവേണ്ടിപോകുമ്പോൾ വണ്ടിയുടെ speedometer വർക്ക്‌ ചെയ്യാറില്ല ചോദിച്ചാൽപറയും front ലെ കേബിൾ ഉരിയിട്ടിരിക്കുകയാണ്, അപ്പോൾ എങ്ങനെയാണെന്ന് നമ്മുടെ വണ്ടിയുടെ Kilometer 10km നു താഴെയാണോ എന്നുമനസിലാകുക testdrive വേണ്ടിയായി യൂസ് ചെയ്തുവോ അല്ലെയോയെന്നു? footpegsലെ തേയ്മാനം അല്ലാതെ വേറെ വല്ല മാർഗങ്ങളും ഉണ്ടോ?

    • @noufalnoushad2061
      @noufalnoushad2061 5 ปีที่แล้ว +3

      ഇതാ എന്റേം ഡൗ ട്ട്

  • @Rakeshmohanan
    @Rakeshmohanan 5 ปีที่แล้ว

    Thanks...

  • @AmalAnand1
    @AmalAnand1 5 ปีที่แล้ว

    Bro... Thanks for the video ;)

  • @kevinessack2776
    @kevinessack2776 5 ปีที่แล้ว +5

    Mojo review cheyan marakaruth

  • @electronicshobbyistmushtha5448
    @electronicshobbyistmushtha5448 5 ปีที่แล้ว +7

    I am 5.4ft can i ride apache rr 310

  • @aadiscas1
    @aadiscas1 5 ปีที่แล้ว +2

    Nice info . ..worth it

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 ปีที่แล้ว

    Thanks ur സപ്പോർട്ട് മച്ചാനെ... !!!അടിപൊളി

  • @talkingthomman9624
    @talkingthomman9624 5 ปีที่แล้ว +11

    ടെസ്റ്റ് ഡ്രൈവ് ബൈക്കിന്റെ KM റിസെറ്റ് ചെയ്താൽ customer 3ജില്ലേ

  • @dipinc6
    @dipinc6 5 ปีที่แล้ว +122

    അവന്മാർ മീറ്റർ ഊരി ഇട്ടിട്ടാണ് ഓടിക്കുന്നത്

    • @muhammedrashik2381
      @muhammedrashik2381 5 ปีที่แล้ว +6

      Curect bro

    • @Akshai009
      @Akshai009 5 ปีที่แล้ว +6

      Athum kandupidikan pattum ntho dcu unit ennu oru unit undu athil record avum meter orietalum

    • @vishnuvijayan157
      @vishnuvijayan157 5 ปีที่แล้ว

      @@Akshai009 really?

    • @Akshai009
      @Akshai009 5 ปีที่แล้ว +3

      Digital odometer ulla vandi anal athu sensor anu cable alla so distance chipil record avum..athu bypass cheyanal aha chip mati vere chip vakanam.

    • @Romeo_95
      @Romeo_95 5 ปีที่แล้ว

      @@Akshai009 ath engineya check cheyanenu parayo? Oru scooter edukan povarunnu...

  • @anonymallu
    @anonymallu 4 ปีที่แล้ว +1

    Bro, i think you missed the part to check rear wheel alignment, checking the rear wheel setting on swing arm...

  • @rahulkumar-cl8he
    @rahulkumar-cl8he 5 ปีที่แล้ว

    Valuable video.thanx bro.do more this kind of videos.

  • @vishnu3851
    @vishnu3851 5 ปีที่แล้ว +6

    ഇവിടെ ഒരു Yamaha ഷോറൂമിൽ വണ്ടി എടുത്തു. അത് 130km ഓടിയ വണ്ടി ആയിരുന്നു. അന്ന് ചോദിച്ചപ്പോൾ, ഷോറൂമിൽ പറഞ്ഞത് അവർടെ വേറെ ഷോറൂമിൽ നിന്ന് ഓടിച്ചു കൊണ്ട് വന്നതാണെന്നാ. വണ്ടി എടുത്ത് 1 ആഴ്‌ച്ച കഴിഞ്ഞ് ആണ്‌ ഇതേക്കുറിച്ച് ഒക്കെ അറിയുന്നത്. പിന്നീട് പോയി ഒന്നൂടെ ചോദിച്ചെങ്കിലും ഒന്നും നടന്നില്ല. പാലക്കാട് ആണ് സംഭവം.

  • @blackwolvetechs1594
    @blackwolvetechs1594 4 ปีที่แล้ว +4

    അപ്പോ ഈ കല്ല്യാണം കഴിഞ്ഞ് ഹണി മൂൺ പോണത് അതിനാണല്ലെ! 😛😛

  • @aswins2783
    @aswins2783 3 ปีที่แล้ว +2

    Bro poli.so helpful

  • @salessafaroz1698
    @salessafaroz1698 5 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ bro👍

  • @sathyajithmk2530
    @sathyajithmk2530 3 ปีที่แล้ว +3

    വണ്ടി എടുത്ത അടുത്ത ദിവസം ലഡാക് പോണമെന്ന ആഗ്രഹം

  • @ajadabdulla314
    @ajadabdulla314 5 ปีที่แล้ว +31

    ടെസ്റ്റ് റൈഡ് വണ്ടികളിൽ മിക്കവാറും എല്ലാത്തിന്റെയും speedometer cable disconnect ആകിയിട്ടാണ് ഉണ്ടാവുക .apo speedometer അഴിച് ഓടിയ വണ്ടി എങ്ങനെ മനസ്സിലാവും ??

    • @the_tripping_soul_6662
      @the_tripping_soul_6662 4 ปีที่แล้ว +1

      Simple anu man just onn odichu nokkiya mathy 10 km kooduthal oodiya vandi anel start cheyyumbol new vandiyum odiya vandiyum thammil vyathyasam undavum

    • @kl23twince26
      @kl23twince26 4 ปีที่แล้ว +1

      Imperiale 400 ടെസ്റ്റ് റൈഡിനു പോയി. 337km വണ്ടി ഓടിയിട്ടുണ്ടാരുന്നു

  • @mishalshalu368
    @mishalshalu368 5 ปีที่แล้ว +1

    Katta waiting. 💪

  • @ask-anandhu9915
    @ask-anandhu9915 5 ปีที่แล้ว

    Thanks bro

  • @SanjaySanju-mj5rr
    @SanjaySanju-mj5rr 5 ปีที่แล้ว +8

    Kurachudi munney ee vedio edaam ayyirunu😑😑😑
    Njan ethu poley vaykitta poyii edutha ..vandida Ella paartsum thurumb ayyirunuu....njan pittannu kond kanichappa paranju 1st servicinu ready akkaam ennuu.epol 1st service kazhinjappa parayunnuu sadhnam online vazhi varuthi tharam ennokkey paranjuu ...time waste avunuu...

  • @TrustMeBroooo
    @TrustMeBroooo 5 ปีที่แล้ว +12

    Engine no. And chasis no. വണ്ടിമെ ഉള്ളതും paperil ഉള്ളതും വേറെ വേറെ ആയത് കാരണം പണി കിട്ടിയ ഞാൻ...😐പ്ലിങ്...

    • @Hari-kk7my
      @Hari-kk7my 5 ปีที่แล้ว

      Bro ath engane manasillaka pls help enik nxt mnth delievary und.

    • @TrustMeBroooo
      @TrustMeBroooo 5 ปีที่แล้ว +6

      @@Hari-kk7my എനിക്ക് അത് രജിസ്ട്രേഷന് പോയപ്പോ ആണ് പണി കിട്ടിയത്....സംഭവം ഞാൻ അപ്പോഴാണ് അറിയുന്നത്...പിന്നെ ഒന്നും നോക്കിയില്ല showroomilkk വിളിച്ച് പച്ച പെലയാട്ട്‌ പാടി... എന്നിട്ട് ഇതിന്റെ പേരും പറഞ്ഞ് VINYL COATING അവരെക്കൊണ്ട് ഫ്രീ ആയി ചെയ്യിച്ചു...

    • @MrDeepzs
      @MrDeepzs 4 ปีที่แล้ว

      Ee randu number vandiyil evide kanan pattum??

  • @bluegaming2159
    @bluegaming2159 3 ปีที่แล้ว +1

    Thanks for the big information. 👍👍

  • @_the_dromic_2577
    @_the_dromic_2577 5 ปีที่แล้ว +65

    Bro java chyumo

  • @videovibe2666
    @videovibe2666 4 ปีที่แล้ว +9

    സ്‌ട്രെലിന്റെ മുഖം കാണാൻ ആക്രഹം ഉള്ളവർ ലൈക്‌ 💪💪

    • @Adithyan7274
      @Adithyan7274 3 ปีที่แล้ว

      😂😂😂 Nadakkumennu enikku thoonanilla. B nilavara thurannal chilappol athil kaanum 😂😂

  • @binubaby8408
    @binubaby8408 3 ปีที่แล้ว +1

    Valarie sathyam...... Anubhavam guru......🙏🙏

  • @sulfikarashkar7213
    @sulfikarashkar7213 2 ปีที่แล้ว +1

    Thank you

  • @wanderwallz156
    @wanderwallz156 5 ปีที่แล้ว +6

    Alla njanenthina ippo ee video kande?.🤔

  • @jayaraj7445
    @jayaraj7445 5 ปีที่แล้ว +3

    ബൈക്ക് ഷോറൂമിൽ നിന്നും വണ്ടി ഇടക്കുമ്പോൾ ഒരു നിശ്ചിത വേഗതയിൽ മാത്രമേ ഓടിക്കാവു എന്ന് പറയും
    അത് ഏന്തിനാണ്

    • @Alan-ve6hn
      @Alan-ve6hn 5 ปีที่แล้ว +1

      First സർവീസിന് മുമ്പായി അവർ പറയുന്ന സ്പീഡ് limitile ഓടിക്കവൂ

    • @vishnuk7416
      @vishnuk7416 5 ปีที่แล้ว

      Gears um metal to metal contact odi onnu mayam varan aanu. Components correct mesh aayi smooth aakan. Aadyathe oil pettannu mattanathum athondanu

  • @_azr3
    @_azr3 5 ปีที่แล้ว

    Wheels free movement and break check can also be included

  • @achi8507
    @achi8507 5 ปีที่แล้ว +2

    Waiting ❤❤❤

  • @_anandu_sk__8405
    @_anandu_sk__8405 5 ปีที่แล้ว +1

    Strell I like ur channel because ur are giving such valuable information😘😘😘😘😘😘