പുതിയ ബൈക്ക് Delivery എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | Pre Delivery Check Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • പുതിയ ബൈക്ക് Delivery എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | Pre Delivery Check for Motorcycles
    credit
    Title Music: www.bensound.com

ความคิดเห็น • 634

  • @bobbyrkrishna2822
    @bobbyrkrishna2822 4 ปีที่แล้ว +36

    2010 ൽ ആണ് ഞാൻ കോട്ടയം, വടവാതൂർ എന്ന സ്ഥലത്ത് St: Antony's Motors, എന്ന പ്രസ്ഥാനത്തിൽ നിന്നും Suzuki GX 150R എന്ന ബൈക്ക് എടുത്തത്. സ്ഥാപനത്തോടുള്ള വിശ്വാസം കൊണ്ട് ഇതൊന്നും check ചെയ്യാതെയാണ് വണ്ടി accept ചെയ്തത്. രാവിലെ 11 മണിക്ക് delivery പറഞ്ഞിരുന്ന വണ്ടി വൈകിട്ട് 7 മണിക്ക് ഇരുട്ടുവീണതിന് ശേഷമാണ് എനിക്ക് handover ചെയ്തത്. വരുന്ന വഴിയിൽ തന്നെ വണ്ടിക്ക് alignment പ്രശ്നം തോന്നി അപ്പോൾ തന്നെ report ചെയ്‌തെങ്കിലും അത് തോന്നുന്നതായിരിക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ പിറ്റേന്ന് കാലത്ത് ഞാൻ വണ്ടികാണുമ്പോൾ ഞെട്ടിപ്പോയി. Tank ലും, side covers ലും, visor ലും scratch ഉകൾ, പഴകി മുഴിഞ്ഞ key, engine cover ൽ ചിരണ്ടിയെടുത്തതുപോലെ paint പോയിരിക്കുന്നു, fuel tank ന്റെ മൂടിയിൽ scratch, മൂടി തുറക്കുമ്പോൾ tank ന്റെ filling hole ന്റെ ഭാഗത്തും, tank ന് ഉള്ളിലും തുരുമ്പ്. പിന്നീട് അവിടത്തെ ഒരു mechanic ഇൽ നിന്നുമാണ് ഈ വണ്ടി 6 മാസങ്ങൾക്കു മുന്നേ എത്തിയതാണെന്നും, test ride ന് ഉപയോഗിച്ചിരുന്നതാണെന്നുമുള്ള വിവരം കിട്ടുന്നത്. അതുകൊണ്ട് ഇവമ്മാരെപ്പോലുള്ള തന്തക്കു പിറക്കാത്തവമ്മാർ ഇപ്പോഴും ഈ business നടത്തുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

    • @gokulg2208
      @gokulg2208 ปีที่แล้ว +1

      pine enthh chythuu.....vandii ipol engane ond

    • @muhammedsabith.m2553
      @muhammedsabith.m2553 8 หลายเดือนก่อน

      വണ്ടി മാറ്റി തന്നോ

  • @badarudheenabdulkadar2021
    @badarudheenabdulkadar2021 4 ปีที่แล้ว +27

    പുതിയ വണ്ടിക്ക്‌ മാത്രമല്ല പഴയ വണ്ടി വാങ്ങുമ്പോഴും ഈ അറിവുകൾ ഉപകാരപ്പെടും വളരെ നന്നായി 👍

  • @statushome3584
    @statushome3584 5 ปีที่แล้ว +151

    ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ അടങ്ങുന്ന video ഇനിയും ചെയ്യാൻ സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +6

      Thanks brother 👍🏻😍

    • @justinjony
      @justinjony 4 ปีที่แล้ว +4

      Chetta njan vandiyedutit 1.5 varshamayi rtr200 anu adutat. Epol problem vayankara engine soundanu.. showroomil kanichapol atu tapetinte soundanu ananu parayunat. Avar adjust cheyubol kurach kurayum atu kazhinju veendum varum vayankara iritating soundanu.. chettanu ee problem undo? Atu mattan patumo pls reply...

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +3

      Tappet sound adjust cheythaal marendarhaanu. Enikkilla. Onnoode poyitt adjust cheyth nokkoo..

    • @ghostraider1328
      @ghostraider1328 3 ปีที่แล้ว +2

      ❤❤👍🏻👍🏻

    • @ghostraider1328
      @ghostraider1328 3 ปีที่แล้ว +2

      @@AjithBuddyMalayalam welcome

  • @kailasnathkailas638
    @kailasnathkailas638 5 ปีที่แล้ว +125

    നാളേ ഞാൻ ഒരു ബൈക്ക് എടുക്കുണ്ട്. ഈ വിഡീയോ ഉപകാരപ്പെടും തീർച്ച.... താക്സ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +11

      👍🏻💖 congrats and welcome😊 ഏതാണ് ബൈക്ക് Kailas?

    • @kailasnathkailas638
      @kailasnathkailas638 5 ปีที่แล้ว +9

      ബജാജ്. platina

    • @kailasnathkailas638
      @kailasnathkailas638 5 ปีที่แล้ว +6

      bajaj. bike കുഴാപ്പം ഉണ്ടോ???

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +12

      കുഴപ്പമില്ല. Platina നല്ല മൈലേജും ഉണ്ടല്ലോ

    • @kichuzzkannan8730
      @kichuzzkannan8730 5 ปีที่แล้ว +2

      @@AjithBuddyMalayalam 😅😅😅

  • @roobenvictor9932
    @roobenvictor9932 4 ปีที่แล้ว +12

    നല്ലവണ്ണം work cheytu പഠിച്ചുള്ള അവതരണം സൂപ്പർ

  • @dipupk1309
    @dipupk1309 5 ปีที่แล้ว +11

    Very good message, പിന്നെ നല്ല അവതരണം. പുതിയ ആൾക്കാർക്ക് ഉപകാരപ്പെടും. Congrats.

  • @donypj9025
    @donypj9025 5 ปีที่แล้ว +41

    Enne pole bike edukkan pokunnavark orupadu upakara pradamaya video thankuy bro..

  • @sameelkurumannoor6629
    @sameelkurumannoor6629 5 ปีที่แล้ว +118

    ശ്ശെ.... ഇതൊക്കെ മുന്നേ ചെയ്യണ്ടേ?
    Bike എടുത്തിട്ടു 5 മാസം ആയി.
    Good video

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +6

      Sorry Sameel 😉
      And thanks 🤩

    • @tijuthomas3
      @tijuthomas3 5 ปีที่แล้ว +3

      Njanum Apache RTR 2004v bike adduthitude 5 month monbu agillum good video

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Thanks Tiju 😍

    • @abhijithsali398
      @abhijithsali398 5 ปีที่แล้ว +2

      Vandi rnganond bro

    • @sameelkurumannoor6629
      @sameelkurumannoor6629 5 ปีที่แล้ว +4

      @@abhijithsali398
      Value for money
      Superb refinement
      Abs for safety
      Slipper clutch
      Good quality parts
      Better headlight
      Decent mileage
      Awesome exhaust sound
      Etc..
      Etc....
      Etc......

  • @90s_Kid.
    @90s_Kid. 4 ปีที่แล้ว +17

    നല്ലൊരു video 👍🏻....... ഈ മാസം 20ന് RS 200 BS6 Delivery ആകും❤️........ ഉറപ്പായിട്ടും ഇതുപോലെ Check ചെയ്യും 😊

    • @sykezgamer
      @sykezgamer ปีที่แล้ว

      bro njnum edukkan നോക്കുന്നുണ്ട് rs 200 . bro ithokke നോക്കാൻ പറ്റിയോ rs 200 il ? . test ride sammathicho showroom കാര് . ഇതുപോലെ check chaytaano vandi എടുത്തത് ?

    • @90s_Kid.
      @90s_Kid. ปีที่แล้ว

      @@sykezgamer Test drive kittum mahn but enik kittiyilla cause BS6 vandi annu available illayirinu......njn ethil paranjathpole nokki eduthathanu......Fuel Pump Complaint udayirinu.... warranty cover cheeyth replacement kitti....

  • @AbdulRashid-jx9ow
    @AbdulRashid-jx9ow 5 ปีที่แล้ว +35

    Nalla soundum mikacha avatharanavum..
    I like it😍

  • @saifudheensaifu8290
    @saifudheensaifu8290 2 ปีที่แล้ว +4

    താങ്കളുടെ വീഡിയോ കണ്ട് ഇൻസ്പർ ആയി RTR തന്നെ എടുക്കാൻ മനസ്സ് പാകപേട്ടിരിക്കുന്നു
    എല്ലാം വിധ സപ്പോർട്ടും പ്രദീഷിക്കുന്നു ❤

    • @manuvenu3443
      @manuvenu3443 6 หลายเดือนก่อน

      ഇത് RTR ന്റെ ഏത് മോഡൽ ആണ് പറയാമോ

  • @ullasacycle6693
    @ullasacycle6693 5 ปีที่แล้ว +42

    എനിക്കും വലിയ പണി കിട്ടി - ഇപ്പോഴാണല്ലോ ഇതൊക്കെ അറിയുന്നേ- സത്യത്തിൽ തൃപ്തിയില്ലാതെ ഓടിക്കുകയാണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +2

      എന്താണ് story bro?

    • @anandhuanil199
      @anandhuanil199 5 ปีที่แล้ว +2

      Endu patti?

    • @muhammedashique4165
      @muhammedashique4165 3 ปีที่แล้ว +1

      Yenikkum kitty 🙁 ee video nerathe kandirunengil

    • @Afnad658
      @Afnad658 2 ปีที่แล้ว

      @@muhammedashique4165 bro onnu explain cheyyo bike,fault? Nxt month delivery ullathanu😑

    • @sidharthsagar2125
      @sidharthsagar2125 2 ปีที่แล้ว

      Eatha vandi

  • @adarshkgopidas1099
    @adarshkgopidas1099 3 ปีที่แล้ว +2

    ഞാൻ സത്യം പറഞ്ഞ ഇതൊന്നും നോക്കാതെ full payment ഉം കൊടുത്തു wait ചെയ്യുകയാണ്, Exicutive നെയും ചേട്ടൻ പറഞ്ഞപോലെ brand നേയും വിശ്വസിച്ചു, ഇരിയ്‌കുന്നൂ, Pulsar 150, Twin disc ആണ് book ചെയ്തത്, നല്ല movement ഉള്ള വണ്ടി ആയതുകൊണ്ടും, പെട്ടെന്ന് വണ്ടി കിട്ടാനും, ഒരുപാടു കാലത്തെ സ്വപ്നം ആയതുകൊണ്ടും ഒടി പിടിച്ച് പോയി book ചെയ്തു, ഇപ്പോഴത്തെ Rule വെച്ച് Reg,nd number ഒട്ടിച്ചല്ലെ, വണ്ടി തരുകയുള്ളു,🤷
    Registration ചെയ്യും മുമ്പ് Lockdown ആയിപ്പോയി may10 പിന്നിങ്ങോട്ട് ഒരുമാസം മുകളിലായി, വണ്ടിയുടെ review വണ്ടി നന്നായി നിക്കുന്നതിന്, എന്തൊക്കെ ചെയ്യാം എന്നും ചേട്ടൻ്റെ videos ഉം നോക്കി ഇരിക്കുന്നു...🙇 ഇതിനിടയിൽ ഒരു സംശയം🤔 ഞാനൊരു പാവം ആണെന്ന് എൻ്റെ സംസാരത്തിൽ അവന്മാർക്ക് മനസിലായി കാണും,So...😳2019 or 2020 manufacturing വണ്ടി ആണോ തരാൻ പോകുന്നതെന്ന് 🙄🤦
    friends പറഞ്ഞപ്പോ അതൊക്കെ നേരത്തെ പറയണ്ടേ എന്ന്, 🤷
    പിന്നീട് വിളിച്ച് ചോതിച്ചു വണ്ടി 2021 manufacturing ആണോ എന്ന് Exicutive ആണെന്ന്, പറഞ്ഞൂ, ഞാനതും വിശ്വസിച്ചു, lockdown ആയതു കൊണ്ടും, ജോലിസ്ഥലത്ത് ആയതുകൊണ്ടും ഇടക്കൊന്നു പോകാനും കഴിഞ്ഞില്ല,🤦
    ഒക്കെ ഒരു സുഭാക്തി വിശ്വാസം എന്ന നിലക്ക് പോകുന്നു,. ജീവിതത്തിൽ ആദ്യം എടുക്കുന്ന fresh വണ്ടിയാണ് 🙏🙄 ഇതിലൊക്കെ രസം ഞാൻ കുറച്ച് മാസങ്ങൾ Hero Showroom.ൽ finance ൽ work ചെയ്തതാ, എൻ്റെ കൈ കൊണ്ട് കുറഞ്ഞത് ഒരു പത്തിരുപത് പേർക്ക് താക്കോൽ കൊടുത്തിട്ടുണ്ട്, 13 വണ്ടിയ്ക് ഞാൻ finance ചെയ്തിട്ടുണ്ട്,
    finance ൽ ആണേലും അവിടന്ന് ഞാനുള്ളപ്പോൾ delivery ആകുന്ന എല്ലാ വണ്ടിയും ഞാനായിരുന്നു, delivery ചെയ്തിരുന്നത്,
    costomerടെ ഇഷ്ട്ടം പൊലെ നാരങ്ങ ഒക്കെ വെച്ച്, വണ്ടി ഇറക്കി കൊടുത്തിരുന്നത്,😂😂 എനിക്ക് അത് വളരേ സന്തോഷം ആയിരുന്നു, കാരണം വണ്ടി എടുക്കാൻ വരുന്നവരുടെ ജീവിതത്തിലെ ആദ്യത്തെ വണ്ടി ഒക്കെ ആവും, എല്ലാവരും തന്നെ താക്കോൽ കൊടുക്കുമ്പോ 500, ഒ 200 ഒക്കെ തരുമായിരുന്നു,
    എൻ്റെ finance ആണേൽ ഞാനാ പൈസ Showroom ൽ വണ്ടി Water 💦 service nd polish ചെയ്യുന്ന കുഞ്ഞികണ്ണൻ 🥰 എന്ന ഒരു പാവം പയ്യൻ ഉണ്ടാർന്ന്, അവന് കൊടുക്കുമായിരുന്നു💪, ഒരു 2012.13 ലെ കാര്യമാണ്, എനിക്ക് അപ്പോൾ സ്വന്തമായി ഒരു വണ്ടി പോലും ഇല്ലാർന്നു, 😀😀😀 പിന്നീട് second hand 🧤 CD Deluxe 2016 ൽ എടുത്തു, അതിൻ്റെ പരിപ്പിളക്കി... ഇപ്പഴാണ് ഒരു first വണ്ടി എടുക്കാൻ പറ്റിയെ...😂😂😂 Video വളരെ ഉപകാരപ്രദമായിരുന്നു പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ കാണുന്നതിന്, കുറച്ച് വൈകി പോയെന്ന് തോന്നുന്നു🤔😂😂😂 എതായാലും ഞാൻ വണ്ടി കണ്ടിരുന്നു, May 09ന്, പെരുമഴയത്ത്, showroom അടയ്കുന്നതിന് തൊട്ട് മുന്നെയാണ് എത്തിയത്, അപ്പോഴേക്കും load വന്നതും അവിടിരുന്നതുമായ വണ്ടിയെല്ലാം അകത്തു കയറ്റി വെച്ചിരുന്നു,.. അവിടെ Pulsar 150 Twin disc ആകെ ഒരു വണ്ടിയെ ഉണ്ടായിരുന്നുള്ളൂ,🙂
    അത് തന്നെ ഞാൻ ചെല്ലും മുമ്പ് load ഇറക്കിയതാണെന്ന്, എനിക്ക് വേണ്ടി വരുത്തിച്ചത്, first look ൽ തന്നേ ഞാൻ പെട്ടു, 😍❤️ അപ്പോ തന്നെ എടുത്തോണ്ട് പൊരാന തൊന്നിയേ, വേറൊന്നും ചിന്തിയകാനെ തോന്നിയില്ല...🤷😂😂❤️ ഇപ്പോ ചേട്ടൻ പറഞ്ഞ തൊണ്ണൂറ് ശതമാനത്തിൽ positive കാണുന്നു 🤔💪😀😀❤️

    • @abhijieth5280
      @abhijieth5280 3 ปีที่แล้ว

      ബ്രോ വണ്ടി കിട്ടിയോ
      എങ്ങനെയുണ്ട് വണ്ടി

  • @demonkiller6646
    @demonkiller6646 4 ปีที่แล้ว +8

    എന്നെങ്കിലും ബൈക്ക് (ennanavo, എന്തോ own bike) വാങ്ങാൻ പോകുമ്പോൾ ഉപകാരപ്പെടും

  • @abhiramcd
    @abhiramcd 4 ปีที่แล้ว +18

    Bike edkkumbo machan koode vanninrnne nannayene... 😇

  • @safvantk6389
    @safvantk6389 3 ปีที่แล้ว +4

    നാളെ RTR 200 ഡെലിവേറിക്ക് പോകുന്ന ഞാൻ... Thank you Ajith Buddy... From a big fan

  • @muhammednavas350
    @muhammednavas350 5 ปีที่แล้ว +6

    വളരെ കറക്റ്റ് ഗുഡ് വീഡിയോ താങ്ക്സ് boss

  • @jothimon8191
    @jothimon8191 4 ปีที่แล้ว +10

    നല്ല അവതരണം

  • @mohammedadil8979
    @mohammedadil8979 4 ปีที่แล้ว +3

    Njn udane oru vandi idukkan irunnayanu Thnx bro ingane oru vedio cheythathin.....

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +2

    അജിത് ബ്രോ, ഞാൻ ഒരു കാർ പ്രേമിയാണ്. എന്നെപ്പോലുള്ള കാർ പ്രേമികൾക്ക് കാറിനെ സംബന്ധിച്ച ഇത്തരം വീഡിയോസ് ചെയ്യാമോ. പ്ലീസ്. ഒരു പാട് പേർ ചെയ്യുന്നുണ്ടെങ്കിലും താങ്കളെ പോലെ എനിക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതും വേറെ ഇല്ല. അത് കൊണ്ടാ.

  • @kabeerkmr3398
    @kabeerkmr3398 5 ปีที่แล้ว +1

    ഞാൻ 2010 pulser135 എടുത്തു ഒറ്റയ്ക്ക് പോയിട്ട് പിന്നെ അത് കൊടുത്തിട്ടു 214 pulser180എടുത്തു ഒറ്റക്ക് പോയിട്ട് പിന്നെ 2017 wagon r car എടുത്തു അത് ഡെലിവറി എന്റെ കൂട്ടുകാരനെ കൂട്ടി പോയി എടുത്തു . താങ്കള് പറഞ്ഞ കാര്യങ്ങള് ഒന്നും നോക്കീട്ടില്ല പക്ഷെ first വണ്ടി￰ 135 4th day ഡിസ്ക് ബ്രേക്കിന്റെ screw ഇളകി ￰വീണു

  • @diamondworld129
    @diamondworld129 4 ปีที่แล้ว +5

    നല്ല infermetion ബ്രോ എല്ലാവർക്കും ഉപകാരപ്പെടും finance detials ഇടാൻ പറ്റുവോ നന്നായിരിക്കും

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +6

    ബ്രോ കലക്കി 😚👌പുതിയ വണ്ടി എടുക്കുന്ന എല്ലാ കൂട്ടുകാർക്കും വളരെ ഉപകാരപ്രദമായിരിക്കും. സൂപ്പർ👍👍👍👍👍

  • @rafin1369
    @rafin1369 5 ปีที่แล้ว +7

    Usefull content.keep going all the best

  • @srkv2920
    @srkv2920 5 ปีที่แล้ว +3

    Hey buddy, your video is so informative. ThankYou so much.

  • @sachindask8070
    @sachindask8070 4 ปีที่แล้ว +2

    Saturday bike edukkum..ippo ee vdeo valare useful aanu

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Congrats 👏🏻👏🏻👏🏻 and thanks 👍🏻💖

  • @aminaayra4431
    @aminaayra4431 5 ปีที่แล้ว +2

    സഹോ.. താങ്കൾ പറഞ്ഞത്.. വളരെ നല്ല കാര്യം ആണ്.. പുതിയ വണ്ടി ആകുമ്പോൾ 99.9.. പ്രസന്റജ്.. ഓക്കേ.. ആയിരിക്കും.. ബട്ട്... m.r. f. ടയർ.. exide.. ബാറ്ററി.. intasant.bank. ഫിനാൻസ്.. . എൻജിൻ.. ഗാർഡ്... ലേഡീസ് ഹാൻഡിൽ.. സാരീ ഗാർഡ്.. ഹെൽമെന്റ്... ഇതും.. ശ്രദ്ദിക്കുന്നത്. നല്ലതാ...

  • @anonymallu
    @anonymallu 5 ปีที่แล้ว +4

    വളരെ ഇൻഫോർമേറ്റിവ് ആയ വീഡിയോ👍👍 ഞാൻ വളരെ മുമ്പ് എടുത്ത ഒരു പൾസറിൽ ഇതു പോലെ ചെക്ക് ചെയതില്ല. റെജിസ്ട്രേഷനു ചെന്നപ്പോൾ പേപ്പർസിലെ എൻജിൻ നമ്പറും വണ്ടിയിലെ നമ്പറും മാച്ച് ചെയ്യാത്തോണ്ട് വീണ്ടും പോകേണ്ടി വന്നു.

  • @aneeshsasi5589
    @aneeshsasi5589 4 ปีที่แล้ว +1

    Okkumenkil different vehicle models koodi padichu vedeos chaitha nallatha bcoz we trust u

  • @ashiks5612
    @ashiks5612 5 ปีที่แล้ว +9

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യണം cbr 250 onnu ചെയ്യ്യാമോ

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 3 ปีที่แล้ว +2

    നെടുമങ്ങാട്ട്കാരുടെ അഭിമാനം ആണ് അജിത്തേട്ടൻ 🥰👌👌👌

  • @jithin918
    @jithin918 5 ปีที่แล้ว +3

    Thks buddy... keep going ❤️

  • @harikrishnan9226
    @harikrishnan9226 5 ปีที่แล้ว +2

    Good video vallare nallathannu inniyum itharam video prathishikkunnu good luck

  • @ramshidclt713
    @ramshidclt713 4 ปีที่แล้ว +1

    ningade video kand kand ippo rtr 200 vangan thonnunnu, good voice aanu ningadeth

  • @DARKNIGHT-ls6ju
    @DARKNIGHT-ls6ju 3 ปีที่แล้ว +2

    ഇത് പോലെ MT യുടെ vidio chayamo

  • @me_mansoor_karim
    @me_mansoor_karim 4 ปีที่แล้ว +1

    Simple but knowledgeable. Thanks for the video

  • @Hareeshg123
    @Hareeshg123 4 ปีที่แล้ว

    എനിക്കും ചെറിയ പണി കിട്ടിയിട്ടുണ്ട്. ബജാജ് പൾസർ 150 delivery കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ front shock il നിന്നും oil leak kandu( scratch ) എപ്പോൾ തന്നെ ഷോറൂമിൽ വിളിച്ചു പറഞ്ഞെങ്കിലും അവർ വാറൻറി യില് മാത്രമേ shock replace ചെയ്തു തന്നുള്ളൂ... മാത്രമല്ല ഷോക് oil nte പൈസയും ജോബ് ചാർജും എന്നോട് വാങ്ങി.

  • @kl47kodungallur60
    @kl47kodungallur60 5 ปีที่แล้ว +2

    കൊള്ളാം നല്ല ചാനൽ👍. Subscribed

  • @tz_gameox
    @tz_gameox 4 ปีที่แล้ว +1

    Test drive വണ്ടി meter connection ഊരിയിട്ടാണ് കൊടുക്കുന്നതെങ്കിൽ ഈ വണ്ടി നമ്മുടെ തലയിൽ വച്ചു തന്നാൽ എങ്ങനെ ടെസ്റ്റ്‌ drive വണ്ടി ആണെന്ന് തിരിച്ചറിയും

  • @aashiqmuhammed916
    @aashiqmuhammed916 3 ปีที่แล้ว +3

    90 days wait cheyth Nala vandi kittum❤️

  • @sumelthomas8395
    @sumelthomas8395 4 ปีที่แล้ว +11

    ഞാൻ ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു, ഇത് എനിക്ക് ഉപകാരപ്പെടും

  • @amsulc.s1908
    @amsulc.s1908 4 ปีที่แล้ว +1

    Bro.. thanks,nxt week bike edukan pokunnal oralanu njn,thhz for the valuable information

  • @anoopm5452
    @anoopm5452 3 ปีที่แล้ว

    Video ishttayi buddy 👍🏻👍🏻👍🏻👍🏻👍🏻superb ❤️❤️❤️❤️thanks

  • @sanall8702
    @sanall8702 5 ปีที่แล้ว +1

    Thank you ajith chetta bike delivery samayathu sredhikenda karyangaloke paranjuthannathinu.ee video sherikum anike helpful aakumennu thonunnu.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      😍👍🏻 welcome brother.. ഏതാ വണ്ടി

  • @anaskp237
    @anaskp237 5 ปีที่แล้ว +1

    നിങ്ങളുടെ പുതിയ ബൈക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു തോന്നിയാൽ അറിയുന്ന മെക്കാനിക്കിക്കിനെ കൊണ്ട് നോക്കിപ്പിച്ചു പ്രശ്നം ഉറപ്പ് വരുത്തി കമ്പനിയിൽ പറയുക അവർ പറയുന്നത് ഹൈഡ് ക്യാമറ വച്ചു ഷൂട്ട്‌ ചെയ്യാൻ മറക്കരുത് അത് കോടതിയിൽ സെക്കൻഡറി എവിടെന്സ് ആയി പരിഗണിക്കും.

  • @appukr832
    @appukr832 5 ปีที่แล้ว +3

    good bro thanks onathinu bike edukkunnund video help cheythu

  • @ghostraider1328
    @ghostraider1328 3 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള veedio ❤❤👍🏻👍🏻

  • @muralinair6995
    @muralinair6995 4 ปีที่แล้ว

    ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല superatto

  • @JosePH-mr6dg
    @JosePH-mr6dg 5 ปีที่แล้ว +3

    well explain ed ,hope for this type video s

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 5 ปีที่แล้ว +2

    Very helpful video Thanks bro....

  • @kayanrahimagroceryforfood4977
    @kayanrahimagroceryforfood4977 3 ปีที่แล้ว

    ഒരുപാടു ഉപകാരപ്രദമായ വീഡിയോ, ഞാൻ ഒരു Royal enfield meteor 350 ബുക്ക് ചെയ്തിട്ടിരിക്കുകയാണ്, വിദേശത്താണുള്ളത് മേയിൽ നാട്ടിൽ എത്താം എന്ന കണക്ക് കൂട്ടലിൽ ബുക്ക് ചെയ്തു, മാർച്ച് ഫസ്റ്റ് വീക്ക് വണ്ടി എത്തും എന്ന് ഡീലർ അറിയിച്ചിട്ടുണ്ട്, മെയ് വരെ വണ്ടി സൂക്ഷിക്കാം എന്ന കണ്ടീഷനിൽ ആണ് ബുക്ക് ചെയ്തത്, ഇനി അവർ അതെടുത്തു ടെസ്റ്റ് ഡ്രൈവിന് കൊടുക്കുമോ എന്ന് പേടി ഉണ്ടായിരുന്നു. എന്തായാലും വണ്ടി ഡെലിവറി എടുക്കുന്നതിനു മുൻപ് താങ്കൾ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചിട്ടേ എടുക്കൂ. അഡ്വാൻസ് അല്ലേ കൊടുത്തിട്ടുള്ളൂ, അത് റീഫൻഡബിൾ ആണെന്ന് പറഞ്ഞിട്ടുണ്ട്. കുറേ കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ബുള്ളറ്റ്, ജീവിതത്തിലെ ഓരോ പ്രതിസന്ധികൾ പിന്നെ നമ്മുടെ ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് കൊടുക്കുന്ന പരിഗണന ഒക്കെ കൊണ്ട് ഇത്രയും നീണ്ടു പോയി. ഇപ്പോൾ ബുള്ളെറ്റിലും മെച്ചമായ ഒന്ന് അവരിൽ നിന്ന് കിട്ടുന്നു എന്ന് കേട്ടപ്പോൾ ഇനി താമസിച്ചിട്ട് കാര്യം ഇല്ല എന്ന് തോന്നി. വീണ്ടും ഉപകാരപ്രദമായ ഇത്തരം വിഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @ibnabdulla6402
    @ibnabdulla6402 5 ปีที่แล้ว +4

    Ajith U R brilliant 🥰🥰

  • @justinjacob7277
    @justinjacob7277 3 ปีที่แล้ว +2

    njan next week rtr edukkunnunde good info✌️

  • @harikrishnancv532
    @harikrishnancv532 5 ปีที่แล้ว +2

    Nice video Bro very helpful 👏👏👏

  • @vimalvs610
    @vimalvs610 4 ปีที่แล้ว +1

    ചെറിയ സംശയം..
    ഉദാഹരണത്തിന് Mojo ആണ് ഞാൻ എടുക്കാൻ തീരുമാനിച്ചു ഇരിക്കുന്നത്.. ആകെ പത്തു വണ്ടിയെ ഒരു ഡീലർക് കൊടുക്കുന്നുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.. ഈ പത്തു വണ്ടികൾ ഒരിക്കലും ഒരുമിച്ചു ഉണ്ടാകാറില്ല .അപ്പൊ നമുക്ക് എങ്ങനെ ആണ് bike തിരഞ്ഞെടുക്കാൻ കഴിയുക.
    My noted bikes. Himalayan and Mojo .അവർ പറഞ്ഞത് ഒരു ഇൻഷുറൻസ് പോലും ഇല്ലാതെ ഒരിക്കലും വണ്ടി ഓടിച്ചു നോക്കാൻ തരില്ല എന്നാണ്..I mean നമ്മള് എടുക്കുന്ന bike .
    പിന്നെ അനോഷിച്ചതിൽ ആകെ അവർ പറഞ്ഞതു Engine and Chasis number they will provide as it is mandatory..
    Bend, Scratches, kilometers etc nokam
    അജിത് പറഞ്ഞ കാര്യങ്ങൾ your own experience aano.For TVS ?
    Sorry for the lengathy ,,🙂

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Enteyum, kootukarudeyum, pinne kettarinjathum search cheythathum ellaam und😊 choose cheyyaan vandiyillengil ullathu check cheythu eduthaal mathi. Pinne odichu nokkaan ella dealers um sammathikkarilla, prathyekich RE.

  • @wishnuwish8530
    @wishnuwish8530 5 ปีที่แล้ว +2

    Good information dude ☺️...

  • @ONEDMALAYALAM
    @ONEDMALAYALAM 5 ปีที่แล้ว +2

    Super bro....❤️

  • @akhileshanand6937
    @akhileshanand6937 4 ปีที่แล้ว

    എന്നെങ്കിലും ബൈക്ക് എടുക്കുവാണേൽ ഉപകാരപ്പെടും 💯💯😍👌🔥

  • @noushadcoorgtigertipusulta4854
    @noushadcoorgtigertipusulta4854 5 ปีที่แล้ว +2

    Very good message I Love this video

  • @djboss0073
    @djboss0073 4 ปีที่แล้ว +2

    വെൽഡിങ് ചെയ്ത ഭാഗത്ത് സീറ്റ് കവർ അകത്ത് തുരുമ്പ് ഉണ്ടെങ്കിൽ കുഴപ്പമുണ്ടോ?

  • @sureshcv4630
    @sureshcv4630 5 ปีที่แล้ว +3

    Super rivew brother 👍🏻👍🏻👍🏻👍🏻👍🏻

  • @sanoop3445
    @sanoop3445 5 ปีที่แล้ว +5

    Thank uu bro👍

  • @mohammedadil8979
    @mohammedadil8979 4 ปีที่แล้ว +1

    Ufff pwoliii vedio veryy helpfull

  • @rafeeqarangadi7958
    @rafeeqarangadi7958 5 ปีที่แล้ว

    സുഹൃത്തേ വീഡിയോ എപ്പോഴെങ്കിലും കാണാൻ പറ്റിയ നന്നായി ഞാൻ ഒരു ബൈക്ക് എടുത്തിരുന്നു. ഹോണ്ട കമ്പനിയുടെ യൂണികോൺ ഈ പറഞ്ഞ കംപ്ലൈന്റ് ഒക്കെ ഉണ്ടായിരുന്നു, പക്ഷേ അവർ പറഞ്ഞത് നിങ്ങളുടെ പേരിൽ വന്നതാണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      എന്തൊക്കെയായിരുന്നു complaints

    • @rafeeqarangadi7958
      @rafeeqarangadi7958 5 ปีที่แล้ว

      @@AjithBuddyMalayalam വണ്ടിയുടെ പെട്രോൾ ടാങ്ക് ഉടഞ്ഞ നിലയിലായിരുന്നു അടിഭാഗത്ത് തുരുമ്പുപിടിച്ച രീതിയിലായിരുന്നു

  • @peterpaulmarkose5132
    @peterpaulmarkose5132 5 ปีที่แล้ว +3

    Thank you... my bro

  • @MRBLACK0019
    @MRBLACK0019 5 ปีที่แล้ว +1

    വളരെ ഉപകാരം bro good work.

  • @ajeeshs6891
    @ajeeshs6891 5 ปีที่แล้ว +1

    Good..... Excellent narration

  • @vishnurahul2172
    @vishnurahul2172 5 ปีที่แล้ว +3

    Very helpful bro..
    Njn payment cheytu ...ready arun..
    142 ayi...delivery udane undakum ...
    Entayalum edukum munp vedio ittathinu orupad thanks

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Welcome bro😍 Vishnu പറഞ്ഞത് കൊണ്ടാണ് ഇപ്പൊ തന്നെ ഇൗ വീഡിയോ ചെയ്തത്👍🏻

    • @robinvarghese2618
      @robinvarghese2618 5 ปีที่แล้ว

      Yathu bike

    • @vishnurahul2172
      @vishnurahul2172 5 ปีที่แล้ว +1

      @@robinvarghese2618 rtr 200

    • @riyasriyu8343
      @riyasriyu8343 5 ปีที่แล้ว

      On the road etrayayi?

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      1.42L

  • @vikvlogs
    @vikvlogs 4 ปีที่แล้ว +1

    Tan Poli ado mashe...🤙

  • @robinkvarghese5011
    @robinkvarghese5011 ปีที่แล้ว

    Pulsar 125 meter zero എന്റെ മുന്നിൽ വച്ചു തന്നെ അവർ മീറ്റർ connect ചെയ്തു ഈ വണ്ടി എടുക്കണോ ഇന്ന് ആണ് രെജിസ്ട്രേഷൻ

  • @ikkzz1
    @ikkzz1 5 ปีที่แล้ว +1

    വളരെ നല്ല കാര്യങ്ങൾ thnx bro

  • @amalthampy6463
    @amalthampy6463 5 ปีที่แล้ว +1

    Very helpful video .... orupadu ishtam aaai ...

  • @mukeshmvjdmukeshmvjd131
    @mukeshmvjdmukeshmvjd131 5 ปีที่แล้ว +1

    Ella vandikaludeyum rewe'um promayum kandu avasanam oru nalla vandi kandathi.
    Apache RTR 200 2.0 (2019 edin).
    Innu bookum cheythu.

  • @VINODKUMARGOVINDANVIKRAMAN
    @VINODKUMARGOVINDANVIKRAMAN 5 หลายเดือนก่อน

    Big salute, Useful information

  • @joshyjoy123
    @joshyjoy123 5 ปีที่แล้ว +5

    Good video bro
    ഞാൻ ലാസ്റ്റ് സാറ്റർഡേ rtr 160 4v എടുത്തു.
    ഡിസ്ക്കിൽ ചെറുതായിട്ട് തുരുമ്പു ഉണ്ടായിരുന്നു. വേറെ 2 മൂന്നിടത്തും. വല്യ ഹെവി ആയിട്ടൊന്നു ഇല്ലായിരുന്നു. ഇത് ഒരു പ്രോബ്ലം ano?
    ബ്രേക്ക്‌ lightinum ചെറിയ ഇഷ്യൂ ഉണ്ടായിരുന്നു. അന്ന് ഈവെനിംഗ് thanne അത് ശരിയാക്കി.
    160 4v first 1000 kilometer ethra rpml ആണ് odikkendathu. 200 ന്റെ വീഡിയോ കണ്ടിരുന്നു. Thanks in advance.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      അത് ഗോഡൗണിൽ വചുണ്ടാകുന്നതാണ്, ചേറുതല്ലേ സാരമില്ല. Rpm 200 ന്റെതിന് same തന്നെ. Thanks👍🏻

    • @joshyjoy123
      @joshyjoy123 5 ปีที่แล้ว +1

      @@AjithBuddyMalayalam Thank you.

    • @muhammedazhar7484
      @muhammedazhar7484 4 ปีที่แล้ว +1

      Pulsure 150 എങ്ങനെ ഉണ്ട് bro

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      നല്ല വണ്ടിയാണ്, ഇപ്പോഴും നല്ല sale um ഉണ്ട്

    • @muhammedazhar7484
      @muhammedazhar7484 4 ปีที่แล้ว

      @@AjithBuddyMalayalam
      പുതിയ തിന് മൈലേജ് എത്ര കിട്ടും?
      ക്യാഷ് എത്ര

  • @sandeeppb7349
    @sandeeppb7349 5 ปีที่แล้ว +1

    Very good brother. Very useful information.

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN หลายเดือนก่อน

    bro oru nalla വണ്ടി വേണം .അത്യാവശ്യം ലോങ്ങ് പോകണം.മാന്യമായ മൈലേജ് വേണം..വിശ്വസിച്ചു എടുക്കാൻ പറ്റുന്ന, ലോങ്ങ് ലാസ്റ്റിംഗ് use നു വേണ്ടിയാണു..ഒരു നല്ല വണ്ടി suggest ചെയ്യാമോ?pls reply.

  • @manoj.vmanoj.v8366
    @manoj.vmanoj.v8366 5 ปีที่แล้ว +1

    Thank you buddy for the information...

  • @abhilashbalakrishnan2097
    @abhilashbalakrishnan2097 ปีที่แล้ว

    ഇൻഷുറൻസ് തുക മാത്രം കൊടുക്കുക പുതിയ ഇൻഷുറൻസ് എടുക്കുമ്പോൾ അവർക് നല്ല കമ്മീഷൻ കിട്ടും നമ്മൾ ബില്ലിൽ ഉള്ളതിനേക്കാൾ അധികം ഒന്നും കൊടുക്കില്ല എന്ന് ആദ്യമേ പറഞ്ഞിരിക്കണം പിന്നെ റോഡ് tax എത്രയാണോ അവർ RTO യിൽ അടക്കുന്നത് അത് മാത്രം കൊടുക്കുക കൂടാതെ Rto ചാർജ് വേറെ വാങ്ങുന്നുണ്ടല്ലോ

  • @prevacy1244
    @prevacy1244 5 ปีที่แล้ว +1

    അവധരണം നന്നായി ഉപകാരപ്പെടും 🤗

  • @akhilakhil9325
    @akhilakhil9325 4 ปีที่แล้ว

    e video nan eppola kandathuu 🥰👍 supper satharanakarate video

  • @sabinvs610
    @sabinvs610 3 ปีที่แล้ว

    last dialog ishttapettu...

  • @khadaradivaram4028
    @khadaradivaram4028 5 ปีที่แล้ว +2

    On road price. ഒരു ജില്ലയിൽ തന്നെ കൂടുതലും കുറവും വരുന്നത് എന്തു കൊണ്ടാണെന്നു parayamo.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Showroom വാങ്ങുന്ന സർവീസ്, handling charges ലെ വ്യത്യാസമാണ് കാരണം.

  • @sarathc2573
    @sarathc2573 5 ปีที่แล้ว +2

    ബ്രോ ഞാൻ ns ഉം rtr 200 ഇതിൽ ഏത് എടുക്കും ന്ന് ഉള്ള കൺഫ്യൂഷൻ ൽ ആണ്.. ഏതാണ് ബെറ്റർ.. tvs എല്ലാർക്കും ഒരു പുച്ഛം ആണെന്ന് തോന്നുന്നു.. 🙄 bajajum അത്രക്ക് മികച്ചത് അല്ലാലോ.. ns engine സൗണ്ട് okke ഉണ്ടെന്നു റിവ്യൂ കണ്ടു 🙂

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +2

      Indian brand കളെ കുറച്ച് പേർക്ക് പുച്ഛമാണ്, പക്ഷേ RTR series നല്ല reliability ഉള്ളതാണ്. NS ഉം നല്ല വണ്ടിയാണ്. പക്ഷേ features കൂടുതൽ RTR ലാണ്.

    • @jesbinthomas1262
      @jesbinthomas1262 4 ปีที่แล้ว

      @@AjithBuddyMalayalam പക്ഷേ ഇതിൻ്റെ എല്ലാം പാർട്ട്സ് പല രാജ്യങ്ങളിൽ നിന്നുമല്ലേ വരുന്നത്?

  • @healthiswealth4890
    @healthiswealth4890 ปีที่แล้ว

    ഞാൻ ബൈക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്.... But.. നമുക്ക് സെലക്ട്‌ ചെയ്യാൻ പറ്റീല... ആ കളർ സ്റ്റോക്ക് ഇല്ലായിരുന്നു pune- ഇൽ നിന്ന് ആണ് വരുക... ഈ month 27 ന് ആണ് ഡെലിവറി... So, scrach.... ലീക്ക് ഒകെ നോക്കിയാൽ പോരെ.... ടെസ്റ്റ്‌ അടിച്ചും നോകാം... എക്സ്ട്രാ ടിപ്സ് വല്ലതും ഉണ്ടോ ബ്രോ...(DOMINAR 400 ആണ് വണ്ടി)

  • @rsubhashchandran656
    @rsubhashchandran656 3 ปีที่แล้ว

    എന്റെ car ഹെഡ് ലാമ്പ് scratch ഉണ്ടായിരുന്നു മാറ്റി തരാമെന്ന് പറഞ്ഞു ഇതു വരെ അനക്കം ഇല്ല. 😭

  • @channel12346
    @channel12346 4 ปีที่แล้ว +1

    നമ്മുടെ പേരും മറ്റു ഡീറ്റെയിൽസ് എല്ലാം ചെക്ക് ചെയ്യണം
    എനിക്ക് പണി കിട്ടിയതാ rto കേറി ഇറങ്ങാനെ നേരം കാണൂ

  • @jamalmoidoo1282
    @jamalmoidoo1282 3 ปีที่แล้ว

    Thank you good information.

  • @adithyannair780
    @adithyannair780 5 ปีที่แล้ว +2

    Bro pettennu oru reply taruvo njan itu showroom poyi test drive cheyitu vandi oru rakshem illa poli. But innoru news kandu Bs6 issues. So bike nte price kurayum ennu keettu.ennanu ariyillaa bajaj okke price kurakkunna keeteee. Atu delay aakuvo ato njan atu vare wait cheyyanooo pettennu 0ru answer taruvoo?

    • @adithyannair780
      @adithyannair780 5 ปีที่แล้ว

      Brooo

    • @adithyannair780
      @adithyannair780 5 ปีที่แล้ว

      Ajith brooooo

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Hi Adithyan, BS4 ൻ്റെ stock കെട്ടിക്കിടക്കുകയാണെങ്കിലാണ് discount കൊടുക്കുക. RTR 200 അങ്ങനെ വരാറില്ല, over stock വരാറില്ല. മൊത്തത്തിൽ bulk stock എടുക്കുന്നത് 100-125cc ബൈക്കുകളാണ്. (കുറച്ച് extreme busy ആയിപ്പോയി അതാണ് late ആയത്, sorry 😊)

    • @adithyannair780
      @adithyannair780 5 ปีที่แล้ว +1

      @@AjithBuddyMalayalam thnx broo. Njan book cheyyannu decide cheyitappolanu,bajaj nte news kandathu. So ichiri tension adichu cash waste aayi pokuvonnu.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Tension വേണ്ട😊

  • @Prasoonthomas
    @Prasoonthomas 4 ปีที่แล้ว

    അവർ maximume therathe നോക്കും test drivinu.. എന്റെ വണ്ടി ready cash ആരുന്നു.. അവർ. പറഞ്ഞത് ഞാൻ select ചെയ്യുന്ന വണ്ടി അവർക്കു ഒരു warrentiyum പറയാൻ പറ്റില്ല ennnanu... ഓടിച്ചു 1km കഴിഞ്ഞപ്പോൾ എനിക്ക് handle എന്തോ ചാട്ടം മനസ്സിൽ ലായി... but വണ്ടി already reg ആയി പോയിരുന്നു

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +2

    Thanks Bro....

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว

    എല്ലാ ഷോറൂമിലും ഫീ സർവീസ് എന്ന് പറഞ്ഞ് സർവീസിനുചെല്ലുമ്പോൾ പൈസ വാങ്ങുന്നു. ഓയിൽ.മറ്റെന്തെങ്കിലും മാറിയാൽ അതിന്റെ പൈസ (വാഷർ. നട്ട് ബോൾട്ട് ) ടാക്സ് ഉൾപ്പെടെ. കൂടാതെ അഡീഷണൽ 75.വേറെയും വാങ്ങുന്നു. എന്താണ് ഫ്രീ സർവീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @sugathanpg5919
    @sugathanpg5919 4 ปีที่แล้ว +1

    Very nice and informative

  • @vaishaksreenivas5808
    @vaishaksreenivas5808 2 ปีที่แล้ว

    Rtr 160fi 4v BS4 ബൈക്കിൽ ഒരു ദിവസത്തെ ഫസ്റ്റ്‌ സ്റ്റാർട്ടിങ്ങിൽ ആക്സിലേറ്റർ കൊടുക്കാതെ തന്നെ വണ്ടി റെയ്സ് ആയി പിന്നീട് ഒരു 5 സെക്കന്റിൽ തന്നെ നോർമൽ ആകുന്നത് എന്ത് കൊണ്ടാണ്.
    ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു ഷെയർ ചെയ്യാമോ ?

  • @ridersparadise123
    @ridersparadise123 4 ปีที่แล้ว +2

    Currect time anu bro 😀
    Vandi edukkan pokuva 😀
    Rs 200

  • @subashbose7216
    @subashbose7216 4 ปีที่แล้ว +1

    Well said bro👍

  • @shennyjose3028
    @shennyjose3028 ปีที่แล้ว

    Please check oil level too,I got my bike with low oil level,I noticed this when engine started over heating even at slow speed, initially I thought it was new paint burning smell.

  • @sebastianthomas1239
    @sebastianthomas1239 3 ปีที่แล้ว

    എന്റെ ബൈക്കിന്റെ delivery അടുത്ത ദിവസമാണ് bro. ഇതെല്ലാം ചെയ്യാൻ പറ്റുമോന്ന് അറിയില്ല. എന്നാലും ഞാൻ maximum ചെയ്യും.

  • @binup3145
    @binup3145 3 ปีที่แล้ว

    Really helpful tnx machane

  • @dreamlover7178
    @dreamlover7178 3 ปีที่แล้ว

    👍 thanks bro good information