Two Wheeler Loan ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | എത്ര രൂപ മാസം അടക്കണം
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- #TwoWheelerLoan .before you apply for a bike loan, it is best to calculate your EMI and interest. It helps you plan better and prepare for all eventualities. #BikeLoan
EMI Calculator : www.moneymalay...
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Upstox : upstox.com/ope...
✔ PayTm Money : paytmmoney.one...
✔ Angel Broking: tinyurl.com/yh...
►Compare & Apply : www.moneymalay...
📌Contact: info@newfra.in
►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
► My Gadgets: www.amazon.in/...
►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.moneymalay...
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/mo...
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/en...
✓ Facebook Group : / moneymalayalam
✓ Web : www.moneymalay...
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our TH-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
EMI Calculator :www.moneymalayalam.com/emi-calculator/
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Upstox : upstox.com/open-account/?f=8FBG
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
Excess amount ഉണ്ടായിട്ടും കാര്യമില്ല. ഒന്നുകിൽ ബാക്കിയുള്ള full cash അടക്കുക, അല്ലെങ്കിൽ മാസം അടക്കുക ഇതാണ് ബാങ്ക് ബ്രാഞ്ചിൽ അന്വേഷിച്ചപ്പോ അറിഞ്ഞത്..
Depends on loan variant. Ella banklum kanilla
മഞ്ചേരി am Honda യില്‍ നിന്നും ഒരു activa എടുത്തു വണ്ടി ude വില 106202 രൂപ ആയിരുന്നു 33 000 കൊടുത്തു
L&T FINANCE 10%പലിശ പറഞ്ഞിരുന്നു 30 മാസത്തേക്ക് 3459 രൂപ ആയിരുന്നു adakkal അതും കൂടുതൽ ആണ്
73000 ആയിരുന്നു അടവ് ഇട്ടത്
10 മാസം aayappol
അത് close ചെയ്യാൻ വേണ്ടി chothichappol 68 348 രൂപ വേണം എന്നാണ് പറയുന്നത് ഇങ്ങനെ ആണോ ഇതിന്റെ കണക്ക്
ഇത് pattikka petto എന്ന് അറിയാൻ എവിടെ pokanam l&t യില്‍ ഉള്ളവന് വിളിച്ചപ്പോള്‍ അവന്‍ പറയുന്നത് അവന്‍ ഒന്നും അറിയില്ല
നിയമപരമായി പോകേണ്ടി വരുമോ ഒന്ന് ariyikkamo
Athenthaayi bro ?
ബ്രോ Paytm Postpaid and paytm credit score check full video Cheyyane
Chetta enikk joli llla
Pakshe emi adakkan pattum
Enikk bike loan kittumo?
3:20 eetum kooduthal palisha??! *Confused*
Hdfc, icici, bajaj finance, magma fincorp, sreeram,, ബ്ലേഡ് എന്ന് ഞാൻ പറയില്ല ⚔️⚔️⚔️⚔️⚔️⚔️
Hii sir please reply njn two wheeler loan koduth elllam approve ayiii but cash emergency vanna kond down payment adakan pattatha kond njn ath cancel cheyythal already approve ayath kond ath ntea cibil score ne badhikumooo enik pineed loan kittathe avumooo
Canara Bank Account Types And Charges Video Cheyyo Pls 🙏🙏🙏🙂👍
Ee week Enthayalum cheyyam
@@MoneyMalayalam thanks
സ്ഥലം വാങ്ങാൻ ഉള്ള ലോൺ inte ഒരു വീഡിയോ ചെയ്യാമോ
Enik thonunnu chitty il cherunnatha nallath
Cc Adakan cash ellatha avstha vannall bakki processing engna bro avrk vandi eduth kond povan athikaram kanum alle pinna naml cash adakendi varumo. Incase cash adakan pattatha kond vandi vendanu vechall pina ntha bro cheyyanunallath . Namk nthelum problems undavo
Orikkalum loan kittathavidham credit score history bad avum. Vandi recover cheyyan legally avar move cheyyum. Pinne interest and penalty charges
@@MoneyMalayalam thank you bro
Vro down payment vandi eduthhal aa cash eggneeyaan cut avuakkayanoo
Njan hdfc ninnu two wheeler loan eduthu 4 year
Down payment 60k adachu vehicle price 2,85 lack ahn appol emi 6,500 ₹ adakanam
So you are paying 85000 on interest lol 😂😂
87k for interest 😢
HDFC credit card eduthit CRED appiloode rent payment cheith "LIFETIME FREE (Retail spends in first 90 days)" complete cheyyan sadhikkumo?
Thank you for informing
എന്റെ cibil നോക്കുബോൾ nri അഡ്രെസ്സ് കാണുന്നു അത് ഒഴിവാക്കാൻ എന്താണ് വഴി
Nattil vanna mathi
വേറെ എവിടെ നിന്ന് എടുത്താലും ഇൻഡസ് ബാങ്കിൽ നിന്ന് എടുക്കരുത്
Why
Athentha bro
Bajaj also
Athenthaa
Nammal loan amount vegam close cheythaalum intrst full edukkumo
സിസി ഇടുന്നതിനു എന്തൊക്കെ രേഹ വേണം സ്കൂട്ടി എടുക്കുന്നതിനു
Adhaar, pan, passbook photo, land tax, photo,
Bro ith vare bankin loan onum idthitila,normal transactions nadakunu,"how to apply a new vehicle loan"puthiyathayi loan kittille??? Cibil score onum ippo nilavil undavilallo... Appo egane loan kitta
Bank statement.. income proof and some other ways
Bro kurach friends paranju kettitund bike loan emi mudaghathey adachathal loan kazhiyumbo oru kuranja amount thirichu kittum nn ath sheriyaano
KSBCDC vehicle loan - 8 % only
😳😳😳
It is only for Govt employees
Bro enkk 750+ und butt loan kitunnila rent anu thamsikunnth
Mm. Red flag enthelum undo means dues vallom ?
@@MoneyMalayalam illa bro
Pre-approved 2 wheeler loan offer hdfc bank il ninnu sthiram aayi varunnu.. aa loan eduthitt bike buy ചെയ്യാതെ വേറെ എന്തെങ്കിലും ആവശ്യത്തിന് upayogichit കൃത്യമായി emi adachaal എന്തെങ്കിലും പ്രശ്നം ഉണ്ടോ
They don't give you the amount they give them to the two wheeler showroom.
Two wheeler loan interest flat rate aano diminishing aano
Bro oru two weeler eduthu ee month cash adakan pattiyilla 3613 monthly pidikunnathu adav thettiyal 4200 ee month adakanam paranju but accountil ninnu bank palisa eedakumo pls reply
yes ECH failue charge undakum
👍👍👍
Max value എടുക്കല്ലേ very bad experience!
Hdfc yum kollaya!
Bro Use Cheyyunna iPhone Inte Model Eatha
Iphone X
@@MoneyMalayalam ok
75000 രൂപക്ക് ടു വീലർ ഏകദേശം എത്ര സർവീസ് ചാർജ് ആകും
ചേട്ടാ ഞാൻ ഒരു ടുവീലർ എടുത്തിരുന്നു emi അടച്ച് തീർത്തു ചെക്ക് ബൗൺസ് ആയിരുന്നു 10ru ഉണ്ട് ആ ഫിനാൻസ് വച്ചുതന്നെ വണ്ടി എക്സ്ചേഞ്ച് ചെയ്യാൻ പറ്റുവോ
Finance itt oru second hand scooter edthirunnu.. ee vandi sale cheyyanam ennund.. angane anel vandi vangunna alude peril finance transfer cheyyan pattumoo
ടൂവീലർ റിക്കവറിചെയ്യാൻ എത്ര ടൈം എടുക്കും കമ്പനി ബ്രോ ഇതിനുള്ളിൽ കുറച്ചു പൈസ അടക്കാൻ പറ്റുമോ റിക്കവർ ചെയ്താൽ നമുക്ക് തിരിച്ചെടുക്കാൻ എത്ര ടൈം കിട്ടും മുഴുവൻ കുടിശ്ശികയും അടയ്ക്കണോ റിപ്ലൈ പ്ലീസ് ബ്രോ
Bike edukan etha nallath
Personal loan or bike loan
Ithil parayunna processing fee nalkendathundo?
Two wheeler loan edukan pattiya nala bank etha
Oru സ്കൂട്ടർ എടുക്കാൻ tvs finance 77000 തുകക്ക് 35 തവണ emi 3161 anu പറഞ്ഞത്. ഇത് നോക്കിയാൽ 77000 അടച്ച് തീരുമ്പോൾ 110000 ആകും. ഇത് എങ്ങനെ അന് ശേരിയവുന്നത്. ബാങ്ക് ഇല് നേരിട്ട് load apply ചെയ്താൽ ബ്രോ പറഞ്ഞ amount varunnullo?
INTEREST rate ethra varunnund ennu first chodikk
Avar intrest 10% enoke parayum pakshe noki varumbol ath 23% oke anu kolla palisha anu better kodutal cash adyam adakuka bankukal oke pattipp aanu
3161x35=110635 processing charge+GST+ interest 26%
Oru two wheeler loan eduth 1 year nu sesham settlement nu kodukkuvanel ekadesham ethra rupees vare kurayan chance und
Indian Bank paranjillallo
വീട്ടിന്റെ കരം അതൊക്കെ വേണോ
yes
@@MoneyMalayalam normel emi pole anankilo... Athayathu two wheeler loan adukkathe self ayitt emi kk aduthal veetinte karam okke venoo...
സാധാരണ two വീലർ ലോൺ ഏത് ടൈപ്പ് ആണ് (ഫ്ലാറ്റ് &ഡിമിനിഷിങ് )
Flat
Bro inn ente bike loan enikk adakkan patila rand dhivasathinullil adakkan appo enikk vela preshanangal indaavo fine adakaam rand dhivasathil credit score,futureil enthengilum preshnam indaavo.pls reply broo!!
Orikalum emi ayit vandi edukaruthe🙏🏻
Credit card use cheyth two wheeler vaangi cardil emi cheyyan patumo?
Limit undel cheyyam. But manually transaction emi aakkumpol interest too high and processing charge und.
Show room via direct emi scheme undo ennu ariyilla
ICICI de paranjilla
ഞാൻ കഴിഞ്ഞദിവസം ഫുൾ ക്ലോസ് ചെയ്തു ഇനി എന്തൊക്കെ പേപ്പർ കിട്ടും 3വർഷത്തെ ആയിരുന്നു എടുത്തത്
NOC vanguka main aayi.. RC yil hypothecation remove cheyyuka
സിബിൾ 750ഇല്ല.. പിന്നെ കരം അടച്ച recept ഇല്ല ബൈക്ക് ലോൺ കിട്ടുമോ?
TATA capital nallathano guys
Gramin bank?
Chetta 1.30 vandi second finance edukumbol 30 adachu 1 lakh finance ittal adachu kazhiyumbo ethra aavum orupad paisa potto?
Depends on interest rate! Banks oke nalla amount edukum palisha aytt..
Bro finance ettu vandi edukalle.. Pani kittum... Enik extra 25000 kodukandi vannu
നമ്മൾ ഒരു ബൈക്ക് 3കൊല്ലത്തേക്ക് ലോൺ എടുത്തു ബൈക്ക്ന്റെ വില 97,600എങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ട് ഫുൾ നമ്മൾ ലോൺ ക്യാൻസൽ ചെയ്യണമെങ്കിൽ എത്ര കൊടുക്കണംമാസത്തിൽ 3,900അടക്കുന്നുണ്ട് ഇപ്പം 15മാസം ആയി എനി ക്യാൻസൽ ചെയ്യാൻ എത്ര കൊടുക്കണം
Ningal ippo 58000 koduthu. Ini bakkiyulla amound pay cheyyannm
Closing charge with pos amount adachal mathiyakum. Ennuvechal closing charge ethreyano athum bakkiyulla muthalum sheshamulla kalavadhik palisha edakkenda kaaryamilla. Palisha kodukkaruth.
@@sreelatha9417 bro നമ്മൾ ഇപ്പോൾ 3 വർഷത്തെ loan ആണ് എടുത്ത അത് നമ്മൾ 1 വർഷം കൊണ്ട തിരക്ക് അനാണെകിൽ ആ 3 വർഷതം പലിശ കൊണ്ടാക്കാണോ??
@@blackmeen1234no
ബ്രോ, നിലവിലെ ലോൺ നിലനിർത്തി വണ്ടി കൊടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
Yes, ownership transfer cheyyam
Bro njn emi adakkunund ₹90000 thinu ₹3445/month oru rndu divsm adav thetti divasam veetham avr ₹400 pidichu Friday njn account balance nilanirthi sat,sun avr eduthitulla ini ee ozhiv divasath koode fine aavumo bro
Brother loan tenure 5+ years kitumo
5 ലോൺ അടവ് മുടങ്ങിയാൽ due ചാർജ് അടക്കാതെ emi മാത്രം അടച്ചാൽ പിന്നീട് എന്തേലും സീൻ ഉണ്ടാകുവോ
Bounce charge adachillenkil apo avar mindilla kuree kazhinju 3 iratti adakkendi varum
Kerala gramina bank ille
Number tharamo... Oru doubt clarify cheyyana... Credit report
Used biken loan kito . E bank kaliil ninum
Ethra Age venam minimum loan kittaan?
Vereethengilum bank loan (houseloan) pending undengil two wheeler loan kitto....plz reply
Budhimutt aanu. Valla NBFC yum thannekkum. But high interest
Bro loan kittam age ethraya ?
depends on bank 18 or 21
Oru 1 lack vandi adutha athra emi adakanam
Bro enik oru bike edukkanaan enik 21 vayass illaa 20 kazhinjathee ulluu appo oru nominee add cheyyaneee pakshee ente parents purathaanu work cheyyunnath vere siblings aarum illaaa appo nthaanu cheyyukaa purath work cheyyunnavare nominee vekkan pattuoo
Oruikkalum vandi emi kku edukkaruthe arum🙏
Y bro
നമ്മൾ Two wheeler ലോൺ എടുക്കുമ്പോൾ Bank enthelum eedakano?
Processing fee
@@MoneyMalayalam ok, ath ethra varum
Guaranteed vendi varumo bro
2024 kanunnavar undo
Hi 👋
👍
Mobile phone loan 20000 please video
Bro loan edukumbo naml showroomil down peyment adakano
Nammal ethra down payment adakkunnooo athrayum nallath aane
Bro cibil score 688 ollu cibil history il 4 late payment kanikkunundu bike loan kittuvo
Chances v v low.
Bro cibil score 750 illenjil loan kittille?
Yes interest koodum
@@MoneyMalayalam appo loan kittumalle
2 lack atha emi verum
8% interest .. for 3 year
Approx 6300 EMI varum
@@MoneyMalayalam Eth bank?
Emi mudangiyaal
Credit സ്കോർ ആവിയാവും
പ്രായ പരിധി ഉണ്ടൊ
@@muhammednavasarakkal അതല്ലാതെ വേറെ scene എന്തെങ്കിലും ഉണ്ടോ..?