പുതിയ വാഹനം വാങ്ങുമ്പോൾ RTO സംബന്ധമായി അറിയേണ്ട കാര്യങ്ങൾ ഒറ്റനോട്ടത്തിൽ | MVD Kerala Official Video

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഒരു വാഹനം നമ്മളിൽ ഭൂരിഭാഗം പേരുടെയും ലൈഫ് ടൈം അച്ചീവ്‌മെൻറ് ആയിരിക്കും. അത് കൂടുതൽ സുരക്ഷിതമാക്കാൻ ഈ വീഡിയോ നിങ്ങൾക്ക് സഹായകമാകും. ഒരു പുതിയ വാഹനം എടുക്കുമ്പോൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ടതെല്ലാം ചുരുങ്ങിയ രൂപത്തിൽ ഈ വീഡിയോയിലൂടെ അറിയിക്കുകയാണ് ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ ശ്രീ രമേഷ് എം .

ความคิดเห็น • 19

  • @mohandas7777
    @mohandas7777 3 หลายเดือนก่อน

    Good information

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 2 หลายเดือนก่อน

    Good information ❤

  • @harikumar4602
    @harikumar4602 3 หลายเดือนก่อน

    Good 👍

  • @anoopanu7327
    @anoopanu7327 3 ปีที่แล้ว +3

    Sound glitch 😐😐

  • @nowshadambalath738
    @nowshadambalath738 ปีที่แล้ว

    Good information👍

  • @sreerajsreedhar6926
    @sreerajsreedhar6926 7 หลายเดือนก่อน

    Sir, Fas Tag ennath oru puthiya car edukkumbol showroom il ninnum free aayit cheythu tharanamennu niyamam undo ? Atho athinu oru thuka kodukkano ?

  • @sreejamol.k9050
    @sreejamol.k9050 2 ปีที่แล้ว

    ഇഷ്ടമുള്ള ജില്ലയിൽ വാഹനം റജിസ്ടേഷൻ ചെയ്യാമോ

  • @anoopanu7327
    @anoopanu7327 3 ปีที่แล้ว

    Sir mvd പുതിയ notification il heavy license and workshop experience ആവശ്യമുണ്ടോ

  • @sabumavilisseril8763
    @sabumavilisseril8763 3 ปีที่แล้ว

    sir, പുതിയ വാഹനം വാങ്ങുമ്പോൾ അടക്കേണ്ട Road Tax + cess എത്ര ശതമാനം ആണ് . അത് എങ്ങനെയാണ് കണക്കാക്കുന്നത്?

  • @prasoon6508
    @prasoon6508 3 ปีที่แล้ว

    Good & Informative video..👍 Expecting more..❤️

  • @sufiyankk7902
    @sufiyankk7902 3 ปีที่แล้ว +1

    പുതിയ വാഹനം ഷോറൂമിൽ നിന്ന് വാങ്ങുമ്പോൾ ലൈസൻസ് നിർബന്ധമാണോ?

  • @oneplus3254
    @oneplus3254 3 ปีที่แล้ว

    Sound clear lla

  • @RajaGiri_tvpm
    @RajaGiri_tvpm 3 ปีที่แล้ว

    Nice demonstration ,👍🌷

  • @nassifbasheer3353
    @nassifbasheer3353 3 ปีที่แล้ว

    Puthiya two wheeler edukumbol. Ethokke accessories avar free aayitu tharanam

  • @shijilmk9239
    @shijilmk9239 3 ปีที่แล้ว

    First comment ♥️♥️♥️♥️♥️

  • @deepup2852
    @deepup2852 3 ปีที่แล้ว

    Sir electric 300 cc yude vahanangalkku license aavashyam undoo

  • @sooju_bachelour
    @sooju_bachelour 3 ปีที่แล้ว

    ❤️👍👍👍👍👍

  • @muhammednafas1394
    @muhammednafas1394 3 ปีที่แล้ว

    Bullet headlight grill mvd prashnamundo?

  • @RAVIKIRAN118
    @RAVIKIRAN118 ปีที่แล้ว

    ഇത് പഴയ നിയമം ആണ്