Pregnancy reveal നിങ്ങൾ കാത്തിരുന്ന വീഡിയോ baby is coming 😍

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 2.2K

  • @faseelafasirfu
    @faseelafasirfu หลายเดือนก่อน +216

    മക്കളില്ലാത്ത വേദന അതാനുഭവിച്ചവർക്കേ മനസ്സിലാകൂ ഞാനും അനുഭവിച്ചിന് ഇപ്പോൾ അൽഹംദുലില്ലാഹ് 4 വയസ്സായ മോനുണ്ട്

    • @abuthahir332
      @abuthahir332 หลายเดือนก่อน +1

      @@faseelafasirfu alhamdulilla

    • @Suhara815
      @Suhara815 หลายเดือนก่อน +3

      അൽഹംദുലില്ലാഹ്

    • @Suhara815
      @Suhara815 หลายเดือนก่อน +3

      എനിക്ക് ഇല്ല 19 വർഷം ആയി 😥

    • @abuthahir332
      @abuthahir332 หลายเดือนก่อน

      @@Suhara815 ഇക്കാ എനിക്ക് 6 വർഷം കഴിഞ്ഞതിന് ശേഷം ആണ് മക്കൾ ഉണ്ടായത്.വളരെ വിഷമിച്ച് അപ്പോള് ആണ് ഒരു ഉസ്താദ് പറയുന്നത് .നിങൾ അസ്തഫിറുള്ളാഹൽ ആലീം) എന്ന് 1 ലക്ഷം ചൊല്ലാൻ .എൻ്റെ ഭാര്യ അത് 1 ലക്ഷം ചൊല്ലി കഴിയുന്നതിന് മുന്നേ അല്ലാഹു കുഞ്ഞിനെ തന്നു.അൽഹംദുലില്ലാ.നിങ്ങളും ചൊല്ലിക്കോ ഇക്കാ.അല്ലാഹു വലിയവൻ അല്ലേ .തരും.ഇബ്റാഹീം നബി (അ) ന് അല്ലാഹു 102 മാത്തെ വയസ്സിൽ അല്ലേ കുഞ്ഞിനെ കൊടുത്തത്.ഇനി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ നിങൾ വിശമിച്ചതിന് അല്ലാഹു നാളെ സോർഗം തന്നിരിക്കാം.എല്ലാം നല്ലതിന്.അല്ലാഹു അക്ബർ

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน

      😢😢​@@Suhara815

  • @user-kq5mq8wc4s
    @user-kq5mq8wc4s หลายเดือนก่อน +119

    പടച്ച റബ്ബ് ദീർഘായുസ്സുള്ള ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

    • @Janeeshajeni-su9uf
      @Janeeshajeni-su9uf หลายเดือนก่อน +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @musthafamusthafa7294
      @musthafamusthafa7294 หลายเดือนก่อน

      Aameen

    • @hilar_vlogs
      @hilar_vlogs หลายเดือนก่อน

      Ameen

    • @SaraMajeed-z1t
      @SaraMajeed-z1t หลายเดือนก่อน

      ആമീൻ 🤲

    • @mariyampp2547
      @mariyampp2547 หลายเดือนก่อน

      ആമീൻ 🤲🏽

  • @janeanto7011
    @janeanto7011 หลายเดือนก่อน +94

    തീർച്ചയായിട്ടും ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ലാതെ നല്ലൊരു കുഞ്ഞുവാവയെ കിട്ടും കിട്ടട്ടെ പ്രാർത്ഥിക്കാം❤❤❤❤❤

  • @TwinsAa-hi2dk
    @TwinsAa-hi2dk หลายเดือนก่อน +55

    Aa ചോദ്യം കേട്ട് കഷ്ടപ്പെട്ട് 5 യേഴ്‌സിൻ ശേഷം പടച്ചോൻ ട്വിൻസിനെ തന്ന് സന്തോഷിപ്പിച്ചു, its girl and boy

    • @nabeesathmaji341
      @nabeesathmaji341 หลายเดือนก่อน

      എന്റെ ബ്രെതേര്ന്നും ഒരു molum😂മോനും 56days ആയി after 5year mrge

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw หลายเดือนก่อน +122

    കമന്റ് പകുതിയും മക്കളില്ല ദുഹാ ചെയ്യണേ ഉള്ള കമന്റ് ആണ് 🥲😍പടച്ചോൻ ഏല്ലാവർക്കും സ്വാലിഹയാ മക്കളെ നൽകട്ടെ 🤲🤲🤲😍പടച്ചോൻ അല്ലെ വലിയവൻ തീർച്ചയായും കേൾക്കും ദുഹാ ചെയ്യാം 🤲🤲

  • @lulushalu1611
    @lulushalu1611 หลายเดือนก่อน +179

    Alhamdulillah, നല്ല ഒരു ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻

  • @jameelavk5029
    @jameelavk5029 หลายเดือนก่อน +153

    ഞാൻ അനുബബിച്ച ദാ 35 വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് സങ്കടം മാണ് അള്ളാഹു നിലനിർത്തി തരട്ട🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Shanu4422
      @Shanu4422 หลายเดือนก่อน +2

      🙏🙏🙏സബ്സ്ക്രൈബ്

    • @NABEELTP77
      @NABEELTP77 หลายเดือนก่อน +1

      Aameen

    • @manzumazivlogs8304
      @manzumazivlogs8304 หลายเดือนก่อน +2

      امين يارب العالمين

    • @user-qc4vy6mc8k
      @user-qc4vy6mc8k หลายเดือนก่อน

      Aameen

    • @Kutty-ir2ix
      @Kutty-ir2ix หลายเดือนก่อน

      ആമീൻ

  • @user-ip7ps3tg5o
    @user-ip7ps3tg5o หลายเดือนก่อน +147

    എനിക്ക് 20 കഴിഞ്ഞു ഒരു മോളെ കിട്ടിയത്..അൽഹംദുലില്ലാഹ്..കുട്ടികൾ ഇല്ലാത്ത വർക് അള്ളാഹു എത്ര വേഗം കുട്ടികളെ കൊടുക്കണേ അല്ലഹ് 🤲🤲

  • @eshalshihab4411
    @eshalshihab4411 หลายเดือนก่อน +80

    commemt box kandappo ആണ് ഞാൻ പെട്ടെന്ന് മക്കളായപ്പോ സങ്കടപ്പെട്ടത് എത്ര വലിയ tgettayirunnunn ….രണ്ടാമത്തെ പ്രെഗ്നൻസി പെട്ടെന്ന് അയപ്പോ എങ്ങനേലും abortion avanenn വരെ വിചാരിച്ചിരുന്നു …allah ഞാൻ മനസ്സിൽ പോലും അങ്ങനെ ചിന്തിക്കരുതായിരുന്നു …alhamdulillah ഇപ്പോ ഒരു മോളും മോനും ആയി alhamdulillah…മക്കളില്ലാത്തവർക്ക് പടച്ചോൻ പെട്ടെന്ന് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ❤

    • @Aleemasworld
      @Aleemasworld หลายเดือนก่อน

      ഒരു ദിവസം പോലും കണ്ണ് നിറയാതിരിക്കില്ല ... വീട്ടിന് പുറത്ത് ഇറങ്ങാൻ തന്നെ മടിയാണ്..ഉറങ്ങാൻ കിടന്നാൽ പോലും തലയിണ കണ്ണീരു കൊണ്ട് നിറയും.. ഒറ്റക്കാവുന്ന സമയം എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത സങ്കടവും കരച്ചിലും...അത്രയും വേദനയാണ് 😢. മക്കളില്ലാത്തവർ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ താലോലിച്ചാൽ കുഞ്ഞുങ്ങൾക്ക് അസുഖം മാറില്ല എന്ന പൊതു സംസാരം, കുഞ്ഞുങ്ങളോട് അകൽച്ചക്ക് വരെ കാരണമായി.. ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥ, ഡിപ്രെഷൻ.. എല്ലാവരോടും ചിരിച്ചഭിനയിക്കേണ്ടിവരുന്ന അവസ്ഥ..... അങ്ങനെ പോകുന്നു എന്നെ പോലുള്ളവരുടെ അവസ്ഥ. 9വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😢.
      നിങ്ങൾ ഭാഗ്യവതിയാണ്. മാഷാഅല്ലാഹ്‌ 😊. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

    • @mufeedamufi8241
      @mufeedamufi8241 หลายเดือนก่อน

      Aameen

  • @arifaabbas451
    @arifaabbas451 หลายเดือนก่อน +27

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ....... ആമീൻ ❤️

  • @shamonsha8943
    @shamonsha8943 หลายเดือนก่อน +360

    14 വർഷമായി ഞങ്ങൾക്കും മക്കളില്ല 😰😰എല്ലാവരും ദുആ ചെയ്യുക 🤲🏻🤲🏻🤲🏻

    • @SafooraMuneer-nj5ky
      @SafooraMuneer-nj5ky หลายเดือนก่อน +20

      മറിയം സൂറത്ത് 41 ദിവസം ഓതി നോക്കി ഇന്ഷാ അള്ളാ ഉണ്ടാവും

    • @vellimoonga3681
      @vellimoonga3681 หลายเดือนก่อน +1

      12😢

    • @nijufinufunnyvideos..4852
      @nijufinufunnyvideos..4852 หลายเดือนก่อน +4

      Aameen yarabbal aal ameen

    • @Amalmarwa361
      @Amalmarwa361 หลายเดือนก่อน +1

      Sabine hospital

    • @shaheerashahi1425
      @shaheerashahi1425 หลายเดือนก่อน +4

      Enik 14 varsham kazhinjitta undayath. Inshallah ndavum

  • @naseeraem3097
    @naseeraem3097 หลายเดือนก่อน +42

    അൽഹംദുലില്ലാ മാഷാ അള്ളാ അല്ലാഹു യാതൊരു കേടുപാടും കൂടാതെ സ്വാലിഹത്തായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ❤❤❤

  • @asiyabeevi3773
    @asiyabeevi3773 หลายเดือนก่อน +73

    മക്കൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് എല്ലാം അല്ലാഹു സ്വാലിഹ് ആയ മക്കളെ കൊടുക്കട്ടെ... ആമീൻ

    • @sahalashihab486
      @sahalashihab486 หลายเดือนก่อน +2

      Ameen

    • @suhailmufee6485
      @suhailmufee6485 หลายเดือนก่อน +3

      ആമീൻ

    • @suharabasheer7026
      @suharabasheer7026 หลายเดือนก่อน +2

      21 കൊല്ലം മായി കുട്ടികൾ ഇല്ലാ😢 ദുആ🤲🤲🤲🤲

    • @CHING_CHUN......
      @CHING_CHUN...... หลายเดือนก่อน

      ​​@@suharabasheer7026 കുട്ടികളെ തരട്ടെ റബ്ബ്.
      ആകുനില്ല എന്നതിൽ വിഷമം ഉണ്ടെങ്കിലും.surah baqra ayath 226❤❤..

    • @SifinaSifina-xf8wi
      @SifinaSifina-xf8wi หลายเดือนก่อน +1

      🤲🤲🤲

  • @Shibina-v8w
    @Shibina-v8w หลายเดือนก่อน +7

    അള്ളാഹു മക്കൾ ഇല്ലാത്ത ഏല്ലാവർക്കും റബ് പെട്ടന്ന് ഒരു സൊലീഹ് ആയ കുട്ടി കൊടുക്കണം അള്ളാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Jasiyaashiq
    @Jasiyaashiq หลายเดือนก่อน +13

    Mashallha❤️

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol หลายเดือนก่อน +68

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @arifasalam719
    @arifasalam719 หลายเดือนก่อน +40

    MashaAllah എൻ്റെ കല്ലിണ് കഴിഞ്ഞിട്ട് 17 വർഷം യി കല്ലിണം ഴിഞ്ഞിട്ട് ദുആ ചെയ്യണം🤲🤲🙏🏾

    • @junaidbeefurb7496
      @junaidbeefurb7496 หลายเดือนก่อน

      Kannur nalla Docter ind kannur kunghipapplii le

    • @BadiraMuneer111
      @BadiraMuneer111 หลายเดือนก่อน

      @@junaidbeefurb7496details parayo

  • @mohmammadafeef6121
    @mohmammadafeef6121 หลายเดือนก่อน +72

    മാഷാ അള്ള അള്ളഹു ബർകത്ത് ചെയ്യട്ടെ അള്ളഹു ഒരു സ്വാലിഹായ സന്താനത്തെതരട്ടെ. ആമീനു

  • @rubeenarubi3900
    @rubeenarubi3900 หลายเดือนก่อน +3

    എന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം ഇതുവരെ കുട്ടികളായില്ല ദുആ ചെയ്യണം

  • @trendingviralzone2950
    @trendingviralzone2950 หลายเดือนก่อน +9

    മക്കളില്ലാത്ത ആരും വിഷമിക്കണ്ട പടച്ചോൻ നിങ്ങൾക്കും ഇങ്ങനെ ഒരു ദിവസം തരും. Inshallah. ക്ഷമയോടെ കാത്തിരിക്കൂ.... ❣️

  • @fathimahassain7570
    @fathimahassain7570 หลายเดือนก่อน +14

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനി മിന്നു ശ്രദ്ദിക്കണം

  • @Sibin4x
    @Sibin4x หลายเดือนก่อน +25

    മിന്നുനെ വല്ലാത്ത miss ചെയ്തിരുന്നു

  • @sarakc5104
    @sarakc5104 หลายเดือนก่อน +20

    😮അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abubakkarambattukunnel5549
    @abubakkarambattukunnel5549 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അല്ലാഹുഹൈറിൽ ആക്കട്ടെ മക്കളില്ലാത്ത എല്ലാ സഹോദരി സഹോദരന്മാർക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS หลายเดือนก่อน +45

    Mashallah alhamdulillah 🤲🏻🤲🏻കേട്ടപ്പോൾ ഒരു പാട് സന്തോഷം ഈയൊരു വാർത്ത കേൾക്കാൻ നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേരുന്നു🥰 നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ🤲🏻🤲🏻 മക്കളില്ലാത്തവർക്ക് എത്രയും പെട്ടന്ന് കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻

  • @sulfathvp5573
    @sulfathvp5573 หลายเดือนก่อน +11

    മക്കളില്ല ദുഹാചെയ്യണം മിന്നൂ 🤲🤲🤲

  • @jasimaju710
    @jasimaju710 หลายเดือนก่อน +7

    മാഷ അല്ലാഹ്...നല്ല ആരോഗ്യവും ആയുസുമുള്ള സ്വാലിഹത്തായ ഒരു കുഞ്ഞിനെ നിങ്ങൾക്ക് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ....

  • @raseenarasee751
    @raseenarasee751 หลายเดือนก่อน +29

    എന്റെ കല്യാണം കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി കുട്ടികളില്ല ദുആ ചെയ്യൂ

    • @arszz7080
      @arszz7080 หลายเดือนก่อน

      🤲

    • @arszz7080
      @arszz7080 หลายเดือนก่อน

      🤲🤲

    • @FaisalMubashi-cb2dw
      @FaisalMubashi-cb2dw หลายเดือนก่อน +1

      ഇന്ഷാ അല്ലാഹ് 😍പടച്ചോൻ നല്ല ഒരു സ്വാലിഹയാ മക്കളെ തരട്ടെ 🤲🤲🤲

    • @HasnathKv-mx2qc
      @HasnathKv-mx2qc หลายเดือนก่อน

      ഞാനും 😔😔

  • @Faseelabeegum
    @Faseelabeegum หลายเดือนก่อน +10

    Alhamdulillah..padachon അനുഗ്രഹിക്കട്ടെ

  • @rrpdn759
    @rrpdn759 หลายเดือนก่อน +1

    അൽ ഹംദുലില്ല. അരോഗ്യമുളള നല്ല ഒരു സ്വാലിഹായ കുട്ടിയെ അള്ളാഹു നൽകട്ടെ. മിന്നു വിന് ആര്യേ ഗ്യവും ആഫിയത്തും ദീർഘയുസും നൽകട്ടെ. രണ്ടാൾക്കും കണ്ണിനും മനസിനും കുളിർമ നൽകട്ടെ

  • @SamiLathiSamiLathi
    @SamiLathiSamiLathi หลายเดือนก่อน +108

    ഞങ്ങൾകും മക്കൾ ഇല്ല 19വർഷം ആയി 😭😭😭🤲🤲🤲🤲എത്ര യും പെട്ടന്ന് മക്കൾ ഇല്ലാത്ത ഏല്ലാവർക്കും സ്വാലിഹായ മക്കളെ തരട്ടെ

  • @Fousi445
    @Fousi445 หลายเดือนก่อน +59

    3 അര വർഷമായിട്ട് ഞങ്ങളും കാത്തിരിക്കുന്നു ഈ മാസം എങ്കിലും positive ആവാൻ എല്ലാരും ദുആ ചെയ്യണം😢😢

    • @usmanpulikkal
      @usmanpulikkal หลายเดือนก่อน +1

      സൂറത് ഫ ത ഹ് പിന്നെ മറിയം സൂറത് ഒ തുക ഒക്കെ ശരി ആകും

    • @mufeedmidlaj4637
      @mufeedmidlaj4637 หลายเดือนก่อน

      ഇന്ഷാ അള്ളാഹ്

    • @safreenasuhail42
      @safreenasuhail42 หลายเดือนก่อน

      Enikku 3 years aayitta 1st baby aayathu..alhmdlha ippo 4th baby loading aanu❤..don't worry tension aavanda pettennu thanne allha khairakum❤

    • @faisalpaichu1860
      @faisalpaichu1860 หลายเดือนก่อน

      Aameen

    • @Shadeem_mohammed
      @Shadeem_mohammed หลายเดือนก่อน

      Pettann ningalk ori kunjhi undvo insha allah🎉

  • @user-dz9fc6so4z
    @user-dz9fc6so4z หลายเดือนก่อน +13

    അല്ഹമ്ദുലില്ല മാഷാ അള്ളാഹു എന്നാലും എല്ലാരേയും അറിയിക്കണ്ടല്ലായിരുന്നു എന്താകുമെന്ന് നമ്മുക്കറിയില്ലല്ലോ അള്ളാഹു ഹൈയുരുലും ബർകത്തിലും ആക്കട്ടെ പിന്നെ കയുന്നതും മിനുന്നെ വിഡിയോയിൽ വരുത്തിക്കല്ലാ. Minnunu. അല്ലേ കാഴ്ച ഇല്ലാത്തദ് വീഡിയോ കാണുന്ന എല്ലാവർക്കും കാഴ്ച ഉണ്ടല്ലോ അല്ലാഹുനാ മറക്കരുദ്

    • @arifaathif8331
      @arifaathif8331 หลายเดือนก่อน +2

      nigalkk engane ezhudunnadin pakaram nalla manassode dua cheydhoode 😮😮 kashttam

  • @user-kx8uy2td4g
    @user-kx8uy2td4g หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ഈലോകത്തും പരലോകത്തും ഹൈറായ മക്കളെ അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @Nusrathayappalli
    @Nusrathayappalli หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല ആരോഗ്യം ഉള്ള ഒരു കുഞി നെ തരട്ടെ 🤲🤲

  • @shareenashareena1923
    @shareenashareena1923 หลายเดือนก่อน +72

    12 വർഷമായി കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് കുട്ടികളില്ല എല്ലാവരും പ്രാർത്ഥിക്കണം😢😢

    • @Shanu4422
      @Shanu4422 หลายเดือนก่อน +1

      🙏🙏🙏സബ്സ്ക്രൈബ്

    • @yatra9874
      @yatra9874 หลายเดือนก่อน

      യാസീൻ മുടക്കം വരാതെ 99 തവണ ഓതി 🤲ചെയ്യ്... എനിക്ക് അനുഭവം ഉണ്ട്... അൽഹംദുലില്ലാഹ് കുഞ്ഞിനെ കിട്ടും

    • @ramlashafi3139
      @ramlashafi3139 หลายเดือนก่อน +2

      *സ്വാലിഹായ ആയുസും ആരോഗ്യത്തോടെയുള്ള യാതൊരു അംഗവൈകല്യവുമില്ലാത്ത ഒരു പൈതലിനെ അല്ലാഹ് നൽകട്ടെ ആമീൻ*

    • @ramlashafi3139
      @ramlashafi3139 หลายเดือนก่อน +2

      *മർയം സൂറത്ത് ഓതി ദുആ ചെയ്യണേ അസ്‌തഗുഫിറുല്ലാഹ് എന്നും ചെല്ലിക്കോളൂ കിട്ടും ഇൻശാ അല്ലാഹ് അല്ലാഹ് സന്തോഷിപ്പിക്കട്ടെ പെട്ടന്നന്നെ*

    • @arshidaarshi4746
      @arshidaarshi4746 หลายเดือนก่อน

      ​@@ramlashafi3139 insha allah ethrayum pettenn oru kujavaye tharatte

  • @ramshinaramshi
    @ramshinaramshi หลายเดือนก่อน +18

    കയിഞ്ഞ ദിവസം നിങ്ങളെ ഓർത്താതെ ഉള്ളൂ 🥰🥰മാഷാഅല്ലാഹ്‌ mashaallahഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @naseeraem3097
    @naseeraem3097 หลายเดือนก่อน +10

    ഈ സന്തോഷം എന്താണെന്ന് എനിക്ക് മനസ്സിലാവും ഞാനും എട്ടു വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടിയിട്ട് അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ചെയ്യാം❤❤❤

  • @user-ud8fd1ch8f
    @user-ud8fd1ch8f หลายเดือนก่อน +2

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. നല്ല റസ്റ്റ്‌ എടുക്കണം. നല്ലോണം ശ്രദ്ധിക്കണം. ഇന്ഷാ അല്ലാഹ് നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരട്ടെ. ആമീൻ

  • @user-wr4if4di9b
    @user-wr4if4di9b หลายเดือนก่อน +4

    എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി ഞങ്ങളും സഭയിൽ ഹോസ്പിറ്റലിൽ കാണിച്ചു

  • @fai_zz7617
    @fai_zz7617 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻
    ജസാക്കല്ലാഹ് ഹൈർ 👍🏻

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 หลายเดือนก่อน +7

    Congratulations dears
    .. 🤩🤩🥰🥰🥰

  • @MolimujuMolimuju
    @MolimujuMolimuju หลายเดือนก่อน +21

    ന്റെ mrg kayinjtt 7years ayi. ellarum എനിക്കും ഒരു കുഞ്ഞിന് വേണ്ടി ദുആ cheyyane

    • @user-lb1qv2cq2u
      @user-lb1qv2cq2u หลายเดือนก่อน

      എവിടാ വീട്

  • @soudhasoudha8468
    @soudhasoudha8468 หลายเดือนก่อน

    എനിക്കും കുട്ടികൾ ഇല്ല നിങ്ങൾ പറയുന്ന വേദന ഒരു പാട് അനുഭവിച്ചു ദുആ ചെയ്യണം

  • @RaihanatheTPRaihanatheTP
    @RaihanatheTPRaihanatheTP หลายเดือนก่อน +1

    Alhamdulillah. Padacha rabb swalihaya arogyamulla deergayussulla kunjine nalkatte.

  • @surumimol1480
    @surumimol1480 หลายเดือนก่อน +8

    Masha allah. Alhamdulillah. Swalihaya arogyamulla kunjune ningalk rabb nalkatte aamee🥰

  • @shamsi6847
    @shamsi6847 หลายเดือนก่อน +4

    എനിക്കും 9 വർഷത്തിന് ശേഷം ആണ് ഒരു മോളെ കിട്ടിയത്, അൽഹംദുലില്ലാഹ് 🤲🏼

  • @khamarunnisao5868
    @khamarunnisao5868 หลายเดือนก่อน +31

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @TheRamzaanFamily
    @TheRamzaanFamily หลายเดือนก่อน +6

    Alhamdulilah mashaallah Allahumma barik
    Congratulations 👏 ❤🎉

  • @sanoojashameer6081
    @sanoojashameer6081 หลายเดือนก่อน +1

    Mashaallah...... Alhamdulillah പടച്ചവൻ ആഫിയതുള്ള ആരോഗ്യം മക്കളെ തരട്ടെ (ആമീൻ ). എനിക്കും 4 വർഷമായി,ദുആ ചെയ്യണം😢🤲🤲

  • @sulfathsaidu5230
    @sulfathsaidu5230 หลายเดือนก่อน +13

    Alhamdulillah. 14 varshayi Njangalkk kuttikalilla dua cheyyanay

  • @user-rb1hi4jp6h
    @user-rb1hi4jp6h หลายเดือนก่อน +17

    Masha allah. Alhamdu lillah

    • @Shanu4422
      @Shanu4422 หลายเดือนก่อน

      🙏🙏🙏സബ്സ്ക്രൈബ്

  • @najla881
    @najla881 หลายเดือนก่อน +10

    മാഷാ അല്ലാഹ്.. മക്കളില്ലാത്ത ഒരുപാട് പേരുടെ msg വായിച്ചു. എല്ലാവർക്കും എത്രയും പെട്ടെന്ന് അല്ലാഹ് സ്വാലിഹായ മക്കളെ തരട്ടെ. ആമീൻ.. അല്ലാഹ് ക്ക് ഒരു നിമിഷം പോലും വേണ്ട നിങ്ങൾക്ക് മക്കളെ തരാൻ.. ദുആ ചെയ്തു കൊണ്ടേയിരിക്കുക. തരും.എനിക്കും അനുഭവമുണ്ട് 👍🏻

  • @ezinahamedezin
    @ezinahamedezin หลายเดือนก่อน

    ഇനിയും ഒരുപാട് പേര് മക്കളില്ലാതെ വിഷമിക്കുന്നവർ ഉണ്ട് എല്ലാവർക്കും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കൊടുത്തു പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻 എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു 🤲🏻

  • @shifubasi4552
    @shifubasi4552 หลายเดือนก่อน +12

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @AbdulRahman-yr7hz
    @AbdulRahman-yr7hz หลายเดือนก่อน +4

    അൽഹംദുലില്ലാ എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും❤❤❤

  • @ramsiramsi3561
    @ramsiramsi3561 หลายเดือนก่อน +24

    Alhamdulilla ❤Alhamdulilla ❤Alhamdulilla ❤maashaallah ❤❤❤❤

  • @jameelavk5029
    @jameelavk5029 หลายเดือนก่อน +4

    അൽഹംദുലില്ലാ വളരെ സന്തോഷം🌹🌹🌹🌹🌹

  • @nizardarimi3903
    @nizardarimi3903 หลายเดือนก่อน

    അല്ലാഹു സ്വാലിഹായ സന്ദാനത്തെ തരട്ടെ എല്ലാ ദിവസവും മുഹമ്മത് ഖാസിം തങ്ങൾ കവരത്തി എന്ന വർക്ക് രണ്ട് പേരും എല്ലാദിവസവും ഒരു യാസീൻ ഓതുക

  • @AlaviKuttiyath
    @AlaviKuttiyath หลายเดือนก่อน +1

    അൽ ഹംദുലില്ലാ അൽഹംദു ലില്ലാ അൽ ഹംദുലില്ലാ🤲🤲

  • @muneerasiraj8895
    @muneerasiraj8895 หลายเดือนก่อน +3

    alhamdulillah kettapol sandosham. ഈ വിഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു

  • @Aseena561
    @Aseena561 หลายเดือนก่อน +7

    എന്തൊരു ഭംഗിയാണ് നിങ്ങളെ രണ്ട് പേരെയും കാണാൻ
    ഭംഗി കൂടി വരുന്നു
    ഗർഭിണിയായപ്പോൾ മിനു ഭംഗി കൂടി
    മാഷാ അള്ളാഹ് നല്ല ആരോഗ്യ മുള്ള കുട്ടി ഉണ്ടാവട്ടെ
    ആമീൻ❤

  • @raash533
    @raash533 หลายเดือนก่อน +7

    Ningale treatment ne kurich vedio cheyyo

  • @rahmathunnisap1921
    @rahmathunnisap1921 หลายเดือนก่อน

    സഹോദര ആ ചോദ്യത്തിന് ഉള്ള അനുഭവം എനിക്കും ഉണ്ടായിരുന്നു 😢😢😢🤲🤲🤲

  • @kadeejabacker8620
    @kadeejabacker8620 หลายเดือนก่อน

    ഒരു പാട് സന്തോഷം പടച്ചോൻ ആരോഗ്യവും ആഫീയത്തും ദീർഘായുസും ഉള്ള ബാവയെ അള്ളാഹു നൽകട്ടെ

  • @sajeeva4704
    @sajeeva4704 หลายเดือนก่อน +4

    Allhdunilla🤲🤲🤲🥰

  • @user-ng3jl5oo7z
    @user-ng3jl5oo7z หลายเดือนก่อน +6

    അൽഹംദുലില്ലാഹ് congrates

  • @VahidhaBasheer
    @VahidhaBasheer หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲🤲🤲 വളരെ സന്തോഷം അള്ളാഹു ഒരു കുഴപ്പം ഇല്ലാതെ പൂർത്തീകരിച്ചു തരട്ടെ ആമീൻ 🤲🤲🤲

  • @user-ed2xl5iq2k
    @user-ed2xl5iq2k หลายเดือนก่อน +1

    Ningal paranchad 💯 correct
    Njan family kett.Njan 8 varsham budhimutti alhamdulillah ipo makklz aayi

  • @jasilmuhammed1241
    @jasilmuhammed1241 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് വളരെ സന്തോഷം നല്ല സോലിഹായ കുഞ്ഞിനെ തരട്ടെ നിങ്ങൾക്ക് രണ്ട് പേർക്കും കുഞ്ഞിനും നല്ല ആഫിയത് ഉള്ള ദിർഗയ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲

  • @Razi-dz4tt
    @Razi-dz4tt หลายเดือนก่อน +6

    Alhamdulillah Allahuuu khairakkattayy

  • @Xcxc-kf8wl
    @Xcxc-kf8wl หลายเดือนก่อน +4

    Congrats both. ❤ Barakallah

  • @resisakeer8237
    @resisakeer8237 หลายเดือนก่อน +1

    6:06 സത്യം. 12 വർഷമായി ഈ ചോദ്യങ്ങൾ ഇപ്പോഴും നേരിട്ട് കൊണ്ടിരിക്ക😔

  • @KairuNisha-br7iq
    @KairuNisha-br7iq หลายเดือนก่อน

    Alhamdulillah Masha Allah minnu ❤️ enik kalykana kainjit 6 yr ayi 😢 dua cheyyane ellarum

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 หลายเดือนก่อน +5

    എനിക്ക് 5 വർഷം കഴിഞ്ഞിട്ടാണ് കുട്ടി ഉണ്ടായത് അനുഭാവിയ്ച്ചവർക്ക് അറിയ അതിന്ടെ വേതന. റബ്ബ് നിലനിർത്തി തരട്ടെ ആമീൻ 🤲🤲മക്കളില്ലാത്തവർക്കൊക്കെ സോലിഹായ മക്കളെ നൽകണേ അല്ലാാഹ് 🤲

    • @sainabak2667
      @sainabak2667 หลายเดือนก่อน +2

      Aameenaameen🤲🏻🤲🏻🤲🏻

  • @binushaa6526
    @binushaa6526 หลายเดือนก่อน +4

    Aameen Aameen ya Rabbul Aalameen 🤲

  • @user-ye1rl3cf3y
    @user-ye1rl3cf3y หลายเดือนก่อน +7

    കല്യാണം കഴിഞ്ഞ് ഒരു വർഷം ഒന്നര വർഷം ആയപ്പോഴേക്കും ഭർത്താവിൻ്റെ ഒരു ബന്ധു സ്ത്രീ ചോദിക്കുവാ ,"നീ മച്ചി ആണോ" എന്ന് പകച്ചുപോയി ഞാൻ

    • @Muhammedshareef-vc7vr
      @Muhammedshareef-vc7vr หลายเดือนก่อน +10

      ഓളോട് പോയി ചാകാൻ പറയ് അല്ല പിന്നെ

    • @sajidshabana3327
      @sajidshabana3327 หลายเดือนก่อน +4

      Monthayk onn koduthit മറുപടി കൊടുക്കാനായിരുന്നു ithupolulla കീടത്തിന് 😏

    • @azimrinan7732
      @azimrinan7732 หลายเดือนก่อน +3

      കരണ കുറ്റി നോക്കി അപ്പൊ ഒന്ന് കൊടുത്തുടയ്ണോ

    • @user-mh6lf7cc7b
      @user-mh6lf7cc7b หลายเดือนก่อน +2

      ഈ same ചോദ്യം ഞാനും അനുഭവിച്ചിട്ടുണ്ട്

    • @zeenathiqbal6423
      @zeenathiqbal6423 หลายเดือนก่อน

      എനിക്കും ​@@user-mh6lf7cc7b

  • @mumthasmanayil
    @mumthasmanayil หลายเดือนก่อน

    നല്ല ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ. ആമീൻ

  • @thufailthufu7496
    @thufailthufu7496 หลายเดือนก่อน

    Masha allah മക്കൾ ഇല്ലാത്ത എല്ലാർക്കും allah മക്കളെ കൊടുക്കട്ടേ 11 വർഷം ഈ വേദന അറിഞ്ഞതാണ് ഞാൻ ഇപ്പോൾ അൽഹംദുലില്ലാഹ് ഒരു മോൾ തന്നു 3 മാസം ആയി മക്കൾ ഉണ്ടാവില്ല വരെ പറഞ്ഞ dr മാർ ഉണ്ട് ആരും പ്രതിക്ഷ കൈവിടാതെ ദുഹാ ചെയ്തോളു allah തരും എന്റെ അനുഭവം ആണ്

  • @rahmathunnisa3528
    @rahmathunnisa3528 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്

  • @noufiyanizar2281
    @noufiyanizar2281 หลายเดือนก่อน +6

    Mashallah alhamdulillah ❤

  • @salmankabeercutties1926
    @salmankabeercutties1926 หลายเดือนก่อน +31

    Masha Allah

    • @sabeelp2058
      @sabeelp2058 หลายเดือนก่อน

      മാഷാ അള്ളാ

    • @abdurahmangk5269
      @abdurahmangk5269 หลายเดือนก่อน

      Alhmdulilla

  • @user-eu9pt6cv2h
    @user-eu9pt6cv2h หลายเดือนก่อน

    🥹njangale kallyanam kayinjitt 11 yrs ayi. Makkal ella koore dua cheythu makkal ellathe kayinja varsham ente ikka allahuvinte vilikk utharam nalki🥹🥹 dua cheyyane ellarum

  • @sufeestalks5186
    @sufeestalks5186 หลายเดือนก่อน +2

    Ideal match makers il today video private aakiyalloo...anthu patti😮😮😮😮😮😮

  • @Hibumania
    @Hibumania หลายเดือนก่อน +10

    Masha allah 🤲

  • @shaharurafishaharu4629
    @shaharurafishaharu4629 หลายเดือนก่อน +15

    എന്റെ വിവാഹം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഞങ്ങൾ ഒരു വർഷമായി sabain hospitalil ട്രീറ്റ്മെന്റാണ്

    • @najeerashouku6412
      @najeerashouku6412 หลายเดือนก่อน

      എനിക്കും ഇപ്പോൾ അൽഹംദുലില്ലാഹ് 3 മക്കൾ ഉണ്ട്

    • @naseerkp2823
      @naseerkp2823 หลายเดือนก่อน

      I v f undo avidea

    • @shefna.s
      @shefna.s หลายเดือนก่อน

      Inshaallah result undavum

    • @shamsudheenp1360
      @shamsudheenp1360 หลายเดือนก่อน

      ​@@naseerkp2823und

  • @ShanashanaShazz
    @ShanashanaShazz หลายเดือนก่อน +6

    സത്യം ഞാനും അനുഭവിച്ചിരുന്നു 7 വർശത്തിന്ന് ശേഷം എന്റെ മോളെ കിട്ടി ഇന്ന് അവൾക്ക് 15 വയസ്സായി

  • @noushidanoushi395
    @noushidanoushi395 หลายเดือนก่อน +1

    Ikkaa njan karanju kondaan video kandadh, minnoon vishesham undenn arinjappol sandhosham aayi orupaad , njan ee oru avasthayiloodeyaan kadannu povunnadh,9 varshamaayi ini treatment cheyyaan oru vazhiyum illa sambathigamaayitt, ellaarum duayil ulpeduthanee , kuttappeduthal kett maduthu

  • @sheminkarimmedia5099
    @sheminkarimmedia5099 หลายเดือนก่อน

    ആരോഗ്യമുള്ള കുട്ടിയെ തന്നെ നിങ്ങൾക്ക് കിട്ടട്ടെ🤲.ഞഞൾക്ക് വേണ്ടിയും duaa ചെയ്യണേ

  • @user-ou2yx2lo8x
    @user-ou2yx2lo8x หลายเดือนก่อน +7

    എന്റെ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി മക്കൾ ഇല്ല നിങ്ങൾ എപ്പോഴും ദുആ ചെയ്യണം

    • @jasnanasar-ek1gl
      @jasnanasar-ek1gl หลายเดือนก่อน +1

      21വർഷം ആയി കുട്ടികളില്ല 😢

    • @ThahiraKanjirakkavil
      @ThahiraKanjirakkavil หลายเดือนก่อน

      22 varshamayi njanum anubavikkunnu😢

  • @safeenaibrahim7025
    @safeenaibrahim7025 หลายเดือนก่อน +4

    Alhamdulillah mashaallah

  • @babusfamilyvlog744
    @babusfamilyvlog744 หลายเดือนก่อน +3

    Masha Allah 🤲🤲🤲🤲

  • @homechefbysinu6849
    @homechefbysinu6849 หลายเดือนก่อน +1

    Allhamndulillha sandhosham Makkall illaathavark Dhuha Cheyyuooo minnu 14 varsham aaayyiiiii 😢😢😢😢😢

  • @Noufal_Shahma
    @Noufal_Shahma หลายเดือนก่อน +1

    Njanum ippo precnent aan sugaprasavam avan duhah cheyyanam ellarum 1stthe ayond vejar aan

  • @sumayyasaif3839
    @sumayyasaif3839 หลายเดือนก่อน +31

    Masha allahi

  • @ashkarali6497
    @ashkarali6497 หลายเดือนก่อน +18

    Alhamdhillah

    • @Shanu4422
      @Shanu4422 หลายเดือนก่อน

      🙏🙏🙏subscribe

    • @user-mj8tu5jw2i
      @user-mj8tu5jw2i หลายเดือนก่อน

      Ameen

  • @salvasalvajunaid879
    @salvasalvajunaid879 หลายเดือนก่อน +4

    Alhamdulillah ❤

  • @suharasmm
    @suharasmm หลายเดือนก่อน +2

    കൂടുതൽ കമെന്റും കുട്ടികൾ ഇല്ല കുറേ വർഷം ആയി എന്ന് കാണുന്നു 😓..
    ഇവിടെ കുറേ ആൾക്കാർ ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞു മതി എന്നും പറഞ്ഞു നടക്കുന്നു.
    കുറേ ആൾക്കാർ ആയതു കളയുന്നു 😡.
    കുട്ടികൾ ഇല്ലാത്തവർക്ക് പടച്ചവൻ നല്ല മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @user-ep2ce4pd4f
    @user-ep2ce4pd4f หลายเดือนก่อน

    മാഷാഅല്ലാഹ്‌ 🤲ഒരുപാട് സന്തോഷം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ 🤲

  • @Fathi-x4p
    @Fathi-x4p หลายเดือนก่อน +6

    Niglde treatmntne details vdeo cheyyumo