മൂന്നാം മാസത്തെ സ്കാനിങ് ഡോക്ടർ പറഞ്ഞത് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 287

  • @Ayisha407
    @Ayisha407 2 หลายเดือนก่อน +14

    ഹംസ ക്കാ ഡോക്ടർ ഇനി പിന്നെയാവാം ഇപ്പോൾ മിന്നുവിനെ നല്ലോണം നോക്കിം അള്ളാഹുസ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @Z-hm5mt
    @Z-hm5mt 2 หลายเดือนก่อน +8

    എനിക്കു ഉണ്ടായിരുന്നു മിന്നു പറഞ്ഞപോലെ ചർദിച്ചാൽ സമാധാനം കിട്ടും 4 മാസം വരെ ഉണ്ടാവും മിന്നു ഫുഡ് കഴിക്കാൻ ഒന്നും വേണ്ട 5 മാസം ആണ് ഞാൻ റെഡി ആയത് ഇപ്പോ മുസബി അനാർ നലോണം കഴിച്ചോ ക്ഷിണത്തിനും നല്ലതാണ് മുസബി ബ്ലഡ് ഉണ്ടാവാൻ അനാറും നല്ലതാണ് ഇത് രണ്ടും ആണ് ഞാൻ കഴിക്കാറുള്ളത് ഇന്നലെ ഹോസപ്പിൽ പോയ പോൾ വെയ്റ്റ് ഞാൻ കുടി വെള്ളം നലോണം കുടിക്കണം ട്ടോ മിന്നു

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 2 หลายเดือนก่อน +34

    ഒരു കുഴപ്പം ഉണ്ടാവില്ല മിന്നു നിനക്ക് എന്റെ മോൾക്കും ഉണ്ടായിരുന്നു ഇത് പോലെ എന്റെ മോൾക്ക് ഒരു കുഴപ്പം ഇല്ല 2മക്കൾ ആയി പറഞ്ഞ പോലെ റസ്റ്റ് എടുക്ക് മറിയം സൂറത്ത് ദിവസവും ഒത് ഹംസക്ക ഓതിയാൽ മതി എല്ലാവരുടെ പ്രാർത്ഥന യിലും നിങ്ങൾ ഉണ്ടാവും അള്ളാഹു ഒരു കുഴപ്പം ഇല്ലാതെ സുഖപ്രസവം ഉണ്ടാവട്ടെ സ്വാലിഹായ മക്കളെ തരട്ടേ രണ്ട് പേർക്കും ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shahidanowfal6898
    @shahidanowfal6898 2 หลายเดือนก่อน +7

    മിന്നു സൂറത്ത് മറിയം എന്നും ഓതുക എല്ലാം അള്ളാഹ് ഖൈറാക്കും കൈ വിടില്ല ഇന്ഷാ അള്ളാഹ്.. എന്റെ അനുഭവം കൂടിയാണ്

    • @se-jk2ey
      @se-jk2ey 2 หลายเดือนก่อน

      ഓതാൻ പറ്റിയ ചെറിയ സൂറത്തോ തിക്കാറോ vàഎല്ലാതും പറഞു തരുമോ പ്രെഗ്നന്റ് ആയിരിക്കുപോ സുറത്തും മറിയം എനിക്ക് ഓതാൻ അറിയില്ല 🥺

    • @anasraseena2342
      @anasraseena2342 2 หลายเดือนก่อน

      സൂറത്തുൽ നാസ് ഓതുന്നത് നല്ലതാണ്

  • @nashwanaseer8747
    @nashwanaseer8747 2 หลายเดือนก่อน +3

    Ful bed rest edukk. Food kazhikanum bathroom മാത്രം എണീച്ചാൽ മതി. ഞാനും അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോ കുട്ടിക്ക് 7മാസം ആയി. അൽഹംദുലില്ലാഹ്. സുഖ പ്രസവം ആയിരുന്നു

  • @allahsslave6569
    @allahsslave6569 2 หลายเดือนก่อน +33

    അല്ലാഹ് എല്ലാം ഖൈറിലാക്കട്ടെ 🤲❤️

  • @jaslajasla3643
    @jaslajasla3643 2 หลายเดือนก่อน +3

    മിന്നൂ പറഞ്ഞത് ശരിയാണ് ശർദി ൻറ . പക്ഷേ ശർദിചേടെ ഫുഡ് ( ഫൂട് വെച്റ്റബിൾ. എല്ലാം കയഴികണഠ ട്ടേ......❤

  • @alikld2816
    @alikld2816 2 หลายเดือนก่อน +112

    Dr പറഞ്ഞപോലെ തന്നെ റെസ്റ് എടുത്തു കിടക്ക്.ടെൻഷൻ അടിക്കേണ്ട soorathu മറിയം ദിവസവും ഒതുക മിന്നു.പ്രസവം വരെ മുടങ്ങാതെ ഓതണം

    • @ramlak4120
      @ramlak4120 2 หลายเดือนก่อน +7

      അതെ സൂറത്ത് മറിയം ഓതുക

    • @Jasmingabri-v4k
      @Jasmingabri-v4k 2 หลายเดือนก่อน

      ആ കുട്ടി എങ്ങനെ ഓതൻ ആണ് 🙂​@@ramlak4120

    • @shabnashamnad9799
      @shabnashamnad9799 2 หลายเดือนก่อน

      Enikk falam kitteenum

    • @arifahamza8131
      @arifahamza8131 2 หลายเดือนก่อน +1

      Enikum kitteen prasavam vere divasam oodiko Allahu khairakate

    • @AbdulrazzakRAZZAKBADAJE
      @AbdulrazzakRAZZAKBADAJE 2 หลายเดือนก่อน

      Yes

  • @arifaathif8331
    @arifaathif8331 2 หลายเดือนก่อน +3

    cherupayar mulappich enganengilum kazhikka oru ethapazham daily kazhikka ❤❤❤ mariyam soorath oduka ellam allahu hyrilakkatte❤❤❤❤❤

  • @anasp3018
    @anasp3018 2 หลายเดือนก่อน

    പടച്ച റബ്ബ്പടച്ചവൻ ഇര പേരും അനുഗ്രഹിക്കുമാറാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻഎന്നിട്ട് വേണം നിങ്ങളെ നേരിട്ട് കാണാൻ ഇൻഷാ അള്ളാ

  • @binisanu4057
    @binisanu4057 2 หลายเดือนก่อน +1

    നിങ്ങൾക്ക് ഏത് ട്രീറ്റ്മെന്റ് ആണ് ചെയ്തത്. ഞാനും സബൈൻ ആശുപത്രിയിലെ പേഷ്യന്റ് ആണ്.

  • @rabiyakovvapuram5521
    @rabiyakovvapuram5521 2 หลายเดือนก่อน +3

    പടച്ചവൻ സഹായിച്ചിട്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ലൊരു ക

  • @anasp3018
    @anasp3018 2 หลายเดือนก่อน

    അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ രണ്ടുപേർക്കും സുഖം

  • @fathimathraihana9356
    @fathimathraihana9356 2 หลายเดือนก่อน +3

    Minnun korchengil kanuvoo?? Aale kanumbo angane thonnuva?? Dctr end paranju kanan endengil treatmnt indo???

  • @ThahiraMk-c1k
    @ThahiraMk-c1k 2 หลายเดือนก่อน +22

    കുഴപ്പമില്ല മിന്നു നല്ല റസ്റ്റ് എടുക്ക് പറ്റുന്നത് പോലേ ഭക്ഷണവും വെള്ളവും കുടിക്കണം എപ്പോഴും അള്ളാ വിനോട് ദുആ. ചെയ്യ അള്ളാഹു റാഹത്തിൽ മാസസവും ദിവസവും തികഞ്ഞ് നല്ല ആരോഗ്യമുള്ള പെൺകുട്ടിയെ നൽകട്ടേ ആമീൻ

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 2 หลายเดือนก่อน

      Ameen. Ameen

    • @harshidapv2195
      @harshidapv2195 2 หลายเดือนก่อน +1

      എന്ത് മക്കൾ ആയാലും ഒരുകുഴപ്പവും ഇല്ലാതെ കിട്ടട്ടെ, നിങ്ങൾക് mone ഇഷ്ട്ടം alle

    • @ITZMEKUNJAVA10
      @ITZMEKUNJAVA10 2 หลายเดือนก่อน

      ചങ്കിൽ കെട്ടുന്ന അവസ്ഥ ഉണ്ടാവുഎം

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 หลายเดือนก่อน +33

    നാല് അഞ്ചു മാസം വരെ റെസ്റ്റ് എടുക്കണം. ഒന്നും പേടിക്കണ്ട മിന്നു എല്ലാം പടച്ചോൻ ഖൈര് ആക്കി തരും. മറിയം സൂറത്ത് ദിവസവും ഓതി ദുആ ചെയ്യ്

  • @shabashami
    @shabashami 2 หลายเดือนก่อน +10

    ഒന്ന് കൊണ്ടും പേടിക്കേണ്ട.. എന്നും സൂറത്ത് മറിയം ഓതുക... അതുപോലെ തന്നെ എന്നും മഗ്‌രിബിന്റെയും ഇഷാഹിന്റെയും ഇടയിൽ ലക്ഷദ്വീപ് തങ്ങളെ പേരിൽ സൂറത്ത് ഇൻഷിക്കാക് മൂന്നുതവണ ഓതി വെള്ളത്തിൽ ഓതി അത് കുടിക്കുകയും കുറച്ചു വയറിൽ തടവുകയും ചെയ്യുക... ഇൻശാഅല്ലാഹ്‌ ഒരു കുഴപ്പവും ഉണ്ടാവില്ല... ദുആയിൽ ഉൾപ്പെടുതാം.. ഞാനും 6മാസം ഗർഭിണി ആണ്.. ദുആയിൽ ഉൾപ്പെടുത്തണേ... ഇൻശാഅല്ലാഹ്‌... അള്ളാഹു മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകട്ടെ.. ആമീൻ

    • @gafoorbabu5055
      @gafoorbabu5055 2 หลายเดือนก่อน

      Yenikum illa🤲🤲

    • @shabashami
      @shabashami 2 หลายเดือนก่อน

      @@gafoorbabu5055 ഇൻശാഅല്ലാഹ്.. അല്ലാഹു സ്വാലിഹായ മക്കളെ തരട്ടെ...

    • @muhammedmuhsin9344
      @muhammedmuhsin9344 2 หลายเดือนก่อน

      Aameeen

    • @chemmu4659
      @chemmu4659 2 หลายเดือนก่อน

      ആമീൻ

    • @asnaunais895
      @asnaunais895 2 หลายเดือนก่อน

      Lakshadeelile thangale peril yaseen enn kettittund njaan othaarum und ee masam aaan date ellavarun dua cheyyane

  • @suharashameershameer6245
    @suharashameershameer6245 2 หลายเดือนก่อน +4

    Minnu parayunnath correct aanu.
    5 month kazhinjaal kazhikkaan pattum. Enikkum ithupole aayirunnu.

  • @muhammedjasseem3466
    @muhammedjasseem3466 2 หลายเดือนก่อน +1

    അല്ലാഹു കാക്കട്ടെ ആമീൻ

  • @asiyamariyam7964
    @asiyamariyam7964 2 หลายเดือนก่อน +6

    Bedrest എടുത്താൽ ഒരു കുഴപ്പവും ഇല്ല കട്ടിൽ പൊക്കി വെച്ച് ഒരു 5മാസം വരെയും കിടന്നാൽ മതി.. Food കഴിക്കാൻ മാത്രം എണീറ്റാൽ മതി egg white, ചീര ഒക്കെ daily കഴിക്കുട്ടോ.. ശരിയാകും

  • @raseenaismail6671
    @raseenaismail6671 2 หลายเดือนก่อน

    Allahu kahair Aaki tharatay... Aameeen.... 🤲

  • @KavyaAbhilash
    @KavyaAbhilash 2 หลายเดือนก่อน +5

    Enikum sabinila treatmentil twince undayi. Enikkum cervix lenghth kuravayirunnu. 1.7 cm 13 wksil stitch itt. Katta pokki vacha kidannath

  • @sulfiasharaf8006
    @sulfiasharaf8006 2 หลายเดือนก่อน +13

    ❤. Happy ആയി ഇരിക്കു. എല്ലാം ok ആകും
    10 ഇയർ ആയി. കുട്ടികൾ ഇല്ല. Valiya വിഷമത്തിലാണ്

    • @dhilsh8208
      @dhilsh8208 2 หลายเดือนก่อน +6

      സ്വാലിഹായ ഒരു കുഞ്ഞിനെ തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @tundderman6385
      @tundderman6385 2 หลายเดือนก่อน +2

      Aameen

    • @mariyampp2547
      @mariyampp2547 2 หลายเดือนก่อน +2

      ആമീൻ 🤲🏽

    • @fathimanisrina5784
      @fathimanisrina5784 2 หลายเดือนก่อน

      Ameen

    • @NaseemaSinan
      @NaseemaSinan 2 หลายเดือนก่อน

      🤲🤲

  • @mubarakanishad7334
    @mubarakanishad7334 หลายเดือนก่อน

    Enikkum cervical length kurayathz Nokkan paranhu
    Staircases kerathe weights thangathe ninnulla panikalokke cheythal mathi

  • @SafeeraCo
    @SafeeraCo 2 หลายเดือนก่อน +10

    നല്ല റസ്റ്റ് കൊടുക്കണം. അള്ളാഹു എല്ലാം റാഹത്താക്കിത്തരട്ടെ.. നമ്മൾ വയനാട്ടിലൊന്നും പോയിട്ടില്ല

  • @naseebavt6381
    @naseebavt6381 2 หลายเดือนก่อน +6

    എന്റെ മകൾക്കും മൂന്നാം മാസം ആണ് അവൾക്കും ഉണ്ട് ഛർദി ഭയങ്കര ഛർദി ആണ് മിന്നൂനെ പോലെ പുളിയും അച്ചാറും ഒക്കെ മതി ചോറൊന്നും കഴിക്കാൻ വേണ്ട 4മാസം ഉണ്ടാകും അതു കഴിഞ്ഞാൽ കുറവ് കിട്ടും മിന്നു കഞ്ഞി എങ്കിലും കുടിക്കണം കെട്ടോ വെള്ളം നല്ലോണം കുടിക്കണം ട്ടോ ഒക്കെ ശെരിയാകും insha Allah❤

  • @AmbikaPadmakshy
    @AmbikaPadmakshy 2 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shafafop4063
    @shafafop4063 2 หลายเดือนก่อน +1

    Kattil uyarthitt resteduk stich idunnad budhimuttan kazhiyunnadum dua cheyy onnundaavilla minnu nalla Allah ne pediyulla kuttiyaan ellam Allah hairaakatte🤲🤲🤲

  • @Shereena.KsShereenarafi-gx7oc
    @Shereena.KsShereenarafi-gx7oc 2 หลายเดือนก่อน +1

    ഒരു കുഴപ്പവുമില്ലാതെ വിഷമിക്കേണ്ട. എന്റെ കൂട്ടുകാരി ജസ്നയ്ക്ക് ഇങ്ങനെയുണ്ടായിരുന്നു. അവളോട് ഡോക്ടർ പറഞ്ഞു ഇഷ്ടിക വെച്ച് കിടക്കാൻ പ്രസവിച്ചു ഒരാൺകുട്ടിയായി ഒരു കുഴപ്പവും ഉണ്ടാവില്ല

  • @sahzansahzankaalodi4657
    @sahzansahzankaalodi4657 2 หลายเดือนก่อน +5

    Eanthayirunnu ningalk problem treat ment parayoo

  • @nasarong840
    @nasarong840 2 หลายเดือนก่อน +8

    Ningale ട്രീറ്റ്മെന്റ് പറയാമോ.. ഞാനും ആ അവസ്ഥയിൽ ആണ് അത് പറയും. വിചാരിച്ചിട്ട് ആണ് വീഡിയോ കാണുന്നത്.. പ്ലസ്....

  • @Ayisha407
    @Ayisha407 2 หลายเดือนก่อน +1

    നല്ലം വെള്ളം കുടിക്കണം ഈത്തപഴം നേന്ത്രപഴം കഴിക്കുക ഫ്രൂട്സ് കഴിക്കണം റെസ്റ്റ് എടുക്കുമിന്നൂ മറിയം സൂറത്ത് പതിവാക്കുക ദുആ യിൽ ഉണ്ട്

  • @abdullahaimen8425
    @abdullahaimen8425 2 หลายเดือนก่อน

    Endhu treatment aan cheythath..2 perunm treatment eduthirnoo.. problem endayirnoo... treatment cost?
    Room rent ?
    Pls replay

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 2 หลายเดือนก่อน

    എന്റെ ജേഷ്ടത്തിക്ക് റസ്റ്റ്‌ പറഞ്ഞിരുന്നു അത് പോലെ നിന്നീല... പിന്നെ ഉള്ളതൊക്കെ പോയി നല്ല ടെൻഷൻ ആയി.. 😰😰😰
    പിന്നെ അഞ്ചു കൊല്ലമായപ്പോൾ ഉണ്ടായത് ഇപ്പോൾ രണ്ട് കുട്ടികളായി അൽഹംദുലില്ലാഹ്

  • @Hathan244
    @Hathan244 2 หลายเดือนก่อน +2

    എങ്ങനെ ഉണ്ടാകും മിന്നു അത് കാര്യാക്കണ്ട❤

  • @MuhsinaM-z9w
    @MuhsinaM-z9w 2 หลายเดือนก่อน

    Nuchal tranclncy ethrayan onnu parayumo

  • @AsnaMahinAsnaMahin
    @AsnaMahinAsnaMahin 2 หลายเดือนก่อน

    Enikkum agneya paranje..... Enikkum stich idanm enna paranje ...... 8 month vare rest arnnu.... 8 month aayappo kunj indayi weight koravarnnu... Ipo alhamdulillah rahathannn mashallah

  • @mohmammadafeef6121
    @mohmammadafeef6121 2 หลายเดือนก่อน +27

    ഇക്ക ഒരു കുഴപ്പവും ഉണ്ടാവില്ല മറിയം സൂർത്ത് ഓതാൻ പറയുക

  • @NashwanNas
    @NashwanNas 2 หลายเดือนก่อน +1

    ALLAHU ellam khairaki tharum Aameen ya RABBALa lameen superb

  • @NusrathMansoor-e6b
    @NusrathMansoor-e6b 2 หลายเดือนก่อน

    സ്വലത്തിൽ ഫാത്തിഹ് ചൊല്ലി വെള്ളം കുടിക്കു ഒരു പേടിയും വേണ്ട ഇൻഷാ അല്ലാഹ്. ഒരു 21 ഫതഹ് സൂറത്ത് ഓടിക്കോ അനുഭവം ആണ്.

  • @Liya-vl8ee
    @Liya-vl8ee 2 หลายเดือนก่อน +2

    Nigalude treatment ne kurich paranju tharuo

    • @rashidhanishad961
      @rashidhanishad961 2 หลายเดือนก่อน +1

      ഞാൻ കാണിച്ചത് sabaine ഹോസ്പിറ്റലിൽ ആണ് one month നുള്ളിൽ പ്രേഗ്നെൻസി കൺഫേം ivf ആയിരുന്നു twins ആണ്. അവിടെ കാണിക്കുന്നവർക്ക് 90%കുഞ്ഞുങ്ങൾ ഉണ്ടാവുന്നുണ്ട്. Cost വളരെ കുറവാണു

    • @gafoorbabu5055
      @gafoorbabu5055 2 หลายเดือนก่อน

      ​@@rashidhanishad961എത്രായി cost

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 หลายเดือนก่อน +4

    ആമീൻ 🤲🤲🤲

  • @abuthahir332
    @abuthahir332 2 หลายเดือนก่อน +4

    Rest എടുക്കു. അല്ലാഹു നില നിർത്തട്ടെ .ഇൻശാ അല്ലാ ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കട്ടെ എന്ന് അല്ലാഹുവിനോട് dua ചെയ്യുന്നു

  • @KamaruNnisa-z3o
    @KamaruNnisa-z3o 2 หลายเดือนก่อน

    Pregnancy orubisinusan paramavathyprivat hospitalil kanikathirikuka

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 หลายเดือนก่อน +12

    Rest പറഞ്ഞിട്ടുണ്ടെങ്കിൽ നിർബന്ധമായും പറഞ്ഞപോലെ ചെയ്യുക

  • @ishmuismaheel2388
    @ishmuismaheel2388 2 หลายเดือนก่อน +1

    വയനാട്🤲🤲

  • @AzyaKamal
    @AzyaKamal 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @Rinshidarinshii
    @Rinshidarinshii 29 วันที่ผ่านมา

    Njn 8month pregnancy starting anu. Enikk 5month scaningil cervical length kuravayirunnu. Delivery vare rest edukkan paranju Dr. Enikk short cervix anu. Rest eduthal mathi vere preshnonnunddavoola. Bakki okke rabbintte kayyil

  • @mollyjohnson7502
    @mollyjohnson7502 2 หลายเดือนก่อน +5

    God bless you ❤

  • @fathimathraihana9356
    @fathimathraihana9356 2 หลายเดือนก่อน

    Kasargod ullavar sebin hosptal povarundo?? Long allle soo??? Arengil undo poyavar?

    • @pachusworld476
      @pachusworld476 2 หลายเดือนก่อน

      Athinekal doorey ninn alukal avda varund

  • @shaharbakurukkal7408
    @shaharbakurukkal7408 2 หลายเดือนก่อน

    എത്ര ഉണ്ട് ലെങ്ത് പറയൂ എനിക്ക് egane ഉള്ള pregnensy ആയിരുന്നു

  • @kunjimmakunjimmakuttasseri9058
    @kunjimmakunjimmakuttasseri9058 2 หลายเดือนก่อน +6

    Allahu allam kahiril akkatta ameen anda veettilum unde 2 garbinikal allavarudathum rahathilakkatta ameee

  • @nasiyamol6264
    @nasiyamol6264 2 หลายเดือนก่อน +1

    Ameean Ameean Ameean mashallash 🎉🎉❤❤

  • @ShrfA-uo9ke
    @ShrfA-uo9ke 2 หลายเดือนก่อน

    Rest edtha readyakum...enikk 8 months aayi ..ippoyum stitch edand full bed rest aan...koode weekly injectionum und

  • @vineethasujith2517
    @vineethasujith2517 2 หลายเดือนก่อน

    സിട്രസ് fruits, avocado, kiwi എല്ലാം കഴിക്കാം

  • @sunirenjith1398
    @sunirenjith1398 2 หลายเดือนก่อน +2

    Rest എടുക്കു... സ്റ്റിച്ച് ഇടണമെങ്കിൽ ഇടുക, dont worry

  • @Hathan244
    @Hathan244 2 หลายเดือนก่อน +3

    ❤Aameen

  • @ammuthrikkakara2824
    @ammuthrikkakara2824 2 หลายเดือนก่อน

    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അല്ലാതെന്തു പറയാൻ ഒന്നും പറയാനില്ല

  • @minhaminha3870
    @minhaminha3870 2 หลายเดือนก่อน +1

    enikum minnunthade same week aanu chilppo 1 week mumbil aayirikum njn enteyum doubl mark result dr kaanichilla repoort kitty

  • @HaseenaHasi-y8h
    @HaseenaHasi-y8h 2 หลายเดือนก่อน

    ഈ സമയത്ത് ചെറിയ കുട്ടികളെ പോലെ തന്നെയാണ് 😂😂ഫുഡ്‌ നന്നായി കഴിക്കണം കഴിച്ചിട്ട് പോയികോട്ടെ 👍👍മിന്നു ഇക്കാനെ എങ്ങനെ തടിപ്പിക്കണ്ട 😄😄മിന്നു തന്നെ കഴിച്ചോ അല്ലെകിൽ ബേബി തൂക്കം കുറയും വാപ്പ തൂക്കം കൂടും 🤪🤭🤭🤭

  • @Suryakanthi747
    @Suryakanthi747 2 หลายเดือนก่อน

    ഞാനും sabinil ട്രീറ്റ്മെന്റായിരുന്നു
    ഇപ്പോൾ മൂന്നു മാസമായി
    എനിക്കും cervix length ഇതുപോലെ തന്നെയാണ് പറഞ്ഞത് ഈ മാസം 28 തീയതി വീണ്ടും സ്കാനിംഗ് പറഞ്ഞിട്ടുണ്ട്
    Cervix കൂട്ടാൻ റസ്റ്റ്‌ എടുക്കുക അല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നാ അറിഞ്ഞത് 😢

  • @SoujathAshraf-i6u
    @SoujathAshraf-i6u 2 หลายเดือนก่อน

    ഇടക്കിടക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്തെങ്കിലും കഴിക്കണം അല്ലെങ്കിൽ ഗ്യാസ് പ്രോബ്ലം ഉണ്ടാവും എൻറെ മകൾക്ക് ഉണ്ടായിരുന് അതുകൊണ്ട് മിന്നു എന്തെങ്കിലും ഭക്ഷണം കഴിക്കണം ഇഷ്ടമുള്ള ഭക്ഷണം

  • @ummushaji9734
    @ummushaji9734 2 หลายเดือนก่อน +8

    Aarogiyamulla oru kunjine padachon tharatte🤲🤲

  • @sulfathvp5573
    @sulfathvp5573 2 หลายเดือนก่อน +6

    റ്റെൻഷൻ ആവണ്ട റസ്റ്റ് എടുക്കൂ മിന്നൂ ഹംസ വിഷമിക്കരുത് നമുക്ക് ദുഹാചെയ്യാ 🤲🤲🤲🤲എനിക്കും ദുഹാചെയ്യണം കുട്ടികൾ ഉണ്ടാവാൻ ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲😭

  • @parveenanasrin6582
    @parveenanasrin6582 2 หลายเดือนก่อน +3

    ആമീൻ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 หลายเดือนก่อน +6

    3 മാസം ശർദി എന്ന് പറയാറുണ്ട്. പക്ഷെ 4.5 മാസം വരെ കാണും പിന്നെ മാറിക്കൊള്ളും

  • @asiasipt7598
    @asiasipt7598 2 หลายเดือนก่อน

    ഏത് ഹോസ്പിറ്റൽലാകാ ണിചേ

  • @faseelamuneerfaseela5749
    @faseelamuneerfaseela5749 2 หลายเดือนก่อน +6

    വെഷമിക്കണ്ട ഒരു കുഴപ്പം ഉണ്ടാവൂല 🤲🤲🤲🤲🤲🤲

  • @rasampappadam5666
    @rasampappadam5666 2 หลายเดือนก่อน +3

    ആർക്കും റിപ്ലൈ കൊടുക്കാത്ത ഒരു ചാനൽ, എന്ത് ചോദിച്ചാലും മൈൻഡ് ചെയ്യൂല, ഇനി ഞാൻ നെഗറ്റീവ് കമന്റ്‌ ഇട്ടൂന്ന് പറയണ്ട.

  • @Azzain313
    @Azzain313 2 หลายเดือนก่อน

    Enik ippo 16week aan .nt scan doublemarker test okke kazhinju alhamdulillah

  • @FaheemaSherin-cv6ds
    @FaheemaSherin-cv6ds 2 หลายเดือนก่อน +2

    Inshikak surath delivery vare oduga

  • @angelrishy3957
    @angelrishy3957 2 หลายเดือนก่อน

    Njan switched ann .. first month to 4 month bed rest ann... epole enik Fifth month ann.....

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 หลายเดือนก่อน +13

    ഒന്നും ഉണ്ടാകില്ല. വിഷമിക്കണ്ട. വെയ്റ്റ് ഡോക്ടർ പറയും പ്രോട്ടിൻ ബൗ ഡാർ. നിങ്ങൾ ഹോസ്പിറ്റലിൽ തന്നെ ആണോ. റസ്റ്റ്‌ വേണം. ഒരു മാസം കൂടി ശ്രദ്ധിക്കണം.

  • @sajnakunnathu1997
    @sajnakunnathu1997 2 หลายเดือนก่อน +1

    റസ്റ്റ് എടുത്താൽ മതി എന്നോടും സ്റ്റിച്ചു ഇടാൻ പറഞ്ഞിരുന്നു ഞാൻ സമ്മതിച്ചില്ല അവിടെ സ്റ്റിച്ചു ഇടാൻ പറയും സമ്മതിക്കരുത് ഒരു കുഴപ്പം ഉണ്ടാവില്ല

    • @behappy918
      @behappy918 2 หลายเดือนก่อน

      Ariyathath parajh kodukaruth elarudem health anegil avastha ore pole alla ...stich edenda anen treatment cheyuna dr parajhal etirukanam...nighalk kuzhapam onum undayilayrikam but elarkum agane ala

  • @minisukumarani.v3297
    @minisukumarani.v3297 2 หลายเดือนก่อน

    Rest edukku minnu

  • @rashidakuyyil8375
    @rashidakuyyil8375 2 หลายเดือนก่อน +1

    കുഴപ്പം ഒന്നും ഇല്ല 3നിൽ കുറയാൻ പറ്റൂല എനിക്ക് 4 ഉണ്ടായിരുന്നു ഏത് ഡോക്ടർആണ് കാണിക്കുന്നത് ഷാഹിന ഡോക്ടർ ആണ് നല്ലത് ഞാൻ അതിനെ ആണ് കാണിച്ചത് നല്ലത് റസ്റ്റ് എടുക്കുക ആവിശ്യത്തിന് എനിക്കുക

  • @ashiqkk6609
    @ashiqkk6609 2 หลายเดือนก่อน

    Rest yeduk minno❤

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 2 หลายเดือนก่อน

    അത് ഉണ്ടാകും 3മാസം കഴിയുമ്പോൾ ശെരിയാകും ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം പാൽ ഫ്രൂട്ട് കഴിക്കണം വെള്ളം നല്ലം കുടിക്കണം

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 2 หลายเดือนก่อน +1

    സ്റ്റിച് ഇട്ട പേടിക്കണ്ട ഇല്ലേൽ ആണ് prblm. നല്ലോണം റസ്റ്റ്‌ എടുക്കേണ്ടി വരും. സ്റ്റിച് ഇട്ട നമുക്ക് നമ്മുടെ കാര്യം ചെയ്യാൻ സാധിക്കും.

    • @FathimaRaiha
      @FathimaRaiha 2 หลายเดือนก่อน +1

      ഞാൻ സ്റ്റിച്ചിട്ട് കിടക്കാണ്, 4 month ആണ്, 10 days ആയി, ഇപ്പൊ വീട്ടിൽ കട്ടിലിനടിയിൽ ഇഷ്ടിക 2 എണ്ണം വെച്ച് കിടക്കാണ്

    • @myworldbyshanilashahid3812
      @myworldbyshanilashahid3812 2 หลายเดือนก่อน +1

      @@FathimaRaiha നിങ്ങൾക്ക് length എത്ര ആയിരുന്നു

    • @FathimaRaiha
      @FathimaRaiha 2 หลายเดือนก่อน

      @@myworldbyshanilashahid3812 2.5

    • @FathimaRaiha
      @FathimaRaiha 2 หลายเดือนก่อน

      @@myworldbyshanilashahid3812 m

    • @FathimaRaiha
      @FathimaRaiha 2 หลายเดือนก่อน

      2.5

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 2 หลายเดือนก่อน

    സ്റ്റിച് ഇട്ടാൽ പിന്നെ ധൈര്യം ആയി ഇരികാം. അല്ലെങ്കിൽ നല്ലവണ്ണം റസ്റ്റ്‌ എടുത്തോ പറഞ്ഞ പോലെ നിന്നോ. അല്ലങ്കിൽ പേടിയാ. അള്ളാ ഒരുബുദ്ധിമുട്ടും നൽകല്ലേ.. Aameen😰

  • @shefeekshajitha2000
    @shefeekshajitha2000 2 หลายเดือนก่อน +4

    Nanum അവിടെ ട്രീറ്റ്‌ മെന്റ് ചെയ്തു എനിക്ക് ഒരു മോൾ ഉണ്ടായി

  • @unboxingfarifadhi7109
    @unboxingfarifadhi7109 2 หลายเดือนก่อน +2

    നാലുമാസം കഴിയുന്നത് വരെ ശർദ്ധി ഒക്കെ ഉണ്ടാവും
    ഇഷ്ടം മുള്ളത് കൈയ്ക്കുക
    വെള്ളം ധാരാളം കുടിക്കുക അല്ലാഹുവിനോട് അടിക്കുക
    എല്ലാത്തിനും റബ്ബിന്റെ തുണ ഉണ്ടാവും

    • @unboxingfarifadhi7109
      @unboxingfarifadhi7109 2 หลายเดือนก่อน +1

      സോറി അല്ലാഹുവിനോട് അടുക്കുവാ

  • @vineethasujith2517
    @vineethasujith2517 2 หลายเดือนก่อน

    ഞങ്ങളും അവിടുന്നാ treatment ചെയ്തേ baby boy ആണു. 😍
    നിങ്ങളെടുത് dr ആണു കാണുന്നെ

  • @bushragafoor1385
    @bushragafoor1385 2 หลายเดือนก่อน

    Sheriyaann vayanad pokan rasayirun 👍

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 2 หลายเดือนก่อน +1

    സഫർ ജിൽ വാങ്ങി കൊടുക്ക് നല്ല സൗന്ദര്യ മുള്ള കുട്ടിയാവും മിന്നുവിനും നല്ലതാ

  • @asiyamariyam7964
    @asiyamariyam7964 2 หลายเดือนก่อน

    ഏത് dr കാണണേ???

  • @shalushalukph642
    @shalushalukph642 2 หลายเดือนก่อน +5

    Aameen

  • @RiyasRiyas-i9n
    @RiyasRiyas-i9n 2 หลายเดือนก่อน

    Stich ഇട്ടാൽ ഒരു കുഴപ്പവും ഇല്ല എനിക്ക് ittirunnu

  • @JameelaJameela-kx4tn
    @JameelaJameela-kx4tn 2 หลายเดือนก่อน

    NAllonam shraadikk nalla aarogeyamulla baby varatte

  • @nashminaser1407
    @nashminaser1407 2 หลายเดือนก่อน +3

    Minnu Ďr paranjath pole rest edukke food avashyathinu kazhikkanam allahu ellam hayrakki tharatte❤

  • @neha33667
    @neha33667 2 หลายเดือนก่อน

    എനിക്ക് ഈ problm ഉണ്ട്. ഇഷ്ടിക വെച്ച് കാട്ടിൽ പൊക്കി വെക്കുക. കൂടുതൽ time ഇങ്ങനെ കിടക്കുമ്പോൾ length കൂടും.

  • @hifafathimank7869
    @hifafathimank7869 2 หลายเดือนก่อน

    Duahul karb shiramayi cholliyal oru kozhappavum ndavoola

  • @HadiHadi-ry5lw
    @HadiHadi-ry5lw 2 หลายเดือนก่อน

  • @razanworld6627
    @razanworld6627 2 หลายเดือนก่อน

    Double marker test

  • @KamaruneesaKamaruneesa-h8m
    @KamaruneesaKamaruneesa-h8m 2 หลายเดือนก่อน +3

    Angane thonnum chardhichal sadarana undagar

  • @JameelaTk-em4rp
    @JameelaTk-em4rp 2 หลายเดือนก่อน

    ❤❤❤❤❤❤

  • @FaihanFaihan-q2l
    @FaihanFaihan-q2l 2 หลายเดือนก่อน +3

    Al hamdulilla❤

  • @MFQ78697
    @MFQ78697 2 หลายเดือนก่อน +2

    3,5,7, laan ullath

  • @Arifakt3
    @Arifakt3 2 หลายเดือนก่อน

    പറയണത് seriyan അസുഖമ് ഉണ്ടാവും

  • @shifusdiaries7259
    @shifusdiaries7259 2 หลายเดือนก่อน

    Enik 3 masam ayappol stich (iot )ittu