ഷെമിക്കി PRANK കൊടുത്തു മക്കളെ😂 Full comedy 😂😂

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1K

  • @shabnasherin4290
    @shabnasherin4290 2 หลายเดือนก่อน +189

    ഷെമി ആര് വന്നാലും ഇന്നത്തെ കാലത്ത് വാതിൽ തുറന്ന് കൊടുക്കാൻ പാടില്ല

    • @zahiz20
      @zahiz20 2 หลายเดือนก่อน +34

      അതുകൊണ്ടല്ലേ മോന്റെ പ്രായമുള്ളവനെ വലയിലാക്കിയത് 😂

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 2 หลายเดือนก่อน +2

      ​@@zahiz20🤣🤣🤣🤣🤣😅

    • @jaizavlogs6704
      @jaizavlogs6704 2 หลายเดือนก่อน +9

      Swantham barthaavinte eth kolathil vannalum manassilaavum Well planned

    • @entertainmvlog555
      @entertainmvlog555 2 หลายเดือนก่อน +9

      തുറന്നത് ഒക്കെ അയാളെ അകത് കേറ്റി വതിൽ അടക്കുന്ന ഷമി അത് ഇവ്ട് ന്യായം

    • @PriyajaLk
      @PriyajaLk 2 หลายเดือนก่อน +4

      അച്ചോടാ😂😂😂😂 നാണമില്ലേ

  • @zayshalu3948
    @zayshalu3948 2 หลายเดือนก่อน +367

    Sathyathil അഭിനയിച്ചതാണെന്ന് മനസിലായി,, പ്രാങ്ക് കൊടുക്കുമ്പോൾ ശെരിക് ചെയ്യണം ,, ഷെഫി 😄

  • @ishascookingcrafting8592
    @ishascookingcrafting8592 2 หลายเดือนก่อน +248

    വോയിസ് ഇടാൻ പറ്റുമായിരുന്നെങ്കിൽ നല്ല നാലു വർത്താനം പറയാമായിരുന്നു നിങ്ങളുടെ ഒരു ഒലക്കമേലെ പ്രാങ്ക്

    • @musthafaek2031
      @musthafaek2031 2 หลายเดือนก่อน +5

      😂😂👏👏👏👏👏

    • @rifaimedia786
      @rifaimedia786 2 หลายเดือนก่อน +4

      😂😂😂

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 2 หลายเดือนก่อน +10

      സത്യം ചൊറിഞ്ഞു വരുന്നുണ്ട്

    • @zulfazahid
      @zulfazahid 2 หลายเดือนก่อน +3

      Caract

    • @sachuzmeenuz
      @sachuzmeenuz 2 หลายเดือนก่อน +2

      😂😂😂

  • @SalmathSalmu-n1f
    @SalmathSalmu-n1f 2 หลายเดือนก่อน +83

    ഇതു ഇവളുടെ അഭിനയം ആണെങ്കി അവൾക് ഓസ്കാർ കൊടുക്ണം 😂😂😂👍

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +1

      @@SalmathSalmu-n1f ആ അവൾക്ക് ഓസ്സിന് ആളെ കൊടുക്ക് അവൾക്ക് അതാ വേണ്ടത്

  • @ameerthadathummal8359
    @ameerthadathummal8359 2 หลายเดือนก่อน +206

    പ്രാങ്ക് ആണെങ്കിലും അല്ലെങ്കിലും രണ്ട് പേരും നല്ല അഭിനേതാക്കൾ ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @TEACHING363
    @TEACHING363 2 หลายเดือนก่อน +49

    രണ്ടു പേർക്കും നന്നായി അഭിനയിക്കാൻ അറിയാം.. അതു നല്ലതാണ്..

  • @fathimaansha7864
    @fathimaansha7864 2 หลายเดือนก่อน +46

    അഭിനയമല്ല എന്ന് ഞങൾ അങ്ങ് വിശ്വസിക്കണം അല്ലേ...😂😂😂😂😂

  • @bms8186
    @bms8186 2 หลายเดือนก่อน +143

    നിങ്ങൾ എന്ത് മനുഷ്യനാണ് എന്ന് ചോദിച്ചപ്പോൾ തന്നെ കൈയിൽ നിന്നും പൊയ്‌മോനെ

    • @ponnusponnu1614
      @ponnusponnu1614 2 หลายเดือนก่อน +7

      Athe ath കേട്ടപ്പോൾ ഞാൻ കമെൻ്റ് എഴുതാൻ വന്നത് ആണ്..അപ്പോ നിങ്ങൽ എഴുതിയത് കണ്ട്😂

    • @faumidafarhana6922
      @faumidafarhana6922 2 หลายเดือนก่อน

      Correct

    • @sreekuttan7143
      @sreekuttan7143 2 หลายเดือนก่อน

      മനുശ്യത്തി

    • @jayasoorya9496
      @jayasoorya9496 18 วันที่ผ่านมา

      Yes

  • @nammuandme
    @nammuandme 2 หลายเดือนก่อน +65

    അറിയാത്ത ആളെ ആരേലും വീട്ടിൽ ഉള്ളിൽ കയറ്റി ഇരുത്തുമോ...അറിയാത്ത ആൾക്കാരോട് ഷെഫ് വീട്ടിലില്ല എന്നൊക്കെ പറയ....ബെസ്റ് അഭിനയം 😂

    • @DianaJoseph-lp5gu
      @DianaJoseph-lp5gu 2 หลายเดือนก่อน +1

      Shefi enn parayam allo... Video kaanunne aal elle

    • @nammuandme
      @nammuandme 2 หลายเดือนก่อน

      @@DianaJoseph-lp5gu ....ariyaatha aal varumbo veettil vere aarum illa ottakkaanu ennanoparayendath 🙄

  • @salimsalim6590
    @salimsalim6590 2 หลายเดือนก่อน +232

    സ്വന്തം ഭർത്താവ് ഏതു കോലത്തിൽ വന്നാലും മനസ്സിലാക്കുന്ന പെണ്ണാണ് ഭാര്യ അഭിനയം പൊടി 😮

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +5

      ഇയ്യാൾ താൽക്കാലികം മാത്രം 3ത്തെതേത് ഉണ്ട് 😂😂😂😂

    • @ShibinaShihab-r9t
      @ShibinaShihab-r9t 2 หลายเดือนก่อน +1

      Adh swantham bharthav....
      Idh ethrennam aayi 😮

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน

      @@ShibinaShihab-r9t 2മത്തെ അടുത്തത് പെട്ടെന്ന് ഉണ്ടാകും wait &see

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      ​@@shailajak.v1312രണ്ടാമത്തെ ഒരാൾ ഉണ്ടായിരുന്നു

    • @manafkalam536
      @manafkalam536 2 หลายเดือนก่อน

      ഉളുപ്പ് വേണം അസൂയക്കും മരുന്നില്ല ​@@shailajak.v1312

  • @asnathjabir7549
    @asnathjabir7549 2 หลายเดือนก่อน +221

    വീട്ടിൽ അറിയാതെ ആൾ വരുമ്പോൾ വാതിൽ അടക്കുന്ന ലോകത്തിലെ ആദ്യത്തെ പെണ്ണ്

  • @fasilrahmanelankur5885
    @fasilrahmanelankur5885 2 หลายเดือนก่อน +43

    ഇത് പക്കാ അഭിനയം😂😂

  • @entertainmvlog555
    @entertainmvlog555 2 หลายเดือนก่อน +27

    ഇങ്ങനെ ഒക്കെ ആയിരിക്കും ഷെഫി വീട്ടിൽ ആദ്യ ഒക്കെ വന്നേത് എന്ന് മനസിൽ ആകുന്നു... അന്ന് മതിൽ ചാടത്തെ വരുന്നത് ലെ 👍🏻👍🏻👍🏻

  • @muhammedfiros1749
    @muhammedfiros1749 2 หลายเดือนก่อน +38

    പരിചയം ഇല്ലാത്തവരെ വീട്ടിനകത്തേക്കു കയറ്റിയിരുത്തുക, കാണുന്ന നമ്മലെ പൊട്ടന്മാരാക്കല്ലേ മുത്തേ.

  • @shamnaansar9482
    @shamnaansar9482 2 หลายเดือนก่อน +49

    ഷെമി മൈക്ക് വെച്ചിട്ടുണ്ട്.. അല്ലാതെ sound ഇത്രക്ക് clear ആവില്ല.. So... Fully scripted😅

  • @bushratp5268
    @bushratp5268 2 หลายเดือนก่อน +56

    ഇത് ഇന്ന് കണ്ടഎനിക്ക് ഇവനെ തിരിച്ചറിയാൻ പറ്റി ഇത്രെയും കാലം കൂടെജീവിച്ച ഇവൾക്ക് ഇവനെ മനസ്സിലായില്ലേ

  • @sherin7684
    @sherin7684 2 หลายเดือนก่อน +53

    തള്ളയും മോനുംഎന്താ അഭിനയം
    എന്റെ പൊനോ😂😂

    • @ashiqkk6609
      @ashiqkk6609 2 หลายเดือนก่อน +6

      Ni an thalla 😡

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +6

      @@ashiqkk6609 അവർക്ക് തെറ്റി കിളവിയും മോനും ... 😂😂😂 ഒന്നുപോടി നീ ആരാ

    • @sherin7684
      @sherin7684 2 หลายเดือนก่อน

      @@shailajak.v1312 correct
      Ivar okke enthu kandittavo ivare support cheyyunnnee

    • @fairyfacts9678
      @fairyfacts9678 2 หลายเดือนก่อน

      ​@@shailajak.v1312aavr fan aan avarde😂

    • @RahmabiRahma
      @RahmabiRahma 2 หลายเดือนก่อน

      ​@@shailajak.v1312😂

  • @haseenaap2762
    @haseenaap2762 2 หลายเดือนก่อน +1002

    കണ്ടാൽ അറിയാം ഷെഫി തന്നെ ആണ് എന്ന് കണ്ണിൽ നോക്കി യാൽ വേഗം മനസ്സിലാകും കൂ ടെ നിൽക്കുന്ന ഷെമിക്ക് അറിയില്ല എന്നു പറഞ്ഞാൽ അഭിനയം ആണ്

    • @sainudheenk445
      @sainudheenk445 2 หลายเดือนก่อน +102

      സത്യം. ഇവൾ അഭിനയിക്കാൻ തുടങ്ങിയതും പച്ചനുണകൾ പറയാൻ തുടങ്ങിയതും ഈ 25 വയസ്സുള്ളവനെ കണ്ടുമുട്ടിയ അന്നു മുതലാണ്

    • @AYISHA_NUSHA
      @AYISHA_NUSHA 2 หลายเดือนก่อน +18

      സത്യം

    • @MinnuMonu-b5u
      @MinnuMonu-b5u 2 หลายเดือนก่อน +17

      ​@@sainudheenk445nenake eghana ariya adhyam soyam nannave

    • @faseela2627
      @faseela2627 2 หลายเดือนก่อน +26

      അഭിനയം ആണോന്ന് dout ഉണ്ട്‌ 🤔

    • @shalumehara5290
      @shalumehara5290 2 หลายเดือนก่อน +6

      Yes

  • @RafeequeRafi-w2j
    @RafeequeRafi-w2j 2 หลายเดือนก่อน +133

    കണ്ടിട്ട് പച്ചതെറി പറയാൻ തോന്നുന്നു. സത്യം

    • @ShifaSherin-b8o
      @ShifaSherin-b8o 2 หลายเดือนก่อน +2

      Ndhin teri k villikn avishiyam ulla avar kandal madhii avar arim nirbandikunilallo 😂😂

    • @RoseGarden-t2y
      @RoseGarden-t2y 2 หลายเดือนก่อน

      ശരിയാണ്

    • @justonetime8939
      @justonetime8939 2 หลายเดือนก่อน

      ​@@ShifaSherin-b8oഇത് പബ്ലിക് പ്ലാറ്റ്ഫോം.. ആണ്

    • @Nisha-kw1vp
      @Nisha-kw1vp 2 หลายเดือนก่อน +1

      ഓ അവര് കയറിയ ഉടനെ വാതിൽ അടച്ചു കുറ്റി യിട്ടു 😂😂😂😂😂😂😂😂കൊള്ളാം നല്ല അഭിനയം

  • @aminaengapuzha8622
    @aminaengapuzha8622 2 หลายเดือนก่อน +43

    അഭിനയമാണ് എല്ലർക്കും മനസിലാകും

  • @jamshiyavinshad5572
    @jamshiyavinshad5572 2 หลายเดือนก่อน +41

    ഷെഫിന്റെ fhone കണ്ടാൽ അറിയില്ലേ 😂😂😂

  • @thuhrmedia5932
    @thuhrmedia5932 2 หลายเดือนก่อน +122

    ഈ വീഡിയോ മഹാ ബോർ..
    പ്രാങ്കന്മാരുടെ പ്രാങ്ക് വീഡിയോ യുടെ വില കളഞ്ഞു..🙃🙃

  • @__4a_ee_da_h__
    @__4a_ee_da_h__ 2 หลายเดือนก่อน +67

    ലോകാവസാനം ആല്ലാതെ എന്ത് പറയാൻ

  • @NeseethaSudheer
    @NeseethaSudheer 2 หลายเดือนก่อน +142

    ഉള്ളിൽ നിന്നും ബേജാർ ഉള്ളവർ വാതിൽ തുറന്ന് അകത്തു കയറി ഇരിക്കാൻ പറയില്ലല്ലോ

  • @Sumayyanoushad-gq2qi
    @Sumayyanoushad-gq2qi 2 หลายเดือนก่อน +59

    Shamik അറിയാം.... അല്ലെങ്കിൽ ആരെ വന്നു കഴിഞ്ഞ ഡോർ അടച്ചു ഇടാൻ പാടുണ്ടോ

  • @nabeesakunnath1886
    @nabeesakunnath1886 2 หลายเดือนก่อน +14

    എന്തിനാ മക്കളെ ജനങ്ങളെ പൊട്ട മ്മാര്ക്കുന്നെ അഭിനയം സൂപ്പർ സെമി ആൾ കാരെ കൊണ്ട് പറയിപ്പിക്കണ്ട ഏത് പൊട്ടന്നും അറിയാഇത് അഭിനയ മാണ് എന്ന്

  • @niza724
    @niza724 2 หลายเดือนก่อน +37

    ഓവർ ആറ്റിങ് കാണുന്നവരെ പറ്റിക്കുന്നു പ്രാങ്ക് എന്ന് പറഞ്ഞിട്ട് കാണുന്നവർ വിഡിയല്ല

  • @RasheedRasheed-tn9ex
    @RasheedRasheed-tn9ex 2 หลายเดือนก่อน +36

    സ്ക്രിപ്റ്റഡ്.. ഈ തള്ളക്ക് കുഴിയിലേക്ക് കാൽ നീട്ടി ഇരിക്കുന്ന സമയം എന്തങ്കിലും ചെല്ലി വീട്ടിൽ ഇരുന്നൂടെ

    • @Thajnuhakeem
      @Thajnuhakeem 2 หลายเดือนก่อน +1

      എന്താണ് അനാവശ്യം പറയുന്നേ. വേണ്ടെങ്കിൽ കാണണ്ട അത്രേയുള്ളൂ

  • @ShanuShahana-x7r
    @ShanuShahana-x7r 2 หลายเดือนก่อน +61

    ഒന്നും അറിയാത്ത നിഷ്കു ആണെന്ന് അഭിനയിക്കുകയാണോ shemi... അതൊ സ്വയം പൊട്ടത്തി ആണെന്ന് വരുത്തി തീർക്കുകയാണോ.. കഷ്ടം.. കാണികളെ പൊട്ടന്മാർ ആക്കരുത്

  • @mf.3073
    @mf.3073 2 หลายเดือนก่อน +17

    ഇത്താ ഇങ്ങക്ക് സിൽമയിൽ അഭിനയിച്ചൂടെ ഭയങ്കര ഒറിജിനാൽറ്റി

  • @ArifaShaheed
    @ArifaShaheed 2 หลายเดือนก่อน +12

    ആ വിഡിയോ എടുക്കുന്ന ഫോൺ കണ്ടിട്ട് manassilayille🤣, അഭിനയം പൊളി 👍🏼👍🏼😊

    • @navaspa1444
      @navaspa1444 2 หลายเดือนก่อน +1

      Ath vere phone anu shefide phone switched off anu

  • @JasuJasmin-ej5zm
    @JasuJasmin-ej5zm 2 หลายเดือนก่อน +41

    പ്രേക്ഷകർക്കു ഉള്ള സ്നേഹം കുറഞ്ഞു

    • @Ezraa-d3s
      @Ezraa-d3s 2 หลายเดือนก่อน

      500 K kk kkk

  • @ThahiraDappoyil
    @ThahiraDappoyil 2 หลายเดือนก่อน +45

    സൗണ്ട് കേട്ടാൽ അറിയാം പിന്നെ കണ്ണും വെറും ചളി ആയി പോയി ഇത്

  • @anuvlogs1356
    @anuvlogs1356 2 หลายเดือนก่อน +36

    നല്ല അഭിനേത്രിയാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഷെഫി കല്യാണം കഴിച്ചത്😂

  • @SafeenaK-bq6pz
    @SafeenaK-bq6pz 2 หลายเดือนก่อน +35

    ഇത് കണ്ടാൽ അറിയാം ഷെഫി ആണ് എന്ന് അവന്റെ കണ്ണ് കണ്ടാൽ അറിയാം അവൻ ആണ് എന്ന് അഭിനയം ആണ്

  • @shazaiva
    @shazaiva 2 หลายเดือนก่อน +104

    Enthu manushyananenu shami paranjad nighal ketille gys...navorikkalum kallam parayilla😅Ath shraddhichavar like😊

    • @user-nasee1710
      @user-nasee1710 2 หลายเดือนก่อน +1

      Correct😂

    • @Darulikhlas.0
      @Darulikhlas.0 2 หลายเดือนก่อน +1

      Manushar enna paranje onnudi kettu nokku

    • @najiyafaizal3605
      @najiyafaizal3605 2 หลายเดือนก่อน

      ysssss yss

    • @SajithaNoushadMuth
      @SajithaNoushadMuth 2 หลายเดือนก่อน

      Njaanum sradhichu

    • @sainudheenk445
      @sainudheenk445 2 หลายเดือนก่อน +3

      @@shazaiva സത്യം എന്തു മനുഷ്യനാണ് എന്ന് ഉമ്മാമ്മ പറയണമെങ്കിൽ.... വല്ലാത്ത തള്ള

  • @shml4219
    @shml4219 2 หลายเดือนก่อน +57

    Scripted ആണെന്ന് കണ്ടാൽ പറയില്ല അത്ര Artificial ആയിട്ടുണ്ട്

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +1

      ഞാൻ പറയാൻ വന്ന കമന്റ് 😂 ആദ്യം ഇട്ടു ല്ലേ 🤣🤣

    • @NayyuAnsi
      @NayyuAnsi 2 หลายเดือนก่อน

      Positive anenn karuthi avar like thannath Commentinekkalum valiya comedy ayippoyi😂

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +1

      @@NayyuAnsi artificial എന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ല അല്ലെ

  • @goldenkids5816
    @goldenkids5816 2 หลายเดือนก่อน +6

    15:11 ഇങ്ങൾ എന്ത് മനുഷ്യനാന്ന് 😂😂😂

  • @Hauserq30
    @Hauserq30 2 หลายเดือนก่อน +26

    കമന്റ് വായിച്ചു ഓരോരുത്തരെ മനസ്സ് ഓർത്തു ഞാൻ ചിരിക്കുന്നു വല്ലത്തൊരു കഥ 🤣🤣

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +43

    കഷ്ടം ജനങ്ങളെ ആണ് പറ്റിക്കാൻ നോക്കിയത് ഇതിന്റെയൊക്കെ വീഡിയോ ഒരാളും കാണരുത് 😡😡😡

  • @anjithasivadas988
    @anjithasivadas988 8 วันที่ผ่านมา +1

    Hammme 😂 vallatha originality

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +68

    പരിചയമില്ലാത്ത ഒരാൾ വന്നാലും വീട്ടിനകത്തേക്ക് കയറ്റിയിരുത്തിക്കലല്ല സഹോദരീ 🙏🏻

    • @Globel-q9k
      @Globel-q9k 2 หลายเดือนก่อน +9

      കയറ്റി ഇരുന്നത ഇപ്പ അവൻ തലയിലായത😂

    • @PriyajaLk
      @PriyajaLk 2 หลายเดือนก่อน +2

      ഇള്ള കുഞ്ഞല്ലേ 😅😅😅😅

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน

      @@Globel-q9k അതെ കയ്യ്റ്റിയത് ഓസിനു ആയിശുവിനെ കിട്ടി

    • @akkkk4362
      @akkkk4362 2 หลายเดือนก่อน

      പണ്ട് അവൻ പ്രാങ്ക് ചെയ്തതാണ് ഇങ്ങനെ ആയത്

  • @Fathimahilas-c9f
    @Fathimahilas-c9f หลายเดือนก่อน +4

    Content dharidhryam😂😂

  • @AlimonMpk
    @AlimonMpk 2 หลายเดือนก่อน +31

    ആർക്കും മനസിലായിട്ടില്ല ശരിക്കും ഒറിജിനാൾട്ടി ഉണ്ട് 😏

  • @fathimafathi5791
    @fathimafathi5791 2 หลายเดือนก่อน +1

    എല്ലാം അഭിനയമാണെന്ന് മനസ്സിലായി
    എന്നാലും അഭിനയം സൂപ്പർ 😂😇❤️❤️

  • @maabdhurahman8512
    @maabdhurahman8512 2 หลายเดือนก่อน +6

    താൻ ഈ വേഷത്തിൽ നടക്കുന്നതായിരിക്കും കുറച്ചുകൂടി ബെറ്റർ 😄😄😄

  • @i2am75
    @i2am75 2 หลายเดือนก่อน +23

    500 k സബ്ക്രൈബ്ര്സ് എല്ലാം ഉള്ള ചാനൽ അല്ലെ കുറച്ച്കൂടി സ്റ്റാൻഡേർഡ് വീഡിയോസ് പ്രതിഷി ക്കുന്നു

    • @RoseGarden-t2y
      @RoseGarden-t2y 2 หลายเดือนก่อน +1

      ഇവർക്ക് ആ പറഞ്ഞത് ഇല്ല ഓരോ വീഡിയോസ് കണ്ടാലും മനസിലാകും

  • @sinsilaek4410
    @sinsilaek4410 2 หลายเดือนก่อน +11

    Shemi mike ittittund 😹scripted aaanu 😹😹😹

  • @solotravelervlogg
    @solotravelervlogg 2 หลายเดือนก่อน +12

    Abinayam kollaaam Pattichu jeeviku 😂😂😂😂

  • @BeTong-r2s
    @BeTong-r2s หลายเดือนก่อน +1

    അപ്പോൾ ഇവൻ നൈറ്റ്‌ വന്നപ്പോൾ പേടി തോന്നി ഇല്ലേ 😂😂

  • @mirfaadsulu8437
    @mirfaadsulu8437 2 หลายเดือนก่อน +43

    അഭിനയം koode ഇല്ലാത്ത നമ്മൾക്ക് അറിയാം pattunnallo അവൻ്റെ കണ്ണ് കാണുമ്പോൾ 😂😂😂

    • @salamtirur7295
      @salamtirur7295 2 หลายเดือนก่อน +2

      എന്താ അഭിനയം ആ സ്ത്രീക്ക് അറിയാ ബ്ലോഗ് ആണ്ന്ന്..കണ്ടാൽ അറിയാ.. ഡോർ തുറന്ന് അകത്ത് ക്കയറ്റി യാതും ഒരുഭയം ഇല്ലാതെയുള്ള ആ നിൽപ്പ് . കണ്ടാലറിയാ

  • @avanthikasree8696
    @avanthikasree8696 2 หลายเดือนก่อน

    ആ പെണ്ണുംപിള്ള ഒടുക്കത്തെ അഭിനയം 😮

  • @sudhavt7078
    @sudhavt7078 2 หลายเดือนก่อน +3

    ഇത് ശെരിക്കും അഭിനയമാണ്

  • @Calicut97
    @Calicut97 2 หลายเดือนก่อน

    Adipoly❤ kure chiri vannuu😂😂😂 😂 "maraydha ningal ennea padipikanda" nn paranja dialogue kettitt chirichu mathiayii. Vlog edukunnapole abhinayich parayunnath kanan nalla rasam😂❤. Pinnea ariyatha oral veetilek varumboll roomil eruthiyal door close akathirikanam. Kanditt thannea pedi thonnaa... Allengil purth ninn samsarikanam. Ath oru albhuthamaayii thonniiii😮😮

  • @Fullcomednindebisyo124
    @Fullcomednindebisyo124 2 หลายเดือนก่อน +25

    Ivarude kalikalokke kurachi over aan enn abipraayam ullavar like adikku comment cheyyu

  • @Smol-o8b
    @Smol-o8b 2 หลายเดือนก่อน +2

    ചുമ്മാ വെറും അഭിനയം മറ്റുള്ളവരെ പൊട്ടന്മ്മാര്ക്കി

  • @Ayisha407
    @Ayisha407 2 หลายเดือนก่อน +118

    ഷെമി അറിഞ്ഞ് ച്ചെയ്യുമ്പോലെ

    • @sainudheenk445
      @sainudheenk445 2 หลายเดือนก่อน +4

      സത്യം

    • @HajiraAk-p8b
      @HajiraAk-p8b 2 หลายเดือนก่อน +3

      സത്യം

    • @riyafathima__
      @riyafathima__ 2 หลายเดือนก่อน +2

      സത്യം

    • @shamnakalachal7795
      @shamnakalachal7795 2 หลายเดือนก่อน

      Athanne allande varunna aake vilich keti irutho

    • @Globel-q9k
      @Globel-q9k 2 หลายเดือนก่อน

      @@Ayisha407 നല്ല പോലെ അറിയും ചെക്കൻ പൊളിയല്ലേ😄

  • @Jabbar-g6h
    @Jabbar-g6h 2 หลายเดือนก่อน

    പാവം sathyathil ഷെഫി നല്ല കോമഡി😂😂.

  • @sulfikarsulfi1396
    @sulfikarsulfi1396 2 หลายเดือนก่อน +7

    Nighale kond eghane sadhikunnnu uvvee idh... Shefinte idea ✈️ thanne.. 😂

  • @lathevlogs
    @lathevlogs 2 หลายเดือนก่อน +1

    ഞാനും ഫ്രിണ്ടും വന്നപ്പോൾ ഷമിത്ത ഞങ്ങളോടും വളരെ നല്ല രീതിയിൽ ആണ് പെരുമാറിയത്. ഷാഫി വന്നപ്പോൾ ചായ കുടിപ്പിച്ചു. വ്ലോഗ് എടുക്കാൻ സമ്മതിക്കുകയും ചെയ്തു ❤ Video super 👍🏼😍

  • @ishascookingcrafting8592
    @ishascookingcrafting8592 2 หลายเดือนก่อน +10

    അവർക്കറിയാം ഇത് നാട്ടുകാർ മനസ്സിലാക്കുമെന്നും അവരെ തട്ടിപ്പ് പ്രാങ്ക് പിടിക്കും എന്നും പക്ഷേ അവർക്ക് വേണ്ടത് അവർക്കായിട്ടല്ല ഏതു യൂട്യൂബ്ഴ്‌സിനും വേണ്ടത് ഇതുതന്നെയാണ് ഒരുപാട് കമന്റ്സും നെഗറ്റീവ് ആണെങ്കിൽ പോലും അതിനൊരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും ഒരു കണക്കിന് നോക്കിയാൽ പോസിറ്റീവ് നേക്കാൾ കൂടുതൽ ഒരാളെ ഫെയ്മസ് ആക്കുന്നത് നെഗറ്റീവ് ആണ് അതിൽ തന്നെ പിടിച്ചു കയറുകയാണ് ഇവർ ചെയ്യുന്നതും

  • @Calligraphy702
    @Calligraphy702 หลายเดือนก่อน

    Video thudangiyadh muthal avasanam vare njn chirikkarnnuuu entemmooooo😂😂😂

  • @NayyuAnsi
    @NayyuAnsi 2 หลายเดือนก่อน +3

    Nalla best thumbnail!ummama padicha parippayi polum.athokke eppo?😂

  • @Calligraphy702
    @Calligraphy702 หลายเดือนก่อน

    പടച്ചോനെ പേടിക്കനോര് കണ്ണ് ഒന്നും എഴുതൂല... Vlog edkkum...😂😂😂😂😂

  • @afsathmusthafa7872
    @afsathmusthafa7872 2 หลายเดือนก่อน +13

    ഹിജാബ് ഇടുമ്പോൾ പുരികം കാണാൻ പാടില്ല ഷെഫി അതുകണ്ടാൽ ഷെമിക്ക് മനസ്സിലാവും

    • @muneera1038
      @muneera1038 2 หลายเดือนก่อน

      😮

  • @LABEEBAKC
    @LABEEBAKC 2 หลายเดือนก่อน

    വാതിൽ തുറന്ന് കൊടുത്തിട്ട് നീ പിന്നെ എന്തിനാ dor close ചെയ്തത് 😂നല്ല അഭിനയം

  • @meowmeow8640
    @meowmeow8640 หลายเดือนก่อน

    Idhu full abinayam adipoli
    Nammak arkum manasilayilla.. Mike dharichitaa potathi shemi abhinayikunnadh... Porathadhinu ariyatha pardha dharicha aale vegam ullil kayatti ennit paraya shefi illanu😂😂😂😂

  • @SAJITHA1M1M
    @SAJITHA1M1M 2 หลายเดือนก่อน +17

    ഇജാബ് പുറത്താണ് ഇടേണ്ട ത്

  • @sadikkuthuparamba6484
    @sadikkuthuparamba6484 2 หลายเดือนก่อน

    ആരായാലും മുഖത്തെ ഹിജാബ് മാറ്റതെ സംസാരിക്കില്ല..
    ഇത് എന്ത് 😊😊

  • @ashikmp1877
    @ashikmp1877 2 หลายเดือนก่อน +9

    ആ nothathi mic വെച്ചിട്ട prank ചെയ്യുന്നേ 😂

  • @justonetime8939
    @justonetime8939 2 หลายเดือนก่อน

    യൂട്യൂബ് വരുമാനത്തിനു വേണ്ടി എന്തു കോമാളിത്തരം കാട്ടിക്കൂട്ടുന്ന.. ചില ആളുകൾ ഇറങ്ങി തിരിച്ചിട്ടുണ്ട്.... കെയർ ഫുൾ

  • @AbduRazak-w2b
    @AbduRazak-w2b 2 หลายเดือนก่อน +10

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി കുറച്ചു കൂടി പേടി പ്പിക ആയിരുന്നു 😂😂ഒരാൾ വന്നാൽ വാതിൽ തുറക്കരുത് ഒറ്റക്ക് ആണെകിൽ വന്നത് ഒരു സ്ത്രീ തന്നെ ആണെങ്കിലും പേടി തന്നെ ആണ് കാലം അങ്ങനെ ആണ്

  • @jabiredavettan6093
    @jabiredavettan6093 หลายเดือนก่อน +1

    സമുദായത്തെ പറയിപ്പിക്കല്ലേ സഹോദരാ

  • @Travel___bea916
    @Travel___bea916 2 หลายเดือนก่อน +6

    എന്താ മനുഷ്യ ഇത് 😂😂😂😂😂

  • @vineeshk405
    @vineeshk405 2 หลายเดือนก่อน +1

    നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ് പ്രാങ്ക് ആണ് പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികൾ ആകാൻ നോക്കി സ്വയം വിഡ്ഢി ആവരുത്. കാണുന്നവർക്ക് കുറച്ചൊക്കെ ബോധം ഉണ്ട്. സത്യസന്ധമായി വീഡിയോ ഇടുക ഇല്ലെങ്കിൽ കാണുന്നവർക്ക് നിങ്ങളോടുള്ള ഇഷ്ട്ടം കുറയും.

  • @Fathimmashifa3552
    @Fathimmashifa3552 2 หลายเดือนก่อน +17

    അറിഞ്ഞു ചെയതത് ആണ് അല്ലെ 😂

  • @SalmaSalma-q2q
    @SalmaSalma-q2q หลายเดือนก่อน

    Call ചെയ്യുമ്പോ 😂😂😂ഇത്രയും സൗണ്ടിൽ പുറത്തേക് കേൾക്കുന്ന ഏത് phone ആണ് ഉള്ളത് എനിക്ക് വേണ മായിരുന്നു 😅😅😅

  • @filmophile5778
    @filmophile5778 2 หลายเดือนก่อน +7

    നമുക്ക് അറിഞ്ഞ് കൂടാത്ത ഒരാളെയും വീട്ടിൽ കയറ്റി ഇരുത്തരുത് അഥവാ ഇരുത്തിയാലും വാതിൽ അടയ്ക്കരുത് പിന്നെ ഇത് പ്രാങ്ക് ആണോ അല്ലയോ എന്ന മറ്റുള്ളവരുടെ സംശയം ഷെഫിയു ഷെമിയും തന്നെ തീർക്കണം

    • @sinusidu7864
      @sinusidu7864 2 หลายเดือนก่อน

      Ariyatha alukale orikkalum veedinullil kayattan padilla

  • @SaNju-e4h7h
    @SaNju-e4h7h 2 หลายเดือนก่อน

    ചിരിച്ച് ചിരിച്ച് ചത്തു😂😂😂😂😂

  • @Shahabas._t
    @Shahabas._t 2 หลายเดือนก่อน +3

    ഇത് കണ്ടാൽ തന്നെ അറിയാം ഇവർ വെറുതെ നാടഗം കളിക്കുകയാണെന്ന്

  • @Rinshasherin929
    @Rinshasherin929 2 หลายเดือนก่อน +2

    Shafine vilikkamenn paranjit viliknillallo njangal vishwasichu prankanenn tto 😂

  • @FaseelaSalam12-mb5hx
    @FaseelaSalam12-mb5hx 2 หลายเดือนก่อน +4

    ഇത് ഒത്ത പരിപാടി യാണ് എന്ന് മനസ്സിലാവും കാണുമ്പോഴന്നെ

  • @craftingfrz4111
    @craftingfrz4111 หลายเดือนก่อน +1

    തുടക്കത്തിൽ തന്നെ അറിയാം acting അവൾക് ചിരി വന്നിട്ട് അവളെ അടുത്ത് കാണിക്കുന്നില്ല

  • @aminaengapuzha8622
    @aminaengapuzha8622 2 หลายเดือนก่อน +9

    ഇതൊക്കെ എന്ത് അഭിനയമാണ്

  • @krishnakichoos
    @krishnakichoos 2 หลายเดือนก่อน +1

    ആർക്കും മനസിലായതേ ഇല്ല 😂. ഇത് കേരളമാണ്. നിങ്ങൾ പൊട്ടരാന്ന് അറിയാം. ബാക്കിയുള്ളോർ അങ്ങനെയല്ല ഹേ.. പ്രാങ്ക് ചെയുന്നതോ ചെയ്ത്. ബുദ്ധിപരമായി ചെയ്യ്.😂

  • @sreelakshmisreedhar1304
    @sreelakshmisreedhar1304 2 หลายเดือนก่อน +31

    Scripted aano broo angane thonni 😅

  • @HaseenabasheerHaseena-lh8py
    @HaseenabasheerHaseena-lh8py 2 หลายเดือนก่อน +1

    Ningalde oru vedio kandittum njan ethreym chirichittilla😂😂😂😂😂😂.pwoli bro.chirich chirich chath😂😂.eniyum enganathe vedios wait cheyyunnu❤❤❤

  • @SafeedaFida
    @SafeedaFida 2 หลายเดือนก่อน +9

    ഷെമിത്താ തിരിച്ചും പ്രതീക്ഷിക്കുന്നു കിട്ടിയാൽ കൊല്ലത്തും കൊടുക്കണം പാവം ഇത്താ ഐഷു ന് സുഗാണോ

  • @Saleena3474
    @Saleena3474 2 หลายเดือนก่อน +2

    പറ്റിച്ചയാണ് മനസിലായി butt അറിയാതെ ആര് വന്നാലും ഡോർ തുറന്നിട്ടു കയറ്റിയതിന് ശേഷം ഡോർ അടകാത്തിരിക്കാokky 👍

  • @kunhimonkunhimonp2964
    @kunhimonkunhimonp2964 2 หลายเดือนก่อน +2

    ഇവരെ ബാങ്ക് പൊളിഞ്ഞു എന്തൊരു മനുഷ്യൻ ആണെന്ന് ചോദിക്കുന്നുണ്ട് മനുഷ്യരെ പറ്റിക്കുന്നു

  • @Husnamansoor6917
    @Husnamansoor6917 2 หลายเดือนก่อน +2

    പാവം ഷെമി 😅😅

  • @hanoos1009
    @hanoos1009 2 หลายเดือนก่อน +6

    മലപ്പുറം നല്ല മഴ യാണ് 🤲🤲🤲

  • @SulthanasworldSulthanasworld
    @SulthanasworldSulthanasworld 2 หลายเดือนก่อน

    അഭിനയം പൊളിച്ചു 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @ishaiftinpk1324
    @ishaiftinpk1324 2 หลายเดือนก่อน +12

    Sheminte ചുരിദാർ എവിടുന്നാണ് purchase ചെയ്യുന്നത്?

  • @musthafatm313
    @musthafatm313 2 หลายเดือนก่อน +1

    Serious aayittaayrnno... Enki nalla comedy aayittind. 😅

  • @The_explorer393
    @The_explorer393 2 หลายเดือนก่อน +4

    Ufff abhinaya simhakal thanna😂

  • @najiyanajiya1781
    @najiyanajiya1781 2 หลายเดือนก่อน

    Air keriyoo 2koodi😄. A kannu kanndal njangal polum ariyunnu shefi 😂pneya.

  • @fousiyakp9485
    @fousiyakp9485 2 หลายเดือนก่อน +3

    കേറി ഇരിക്കാൻ ഷമി തന്നെ അല്ലെ പറഞ്ഞത് ആരെങ്കിലും വരുമ്പോഴേക്കും കേറി ഇരിക്കാൻ ആരും പറയില്ലല്ലോഇപ്പോഴത്തെ കാലം പർദ്ദ ഇട്ട് എത്ര ആൾ പറ്റിക്കപ്പെടുന്നുണ്ട്

    • @nafiyajizeen5539
      @nafiyajizeen5539 2 หลายเดือนก่อน +1

      Subscribe anu video kanunna alannoke paranjondavum

  • @MohammedHussain-qt1di
    @MohammedHussain-qt1di 2 หลายเดือนก่อน +12

    എന്തോ ഒരു കുറവ്പോലെ അടിൻറ്റെ കുറവായിരിക്കും 😂😂😂

    • @KuttuShihab
      @KuttuShihab 2 หลายเดือนก่อน

      😂

  • @salisalim8816
    @salisalim8816 2 หลายเดือนก่อน

    ചിരിക്കാതെ എങ്ങിനെ പിടിച്ചുനിന്നു താത്താ