എൻ്റെ ഇക്കയും എന്നെ എങ്ങും കൊണ്ട് പോയിട്ടില്ലാരുന്നു.. പക്ഷെ 14വർഷം ആയി ജീവിതം തുടങ്ങിയിട്ട്.. അൽഹംദുലില്ലാഹ് 2തവണ എൻ്റെ പ്രിയപെട്ടവൻ മുത്തു റസൂലിന്റെ ചാരത്തു കൊണ്ടുപോയി അതിനോളം വലിയൊരു യാത്ര എനിക്ക് കിട്ടാനില്ല... എല്ലാവർക്കും അള്ളാഹു അതിന് തൗഫീഖ് ചെയ്യട്ടെ
എന്റെ ഭാര്യ ഏത് കാര്യത്തിലും ക്ഷമിക്കുന്നവൾ പക്ഷെ എന്റെ അടുത്ത് നിന്നും അവൾക്കും കുട്ടികൾക്കും നല്ല സന്തോഷം പക്ഷെ എനിക്ക് വാഹനം ഓടിക്കാൻ അറീല എന്നാലും നമുക്ക് പോകാൻ പറ്റുന്ന സ്ഥലത്ത് നല്ല സന്തോഷത്തോടെ ഞങൾ പോകാറുണ്ട് എനിക്ക് ലീവ് 15 ദിവസം കൂടുമ്പോൾ രണ്ടണ്ണം അത് കുട്ടികൾക്ക് സ്കൂൾ ഇല്ലാത്ത ദിവസം എടുക്കും എങ്ങോട്ടും പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഞാനും ഭാര്യ മക്കളും തമാശ പറഞ്ഞു കളിച്ചും ചിരിച്ചും ഇരിക്കും എന്റെ ജോലി പള്ളിയിൽ ജോലി ഇതൊക്കെ യാണ് എന്റെ അവസ്ഥ ഞാൻ കല്ലിയാണം കഴിച്ചിട്ട് 16 വർഷം ഇന്നേവരെ ഞാൻ എന്റെ ഭാര്യനെ വേദന ഉണ്ടാക്കിട്ടില്ല കൈ കൊണ്ടും നാവ് കൊണ്ടും അതുപോലെ അവളും ഉണ്ടാക്കിട്ടില്ല വളരെ സന്തോഷത്തിൽ ഉള്ളത് കൊണ്ട് ജീവിക്കുന്നും റബ്ബിനെ ഓർക്കുന്നു
നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ് എന്റെ കല്ലാണം കഴിഞ്ഞിട്ട് 23 വർഷമായി ഇന്നെവരെ എന്റെ ഭർത്താവിന്നൊടൊപ്പം ഒന്ന് പുറത്ത് പോയി ഞാൻഭക്ഷണം കഴിച്ചിട്ടില്ല എങ്ങോട്ടു കോണ്ട് പോവുകയും ഇല്ല
എനിക്കും അങ്ങനെ തന്നെ മനസിന് വല്ലാത്ത സങ്കടം ആണ് ഒരു ജീവിതം ആണ് ഉള്ളത് അത് ഇങ്ങനെ ആയല്ലോ എന്നൊരു വേദന മക്കൾ പറയുന്നത് കേട്ടാൽ സങ്കടം ആകും ക്ലാസിലെ കുട്ടികൾ വെക്കേഷൻ ആയാൽ പോകുന്നത് അവർക്ക് കേൾക്കുമ്പോ
ചെറിയ ചെറിയ സ്വപ്‌നങ്ങൾ മാത്രെമേ ഉള്ളു പക്ഷെ അന്യസ്ത്രീകളോട് സംസാരിച്ചു സുഖം കണ്ടെത്തുന്ന എന്റെ ഭർത്താവിന് സ്വന്തം ഭാര്യയുടെയോ മക്കളുടെയോ മുഖമൊന്ന് നോക്കാൻ സമയമില്ല. എങ്കിലും എനിക്ക് അല്ലാഹുവിനെ പേടിയുള്ള നാല് പെണ്മക്കളെ കിട്ടി അൽഹംദുലില്ലാഹ് 🤲 എന്റെ പൊന്നുമക്കൾക് ആരോഗ്യവും ആഫിയത്തും അവർക്ക് ദീനിയായ സ്നേഹമുള്ള ഇണയെയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
അൽഹംദുലില്ലാഹ്. ഈ കമന്റ് വായിച്ചപ്പോൾ മനസിലായി ഞാൻ എത്ര ഭാഗിവതിയ ണെന്ന്. എപ്പോൾ വേണമെങ്കിലും പുറത്തു കൊണ്ട് പോവുന്ന എന്റെ ഭർത്താവ്. അൽഹംദുലില്ലാഹ്. എല്ലാവർക്കും സമാധാനം ഉള്ള ജീവിതം തരട്ടെ ❤
Alhamdulillah പണത്തിന്റെ ബുദ്ധിമുട്ട് കാരണം ദൂര യാത്ര ഒന്നും പോയിട്ടില്ലെങ്കിലും നാട്ടിൽ കൂടെ ഉള്ളപ്പോ വീട്ടീന്ന് ഇറങ്ങുമ്പോ ഞാൻ കൂടെ നിർബന്താ. അതെന്നെ മതി സന്തോഷിക്കാൻ. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് എൻ്റെ ഇക്ക എന്നെ എല്ലായിടത്തും കൊണ്ട് പോകും ചിലപ്പോൾ വിളിച്ചാൽ ഞാൻ പോകാതിരിക്കുകയാണ് ചെയ്യുക കല്യാണം കഴിഞ്ഞ സമയത്തുള്ള ആസ്നേഹത്തെ കാൾ കൂടിയതല്ലാതെ കുറവ് വന്നിട്ടില്ല അൽഹംദുലില്ലാഹ് ഇന്ന് എനിക്ക് 52 വയസായി ഈ ഒരു സന്തോഷം അല്ലാഹുവേ നീ മരിക്കുന്നത് വരെ തരണേ എന്നുള്ള ദുആയാണ് എല്ലാവർക്കും ഇങ്ങനെയുള്ള ജീവിതം പടച്ചറബ്ബ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദ് പറഞ്ഞ പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നത് ഒന്നും വെണ്ട സ്നേഹത്തോടെയുള്ള ഒരു നോട്ടം അത് മതി എനിക്ക് ഓർത്തു സന്തോഷിക്കാൻ. അല്ലെങ്കിൽ ഒരു വാക്ക്, ഒന്ന് ചേർത്ത് പിടിക്ക. ഇതിനൊക്കെ കൊതിക്കുന്നുണ്ട് ഉസ്താദേ
എന്റെ കല്യാണം കഴിഞ്ഞിട്ട് 20 വർഷം എന്നെ കൊണ്ടുപോകാത്ത സ്ഥലങ്ങൾ ഇല്ല ഒരുപാട് കടങ്ങൾ ഉണ്ട് എന്നാലും എല്ലാ സ്ഥലവും കാണാൻ കൊണ്ടുപോകും ഇനി ഇൻഷാ അള്ളാ നമുക്ക് രണ്ടുപേർക്കും കൂടെ ഒരു ഉംറയും ഹജ്ജ് ചെയ്യണം 🤲🏻🤲🏻🤲🏻 അതിനിടക്ക് നമ്മുടെ കടങ്ങളൊക്കെ വീട്ടണം അതിന് അല്ലാഹു തൗഫീഖ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻 എല്ലാ സഹോദരിമാരുടെ ഭർത്താക്കന്മാർക്കും നല്ല ബുദ്ധി അല്ലാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ല... ഞാൻ എത്രയോ ഭാഗ്യവതിയാണ് ഈ കാര്യത്തിൽ🥰 പുറത്തെവിടെ പോകുമ്പോളും എന്നെയും കൊണ്ടേ പോവാറുള്ളൂ .. "വരുന്നോ, ഞാൻ പുറത്ത് പോവാണ്".. ആ ഒരു ചോദ്യം മതി 😘
അൽഹംദുലില്ലാഹ്..... എന്റെ ഇക്ക ഒരു ഉസ്താദ് ആണ്, എന്നിട്ടും ഞാൻ പറയുന്ന സ്ഥലങ്ങളിലെല്ലാം എന്റെ ഇക്ക എന്നെ കൊണ്ടുപോയിട്ടുണ്ട്..... 12 വർഷമായി എന്നെ പോന്നു പോലെ നോക്കുന്ന എന്റെ ഇക്കാനെ നീ കാക്കണേ നാഥാ...... 🤲
മുഴുവൻ കേട്ടു ഞാൻ എത്ര ഭാഗ്യവതി ആദ്യം റബ്ബിനോടുള്ള കടമക്ക് ശേഷം കുടുംബ ത്തോടുള്ളകടമകൾ മുടങ്ങാതെ നടത്തുന്ന എൻ്റെ ഭർത്താവ് 28 വർഷം കഴിഞ്ഞു ഇന്നും കല്ല്യാണം കഴിഞ്ഞ ദിവസം പോലെ നിന്നെ എനിക്കെന്തിഷ്ടമാണെന്ന് പറയാത്ത ദിവസം ഇല്ല ആ സ്നേഹം അതിനപ്പുറം തിരിച്ചു കൊടുക്കാൻ കഴിയാത്ത വേദനയാണ് മനസ്സിൽ ലാളനയിൽ സ്വർഗ്ഗത്തിലും ഒന്നിച്ചു ജീവിക്കാനുള്ള പ്രാർത്ഥനയിൽ കഴിയുന്നു പലരുടെയും കമൻറുകൾ വായിച്ചു കഴിഞ്ഞപ്പോൾ അല്ലാഹവേ ഞാനെത്ര ഭാഗ്യവതി الحمد لله
എന്റെ അവസ്ഥ ഇതാണ് എന്റെ ഭർത്താവ് ഇങ്ങനെ തന്നെ. ദുഃശീല സ്വഭാവം ഒന്നും ഇല്ല നിസ്കാരം നോമ്പ് ഒക്കെയുണ്ട് പക്ഷെ ഒരു പനി വന്നാൽ പോലും ഒരു സമാദാന വാക്ക് പോലും പറയില്ല ഒരു ഡോക്ടർടുത് പോലും വരൂല എന്നോട് ഒറ്റക്ക് പോവാൻ പറയും അല്ലെങ്കിൽ മക്കളെ കൂട്ടി പോവാൻ പറയും എന്ത് ചോദിച്ചാലും ചൂടാവും എപ്പോളും ദേഷ്യം എന്തെങ്കിലും ചോയ്ക്കാൻ തന്നെ നമ്മക് പേടി തോന്നും
ഉസ്താതെ എന്നെ ഒരുപാടൊരുപാട് തല്ലിയിട്ടുണ്ട് എന്നെ ഒട്ടും ഇഷ്ടമില്ല വെറുപ്പ് മാത്ര എന്നോട് എന്നിട്ട എങ്ങോട്ടേലും കൊണ്ട് പോകുന്നദ് ആര് കൊണ്ട് പോകാനാ കൊതിച്ചിട്ടുണ്ട് സ്ഥലങ്ങൾ ഒക്കെ കാണാൻ
കുടുംബത്തെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന എന്റെ ഭർത്താവിന്ആരോഗ്യ തോടെയുള്ള ആയുസ്സ് നൽകി. ജീവിതത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ നാഥാ. 🤲🏻 കടങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ റബ്ബേ 🤲🏻ആമീൻ
ഞാനും അങ്ങനെ ഒരുബാട് ആഗ്രഹിച്ചിരുന്നു .... കല്യാണം കഴിഞ്ഞ ടൈമിൽ അന്ന് കൊണ്ട് പോയിരുന്നില്ലായ് 18.വര്ഷമായി ഇപ്പോൾ ഇടയ്ക്കു കൊണ്ട് പോകും 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 😍
ഇങ്ങള് പറയുന്നത് കേൾക്കുമ്പോൾ കരഞ്ഞു പോവും പക്ഷെ എന്റെ ഇക്ക ഗൾഫിലാണ് നാട്ടിൽ വരുമ്പോൾ എന്നെയും എന്റെ മക്കളെയും പുറത്തേക്കു കൊണ്ട് പോവാറുണ്ട് ഇഷ്ടമുള്ളതൊക്കെ വേടിച്ചു തരാറുണ്ട് അൽഹംദുലില്ലാഹ് 🤲എന്റെ ഭർത്താവിന് ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് മരിക്കുന്നത് vere ഈ സ്നേഹം നിലനിൽക്കണേ allaaah🤲🤲🤲🤲🤲
ഇതുപോലത്തഭർത്താവാണ് എനിക്കും കിട്ടിയത് അയാൾ എങ്ങോട്ടും കൊണ്ടുപോകില്ല അയാൾക് പറ്റുന്നവരെ കൂട്ടികൊണ്ട് പോകും പലതവണ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇട്ടെറിഞ്ഞു അയാളിൽ നിന്ന് രക്ഷപ്പെടാൻ ഒരുജോലി ശരിയാക്കണം എന്നിട്ട് എന്റെ ഇഷ്ട്ടത്തിന് ജീവിക്കണം എന്നൊക്കെ തോന്നുന്നുണ്ട് ഇല്ലെങ്കിൽ ഈ അടുക്കളപ്പണിക്കാരിയായും പുറം പണിക്കാരിയായും അലക്കാനും തുടക്കാനും ഉള്ള ഒരു യന്ത്രമ് മാത്രമാകും ഞാൻ എന്ന് എനിക്കറിയാം 😢😢😢
14 വർഷായി കല്യാണം കഴിഞ്ഞിട്ട്. ഒത്തിരി ഇഷ്ട്ടാണ് കുടുംബ മായിട്ട് പുറത്ത് പോവാൻ. പക്ഷെ ആ ആഗ്രഹം നടക്കാറില്ല. ആലോചിക്കുമ്പോൾ സങ്കടമാണ്. പിന്നെ അല്ലാഹുവിൽ പ്രദീക്ഷ അർപ്പിക്കുന്നു
ഉസ്താദേ എനിക്ക് 30വയസ് ആയി. ഭർത്താവിന്റെ കൂടെ വീട്ടിൽ പോലും ഓർമിച്ചു ഭക്ഷണം കഴിച്ചത് വളരെ ചുരുക്കം. സ്വന്തം കുടുംബത്തിലേക്ക് പോലും കൊണ്ട് പോകൽ ഇല്ല. അഥവാ പോകേണ്ടി വന്നാൽ ഭർത്താവ് വേറെ വണ്ടിക്ക്. ഞാൻ വേറെ ആരെങ്കിലും കൂടെ
ഒരുപാട് ആഗ്രഹം ഉണ്ട് ഭർത്താവിന്റെ കൂടെ കറങ്ങാൻ... പറയുമ്പോൾ പൊട്ടിത്തെറിക്കും... 😔.. കല്യാണം കഴിഞ്ഞു 14 വർഷം. ഇത് വരെ എവിടെയും പോയിട്ടില്ല... സാമ്പത്തികം അതാണ് പ്രശ്നം 😔...
💯💯💯👍👍👍👌👌👌 സത്യമായിട്ടും കണ്ണി രോണ്ട് എന്താ പറയണ്ടത് അറിയുന്നില്ല. ഇത് അനുഭവിക്കുന്ന ആളാണ്. അനുഭവിച്ചവർക്കേഅത് മനസ്സിലാക്കു, ഇതിൽ പറഞ്ഞതെല്ലാം 100% ശരിയാ, ഞങ്ങളുടെ മനസ്സു o മനസ്സിലാക്കുനവരുണ്ടെന്ന് മനസ്സിലായപ്പോൾ മനസ്സിന് ഒരു തൃപ്തി. എല്ലാം ഒരിക്കൽ ശരിയാകും എന്ന വിശ്വാസത്തോടെ...
അൽഹംദുലില്ലാഹ്. ഒരുമിച്ചുള്ള ജീവിതം തുടങ്ങീട്ട് 11 വർഷമായി. സാമ്പത്തികം കുറവാണെങ്കിലും എന്റെ മനസ്സറിയുന്ന ഭർത്താവിനെ കിട്ടി.ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തിലും സമാദാനത്തിലും ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് തുണക്കട്ടെ..
എനിക്ക് യാത്ര വളരെ ഇഷ്ട്ടമാണ് ഞാൻ എവിടെ പോവുമ്പോഴും എന്റെ ഭാര്യയെ കൊണ്ട് പോവാറുണ്ട്. അവള് ഇപ്പൊ പറയും എന്നോട് ഇക്ക ഉണ്ടായതു കൊണ്ട് കുറെ സ്‌ഥലങ്ങൾ കണ്ടു.. എന്ന്
കുടുംബ ടൂർ നല്ല ആശയമാണ്. സാമ്പത്തിക പ്രയാസത്തിൽ ഉലയുമ്പോൾ, വരുമാനം അന്നത്തിനും ചികിത്സക്കും തെകയാതിരിക്കുമ്പോൾ അടക്കിപ്പിടിച്ച് ജീവിക്കുന്നവർക്ക് എന്ത് ടൂർ...!!? കടം വാങ്ങി പോവേണ്ടി വരും! മറ്റുള്ളവർ കുടുംബസമേതം ടൂർ പോകുന്നത് കാണുമ്പോൾ ആഗ്രഹമുണ്ടാകും, ഒന്ന് കൊണ്ടുപോകാൻ...! അത് മനസ്സിലാക്കി ക്ഷമിക്കാനും പഠിക്കേണ്ടെ?
എന്റെ ഭർത്താവ് എന്നെ രണ്ടാമത് കല്യാണം കഴിച്ചതാ. അയാൾ എവിടെ യും കൊണ്ടു പോവില്ല. ആദ്യത്തെ ഭാര്യയിലെ മക്കൾക്കു ഒന്നും പറ്റില്ല. അയാൾ മക്കളെ ഇടയിൽ വെച്ച് മിണ്ടുകയൊന്നും ഇല്ലായിരുന്നു. ഇപ്പൊ കുറെ മാറി വരുന്നുണ്ട്. ഞാൻ ഇവിടെ വേലക്കാരിയെ പോലെ യാ. എനിക്കൊരു കുട്ടിയുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം.
കല്യാണം കഴിഞ്ഞ എല്ലാം ആയി ന്ന് വിചാരിക്കുന്നവർ ണ്ടാവും ഞാൻ വീഡിയോ കെട്ടിട് ഇല്ല കമന്റ് മാത്രം നോക്കി എനിക്ക് കേൾക്കേണ്ട കാര്യം ഇല്ല ഇത് കേൾക്കേണ്ടത് ആണുങ്ങൾ ആണ് ഇന്ന് വരെ പുറം ലോകം കണ്ടിട്ട് ഇല്ല പട്ടിയെ പോലെ പണി എടുത്തു ഇവിട വേലക്കാരി ആയി ജീവിക്കുന്നു വീട്ടില് പറഞ്ഞ മക്കൾ ആയില്ലേ ന്ന് പറയും ഇത്രയും ദുരന്തം നിറഞ്ഞ ഒരു ജീവിതം ആർക്കു കിട്ടാതെ നിന്ന മതി റബേ 😢😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰എവിടെ പോവുമ്പോഴും കൂടെ കൊണ്ടുപോവും, ഇഷ്ടമുള്ളത് എല്ലാം വാങ്ങി തരും, കയ്യിൽ ഉള്ളതിന് അനുസരിച്ചേ ഞാനും ചോദിക്കാറുള്ളു,അത് അവർക്കും അറിയാം ഒന്നിനും ഞാൻ വാശി പിടിക്കാറില്ല എന്നാലും ആ സമയം ആവുമ്പോഴേക്ക് ഞാൻ ചോദിക്കാതെ തന്നെ എല്ലാം റെഡി ആക്കിത്തരും എന്റെ എല്ലാതെറ്റുകളും പറഞ്ഞു മനസ്സിലാക്കി തന്ന് കൂടെ നിൽക്കും, ആരെന്നെ വേദനിപ്പിച്ചാലും നിനക്ക് ഞാനില്ലെടി എന്ന ചോദ്യം മാത്രം മതി ഞാൻ ok ആവാൻ,കളിതമാശകൾ പറയും, പ്രസവം കഴിഞ്ഞതോടെ ഞാൻ തടിച്ചു ഉണ്ടമുളക് പോലെ ആയെന്ന് പറഞ്ഞു കളിയാക്കും അത് കേൾക്കുമ്പോൾ എനിക്ക് ചെറിയ ഒരു സങ്കടം ഒക്കെ തോന്നും അത് മനസ്സിലാക്കിയിട്ടാവാം മുഖം കയ്യിലെടുത്തു പറയും എനിക്ക് വേണ്ടിയാണ് നീ ഇങ്ങനെ ആയതെന്നും അതിന് കാരണക്കാരൻ ഞാൻ ആണെന്നും അറിയാം still i LOVE you എന്നും പറയാറുണ്ട്, 🥰🥰🥰🥰കൂട്ടുകാരുടെ കൂടെ പോയി food കഴിച്ചുവന്നാലും എന്റെ കൂടെ അല്പമെങ്കിലും കഴിക്കും , ഞാൻ വരാൻ വൈകും നീ കഴിച്ചുകിടന്നോ എന്ന് വിളിച്ചുപറയുമ്പോ കൂട്ടുകാർ അവരെ കളിയാക്കും നിനക്ക് മാത്രേ പെണ്ണ് ഉള്ളു എന്നും പറഞ്ഞു 😁എന്നാലും ഇതുവരെ അതിന് ഒരു മുടക്കവും വന്നിട്ടില്ല 😊അൽഹംദുലില്ലാഹ് ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ അറിയാതെ പോലും എന്റെ ഇക്കാനെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും എന്നിൽ നിന്ന് വരല്ലേ റബ്ബേ... അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും സന്തോഷവും സമാധാനവും നൽകണേ എന്ന പ്രാർത്ഥന മാത്രേ ഉള്ളു 🤲23&30age ആണ് ഞങ്ങൾക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ നാഥൻ തുണക്കട്ടെ 💙
കൂട്ടികൊണ്ട് പോകാൻ ഇഷ്ടം ഒക്കെയാണ് പക്ഷെ സാഹചര്യം പലപ്പോളും വിലങ്ങുതടിയായിരുന്നു.... കൂടുതൽ യാത്ര ചെയ്തത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു.... ന്നാലും ഞാൻ സന്തോഷവതി ആയിരുന്നു ഒരുമിച്ചുള്ള ആ യാത്ര പ്രിയപ്പെട്ടവനൊപ്പം ആയതു കൊണ്ട് 🥰🥰
എന്റെ ഒന്നും ജീവിതത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല മക്കളായശേഷം എന്നെ വല്ല സ്ഥലത്തുനിന്ന് കൊണ്ടുപോയി അവർക്ക് അല്ലാഹു എല്ലാം ആയുസ്സും ആരോഗ്യവും എല്ലാം കൊടുക്കട്ടെ ആമീൻ കോഴിക്കോട് ആണ് ഞാൻ കോഴിക്കോട് ബീച്ച് പോലും കണ്ടില്ലായിരുന്നു ഭർത്താവിന് പുറത്തിറങ്ങാതെ ഇഷ്ടല്ല ഭർത്താവ് അകത്തൊന്നും പുറത്തിറങ്ങില്ല ഒരു ഡോക്ടറെ കാണിക്കാൻ പോയാൽ സെക്കൻഡ് വെച്ച് വെറുപ്പിച്ചു കൊണ്ടിരിക്കുന്ന സാധനമാണ് വയസ്സായിട്ടും ആയകാലം അടിയും തൊഴിയും മാത്രം
റൂമിലും ഒരുമിച്ച് സംസാരിക്കൽ കുറവ്, ചുരുക്കി പറഞ്ഞാൽ എൻറെ കൂടെ ടൈം സ്പെൻഡ് ചെയ്യൽ കുറവ്. വളരെ കുറവ്. റൂമിൽ വന്നാൽ എപ്പോഴും ഫോൺ.ഞാൻ ഈ ടൈപ്പ് ചെയ്യുമ്പോഴും കരയ
നമ്മളും വിട്ടു കൊടുക്കരുത്.ഒരു game download cheyyu.കളിക്കൂ കുറേ കഴീയുമ്പോൾ നമ്മളും mine ചെയ്യുന്നില്ല എന്നു തോന്നുമ്പോൾ ചോദിക്കും .ആ നേരത്തെ പറയാൻ ഉള്ളത് എല്ലാം പറഞ്ഞോളൂ...
Masha Allah polichutto..mabrook mabrook..onnum parayanilla..ante vaka ansar usthadine so much congratulations & big special salute..i will appreciate you.. aameen yaarabhal aalameen
12 വർഷായി കല്ല്യാണം കഴിഞിട്ട്...ആദ്യമായിട്ടാ ഇന്നലെ ഒരു സിയാറത്ത് യാത്ര പോയി..😢ആദ്യ മായിട്ടായതോണ്ട് ഭയങ്കര സന്തോഷായിരുന്നു.. കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ പോലും നിന്നില്ല... 😢 പോവേണ്ടിയിരുന്നില്ല തോന്നി.. ആൾ എല്ലാവരോടും നല്ല ആക്ടീവായി സംസാരിച്ചിരിക്കുന്നു... 😢😢😢
Ente barthav oru pravasiyan engil polum naatil vannal enna kondapokatha oru sthalam ella padachone e nte barthavin dheerghayusum aarogyavum aafiyathum kodukane 🤲allah
19 വർഷമായി വിവാഹം കഴിഞ്ഞിട്ട്😰 എന്നവരെ ഭർത്താവിന്റെ കൂടെ നിന്ന് പുറത്തു പോയിട്ടില്ല സങ്കടം കൊണ്ട് പറയുന്നതാണ് 😰 എന്നാലും വേണ്ടില്ല സന്തോഷത്തോടുകൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് 😰 എപ്പോൾ അവർ വേറൊരു പെണ്ണുമായി ഒളിച്ചോടി 😰 അവർ വിവാഹം കഴിച്ചു എന്ന് പറയുന്നുണ്ട് 😰😰😰
എന്റെ മകൻ എന്റെ കബറിന്റെ ചാരത്ത് വന്നു ഒന്ന് ഒരു ഫാത്തിഹ അല്ലെങ്കി ഒരു യാസീൻ ഒരു ദുആ ആഗ്രഹിച് കിടക്കുന്ന മരണപ്പെട്ട മാതാപിതാക്കളുമുണ്ട് അതും വേദനയാണ് നിങ്ങൾക്ക് അത് ശിർക്കും ലെ. പുറത്ത് പോകാൻ ആഗ്രഹിച്ച ഭാര്യമാർക്ക് മാത്രമല്ല ഇതും അതിൽ പെട്ടതാണ്. ഇതിനെ കുറിച് എന്താണ് പറയാനുള്ളത് ഇത് നിങ്ങൾ എന്ന് പഠിക്കും മനസിലാക്കും മോട്ടിവേട്ടറാണല്ലോ താങ്കൾ
എൻ്റെ ഇക്കയും എന്നെ എങ്ങും കൊണ്ട് പോയിട്ടില്ലാരുന്നു.. പക്ഷെ 14വർഷം ആയി ജീവിതം തുടങ്ങിയിട്ട്.. അൽഹംദുലില്ലാഹ് 2തവണ എൻ്റെ പ്രിയപെട്ടവൻ മുത്തു റസൂലിന്റെ ചാരത്തു കൊണ്ടുപോയി അതിനോളം വലിയൊരു യാത്ര എനിക്ക് കിട്ടാനില്ല... എല്ലാവർക്കും അള്ളാഹു അതിന് തൗഫീഖ് ചെയ്യട്ടെ
Aameen🤲
Aameen
ആമീൻ 🤲🤲🤲
امين يارب العالمين 🤲
Aameen
ഇങ്ങനെ ഒരാളെങ്കിലും ഉണ്ടെല്ലോ ഞങ്ങൾക്ക് 😭
പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ് കോടുക്കട്ടെ ഈ സഹോദരന് 🤲🏻🤲🏻🤲🏻
Aameen
😢😢
ആമീൻ
Aameen
Aameen
ഇതേ അവസ്ഥ ആണ് എനിക്കും . നല്ല ആഗ്രഹം ഉണ്ട് ഭർത്താവിൻ്റെ കൂടെ ഒരു യാത്ര പോകാൻ
Enikkum
Same
Enikkum
എനിക്കും
Enikkum😢
ഇതിന് എത്ര ലൈക് തരണം എന്നറിയില്ല. അത്രക്കും ഇഷ്ടായി. എന്നെ പോലെ ഉള്ളവർ അനുഭവിച്ചത്
Njanum
ഞാനും
ഞാനും 😢
Nanum
Njanum😢
അൽഹംദുലില്ലാ എൻറെ ഭർത്താവ് എന്നെ കൊണ്ട് പോകാത്ത സ്ഥലമില്ല എൻറെ ഭർത്താവിന് ദീർഘായുസ്സ് നൽകട്ടെ Ameen
Enteyum❤
Aameen
ആമീൻ
Ameen
മാഷാഅല്ലാഹ് എന്നും നിലനിൽക്കട്ടെ. എനിക്ക് വേണ്ടി ദുഹാചെയ്യണേ
എന്റെ ഭാര്യ ഏത് കാര്യത്തിലും ക്ഷമിക്കുന്നവൾ പക്ഷെ എന്റെ അടുത്ത് നിന്നും അവൾക്കും കുട്ടികൾക്കും നല്ല സന്തോഷം പക്ഷെ എനിക്ക് വാഹനം ഓടിക്കാൻ അറീല എന്നാലും നമുക്ക് പോകാൻ പറ്റുന്ന സ്ഥലത്ത് നല്ല സന്തോഷത്തോടെ ഞങൾ പോകാറുണ്ട് എനിക്ക് ലീവ് 15 ദിവസം കൂടുമ്പോൾ രണ്ടണ്ണം അത് കുട്ടികൾക്ക് സ്കൂൾ ഇല്ലാത്ത ദിവസം എടുക്കും എങ്ങോട്ടും പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഞാനും ഭാര്യ മക്കളും തമാശ പറഞ്ഞു കളിച്ചും ചിരിച്ചും ഇരിക്കും എന്റെ ജോലി പള്ളിയിൽ ജോലി ഇതൊക്കെ യാണ് എന്റെ അവസ്ഥ ഞാൻ കല്ലിയാണം കഴിച്ചിട്ട് 16 വർഷം ഇന്നേവരെ ഞാൻ എന്റെ ഭാര്യനെ വേദന ഉണ്ടാക്കിട്ടില്ല കൈ കൊണ്ടും നാവ് കൊണ്ടും അതുപോലെ അവളും ഉണ്ടാക്കിട്ടില്ല വളരെ സന്തോഷത്തിൽ ഉള്ളത് കൊണ്ട് ജീവിക്കുന്നും റബ്ബിനെ ഓർക്കുന്നു
Ningalk swargam und
അൽഹംദുലില്ലാഹ്. Barakallah 🤲🏻🤲🏻🤲🏻
Alhamdulullah
Padachone dheergayussutharatte. Padachone anugrahicha lifanu nigaluth
എന്നും ഇങ്ങനെ യാവട്ടെ
നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ് എന്റെ കല്ലാണം കഴിഞ്ഞിട്ട് 23 വർഷമായി ഇന്നെവരെ എന്റെ ഭർത്താവിന്നൊടൊപ്പം ഒന്ന് പുറത്ത് പോയി ഞാൻഭക്ഷണം കഴിച്ചിട്ടില്ല എങ്ങോട്ടു കോണ്ട് പോവുകയും ഇല്ല
Same😢
Same😢
എനിക്കും അങ്ങനെ തന്നെ മനസിന് വല്ലാത്ത സങ്കടം ആണ് ഒരു ജീവിതം ആണ് ഉള്ളത് അത് ഇങ്ങനെ ആയല്ലോ എന്നൊരു വേദന മക്കൾ പറയുന്നത് കേട്ടാൽ സങ്കടം ആകും ക്ലാസിലെ കുട്ടികൾ വെക്കേഷൻ ആയാൽ പോകുന്നത് അവർക്ക് കേൾക്കുമ്പോ
@@Akku_ff_36 same
Ante avsthayan ith
100_
ചെറിയ ചെറിയ സ്വപ്‌നങ്ങൾ മാത്രെമേ ഉള്ളു പക്ഷെ അന്യസ്ത്രീകളോട് സംസാരിച്ചു സുഖം കണ്ടെത്തുന്ന എന്റെ ഭർത്താവിന് സ്വന്തം ഭാര്യയുടെയോ മക്കളുടെയോ മുഖമൊന്ന് നോക്കാൻ സമയമില്ല. എങ്കിലും എനിക്ക് അല്ലാഹുവിനെ പേടിയുള്ള നാല് പെണ്മക്കളെ കിട്ടി അൽഹംദുലില്ലാഹ് 🤲 എന്റെ പൊന്നുമക്കൾക് ആരോഗ്യവും ആഫിയത്തും അവർക്ക് ദീനിയായ സ്നേഹമുള്ള ഇണയെയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
ആമീൻ ആമീൻ
Alhamdulillah.... Swalihathaya makkal aavuka adh Allahuvinte valiyoru anugrahamaann❤ningal bhagyavadiyaaya orummayaann❤....
Aameen
😢😢😢
Njan.agrahicha.pole.ala.ende.barthavu
അൽഹംദുലില്ലാഹ്. ഈ കമന്റ് വായിച്ചപ്പോൾ മനസിലായി ഞാൻ എത്ര ഭാഗിവതിയ ണെന്ന്. എപ്പോൾ വേണമെങ്കിലും പുറത്തു കൊണ്ട് പോവുന്ന എന്റെ ഭർത്താവ്. അൽഹംദുലില്ലാഹ്. എല്ലാവർക്കും സമാധാനം ഉള്ള ജീവിതം തരട്ടെ ❤
Ameen 🤲❤
Aameeen
😢😢
ആമീൻ
എന്റെയും
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
ഇത് കേൾക്കുന്നത് 99% സ്ത്രീകൾ ആവും 😢 ഓരോ ഭർത്താവും കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
Correct
👍👍👍
Correct
Sathyam
Alhamdulillah പണത്തിന്റെ ബുദ്ധിമുട്ട് കാരണം ദൂര യാത്ര ഒന്നും പോയിട്ടില്ലെങ്കിലും നാട്ടിൽ കൂടെ ഉള്ളപ്പോ വീട്ടീന്ന് ഇറങ്ങുമ്പോ ഞാൻ കൂടെ നിർബന്താ. അതെന്നെ മതി സന്തോഷിക്കാൻ. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് എൻ്റെ ഇക്ക എന്നെ എല്ലായിടത്തും കൊണ്ട് പോകും ചിലപ്പോൾ വിളിച്ചാൽ ഞാൻ പോകാതിരിക്കുകയാണ് ചെയ്യുക കല്യാണം കഴിഞ്ഞ സമയത്തുള്ള ആസ്നേഹത്തെ കാൾ കൂടിയതല്ലാതെ കുറവ് വന്നിട്ടില്ല അൽഹംദുലില്ലാഹ് ഇന്ന് എനിക്ക് 52 വയസായി ഈ ഒരു സന്തോഷം അല്ലാഹുവേ നീ മരിക്കുന്നത് വരെ തരണേ എന്നുള്ള ദുആയാണ് എല്ലാവർക്കും ഇങ്ങനെയുള്ള ജീവിതം പടച്ചറബ്ബ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദ് പറഞ്ഞ പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നത് ഒന്നും വെണ്ട സ്നേഹത്തോടെയുള്ള ഒരു നോട്ടം അത് മതി എനിക്ക് ഓർത്തു സന്തോഷിക്കാൻ. അല്ലെങ്കിൽ ഒരു വാക്ക്, ഒന്ന് ചേർത്ത് പിടിക്ക. ഇതിനൊക്കെ കൊതിക്കുന്നുണ്ട് ഉസ്താദേ
Nanum ee vedhana anubhavikunnu😢
Njanum😢
ഞാൻ കരുതി എനിക്ക് മാത്രമേ ഈ അവസ്ഥ ഉളൂ എന്നു
Njanum😭😭
Njanum 😢
ഉസ്താദിൻറെ വയള് കേട്ട് എൻറെ കണ്ണുനിറഞ്ഞു. കാരണം ഞാൻ അനുഭവിക്കുന്ന എൻറെ വേദനയാണ് ഉസ്താദ് പറഞ്ഞതിൽ പറഞ്ഞ പറഞ്ഞ ഈ വയ
എന്റെ കല്യാണം കഴിഞ്ഞിട്ട് 20 വർഷം എന്നെ കൊണ്ടുപോകാത്ത സ്ഥലങ്ങൾ ഇല്ല ഒരുപാട് കടങ്ങൾ ഉണ്ട് എന്നാലും എല്ലാ സ്ഥലവും കാണാൻ കൊണ്ടുപോകും ഇനി ഇൻഷാ അള്ളാ നമുക്ക് രണ്ടുപേർക്കും കൂടെ ഒരു ഉംറയും ഹജ്ജ് ചെയ്യണം 🤲🏻🤲🏻🤲🏻 അതിനിടക്ക് നമ്മുടെ കടങ്ങളൊക്കെ വീട്ടണം അതിന് അല്ലാഹു തൗഫീഖ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻 എല്ലാ സഹോദരിമാരുടെ ഭർത്താക്കന്മാർക്കും നല്ല ബുദ്ധി അല്ലാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ല... ഞാൻ എത്രയോ ഭാഗ്യവതിയാണ് ഈ കാര്യത്തിൽ🥰
പുറത്തെവിടെ പോകുമ്പോളും എന്നെയും കൊണ്ടേ പോവാറുള്ളൂ ..
"വരുന്നോ, ഞാൻ പുറത്ത് പോവാണ്".. ആ ഒരു ചോദ്യം മതി 😘
ഇത് എല്ലാ പുരുഷന്മാരും കേള്‍ക്കാനായി പ്രാര്‍ത്ഥിക്കുന്നു 😢
കൊട്ടിട്ട് കാര്യമില്ല പ്രവാസിയാണ്😢😢😢
തീർച്ചയായും
Ameen
ഞാൻ കേട്ടു പോകാറുണ്ട് എനി അവളുടെ ആഗ്രഹം ഉംറയാണ് ഇൻഷാ അള്ളാ
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിനെ കുറിച്ച് ഒരു ചെറിയ പരാതി പോലും പറയാൻ എനിക്കില്ല❤ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲❤❤
അൽഹംദുലില്ലാഹ്..... എന്റെ ഇക്ക ഒരു ഉസ്താദ് ആണ്, എന്നിട്ടും ഞാൻ പറയുന്ന സ്ഥലങ്ങളിലെല്ലാം എന്റെ ഇക്ക എന്നെ കൊണ്ടുപോയിട്ടുണ്ട്..... 12 വർഷമായി എന്നെ പോന്നു പോലെ നോക്കുന്ന എന്റെ ഇക്കാനെ നീ കാക്കണേ നാഥാ...... 🤲
ആമീൻ
Aameen
Ameen
ആമീൻ
Ameen 🤲🤲🤲
കമെന്റ് കണ്ടപ്പോൾ മനസ്സിലായി ഞാൻ എത്രയോ ഭാഗ്യവതി ആണെന്ന് ❤alhamdulilla ❤...എല്ലാവരെ ഇഷ്ടങ്ങളും ഇൻശാഅല്ലാഹ് അല്ലാഹ് നടത്തി തരും 🤲
മുഴുവൻ കേട്ടു ഞാൻ എത്ര ഭാഗ്യവതി ആദ്യം റബ്ബിനോടുള്ള കടമക്ക് ശേഷം കുടുംബ ത്തോടുള്ളകടമകൾ മുടങ്ങാതെ നടത്തുന്ന എൻ്റെ ഭർത്താവ് 28 വർഷം കഴിഞ്ഞു ഇന്നും കല്ല്യാണം കഴിഞ്ഞ ദിവസം പോലെ നിന്നെ എനിക്കെന്തിഷ്ടമാണെന്ന് പറയാത്ത ദിവസം ഇല്ല ആ സ്നേഹം അതിനപ്പുറം തിരിച്ചു കൊടുക്കാൻ കഴിയാത്ത വേദനയാണ് മനസ്സിൽ ലാളനയിൽ സ്വർഗ്ഗത്തിലും ഒന്നിച്ചു ജീവിക്കാനുള്ള പ്രാർത്ഥനയിൽ കഴിയുന്നു പലരുടെയും കമൻറുകൾ വായിച്ചു കഴിഞ്ഞപ്പോൾ അല്ലാഹവേ ഞാനെത്ര ഭാഗ്യവതി الحمد لله
എന്റെ അവസ്ഥ ഇതാണ് എന്റെ ഭർത്താവ് ഇങ്ങനെ തന്നെ. ദുഃശീല സ്വഭാവം ഒന്നും ഇല്ല നിസ്കാരം നോമ്പ് ഒക്കെയുണ്ട് പക്ഷെ ഒരു പനി വന്നാൽ പോലും ഒരു സമാദാന വാക്ക് പോലും പറയില്ല ഒരു ഡോക്ടർടുത് പോലും വരൂല എന്നോട് ഒറ്റക്ക് പോവാൻ പറയും അല്ലെങ്കിൽ മക്കളെ കൂട്ടി പോവാൻ പറയും എന്ത് ചോദിച്ചാലും ചൂടാവും എപ്പോളും ദേഷ്യം എന്തെങ്കിലും ചോയ്ക്കാൻ തന്നെ നമ്മക് പേടി തോന്നും
Yaa vadudu yaa allha en 1000 vatam choli maduramulla enthilengilum kodk deshyam Mari snehathode perumarum inshallah. Anubavicharinja sathyam aan.niskaram krithyamayi nirvahikanam
😢
യനിക്കും ഇതെന്നെ അവസ്ഥ
Same
എനിക്കും ഇതാണ് അവസ്ഥ 😔
ഉസ്താതെ എന്നെ ഒരുപാടൊരുപാട് തല്ലിയിട്ടുണ്ട് എന്നെ ഒട്ടും ഇഷ്ടമില്ല വെറുപ്പ് മാത്ര എന്നോട് എന്നിട്ട എങ്ങോട്ടേലും കൊണ്ട് പോകുന്നദ് ആര് കൊണ്ട് പോകാനാ കൊതിച്ചിട്ടുണ്ട് സ്ഥലങ്ങൾ ഒക്കെ കാണാൻ
കുടുംബത്തെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന എന്റെ ഭർത്താവിന്ആരോഗ്യ തോടെയുള്ള ആയുസ്സ് നൽകി. ജീവിതത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ നാഥാ. 🤲🏻 കടങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ റബ്ബേ 🤲🏻ആമീൻ
Aameen
ആമീൻ
ഞാനും അങ്ങനെ ഒരുബാട് ആഗ്രഹിച്ചിരുന്നു .... കല്യാണം കഴിഞ്ഞ ടൈമിൽ അന്ന് കൊണ്ട് പോയിരുന്നില്ലായ് 18.വര്ഷമായി ഇപ്പോൾ ഇടയ്ക്കു കൊണ്ട് പോകും 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 😍
ഇതൊന്നും കേട്ടാൽ പോലും ഭർത്താക്കൻ മാർ നന്നാവില്ല
S
ശരിയാ
😂
S
നിങ്ങൾ ഭർത്താവിനോടുള്ള കടമ നിർവ്വഹിക്കൂ.
ഇതേ അവസ്ഥ തന്നെ എനിക്കും ഭർത്താവിന്റെ കൂടെ ഒരു യാത്ര പോകൻ അൽഹാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻
Ameen
ആമീൻ
കരഞ്ഞു പോയി ഇത് കേട്ടപ്പോൾ എന്റെ അവസ്ഥ അറിഞ്ഞിട്ട് പറയുന്നത് പോലെ 😔
Correct
Same
സത്യം
😢😢😢
Sathyam😢
Alhamdulillahh 🤲🏻🤲🏻🤲🏻
എന്റെ ഭർത്താവ് എത്രയോ നല്ലത് എന്ന് ഇത് കേൾക്കുമ്പോൾ ഞാൻ ഓർക്കുന്നു ❤അൽഹംദുലില്ലാ
ഇത് കേട്ടപ്പോൾ സങ്കടം വന്നു. അതുപോലെ ഓരോ ആഗ്രഹം enikumndu
ഇങ്ങള് പറയുന്നത് കേൾക്കുമ്പോൾ കരഞ്ഞു പോവും പക്ഷെ എന്റെ ഇക്ക ഗൾഫിലാണ് നാട്ടിൽ വരുമ്പോൾ എന്നെയും എന്റെ മക്കളെയും പുറത്തേക്കു കൊണ്ട് പോവാറുണ്ട് ഇഷ്ടമുള്ളതൊക്കെ വേടിച്ചു തരാറുണ്ട് അൽഹംദുലില്ലാഹ് 🤲എന്റെ ഭർത്താവിന് ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് മരിക്കുന്നത് vere ഈ സ്നേഹം നിലനിൽക്കണേ allaaah🤲🤲🤲🤲🤲
ഇതുപോലത്തഭർത്താവാണ് എനിക്കും കിട്ടിയത് അയാൾ എങ്ങോട്ടും കൊണ്ടുപോകില്ല അയാൾക് പറ്റുന്നവരെ കൂട്ടികൊണ്ട് പോകും പലതവണ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇട്ടെറിഞ്ഞു അയാളിൽ നിന്ന് രക്ഷപ്പെടാൻ ഒരുജോലി ശരിയാക്കണം എന്നിട്ട് എന്റെ ഇഷ്ട്ടത്തിന് ജീവിക്കണം എന്നൊക്കെ തോന്നുന്നുണ്ട് ഇല്ലെങ്കിൽ ഈ അടുക്കളപ്പണിക്കാരിയായും പുറം പണിക്കാരിയായും അലക്കാനും തുടക്കാനും ഉള്ള ഒരു യന്ത്രമ് മാത്രമാകും ഞാൻ എന്ന് എനിക്കറിയാം 😢😢😢
ഇട്ടെറിഞ്ഞു പോകൂ
Same ആണ് da😢
Same
സെയിം
Same
14 വർഷായി കല്യാണം കഴിഞ്ഞിട്ട്. ഒത്തിരി ഇഷ്ട്ടാണ് കുടുംബ മായിട്ട് പുറത്ത് പോവാൻ. പക്ഷെ ആ ആഗ്രഹം നടക്കാറില്ല. ആലോചിക്കുമ്പോൾ സങ്കടമാണ്. പിന്നെ അല്ലാഹുവിൽ പ്രദീക്ഷ അർപ്പിക്കുന്നു
ഉസ്താദേ എനിക്ക് 30വയസ് ആയി. ഭർത്താവിന്റെ കൂടെ വീട്ടിൽ പോലും ഓർമിച്ചു ഭക്ഷണം കഴിച്ചത് വളരെ ചുരുക്കം. സ്വന്തം കുടുംബത്തിലേക്ക് പോലും കൊണ്ട് പോകൽ ഇല്ല. അഥവാ പോകേണ്ടി വന്നാൽ ഭർത്താവ് വേറെ വണ്ടിക്ക്. ഞാൻ വേറെ ആരെങ്കിലും കൂടെ
എന്ത് ജീവിതമാണ് കുട്ടി നിനക്ക് കിട്ടിയത് ദുഹാ ചെയ്യൂ 😊
എനിക്കും 30 വയസ്സ് ഈൗ അവസ്ഥാ തന്നെ
ഒരുപാട് ആഗ്രഹം ഉണ്ട് ഭർത്താവിന്റെ കൂടെ കറങ്ങാൻ... പറയുമ്പോൾ പൊട്ടിത്തെറിക്കും... 😔.. കല്യാണം കഴിഞ്ഞു 14 വർഷം. ഇത് വരെ എവിടെയും പോയിട്ടില്ല... സാമ്പത്തികം അതാണ് പ്രശ്നം 😔...
Same situation
Ande കല്ല്യാണം കഴിഞ്ഞിട്ട് 12കൊല്ലം കഴിഞ്ഞ് ഇതുവരെ എന്നെ അവിട്കും കൊണ്ടുപോയിട്ടില്ല 😢 എല്ലാവരും പോയ കഥ പറയുമ്പോൾ എൻ്റെ കണ്ണ് നിറയും
സാരമില്ല. ശെരിയായിക്കോളും
🤲🏻🤲🏻🤲🏻
സാരമില്ലടാ ഞാനും അങ്ങനൊരു സങ്കടത്തിലാ
Same.
😢 വിഷമിക്കേണ്ട ശരിയാവും
ഉസ്താനെ അള്ളാഹു അനുഗ്രഹിക്കടെ🤝🤲🤲🤲
💯💯💯👍👍👍👌👌👌 സത്യമായിട്ടും കണ്ണി രോണ്ട് എന്താ പറയണ്ടത് അറിയുന്നില്ല. ഇത് അനുഭവിക്കുന്ന ആളാണ്. അനുഭവിച്ചവർക്കേഅത് മനസ്സിലാക്കു, ഇതിൽ പറഞ്ഞതെല്ലാം 100% ശരിയാ, ഞങ്ങളുടെ മനസ്സു o മനസ്സിലാക്കുനവരുണ്ടെന്ന് മനസ്സിലായപ്പോൾ മനസ്സിന് ഒരു തൃപ്തി. എല്ലാം ഒരിക്കൽ ശരിയാകും എന്ന വിശ്വാസത്തോടെ...
അൽഹംദുലില്ലാഹ്. ഒരുമിച്ചുള്ള ജീവിതം തുടങ്ങീട്ട് 11 വർഷമായി. സാമ്പത്തികം കുറവാണെങ്കിലും എന്റെ മനസ്സറിയുന്ന ഭർത്താവിനെ കിട്ടി.ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തിലും സമാദാനത്തിലും ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് തുണക്കട്ടെ..
എനിക്ക് യാത്ര വളരെ ഇഷ്ട്ടമാണ് ഞാൻ എവിടെ പോവുമ്പോഴും എന്റെ ഭാര്യയെ കൊണ്ട് പോവാറുണ്ട്. അവള് ഇപ്പൊ പറയും എന്നോട് ഇക്ക ഉണ്ടായതു കൊണ്ട് കുറെ സ്‌ഥലങ്ങൾ കണ്ടു.. എന്ന്
Alhamdhulilla
അള്ളാഹുവിന്റെ വിധിയാണ് എന്ന് കരുതി മാത്രം 40 വർഷം കൊങ് ജീവിക്കുന്ന ഒരു സഹോദരിയാണ് ഉസ്ത ദേ ഞാൻ
ഞാനും
എന്റെ കല്യാണം കഴിഞ്ഞിട് 12വർഷം ആയി ഇതുവരെ എവിടെയും കൊണ്ടുപോയിട്ടില്ല
Same 😢🥺
same
Allahu koode ind
Veshamikkenda🤲🤲🤲
Same
Seme
കണ്ണ് നിറഞ്ഞു പോയി ഉസ്താദ് 😭😭
എന്റെയും
ഉസ്താദ് parachth100വട്ടം ശരിയാണ് 20വർഷമായി കല്യാണം കഴിച്ചിട്ട് avidyum പോയിട്ടില്ല
കുടുംബ ടൂർ നല്ല ആശയമാണ്. സാമ്പത്തിക പ്രയാസത്തിൽ ഉലയുമ്പോൾ, വരുമാനം അന്നത്തിനും ചികിത്സക്കും തെകയാതിരിക്കുമ്പോൾ അടക്കിപ്പിടിച്ച് ജീവിക്കുന്നവർക്ക് എന്ത് ടൂർ...!!? കടം വാങ്ങി പോവേണ്ടി വരും!
മറ്റുള്ളവർ കുടുംബസമേതം ടൂർ പോകുന്നത് കാണുമ്പോൾ ആഗ്രഹമുണ്ടാകും, ഒന്ന് കൊണ്ടുപോകാൻ...!
അത് മനസ്സിലാക്കി ക്ഷമിക്കാനും പഠിക്കേണ്ടെ?
എന്റെ ഭർത്താവ് എന്നെ രണ്ടാമത് കല്യാണം കഴിച്ചതാ. അയാൾ എവിടെ യും കൊണ്ടു പോവില്ല. ആദ്യത്തെ ഭാര്യയിലെ മക്കൾക്കു ഒന്നും പറ്റില്ല. അയാൾ മക്കളെ ഇടയിൽ വെച്ച് മിണ്ടുകയൊന്നും ഇല്ലായിരുന്നു. ഇപ്പൊ കുറെ മാറി വരുന്നുണ്ട്. ഞാൻ ഇവിടെ വേലക്കാരിയെ പോലെ യാ. എനിക്കൊരു കുട്ടിയുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം.
Padachon tharum
@@shahana2658 ഇന്ഷാ അല്ലഹ്
എനിക്ക് പരാതിയില്ല.ഉള്ളത് കൊണ്ട് എന്നെയും കുട്ടികളെയും പൊന്നു പോലെ നോക്കുന്നുണ്ട്..ദീര്ഗായുസ് നൽകട്ടെ പടച്ചോൻ എന്റെ ഇക്കാക്ക് 🤲
😢😢😢😢😢😢ജീവിതത്തിൽ ഒരു സന്തോഷം അനുഭവിക്കാൻ കഴിയാത്തവൾ
ഷ്. എല്ലാം കിട്ടും. റബ്ബ് തരും. വിഷമിക്കേണ്ട dua cheyyuka
കല്യാണം കഴിഞ്ഞ എല്ലാം ആയി ന്ന് വിചാരിക്കുന്നവർ ണ്ടാവും ഞാൻ വീഡിയോ കെട്ടിട് ഇല്ല കമന്റ് മാത്രം നോക്കി എനിക്ക് കേൾക്കേണ്ട കാര്യം ഇല്ല ഇത് കേൾക്കേണ്ടത് ആണുങ്ങൾ ആണ് ഇന്ന് വരെ പുറം ലോകം കണ്ടിട്ട് ഇല്ല പട്ടിയെ പോലെ പണി എടുത്തു ഇവിട വേലക്കാരി ആയി ജീവിക്കുന്നു വീട്ടില് പറഞ്ഞ മക്കൾ ആയില്ലേ ന്ന് പറയും ഇത്രയും ദുരന്തം നിറഞ്ഞ ഒരു ജീവിതം ആർക്കു കിട്ടാതെ നിന്ന മതി റബേ 😢😢
Alhamdhulillah❤
Ee oru karyathil njan valare happy aan…
Evide pokumbozhum ente (hus) enneyum kondu pokum..
ഭർത്താവിനെ കാത്തോളനെ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰എവിടെ പോവുമ്പോഴും കൂടെ കൊണ്ടുപോവും, ഇഷ്ടമുള്ളത് എല്ലാം വാങ്ങി തരും, കയ്യിൽ ഉള്ളതിന് അനുസരിച്ചേ ഞാനും ചോദിക്കാറുള്ളു,അത് അവർക്കും അറിയാം ഒന്നിനും ഞാൻ വാശി പിടിക്കാറില്ല എന്നാലും ആ സമയം ആവുമ്പോഴേക്ക് ഞാൻ ചോദിക്കാതെ തന്നെ എല്ലാം റെഡി ആക്കിത്തരും എന്റെ എല്ലാതെറ്റുകളും പറഞ്ഞു മനസ്സിലാക്കി തന്ന് കൂടെ നിൽക്കും, ആരെന്നെ വേദനിപ്പിച്ചാലും നിനക്ക് ഞാനില്ലെടി എന്ന ചോദ്യം മാത്രം മതി ഞാൻ ok ആവാൻ,കളിതമാശകൾ പറയും, പ്രസവം കഴിഞ്ഞതോടെ ഞാൻ തടിച്ചു ഉണ്ടമുളക് പോലെ ആയെന്ന് പറഞ്ഞു കളിയാക്കും അത് കേൾക്കുമ്പോൾ എനിക്ക് ചെറിയ ഒരു സങ്കടം ഒക്കെ തോന്നും അത് മനസ്സിലാക്കിയിട്ടാവാം മുഖം കയ്യിലെടുത്തു പറയും എനിക്ക് വേണ്ടിയാണ് നീ ഇങ്ങനെ ആയതെന്നും അതിന് കാരണക്കാരൻ ഞാൻ ആണെന്നും അറിയാം still i LOVE you എന്നും പറയാറുണ്ട്, 🥰🥰🥰🥰കൂട്ടുകാരുടെ കൂടെ പോയി food കഴിച്ചുവന്നാലും എന്റെ കൂടെ അല്പമെങ്കിലും കഴിക്കും , ഞാൻ വരാൻ വൈകും നീ കഴിച്ചുകിടന്നോ എന്ന് വിളിച്ചുപറയുമ്പോ കൂട്ടുകാർ അവരെ കളിയാക്കും നിനക്ക് മാത്രേ പെണ്ണ് ഉള്ളു എന്നും പറഞ്ഞു 😁എന്നാലും ഇതുവരെ അതിന് ഒരു മുടക്കവും വന്നിട്ടില്ല 😊അൽഹംദുലില്ലാഹ് ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ അറിയാതെ പോലും എന്റെ ഇക്കാനെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും എന്നിൽ നിന്ന് വരല്ലേ റബ്ബേ... അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും സന്തോഷവും സമാധാനവും നൽകണേ എന്ന പ്രാർത്ഥന മാത്രേ ഉള്ളു 🤲23&30age ആണ് ഞങ്ങൾക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ നാഥൻ തുണക്കട്ടെ 💙
ഓരോ വാക്കുകളും 💯💯 സത്യം 🥺🥺🥺
എൻറെ കല്യാണം കഴിഞ്ഞിട്ട് 23 വർഷമായി എൻറെ അവസ്ഥയും ഇതുപോലെ തന്നെയാണ് എവിടേക്കും പോവാറില്ല
Alhamdhulillah 🤲🏻🤲🏻yendhoru സത്യ സന്ധമായ വാക്കുകൾ
കൂട്ടികൊണ്ട് പോകാൻ ഇഷ്ടം ഒക്കെയാണ് പക്ഷെ സാഹചര്യം പലപ്പോളും വിലങ്ങുതടിയായിരുന്നു.... കൂടുതൽ യാത്ര ചെയ്തത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു.... ന്നാലും ഞാൻ സന്തോഷവതി ആയിരുന്നു ഒരുമിച്ചുള്ള ആ യാത്ര പ്രിയപ്പെട്ടവനൊപ്പം ആയതു കൊണ്ട് 🥰🥰
മനസ്സിന് വല്ലാത്ത ഒരു സമാധാനവും സന്തോഷവും തോന്നുന്നു ഇതു കേട്ടിട്ട്. ❤❤🎉
എന്റെ അവസ്ഥയും ഇദ് പോലെയാണ് മക്കളെ ഓർത്തു ജീവിക്കുന്നു എവിടേക്കെങ്കിലും കൊണ്ട് പോവാൻ പറഞ്ഞാൽ മറ്റുള്ളവരുടെ മുൻപിൽ കുറ്റപ്പെടുത്തും 😢
എവിടെ യെങ്കിലും പോകാൻ കരഞ്ഞു കാൽ പിടിക്കണമം എന്നാലേ കൂടെ വരും പിയാപ്പിൾ ന്റെ ഉമ്മ സമ്മതി കില്ല
Entayum avasthaa
ആ മൂദേവി തന്നെ എല്ലാത്തിനും കാരണം ഒരു വിധം വീടുകളിൽ
Alhamdhulillah. Ente. Ekka. Ellaedathukkum. Kondupovum. Ente ekkakk. Arogyam afiyathum dheergayussum. Kodukan dua cheyyane. Santhoshakaramaaya dhambathyajeevitham nilanirtthaan dua cheyyaneeee
ഒരു നല്ല ദിവസം വനാപ്പോലും ഒരുമിച്ച് ഭക്ഷണം കഴിക്കില്ല. എന്റെ ആഗ്രഹങ്ങൾ ഞാൻ കുഴിച്ച് മൂടി. കുട്ടികൾക്ക് വോണ്ടി ജീവിക്കുന്നു.
Kure swapnangal kandan mrg kaladth vekknnath pakshe ath kazhinjal Kure Alkara jivitham sugamundavum angina ullavar alhamdulliha Kure bariyamark Panamalla vendath njammala manassilakunna njammala snehikunna barthavina😊
ഞാനും അങ്ങനെ തന്നെ.ഭാഗ്യമില്ലാത്തവൾ
Ninta bagaya time avunnu
😢😢
എന്റെ ഒന്നും ജീവിതത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല മക്കളായശേഷം എന്നെ വല്ല സ്ഥലത്തുനിന്ന് കൊണ്ടുപോയി അവർക്ക് അല്ലാഹു എല്ലാം ആയുസ്സും ആരോഗ്യവും എല്ലാം കൊടുക്കട്ടെ ആമീൻ കോഴിക്കോട് ആണ് ഞാൻ കോഴിക്കോട് ബീച്ച് പോലും കണ്ടില്ലായിരുന്നു ഭർത്താവിന് പുറത്തിറങ്ങാതെ ഇഷ്ടല്ല ഭർത്താവ് അകത്തൊന്നും പുറത്തിറങ്ങില്ല ഒരു ഡോക്ടറെ കാണിക്കാൻ പോയാൽ സെക്കൻഡ് വെച്ച് വെറുപ്പിച്ചു കൊണ്ടിരിക്കുന്ന സാധനമാണ് വയസ്സായിട്ടും ആയകാലം അടിയും തൊഴിയും മാത്രം
ഒന്നും പറയാനില്ല അത്ര നല്ല വാക്കുകൾ 🤲🤲🤲🤲🤲
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാം തുറന്നു സംസാരിക്കുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻
എത്ര like തന്നാലും പോര.🤲🤲 കേൾക്കാൻ ആഗ്രഹിക്കുന്നത്
റൂമിലും ഒരുമിച്ച് സംസാരിക്കൽ കുറവ്, ചുരുക്കി പറഞ്ഞാൽ എൻറെ കൂടെ ടൈം സ്പെൻഡ് ചെയ്യൽ കുറവ്. വളരെ കുറവ്. റൂമിൽ വന്നാൽ എപ്പോഴും ഫോൺ.ഞാൻ ഈ ടൈപ്പ് ചെയ്യുമ്പോഴും കരയ
നമ്മളും വിട്ടു കൊടുക്കരുത്.ഒരു game download cheyyu.കളിക്കൂ കുറേ കഴീയുമ്പോൾ നമ്മളും mine ചെയ്യുന്നില്ല എന്നു തോന്നുമ്പോൾ ചോദിക്കും .ആ നേരത്തെ പറയാൻ ഉള്ളത് എല്ലാം പറഞ്ഞോളൂ...
Enta avastha ethane enta veettkk poovum but poovunnathin orupaad prashnam undaakum Ath valara vishamathilane duaa chayyanaaa yallavarum tension adich jeevikkaan kazeela marichaalo yann 100 vattam aaalojichittundaavum but eemaanooda ulla aagraham maranam aaagrahamund swalihaya barthaavane yallavarum duaaa chayyanaaa
എന്നെ പോലെ ഉള്ളവരും ഇവിടെ ഉണ്ടോ???എവിടെയും ഞാനും പോയിട്ടില്ല ഇൻശാഅല്ലാഹ് എവിടെ എങ്കിലും എപ്പോരെങ്കിലും കൊണ്ടുപോകുമായിരിക്കും എന്ന് സമാധാനിക്കാം😢
Alhamdulillah very great speech
Mashe bharyamark ulla upafesham kudi tharanam❤❤❤❤❤❤❤.jangalkkum arivillaymakal undu.eppol avar matram thettukal thiruthum.allavarum thettukal thiruthumpol veedu swargamavum
.makkalkkum venam class.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulillah Njan ethra bhagyavathiyanu.orupadu bhadyathayulla aalanu ende bharthav pakshe ende ellam aagrahangalum sadhichu tharunna oralanu ende bharthavu🤲🤲
Alhamdulillah.ente hus oru vidam sthalangalilum okke kondoyittund . Nte husn. Deergayusum aafiyathum nalkanam allaah .
Masha Allah polichutto..mabrook mabrook..onnum parayanilla..ante vaka ansar usthadine so much congratulations & big special salute..i will appreciate you.. aameen yaarabhal aalameen
അതിലും വലിയ സങ്കടം ഭർത്താവിന് പോകാം പക്ഷെ ബാര്യേ കൊണ്ട് പോവാൻ പറ്റില്ല.
Usthad paranja karyangalellam Anubavichu innumuthallam yella barthakkanmarum inshaallah shariyakum
അതിന് ഉസ്താദേ എന്റെ ഭർത്താവ് നല്ല പ്രായം ഉള്ള ആൾ ആണ് ആൾക് മക്കളും മരുമക്കളും പേരാമക്കളും ഉണ്ട്
ALLAHU ELLAVARKUM NALLA RAHATHODUKOODIYULLA JEEVITHAM THARATTE AMEEN 🤲🤲🤲
Ellam valare krithyamayi paranju❤❤
12 വർഷായി കല്ല്യാണം കഴിഞിട്ട്...ആദ്യമായിട്ടാ ഇന്നലെ ഒരു സിയാറത്ത് യാത്ര പോയി..😢ആദ്യ മായിട്ടായതോണ്ട് ഭയങ്കര സന്തോഷായിരുന്നു.. കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ പോലും നിന്നില്ല... 😢 പോവേണ്ടിയിരുന്നില്ല തോന്നി.. ആൾ എല്ലാവരോടും നല്ല ആക്ടീവായി സംസാരിച്ചിരിക്കുന്നു... 😢😢😢
മാഷാ അല്ലഹ... എന്റ ഇക്ക.. എല്യിട്ടത് കൊണ്ടുപോകും.. എന്റെ ഇക്കാക്ക് എന്ന നല്ലവണം നോക്കും
ഭാര്യമാരെ സ്നേഹിക്കുന്ന മറ്റു ആണുങ്ങളെ ഒക്കെ കാണുമ്പോൾ കണ്ണ് നിറയും. വീട്ടിൽ തന്നെ കാണൽ ഉണ്ട് അപ്പോ അധികം കണ്ണ് നിറഞ്ഞാൽ റൂമിൽ പോയി കണ്ണീർ തുടക്കും
Ente barthav oru pravasiyan engil polum naatil vannal enna kondapokatha oru sthalam ella padachone e nte barthavin dheerghayusum aarogyavum aafiyathum kodukane 🤲allah
Ee sahodaran deergayus arogyavum nalkattee Ameeen
എനിക്ക് ഇടക്ക് ഒക്കെ ഇക്കാന്റെകൂടെ ഇങ്ങനെ ഒക്കെ പോവാൻ ഒരുപാട് ഇഷ്ട്ടമാണ്
നല്ല പ്രഭാഷണം. വിവാഹം കഴിഞ്ഞിട്ട് 10 വർഷം... എവിടെയും കൊണ്ടുപോയിട്ടില്ല .. സ്നേഹവും ഇല്ല.
Alhamdulillah yentr barthav suppara usthade ayusum aroogiyavum vardippiyene allah
അടിപൊളി ക്ലാസ്സ് 👍🏻
19 വർഷമായി വിവാഹം കഴിഞ്ഞിട്ട്😰 എന്നവരെ ഭർത്താവിന്റെ കൂടെ നിന്ന് പുറത്തു പോയിട്ടില്ല സങ്കടം കൊണ്ട് പറയുന്നതാണ് 😰 എന്നാലും വേണ്ടില്ല സന്തോഷത്തോടുകൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് 😰 എപ്പോൾ അവർ വേറൊരു പെണ്ണുമായി ഒളിച്ചോടി 😰 അവർ വിവാഹം കഴിച്ചു എന്ന് പറയുന്നുണ്ട് 😰😰😰
Padachon kanunnundallo
ഇതെന്നെ എന്റെ അവസ്ഥ വേറെ പെണ്ണിന്റ കൂടെ പോയിട്ടില്ല രഹസ്യമായിട് ഉള്ള
😢
Kshamak allahu pradhifalam tharate
@user-ji3vk4jd2v നീ നിന്റെ കാരൃം പറഞ്ഞില്ല നീ വല്ലവനും മാടി കയറ്റി കൊടുത്തോ
എന്റെ മകൻ എന്റെ കബറിന്റെ ചാരത്ത് വന്നു ഒന്ന് ഒരു ഫാത്തിഹ അല്ലെങ്കി ഒരു യാസീൻ ഒരു ദുആ ആഗ്രഹിച് കിടക്കുന്ന മരണപ്പെട്ട മാതാപിതാക്കളുമുണ്ട് അതും വേദനയാണ് നിങ്ങൾക്ക് അത് ശിർക്കും ലെ. പുറത്ത് പോകാൻ ആഗ്രഹിച്ച ഭാര്യമാർക്ക് മാത്രമല്ല ഇതും അതിൽ പെട്ടതാണ്. ഇതിനെ കുറിച് എന്താണ് പറയാനുള്ളത് ഇത് നിങ്ങൾ എന്ന് പഠിക്കും മനസിലാക്കും മോട്ടിവേട്ടറാണല്ലോ താങ്കൾ
Enikkum undoru barthav..yathra povm..friends nte koode...enneyum moneyum evdekkum kondu povilla....njn yathra ishttapedunna...aala..but ellam faith...
ഇതുപോലെയായിരുന്നു എന്റെ അവസ്ഥ. അൽഹംദുലില്ലാ. കൊറോണക്കു ശേഷം എല്ലാം ശരിയായി.
Alhamdulillah
Ellaam anugraham
കമന്റ് വായിച്ചപ്പോൾ സമാധാനമായി അന്നെപ്പോലെ ഒരുപാടു പേരുണ്ടല്ലെ 😢😢😢
Ithe avasthayanu enicku Nalla agrahandu barthavinte koode purathu pokan ippol ennodu Ente barthavu samsarichittu oru masayi
👍മാഷാഅല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
അൽഹംദുലില്ലാ എന്റെ ഇക്ക ഞാൻ എവിടെയെങ്കിലും പോകാൻ ആഗ്രഹിചാൽ അവിടെ കൊണ്ട് പോകും
Ente bhagavane ente abhiyeatan enikk ellam tharunnnu❤bhagavane enne ponnupolenokkunnnu
Usthade ende barthaavu baryamarodu endhu cheyyaruden paranjo ende barthaavu ad matrame ennod cheyyarullu
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
U ടൂബറെ എന്റെ കാര്യത്തിൽ വളരെ ശരിയാണ്