Aliyans - 107 | പുതിയ ആരംഭം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 925

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +367

    മലയാളത്തിലെ ഇപ്പോഴുള്ള ഏറ്റവും നല്ല സീരിയൽ. 100% റിയൽ ലൈഫ് സീരിയൽ. വളിപ്പ് കോമെഡികൾ ഇല്ല ഓവർ മേക്കപ്പ് ഇല്ല പൂത്ത പണക്കാർ അല്ല. നമ്മളും നമ്മുടെ ചുറ്റും ഉള്ള സാധാരണ കുടുംബങ്ങളെയും പോലെ. പിന്നെ എല്ലാരുടെയും അഭിനയം വേറെ ലെവൽ 🙏
    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. പാര വെപ്പുകൾ ഇല്ലാതെ ഇത് പോലെ ഗുഡ് എൻഡിങ് ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰

    • @anujawahar6992
      @anujawahar6992 4 ปีที่แล้ว +3

      .

    • @geethasubramoniam5906
      @geethasubramoniam5906 4 ปีที่แล้ว +3

      ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ.... മനോഹരമായ എപ്പിസോഡ് 💞

    • @125Sumi
      @125Sumi 4 ปีที่แล้ว +3

      Manasu niranju nammal avashyakarku enthangilum sahayam cheyubol avarudae mukathu viriyunna santhoshum kanumbol kittunna oru sukamundallo ...athu. parajariyikan pattathoru anubhavam anu

    • @125Sumi
      @125Sumi 4 ปีที่แล้ว +4

      good. episode

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว +1

      @@125Sumi 100%😊

  • @TrutH-33
    @TrutH-33 4 ปีที่แล้ว +310

    ഇന്ന് ലില്ലിയുടെ നന്മ കണ്ടു കണ്ണ്‌ നിറഞ്ഞവരുടെ ഉള്ളിലും അതേ നന്മ ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു...എല്ലാവരും അങ്ങനെ നന്മയുള്ളവരാകട്ടെ!!!!💐💐💐

  • @sajeevsajeev6972
    @sajeevsajeev6972 4 ปีที่แล้ว +248

    തങ്കം അടിപൊളി അവസാനം കണ്ണ് നിറഞ്ഞു മഞ്ജു മനസ്സിൽ തട്ടി അഭിനന്ദനങ്ങൾ തങ്കം മഞ്ജുവിന്റെ കൈയിൽ സുരക്ഷിതം

  • @ummerummerk9735
    @ummerummerk9735 4 ปีที่แล้ว +329

    അവസാനം കൊള്ളാം ഇതുപോലെ വേണം സീരിയൽ മറ്റുള്ളവരുടെ പ്രയാസമറിഞ്ഞു സഹായിക്കുന്നവരെ ദൈവം സഹായിക്കും ഇത് പോലുള്ളത് വേണം മനുഷ്യർ കണ്ടു പഠിക്കാൻ

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +194

    സത്യം പറയാല്ലോ ഇന്നത്തെ താരം ലില്ലി തന്നെ. ലില്ലിയിൽ നിന്ന് ഇങ്ങനൊരു നീക്കം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 👌👌

    • @thetrainlover9550
      @thetrainlover9550 4 ปีที่แล้ว +6

      എപ്പിസോഡ് കണ്ടപ്പോൾ അങ്ങനെ ആണ് കരുതിയതു. പക്ഷെ സ്ക്രിപ്റ്റ് മഞ്ജു ചേച്ചിയുടെ ആണെന്ന് അറിഞ്ഞപ്പോൾ.. താരം മഞ്ജു തന്നെ 👌

    • @laluec3810
      @laluec3810 4 ปีที่แล้ว +2

      സത്യം

  • @indian2975
    @indian2975 4 ปีที่แล้ว +76

    ആ കടയിലെ രംഗം...പണ്ട്‌ എല്ലാവരുടെയും മുന്നില്‍ പൈസ ചോദിച്ചപ്പോ ഉരുകി തീര്‍ന്നത് ഓര്‍ക്കുന്നു...... പക്ഷേ ഇന്ന്... Padachonteee ഓരോ കളികള്‍ 🙏🙏🙏👍👍

    • @abdulrazak-ti8nv
      @abdulrazak-ti8nv 4 ปีที่แล้ว +3

      എനിക്കും ഈ അനുഭവം ചറുപ്രായത്തിൽ ഉണ്ടായിട്ടുണ്ട്.. പറ്റു കൊടുത്തു വീട്ടാത്തതിനാൽ ആളുകളുടെ മുന്നിൽ വച്ചു സഞ്ചി വലിച്ചെറിഞ്ഞിട്ടുണ്ട്...

  • @sololife1927
    @sololife1927 4 ปีที่แล้ว +204

    കടക്കാരന്റെ മുന്നിലുള്ള നിൽപ് സഹിക്കില്ല ട്ടോ. ധാരാളം സ്ത്രീകൾ ഉണ്ട് ഇങ്ങനെ. ഭർത്താവിന്റെ കാര്യം കൂടി നോക്കാൻ വിധിക്കപ്പെട്ടവർ

  • @snmnrkad6527
    @snmnrkad6527 4 ปีที่แล้ว +532

    കടക്കാരന്റെ വർത്തമാനത്തിൽ ഉരുകുന്ന ഒരു സാധാരണക്കാരിയുടെ മുഖം..... മഞ്ജു പത്രോസ് 👍👍👍👍👍👍👍👍👍👍

    • @thasnymoithu7336
      @thasnymoithu7336 4 ปีที่แล้ว +4

      Yes

    • @anusony8574
      @anusony8574 4 ปีที่แล้ว +9

      True, കരച്ചിൽ വന്നു

    • @jinuag4440
      @jinuag4440 4 ปีที่แล้ว +2

      Athe

    • @aryasaji5356
      @aryasaji5356 4 ปีที่แล้ว +2

      , 👍🙌🙌🙌

    • @aryasaji5356
      @aryasaji5356 4 ปีที่แล้ว

      , 👍👍👍👍👍👍👍👍👎👍🏾👍🏼👍🏻👍🏻👍🏻🙌🙌🙌🙌👍🏻👍🏻👍🏻

  • @shajigeorge4497
    @shajigeorge4497 4 ปีที่แล้ว +222

    കരയിപ്പിച്ചു കളഞ്ഞല്ലോ ഇവരുടെ സ്നേഹം കണ്ടിട്ട് 🧡🧡🧡😢😢

  • @deepasalu2017
    @deepasalu2017 4 ปีที่แล้ว +78

    മഞ്ജു ചേച്ചി.. സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്.. ക്ലൈമാക്സ്‌ കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു...♥️🙂 സൗമ്യ ചേച്ചി ഒത്തിരി ഇഷ്ടം തോന്നി..🙂

  • @shamsudheen5490
    @shamsudheen5490 4 ปีที่แล้ว +153

    പറയാതെ നമ്മുടെ വേണ്ടപ്പെട്ടവർക്കു ഗിഫ്റ്റ് കൊടുക്കുമ്പോൾ ..ഹോ ബല്ലാത്ത ഫീൽ

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +169

    കൊള്ളാം നല്ല എപ്പിസോഡ്
    മഞ്ജുവിന്റെ സ്ക്രിപ്റ്റ്
    ലില്ലിയ്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള എപ്പിസോഡ് ❤️❤️❤️

    • @skmukherje
      @skmukherje 4 ปีที่แล้ว +3

      Manju chechi aano script ?

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +4

      @@skmukherje yes

    • @skmukherje
      @skmukherje 4 ปีที่แล้ว +2

      Sachin Kashinadh so is she the one who writes all the scripts or just wrote this one ?

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +1

      @@skmukherje സ്ഥിരമായിട്ട് ഇല്ല

    • @10Ani10
      @10Ani10 4 ปีที่แล้ว +1

      @@skmukherje this one and couple of others before. You can indeed feel a great difference in the theme, storyline and script. She is amazingly talented.

  • @nandabalanair9318
    @nandabalanair9318 4 ปีที่แล้ว +192

    Mask വക്കാൻ മറക്കല്ലേ മഞ്ജു ചേച്ചി..... പിന്നെ ചേച്ചി എന്നാണ് ഇനി അഭിനയിക്കാൻ പഠിക്കുന്നത്....... ഇത് അഭിനയം അല്ലല്ലോ... ജീവിക്കുവല്ലേ 😘😘😘😘

  • @NISHADKPm
    @NISHADKPm 4 ปีที่แล้ว +78

    ബന്ധങ്ങൾക്കു വില ഇല്ലാതാവുന്ന ഇ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിച്ച റൈറ്റർക് ബിഗ് സല്യൂട്ട് 😍😘

    • @sureshtp5038
      @sureshtp5038 4 ปีที่แล้ว +3

      അവസാനം കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇതാണ് സീരിയൽ

    • @idafrancis2159
      @idafrancis2159 4 ปีที่แล้ว +7

      Manju pathrose alle ee episode inte script writer👌👌

    • @NISHADKPm
      @NISHADKPm 4 ปีที่แล้ว +1

      Yes

    • @roshu5622
      @roshu5622 4 ปีที่แล้ว +3

      റൈറ്റർ മറ്റാരുമല്ല. നമ്മുടെ സ്വന്തം മഞ്ജുപത്രോസ്.

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +26

    ആദ്യം. ഈ എപ്പിസോഡിൽ സ്ക്രിപ്റ്റ് writer. ആയ മഞ്ജുമ്മക്ക്. അഭിനന്ദനങ്ങൾ
    മനോഹരമായ എപ്പിസോഡ് 💗💗💗💗💗💗👍👍👍🙏🙏🍁🍁🍁🍁

  • @Shamsu_
    @Shamsu_ 4 ปีที่แล้ว +377

    ഈ episode, ഇഷ്ട്ടമായവർ like adi
    👇👇

  • @merlijoyish561
    @merlijoyish561 4 ปีที่แล้ว +122

    ക്‌ളീറ്റോയെ പോലെ ഉത്തരവാദിത്തം ഇല്ലാത്ത ഒരു ഭർത്താവിനെ കിട്ടുന്നത് ആണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശാപം

    • @jo-techmalayalam1659
      @jo-techmalayalam1659 4 ปีที่แล้ว +1

      വീട്ടു കാര്യം നോക്കിയാലും രക്ഷയില്ല... കണ്ട വായി നോക്കികൾ മിസ്സ്‌ കാൾ അടിച്ചാൽ ചാറ്റിങ് ചിറ്റിങ് ഒക്കെ ആയി...

    • @sajubabu1347
      @sajubabu1347 4 ปีที่แล้ว

      തീർച്ചയായും സത്യം

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 4 ปีที่แล้ว +49

    തക്കിളി മോൾക്ക് ഇങ്ങിനെ കൂടുതൽ സമയം റോള് കൊടുക്കണം. അവൾ വളർന്നു വരട്ടെ.... നല്ല മോൾ ആണ്.

  • @bimalprabha9361
    @bimalprabha9361 4 ปีที่แล้ว +98

    തങ്കം കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.നിങ്ങൾ കരയിപ്പിച്ചത് തങ്കത്തിനെ മാത്രമല്ല...എന്നെയും കൂടിയാണ്

    • @sajeevMnpr
      @sajeevMnpr 4 ปีที่แล้ว +6

      ഇപ്പോഴത്തെ കാലത്തു ഒരു പണിക്കും പോകാത്തവനരായാലും ഒരു സ്‌ത്രീയും കൂടെ നിർത്തില്ല..അതു കൊണ്ടു ഒരു ചെറിയ വരുമാനം ഉള്ള വ്യക്തിയായിട്ടു ക്ളീറ്റസ് എന്ന കഥാപാത്രത്തെ മാറ്റണം..കാരണം ഇപ്പോൾ ഒരു സാധാരണ ഒരു കുടുംബംത്തിന് കഴിയാൻ 15 കെ എങ്കിലും വേണം..

    • @rajcherian578
      @rajcherian578 4 ปีที่แล้ว

      Very true, she portrayed many in real life who has useless husbands. Great foevery one and good story

  • @s-eprath
    @s-eprath 4 ปีที่แล้ว +141

    ജനിക്കുമ്പോൾ ഇങ്ങനെ ഉള്ള വീട്ടിൽ ജനിക്കണം ♥️😘😘😘

  • @kumardmm1237
    @kumardmm1237 4 ปีที่แล้ว +22

    മലയാളത്തിലെ ഏറ്റവും മികച്ച , സീരിയൽ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Hat's.. Off.. All Aliyans Family Members.....🙏🙏🙏🙏🙏

  • @pramodkumarkeloth6579
    @pramodkumarkeloth6579 4 ปีที่แล้ว +7

    ഒരു പ്രയോജനവും ഇല്ലാത്ത മനുഷ്യരെ വെറുക്കാൻ മാത്രം പഠിപ്പിക്കുന്ന പരമ്പരകളിൽ നിന്നും ഇതുപോലുള്ള നല്ല മെസ്സേജുകൾ കൊടുക്കുന്ന പറമ്പരകൾ ഇനിയും ഉണ്ടാവട്ടെ...👍

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 ปีที่แล้ว +27

    തരളമായ episode ,സുഖമുള്ള , ആ ദ്രതയൂറുന്ന ഒരു പാട്ട് കേട്ട പോലെ.... പതിവുള്ള ബഹളങ്ങളൊന്നുമില്ല. മഞ്ജുവിന്റെ അവസാനത്തെ കരച്ചിൽ👍👍👍...

  • @salimsali1666
    @salimsali1666 4 ปีที่แล้ว +7

    Nice script... Super end...
    മഞ്ജു ചേച്ചി വേറെ ലെവലാട്ടോ!!
    കുറെ സ്വത്തും മുതലും ഒന്നും അല്ല കാര്യം. നന്മ നിറഞ്ഞ കുടുംബത്തിൽ ജീവിക്കാനാണ് ഭാഗ്യം ചെയ്യേണ്ടത്!!!

  • @shamsudheen5490
    @shamsudheen5490 4 ปีที่แล้ว +74

    നേരത്തെ ഉപ്പും മുളകും ആയിരുന്നു എന്റെ ഇഷ്ട്ട പരുപാടി .ഇപ്പോ aliyans കാണാതെ pattolannayi... നല്ല എപ്പിസോഡ്

    • @dreamangel996
      @dreamangel996 4 ปีที่แล้ว +4

      എനിക്കും

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว +5

      Same പിച്ച് ബ്രോ. നേരത്തെ ഉപ്പും മുളകും ആയിരുന്നു. ഇപ്പൊ അളിയൻസ് addict 🥰

    • @drawpicdrawpic5662
      @drawpicdrawpic5662 4 ปีที่แล้ว +4

      uppum mulakum chumma waste anu oru logikum katha thanduvum mesgum illatha kopraya paripady

    • @shamsudheen5490
      @shamsudheen5490 4 ปีที่แล้ว +1

      @@drawpicdrawpic5662 നേരത്തെ നന്നായിരുന്നു ഇപ്പോ കോമാളി വേഷങ്ങൾ

  • @muhamedriaz1110
    @muhamedriaz1110 4 ปีที่แล้ว +14

    ലിലി കരയിപ്പിച് കളഞ്ഞാലോ. ഒരുപാട് ഇഷ്ട്ടമായി . എല്ലാവരും നാച്ചുറൽ ആക്ടിങ്.

  • @sunilthomas3647
    @sunilthomas3647 4 ปีที่แล้ว +24

    അതുപോലെ... ലില്ലി.., ഒരു നല്ല നാത്തൂൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരുന്നു.... ആശംസകൾ.... സഹോ..

  • @sohan1249ghb
    @sohan1249ghb 4 ปีที่แล้ว +72

    വേശ്യാ നെറ്റും, മഴവില്ല്‌ ഇല്ലാത്ത മഞ്ഞ രമയും കണ്ടു പിഠിക്കട്ടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലുകൾ എങ്ങിനെയാണ് എടുക്കേണ്ടതെന്ന്...

    • @sebastianmd7734
      @sebastianmd7734 4 ปีที่แล้ว +6

      See marimayam and then comment

  • @sanjosfuns6895
    @sanjosfuns6895 4 ปีที่แล้ว +43

    ഈ ആഴ്ചയിലെ തുടക്കം നന്നായിട്ടുണ്ട്....ഇതുപോലെത്തെ ഒരു നാത്തൂനെ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി....
    ലില്ലി ചേച്ചി അടിപൊളിയായിട്ടുണ്ട്... ഒപ്പം എന്നത്തെയുംപോലെ തങ്കവും... തക്കാളിയും....

    • @najlaam4585
      @najlaam4585 4 ปีที่แล้ว +1

      Thakkali alla... 😁😁

    • @ameyashrihan3185
      @ameyashrihan3185 4 ปีที่แล้ว +1

      😆😆😆

    • @sanjosfuns6895
      @sanjosfuns6895 4 ปีที่แล้ว

      സോറി.... ശ്രദ്ധിച്ചിലാ.......

    • @ranju1091
      @ranju1091 4 ปีที่แล้ว

      @@sanjosfuns6895 super

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 4 ปีที่แล้ว +1

      തക്കാളിയോ..

  • @Ananworld123
    @Ananworld123 4 ปีที่แล้ว +54

    അപ്പുക്കുട്ടൻ സാറിന്റെ റോളിൽ കൊച്ചു പ്രേമൻ വന്നാൽ പൊളിക്കും ✌️😘😍

  • @anoopanu3595
    @anoopanu3595 4 ปีที่แล้ว +3

    "സന്തോഷ കണ്ണീർ ആണെങ്കിലും തങ്കം ചേച്ചീ ഇങ്ങനെ കണ്ണു നിറച്ചു വിഷമിപ്പിക്കല്ലേ"😢നിസ്സഹായതയും സ്നേഹം കൊണ്ടുള്ള കരുതലും...കണ്ണും മനസ്സും നിറഞ്ഞു ട്ടാ❤️✌️
    കൂടുമ്പോൾ ഇമ്പമുള്ളതാണ് കൂട്ടുകുടുംബം❤️❤️ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയ നാൾ മുതൽ ഞാനും ഈ കുടുംബത്തിൽ ഒരംഗമായി മാറിയതാണ്..💚✌️...നന്മകൾ...പ്രാർഥനകൾ എല്ലാർക്കും💚💚💚💚✌️

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +59

    അപ്ലോഡ്ർ മാമാ.. ഇത്രയും നേരത്തെ ഇടുംന്ന് കരുതിയില്ല😁😁❤️❤️

  • @salinip8869
    @salinip8869 4 ปีที่แล้ว +8

    ഒന്നും പറയാനില്ലാട്ടോ...സന്തോഷം കൊണ്ടുളള കരച്ചിൽ മാത്രം..
    Good moral....Great message..Rarely seen between sister in laws....
    Congrats to the whole team....👍👍👍

  • @jismyjishad3158
    @jismyjishad3158 4 ปีที่แล้ว +22

    ഇങ്ങനെ വേണം ഒരു കുടുംബം അയാൾ അടിപൊളി

  • @beekeykebees3241
    @beekeykebees3241 4 ปีที่แล้ว +18

    ക്ലൈമാക്സ്‌ പൊളിച്ചു.
    മനസ്സിൽ നന്മകൾ നിറഞ്ഞവർക്കേ ഇതൊക്കെ സാധിക്കൂ. ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😍

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +53

    അളിയൻസ് ചങ്ക് ഫാൻസ്😍😍
    അടി ലൈക്..👍👍

    • @cicyjames4241
      @cicyjames4241 4 ปีที่แล้ว

      Super episode. All are naturally behaving not like acting ... congratulations to all crew...........

  • @binomichel6418
    @binomichel6418 4 ปีที่แล้ว +7

    എവിടെ നിന്നു കിട്ടുന്നു ഇമ്മാതിരി കഥകൾ,മറ്റു ചാനലുകൾ കണ്ടു പഠിക്കട്ടെ,സൂപ്പർ 100 മാർക്ക്

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 4 ปีที่แล้ว +5

    ഒന്നും പറയാനില്ല.. കിടിലൻ എപ്പിസോഡ്... ഏറ്റവും ഇഷ്ടപെട്ടത് പ്രവചിക്കാൻ പറ്റാത്ത ക്ലൈമാക്സ്‌ ആണ്...
    തിരക്കഥ എഴുതിയ മഞ്ജുവിന് അഭിനന്ദനങ്ങൾ.......

  • @manipaingode9123
    @manipaingode9123 4 ปีที่แล้ว +47

    തങ്കത്തിന്റെ കണ്ണുനിറയുമ്പോൾ എനിക്കും കണ്ണുനിറയും ഞങ്ങളെ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പെങ്ങളുടെ മുഖം മനസ്സിൽ വരും ഇപ്പോൾ തങ്കത്തിനെ ഒരുദിവസം കണ്ടില്ലെങ്കിൽ ഇന്ന് പെങ്ങളെ കണ്ടില്ലല്ലോ എന്ന ഫീലാണ്

  • @mehfil7863
    @mehfil7863 4 ปีที่แล้ว +3

    അളിയൻസ് ഇഷ്ട്ടം പുറത്തു പോകുമ്പോൾ എങ്കിലും മാസ്ക് വെക്കാമായിരുന്നു കാണുന്നവർക്കും അതൊരു പ്രോജോദനം ആകും എന്റെ എളിയ അഭിപ്രായം ആണ്

  • @noushadnousha7567
    @noushadnousha7567 4 ปีที่แล้ว +45

    ഞാൻ പറഞ്ഞത് ലാസ്റ്റ് സീനിൽ ക്ളിറ്റോക്ളിറ്റോയുകൂടി വേണമായിരുനു ആ കാശ് ക്ളിറ്റോ ചോദിച്ചതായിനു ലില്ലി ഇങ്ങനെ ചെയ്തത് കണ്ട് ക്ളിറ്റോടെയും കണ്ണ് നിറയുന്നതും കൂടി ആയിരുന്നുവേകിൽ കുറച്ചു കൂടി നന്നാകു മായിരുന്നു

    • @haarishbabu4969
      @haarishbabu4969 4 ปีที่แล้ว

      shariyanu paranjathu...

    • @rajisasikumar9348
      @rajisasikumar9348 4 ปีที่แล้ว +1

      എനിക്കും അത് തോന്നി.

    • @favaschemban8040
      @favaschemban8040 4 ปีที่แล้ว

      Yes

    • @smithajames5637
      @smithajames5637 4 ปีที่แล้ว

      അതെ അതെ ക്ളീറ്റൊയ്ക്കു സന്തോഷമായേനെ പഴയ മെഷീൻ കൊടുത്തു കാശു വാങ്ങാലോ 😍😍😍😍

    • @brajivnair5445
      @brajivnair5445 4 ปีที่แล้ว

      Ko

  • @dollyjoseph5759
    @dollyjoseph5759 4 ปีที่แล้ว +9

    Super episode. ... അവസാനം കണ്ണ് നിറഞ്ഞു പോയി... 👍👍👍👍👍

  • @sarathsudhish2754
    @sarathsudhish2754 4 ปีที่แล้ว +1

    കടയുടെ മുന്നിൽ നിൽക്കുന്ന മഞ്ജുവിന്റെ അഭിനയം സൂപ്പർ ആയിട്ടുണ്ട്.നല്ല ഒരു കഥയായിരുന്നു ഈ എപ്പിസോഡിൽ.എല്ലാപേരും വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു.സൂപ്പർ....

  • @LoveBharath
    @LoveBharath 4 ปีที่แล้ว +22

    💞💞Amazing actors.. 5 perum Kalakki.. .what naturality 💞💞 Last ending was so touching scene..🌹👍🥰 Beautiful episode..💖💖

  • @gulfcon
    @gulfcon 4 ปีที่แล้ว +1

    ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ...മഞ്ജു പത്രോസിൻെറ സ്ക്രിപ്റ്റും അഭിനയവും പൊളിച്ചു ....കടക്കാരൻറെ മുന്നിൽ കടം പറഞ്ഞുള്ള ആ ദയനീയ നിൽപ്പും ലില്ലിയുടെ അപ്രതീക്ഷിത സമ്മാനവും മൊത്തത്തിൽ കിടിലൻ മനസ്സിനെ തൊട്ടു ....

  • @jaseem__jk
    @jaseem__jk 4 ปีที่แล้ว +64

    പരിപ്പ് വട ഇഷ്ടമുള്ളവർ ലൈക് അടി... 😜😜

  • @haarishbabu4969
    @haarishbabu4969 4 ปีที่แล้ว +11

    നല്ലൊരു എപ്പിസോഡ് സമ്മാനിച്ച മഞ്ജു ചേച്ചിക്ക് നമ്മുടെ സ്വന്തം തങ്കത്തിന് ഹൃദയത്തിൽ ചാലിച്ച സ്നേഹം അറിയിക്കുന്നു,,, അത്രമേൽ മിഴിവാർന്ന എപ്പിസോഡ്.. കുറച്ചു നാളുകൾക്കു ശേഷം തലക്കെട്ടു പോലെതന്നെ അളിയൻസിന്റെ പുതിയൊരു തുടക്കം അല്ലെങ്കിൽ ആരംഭം തന്നെ... അവതരണ ശൈലിയിൽ നെറുകയിൽ എത്തിച്ച ഡയറക്ടർ രാജേഷ് സർ അതിന്റെ മനോഹാരിതയിൽ എത്തിക്കുകയും ചെയ്തു..
    ❤️love you all aliyans❤️

  • @ramasubramanianpr2332
    @ramasubramanianpr2332 4 ปีที่แล้ว +38

    Serial touched the deep love and respect to next level. Mrs Manju's expression at the end good and stands apart.

  • @muhammedsainusainu3509
    @muhammedsainusainu3509 4 ปีที่แล้ว +21

    ശരിക്കും പറഞ്ഞ കണ്ണ് നിറഞ്ഞു പോയി അവസാനം

  • @fshs1949
    @fshs1949 4 ปีที่แล้ว +7

    Kind hearted lady. .Touched , Manumu's heart.

  • @somathomas6488
    @somathomas6488 4 ปีที่แล้ว +1

    ബിഗ് salute lillymole....പാവം തങ്കം രാവിലെ അ കടയിൽ നാണം കേട്ടപ്പോൾ എന്റെ മനസ്സ് തകർന്നുപോയി.. പ്രമുഖൻ വട കൊടുത്തത് തങ്കത്തിനു പ്രയോജനം ഉണ്ടായി....ഇതുപോലെ വേണം നാത്തൂനേ...

  • @jijichafisvu8885
    @jijichafisvu8885 4 ปีที่แล้ว +35

    തങ്ക ചേച്ചി റെഡ് പൊട്ട് വെക്കണം.
    അതാണ്‌ കൂടുതൽ ഭംഗി 😊

  • @bijoypeter4529
    @bijoypeter4529 4 ปีที่แล้ว +1

    ഓരോ എപ്പിസോഡും നോക്കിയിരിക്കും
    എല്ലാത്തിലും കണ്ണീരിന്റെ സ്നേഹത്തിന്റെ നൊമ്പരത്തിന്റെ കയ്യൊപ്പുകൾ അഭിനന്ദനങ്ങൾ രാജേഷ് തലച്ചിറ പിന്നെ എല്ലാ പ്രിയപ്പെട്ടവർക്കും

  • @venugopal2347
    @venugopal2347 4 ปีที่แล้ว +23

    What a nice way to start the week... excellent story line...highlighting the family values..love and warmth in the relationship.. again Manju’s showing her worth in emotional scenes ... Soumya’s performance also outstanding and very commendable.. Aliyans rocking again 👍💐👌

  • @thatheuselvan7001
    @thatheuselvan7001 4 ปีที่แล้ว

    Today super concept.....நாத்தனாரும்....நாத்தனாரும்...ஒருவரை.. ஒருவர்...விட்டு கொடுக்காமலும்...ஒருவருக்காக...ஒருவர் விட்டு கொடுத்து வாழ்வதும்...வாழ்க்கையில் வசந்தம்....

  • @kl02pramodvlog28
    @kl02pramodvlog28 4 ปีที่แล้ว +29

    ആർക്കൊക്കെ മനസ്സിലായി പരിപ്പുവട കൊണ്ടുവന്ന പൈസക്ക് ആണെന്ന് ലൈക്കടിക്കൂ

  • @aparna3846
    @aparna3846 ปีที่แล้ว +1

    അവസാനം കനകന്റെ എക്സ്പ്രഷൻ എന്ത് ഭംഗി ആയിരുന്നു ❤❤അനിയത്തിയുടെ അവസ്ഥയിൽ വിഷമം അയാൾക്കുള്ളിൽ ഉണ്ടായിരിക്കില്ലേ.. അതിനൊരു വഴി ഭാര്യ കണ്ടെത്തികൊടുത്തപ്പോഴുള്ള ആ ഒരു സന്തോഷം 🥰🥰🥰priceless!

  • @alwayswithaperson4737
    @alwayswithaperson4737 4 ปีที่แล้ว +12

    ഹൈ കമന്റ് എഴുതാറില്ല ഇപ്പൊ കുറേ ആയിട്ട്.... ഈ തലച്ചിറ മൊഞ്ചൻ... എഴുതിച്ചേ അടങ്ങു ല്ലേ......ഇപ്പൊ ഈ അടുത്തകാലത്തൊക്കെ വരുന്ന അളിയൻസ്ന്റെ.... സ്റ്റോറി സംവിധാനം... മരുന്നാണ് തലച്ചിറ പൊന്നോ 😎 😍

    • @nijadnihalniswa9410
      @nijadnihalniswa9410 4 ปีที่แล้ว

      നല്ല. രസമുള്ള പരിപാടി യാ , ഇത്

  • @nimmyabey3816
    @nimmyabey3816 4 ปีที่แล้ว

    നമ്മൾ അറിയാതെ കിട്ടുമ്പോഴും, നമ്മൾ അറിയിക്കാതെ കൊടുക്കുമ്പോഴും ഉണ്ടാകുന്ന ആ സന്തോഷം മുഴുവന്‍ ആ രണ്ടാളിലും ഉണ്ടാകുന്നത് കാണാം സൂപ്പർ അടിപൊളി ആയിട്ടുണ്ട്

  • @abrahamka4089
    @abrahamka4089 4 ปีที่แล้ว +15

    ഇതുപോലെ സ്നേഹം തുളുമ്പുന്ന എപ്പിസോഡുകൾ ഞങ്ങൾക്ക് തന്നു കൂടെ. അളിയന്മാരുടെ അലമ്പു കണ്ടു മടുത്തു.

  • @ponnusworldmedia1094
    @ponnusworldmedia1094 4 ปีที่แล้ว +2

    ആരുടെയാണന്നറിയില്ല അടിപൊളി സ്ക്രിപ്റ്റ്‌
    എല്ലാരും തകർത്തഭിനയിച്ചു.
    തക്ലി (അങ്ങനെവിളിക്കാനാണിഷ്ടം )
    തങ്കം ലില്ലി കനകൻ ക്ലീറ്റോച്ചായൻ എല്ലാർക്കും അഭിനന്ദനങ്ങൾ⚘⚘⚘⚘⚘👌.

  • @dilse6865
    @dilse6865 4 ปีที่แล้ว +7

    കൊള്ളാം നല്ല എപ്പിസോഡ്
    മഞ്ജുവിന്റെ സ്ക്രിപ്റ്റ്
    ലില്ലിയ്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള എപ്പിസോഡ്

  • @sarathvishwabharan2475
    @sarathvishwabharan2475 4 ปีที่แล้ว +1

    ഇതാണ്.... സീരിയൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം അവതരിപ്പിച്ചു തിമിർത്തു....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @radhikagautam4790
    @radhikagautam4790 4 ปีที่แล้ว +8

    My god! Manju...she’s so good and unbelievable..entha expression 🥰🥰🥰

  • @shajahanshajahan6820
    @shajahanshajahan6820 4 ปีที่แล้ว

    അളിയൻസ് 107 കലക്കി അടിപൊളി സത്യം പറയാതിരിക്കാൻ കഴിയുന്നില്ല ചില എപ്പിസോഡുകൾ അതിന്റെ ക്ലൈമാക്സ് വല്ലാതെ മനുഷ്യഹൃദയങ്ങളെ സന്തോഷം കൊണ്ട് കണ്ണുനീരണിയിക്കുന്നു ഇത്രത്തോളം നിരീക്ഷണം അതിനേക്കാൾ കേമം അതിനു അഭിനയിച്ചു ജീവൻ കൊടുക്കുന്ന വ്യക്തികളുടെ മികവും ആത്‍മാർത്ഥതയും അതിനെ അതെ രൂപത്തിൽ എത്തിക്കാൻ പരിശ്രമിക്കുന്ന സംവിധായകന്റെ അഭിരുചിയും ഉത്തരവാദിത്വബോധവും ഈ പരമ്പരയെ അങ്ങേയറ്റം മികവുറ്റതാക്കുന്നു ഇതിന്റെ എല്ലാ അംഗങ്ങൾക്കും ഒരായിരം സ്നേഹഊഷ്മളമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sinisini9419
    @sinisini9419 4 ปีที่แล้ว +17

    Thankavum kleetoyum nalla singer anennu thonnunnavar like adi makkalss😍

  • @euginesanthosh8917
    @euginesanthosh8917 4 ปีที่แล้ว

    ഈ ലോകത്ത് സ്നേഹമാണ് ഏറ്റവും വലുത്. ലില്ലിയെപ്പോലെ സ്നേഹമുള്ള നാത്തൂൻ മാർ ഉണ്ടാകട്ടെ. രണ്ടു സാധാരണ കുടു:ബങ്ങൾ , അവരുടെ സന്തോഷവും, ദുഃഖവും , അസൂയവും കുശുമ്പും, കുന്നായ്മയും തമാശയും എല്ലാം ഒത്തുചേർന്ന സ്നേഹം നിറഞ്ഞ ഒരു സീരിയൽ. എല്ലാവരും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു. എല്ലാവരും പത്തരമാറ്റ് . അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.

  • @thomasrockey4468
    @thomasrockey4468 4 ปีที่แล้ว +7

    മഞ്ജു കടക്കാരൻ്റെ മുമ്പിൽ നിന്ന നിൽപ് കണ്ണ് നനയിച്ചു അവസാനം തയ്യൽ മെഷിനിൽ പിടിച്ചുള്ള സീൻ അതിലപ്പുറമായി ജീവനുള്ള ഒരു സീരിയൽ എന്ന് പറയാം അഭിനയിക്കയല്ല ജീവിക്കയാണ്

  • @satheesanchirayil2300
    @satheesanchirayil2300 4 ปีที่แล้ว +1

    പ്രേക്ഷകരെ നിങ്ങളിതു കാണുക അളിയൻസ് ഇതു വേറെ ലെവലാണ് പൊളിയാണ്

    • @joymon8471
      @joymon8471 4 ปีที่แล้ว

      മീനാക്ഷിയുടെ പ്രേതം കയറിയോ

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +21

    ചന്ദനമണി വാതിൽ പാളി ചാരി😂😂😂
    പഴയ അളിയൻ vs അളിയൻ മുതലേ ഉള്ള തക്കിളിയുടെ പാട്ട്

    • @joymon8471
      @joymon8471 4 ปีที่แล้ว +2

      ഇനി എന്റെ മാസ്റ്റർ പിസ് എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ വിചാരിച്ചു ആ പാട്ടു തന്നെ ആയിരിക്കുമെന്ന്

  • @sunilthomas3647
    @sunilthomas3647 4 ปีที่แล้ว +10

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു സാധാരണ കുടുംബത്തിലെ ഒരു കുടുംബിനി, അവരുടെ ആരോടും പറയാൻ കഴിയാത്ത വിഷമങ്ങൾ, ആഗ്രഹമുണ്ട് പക്ഷെ എത്തപെടാൻ പറ്റുന്നില്ല അത്തരം ഒരു അവസ്ഥ, ഇതിനിടയിൽ ആരെങ്കിലും മനസറിഞ്ഞു ഒരു സഹായഹസ്തം നീട്ടിയാൽ അവരുടെ മുഖത്ത് എന്തായിരിക്കും ഉണ്ടാകുന്ന ഭാവം.. ഇതൊക്ക എന്റെ ചേച്ചി മഞ്ജു എത്രകൃത്യമായി കാണിച്ചു തരുന്നു... ഒപ്പം ആകഥക്കും ഡയറക്ടർക്കും ഒക്കെ ഹൃദയത്തിൽ നിന്നു തൊട്ട് ആശംസകൾ നേരുന്നു...

  • @skmukherje
    @skmukherje 4 ปีที่แล้ว +6

    That sequence in the store was so touchy...
    Ending was emotional❤️..
    Aliyans settting examples..❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +6

    ലില്ലിയുടെ സ്നേഹോപഹാരം
    അടിപൊളി എപ്പിസോഡ്, 👍👍👍🙏🙏🙏

  • @haarishbabu4969
    @haarishbabu4969 4 ปีที่แล้ว +7

    കഴിഞ്ഞ ആഴ്ച രണ്ടു സാരി ഈ ആഴ്ച തയ്യിൽ മെഷീൻ.. തങ്കം കോളടിച്ചലോ...😁😁😁😁😁😁😁😁😁😁😁😁

  • @apputten2024
    @apputten2024 4 ปีที่แล้ว +2

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ എന്നഒക്കെ പറഞ്ഞ ദിതാണ്..... പൗളിച്ചു... 👌👌👌.
    കണ്ട് പഠിക്കാൻ ഉണ്ട് ഓരോ എപ്പിഡോസ് ഉം....

  • @arunichandran6048
    @arunichandran6048 4 ปีที่แล้ว +12

    മൂന്നുദിവസത്തെ കാത്തിരിപ്പായിരുന്നു, ഇന്ന് വേഗം വന്നു 🥰❣️

  • @sandeepnambiar9336
    @sandeepnambiar9336 ปีที่แล้ว

    ഞാൻ വീണ്ടും എഴുതുന്നു. ഇങ്ങിനെയുള്ള എപ്പിസോഡുകൾ കാണുമ്പോഴാണ് ഇപ്പോഴുള്ള എപ്പിസോഡുകൾ ചവറ്റുകൊട്ടയിൽ ഇടാൻ തോന്നുന്നത്. ഉദാഹരണം എപ്പിസോഡ് 664.

  • @shineandrayose8322
    @shineandrayose8322 4 ปีที่แล้ว +10

    ഇന്നത്തെ താരം ലില്ലി തന്നെ, പാവം തങ്കത്തിനു കെട്ടിയവനെ കൊണ്ട് ഒരു ഫലം ഇല്ല നാത്തൂൻ ഉണ്ടല്ലോ

  • @BelgiumDiaries
    @BelgiumDiaries 4 ปีที่แล้ว +5

    Chila timil Lillyude voice exactly like Manju warrier

  • @aminmohammed7383
    @aminmohammed7383 4 ปีที่แล้ว +21

    അത് തങ്കം വാങ്ങി കൊണ്ട്‌ വന്ന പടവലങ്ങ അല്ലേ, ലില്ലയുടെ അടുക്കളയിൽ ഇരിക്കുന്നത്

  • @anjuk9043
    @anjuk9043 4 ปีที่แล้ว +2

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ് 👌👌👌

  • @issakiwriter2557
    @issakiwriter2557 4 ปีที่แล้ว +25

    Director sir
    You know very well about audience mind set.
    I wish you
    Aliyans serial will get 1000 episode
    All the best,,,

  • @m4melody962
    @m4melody962 4 ปีที่แล้ว +1

    പല സീനുകളും കണ്ണുകളെ ഈറനണിയിക്കുന്നു,, അഭിനന്ദനങ്ങൾ എല്ലാവർക്കും,,,🙏🙏🙏

  • @santhakumari7370
    @santhakumari7370 4 ปีที่แล้ว +19

    മനസ്സിൽ തട്ടിയ കഥ. ഇങ്ങനെ വേണം അറിഞ്ഞു കൊടുക്കാൻ ഉള്ള മനസ്സ്

  • @thetrainlover9550
    @thetrainlover9550 4 ปีที่แล้ว +1

    ക്ലൈമാക്സ്‌ കരയിച്ചു കളഞ്ഞു.. മഞ്ജു ചേച്ചിയുടെ സ്ക്രിപ്റ്റ് ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി.. 👌👌👌സകല കലാ വല്ലഭ.. അഭിനേതാക്കൾക്ക് സ്ക്രിപ്റ്റ് എഴുതാൻ അവസരം കൊടുത്ത രാജേഷ് തലച്ചിറക്ക് ഒരു കുതിരപ്പവൻ.. എല്ലാം കൊണ്ടും കിടിലൻ എപ്പിസോഡ്..👌👌

  • @__love._.birds__
    @__love._.birds__ 4 ปีที่แล้ว +27

    തങ്കം പാവം ആണ് അല്ലെ ഇതു പോലെ ഒള്ള ഭർത്താവിന്റെ കാലു വരി അടിക്കും

  • @veenamol8335
    @veenamol8335 4 ปีที่แล้ว +2

    Kooduthal eshtam soumya chechi.. manjumma.. thakkili... aneeshatan.. cleeto chetan.. love u.. and god bls u

  • @Subair216
    @Subair216 4 ปีที่แล้ว +27

    Soumya Chechi fans come on here😍😍😍

  • @nissarmeppurath4575
    @nissarmeppurath4575 4 ปีที่แล้ว +2

    മഞ്ജുമ്മയുടെ സ്ക്രിപ്റ്റ് ഹോ പൊളിച്ചു സൂപ്പെർബ്. ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹🌹

  • @anualben9111
    @anualben9111 4 ปีที่แล้ว +3

    Superb episode... Heart touching episode...manjus expression at d last scene was awesome... Hats off to d crew

  • @shibu5632
    @shibu5632 4 ปีที่แล้ว

    ക്ലൈമാക്സ്‌ കണ്ടിട്ട് കരയാതെ നിവൃത്തി ഇല്ല. ഇതാണ് ജീവിച്ചു കൊണ്ടുള്ള അഭിനയം.എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @bejoykurian2682
    @bejoykurian2682 4 ปีที่แล้ว +3

    Lovely msg. People will be blessed if they hav a family like this.

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว

    ഒരു രക്ഷയുമില്ല... ക്ളൈമാക്സ്.... കണ്ണ് നിറഞ്ഞു..... ടീമിന് ആശംസകൾ 💅💅💅💅💅

  • @binimathew9889
    @binimathew9889 4 ปีที่แล้ว +3

    മഞ്ജുവിന്റെ script, അടിപൊളി, ഇങ്ങനെ വേണം കുടുംബം, നാത്തൂനെ പറഞ്ഞപ്പോൾ പ്രതികരിക്കുന്ന നാത്തൂൻ, പിന്നെ നാത്തൂനേ ഞെട്ടിച്ചു കൊണ്ട് ഒരു സമ്മാനം, കരയിച്ചു സത്യം, മഞ്ജുവിന്റെ കണ്ണ് നിറഞ്ഞാൽ എന്റെ കണ്ണ് നിറയും, ഇങ്ങനെയും അഭിനയത്തെ ജീവിച്ചു കാണിക്കുന്ന മഞ്ചു 🥰🥰🥰❤️❤️❤️❤️

  • @rajisasikumar9348
    @rajisasikumar9348 4 ปีที่แล้ว +1

    ഇത് എത്രാമത്തെ തയ്യൽ മെഷീനാ. തങ്കം ഭാഗ്യവതിയാ. എന്ത് സ്നേഹമുള്ള നാത്തൂൻ. Super episode.

  • @gireeshpattazhig4558
    @gireeshpattazhig4558 4 ปีที่แล้ว +9

    ന്നാലും എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ നാത്തൂനേ😊😊

  • @musafirahamed6871
    @musafirahamed6871 4 ปีที่แล้ว +1

    നല്ല മാത്രക കുടുംബം ഇങ്ങനെ എല്ലാവരും ആയാൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +5

    ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി.ജമന്തി ((ലില്ലി കുട്ടി )തകർത്തു

  • @abdulasees6187
    @abdulasees6187 4 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ലാ മഞ്ജു. ലാസ്റ്റ് ആ കരച്ചിൽ കണ്ടപ്പോ കൂടെ ഞാനും കരഞ്ഞു പോയി ♥️♥️♥️♥️♥️love you all

  • @bluesky-wc1ux
    @bluesky-wc1ux 4 ปีที่แล้ว +3

    Othiri othiri othiri ishtayi... ❤️❤️❤️❤️❤️❤️❤️❤️❤️