Aliyans - 625 | മമ്മൂട്ടി വന്നപ്പോൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 248

  • @__arun_dk__
    @__arun_dk__ ปีที่แล้ว +75

    😂വരുന്നവനും പോകുന്നവനും എല്ലാം Cleettasinte നെഞ്ചത്ത് കേറുവന്നല്ലോ😭
    ഫാൻസിന് ഇഷ്ടപ്പെടുന്നില്ല ktto🔥

  • @Rangannan0
    @Rangannan0 ปีที่แล้ว +134

    എന്നും അളിയൻസ് കാണുന്നവർ ആരൊക്കെ ✨️✨️

  • @marykuttyjohny8092
    @marykuttyjohny8092 ปีที่แล้ว +13

    അമ്മ അമ്മാവൻ അമ്മായി ഇവരൊക്കെ എവിടെ പോയി കാണാൻ കൊതി ആണ്

    • @this.is.notcret
      @this.is.notcret ปีที่แล้ว

      അമ്മ സിനിമയിലോട്ട് പോയി

  • @vaishakvoig6895
    @vaishakvoig6895 ปีที่แล้ว +23

    ഒരു രക്ഷയും ഇല്ല അടിപൊളി 👌👌👌

  • @indian6346
    @indian6346 ปีที่แล้ว +47

    സൂപ്പർ.പ്രേക്ഷകൻ്റെ പൊതുതാല്പര്യമനുസരിച്ച് ക്ലൈമാക്സ് സംഭവിക്കുമ്പോൾ ആ എപ്പിസോഡിനോടിഷ്ടം കൂടും.രശ്മിയെന്ന മികച്ച നടിയേ കൊണ്ടുവന്നപ്പോൾ നിങ്ങൾക്കു പറ്റിയ പാളിച്ച അവരുടെ കഥാപാത്രത്തേ തുറന്നുവിട്ടു എന്നുള്ളതായിരുന്നു. റോസ് മേരിയുടെ പാത്രസൃഷ്ടിയിൽ അല്പം കൂടെ മിതത്വവും ഒതുക്കവും ആവശ്യമായിരുന്നു. പകരം ഒരു കൊടുങ്കാറ്റുപോലെ ഒരു കഥാപാത്രത്തേ സൃഷ്ടിച്ചു.നല്ലു എന്ന കൊച്ചു പെൺകുട്ടിയേ ശ്രദ്ധിച്ചാൽ മലയാളത്തിലേ നല്ല ഒരു നടിയായി വളർത്തിയെടുക്കാം.

    • @sajeevjoseph5773
      @sajeevjoseph5773 ปีที่แล้ว +5

      സത്യം, എന്റെ മനസ്സിൽ തോന്നിയ കാര്യം 👍👍👏👏

    • @user-yv4lm3fb8u
      @user-yv4lm3fb8u ปีที่แล้ว +7

      രശ്മിയെന്ന നടിയെ അവതരിപ്പിച്ച കാര്യത്തിൽ, താങ്കളുടെ അഭിപ്രായത്തോട് ഞാൻ നൂറ്റൊന്നു ശതമാനം യോജിക്കുന്നു. അവരെ വെറുതേയൊരു കോമാളി വേഷം കെട്ടിച്ചു അപമാനിച്ചു

    • @ushapeethambaran9706
      @ushapeethambaran9706 ปีที่แล้ว +2

      Kunjammachi enthu rasarnnu

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +12

    നിങ്ങൾ ആരെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചോ കനകൻ എപ്പോഴെങ്കിലും ഒരു വിഷയം സംസാരിക്കുമ്പോൾ അതെ വിഷയം തന്നെ ക്‌ളീറ്റസും കൂട്ടരും എടുത്തിടുന്നു... അവസാനം രണ്ടാളും ഒരേ കാര്യത്തെ ചൊല്ലി വഴക്കും വാക്ക് തർക്ക വും.... അതാണ് അളിയൻസ് 😂

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 ปีที่แล้ว +7

    കാണുന്ന എല്ലാവരുടെയും സൂപ്പർ സ്റ്റാർ Mammootti യെ. മനസിൽ വന്നുല്ലേ.?

    • @sayedmuhammed5274
      @sayedmuhammed5274 ปีที่แล้ว

      മെഗാസ്റ്റാർ .. എന്ന് പറയു..

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +56

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട്‌ 😌ഓടി 🏃‍♂️🏃‍♂️ചാടി വന്നു ഹാജർ കരോ 😌😌😌😌*

    • @KBR.83.
      @KBR.83. ปีที่แล้ว +4

      ഇത്തിരി. ഉളുപ്പ്.. ഇല്ല. അല്ലെ.. 😆😆😆

    • @mathewparekatt4464
      @mathewparekatt4464 2 หลายเดือนก่อน

      എന്തിന്😂😂😂😂

  • @shantiiyer1011
    @shantiiyer1011 ปีที่แล้ว +3

    Nammude bumper chiriyile mamooty

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +4

    പവിഴ പുറ്റ് ബിജു....മറുകണ്ടo സഹദേവൻ.....കല്ലാമ സതീശൻ....നല്ല നല്ല പേരുകൾ.....🤣🤣🤣🤣🤣👍

  • @shihabsk6101
    @shihabsk6101 ปีที่แล้ว +8

    ഗിരിരാജൻ അമ്മാവൻ എവിടെ പോയി

  • @this.is.notcret
    @this.is.notcret ปีที่แล้ว +4

    തങ്കം ഇല്ലെങ്കിൽ ലില്ലി ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും കൊടുത്താൽ പോരെ അവിടെ രണ്ടു പേരല്ലേയുള്ളൂ.....
    ഈ മമ്മൂട്ടിയെ മുൻപ് കണ്ടത് പോലുണ്ട്....
    വീട് മമ്മൂട്ടിക്ക് കൊടുക്കണമെന്നായിരുന്നു ഞങ്ങൾക്ക്...
    ക്ലൈമാക്സ്‌ ഇഷ്ട്ടപ്പെട്ടു👍👍🔥💥💕💕

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +57

    സായ്യുനു പല്ല് എന്നു വരും 😂😂😂😂😂, കുറെ ആയല്ലോ 😄😄😄

    • @mujeebrahman-ov7zj
      @mujeebrahman-ov7zj ปีที่แล้ว +1

      എന്തെങ്കിലും വിറ്റാമിന്റെ കുറവുണ്ടാവും

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +17

    മമ്മൂട്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും പ്രതീക്ഷിച്ചു മെഗാ സ്റ്റാർ മമ്മൂക്ക ഉഘാടനസംബന്ധമായ എന്തെങ്കിലും കാണുമെന്ന്❤

  • @LM-ns3rv
    @LM-ns3rv ปีที่แล้ว +8

    തമ്പ് ലൈൻ കണ്ട് വന്ന ഞാൻ

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +16

    ആരൊക്കെ എപ്പോൾ എങ്ങനെ വന്നാലും എപ്പിസോഡ് സൂപ്പറായിട്ടുണ്ട് തങ്കത്തിലെ കണ്ടില്ല തിങ്കളാഴ്ചത്തെ എപ്പിസോഡ് എങ്കിലും അമ്മയും അമ്മാവനും ഒന്ന് കാണിക്കാമായിരുന്നു ❤

  • @saraswathys9308
    @saraswathys9308 ปีที่แล้ว +13

    🙏🏻ശ്രീ. കിഷോറിന് 🌹🌹വീട്ടുടമ രാഷ്ട്രീയക്കാരെ കുറിച്ചുള്ള മതിപ്പ് ഉഗ്രൻ. എല്ലാവർക്കും അഭിനയിക്കാൻ കൊടുത്ത ഭാഗം ഭംഗിയാക്കി 🙏🏻

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +5

    Nice episode. Welcome Mammootty.

  • @janeeshk9173
    @janeeshk9173 ปีที่แล้ว +10

    പോലീസ് രണ്ട് രാഷ്ട്രിയക്കാരൻ ഒന്ന്‌.. അപ്പോൾ ഇനി അങ്ങോട്ട് അംഗം മുറുകും

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +13

    അളിയൻസിൽ രണ്ടു മറുകണ്ടം റൊണാൾഡോ നമിച്ചു

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +19

    മമ്മൂട്ടി ചേട്ടൻ പൊളിച്ചു 😍😍🥰🥰🥰😍😍🥰🥰💕💕💕❤❤❤

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +2

    ഇതിലാര് മറുകണ്ടം......🤣🤣🤣🤣🤣👍👍👍

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว +7

    അമ്മാവനും അമ്മായിയും എവിടെ

    • @SudhiNp-lb7ly
      @SudhiNp-lb7ly 2 หลายเดือนก่อน

      കാശിക്ക് പോയി 😄

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +4

    നല്ല ഒരു സംഭവം .. ക്ലീറ്റസ്, കനകൻ നന്നായി ചെയ്തു.👍

  • @jollythomas8904
    @jollythomas8904 ปีที่แล้ว +4

    Mammooty,🤣🤣🤣

  • @sreesree2388
    @sreesree2388 ปีที่แล้ว +20

    അളിയൻസ് ഇഷ്ടമുള്ളവർ ഉണ്ടോ?...

    • @chandrika_pt
      @chandrika_pt ปีที่แล้ว +3

      ആരൂല്ല, നിങ്ങൾ മാത്രേ ഉള്ളൂ 😜

    • @sreesree2388
      @sreesree2388 ปีที่แล้ว

      ​@@chandrika_pt 💞💞💞😘

  • @musthafachrsales2047
    @musthafachrsales2047 ปีที่แล้ว +5

    Ivide nalla silent area aa😂😂

  • @muhammedrafi1026
    @muhammedrafi1026 ปีที่แล้ว +2

    Super. ..aliyans....

  • @anishnair2049
    @anishnair2049 ปีที่แล้ว +4

    അമ്മാവന്റെ കുറവ് ഇടക്കെങ്കിലും bore അടിപ്പിക്കുന്നുണ്ട്!
    വേണെങ്കിൽ മമൂട്ടിക്ക് room നോക്കുന്നു എന്നൊരു twist കൊണ്ടുവന്ന് കുടുംബത്തെ ഒന്ന് പറ്റിക്കമായിരുന്നു! അവസാനം ഈ മമ്മൂട്ടിയെ കൊണ്ടുവന്ന് അങ്ങു പൊളിച്ചാ മതിയാരുന്നു!

  • @merly5975
    @merly5975 ปีที่แล้ว +3

    അമ്മാവനെയും അമ്മായിയിയും കണ്ടിട്ട് കുറെ നാൾ ആയല്ലോ.. എവിടെ പോയി രണ്ടാളും.

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +57

    മമ്മൂട്ടി പഴയ ഒരു എപ്പിസോഡില് ആ(കിക്കാരനായി വന്നിട്ടുണ്ട്..😀

    • @alicejhon3900
      @alicejhon3900 ปีที่แล้ว +1

      😂

    • @nasarkhader845
      @nasarkhader845 ปีที่แล้ว +1

      😂😂

    • @abdulrasheedk2720
      @abdulrasheedk2720 ปีที่แล้ว +2

      😂😂

    • @rvc7038
      @rvc7038 ปีที่แล้ว +1

      കേസ് അന്നോഷിക്കൻ വേഷം മാറി വന്നതാ 😂😂

    • @sufiyabeevi6145
      @sufiyabeevi6145 ปีที่แล้ว +1

      Athetha

  • @Demoonefor
    @Demoonefor ปีที่แล้ว +16

    സർക്കാർ ജോലിയ്ക്ക് സ മൂഹത്തിൽ എത്ര വില യുണ്ടെന്ന് ഈ എപ്പിസോഡ് കാണിച്ചു തരുന്നുണ്ട്.

  • @abhilashmn7543
    @abhilashmn7543 ปีที่แล้ว +2

    സൂപ്പർ ലാസ്റ്റ് സീൻ ആണ് സൂപ്പർ റൊണാൾഡ്

  • @satharsathar5111
    @satharsathar5111 ปีที่แล้ว +17

    അടിപൊളി എപ്പിസോഡ് ❤❤❤

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +28

    അപ്പോ മമ്മൂട്ടിസാർ സ്ഥിരമായിയെന്ന് സാരം...ഇനി പുള്ളിക്കാരന്
    കനകൻ്റെ കൂടെ സ്കൂട്ടറിൽ
    കയറി പോയാൽ മതിയല്ലോ....
    വരും എപ്പിസോഡുകൾ അടിപൊളിയാക്കട്ടെ....
    Aliyans❤❤

    • @ramesherat9249
      @ramesherat9249 ปีที่แล้ว +3

      അമ്മ അമ്മാവൻ അമ്മായി എവിടെ കുറെ ആയി കണ്ടിട്ട്

  • @vismayasathyan7443
    @vismayasathyan7443 ปีที่แล้ว +2

    Aliyans Friday koode vennam

  • @riyasriyas8084
    @riyasriyas8084 ปีที่แล้ว +11

    ഇന്ന് മമ്മൂട്ടി വന്നപ്പോൾ നാളെ എപ്പിസോഡ് മോഹൻലാൽ വരുമോ🙏

  • @kskvlogs332
    @kskvlogs332 ปีที่แล้ว +1

    അടിപൊളി 🌹🌹🌹

  • @sunilnair1113
    @sunilnair1113 ปีที่แล้ว +4

    True colour of a politician 😂

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +2

    മ്മ്‌ടെ അഖിൽ കവലയൂരിന്റ് കൂട്ടുകാരൻ ആണ് മമ്മൂട്ടി

  • @Sharbinsha467
    @Sharbinsha467 ปีที่แล้ว +3

    Ippo Uppum mulakum veruthu…ithann ippo addiction

  • @parvathy.j3837
    @parvathy.j3837 ปีที่แล้ว +8

    thankam evide poyi

  • @RaheemfousiyaRaheemfousi-kf2ib
    @RaheemfousiyaRaheemfousi-kf2ib ปีที่แล้ว +5

    മുത്ത് ഫാൻസ്‌ ഉണ്ടോ

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +19

    അളിയൻസ് യൂട്യൂബ് പ്രേഷകർ ലൈക്ക് അടിക്ക് 🔥

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +2

    Super 😍😍😍

  • @Sree-cl3ns
    @Sree-cl3ns ปีที่แล้ว +2

    Aliyan very nice

  • @maheenismail2129
    @maheenismail2129 ปีที่แล้ว +3

    ❤❤❤

  • @lathakumar269
    @lathakumar269 ปีที่แล้ว +3

    Kanakanum makkalum original .

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +2

    Marukandam Saha devan...... Pavizhaputtu biju... 😂😂

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +1

    Soooper ♥️♥️👍👌

  • @badushaabdulsalam5353
    @badushaabdulsalam5353 ปีที่แล้ว +1

    മമ്മൂട്ടി നമ്മളെ രതീഷ് ഗിന്നസ് 😂🤣🤣പൊളി

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +1

    wodaphon comady show yil ninnum leev eduthu vanna mammutty sarinu abinanthanagal🤣🤣🤣🤣🤣🤣🤣🤣🤣

  • @cerlinroseemmanuel9570
    @cerlinroseemmanuel9570 ปีที่แล้ว +1

    Ella episode lum kanakan nallavan

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      Angane aayathukondu aashaya dharidhryvum perum paripadiyum thammil pula bandham polum illandayi

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +3

    മമ്മുട്ടി സാറിന് കക്ഷത്തിൽ കുരു ഉണ്ടോ 😅😅എന്നാലും നന്നായിരുന്നു 🎉🎉🎉

  • @mohammedfaizal-cz1hh
    @mohammedfaizal-cz1hh ปีที่แล้ว +1

    👍

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว

    അത് കലക്കി😮😮😮😮😮

  • @sreejith9687
    @sreejith9687 ปีที่แล้ว +3

    (16:05) നെയ്യാറ്റിൻകര നിന്നും കൊടങ്ങാവിളയിലേക്ക് മൂന്നര കിലോമീറ്ററെ ഉള്ളൂ 12 കിലോമീറ്റർ ഇല്ല.

  • @saisimna2377
    @saisimna2377 ปีที่แล้ว

    Super

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +10

    ഇതിൽ ആര് ഇപ്പൊ മറുകണ്ടം 😂😂😂. മറുകണ്ടം റൊണാൾഡ് 🤣🤣🤣🤣

  • @anjali.rsankar4017
    @anjali.rsankar4017 ปีที่แล้ว +18

    Soumya ചേച്ചി ഉള്ളതുകൊണ്ട് അളിയൻസിൽ ആലപ്പുഴ ഇടയ്ക്കിടയ്ക്ക് കേൾക്കാം

    • @Zoomin123
      @Zoomin123 ปีที่แล้ว

      neril kaanaan entha vazhi

    • @this.is.notcret
      @this.is.notcret ปีที่แล้ว

      @@Zoomin123 എന്ത് നേരിൽ കാണാൻ
      ആലപ്പുഴയാണോ, സൗമ്യയെ ആണോ,, അഞ്ജലിയെയാണോ 😀

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +1

    പൊളിച്ചു റോണാൾഡിന് പുതിയ പേരും കിട്ടി മറുകണ്ടം😆😆🤣✋

  • @badrinathnithin6940
    @badrinathnithin6940 ปีที่แล้ว +1

    Orukilum enkilum clettoyae vijayipikanam.

  • @sumachandran4969
    @sumachandran4969 ปีที่แล้ว +1

    ഒരു അളിയൻ ഒന്ന് ചെയ്യുമ്പോൾ അതേ സമയം കൊളുത്തുമായി മറ്റേ അളിയൻ എത്തും. എന്തൊരു സമാനത

  • @vishnumohan4331
    @vishnumohan4331 ปีที่แล้ว +12

    മറുകണ്ടം സഹദേവൻ😂😂

  • @bindukv9740
    @bindukv9740 ปีที่แล้ว +1

    ഇന്നത്തെ 👏👏👏ronaldinu🌹🌹🌹

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว

    ❤️❤️❤️❤️

  • @okm912
    @okm912 ปีที่แล้ว +9

    തങ്കമെവിടെ

    • @Zoomin123
      @Zoomin123 ปีที่แล้ว

      lalluvumaayi kalikaan poyi

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +4

    പവിഴപുറ്റ് ബിജു 🤣🤣🤣

  • @ossammob5730
    @ossammob5730 ปีที่แล้ว

    super

  • @adv.divya.k8253
    @adv.divya.k8253 ปีที่แล้ว +1

    അമ്മാവൻ.. Very missing

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +14

    Ha ha .. Ronald’s last expression look was funny 🤣🤣🤣

  • @mukeshk9639
    @mukeshk9639 ปีที่แล้ว +19

    രാജേഷേട്ടാ... കഴിഞ്ഞ എപ്പോപിസോഡ് ഞാനും അമ്മയും കൂടെ കണ്ടു.. ഇപ്പോ എനിക്ക് ഡ്യൂട്ടി ഇല്ലാത്തപ്പോൾ എപ്പിസോഡ് എല്ലാം tv yil അമ്മയെ കാണിക്കും. അമ്മക്ക് റൊണാൾഡ് നെ വല്യ ഇഷ്ടമാണ്...

  • @prameelasasikumar8623
    @prameelasasikumar8623 ปีที่แล้ว +2

    Marukandom😂😂😂😂😂

  • @anshada5113
    @anshada5113 ปีที่แล้ว +1

    മമ്മൂട്ടി നമ്മുടെ കട്ടും പുറം കാരൻ അണ്

  • @ajithninan7789
    @ajithninan7789 ปีที่แล้ว

    Good👍🙏

  • @mathewpg9033
    @mathewpg9033 ปีที่แล้ว

    😊😊

  • @arshalpandikkad6023
    @arshalpandikkad6023 ปีที่แล้ว +1

    മറുകണ്ടം സഹദേവൻ
    പവിഴപുറ്റ് ബിജു 😁

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว

    Tkkkk

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +6

    SULU Checchi yude roopa saadhrshyam, muthuvinu, cheruthaayi kaanunnundu

  • @rajeshkora4848
    @rajeshkora4848 ปีที่แล้ว +1

    അഭിലാഷ് ചേട്ടൻ മഞ്ചു ചേച്ചി ഇവർ സ്ക് പ്രിറ്റ് എഴുതട്ടെ അളിയൻ സ് വേറെ ലെവലാ മോനേ

    • @smnair3168
      @smnair3168 ปีที่แล้ว

      തങ്കമ്മ script old cinema കണ്ടിട്ട് എഴുതുന്നത്. വളരെ മോശം

    • @smnair3168
      @smnair3168 ปีที่แล้ว

      Aanakkode സ്ക്രിപ്റ്റ് സൂപ്പർ

  • @shamidasil
    @shamidasil ปีที่แล้ว +1

    ഈ സയ്യുകുട്ടീടെ പല്ല് ഇനിയും എന്താ വരാത്തെ?🤔 ഞാൻ മോളെ കാണാൻ തുടങ്ങിയ അന്ന് പോയ പല്ലാണ്, ഇതുവരേം വന്നില്ലല്ലോ😔

  • @prajihero6532
    @prajihero6532 6 หลายเดือนก่อน

    Super 😂😂😂😂❤❤❤❤❤❤

  • @johnsonbluehills7771
    @johnsonbluehills7771 ปีที่แล้ว +2

    മമ്മൂട്ടിയെ പരിചയ പെടുത്ത് പേര് നാട്

  • @haneefhaneef8800
    @haneefhaneef8800 ปีที่แล้ว

    👌😃🌹😃

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +13

    👏👏👏മമ്മൂട്ടി കൊള്ളാം 👏👏ക്‌ളീറ്റോ ചേട്ടൻ സൂപ്പർ 👌👌👌പവിഴപ്പുറ്റ് ബിജു.. നല്ല പേര് 😊😊
    റൊണാൾഡ് മച്ചമ്പി 🙏
    മക്കൾക്ക് സർപ്രൈസ് കൊടുത്തില്ലല്ലോ കനകൻ ചേട്ടാ 😊😊
    😊😊മുത്തേ 😊😊തക്കിളി മോളെ..

  • @aamicuts
    @aamicuts ปีที่แล้ว

    😂😂😂😂

  • @salinip8869
    @salinip8869 ปีที่แล้ว +5

    മറുകണ്ടം സഹദേവൻ.. നല്ല പേര് 😄😄

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +2

    വിഷയദാരിദ്രം

  • @cvdreams3418
    @cvdreams3418 ปีที่แล้ว +26

    മറുകണ്ടം റൊണാൾഡ്....😂😂😂😂 ഇനി ആണ് ശെരിക്കുള്ള കളി... ഇനി പൊളിക്കും... പിന്നല്ല..😅😅

  • @mprama575
    @mprama575 ปีที่แล้ว +2

    Good one 👍👍

  • @sarathnibin7261
    @sarathnibin7261 ปีที่แล้ว

    മുത്തിനെ ഞാൻ കേട്ടികൊട്ടെ... Ilove you muthe

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว

    Pavizhaputtu Biju 😀😀

  • @cricentenacricentenavincen7253
    @cricentenacricentenavincen7253 ปีที่แล้ว +1

    Lilly യെ ഇഷ്ടം

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว

    😁🎈🎈🎈🎈🙏

  • @msvinod297
    @msvinod297 ปีที่แล้ว

    Good episode thank god no manju

  • @wizard74610
    @wizard74610 ปีที่แล้ว +3

    Script writere cleeto ne eppazhum ingane kanakante munpil tholppikkathe

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +2

      ശരിയാണ് ഇയാളുടെ സ്ക്രിപ്റ്റിലാണ് നിങ്ങൾ പറഞ്ഞ കാര്യം കൂടുതലായി കാണുന്നത് മുൻപൊക്കെ ഒരു വ്യത്യസ്തത ഉണ്ടായിരുന്നു ഇപ്പോ എങ്ങനെ വന്നാലും അവസാനം ഒരേ സ്വഭാവം തന്നെ

  • @sarathnibin7261
    @sarathnibin7261 ปีที่แล้ว

    I love you mutheq♥️♥️♥️♥️♥️♥️

  • @shillojohn6344
    @shillojohn6344 ปีที่แล้ว

    Pavam cleto ennum entha engane

  • @rachelthomas455
    @rachelthomas455 ปีที่แล้ว +1

    Thankam yevide poyee

    • @salinip8869
      @salinip8869 ปีที่แล้ว +1

      കൊച്ചിനെയും കൊണ്ട് പുറത്തു poyi😄

    • @rachelthomas455
      @rachelthomas455 ปีที่แล้ว

      @@salinip8869pls come soon

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว

    cleeto😂😂😂