എപ്പിസോഡ് തുടങ്ങിയപ്പോൾ തന്നെ അമ്മാവനെ കണ്ടതിൽ വളരെ സന്തോഷമായി.ഒരു അടിപൊളി കഥ, കൂടാതെ അൻസാറും,നടരാജനും ഉഗ്രനായി അഭിനയിച്ചിരിക്കുന്നു, ക്ലീറ്റസ്,കനകൻ, തങ്കം,ലില്ലി, തക്കിളി, എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വച്ചു.ഈ ഒരു കൂട്ടായ്മ ഉയരങ്ങളിലേക്ക് വളരട്ടെ.
മഞ്ജു എന്ന നടിയുടെ കഴിവിനെ നന്നായി ചൂഷണം ചെയ്ത എപ്പിസോഡ്. സങ്കടം, സന്തോഷം, പരിഭവം, ദേഷ്യം, ആനന്ദം etc. എല്ലാവരും മറന്നു പോയിരുന്ന തന്റെ പിറന്നാൾ, പ്രിയ സഹോദരൻ ഓർത്തതും ആഘോഷം ആക്കിയതും അതിലെ അപ്രതീക്ഷിത തിരിച്ചടിയും ഒക്കെ വളരെ നന്നായി അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ. തങ്കം എന്ന മഞ്ജുവിന് കഴിഞ്ഞു ഈ എപ്പിസോഡിൽ. Very very good. Aliyans ടീമിനെ അഭിനന്ദിക്കുന്നു.
ഞാൻ ഓർക്കയാണ് എത്രയോ നല്ല നടികളാണ് അളിയൻസിൽ .മഞ്ജുവിനെ, അനീഷിനെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. ഇതിലെ മുഴുവൻ കഥാപാത്രങ്ങളേയും മലയാള സിനിമയിൽ എടുക്കാവുന്നതാണ്. അമ്മയ്ക്ക് പ്രധാന വേഷങ്ങൾ കിട്ടിയിട്ടുണ്ട്.
ശരിയാണ്.. കൊറോണ ആയതു കൊണ്ടാവും.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്.. അതുകൊണ്ടാവാം അവരെ കാണാതായപ്പോൾ ഒരു വിഷമം തോന്നി അവരെക്കുറിച്ചു ഒന്നും ഒരുവാക്കുപോലും ആരും പറയുന്നും ഇല്ല്യ. എല്ലാം പെട്ടന്നു ശരിയായി തിരിച്ചു വരാൻ കഴിയട്ടെ...
സഹോദരന്മാരുടെ സഹോദരിമാരുടെ സ്നേഹബന്ധം എത്ര മനോഹരമായി അമ്മാവനും കൂടെ ഇത്രയും മനോഹരമായി സീരിയൽ ഇനി വരത്തില്ല ഞാൻ സ്ഥിരമായി കാണുന്ന ഏറ്റവും നല്ല സീരിയൽ അടിപൊളി കൊള്ളാം സൂപ്പർ
സത്യം അയ്യോ അനീഷ് ഭായ് നിങ്ങൾ എന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ സന്തോഷിക്കുന്നു ശർക്കര അമ്മച്ചി പ്രേം നസീർ സാറിനെക്കാൾ അനുഗ്രഹിച്ച എന്റെ അമ്മയുടെ നാട്ടുകാരൻ അനീഷ് ഭായ് സൂപ്പർ iam yur fan മച്ചു
സത്യത്തിൽ മറ്റൊള്ള സീരിയലുകൾ ക്യാമറയ്ക്കു മുന്നിൽ അഭിനയം കാഴ്ചവെക്കുന്നതായി തോന്നും. ഇത് ശെരികും രണ്ടു കുടുംബത്തു നടക്കുന്ന കാര്യങ്ങൾ. അടിപൊളിയാണ് . കൂടുതൽ മേക്കപ്പ് ഇല്ല. മറ്റുള്ള സീരിയലുകളിൽ രാത്രിയിലും പട്ടു സാരി ഉടുത്തു കൊണ്ട് നിൽക്കുന്നത് ആണ് തോന്നുന്നത്.
അടിപൊളി കൊള്ളാം ഒടുവിൽ കനാകാൻ സർപ്രൈസ് കൊള്ളാം... ഒരു കുടുംബം ഇങ്ങനെ ആകണം...അളിയൻ സ് സൂപ്പർ.. ഇനിയും ഇതുപോലെ നല്ല എപ്പിസോഡ് പ്രതിഷ് ക്കുന്നു.. എല്ലാവരും ഒന്നിന്.. ഒന്നിന് മിച്ചം 😍😍
സത്യം.. ഇത്തരം ചില സന്ദര്ഭങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ഭാര്യയുടെ സന്തോഷം ഭർത്താവിനും ഭർത്താവിന്റെ സന്തോഷം ഭാര്യയും തിരിച്ചറിയാതെ പോയ ചില അനുഭവങ്ങൾ. ഇത് കണ്ടപ്പോൾ പറ്റിപ്പോയ പാളിച്ചകൾ മനസിലാക്കുന്നു.... ടീമിന് ആശംസകൾ
ഈ അമ്മാവന് കുടിക്കൽ മാത്രം ഓർമ്മ ഉള്ളൂ, ആ കാര്യം പറഞ്ഞാൽ ഒന്ടയി മുഖത്തു പൂത്തിരി കത്തും. മഞ്ജു സൗമ്യ നല്ല നാത്തൂൻ, കഴിഞ്ഞ എപ്പിസോഡ് ഒരു സ്ത്രീ സൗമ്യയെ കുറ്റം പറഞ്ഞപ്പോൾ മഞ്ജു നന്നായി പ്രതികരിച്ചു, സൗമ്യ നന്നായി മഞ്ജുവിനെ സപ്പോർട് ചയ്തു സംസാരിക്കും, മറ്റു ചില സീരിയൽ പോലെ മക്കളുടെ മുന്നിൽ വച്ചു ഭർത്താവിനെ തല്ലുന്ന ഭാര്യ ആയി തരം താണ പരിപാടി ആകാതെ ഇരിക്കുന്നതാ ഇവിടെത്തെ പ്ലസ് പോയിന്റ്.
Yet another scintillating performance by MANJU SPECIALLY THE LAST SCENE WHERE SHE TELLS RIAZ HER FACE REFLECTIONS IS AWESOME AND MIND-BLOWING. BUT MADAME MANJU UNFORTUNATELY WILL TURN INTO A FINE SUMO WRESTLER (FEMALE) SHE SHOULD WATCH
സ്ക്രിപ്റ്റു റൈറ്റർ ശ്രീ. ജോസ് മോനാണു അളിയൻസെന്ന ഈ സംരംഭത്തിൻ്റെ നട്ടെല്ലു, അഭിനന്ദനം.. ആരും മോശമാണെന്നല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം. പക്ഷെ നല്ല സ്ക്രിപ്റ്റില്ലങ്കിൽ ആരെന്തു ചെയ്തിട്ടെന്താ. Once more, thanks Mr. Josemon PK. Keep it up
First of all..wishing happy birthday to Thankam... Manju’s excellent performance is the highlight especially the emotional scenes...well supported by all other artists.. thanks again .. great pleasure watching Aliyans 👍💐👌
I'm typing this at 4 am here in the Philippines 🇵🇭 I just saw a nightmare That I was sick and I was calling" kanakkan for help 😄 And you guys came and said" hey athu kozhapillada " and clito also was there I don't know how to explain my dream here in this comment box but I wanna say this because I feel like you guys are my family allengil ningale njn swapnam kanilalo. 😊😇
Ningalilland eni patilla njangalkk!!! Athrakkm ishttappett poyi! Ningale pole serial nte akath oru pole jeevikkana aalkkare njan kanditilla! Serial aanu nn oru, oru tharathilum thonnikkathe enganaanu ningal ingane abhinayikkane???? Happy happy birthday to Thankam chechi🥰🥰🥰🥰🥰🥰
Happy Birthday തങ്കം ക്ലീറ്റോ കാരണം തങ്കത്തിന്റെ മനസമാധാനം പോയി ക്ലിറ്റോ ഇങ്ങനെ ആയാൽ എന്ത ചെയ്യ തങ്കത്തിന്റെ ഒരു കഷ്ടകാലം എന്നാലതെ എന്ത ചെയ്യ കനക ഉള്ളതു കൊണ്ട് രക്ഷപ്പെടുന്നു
അളിയൻസ് സ്ത്ഥിരം വ്യൂവേഴ്സ് ഇവിടെ ഹാജറിട്ട് പോവുക😜😜😜😜😂😂
Happy brdy thangam chechiii🚶🚶🚶
Inn thankam chechyyudee real birthday ano 🤔
@@varghese7717 aarkkariyam 😂😂
avarude instagram page ill poitt nokk appo ariyam
@@ansarmohammed4708 iyal nokki para😁😁😜😜
@@varghese7717 lllllllllllnnnnnnn
എപ്പിസോഡ് തുടങ്ങിയപ്പോൾ തന്നെ അമ്മാവനെ കണ്ടതിൽ വളരെ സന്തോഷമായി.ഒരു അടിപൊളി കഥ, കൂടാതെ അൻസാറും,നടരാജനും ഉഗ്രനായി അഭിനയിച്ചിരിക്കുന്നു,
ക്ലീറ്റസ്,കനകൻ, തങ്കം,ലില്ലി, തക്കിളി, എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വച്ചു.ഈ ഒരു കൂട്ടായ്മ ഉയരങ്ങളിലേക്ക് വളരട്ടെ.
മനസ്സിന് സങ്കടം വരുമ്പോൾ അളിയൻസ് ഇരുന്ന് കാണും കണ്ടു കഴിയുമ്പോൾ ഒരു സന്തോഷം ആണ് മനസ്സിന് 😍
ഹജെയ്
സത്യം.
Happy birthday thakam chechi l am your best fan 💓💓💓💓💓💓💓
സത്യം
Sathyam
ഉറങ്ങാൻ പോവുന്നതിന് മുൻപ് അളിയൻസ് കാണുന്നത് ഒരു സുഖമുള്ള കാര്യം ആണ്
Hkee9
ശരിയാണ്.
ഈ വന്ന കാലത്ത് ഇത് കാണുന്നത് ഏറ്റവും നല്ലത് സ്നേഹബന്ധങ്ങൾ വില അറിയാം സൂപ്പർ ഈ സീരിയൽകണ്ടില്ലെങ്കിൽ തീരാ ദുഃഖം ആണ്
പിറന്നാൾ ആശംസകൾ തങ്കം.. കുടുംബത്തിലെ ആളുകൾ മാത്രം മതി ആഘോഷം അടിപൊളി ആവാൻ ♥️
കണ്ണ്നീർ സീരിയലിനെ കാൾ എത്രയോ better ആണ് ഇത് പോലെ ഉള്ള സീരിയൽ
Yes 👍👍
മഞ്ജു എന്ന നടിയുടെ കഴിവിനെ നന്നായി ചൂഷണം ചെയ്ത എപ്പിസോഡ്.
സങ്കടം, സന്തോഷം, പരിഭവം, ദേഷ്യം, ആനന്ദം etc.
എല്ലാവരും മറന്നു പോയിരുന്ന തന്റെ പിറന്നാൾ, പ്രിയ സഹോദരൻ ഓർത്തതും ആഘോഷം ആക്കിയതും അതിലെ അപ്രതീക്ഷിത തിരിച്ചടിയും ഒക്കെ വളരെ നന്നായി അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ. തങ്കം എന്ന മഞ്ജുവിന് കഴിഞ്ഞു ഈ എപ്പിസോഡിൽ. Very very good.
Aliyans ടീമിനെ അഭിനന്ദിക്കുന്നു.
Hu
ഞാൻ ഓർക്കയാണ് എത്രയോ നല്ല നടികളാണ് അളിയൻസിൽ .മഞ്ജുവിനെ, അനീഷിനെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. ഇതിലെ മുഴുവൻ കഥാപാത്രങ്ങളേയും മലയാള സിനിമയിൽ എടുക്കാവുന്നതാണ്. അമ്മയ്ക്ക് പ്രധാന വേഷങ്ങൾ കിട്ടിയിട്ടുണ്ട്.
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സീരിയൽ ആണിത് 👍👍
Hhhhhhhh
Ithupole lilliyude birthday cleeto orthuvecha episode undarun
Aliyans Youtubil കാണുന്നവർ like അടി 👍👍👍👍👍👍👍👍👍👍
അങ്ങനെ കാണാൻ പറ്റു tv യിലെ കിട്ടുന്നില്ല ഈ ചാനൽ
Than podo 😂😂💜
ഞാൻ കാണാറുണ്ട് നമ്മൾ പ്രവാസി ആണ് 😔😊
@@kwkw895?
മഞ്ജു ചേച്ചി ആണ് ഇതിലെ ഹീറോ നല്ലതുപോലെ അഭിനയിക്കുന്നുണ്ട് മഞ്ജു ചേച്ചിനെ പോലെ വേറാരുമില്ല ചേച്ചി ഫാൻസ് ഇവിടെ ലൈക്കൂ
അമ്മയെയും കുട്ടികളെയും കൂട്ടാതെ ആഘോഷിച്ചത് ശരിയായില്ല എന്ന് തോന്നിയവർ ഉണ്ടോ..
എനിക്കു അങ്ങനെ തോന്നി..
എനിക്ക്. തോന്നി.
Corona ayoondalle😊
Coronayk ithrayokke pattullu.. Venel kandal mathi
കൊറോണയല്ലെ ഭായ് Happy birthday thankam🌹🌹🌹
ശരിയാണ്.. കൊറോണ ആയതു കൊണ്ടാവും.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്.. അതുകൊണ്ടാവാം അവരെ കാണാതായപ്പോൾ ഒരു വിഷമം തോന്നി അവരെക്കുറിച്ചു ഒന്നും ഒരുവാക്കുപോലും ആരും പറയുന്നും ഇല്ല്യ. എല്ലാം പെട്ടന്നു ശരിയായി തിരിച്ചു വരാൻ കഴിയട്ടെ...
അടിപൊളി പിറന്നാൾ ആഘോഷം. ഇതാണ് കനകൻ. അൻസാറിനെയും നടരാജനെയും വരെ സ്നേഹിക്കാനെ ആ പാവത്തിനറിയു 💙😍
എന്ത് രസമാണ് കണ്ടിരിക്കാൻ... അത്രക് ഇഷ്ടാണ് എല്ലാരേം 😍😍😍
ഞാൻ മാത്രം ആണോ ഇതിന് അഡിക്റ്റഡ് 𓆙
ഞാനും
EY njanum
Njanud
No
Njanum manju ullath kond😘😘
അമ്മാവനുള്ള എപ്പിസോഡ് കാണാൻ ഒരു പ്രത്യേക രസമാണ്...
അത് സത്യമാ....
Yaha... 💯💞💞
അമ്മാവന് ഉണ്ടോ
@@nisaredv3400 s..
Yaya
ഈ അടുത്ത കാലത്ത് ഉള്ള എപ്ഫിസോഡുകളിൽ വച്ച് ഏറ്റവും നല്ല എപ്പാസോഡ്. ഹൃദയസ്പര്‍ശിയും..തങ്കത്തിനോട് ഒരു വാത്സല്യം തോന്നി...
അളിയൻസിലെ കഥാപാത്രങ്ങളിൽ ചിലരെ മാത്രമെ മലയാള സിനിമയിൽ കണ്ടിട്ടുള്ളു. അതാര
അതു പോര - എല്ലാവരും യോഗ്യർ സിനിമയ്ക്ക്.
സഹോദരന്മാരുടെ സഹോദരിമാരുടെ സ്നേഹബന്ധം എത്ര മനോഹരമായി അമ്മാവനും കൂടെ ഇത്രയും മനോഹരമായി സീരിയൽ ഇനി വരത്തില്ല ഞാൻ സ്ഥിരമായി കാണുന്ന ഏറ്റവും നല്ല സീരിയൽ അടിപൊളി കൊള്ളാം സൂപ്പർ
നടരാജന്റെ അവസാനത്തെ പാട്ടുപൊളിച്ചു 🤣🤣🤣
satyam
chirch uuppaadilaki
🤣🤣🤣
അളിയൻസിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും എന്റെ ആശംസകൾ, പ്രത്യേകിച്ചു, happy birthday മഞ്ചൂമ്മ 🥰🥰🥰🥰🥰
ശോ ഞങ്ങൾക്ക് അപ്പുകുട്ടൻ സാർ നെ കാണാൻ ഉള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ? 😢😢😢😢
ഡിയർ ഡയരക്ടർ സാർ, അപ്പുക്കുട്ടൻ സാറിനെ കാണിച്ചു തരാൻ തയ്യാറല്ലെങ്കിൽ ഇനി ആ വാക്ക് പറയരുത്. ഞങ്ങൾ കേട്ടു മടുത്തു.
@@Subair216 അതെ അത് ശരിയാ.
അതുപോലെ തന്നെ മുത്ത് ലക്ഷ്മിയേയും
😁😁😁😁
Angane orale ethuvare arrange cheyyathathukondane karaki kuthi story angane aakiyathe.
ഓരോ ദിവസവും വാശി എന്ന പോലെ തകർത്തു അടിച്ചു പൊളിച്ചു കൊണ്ടിരിക്കുവാന് അളിയൻസ് best
അതെ അൻസാറും നടരാജനും ഇല്ലാതെ എന്ത് ആഘോഷം..
ബർത്ത് ഡേ ഗേൾ തങ്കത്തിന് പിറന്നാൾ ആശംസകൾ 🎂🎂🎂
I am Addicted this❤️❤️
am also
I am also
I m also
I am Haji from tamilnadu. I am also
Me too
നടരാജൻ കിഡു...! അപ്പുക്കുട്ടൻ സാറിനേയും മുത്തു ലക്ഷ്മിയേയും കാത്തിരിക്കുന്നു..!
ഗംഭീരം ..! ആശംസകൾ !
നടരാജന്റെ ലാസ്റ്റ് പാടിയ പാട്ട് ശോ പൊളിച്ചു,🥰🥰🥰🥰😂😂😂😂😂
Lillykuttyude Birthdaykku Kaathirikkunnavar Ivide Valathottu Neengi Nikkin!!!!😂😂😂💞💞💞😍😍😍
Aliyans = Addiction ❤️
Ini monday vare.... Wait cheyyandee.. 😞😞😞😞😞😞 miss uuh aliyanzzz... 💞
ഈ ആഴ്ചയിലെ ഏറ്റവും മനോഹരമായ എപ്പിസോഡ് ❤️❤️
അളിയൻസിന്റെ മുഴുവൻ ടീമിനും ആശംസകൾ
👣🤪🤨👻🤨👻🧐☺️🏋️🏋️🏋️🏋️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
Aliyans,chakkappazham ,uppum mulakum eshtamullavar like adi
അഭി weds മഹി
Only aliyans.. 😍
All
Thattem Muteem
Aliyans .thattim muttim ishtam..
അളിയൻസ് എല്ലാവരേം ഇഷ്ടം. കൂടുതൽ. ഇഷ്ടം തങ്കതിനോട്. Happy birthday. Thankam
പിറന്നാൾ സൂപ്പർ😍😍👍
Hsi
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്
സത്യം അയ്യോ അനീഷ് ഭായ് നിങ്ങൾ എന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ സന്തോഷിക്കുന്നു ശർക്കര അമ്മച്ചി പ്രേം നസീർ സാറിനെക്കാൾ അനുഗ്രഹിച്ച എന്റെ അമ്മയുടെ നാട്ടുകാരൻ അനീഷ് ഭായ് സൂപ്പർ iam yur fan മച്ചു
Pls giv me yur no wts up
2024 um ith thanne pani kaanal😂
😅
സത്യത്തിൽ മറ്റൊള്ള സീരിയലുകൾ ക്യാമറയ്ക്കു മുന്നിൽ അഭിനയം കാഴ്ചവെക്കുന്നതായി തോന്നും. ഇത് ശെരികും രണ്ടു കുടുംബത്തു നടക്കുന്ന കാര്യങ്ങൾ. അടിപൊളിയാണ് . കൂടുതൽ മേക്കപ്പ് ഇല്ല. മറ്റുള്ള സീരിയലുകളിൽ രാത്രിയിലും പട്ടു സാരി ഉടുത്തു കൊണ്ട് നിൽക്കുന്നത് ആണ് തോന്നുന്നത്.
അടിപൊളി കൊള്ളാം ഒടുവിൽ കനാകാൻ സർപ്രൈസ് കൊള്ളാം... ഒരു കുടുംബം ഇങ്ങനെ ആകണം...അളിയൻ സ് സൂപ്പർ.. ഇനിയും ഇതുപോലെ നല്ല എപ്പിസോഡ് പ്രതിഷ് ക്കുന്നു.. എല്ലാവരും ഒന്നിന്.. ഒന്നിന് മിച്ചം 😍😍
Happy birthday തങ്കം 👍😍😍💖💖🎂🎂
ലില്ലിയുടെ birtthdayum celebrate ചെയ്യണം 😍😍😍
സത്യം.. ഇത്തരം ചില സന്ദര്ഭങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ഭാര്യയുടെ സന്തോഷം ഭർത്താവിനും ഭർത്താവിന്റെ സന്തോഷം ഭാര്യയും തിരിച്ചറിയാതെ പോയ ചില അനുഭവങ്ങൾ. ഇത് കണ്ടപ്പോൾ പറ്റിപ്പോയ പാളിച്ചകൾ മനസിലാക്കുന്നു.... ടീമിന് ആശംസകൾ
ഈ അമ്മാവന് കുടിക്കൽ മാത്രം ഓർമ്മ ഉള്ളൂ, ആ കാര്യം പറഞ്ഞാൽ ഒന്ടയി മുഖത്തു പൂത്തിരി കത്തും. മഞ്ജു സൗമ്യ നല്ല നാത്തൂൻ, കഴിഞ്ഞ എപ്പിസോഡ് ഒരു സ്ത്രീ സൗമ്യയെ കുറ്റം പറഞ്ഞപ്പോൾ മഞ്ജു നന്നായി പ്രതികരിച്ചു, സൗമ്യ നന്നായി മഞ്ജുവിനെ സപ്പോർട് ചയ്തു സംസാരിക്കും, മറ്റു ചില സീരിയൽ പോലെ മക്കളുടെ മുന്നിൽ വച്ചു ഭർത്താവിനെ തല്ലുന്ന ഭാര്യ ആയി തരം താണ പരിപാടി ആകാതെ ഇരിക്കുന്നതാ ഇവിടെത്തെ പ്ലസ് പോയിന്റ്.
തങ്കം +ക്ലീറ്റസ് =♥️
Kanakan+lilly=♥️
♥️+♥️=അളിയൻസ്
I love aliyans🙏... So best serial 😊 .... All are best acting😄😄 . ..
സങ്കടം പറയാൻ തങ്കം കഴിഞ്ഞേ മറ്റാരും ഇല്യാ....
അളിയൻസ് എല്ലാവരെയും ഇഷ്ട്ടം 😍😍😍😍✌️✌️
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈപ്രോഗ്രാം എല്ലാവരും അടിച്ചു പൊളിച്ചു. നന്നായിട്ടുണ്ട് ട്ടോ 🙏🙏🙏
*ഈ ആഴ്ചത്തെ ലാസ്റ്റ് എപ്പിസോഡ് powli😍😍👍👍👍*
നടരാജന്‍ അന്‍സാര്‍ super, cooling glass venam നടരാജന്, athu mattalle..അമ്മാവന്‍ എല്ലാ episodilum venam
Muth fans like adi👍👍👍👍👍👇🏻👇🏻👇🏻👇🏻
Muthu fans alla thakli mol fan
ഛേ സർപ്രൈസ് കൊടുക്കാമായിരുന്നു തങ്കത്തിന്.. ഒന്നും കൂടി പൊളിച്ചേനെ.. എന്തായാലും സൂപ്പർ 👌👌
Aliyanmare ishtamullavar like adi machanmare
👍👍👍
Aliyans youtubil സ്ഥിരം കാണുന്നവര്‍ like adi 👍
I am addicted aliyans.. All episodes are super..
Lilli kuttiye istamullavar adi like❤
😍🥰
Yet another scintillating performance by MANJU SPECIALLY THE LAST SCENE WHERE SHE TELLS RIAZ HER FACE REFLECTIONS IS AWESOME AND MIND-BLOWING. BUT MADAME MANJU UNFORTUNATELY WILL TURN INTO A FINE SUMO WRESTLER (FEMALE) SHE SHOULD WATCH
സ്ക്രിപ്റ്റു റൈറ്റർ ശ്രീ. ജോസ് മോനാണു അളിയൻസെന്ന ഈ സംരംഭത്തിൻ്റെ നട്ടെല്ലു, അഭിനന്ദനം.. ആരും മോശമാണെന്നല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം. പക്ഷെ നല്ല സ്ക്രിപ്റ്റില്ലങ്കിൽ ആരെന്തു ചെയ്തിട്ടെന്താ. Once more, thanks Mr. Josemon PK. Keep it up
First of all..wishing happy birthday to Thankam... Manju’s excellent performance is the highlight especially the emotional scenes...well supported by all other artists.. thanks again .. great pleasure watching Aliyans 👍💐👌
Wow, superb episode. Expecting more and more.
I'm typing this at 4 am here in the Philippines 🇵🇭
I just saw a nightmare
That I was sick and I was calling" kanakkan for help 😄
And you guys came and said" hey athu kozhapillada " and clito also was there I don't know how to explain my dream here in this comment box but I wanna say this because I feel like you guys are my family allengil ningale njn swapnam kanilalo. 😊😇
Alvin.. ❤️❤️❤️
😇💖 thank you chechi. @@manjupathroseofficial4149
@@manjupathroseofficial4149 Hi
Happy birthday to yuuu
ഹയ്യോ നടരാജന്റെ പാട്ട് ഒരു രക്ഷയുമില്ല 😂😂😂
Excellent Family Entertainment ✨
Kidilan episode ,kalakki..🌹🌹❣❣
Super episode. Aliyans albhuthappeduthikkondirikkuvaanu. 👌👌👌👌😍👌👌👌👌👌👍👍👍👍👍👍
Ningalilland eni patilla njangalkk!!! Athrakkm ishttappett poyi! Ningale pole serial nte akath oru pole jeevikkana aalkkare njan kanditilla! Serial aanu nn oru, oru tharathilum thonnikkathe enganaanu ningal ingane abhinayikkane???? Happy happy birthday to Thankam chechi🥰🥰🥰🥰🥰🥰
Thankam Fans Adi Like
👇👇👇
Thangam's smile 🔥❤
ഈ അപ്പുക്കുട്ടൻ സാറിനെ അടുത്തെങ്ങാനും കാണുമോ കുറേ ആയി വരുന്നു എന്നു പറയുന്നു 😄😄😄
Aah
അതെ
Happy birthday to you thangam chechi and God blessed you🎉🎁🎂🎈🎊🍰
ബഡായ് ബംഗ്ലാവിലെ ആര്യടെ അച്ഛനെപ്പോലെ കരിക്ക് സീരീസിലെ ചോട്ടു ബായ് നെ പോലെ അപ്പുക്കുട്ടൻ sir ഉം ജനമനസ്സിൽ 😂😂😂😂😂
മറവത്തൂർ കനവിലെ കോര സാർ
Aliyans Vann Vann Oru Rakshayumilla
Supper
എന്ത് പറഞ്ഞാലും എന്റെ മഞ്ജുകുട്ടീടെ അഭിനയം ഗംഭീരം ആണ് .
തക്കിളി മോൾ സൂപ്പർ 👌🤩💁🏻♀️🏃🏻♀️🏃🏻♀️
ഇനി monday വരെ😚😚
Valare ishtamm aayi episode
Happy Birthday Thangam Chechiii 💖💖💖💖💖😍😍🥰🥰🥰
Adipoli episode 👍👍👍👍👏👏👏
Happy Birthday തങ്കം ക്ലീറ്റോ കാരണം തങ്കത്തിന്റെ മനസമാധാനം പോയി ക്ലിറ്റോ ഇങ്ങനെ ആയാൽ എന്ത ചെയ്യ തങ്കത്തിന്റെ ഒരു കഷ്ടകാലം എന്നാലതെ എന്ത ചെയ്യ കനക ഉള്ളതു കൊണ്ട് രക്ഷപ്പെടുന്നു
Aliyans ishttam❤️
അളിയൻസ് 4 സിരീസ് ഇന്നു കണ്ടു.. അനുമോദങ്ങൾ എല്ലാവർക്കും.
Happy birthday thangam chechi😄
Kanakan aalu vere levej Happy borthday Thankam
Happy birthday thangam chechi❤😎😎
Many many happy returns of the day dear Thankam chechi 😘😘😘
അങ്ങനെ ഈ ആഴ്ചയിലെ എല്ലാ എപിസോഡും കലക്കി 👍🏻
Uppum mulakum: 👍
Aliyans : comment
Thattem muttem: comment🙏
Good message❤️❤️❤️🌹🌹🌹🌹
Happy Birthday Thankam Chechi🌷🌷⚘⚘
ജന്മദിനാശംസകൾ തങ്കം 💚💚💚🌷🌷🌷💞💞💞💓💓💓💘💘💘💕💕💕♥️♥️♥️👍👍👍✌️✌️✌️🌹🌹🌹👌👌👌
Supper aliyans fans 😍😘😗😙😚
Eatheppisodilum avasanam onne kanne nirakkithirikkilla aliyans ealla eappisodum super🙏🏼🙏🏼🙏🏼🙏🏼
സാമ്പാറിന് മെമ്പോടി ആയി കായം ചേർക്കുന്നതുപോലെ ആയി നടരാജന്റെ പാട്ട്.
എല്ലാം കൊണ്ടും സന്തോഷമായി
നടരാജൻ ഫാൻസ് 👍💪💪
അടുത്ത പിറന്നാൾ ആഘോഷം തീയതി മറക്കരുത് , കാത്തിരിക്കും
Super എപ്പിസോഡ് അവസാനത്തെ നടരാജന്റെ പാട്ട് കൂടി ആയപ്പോൾ പൊളിച്ചു
ഇപ്പൊ ഫുൾ net തീരുന്നത് ഇത് കണ്ട് ആണ് ശെരിക്കും അഡിക്ടഡ് ആയി മക്കളെ കനകന്റെ ചിരി പൊളി 💕💕💕💕💕💕
Happy Birthday manju chechi . Birthday party super.
Super...🥰🥰🥰
നടരാജന്റെ പാട്ട് - അതാണ് പഞ്ച്.
Adhyamaitanu oru serial nod etra addiction.😍😍