Aliyans - 105 | പുത്തൻസാരി 3 | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 763

  • @binsiashokan7877
    @binsiashokan7877 ปีที่แล้ว +127

    ഈ സീരിയൽ കാണുമ്പോ സങ്കടം ആണ് കാരണം ഇതുപോലെ ഒരു ആങ്ങള എനിക്ക് ഇല്ലല്ലോ എന്നോർത്തു

    • @aamis16
      @aamis16 ปีที่แล้ว +3

      സത്യം

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      ​@@aamis16 sggg😟😓😓😞😞😇😧😧😇😧🙉😒😇😇😒🙉🙉😧😫😧😫😫😧👌🏿👌🏿😧👌🏿👌🏿😥👌🏿👌🏿😥😥👌🏿😇😧🤡😇😧🙉🙉😧😥😇😧😧😇😧😇

    • @sudhakarannarayanan9375
      @sudhakarannarayanan9375 ปีที่แล้ว +3

      Njan und chechik brother ayi vishamikkanda tto❤

    • @shinasmuhammed1145
      @shinasmuhammed1145 ปีที่แล้ว +1

      We

    • @sumiazeez7117
      @sumiazeez7117 10 หลายเดือนก่อน +4

      Athu kond aa illatha agalayude illatha barya rakshapettu...allel ee angala pengal sneham kand oodipoyene😅

  • @aminashajahan1356
    @aminashajahan1356 3 ปีที่แล้ว +77

    12:02 മുത്ത് ലില്ലിയെ ജമന്തി മാമി എന്ന് പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?

  • @danielsanthoos12
    @danielsanthoos12 3 ปีที่แล้ว +52

    മുത്തിനെ കണ്ടില്ലലോന് ഓർത്ഥതയുള് അപ്പോഴേക്കും വന്നു എപ്പിസോഡ് പൊളിച്ചു കേട്ടോ മുത്തേ

  • @anilkumarm2401
    @anilkumarm2401 3 ปีที่แล้ว +194

    12:02 ന് തകിളി മോൾ ജമന്തി മാമി എന്ന് വിളിച്ചത് കേട്ടവർ ലൈക് അടി

  • @adhilvlogger392
    @adhilvlogger392 3 ปีที่แล้ว +145

    lilly fans adi like

    • @pradeeppramakrishnan
      @pradeeppramakrishnan 3 ปีที่แล้ว +2

      തക്കിളി ലില്ലിയെ (12:06)
      "ജമന്തിമാമി" എന്ന് അറിയാതെ വിളിച്ചു 😂

  • @prareeshkpkp8350
    @prareeshkpkp8350 3 ปีที่แล้ว +25

    ക്ലറ്റോ തക്കിളി അച്ചനും മോളും തന്നെ.. Suprb episode😍

  • @remakrish7884
    @remakrish7884 2 ปีที่แล้ว +15

    അനീഷ് രണ്ടുപേരുടെയും നടുക്ക് നിന്നുള്ള ഭാവഭിനയം super

  • @Aflaha801
    @Aflaha801 3 ปีที่แล้ว +19

    മുത്ത് ഈ എപ്പിസോഡിൽ ഒരു വട്ടം ലില്ലി ന്നെ ജമന്തി എന്നാണല്ലോ വിളിച്ചു എന്നാലും {പുത്തൻസാരി 3}കലക്കി 👍

    • @mgvlog5464
      @mgvlog5464 ปีที่แล้ว +4

      Athe njanum sredhichu , idayk Muth jamanthi maami ennu paranju.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 15 ชั่วโมงที่ผ่านมา

      അത് പഴയ അളിയൻസിന്റെ ഓർമ്മ ഉള്ളത് കൊണ്ട് തെറ്റി പറഞ്ഞതാണ്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 15 ชั่วโมงที่ผ่านมา

      അത് പഴയ അളിയൻസിന്റെ ഓർമ്മ ഉള്ളത് കൊണ്ട് തെറ്റി പറഞ്ഞതാണ്

  • @bijumon2515
    @bijumon2515 3 ปีที่แล้ว +11

    പുത്തൻ സാരി ഭാഗം 3 തകർത്തു...ഇനി ഇതിന്റെ ഭാഗം 4 പ്രതീക്ഷിക്കുന്നു..ഓരോ എപ്പിസോഡും സൂപ്പർ ആയിരുന്നു...ഇതോടെ സാരി പ്രശ്നം മാറും എന്ന് കരുതിയതാണ്. പക്ഷെ വീണ്ടും സാരി പ്രശ്നം തുടങ്ങിയല്ലോ

  • @vineethajoby6727
    @vineethajoby6727 3 ปีที่แล้ว +35

    ഈ സഹോദരന്റേം സഹോദരിയുടെയും സ്നേഹം കാണുമ്പോൾ...എന്തു സന്തോഷം മനസിന്‌

    • @manojpampuram
      @manojpampuram 3 ปีที่แล้ว

      കൂടെ പിറപ്പിനെ സ്നേഹിക്കുന്ന ആങ്ങള.. കണ്ണ് നിറഞ്ഞുപോയി

  • @salihp2877
    @salihp2877 3 ปีที่แล้ว +118

    എല്ലാ എപ്പിസോസിലും അമ്മയെയും മക്കളെയും അമ്മാവനെയും പറ്റുന്നത്ര ഉൾപ്പെടുത്തണം എന്നുള്ളവർ ലൈക്കടിക്കൂ👍🏻👍🏻👍🏻🙏

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +5

      തീർച്ചയായും ഉൾപ്പെടുത്തണം.. കൊറോണ ആയതുകൊണ്ടാവാം പറ്റാത്തത്....

  • @sinisini9419
    @sinisini9419 3 ปีที่แล้ว +87

    Muth sherikkum kleetontem thangathinte mole polthanne alle😍anagane thonniyavar like adich passak makkale

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +47

    തങ്കത്തിനെ ഒരുമാതിരി ഒന്ന് റെഡിയാക്കി കൊണ്ട് വന്നപ്പോഴേക്കും ദേ ലില്ലി തുടങ്ങി 😃

  • @shibinnihal1106
    @shibinnihal1106 3 ปีที่แล้ว +68

    മാമൻ പിന്നേം പെട്ട്,,,, തക്ലി റോക്ക്സ്

  • @cletodavid4875
    @cletodavid4875 3 ปีที่แล้ว +254

    അളിയൻസ് യൂട്യൂബ് ഫാൻസ്.. ❤️❤️
    ലൈക്ക് അടി😁😁👍

    • @krishnapraveen7966
      @krishnapraveen7966 3 ปีที่แล้ว +4

      Me🙋‍♀️

    • @induindoos4644
      @induindoos4644 3 ปีที่แล้ว +4

      U tube il aane kanunne... Aliyans Ivide telecast aavumbo 11 kazhiyum TV yil.. Apo Mrng aane kanunne

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว +3

      @@induindoos4644 ആണോ..👍

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว +3

      @@krishnapraveen7966 👍

    • @induindoos4644
      @induindoos4644 3 ปีที่แล้ว +2

      @@cletodavid4875 yes... Malaysia IL aane

  • @nayananair4600
    @nayananair4600 3 ปีที่แล้ว +133

    Aliyans youtubil kanunavar like cheythe

  • @aaliahafis
    @aaliahafis 3 ปีที่แล้ว +57

    Aliyans...my favourite!!!

  • @neethak928
    @neethak928 3 ปีที่แล้ว +19

    ക്ലൈമാക്സ്‌ ഇഷ്ടം ആയില്ല.... എപ്പോഴും kanakan പെങ്ങൾ സ്‌നേഹം കൊണ്ട് ഭാര്യയെ കൊച്ചക്കുന്ന പരിപാടി ഉണ്ട്.... Kanakan ഒരു സാരി താങ്കത്തിനു വാങ്ങുമ്പോൾ lilly പറഞ്ഞ പച്ച സാരിയും കൂടെ വാങ്ങാം ആയിരുന്നു.... കൂടാതെ cleto ഒരു പച്ച സാരിയും കൊണ്ടുവരാം ആയിരുന്നു..... എന്നിട്ട് happy ending

    • @ajithasuresh9592
      @ajithasuresh9592 3 ปีที่แล้ว +4

      എനിക്കും ഇഷ്ട്ടമായില്ല തങ്കത്തിനു ദുർവാശി ഇച്ചിരി കൂടുതലാ അതിനൊപ്പം തുള്ളാൻ ഒരു kanakanum പിള്ളേർക്കില്ലല്ലോ ഇത്രയും വാശി എനിക്ക് ലില്ലിയെ ഇഷ്ട്ടം 💕

    • @srenivishnu9685
      @srenivishnu9685 2 ปีที่แล้ว +1

      അതെ... ലില്ലി.. പാവം 😟

    • @shabanashabashabanashaba1110
      @shabanashabashabanashaba1110 2 ปีที่แล้ว

      Ju

    • @Pokelalz
      @Pokelalz 2 หลายเดือนก่อน +1

      Ishttapedanda😏

  • @roshu5622
    @roshu5622 3 ปีที่แล้ว +24

    തക്കിളി മുത്ത് ലില്ലിയെ ജമന്തി 'അമ്മ എന്ന്പറഞ്ഞു . . ഞാൻ കേട്ടു😃😃

    • @minithomas127
      @minithomas127 3 ปีที่แล้ว

      ഞാനും കേട്ടു

    • @vishnucmurali
      @vishnucmurali 3 ปีที่แล้ว

      അതെ ജമന്തി ആൻറി എന്ന് വിളിച്ചു എല്ലാവരും കേട്ടു സംവിധായകൻ മാത്രം കേട്ടില്ല 🤣🤣

    • @suveds1900
      @suveds1900 3 ปีที่แล้ว

      ജമന്തിയാമി എന്നാണ്

  • @LuckyTokensAlpy-
    @LuckyTokensAlpy- 3 ปีที่แล้ว +33

    മുത്ത് ലില്ലിയെ ജമന്തി മാമിന്നു വിളച്ചല്ലോ രാജേഷ് സർ😀

  • @martinjc9450
    @martinjc9450 3 ปีที่แล้ว +7

    kalakki...so natural happenings...congrats to the team...

  • @sathyamsivam9434
    @sathyamsivam9434 3 ปีที่แล้ว +8

    writer superb,every episodes.actors double superb.emotions,comedy blend.manju same like my sis.

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 ปีที่แล้ว +168

    തക്കിളി മോൾ കൂടെ വന്നപ്പോൾ കംപ്ലീറ്റ് ആയി. അടിപൊളി എപ്പിസോഡ്

    • @giriaradhya6288
      @giriaradhya6288 3 ปีที่แล้ว +5

      Sathyam

    • @anishkg
      @anishkg 3 ปีที่แล้ว +4

      Da chekka, ninte comment alla peru aanu enikku ishtappettathu :D

    • @varunrv378
      @varunrv378 3 ปีที่แล้ว +5

      Thakkili alla... Muthu

    • @ghostraider1328
      @ghostraider1328 3 ปีที่แล้ว +1

      അത്താണ് ലാസ്റ്റ് ഡയലോഗ് പൊളി
      (മാമൻ വീണ്ടും പെട്ട്)👍👍👍🤣🤣

    • @muhammedalik5225
      @muhammedalik5225 3 ปีที่แล้ว

      @@anishkg nn1110

  • @oachirasreekumar1189
    @oachirasreekumar1189 3 ปีที่แล้ว +5

    മുത്ത് പറഞ്ഞത് പോലെ...
    മാമൻ പിന്നെയും പെട്ടു 😀

  • @anjaliskrishna
    @anjaliskrishna 3 ปีที่แล้ว +6

    Njan req cheythit veendum saree episode kaanichallo🥰👏🏻polichu...ingne ulla episodes aanu aliyans super aakunnath

  • @shandasamuel621
    @shandasamuel621 3 ปีที่แล้ว +3

    എനിക്ക് ക്ലീറ്റോയെ ഒത്തിരി ഇഷ്ട്ടം ആണ്. നല്ല natural ജീവിതം.

  • @salmatk123
    @salmatk123 3 ปีที่แล้ว +22

    Lillyude aadhyathe aa dress ufff ntha look😍😍😍

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +16

    Muthinde dialogue kollam.maman pinnem pettu

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +52

    12.02 മുത്ത് ജമന്തി മാമി എന്ന് പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +3

      ഞാൻ കേട്ടു

    • @joymon8471
      @joymon8471 3 ปีที่แล้ว +1

      ഞാനും കേട്ടു, ഞാനെ കേട്ടുള്ളൂ.....

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 ปีที่แล้ว

      12.03 ആയപ്പോഴേക്കും 😂

    • @naserkolkalam3686
      @naserkolkalam3686 3 ปีที่แล้ว +1

      njan ketu

    • @syamarajeev64
      @syamarajeev64 3 ปีที่แล้ว

      Athe entha ippo Lilly ennu name akkiye

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 ปีที่แล้ว +63

    മിക്ക കുടുംബങ്ങളിലുമുണ്ട് , അച്ഛനും മക്കളും കൂടി അമ്മയെ ഒരു തരം താഴ്ത്തൽ ..''

    • @Gkm-
      @Gkm- 3 ปีที่แล้ว +10

      അതെ പ്രേതെകിച്ചു ജോലി ഇല്ലാത്ത വീട്ടമ്മ മാർ ആണെങ്കിൽ പറയും വേണ്ട

    • @user-lk8zh3kb9t
      @user-lk8zh3kb9t 3 ปีที่แล้ว +2

      sathyam

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว +2

      അത് നേരെ തിരിച്ചും ഉണ്ട്. 😄

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว +1

      സ്നേഹംകൊണ്ടാവും😁😁

  • @santoyjacob9079
    @santoyjacob9079 3 ปีที่แล้ว +39

    12:02 in this time did anyone notice muthu calling lily jamanthiama???

  • @MarinNinan
    @MarinNinan 7 หลายเดือนก่อน +2

    മുത്ത് വിളിച്ചത് ജമന്തി എന്ന പഴയ ഓർമ്മകൾ.. ലില്ല്യ ❣️

  • @shijinaajasshijinaajas1589
    @shijinaajasshijinaajas1589 3 ปีที่แล้ว +22

    Ithil cleetoya kooduthal ishtapedunnavar like adii

  • @raneeshv3175
    @raneeshv3175 3 ปีที่แล้ว +14

    Aliyans fans like അടിച്ചോ ബ്രോസ് 👌👌👍👍👍

    • @sajnaanees1976
      @sajnaanees1976 3 ปีที่แล้ว +1

      Aa

    • @sumachandran4969
      @sumachandran4969 3 ปีที่แล้ว

      Nalla adi kollaatha kuravaanu randinum. Paayyaarathonu oru limit ille? Countries

  • @krishnapraveen7966
    @krishnapraveen7966 3 ปีที่แล้ว +61

    അളിയൻസ് എല്ലാരേം ഇഷ്ട്ടം 😍😍

    • @nandananandu3216
      @nandananandu3216 3 ปีที่แล้ว +1

      Thankathinne mathinirthi bakki ellarayum ishtam

    • @mmshaza2019
      @mmshaza2019 3 ปีที่แล้ว +1

      @@nandananandu3216 ellavarum supara

    • @nandananandu3216
      @nandananandu3216 3 ปีที่แล้ว

      @@mmshaza2019 enthe ishtamannu njyan paranjyath

  • @bbeena8981
    @bbeena8981 3 ปีที่แล้ว +3

    Love it, super comedy its soo real

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +3

    Superb episode.
    Muthu rocks
    Maaman pinnem petttu 😀😀😀

  • @mansoorifdan9247
    @mansoorifdan9247 3 ปีที่แล้ว +2

    ഈ കഥ എഴുതിയ.സർന്.ബിഗ് സല്യൂട്ട്.ഒപ്പം ഇത് അഭിനയിപ്പിച്ചു ഞങ്ങളുടെ താരങ്ങൾക് 🙏🙏🙏🙏💯👍

  • @maneeshak1512
    @maneeshak1512 3 ปีที่แล้ว +12

    ഒരു രക്ഷയും ഇല്ല അടിപൊളി എപ്പിസോഡ് 😅😅😅👏👏👏👏👏👌👌👌👌👌👌👌 പുത്തൻ സാരിയുടെ കിടിലൻ 3 എപ്പിസോഡുകൾ.., അളിയൻസ് ടീം.... 💯👌👌👌👏👏👏❤️❤️❤️❤️❤️

  • @shinepaul4066
    @shinepaul4066 3 ปีที่แล้ว +10

    Thakkilikutty rocks🥰🥰🥰🥰

  • @amviy
    @amviy 3 ปีที่แล้ว +18

    അളിയൻസ് ടീമിന് താങ്ക്സ്
    Saree സ്റ്റോറി വീണ്ടും കൊണ്ടുവന്നതിന്

  • @jaseem6140
    @jaseem6140 3 ปีที่แล้ว +1

    സൂപ്പർ കോമഡി സീരിയൽ ആണ് ഇഷ്ട്ടം പെട്ടു

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +1

    Adipoli.... superr........ endhu. Rasamanu. Kandirikkan... aliayams. Vs. Aliyan. Supeer

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +16

    അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും 🥰🥰🥰🥰

    • @deepanjali1216
      @deepanjali1216 3 ปีที่แล้ว

      Shariya. Pakshe ee comment vayichu vayichu maduthu. 😩

  • @sajansajan4343
    @sajansajan4343 3 ปีที่แล้ว +5

    മാമൻ പിന്നേം പെടട്ടു 😄😄😄😄😄😄തക്കിളി പൊളിച്ചു

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +22

    the first scene of kanakan n cleto in kankan house was hilarous..omg..i cudnt stop laughing..super duper excellent direction..this serial is my stress remover..after coming from office..

  • @nayananair4600
    @nayananair4600 3 ปีที่แล้ว +35

    Ee episode super aayi enn karithunnavar like adiche

  • @minithomas137
    @minithomas137 3 ปีที่แล้ว +6

    Hahahaha...at the end can’t stop laughing. So good.

  • @Nishadhasu1481
    @Nishadhasu1481 3 ปีที่แล้ว +13

    Aliyans..fans ❤️❤️❤️👍👍👍👍😍😍

  • @muhammadali9933
    @muhammadali9933 3 ปีที่แล้ว +5

    Waiting for part 4 ☺☺

  • @venugopal2347
    @venugopal2347 3 ปีที่แล้ว +8

    Another entertaining episode... Aliyans rocking 💪

  • @sajeevig9544
    @sajeevig9544 10 หลายเดือนก่อน +4

    മുത്ത് ലില്ലിയെ അറിയാതെ ജമന്തി മാമി എന്നു വിളിക്കുന്നുണ്ട് ഈ എപ്പിസോഡിൽ😅

    • @anilithikkat5816
      @anilithikkat5816 8 หลายเดือนก่อน +1

      അതെ. ഞാനും കേട്ടു 😅

  • @induindoos4644
    @induindoos4644 3 ปีที่แล้ว +22

    Soumya so cute 😍😘😘😘😘Manju Chechi acting superb

  • @remakrish7884
    @remakrish7884 3 ปีที่แล้ว +3

    Kanakan ആണ് തങ്കതിനെ കൊഞ്ചിക്കുന്നത്. കുറച്ചു over ആണ്. ഗോഷ്ടി പോലെ തോന്നുന്നു

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +2

    Thaklee... Muthu... have real beautiful hair.. God bless you little angel...

  • @ABC2XYZ26
    @ABC2XYZ26 3 ปีที่แล้ว +5

    Why can't the title be in english.i don't know malayalam,but I used to see aliyans serials regularly.

  • @sinisini9419
    @sinisini9419 3 ปีที่แล้ว +4

    Njmmmude perumatam dadaiye kand padik 😁kleeto fance like adi

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 3 ปีที่แล้ว +23

    മുത്തിന്, ജമന്തി യും ലില്ലി യും തമ്മിൽ മാറിപ്പോയി....

    • @user-id7wh3cy8s
      @user-id7wh3cy8s 3 ปีที่แล้ว +1

      അത് ഇടക്ക് എല്ലാവർക്കും മാറിപ്പോകും മുത്തിനെ തക്കിളി എന്നും വിളിക്കാറുണ്ട് 😃😃

  • @bodhisurya5835
    @bodhisurya5835 3 ปีที่แล้ว +2

    This episode was good. Poor Thankam, I am glad that she got two sarees.

  • @abhinavb5204
    @abhinavb5204 3 ปีที่แล้ว +2

    Aliyans my favouriteeeee...

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 3 ปีที่แล้ว +1

    Sweet Thakkali mole supper acting very innocent

  • @johnrambo7960
    @johnrambo7960 3 ปีที่แล้ว +10

    ലില്ലി സൂപ്പർ.. കലക്കി

  • @shellymerry3800
    @shellymerry3800 3 ปีที่แล้ว +2

    Vallere nalla episode ❤️😍❤️👌👌

  • @shekuttansvlogs8238
    @shekuttansvlogs8238 3 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് 👀😍👌👌

  • @haarishbabu4969
    @haarishbabu4969 3 ปีที่แล้ว +31

    പാർട്ട് 1 പാർട്ട് 2 നല്ലതായിരുന്നു എന്നാൽ ഇന്നത്തെ പാർട്ട് 3, മല്ലി പൊടി എപ്പിസോഡിന്റെ ആവർത്തനം... ക്ലൈമാക്സ് വേറെ എന്തെങ്കിലും കൊണ്ടുവരാമായിരുന്നു.. ജമന്തിയുടെ പേര് മുത്ത് പറയുകയുണ്ടായി, ശ്രദ്ധിക്കണേ.. പെർഫോമൻസ് വൈസ് എല്ലാവരും നന്നായി ചെയ്തു... കഥയുടെ പോരായ്മതന്നെയാണ് ഇപ്പോഴത്തെ പ്രധാന കാരണം...നല്ല കഥകൾ വരട്ടെ...
    Love you all Aliyans...

    • @mukeshmukesh-pr6rm
      @mukeshmukesh-pr6rm 3 ปีที่แล้ว +2

      Athe 12:03 jamanthy mamy ennu paranju

    • @rajeeshyoosuf3138
      @rajeeshyoosuf3138 3 ปีที่แล้ว +1

      Ys

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +2

      @@aiswaryakp7198paranjathu shariyanu.. khadhakal remake cheyth repeat ayi varunnund..

  • @elizabethrajan8770
    @elizabethrajan8770 3 ปีที่แล้ว +4

    Kanakan emotional scene superb

  • @annukurian5868
    @annukurian5868 3 ปีที่แล้ว +1

    Very nice this is so natural acting is superb

  • @rashibinas2207
    @rashibinas2207 3 ปีที่แล้ว +2

    sari episode pwoli 😁😄😄👍👍

  • @ruparupa125
    @ruparupa125 ปีที่แล้ว +1

    Muth ariyathe lillyne jayanthi amma enn vilichu😀

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +1

    Super eppisode

  • @jomonakku8026
    @jomonakku8026 3 ปีที่แล้ว +6

    ഈ തക്ലി മോളുടെ സ്ലാങ് ഏത് സ്ഥലം ആണ്‌.... നല്ല രസം 💕💕💕

  • @sheebalouis5744
    @sheebalouis5744 3 ปีที่แล้ว +32

    കനകൻ തങ്കത്തിനെ കുറച്ചു കൊഞ്ചിക്കല് കൂടുന്നുണ്ട്. വെറുപ്പിക്കൽ

    • @Anzntz
      @Anzntz 3 ปีที่แล้ว +3

      Yes ath kure over akunnund

    • @SGM627
      @SGM627 3 ปีที่แล้ว +7

      Athalla.thankathinte konchal aanu sahikan patathath.

    • @josekalarickal8813
      @josekalarickal8813 3 ปีที่แล้ว +3

      Yes

    • @Niah14Natania
      @Niah14Natania 3 ปีที่แล้ว +4

      അതെ... Over ആണ്

    • @jyothishv8836
      @jyothishv8836 3 ปีที่แล้ว

      Yes

  • @naveen-yh9je
    @naveen-yh9je 3 ปีที่แล้ว +4

    22:10 😄 thank you dialogue 😆

  • @staniyajoy4627
    @staniyajoy4627 3 ปีที่แล้ว

    Adipoli eppisode ......

  • @sidusvlog7788
    @sidusvlog7788 3 ปีที่แล้ว +2

    അളിയൻസ് സൂപ്പർ ആയി ട്ടോ 👏👏👏👏👏👍👍👍👍

  • @shahishanus
    @shahishanus 3 ปีที่แล้ว +27

    മുത്തിന്റെ മുടി നല്ലതാ പക്ഷേ മുറിച്ചത് ശരിയായില്ല തക്കിളി മോളുടെ മുടിയുടെ സ്റ്റൈലാ നല്ലത്☺️

  • @leoking8697
    @leoking8697 3 ปีที่แล้ว +3

    മുത്ത് ലില്ലിയുടെ വീട്ടിൽ കളിക്കാൻ പോകുന്നു, ആ സമയത്ത് ക്ലീറ്റോ+ തങ്കം റൊമാൻസ് സീൻ ചെറുതായിട്ട് 😜ഒരു change... അടിപൊളി ആകും

  • @mujeebrahaman1980
    @mujeebrahaman1980 3 ปีที่แล้ว +3

    സാരി കഥ പൊളിച്ചു 😂😂😂😂😂😂😂😂😂😂വീണ്ടും തുടരും,,,,

  • @sruthiradha9017
    @sruthiradha9017 3 ปีที่แล้ว +44

    ലില്ലിയും ജമന്തിയും മാറുന്നല്ലോ 🤩🤩🤩

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      ഇതിൽ ലില്ലി യുടെ പേര് ശരിക്കും ജമന്തി എന്നാണോ???

    • @sree_991
      @sree_991 3 ปีที่แล้ว +1

      Time eppozha dialogue marunath

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      @@sree_991 മനസ്സിലായില്ല, ഒരിക്കൽ കൂടി വ്യക്തമാക്കൂ

    • @lostbutterfly496
      @lostbutterfly496 3 ปีที่แล้ว +1

      Sumesh. P subrahmanian Sumesh p.s old slogan vs aliyanil jamandhi

    • @sree_991
      @sree_991 3 ปีที่แล้ว

      @@sumesh.psubrahmaniansumesh2890 dialogue time

  • @Samyuktha369
    @Samyuktha369 3 ปีที่แล้ว +10

    Watching .... 5 minutes before uploaded...

  • @chinnukutty2988
    @chinnukutty2988 3 ปีที่แล้ว +2

    Super...🥰🥰🥰

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് !

  • @Divya-br8lq
    @Divya-br8lq 3 ปีที่แล้ว +1

    Super episode

  • @Rashe-ziyan
    @Rashe-ziyan 3 ปีที่แล้ว +1

    ഒന്നും പറയാനില്ല... Pwoli എല്ലാവരും.

  • @himavalentine1974
    @himavalentine1974 3 ปีที่แล้ว +42

    ഇന്ന് അക്ഷര ജയന്തി മാമി എന്ന് പറഞ്ഞല്ലോ, ഈ സാരിക്കു അന്നോ അടി ഉത്സവ പറമ്പിൽ കെട്ടുന്ന കളർ പോലെ ഉണ്ട്.താഗാൻ ആളു ഉണ്ട് എങ്കിൽ തണൽ കൂടുതൽ, തങ്കതിടയി അഹഗരത്തിനു മോറിന് ഒരു എണ്ണം കൊടുക്കലാ വേണ്ട, ജമന്ദി ലാസ്റ്റ് പറഞ്ഞേ സത്യം

    • @alexdaniel8271
      @alexdaniel8271 3 ปีที่แล้ว +4

      Enthu bhasha... 😀

    • @ooredooooredoo5668
      @ooredooooredoo5668 3 ปีที่แล้ว

      @@alexdaniel8271 😆😆😆

    • @ooredooooredoo5668
      @ooredooooredoo5668 3 ปีที่แล้ว

      വ്യക്തമായി എഴുതൂ സുഹൃത്തേ.

  • @kunjumoltomichan4590
    @kunjumoltomichan4590 3 ปีที่แล้ว +1

    😅🥰🤩💓അടിപൊളി എപ്പിസോഡ് 🤩

  • @sarasara-cu9sp
    @sarasara-cu9sp 3 ปีที่แล้ว

    Njaan uplodu nokkirunnu kanunnayhu oru supper serial anu aliyans nallanalla storyanu every day vatunnathu athukondu madupputhonnarilla going to nice my wishes

  • @nayananair4600
    @nayananair4600 3 ปีที่แล้ว +31

    Muth fans onn vanne

    • @remyabalakrishnan9060
      @remyabalakrishnan9060 3 ปีที่แล้ว +3

      Njan muth fan ann

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +4

      കൊച്ചു മിടുക്കി നമ്മുടെ മുത്തു

  • @joyvarghese360
    @joyvarghese360 3 ปีที่แล้ว +25

    Aliyans fans like here

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +5

    Poor Kanakan between the Devil and Deep Sea. 😭

  • @deepaparvathy9113
    @deepaparvathy9113 ปีที่แล้ว

    Super performance by all💕💕💕💕

  • @shamsudheen5490
    @shamsudheen5490 3 ปีที่แล้ว +6

    ക്ളീറ്റസിനു പെങ്ങൾക്കും ഒരു സാരി വാങ്ങിക്കമായിരുന്നു

  • @hibrudance860
    @hibrudance860 3 ปีที่แล้ว +4

    Muthu pwoli pwoli pwoli

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว

    Nice eppisode

  • @susy1963
    @susy1963 3 ปีที่แล้ว +7

    Chirichu maduthu. ..Thakkiliyude last dialogue superb😂😂

  • @yamian4308
    @yamian4308 3 ปีที่แล้ว +3

    Cleeto chevi sheri aaya🤭🤭😂😂

  • @vineethajoby6727
    @vineethajoby6727 3 ปีที่แล้ว +8

    Aliyans super.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നില്കുന്നു. എല്ലാവരും നമ്മുടെ കുടുമ്പത്തിലെ അംഗങ്ങളെ പോലെ തന്നെ.... All the best all aliyans family members.... 😍😍😍😍😍😘😘😘

  • @safivlog6349
    @safivlog6349 3 ปีที่แล้ว +1

    Supper episode muth super

  • @v2a293
    @v2a293 3 ปีที่แล้ว +4

    Lilly oru raksha illa pwoli, muthaanu😍😍

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว +2

    😂😂😂😂😂😃😃😃😃😃അടിപൊളി എപ്പിസോഡ്. 👌👌👌👌👌