സർജറിക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന പേഷ്യന്റ് പരീക്ഷണാർത്ഥം അക്യുപഞ്ചർ ചെയ്യാൻ വന്നപ്പോൾ...

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 49

  • @ramseenamohammed2398
    @ramseenamohammed2398 4 หลายเดือนก่อน +24

    മാഡം ഒരിക്കലും പിന്നോട്ട് പോവരുത്. എന്റെ ഒരു റിക്വസ്റ്റ് ആണ്. കാരണം മാടത്തിന്റ പല വീഡിയോ കണ്ടിട്ട് ഞാൻ അത് പോലെ ചെയ്യാറുണ്ട്. എനിക്ക് നല്ല റിസൾട്ട്‌ കിട്ടിയിട്ടുമുണ്ട്. അൽഹംദുലില്ലാഹ്... ഞങ്ങളെ പോലെ പാവങ്ങൾക്ക് ഒരു തണൽ ആണ് ഡോക്ടർ. പറയുന്നവർ എന്തും പറയും. അത് മൈൻഡ് ചെയ്യരുത്. അവർക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉള്ള അസൂയ ആണ് അത്. ഇത് പോലെ നല്ല നല്ല സേവനം ചെയ്യാൻ റബ്ബ് തൗഫീഖ് ഏകട്ടെ. ആമീൻ 🤲🏻

  • @KunnimmaH
    @KunnimmaH 4 หลายเดือนก่อน +10

    ഞാനും അക്യൂപങ്ചർ ട്രീറ്റ്മെന്റ് ചെയ്തു. അസുഖം മാറിയിട്ടുണ്ട്. ഇപ്പൊ ഴും ചെയ്യുന്നുമുണ്ട് 😊😊al

  • @superherograndson5996
    @superherograndson5996 24 วันที่ผ่านมา

    Maashaallah Allah is great he will cure inshaallah when come to cochin I want to meet you

  • @MuhammadShareef-v7t
    @MuhammadShareef-v7t 4 หลายเดือนก่อน +1

    World number one treatment

  • @TastyBitesWithRasheez-br1mi
    @TastyBitesWithRasheez-br1mi 4 หลายเดือนก่อน +1

    എന്റെ മോൾക് മൂക്കിൽ ദശ aaanu ഇത് maran എന്താ ചെയ്യണ്ടത് dr കാണാൻ എവിടെ വരണം പ്ലീസ് reple

  • @shakeelaabdulsamadshakeela1515
    @shakeelaabdulsamadshakeela1515 3 หลายเดือนก่อน

    👍അല്ലാഹുവിന്റെ മുന്നിൽ അല്ലാതെ ആരുടെ മുന്നിലും തോക്കരുത് 👍

  • @umaibanp.s6274
    @umaibanp.s6274 4 หลายเดือนก่อน

    ഈ റൂം ഒരിക്കലും മറക്കാൻ പറ്റില്ല

  • @Fathima.S641
    @Fathima.S641 4 หลายเดือนก่อน

    Maam, arthritis nu treatment undo...full aayitu marumo ithil...ethra time edukum ennu parayamo

  • @hassansaleem4889
    @hassansaleem4889 4 หลายเดือนก่อน

    Maam palakaad ബ്രാഞ്ച് undo

  • @fathimabiabdulrahman1779
    @fathimabiabdulrahman1779 4 หลายเดือนก่อน

    Vadanapallyil varunundo?

  • @NorinSinu
    @NorinSinu 4 หลายเดือนก่อน +3

    മേടം കണ്ണിന്റെ ഗ്ലോക്കോമ രോഗം അക്യുപഞ്ചർ കൊണ്ട് മാറ്റാൻ സാധിക്കുമോ😢

  • @Azhar_6178
    @Azhar_6178 4 หลายเดือนก่อน

    Varicose vein treatment undo

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 หลายเดือนก่อน +7

    പറയുന്നവർപറയട്ടെ നമ്മൾമുന്നോട്ട് പോകുക 👍

  • @PrincessSherr
    @PrincessSherr 4 หลายเดือนก่อน

    Hello... Can you treat dementia and hearing loss??

  • @ManuT-u5q
    @ManuT-u5q 4 หลายเดือนก่อน

    Thalaminna undakuka veadna undayi balance pokunnadin seed thorappi paranj tharo D. r

  • @ishakkalluraravipalayi4545
    @ishakkalluraravipalayi4545 4 หลายเดือนก่อน

    Disc bulging acupuncture treatment indo mam,pls reply

  • @zayans_vlogs
    @zayans_vlogs 4 หลายเดือนก่อน

    calicut ennan open

  • @Ansa-du3ts
    @Ansa-du3ts 4 หลายเดือนก่อน

    Ernakulam evideya

  • @aboobackernp2496
    @aboobackernp2496 4 หลายเดือนก่อน

    എർണിയ ക്കുള്ള ചികിത്സ രീതി പറയാമോ

  • @zayans_vlogs
    @zayans_vlogs 4 หลายเดือนก่อน

    madam bentha pedan ulla number onn therunno. pls

  • @ayisharifa8689
    @ayisharifa8689 4 หลายเดือนก่อน

    ഞാൻ ചെയ്യുന്നുണ്ട് .നല്ല മാറ്റമുണ്ട്

  • @hmzk938
    @hmzk938 4 หลายเดือนก่อน +3

    മാഡം എനിക്ക് പേശി വേദനയാണ് അതുപോലെതന്നെ ഭയങ്കര ക്ഷീണം ഇതിനു മേടത്തിന് അടുത്ത് ചികിത്സ ഉണ്ടോ

  • @thanoojaansaransar6846
    @thanoojaansaransar6846 4 หลายเดือนก่อน

    Kidney stonine ithil treetmend undo

  • @sreedevis1666
    @sreedevis1666 4 หลายเดือนก่อน

    Dr disc bulginu seed therapy cheythal sukhamakumo? Ethu seed, kaiyyil evide vaikkanamennu parayamo? 78 vsyasulla ente ammakkuvendiyanu please reply

  • @shemiharis9131
    @shemiharis9131 4 หลายเดือนก่อน

    ഈ ട്രീറ്റ്മെന്റ് എടുത്താൽ മൈഗ്രൻ മാറുമോ

  • @smithas7912
    @smithas7912 4 หลายเดือนก่อน

    അൾസറിന് ഒരു ടിപ്പ് പറഞ്ഞു തരാമോ

  • @RamlaMol-w4c
    @RamlaMol-w4c 4 หลายเดือนก่อน

    വേരിക്കോസ് വൈൻ മാറാൻ ഇതിൽ ചികിത്സ ഉണ്ടോ മാഡം ഒന്നു പറഞ്ഞു തരണേ

  • @FathimaZiad-ey4mj
    @FathimaZiad-ey4mj 4 หลายเดือนก่อน

    BP മാറാൻ എന്താണ് ചെയേണ്ടത്

  • @asifchungam361
    @asifchungam361 4 หลายเดือนก่อน

    Calicut open eppozha just parayamo

    • @asifchungam361
      @asifchungam361 4 หลายเดือนก่อน

      kalamasheri vannal avide stay cheyyan am ennu parayanu cash 💵 koodathille bystander venam ennu parayanu Calicut open cheythal better 😔

  • @terleenm1
    @terleenm1 4 หลายเดือนก่อน

    🎉

  • @safanadk5667
    @safanadk5667 4 หลายเดือนก่อน

    Manglore l eppo kittum maam

  • @dirarputhukkudi9049
    @dirarputhukkudi9049 4 หลายเดือนก่อน

    കണ്ണിന്റെ.. ഞരമ്പ്... പ്രെഷർ... കുറക്കാൻ.. Acu.. കൊണ്ട്... കഴിയുമോ..😢...😢😢....
    😭😭😭

  • @KuluSulu
    @KuluSulu 4 หลายเดือนก่อน

  • @jaseerapk8668
    @jaseerapk8668 4 หลายเดือนก่อน

    Mam vajainal discharjin oru remedi parayumo plees mam replay😢

  • @FathimaZiad-ey4mj
    @FathimaZiad-ey4mj 4 หลายเดือนก่อน

    Dr കാണാൻ എന്താണ് ചെയ്യേണ്ടത്

  • @fareedabeegum7309
    @fareedabeegum7309 4 หลายเดือนก่อน +1

    ഞാൻ ലക്ഷദ്വീപ് കാരിയാണ് ഡോക്ടറുടെ Address ഒന്ന് തരുമോ എന്റെ മോളെ ഒന്ന് ഡോക്ടറെ കാണിക്കാൻ വേണ്ടിയാ ❤

  • @maimoonafarook3834
    @maimoonafarook3834 19 วันที่ผ่านมา

    തരിപ്പ് മാറിയില്ല

  • @kplavunkal3087
    @kplavunkal3087 3 หลายเดือนก่อน

    എന്റെ അനുഭവത്തിൽ ഇത് വെറും തട്ടിപ്പാണ് . ഞാനും എന്റെ മോനും 11 ദിവസത്തെ ചികിത്സ ഇവരുടെ സെന്ററിൽ ചെയ്തു . ഇരുപതിനായിരം രൂപക്ക് മേലെ ചിലവായത്ല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല

  • @aboobackernp2496
    @aboobackernp2496 4 หลายเดือนก่อน

    മലപ്പുറം തീരുർ ഒരു ബ്രാഞ്ച് തുടങ്ങികൂടെ

  • @prashanthnl1940
    @prashanthnl1940 4 หลายเดือนก่อน +1

    Maam നിങ്ങള്ക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ ഇവിടെ ഹോസ്പിറ്റൽ ഉണ്ടോ

    • @ZareenJasmineAcupuncturist
      @ZareenJasmineAcupuncturist  4 หลายเดือนก่อน +1

      കളമശ്ശേരി

    • @prashanthnl1940
      @prashanthnl1940 4 หลายเดือนก่อน

      @@ZareenJasmineAcupuncturist കളമശ്ശേരി എവിടെ

  • @asifchungam361
    @asifchungam361 4 หลายเดือนก่อน

    Calicut open eppozha just parayamo

  • @thaheeramusthafa
    @thaheeramusthafa 4 หลายเดือนก่อน

    ❤❤❤❤❤❤❤