അമിത വണ്ണം എങ്ങനെ ഒഴിവാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 382

  • @aboorahila
    @aboorahila 4 ปีที่แล้ว +44

    വളരെ സന്തോഷം
    ഇബാദ് റഹ്മാൻ ചാനൽ മുകേനെയാണ് നിങ്ങളുടെ ചാനൽ ഞാൻ കണ്ടത് ഒരായിരം നന്ദി അഭിനന്ദനം

  • @ismaile8493
    @ismaile8493 4 ปีที่แล้ว +15

    വളരെ നല്ലൊരു വിഷയമായിരുന്നു അവതരിപ്പിച്ചത്. കാര്യങ്ങൾ വിശദീകരിച്ചത് നല്ല ശൈലിയിലും, ഉൾകൊള്ളാൻ കഴിയുന്ന നിലയിലുമാണ്. ചികിൽസ എത്ര കണ്ട് ഫലവത്താണ് എന്നുള്ളത് പരീക്ഷിച്ച് അറിയേണ്ടതുണ്ട്. കാരണം വേറിട്ട ഒരു ചികിൽസാ രീതിയും, അറിവുമാണ്. എങ്കിലും മാഡത്തിന്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. Ismail E

  • @ibrahimkutty2171
    @ibrahimkutty2171 4 ปีที่แล้ว +15

    ഉപകാര,പ്രദമായ വീഡിയോ ആണ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @subhash9991
    @subhash9991 ปีที่แล้ว +3

    Nice Doctor...Valuable informations

  • @chgamerFF777
    @chgamerFF777 2 ปีที่แล้ว +2

    നല്ല വിഡിയോ ഞാൻ ആദ്യമായ് ആണ് കാണുന്നത് തുമ്മൽ (അലർജി ) അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ എന്റെ മോനും ഭർത്താവിനും നല്ല തുമ്മലാ

    • @jameelakp7466
      @jameelakp7466 2 ปีที่แล้ว

      തുമ്മൽ അലർജി എന്നിവ മാറാൻ ഒരു prodect ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @farsanafarsana8378
    @farsanafarsana8378 11 หลายเดือนก่อน

    Hi ഡോക്ടർ,
    ഷോൾഡർ പൈൻ പറ്റിയ ചികിത്സ പറഞ്ഞു തരാമോ 🙏🙏🙏🙏🙏

  • @skjmmalappurameast4582
    @skjmmalappurameast4582 4 ปีที่แล้ว +9

    വളരെ നല്ല അവതരണം

  • @martinjc9450
    @martinjc9450 4 ปีที่แล้ว +4

    Practical approach n remedies.. thank you

  • @rifavadakkan2473
    @rifavadakkan2473 4 ปีที่แล้ว +8

    Weight gain in ulla tip parayamo? ☺😍

  • @fathiaji
    @fathiaji 4 ปีที่แล้ว +5

    Please tell me how to solve fatty liver

  • @nazyfazal2279
    @nazyfazal2279 ปีที่แล้ว +2

    hai mam ninghalude thadi aadyam kurakkooooo. veruthe manushyare pattikunna paripadiyumayi eranghikoolum

  • @mithunroy9647
    @mithunroy9647 ปีที่แล้ว +3

    Fatty liver grade one ullaverkku treatment undo Dr please

  • @lellasara94
    @lellasara94 4 ปีที่แล้ว

    Asslamu alikkum ithaa ..supper vdo am fst tm wch ur vdo good Nd keep going dear..njan 80kg ayirun ipol dait chyth 71ayi ...cheruthayitt wrkout chaunid ipol 2nd dlvry kzinjapol w8koodiyth ..vere prob onnum ella checkups allam kzinjtha😊thnxssss Alotttt dear❤️💐💐❤️💐💐

  • @vloggerindhuniyavu9259
    @vloggerindhuniyavu9259 4 ปีที่แล้ว +3

    Kathirunna veedio thanks🙂

  • @anjusebastian4001
    @anjusebastian4001 3 ปีที่แล้ว +5

    Mam,Tonsillitis remedy please

  • @flemingway4282
    @flemingway4282 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @kochurani304
    @kochurani304 3 ปีที่แล้ว +4

    Pcod special acupuncture techniques edamo

  • @nihmasworld658
    @nihmasworld658 4 ปีที่แล้ว +5

    Madam, video super
    Height vekkanulla remedy parnnutharoo

  • @nivyarenjithnivyarenjith1999
    @nivyarenjithnivyarenjith1999 3 ปีที่แล้ว +2

    Dr uric acid control akannulla oru video cheyyumo plz

  • @arshinashafi9547
    @arshinashafi9547 4 ปีที่แล้ว +6

    Deliverikku sheshamulla weight kurayan enthanu cheyendath

  • @hyderkc2195
    @hyderkc2195 2 ปีที่แล้ว +1

    Koorkkam valley kurakan tips

  • @habeebmalayil4225
    @habeebmalayil4225 2 ปีที่แล้ว

    Tanks Dr Jasmi സൂപ്പറാണ്

  • @shylajatr5692
    @shylajatr5692 3 ปีที่แล้ว

    Ibadu Rahman ഇക്കൻ്റ channel വഴിയാണ് ഞാൻ കാണാൻ തുടങ്ങിയത്

  • @femina_Azif
    @femina_Azif 4 ปีที่แล้ว

    Orupad helpful vedio aan tto..valare vekthamayi thanne karyagal parj tharunnund...

  • @moosakuttypoovankavil708
    @moosakuttypoovankavil708 2 ปีที่แล้ว +1

    Very good madam

  • @AliAzhar-u3l
    @AliAzhar-u3l 4 หลายเดือนก่อน +1

    യൂറിക് ആസിഡ് കുറയാൻ എന്ത് ചെയ്യണം ഒരു വിഡിയോ ചെയ്യോ

  • @deepupeter3740
    @deepupeter3740 2 ปีที่แล้ว +3

    How long we need to keep this taped stick?

  • @duaaa5069
    @duaaa5069 3 ปีที่แล้ว

    Amitha vannam kurakkaanulla baaki tips koodi share cheyyoo ithaa
    Pllzz aaa paranja points onnum screenil kandilla

  • @NehaKv-p9k
    @NehaKv-p9k ปีที่แล้ว

    Mam,Uterus ലെ fibroid മാറാൻ ഉള്ള treatment പറഞ്ഞു തരാമോ?

  • @princeollur4788
    @princeollur4788 2 ปีที่แล้ว +6

    Hight വയ്ക്കുന്നതിനു എന്തെകിലും ടിപ്സ് ഉണ്ടോ

  • @rittueber6665
    @rittueber6665 3 ปีที่แล้ว +13

    Dr. Can you please show me some pressure points and sujok therapy for rheumatoid arthritis???

  • @abdulrazak9264
    @abdulrazak9264 4 ปีที่แล้ว +8

    Vayar mathram kurayan edu patumo

  • @ChikkusKitchenTours
    @ChikkusKitchenTours 4 ปีที่แล้ว +1

    kollalo super informative video

  • @sanithapavithran3633
    @sanithapavithran3633 2 ปีที่แล้ว +1

    Dr tdi undallo athensha. njan Dr pole Neelam ullath tadiyum

  • @arshanahabbeb4600
    @arshanahabbeb4600 4 ปีที่แล้ว

    Hai first time ann itha da video kannuna orupad isttam... ayi vannam kurakan ullla video yo kanndalum njan odi varum.. kariyam enik nalla vannam ind...

  • @subhanaghanam5899
    @subhanaghanam5899 3 ปีที่แล้ว

    Dr hair growth tips pls..

  • @shahinashahina3747
    @shahinashahina3747 3 ปีที่แล้ว +2

    Mamm brest kurkan valla maargavum undo plzz rpley

  • @febincm
    @febincm 3 ปีที่แล้ว

    How to increase metabolism. Any points, or solutions in dujoko.
    How to treat hypothyroidism

  • @atnvlogs333
    @atnvlogs333 4 ปีที่แล้ว +49

    Doctor ചേച്ചി മുത്താണ്✌️😍👍..വീഡിയോസ് ഒക്കെ പൊളി ആണ്..എല്ലാം ഉപകാരപ്രദമായത് തന്നെ.

  • @mohassenbabu8440
    @mohassenbabu8440 2 ปีที่แล้ว +1

    Ennittu entha Dr chakkapazam pole erikunnu

  • @sayaanahamed9452
    @sayaanahamed9452 4 ปีที่แล้ว +8

    Hight vekaan oru remedy parayu madam

  • @abdulrahmanrahman7235
    @abdulrahmanrahman7235 4 ปีที่แล้ว +3

    For diabetics

  • @ramseenata6737
    @ramseenata6737 3 ปีที่แล้ว

    Vannam vekkan ulla margam onn paranj theromo, itha

  • @rajeenajaleel703
    @rajeenajaleel703 4 ปีที่แล้ว +4

    Assalamu alaikum dr. Hair re growth acupressure point undo hair loss vallathe undu plz reply dr plz

  • @beenavijayan544
    @beenavijayan544 ปีที่แล้ว +1

    എനിക്കു ശരീരം വണ്ണം വെക്കാൻ ഹോമിയോ മരുന്ന് കഴിച്ചു 75കെജി ആണ് ഒരു പരിഹാരം

  • @marykochalingal7840
    @marykochalingal7840 4 ปีที่แล้ว +1

    I didn't see the Rx for Diabetes pls uploaf.

  • @yedhukrishna4868
    @yedhukrishna4868 4 ปีที่แล้ว +2

    Kai kaal maravikkunathin entha cheyyandea?

  • @mehroossameer3440
    @mehroossameer3440 4 ปีที่แล้ว +3

    ഞാൻ ഒരു വിഡിയോ വാട്സാപ്പിൽ വന്നപ്പോ കണ്ടിരുന്നു അന്ന് വിചാരിച്ചു ഒരു ചാനൽ ഉണ്ടങ്കിൽ കാണാം എന്ന് ഇന്ന് ഇപ്പോൾ ഇങ്ങനെ നോക്കിയപ്പോ കണ്ടു sub ചെയ്തു 😍👍👍

  • @mohammedjamshad3444
    @mohammedjamshad3444 3 ปีที่แล้ว +1

    Shafeeq pattambik pretyam discount kodykkanam

  • @musthahsinanoufal.arikadam7705
    @musthahsinanoufal.arikadam7705 2 ปีที่แล้ว +3

    dr'.. PCOd മാറുമോ ഈ ചികിൽസയിൽ.

  • @muhammedashifkk533
    @muhammedashifkk533 3 ปีที่แล้ว +1

    Njn delivery kazhinghit 45 days aaayittollu... Ee diet enik follow cheyyan patttooo

  • @abdulazeez-bu6qe
    @abdulazeez-bu6qe 4 ปีที่แล้ว +2

    Good

  • @ligeshnim7101
    @ligeshnim7101 4 ปีที่แล้ว +3

    Snoring kurakkan valla tips parayumo???

  • @JayaKumar-jf3rr
    @JayaKumar-jf3rr 3 ปีที่แล้ว

    Livercirroz starting stage aqupanger cheegilsayundo

  • @muhammedfaisal9635
    @muhammedfaisal9635 3 ปีที่แล้ว +2

    Good presentation God bless you

  • @salamodakkalkdy
    @salamodakkalkdy 3 ปีที่แล้ว

    Gallbladder stone video cheyyamo?

  • @sandhyasarath5389
    @sandhyasarath5389 3 ปีที่แล้ว +1

    Hi chechi
    Can u give me a remedy for allergy, sneezing

  • @sereenasereena675
    @sereenasereena675 ปีที่แล้ว

    Enik nallavannamund .und.

  • @jamshinoushad2338
    @jamshinoushad2338 4 ปีที่แล้ว +7

    Dhahikumbol mathram vellam kudikannam ennalle ee treatmentil parayunnad but mam parayunnu orupad vellam kudikannam enn
    Onn explain cheyumo pls

  • @jubiarshi1966
    @jubiarshi1966 4 หลายเดือนก่อน

    Super

  • @shekhaansar4176
    @shekhaansar4176 3 ปีที่แล้ว

    Maasha Allah. Superb

  • @nadeerakm8159
    @nadeerakm8159 4 ปีที่แล้ว +2

    Doctor ..plz tell about Thin Endometrial thickness??

  • @Fousiya-tf3cj
    @Fousiya-tf3cj ปีที่แล้ว

    Vannam koodaan paranj tharamo

  • @shanshayan642
    @shanshayan642 ปีที่แล้ว +1

    വെയിറ്റ് കുറവാണ്. ശരീരം മെലിഞ്ഞാണ് കൂടാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

  • @basheernafeesa3408
    @basheernafeesa3408 4 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തു ttoo 🥰🥰👌

  • @crazysiblings6118
    @crazysiblings6118 11 หลายเดือนก่อน

    വിഷപ്പ് കുറക്കാൻ use ചെയ്യുന്ന Point പറഞ്ഞ് തരുമോ ? please

  • @noufiyan325
    @noufiyan325 4 ปีที่แล้ว

    Dr hemorrhoids solution parayamo pls

  • @sherishemivlog1316
    @sherishemivlog1316 3 ปีที่แล้ว +41

    ഡോക്ടർ എനിക്ക് വൈറ്റ് 55 ആണ് പക്ഷേ വയറുണ്ട്..വയർ മാത്രം കുറയാൻ എന്താണ് വഴി..pls reply..അല്ലെങ്കിൽ ദയവായി അങ്ങനെയുള്ള ഒരു വീഡിയോ ഇടാമോ

  • @naslasherin8825
    @naslasherin8825 4 ปีที่แล้ว +1

    Mam,Vaay punnu maaraan enthaanu cheyyendath ennu koodi paranju tharumo

    • @ajsalahamed
      @ajsalahamed 3 ปีที่แล้ว

      Reason stress anenkil maarikolum vitamin deficiency kaaranamaanenkil vitamin tablet kayichaal mathi
      Venam enudenkil oinment thelkaam metrogel. Food kayikumbol neetal elaam und kayikaan budhimut und ennudenkil dentogel dologel agane oinment kittum ath punnil thech aa bagath tharip verum appam food kayikaan pain illathe

  • @shahzadazmishahzad5092
    @shahzadazmishahzad5092 4 ปีที่แล้ว +2

    Ringworm pariharam paranju tharumo

  • @anchidachu8318
    @anchidachu8318 3 ปีที่แล้ว +1

    Weight gain aavanulla tips parayavo

  • @sereenasereena675
    @sereenasereena675 ปีที่แล้ว

    Hospital evideyan

  • @jamsheenana2254
    @jamsheenana2254 3 ปีที่แล้ว

    Dry skin ntae parayumo

  • @muzammiljalaludheen3581
    @muzammiljalaludheen3581 2 ปีที่แล้ว

    Hi Assalamualaikum nalla haram und nallana manassilagnda njan Androthkarnan

  • @lalyjohny8533
    @lalyjohny8533 11 หลายเดือนก่อน

    പഠിക്കാൻ വിദ്യാഭ്യാസ യോഗ്യത എന്താണ്

  • @kesiyajoy6372
    @kesiyajoy6372 3 ปีที่แล้ว

    Dr stroke നുള്ള treatment പറയാമോ

  • @saheeranaseera8866
    @saheeranaseera8866 ปีที่แล้ว

    Hight koottanulla valla margamundo

  • @farhanajabbar1258
    @farhanajabbar1258 4 ปีที่แล้ว

    Vayar kurakkaan akyupancheril chikilsa enth docter

  • @rameshchandran7946
    @rameshchandran7946 3 ปีที่แล้ว

    Time to keep this stick???

  • @rameesrazze5940
    @rameesrazze5940 4 ปีที่แล้ว +4

    Madam, height increase cheyyaanulla sujok therapy onnu paranju tharumo plz......

  • @rajisumesh3968
    @rajisumesh3968 3 ปีที่แล้ว +1

    വണ്ണം വെയ്ക്കാൻ... ഒന്ന് പറഞ്ഞു തരുമോ.34 age ഉണ്ട്
    But കണ്ടാൽ തോന്നൂല്ല. ആവശ്യത്തിനുള്ള vannam പോലും എനിക്കില്ല ഒരുപാട് മരുന്ന് കഴിച്ചു but no result

  • @ayishaiqbal8665
    @ayishaiqbal8665 ปีที่แล้ว

    Grady 2 fatty liver kurayan endh cheyyannam

  • @shabeerjasminjasmin8212
    @shabeerjasminjasmin8212 3 ปีที่แล้ว

    Assalamu alaikum itata

  • @valsalamanoraj1770
    @valsalamanoraj1770 3 ปีที่แล้ว +1

    Thankuuu♥️♥️

  • @ffmalayalees5167
    @ffmalayalees5167 3 ปีที่แล้ว +1

    Search cheyyumpol piles nte tips kanunnilla .athu kondu ethrayum pettennu aa video cheyyanam pls

  • @suhaibethrahim4882
    @suhaibethrahim4882 4 ปีที่แล้ว +3

    Vayar kurayan parayo

  • @monuasdmonuasd2275
    @monuasdmonuasd2275 ปีที่แล้ว

    ഡോക്റ്റർ കൈത്തരിപ്പ് കൈചൊറിച്ചിൽ എന്താ മേഡസിന് പറയൂ

  • @minhashameer6099
    @minhashameer6099 4 ปีที่แล้ว +2

    Assalamu alaikkum

  • @shafeekak3417
    @shafeekak3417 3 ปีที่แล้ว +1

    Masha Allah ALHAMDULILLAH

  • @rafeequevallikadan1900
    @rafeequevallikadan1900 3 ปีที่แล้ว

    Dre yell theymanathine patti daout und

  • @govindakurup3937
    @govindakurup3937 2 ปีที่แล้ว +1

    അലർജിക്ക് മരുന്നു കഴിച്ചുണ്ടായ തടി കുറയാൻ എന്തുചെയ്യണം

  • @shafimoh415
    @shafimoh415 4 ปีที่แล้ว +1

    Dr enik umbilical hernia und ide prashnamundo

  • @sanjuthomas3212
    @sanjuthomas3212 3 หลายเดือนก่อน

    Hypo thyroid poornamayi marumo?

  • @ramsyajas7348
    @ramsyajas7348 3 ปีที่แล้ว

    Tips ethra time kayyi vakkanam enum koodi parayamo

  • @haseenaharis5867
    @haseenaharis5867 4 ปีที่แล้ว

    Nalla Ariv kitti

  • @mithram2430
    @mithram2430 4 ปีที่แล้ว +5

    ഈ മാർഗ്ഗത്തിൽ വയർ കുറഞ്ഞവർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കുക

  • @mahithaabraham992
    @mahithaabraham992 3 ปีที่แล้ว

    Madam nte ammaku varshangalayi kaalmuttu vedhanayaanu...muttu theymanam aanennu paranju othiri idathu poi chikalsichu...oru kuravumillaa...madam please nthenkilum oru vazhi paranju tharumo...theymanathinu avide treatment ondooo.. please reply..

  • @Rhthunanda
    @Rhthunanda 3 ปีที่แล้ว +5

    മാഷാ അല്ലാഹ് 🙏

  • @duaaa5069
    @duaaa5069 3 ปีที่แล้ว

    കൈ തരിപ്പിനു treatment ഉണ്ടോ വെടിയ ചെയ്യുമോ

  • @creaturalworld9097
    @creaturalworld9097 4 ปีที่แล้ว +1

    Vaypunninu remedy undo??